Kitchen Cleaning Day | Pearle Maaney

  Рет қаралды 1,334,508

Pearle Maaney

Pearle Maaney

Күн бұрын

Пікірлер: 1 900
@dhvnika
@dhvnika Ай бұрын
എന്നെങ്കിലും ഇവരെ നേരിൽ കാണണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ എന്നെപ്പോലെ... ഒരുപാട് ഇഷ്ടമാണ് ഇവരെ 🥹😘😘😘
@VidhyaNAMBIAR-y1m
@VidhyaNAMBIAR-y1m Ай бұрын
ഉണ്ട്
@Jaanulijo
@Jaanulijo Ай бұрын
Yes
@BindhuBinoy-mh6mo
@BindhuBinoy-mh6mo Ай бұрын
ഉണ്ട്
@user-gi5un1ko7r
@user-gi5un1ko7r Ай бұрын
Und orupad agraham ind
@magictastevlogs4497
@magictastevlogs4497 Ай бұрын
Und ❤️❤️❤️❤️
@shamlisoniyat7330
@shamlisoniyat7330 Ай бұрын
നിലുവില്ലാത്ത വ്ലോഗ് ഉപ്പില്ലാത്ത കഞ്ഞിപോലെ ❤
@RanjiKp
@RanjiKp Ай бұрын
പേർളിയുടെ അമ്മ നല്ല ശീലങ്ങൾ പഠിപ്പിച്ചു അമ്മയ്ക്ക് ബിഗ്‌ സല്യൂട്ട് ❤❤❤❤
@latheefkp53
@latheefkp53 Ай бұрын
അഹകാരം തീരെ ഇല്ലാത വ്യക്തി പേളി വളരെ കുൾ ആയി സംസാരം നല്ല നാടൻ സംസാരം, ഒന്നിനും ഒരു മടിയുംഇല്ല നേരിൽ കാണാൻ ആഗ്രഹം ഉണ്ട് എന്നെങ്കിലും എവിടെ വെച്ച് എങ്കിലും കാണും ശ്രി നിയും ഗുഡ് ആണ് ട്ടോ
@Ajith-fp4jy
@Ajith-fp4jy 11 сағат бұрын
എനിക്ക് കാണണം പെർളിയെ
@shajilabadusha7847
@shajilabadusha7847 Ай бұрын
സത്യം വീട് ക്ലീൻ ചെയ്യുമ്പോൾ മനസിന്‌ നല്ല സുഖം കിട്ടും സൂപ്പർ വ്ലോഗ് ഒരുപാട് ഇഷ്ടമാണ് ഇതു കണ്ടപ്പോൾ ക്ലീൻ ചെയ്യാൻ തോന്നി ❤️
@shahanariyas6763
@shahanariyas6763 Ай бұрын
Yes
@RanasCollections-p1p
@RanasCollections-p1p Ай бұрын
Paripp 8 visil aano😮😊
@philosebastian3837
@philosebastian3837 Ай бұрын
Ithra sundari ayi ninnu cleaning editor 👋
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz Ай бұрын
വീട് ക്ലീൻ ചെയ്തോണ്ട് വീഡിയോ കാണുന്ന ഞാൻ 😃
@Aju_here
@Aju_here Ай бұрын
Athu baby kki kodkan ullath kond​@@RanasCollections-p1p
@geminiachu-bz1hu
@geminiachu-bz1hu Ай бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് പേർളി കുട്ട്യേയേ.... എന്തൊക്കെ ആണ് ഈ കൊച്ച് ചെയ്യുന്നത്.... ഒരു അഹങ്കാരവും ഇല്ലാത്ത ഒരു നല്ല മനസ്സിനുടമ.... എല്ലാത്തിനും സമയം കണ്ടെത്തുന്നു.... ഐ love ഫാമിലി
@manjimamalu3442
@manjimamalu3442 Ай бұрын
@ajasaju8780
@ajasaju8780 Ай бұрын
Pearle chechiyude eth വരെയുള്ള എല്ലാ എപ്പിസോഡ് miss ചെയ്യാതെ കണ്ടവർ 🥰🥰
@jomolvavajomol488
@jomolvavajomol488 Ай бұрын
Njn
@SahiraKk-g5h
@SahiraKk-g5h Ай бұрын
Njaan d4 muthal pearly chechi fan
@our_trunk_stories
@our_trunk_stories Ай бұрын
@ArifaLatheef-k9i
@ArifaLatheef-k9i Ай бұрын
Pearly ude Ella vdo kanarund.....aa samsaram ethra kettalum madhiyavilla...❤
@asiyach7490
@asiyach7490 Ай бұрын
W❤❤​@@jomolvavajomol488❤❤
@BindhuBinoy-mh6mo
@BindhuBinoy-mh6mo Ай бұрын
നല്ല ഒരു ഭാര്യ, നല്ല അമ്മ, പേളിയമ്മ ❤❤
@sithararasheed20
@sithararasheed20 Ай бұрын
I was feeling quite low today and decided to take a small break from work. I watched your video during that time, and it filled me with positivity and energy....Thank you..❤
@saira9541
@saira9541 Ай бұрын
പേർളി നല്ല ഒരു വീട്ടമ്മ തന്നെ, ഭർത്താവിന്റെയും, മക്കളുടെയും കാര്യത്തിലും 👍🏻👍🏻👍🏻🥰🥰❤️❤️
@DJ_Couples89
@DJ_Couples89 Ай бұрын
18:25 How sweet 😄🥰❤️❤️
@anjanarahul4415
@anjanarahul4415 Ай бұрын
പേർളി യുടെ വീഡിയോ കാണുമ്പോൾ ഒരു energiya
@ayisha250
@ayisha250 Ай бұрын
Sathyam👌👌
@s.v.devika2618
@s.v.devika2618 Ай бұрын
👍
@anithams3433
@anithams3433 Ай бұрын
ശരിയാ
@anjushaanjusha6534
@anjushaanjusha6534 Ай бұрын
❤️
@sunithabiren7918
@sunithabiren7918 Ай бұрын
You both are made for each other 😂 Sreeni is a cool person & Pearly is hyper.. opposite poles attract..❤
@Jasna000j
@Jasna000j Ай бұрын
ഇന്നത്തെ കാലത്ത് ആർക്കും ഒന്നിനും സമയം ഇല്ലെന്ന് പറയും എന്നിട്ട് ഇപ്പൊ ചേച്ചിയുടെ വീഡിയോ വരുമ്പോഴേക്കും എത്ര ആളുകളാ 😂❤
@SheemaSherin
@SheemaSherin Ай бұрын
Id njn eppozhum chindikarund😂
@Jupitersn8167
@Jupitersn8167 Ай бұрын
So sweet Pearle chechi ❤😅sreeni chettan😊 18:07
@Floral46789
@Floral46789 Ай бұрын
എനിക്ക് പണ്ട് പേർളി അത്ര ഇഷ്ട്ടം ആയിരുന്നില്ല പക്ഷെ ഇപ്പൊ ഇഷ്ടാണ്. അത് അവരുടെ behaviour കൊണ്ടാണ്. ❤ചില പ്രമുഖ you ട്യൂബ് ഫാമിലിയുടെ ജാഡ കാണുമ്പോൾ ഇവരോട് റെസ്‌പെക്ട് ആണ്.👍 അതിലും എത്രയോ റീച് ഫാൻസ്‌ എല്ലാം ഉണ്ട് എത്രയോ വർഷം ആയി. പോസിറ്റീവ് നെഗറ്റീവ് എല്ലാം പലരും അഭിപ്രായപ്പെട്ടിട്ടുണ്ട് പക്ഷെ എല്ലാം ഉൾകൊള്ളുന്നു ആരോടും അപമാര്യാദ ആയി പെരുമാറുകയോ show കാണിക്കുകയോ ചെയ്യില്ല അവരോടു ഒന്നും റിവെൻജ് എടുക്കാനോ പുച്ഛിക്കാനോ അടിച്ചമർതാനോ ശ്രെമിച്ചിട്ടില്ല . ആരേം അപമാനിക്കേം ഇല്ല.
@DrSalinanazar68
@DrSalinanazar68 Ай бұрын
Seriyanu ഒരു ജാടയും ഇല്ലാതെ നമ്മൾ subscribers അയയ്ക്കുന്ന msg എല്ലാം വായിച്ചിട്ട് ലൈകും തരും ഒട്ടുമിക്ക മറ്റു youtubers ഉം നമ്മൾ ഒക്കെ അയയ്ക്കുന്ന msg ഒന്നും വായിക്കുകപോലും ചെയ്യാറില്ല
@jalajashylesh891
@jalajashylesh891 Ай бұрын
Mm മനസിലായി ആരെയാ ഉദേശിച്ചതെന്നു 😃 പേർളി വേറെ ലെവൽ നമ്മുടെ ചങ്ക് 🥰
@Shahinarafi-m1u
@Shahinarafi-m1u Ай бұрын
എനിക്കും
@chandrikasivakumar751
@chandrikasivakumar751 Ай бұрын
ബിഗ് ബോസ്സ് മുതൽ കട്ട ഫാൻ ആണ് പിന്നെ പാലക്കാടിന്റെ മരുമോളെ ആർക്കാ ഇഷ്ടം അല്ലാതെ ❤🥰
@chandrikasivakumar751
@chandrikasivakumar751 Ай бұрын
@@jalajashylesh891 നമ്മുടെ കുട്ടി ❤🥰
@allwin_l_joy
@allwin_l_joy Ай бұрын
22:47 പഠിക്കാനുള്ള സമയം പേർളി ചേച്ചിടെ വീഡിയോ കണ്ടോണ്ടിരിക്കുന്നു 🥲😹.Time wasted ❌ Time Utilized✅ നല്ല വീഡിയോയാണ് 😍
@salinijaya1843
@salinijaya1843 Ай бұрын
പേർളി ഓരോന്നും പറയുമ്പോൾ ശ്രീനീഷിന്റെ ചിരി സൂപ്പർ nilubaby കൂടി വേണം ആയിരുന്നു കണ്ണ് തട്ടാതിരിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️
@linsuvarghese8237
@linsuvarghese8237 Ай бұрын
How beautifully she compared kitchen reset with relationship 😂😂..but its true💯💯💯✨✨✨✨😊
@creativegallery748
@creativegallery748 Ай бұрын
18:25 ഒന്ന് ചിന്തിപ്പിച്ചു പേളി ചേച്ചി 😊thankyou ❤
@JOJOPranksters-o6p
@JOJOPranksters-o6p Ай бұрын
*pearle fans ondo🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Aa-mr9ky
@Aa-mr9ky Ай бұрын
11mani kazhinjalle ittath😂
@vineethavshet5658
@vineethavshet5658 Ай бұрын
അതിന് 11 മണി കഴിഞ്ഞാണ് വീഡിയോ അപ്‌ലോഡ് ചെയ്തത് 🤪
@scorpion688
@scorpion688 Ай бұрын
Ath pinnea 11 mani kazhinj video ittalangananallo😅
@onlylachu4654
@onlylachu4654 Ай бұрын
11mani kayinjalle athinu upload akkiyath😅
@Cuddlestars
@Cuddlestars Ай бұрын
100 ആവാൻ സഹായിക്കുമോ 🤍💗
@thekarma233
@thekarma233 Ай бұрын
വെണ്ടയ്ക്കയിൽ കടുക് പൊട്ടിക്കുമ്പോള്. ഒന്നോ രണ്ടോ spoon ഉഴുന്ന് കൂടി ചേർത്ത് മൂപ്പിച്ചാൽ വേറെ ഒരു taste കിട്ടും.പിന്നെ ലാസ്റ്റ് കുറച്ച് തേങ്ങയും കൂടി ചേർത്ത് dry ആക്കി എടുത്താലും നല്ലത് ആണ്
@haseenamuhammed7625
@haseenamuhammed7625 Ай бұрын
ഇതാണ് എനിക്ക് പോളിയെ ഇത്രയും ഇഷ്ടം ❤❤❤❤❤ എല്ലാത്തിനും സമയം കണ്ടെത്തും. I love you all family ❤❤❤❤
@ramyavb6673
@ramyavb6673 Ай бұрын
You are not understanding she is doing this for promotion.
@smk9715
@smk9715 Ай бұрын
​@@ramyavb6673💯
@AnithaSuresh-o2q
@AnithaSuresh-o2q 28 күн бұрын
എന്നും ഈ ഒര് സന്തോഷം പേർളി ശ്രീനീഷ് കുടുംബത്തിന് ദൈവം നൽകട്ടെ എന്ന് എന്നും പ്രാർത്ഥിക്കുന്നു.. ഇവരുടെ വീഡിയോ കാണുമ്പോൾ ഏത് ടെൻഷനും കുറയും.. ഇടയ്ക്കുള്ള ശ്രീനീഷ് ന്റെ കമന്റ്സ് സൂപ്പർ,,,
@ZeraRose-s4n
@ZeraRose-s4n Ай бұрын
Rachel nte vedio kandu theernolu appekum pearly de ethii ❤️☺️
@hafsathk790
@hafsathk790 Ай бұрын
Rechalinu യൂട്യൂബ് ചാനൽ ഉണ്ടോ
@mubeenaav6931
@mubeenaav6931 Ай бұрын
Njanum athe kandodirikumbo notification vannathu😅
@ZeraRose-s4n
@ZeraRose-s4n Ай бұрын
@hafsathk790 indalo
@aswathikp4
@aswathikp4 Ай бұрын
36:07 Ending polichu🤣
@chinnuzzchinnuu1949
@chinnuzzchinnuu1949 Ай бұрын
Chechida vedio kanumbol thanne nalla postive mind an kand irikan thonnum super family ❤❤❤
@Niyacollection-own
@Niyacollection-own Ай бұрын
18:06 great message
@Anjana-Nair388
@Anjana-Nair388 Ай бұрын
Chechi... Basil joseph ne showyil konduvaaa😌❤️
@femijamshad8986
@femijamshad8986 Ай бұрын
രണ്ടാളും പൊളി ആയ്ക്കും 😂🤍🤍. കുറെ ചിരിക്കാൻ ❤
@Mehaznuu
@Mehaznuu Ай бұрын
ചിരിച്ചു മരിക്കാം 😅
@ayisha8705
@ayisha8705 Ай бұрын
Sett aykum
@ayisha8705
@ayisha8705 Ай бұрын
Plss chechyyy
@ShaAnn.1
@ShaAnn.1 Ай бұрын
S. Basil.... ❤️
@Rilas2917
@Rilas2917 Ай бұрын
ഇത്രേം നല്ല ഡ്രെസ്സിങ്ങിൽ കിച്ചൻ ക്ലീനിങ് ചെയ്യുന്നതിനുള്ള മനസ്സ് വളരെ നല്ലൊരു ഇതാണ് 😍
@tinshamerl8532
@tinshamerl8532 Ай бұрын
0:18 awww 💛 cute
@PrajiKarshakan
@PrajiKarshakan Ай бұрын
ശ്രീനിച്ചേട്ടന്റെ chiri... Soooooo sweeet.... 🥰😍
@AparnaJishnu-b9z
@AparnaJishnu-b9z Күн бұрын
എപ്പോഴാകിലും ഒന്ന് നേരിൽ കാണണം എന്നുണ്ട്, കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്നൊക്കെയുണ്ട് ❤❤❤
@FarhanaAsain
@FarhanaAsain Ай бұрын
നിതാരാ ടെ delivery time ൽ ആണ് video കണ്ടത്. പിന്നെ ഇന്ന് കണ്ടപ്പോ പേർളി ക്ക്‌ enthokke മാറ്റം വന്നപോലെ...video ഇഷ്ട്ടാണ്... കുറെ ചിരിപ്പിച്ചു കൊണ്ടാണ് പേർളി യുടെ വരവ്... Time കിട്ടാറില്ല... അതാ വല്ലപ്പോഴും വീഡിയോ കാണുന്നത്
@SimrenGeo
@SimrenGeo Ай бұрын
35:13 അച്ചോടാ 🥰 Tata😘😘😘😘😘
@mujeebshani9829
@mujeebshani9829 Ай бұрын
പേർളി ചേച്ചിക്ക് പകരം ആരുമല്ല പേർളി ചേച്ചിമാത്രം❤❤❤
@SafanaJaleel-k4m
@SafanaJaleel-k4m Ай бұрын
പേർളി ചേച്ചിയുടെ തമാശ യും ചിരിയും കാണുമ്പോ ഒരു എനർജിയാ ❤❤😘😘
@Sadha-360
@Sadha-360 Ай бұрын
Appreciation കിട്ടുമ്പോൾ അതിൽ അഹങ്കരിക്കാത്ത❤ ക്രിട്ടിസിസം കിട്ടുമ്പോൾ അതിൽ ഫ്രാസ്ട്രേറ്റഡ് ആയി അത് എടുക്കാൻ തയാറാവാതെ കാണുന്നവരേം പ്രതികരിക്കുന്നവരേം ശത്രുക്കൾ ആയി കണ്ട് പൊരിന് ഇറങ്ങാതെ സ്വാധീനം ഉപയോഗിച്ച് നിശബ്ദരാക്കാൻ ശ്രെമിക്കാതെ എല്ലാം ഫണ്ണി ആയി കണ്ടു handle ചെയ്യുന്ന പേർളിയുടെ പക്വതയും മാന്യതയും അഭിനന്ദനം അർഹിക്കുന്നു. ഓരോ viewerem അവര് റെസ്‌പെക്ട് ചെയ്യുന്നു. ഇപ്പോ ആണ് അതിന്റെ മൂല്യം ശെരിക്കും മനസ്സിലാവുന്നത് ഓരോന്നൊക്കെ കാണുമ്പോൾ.
@sumayyashabeer1128
@sumayyashabeer1128 Ай бұрын
😂😂ആരെയോ കുത്തി പറയുംപോലെ
@AG-gj7ie
@AG-gj7ie Ай бұрын
Diya 😂
@nature2752
@nature2752 Ай бұрын
@@Sadha-360 അത് ശരിയാട്ടോ.. ഈ mrg അധികം പോവില്ല എന്നൊക്കെ എത്ര കമന്റ്‌ കണ്ടിരുന്നു.. ഒന്നിനും ഒരു പരാതി പറഞ്ഞു വന്നിട്ടില്ല.. സോഷ്യൽ മീഡിയയിൽ നിന്ന്‌ എന്തൊക്കെ കേട്ടാലും അവർ അവരുടെ സ്വന്തം സന്തോഷം കണ്ടെത്തുന്നു.. അതൊരു കഴിവ് തന്നെയാണ്.. Explanationum ആയി വരുന്നത് കാണാറില്ല.
@Sadha-360
@Sadha-360 Ай бұрын
​​@@AG-gj7ie അയ്യോ തമ്പുരാട്ടി കുട്ടിയുടെ പേരൊന്നും പറഞ്ഞേക്കല്ലേ ആന്റിയും മോളും കൂടി തോറ്റ mla കഞ്ഞിക്കുഴി ഡാഡിയെ ഇളക്കി വിട്ട് വീടിന്റെ മുന്നിൽ പോലീസിനെ വരുത്തും. പിന്നെ പെർളിയെ ഫോൺ ചെയ്തു ഭീഷണിപ്പെടുത്തി കമന്റ്സും ഡിലീറ്റ് ആക്കിക്കും പാവം പേർളി കൊച്ച് രണ്ടു കുഞ്ഞുങ്ങളെ കൊണ്ട് ജീവിച്ചു പൊക്കോട്ടെ
@Riswana958
@Riswana958 Ай бұрын
Athhaaraa
@AnushaM.k-oe6wf
@AnushaM.k-oe6wf Ай бұрын
27 : 15 le sreeni : ninakku cheyyananel pinne eannoodu chothikkanoodaa😂❤
@akshithsudhakaran2652
@akshithsudhakaran2652 Ай бұрын
ചേച്ചി ഞാനും ബോയ് ആണ്. ചേച്ചിടെ എല്ലാ വീഡിയോസും കുത്തി ഇരുന്ന് കാണാറുണ്ട് കേട്ടോ 🤗😄
@SunithaSuresh-vo3mf
@SunithaSuresh-vo3mf Ай бұрын
Love to see her vedeos..it gives lots of positive energy..and her sense of humour.. my God ❤❤
@ajasaju8780
@ajasaju8780 Ай бұрын
Pearle video കാണുമ്പോൾ മനസ്സിന് വല്ലാത്ത oru happy ann ❤️❤️ niglko 💖💖
@anjugkrishnan219
@anjugkrishnan219 Ай бұрын
Now a days my 12yr old daughter is addicted to u r videos,she is telling pearle character is ditto you that’s y im watching,she is use to say whenever I see I feel im watching you in videos 😂😁
@bushraaiesha414
@bushraaiesha414 Ай бұрын
34:33 love u toooo ❤❤❤❤ lots of love for u n ur family especially babies from TAMILNADU
@rubyshiva2670
@rubyshiva2670 Ай бұрын
👌🏻👌🏻👌🏻when you clean your house not only your house your mind too is cleaned wow super it’s the reality and the way you said it really touched my heart seeing you it’s self day is brightened.God bless you and family keep posting 😍😘
@Laks-8888
@Laks-8888 Ай бұрын
First time seeing someone cleaning the kitchen with makeup, accessories.
@Dr.Vishnudetha
@Dr.Vishnudetha Ай бұрын
Its a promotional vedeo for a product and thumbnailil nthelum idande athinu kitchen cleaning ennu koduthu athra thanne 😅 she know how to treat audience
@BinduV-h3x
@BinduV-h3x Ай бұрын
​@@Dr.Vishnudethaexactly
@tinathomas3006
@tinathomas3006 Ай бұрын
Hi Pearly you can use cupboard mats to keep the white area covered.
@anugrah._m_1064
@anugrah._m_1064 Ай бұрын
എന്റെ വീട്ടിലും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ഫ്രണ്ട്‌സാണ് 😊😊😊
@reenabenny2045
@reenabenny2045 27 күн бұрын
Pearly oru padu oru padu snehagjam very good person
@akshara.ks_04
@akshara.ks_04 Ай бұрын
18:05 ... onwards... Background music and your thoughts 💭❤❤ I really love it
@malayalida4239
@malayalida4239 Ай бұрын
30:56 exactly 💯
@amritharajeevan458
@amritharajeevan458 Ай бұрын
Pearle chechi = postive energy ❤❤
@AjeeshpoovathinAjeesh
@AjeeshpoovathinAjeesh Ай бұрын
ഉള്ളി, വെളുത്തുള്ളി ചെറിയുള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. പേർളി ഇഷ്ടം 🥰❤
@Sanazshi
@Sanazshi Ай бұрын
Yente daivame cleaning videos kandu first time ann engane chirikkunnath ... especially that kannuchimmal...you are great pearleeeeeeee
@KLMMallufamily-s
@KLMMallufamily-s Ай бұрын
പേർളി ചേച്ചി...... ഞാൻ ഇതുവരെ ഒരു വീഡിയോയ്ക്കും കമന്റ്‌ ഇട്ടിട്ടില്ല.കഴിഞ്ഞ ഒരു ദിവസം ഞാൻ ശ്രീനി ചേട്ടന്റെ ഇന്റർവ്യൂ കണ്ടിരുന്നു. അതിൽ ചേച്ചിയുടെ ആഗ്രഹത്തെ പറ്റി പറയുകയുണ്ടായി. ചേച്ചി കാരണം ഒരാളെങ്കിലും പോസിറ്റീവ് ആയി ചിന്തിക്കുന്നുണ്ടെങ്കിൽ അത് ചേച്ചിയുടെ ക്വാളിറ്റി തന്നെ ആണ്.... അതിനു ശേഷം ഞാൻ സ്വപ്നത്തിൽ ചേച്ചിയെ കണ്ടു.. സത്യം പറയട്ടെ അന്ന് ആ സ്വപ്നത്തിൽ ചേച്ചിയെ കണ്ടതിനു ശേഷം എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ട് ചേച്ചിയെ ഒന്ന് നേരിട്ട് കാണാൻ വേണ്ടി വല്ലാത്ത വെപ്രാളം.... അത് എങ്ങനെ പറഞ്ഞു ഭലിപ്പിക്കും എന്ന് എനിക്ക് അറിയില്ല.. ഒരു സെലെബ്രറ്റിയെയും എനിക്ക് ഇതുവരെ കാണണമെന്ന് തോന്നിയിട്ടില്ല. അതിന്റ ആവശ്യം ഉണ്ടെന്നും കരുതുന്നില്ല. പക്ഷെ ഞാൻ ചേച്ചിയെ എന്റെ സ്വന്തം പോലെ കരുതുന്നു.. ഒന്ന് കെട്ടി പിടിക്കാൻ.. അത്രയും മാത്രം മതി.... ഇത് തമാശയ്ക്കോ ടൈംപാസിനോ അല്ല ഞാൻ ഇവിടെ എഴുതിയത്. ശരിക്കും ഉള്ളിൽ നിന്ന് തന്നെ ആണ്. I love you chechi...ചേച്ചിയുടെ അച്ഛനും അമ്മയ്ക്കും 🙏🙏🙏🙏🙏🙏.. 🥰🥰🥰🥰എന്നെങ്കിലും ഈ ലോകത്തോട് വിട പറയും മുൻപ് എന്റെ ആഗ്രഹം സാധിക്കുമെന്ന് കരുതുന്നു... 🙏എന്തോ എനിക്ക്?????
@PearleMaaneyShow
@PearleMaaneyShow Ай бұрын
❤❤❤😊
@jacob-iz3wk
@jacob-iz3wk Ай бұрын
ഞങ്ങളെ കുറിച്ച് ആരും നെഗറ്റീവ് കമന്റ്‌ ഇടാൻ പാടില്ല🥲 പോസിറ്റീവ് മാത്രേ ഇടാവു. ഇല്ലെങ്കിൽ മിണ്ടാതെ പൊക്കോണം എന്ന് ധാർഷ്ട്യത്തോടെ പറയുന്ന യൂട്യൂബ്റ്സിന് ഇടയിൽ, യൂട്യൂബിനെ ഒരു വരുമാനം ആയി കൂടി കണ്ട് സമീപിക്കുമ്പോൾ അത് ഉണ്ടാകുന്നത് പ്രേക്ഷകർ കാണുന്നത് കൊണ്ടാണെന്നും അവിടെ പോസിറ്റീവ് പോലെ തന്നെ ആളുകൾ തെറ്റ് കണ്ടാൽ നെഗറ്റീവും പറയും എന്നും അതൊക്കെ സോഷ്യൽ മീഡിയയുടെ ഭാഗം ആണെന്നും മനസ്സിലാക്കി അത് അംഗീകരിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന മേച്വർ ആയ യു ട്യൂബർസിൽ ഒരാൾ പെർളി മാണി ✌️
@Hisahinu
@Hisahinu Ай бұрын
ആർക്കോ ഇട്ടു താങ്ങുവാണല്ലോ അതാർക്കാ 🤔
@jalajashylesh891
@jalajashylesh891 Ай бұрын
അയ്യോ ഒന്നുമറിയാത്ത പോലെ ഒന്ന് പോ കൊച്ചേ എല്ലായെണ്ണവും നമ്മുടെ പേർളിയെയും ഫാമിലിയെയും കണ്ടുപഠിക്കട്ടെ കുറേ പൊങ്ങച്ചം ബാഗുകൾ ഉണ്ടല്ലോ അവർക്കുള്ളതാ ഈ കമെന്റ് 🤣
@basilelthose6419
@basilelthose6419 Ай бұрын
Ath ivde parayan karyam??? Nigal parajath avare udheshichanegil ee avar parajath enthannenn athyam clear ayii manasilakkuka "swanthamayi content undakkathe mattullavrude vedios nte bits and pieces mathram eduth vech erunnu kadha parayunnavre" avare ahnn udheshichath allatheee ethreyoo per nalla reedhil content make cheyth adipoli ayii vedios edukkunnu avare alla.....orale kuttapeduthunnathin munne enthanu parayunnath enn chidhikkuka and just think gooys KARMA IS A BOOMERANG 🪃🧿
@maamoos3626
@maamoos3626 Ай бұрын
അതെ,ഒരു നല്ല മകൾ, നല്ല ഭാര്യ, സൂപ്പർ മമ്മി❤ നല്ല മരുമകൾ,സർവോപരി ഒരു നല്ല കലാകാരി🥰🥰🥰🥰 പുതിയ കാലത്തെ മക്കൾക്ക് ഒരു നല്ല മാതൃക 💐🎊എന്നും ഈ സന്തോഷം നില നിൽക്കട്ടെ,കാണാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാവട്ടെ ❤❤❤❤
@Rahnababes
@Rahnababes Ай бұрын
Chechii njn eladivasam nokkum video itto en inn vann kidakunu i am so happy chechiyude video kandaal eppoyum entho oru pratheka sandhosham an eppol egilum chechiye kanan bayakara agrahaman enik nitara baby smile nice Mashaallah...❤😘nitara baby valarunu ichiri 🥰sathyam nilune miss cheyunu 🤍love you to chechi.. 😍
@merinstephen7466
@merinstephen7466 Ай бұрын
ഫ്രിഡ്ജ് വരുമ്പോ ഞാനും ഇങ്ങനെയാ 😊😊ലൈഫിൽ ഉണ്ടാവേണ്ട ഒരു കാര്യം എത്ര സിംപിൾ ആയിട്ട് ആണ് പേർളി പറഞ്ഞത് 😊അന്നന്നു ഉള്ളത് അന്നന്നു തീർക്കുക... ഓരോ വീഡിയോസിലും സ്ട്രോങ്ങ്‌ ആയ ഒരു കാര്യം ഉണ്ടാവും... Love you pearly and srini 😍😍🥰🥰കൂടെ കട്ടക്ക് നിക്കാൻ ശ്രീനി ഉള്ളപ്പോൾ പേർളി പൊളിക്കും 🥰🥰ഓരോ വീഡിയോ കാണുമ്പോഴും കാണാൻ ഉള്ള ആഗ്രഹം കൂടി വരുന്നു... ഒന്നു കാണാൻ പറ്റിയെങ്കിൽ 😊😊😊🥰🥰🥰
@Helious_04
@Helious_04 Ай бұрын
പ്രമുഖരിൽ ജട ഒട്ടുമില്ലാത്ത ഒരു യൂട്യൂബർ ആണ് നമ്മുടെ പേളി മണി❤
@Adhizz-b9m
@Adhizz-b9m 19 күн бұрын
8:29 some times i have same disoder😂 11:07 oru pranthi ane njn😹👋
@majiswonderland9419
@majiswonderland9419 Ай бұрын
Pearly ക്ക് ഈ വക സംഭവങ്ങൾ ഒക്കെ അറിയോ? ഞാൻ വിചാരിച്ചു ഇതൊക്കെ ചെയ്യാൻ servents ഉണ്ടാവും ന്നു... Pearly motivation class ഉം wold tour ഉം programs ഉം ഒക്കെയായി നടക്കാണ് എന്നാണ്.. നമ്മൾക്കൊന്നും ഇതൊന്നും ഇല്ലാതെ തന്നെ ഒന്നിനും time തികയുന്നില്ല.. ഏതായാലും നമിച്ചു 🙏🏻pearly.... You are a role model of every women ❤
@user-dv9se4tw3c
@user-dv9se4tw3c Ай бұрын
സെറവന്റ്സ്ന് cash കൊടുത്തു നിർത്തിയേക്കുന്നത് കാണാനാണോ? കിച്ചൻ ഒക്കെ already clean ആണ്.. ഇത് വീഡിയോക്ക് വേണ്ടി മാത്രം
@majiswonderland9419
@majiswonderland9419 Ай бұрын
Ath kunjine nokkanalle??
@user-dv9se4tw3c
@user-dv9se4tw3c Ай бұрын
@@majiswonderland9419 kitchenil helpinu oraal undenn pearle paranjittnd etho vdeoyil
@minigeorge4500
@minigeorge4500 17 күн бұрын
Ee cream ellam thekunnathine kalum nallath painted pada eduth puratu perry sundari aagum
@jayarajesh628
@jayarajesh628 Ай бұрын
ഞാൻ പേളിയുടെ എല്ലാ വിഡിയോസും കാണാറുണ്ട് കെട്ടോ. പേളിയുടെ വർത്താനം കേൾക്കാൻ നല്ല രസമാണ്. ❤️
@shivaaaniiiii
@shivaaaniiiii Ай бұрын
Mind korch down ayit irnapola ee video kandath now iam feeling really good❤this video made my day ❤
@devika.visakh
@devika.visakh Ай бұрын
11:11❤️
@afeethaafee2988
@afeethaafee2988 Ай бұрын
Chechide oro videos um enthoru positive feel aanu chechiiiii….❤❤❤❤ keep going ❤❤❤❤ ❤❤❤❤❤
@anjaly2805
@anjaly2805 Ай бұрын
Happy children's Day Nilumma🥰🥰Nitarakutta😘😘✨✨🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️🧿🧿🧿🧿🧿🧿🧿
@sanu3381
@sanu3381 Ай бұрын
bhayankara positive aanu pearley.... orupaadu orupaadu ishtam.....🥰🥰
@JosmiAbraham
@JosmiAbraham Ай бұрын
Rachel ചേച്ചിയുടെ youtube vlog കണ്ടിട്ട് pearle ചേച്ചിയുടെ vlog കാണാൻ വരുന്നവർ ഉണ്ടോ❤😍
@leenajose2657
@leenajose2657 Ай бұрын
I really appreciate your hubby for being so supportive…God bless him
@shilnat6914
@shilnat6914 Ай бұрын
ശ്രീനി ചേട്ടന്റെ background smile
@ShareefaMK-gb5py
@ShareefaMK-gb5py Ай бұрын
നല്ല സ്‌നേഹ മുള്ള പേളി മോള് 🥰🥰🥰
@lekshmivv4744
@lekshmivv4744 Ай бұрын
8:29 me having same disorder 😅
@rajaniramesh4660
@rajaniramesh4660 Ай бұрын
Pearly yeyum sreeni yeyum nerit kanan nalla aagrahamund❤️
@muhammadrasal7628
@muhammadrasal7628 Ай бұрын
എന്തു ഭംഗിയാമോളെ നിന്നെ കാണാൻ ഇത്രയും തിരക്കിനിടയിലും എല്ലാം നല്ല വൃത്തിയോടെ ചെയ്യുന്നു 😍
@NabeesaHassanNabbeesaHas-hd9iu
@NabeesaHassanNabbeesaHas-hd9iu 19 күн бұрын
18:18 ❤️❤️
@sinshababuraj4938
@sinshababuraj4938 Ай бұрын
സത്യം പറഞ്ഞാൽ pearlmaniye കാണാൻ തോന്നുന്നു. ഇത്രയും നല്ല ഒരു ഭാര്യയെ കിട്ടിയത് ശ്രീനിയുടെ ഭാഗ്യം. തിരിച്ചും ഞാൻ ഒന്നിനും കമന്റ്‌ ഇടാത്ത ആളാണ് പക്ഷേ. ഇത്രയും നല്ല ഒരു ജീവിതം ആർക്കും ഉണ്ടാവില്ല. പിന്നെ ശ്രീനി എന്താണ് ഇപ്പോൾ സീരിയലിൽ ആക്ടിങ് ചെയ്യാത്തത്..
@nature2752
@nature2752 Ай бұрын
നല്ല ഓഫർ വെയിറ്റ് ചെയ്യുന്നതാവും.. പിന്നെ ഇപ്പോൾ ജീവിക്കാൻ വേണ്ടി കിട്ടുന്നതിൽ അഭിനയിക്കേണ്ട ആവശ്യമുണ്ടാവില്ല.. ശ്രീനി ചേട്ടന്റെ ലൈഫ് സ്റ്റൈൽ തന്നെ മാറിയില്ലേ.. പണ്ട് ശ്രീനി ചേട്ടൻ ജോലി ചെയ്താലേ പറ്റു.. ഇപ്പോൾ പേളി ചേച്ചി ഫിനാൻഷ്യലി സെറ്റ് ആണ്
@arshanshan7443
@arshanshan7443 Ай бұрын
pearly ക് ഒരാളെ കൂടെ ആവശ്യം ഉണ്ട് ജോലിക് ആളെ വെക്കുന്നതിലും നല്ലത് അല്ലെ hus കൂടെ ഉള്ളത് അവർക്കും അതല്ലേ സന്തോഷം പിന്നെ അവർക് ജീവിക്കാൻ ഉള്ളതൊക്കെ ഇതിൽ നിന്ന് തന്നെ കിട്ടുന്നുണ്ടല്ലോ ,പിന്നെ വേറെ ജോലിക്കു പോയി wife നെയും മക്കളെയും പിരിഞ്ഞിരിക്കുന്നത് എന്തിനാ ,നല്ല roles കിട്ടിയാൽ ചെയ്യുമായിരിക്കും
@nature2752
@nature2752 Ай бұрын
@@arshanshan7443 അതെ.. ജോലിക്ക് ആളുമുണ്ട്.. പെർളി anchoring ചെയ്യുന്നുമുണ്ട്.. വാവയെ കൊണ്ട് ദുബായിൽ പോയൊക്കെ വർക്ക്‌ ചെയ്യുന്നില്ലേ.. പണമുണ്ടെകിലും ജോലി ചെയ്യാലോ അതാവും ഉദേശിച്ചത്.. പിന്നെ ശ്രീനി ഉണ്ടെങ്കിലും വർക്കിന്‌ പോവുമ്പോൾ കുട്ടിയെ നോക്കാൻ ആളെ കൊണ്ട് പോവാറുണ്ട്.. ശ്രീനിക് intrest ഉണ്ടെങ്കിൽ വർക്ക്‌ ചെയ്യാൻ പറ്റും.. നല്ല റോൾ വെയിറ്റ് ചെയ്യുന്നതാവും
@mimilamathew110
@mimilamathew110 28 күн бұрын
Nalladu kanuka enn paranj ulla ah cooker ilek ulla nottam😅😅❤.. Kudhiravattam pappuchettan manichitrathazhil pose cheyanapole😅, cute.. Great video again!!
@aeliyadilu
@aeliyadilu Ай бұрын
We missed nilu baby, Such lil cutie pie nitara baby ❤😘 Love you pearlish ♥
@neethusanoj2308
@neethusanoj2308 Ай бұрын
എനിക്കും ഇവരെ എന്നെങ്കിലും നേരിൽ കാണണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് അത്രയും ഇഷ്ട്ടം ആണ് love u da ❤❤✨✨
@sheejaas6564
@sheejaas6564 Ай бұрын
Ente pearlee vlogkand happy aayi Kure chirichu❤❤😅
@akkusudhi9141
@akkusudhi9141 Ай бұрын
ഇത്രയും തിരക്ക് പിടിച്ച ലൈഫിലും എല്ലാവർക്കും ലൈക്കും കമന്റും കൊടുക്കുന്ന ചേച്ചിയുടെ ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്👏🏻😍❤️രണ്ട് കുഞ്ഞുമണികൾക്കും 😘😘😘🫂🫂🫂
@BeU_forever
@BeU_forever Ай бұрын
Pearlyude fun okke ettom kooduthal enjoy chyunth sreeni ann😂 oro comedym nalla aswadhich chirikunath kaanan Thane nth sugm❤😊
@MACPmedia1
@MACPmedia1 Ай бұрын
Nigake video kandal positive energy an aahaaahh
@yameemajeffin8175
@yameemajeffin8175 Ай бұрын
Rachel chechidea video kandud irikumbo ee video vannea ath kand theerth nerea ingot vannu Happy childrens day nilu baby nithu baby and pillerudea character ulla pearly chechi 😍🥰😘❤️
@Soumya-qv7xy
@Soumya-qv7xy Ай бұрын
പേളിയും ശ്രീനിയേയും എനിക്ക് വളരെ ഇഷ്ടമാണ് ❤❤
@dhanya6357
@dhanya6357 Ай бұрын
Pearli oru hardworking women ആണ് 🥰🥰🥰
@BeemaShameer-ye3dg
@BeemaShameer-ye3dg Ай бұрын
എല്ലാം വൃത്തി ആക്കിട്ട് ഒന്നു തിരിഞ്ഞു നോക്കുമ്പോൾ ദൈവമേ മനസ്സിൽ ഉള്ള ആ സന്തോഷം . അത് ഇന്ന് ഈ കൊച്ചിന്റെ വീഡിയോ കണ്ടപ്പോ ഓർക്കു ❤❤❤❤ ഈ കൊച്ചിനെ എനിക്ക് ഏറെ ഇഷ്ടം നില ബേബി എവിടെ❤❤❤❤
@travancore_royal_family
@travancore_royal_family Ай бұрын
Hi Pearle Chechi, please try to bring Nayanthara as your guest on the show. I'm a huge admirer of her.
@christybenet2007
@christybenet2007 26 күн бұрын
Neril kand oru selfie edukenam ennu bhayankara agraham ❤️❤️❤️🥰🥰🥰
@darshana2468
@darshana2468 Ай бұрын
Achooooo Nitarammaaa in thumbnail🧿🧿🧿❤️❤️😚😚😚
@dennisworld1669
@dennisworld1669 Ай бұрын
Pearly, താങ്കളുടെ വീഡിയോ കാണുമ്പോൾ നല്ല ഒരു സന്തോഷം ആണ് ❤. നിലു, നിതാരാ, ഒത്തിരി ഇഷ്ടം ❤❤
@RaZeshot1
@RaZeshot1 Ай бұрын
TQ for English Subtitles appreciate 😎👍🏼
@rishananr2576
@rishananr2576 Ай бұрын
Sreeni laughing to all your jokes is my fvrt part 💞😂
@Robinskuruvila
@Robinskuruvila Ай бұрын
Njan പോയ് പരിപ്പും വെണ്ടയ്ക്ക പൊരിയാലും ഉണ്ടാകട്ട 🙏🏻 chechy ❤️ this എപ്പിസോഡ് 🥰🥰🥰🥰🥰 നിതാരാ ❤️ mole നിലും miss u this episod
@Robinskuruvila
@Robinskuruvila Ай бұрын
Chechy 👍🏻💯💯💯
@mubeenaajish8319
@mubeenaajish8319 Ай бұрын
Perli ചേച്ചീ ഒരു സംഭവം തന്നെ ❤❤❤
@Sonareji123
@Sonareji123 Ай бұрын
Story itt kazhinjapo thott waiting ahrn...guest arayirikum en ariyan.....athelm vdo vannalo...happy ayi😍😍
@anivarughese4027
@anivarughese4027 27 күн бұрын
Super video....nitara so cute
@rennarafeeq
@rennarafeeq Ай бұрын
Can you please do a interview of sreejun for their new project it will be really nice to see them with you the most celebrated combos
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 2,5 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
OUR HOME TOUR | GP | Gopika Anil | GOPURA
29:18
Govind Padmasoorya
Рет қаралды 2,3 МЛН
Family Get Together At My Tharavadu | Pearle Maaney
37:25
Pearle Maaney
Рет қаралды 1,7 МЛН
Blind Test | Game Challenge | Pearle Maaney | Srinish Aravind
26:25
Pearle Maaney
Рет қаралды 886 М.
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 2 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 1,5 МЛН