#ChempaneerPoovu

  Рет қаралды 70,315

Asianet

Asianet

Күн бұрын

Пікірлер: 207
@sherinsiba2931
@sherinsiba2931 12 сағат бұрын
Gp ഉണ്ടെങ്കിൽ no 1 സീരിയൽ ആകുമായിരുന്നു റബേക്ക നല്ല nadiyannu പക്ഷെ ഈ റോൾ ചേരുന്നില്ല 😢😢😢
@prasanthysajith5773
@prasanthysajith5773 11 сағат бұрын
അപ്പോ ഇപ്പോ no1 ആയ സീരിയൽ ഏതാ
@AbhiKumar-gr6wo
@AbhiKumar-gr6wo 16 сағат бұрын
ഈ സീരിയൽ ഇത്രയും popular ആവാൻ കാരണം Arun❤️priya combo തന്നെയാണ് ആ combo ഇപ്പോൾ ഒരുപാട് miss ചെയ്യുന്നു
@shadiyafarmi6640
@shadiyafarmi6640 16 сағат бұрын
nalle karyo aayippoyi
@shajeelasulthan561
@shajeelasulthan561 15 сағат бұрын
ശരിയാ 😂
@prasanthysajith5773
@prasanthysajith5773 15 сағат бұрын
Nee miss cheyyum swabhavikam 🙏🏼
@mubeenashahul4810
@mubeenashahul4810 14 сағат бұрын
Yes
@saradaagrasala8548
@saradaagrasala8548 13 сағат бұрын
Yes
@Anu_anuuuu
@Anu_anuuuu 15 сағат бұрын
ചന്ദ്രമതിക്ക് സച്ചിയോട് മാത്രം ഈ സ്നേഹം കാണുന്നില്ല 😢😢 പാവം sachii 😕🥺 എന്നും കുത്ത് വാക്ക്
@raheebashabeer9769
@raheebashabeer9769 14 сағат бұрын
Priya 😢😢😢😢😢😢
@faihanfaihan8962
@faihanfaihan8962 15 сағат бұрын
Gp❤❤❤
@JollyAntony-h9v
@JollyAntony-h9v 12 сағат бұрын
Arun congratulation.. Best actress award i Rhea yikku kodukanamayirrunnu. Ksranam Oct 7 muthal dec 24 vare yiulla bedt actress chandrsmathuannu arun super hero, pakshe suoer pair Arun&priya ennum eppozhum
@shajeelasulthan561
@shajeelasulthan561 15 сағат бұрын
ഇനി പല്ലി യുടെ വക സമ്മാനവും രേവതിക്ക് കിട്ടിക്കോളും 🤭🤭😂😂
@mubeenashahul4810
@mubeenashahul4810 15 сағат бұрын
😂😂😂😂
@ammuz777
@ammuz777 15 сағат бұрын
Palli oky sammanam kodukkan thudghiyoo🤔
@Ra_Juuu
@Ra_Juuu 15 сағат бұрын
​@@ammuz777 പല്ലി കറിയിൽ വീണതിന്റേ പേരിൽ പ്രശനം ഒണ്ടാവുന്നുണ്ട്. അതാവും ഉദ്ദേശിച്ചത്. 🙃
@ammuz777
@ammuz777 15 сағат бұрын
@@Ra_Juuu Hooo👀
@ammuz777
@ammuz777 14 сағат бұрын
​@@Ra_JuuuAhnooo
@veenaratheesh-hy2uh
@veenaratheesh-hy2uh 14 сағат бұрын
congratulations arunchetta
@SIVANYASANTHOSH-mu2jx
@SIVANYASANTHOSH-mu2jx 15 сағат бұрын
Anteponno😮Chandramathi polichu😊 Amma manasu tanga manasu😂
@mubisana4423
@mubisana4423 15 сағат бұрын
@Asianet #bringbackgp
@GouriParvathy-z8q
@GouriParvathy-z8q 16 сағат бұрын
ഈ സീരിയൽ സൂപ്പർ ആണ് പക്ഷെ ഇതിലെ ഒരേയൊരു പോരായ്യ്മ പുതിയ രേവതിയാണ്. ഗോമതിപ്രിയ ആയിരുന്നുവെങ്കിൽ എല്ലാംകൊണ്ടും പെർഫെക്ട് സീരിയൽ ആകുമായിരുന്നു ചെമ്പനീർപ്പൂവ് 😢😢😢
@mubeenashahul4810
@mubeenashahul4810 15 сағат бұрын
Correct
@akhila6754
@akhila6754 15 сағат бұрын
Verute parayan nilkanda parayunavre pidichu rebecca haters akkuna teams aanu
@shajeelasulthan561
@shajeelasulthan561 15 сағат бұрын
കറക്റ്റ് 😂
@JayalakshmiGojgfddddd
@JayalakshmiGojgfddddd 15 сағат бұрын
Correct
@manjuarun9711
@manjuarun9711 15 сағат бұрын
Endinanu thina kuttspeduthunnsthu
@ebyjhon8886
@ebyjhon8886 16 сағат бұрын
Munna❤acting🥰 Padma❤🔥 Amma makan🫂😌
@SanthoshKumar-ns2ww
@SanthoshKumar-ns2ww 13 сағат бұрын
Patharanattu serealile adhrashinte story kandu award ne vimarshichu kondu cp teemine udheshichano paranjathu🤔
@thrishak6735
@thrishak6735 14 сағат бұрын
Revathi enna character Rebacaykk ottum cherunnilla.munnathe Revathi ayirunnu nallath allenkil athinu pattiya mattorale nokkanamayirunnu
@shajeelasulthan561
@shajeelasulthan561 13 сағат бұрын
അതേ...
@manjum7520
@manjum7520 13 сағат бұрын
Congratulations cp team 😍💥
@Loveyou12000
@Loveyou12000 15 сағат бұрын
2.40 enthoru sneham😂😂
@dhanyasujeesh4498
@dhanyasujeesh4498 Сағат бұрын
New Revathi super anaaaa
@sangeerthv.s553
@sangeerthv.s553 14 сағат бұрын
Congratulations ARUN & RABECA
@achuxzz-q5j
@achuxzz-q5j 15 сағат бұрын
Award videos okm super ❤ Congratulations Reb and Arun❤
@KombanHoildaysfans2024
@KombanHoildaysfans2024 15 сағат бұрын
Congratulation Arun and Rebecca😊
@Aparna_Remesan
@Aparna_Remesan 15 сағат бұрын
ഫാൻസിൻ്റേ യഥാർത്ഥ സ്വഭാവം കാണണം എങ്കിൽ Instagram നോക്കണം എൻ്റേ പൊന്നോ എല്ലാം വീഡിയോസിലും ഓടി നടന്ന് ആണ് negative ഇടുന്നത്.അരുൺ റബേക്കയുടേ കൂടേ അവാർഡ് വാങ്ങാൻ പോകുന്ന വീഡിയോ കട്ട് ചെയ്ത് അരുണിനേ മാത്രം ആക്കി Story ഇട്ടേക്കുന്നു.🥴ഇത്ര മാത്രം Hate spread ചെയ്യാൻ ആ കുട്ടി ഇവരോട് ഒക്കെ എന്ത് ചെയ്തോ ആവോ
@akhila6754
@akhila6754 15 сағат бұрын
@@Aparna_Remesan ath eganne haters akkum ath avrude ishtam alle rebecca matram ulla vdo yum undalo verute nthena -ve spred cheyunath avrk rebecca yee Revathy ayettu ull kollan kazhinjilla avr story ittillanum paranju rebacca k kuzhapam onnum illalo athukond alle arun um ath share cheyunath
@safna4380
@safna4380 15 сағат бұрын
Cp old fans nte ella page arun nte vedio indavulu athu new revathi vana muthal angane anu check cheytha kanam👍normal episode il polum arunte shorts mathram kanu.revathi nte onum edarila epo🤷‍♀️fans nu eshtalla athile followers um eshtalla so edarila avarude eshtam anu endhu edanam enuu veruthe vayak indakaruth👍
@Anu_anuuuu
@Anu_anuuuu 15 сағат бұрын
അവർക്ക് കിട്ടാത്തത് ആർക്കും കിട്ടരുത്.....Fans തന്നെ haters ഉണ്ടാക്കുമെന്ന് കേട്ടിട്ടുണ്ട്... ഇപ്പൊ നേരിൽ കാണുന്നു 🙂veruppikkunund nannayitt
@Ra_Juuu
@Ra_Juuu 15 сағат бұрын
ഇത്രയൊക്കേ നെഗറ്റീവ് കമന്റ്സ് വന്നിട്ടും cp ടീം ന്റേ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇല്ലല്ലോ ഇപ്പോഴും . അവർ പഴയ ആളിന് പകരം കൊണ്ട് വന്ന ആളാണ് ഈ ചീത്ത എല്ലാം കേൾക്കുന്നത്. അവർക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലേ? ഇനി സത്യം പറഞ്ഞാ ഇപ്പോ ഒള്ളവരും കൂടേ പോവും എന്നോർത്താണോ മൗനം 🙃
@safna4380
@safna4380 15 сағат бұрын
Award nte ethu post ilum neg arum paranjitila reb arun oke etta reel il onum neg ilalo🤔
@Lekshmyyy
@Lekshmyyy 16 сағат бұрын
Congrats Rebecca & arun ❤ Best actress& actor Sarevu🏆
@ShifanaJaseel-z7u
@ShifanaJaseel-z7u 16 сағат бұрын
HI
@s4vlog318
@s4vlog318 16 сағат бұрын
Onn support cheyyamo please
@sgte2358
@sgte2358 15 сағат бұрын
വർഷ കോടിശൊരി ആയത് കൊണ്ട് വീട്ടിലേക്ക് വിളിക്കാൻവന്നത
@AmalrAmal.R
@AmalrAmal.R 14 сағат бұрын
Varsha my friend ane
@kavyamohan4172
@kavyamohan4172 5 сағат бұрын
എന്റെ പൊന്നെ എല്ലാരും കമന്റ്‌ ബോക്സിൽ കിടന്ന് കരയുന്നത് കാണുമ്പോ ഇത് സീരിയൽ തന്നെ അല്ലെന്നാ സംശയം. പുതിയ രേവതി കൊള്ളില്ല കൊള്ളില്ലന്ന്.. അവർ നന്നായിട്ട് തന്നെ അവരുടെ റോൾ ചെയ്യുന്നുണ്ട്. സീരിയൽ ആദ്യം തൊട്ടേ rebecca ആയിരുന്നേൽ എല്ലാരും ഇത് പറയുവോ 😂.ഇത് നേരെ തിരിച്ചു rebecca യുടെ പ്ലേസ് il ജിപി വന്നാലും ഇങ്ങനെ കുറ്റം പറയാൻ ആളുകൾ വരും. So accept ചെയ്യൂ എല്ലാരും. Its just a serial.
@dhanyat1899
@dhanyat1899 15 сағат бұрын
Rebeçca🥰❤❤
@AmalrAmal.R
@AmalrAmal.R 14 сағат бұрын
Avale isttmo Ila
@AzeenaKabeer-y6s
@AzeenaKabeer-y6s 14 сағат бұрын
Rabeeca ishttamannu ❤❤❤
@ഗുൽ_മോഹർ
@ഗുൽ_മോഹർ 15 сағат бұрын
ഈ ഫീൽഡിൽ ഉള്ളവർ തന്നെ തുറന്നു പറയുന്നു അവാർഡ് അർഹിക്കുന്നവർക്ക് കൊടുക്കണമെന്ന്... ശെരിയും തെറ്റും തിരിച്ചറിയാൻ കഴിയുന്ന ജനങ്ങൾ മനസ്സറിഞ്ഞു നൽകിയ സ്നേഹമാണ് ഏറ്റവും വലിയ അവാർഡ്.. അത് കിട്ടിയത് ആർക്കാണെങ്കിലും അവർക്ക് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 🔥
@shajeelasulthan561
@shajeelasulthan561 15 сағат бұрын
കറക്റ്റ് 👍🏻👍🏻
@akhila6754
@akhila6754 15 сағат бұрын
@@ഗുൽ_മോഹർ athe ath kude ullavr tanne ath parayumpol athill param varan onnum illa
@JayalakshmiGojgfddddd
@JayalakshmiGojgfddddd 15 сағат бұрын
പണത്തിന് മീതെ പരുന്തും പറക്കില്ലല്ലോ പണമുള്ളവർക്ക് അവാർഡ് അല്ല എന്തും വാങ്ങിക്കാം
@JayalakshmiGojgfddddd
@JayalakshmiGojgfddddd 15 сағат бұрын
അങ്ങനെയെങ്കിൽ ഈ അവസരവും പണം വാരി എറിഞ്ഞു കിട്ടിയതാവും അതിന് ഗോമതിപ്രിയ ബലിയേടായി അത്രതന്നെ
@achuxzz-q5j
@achuxzz-q5j 15 сағат бұрын
​@@JayalakshmiGojgfdddddgp k cp il pand apo award kitumytum. Avar panam erinjit aanu ale.sechi..😂sheey..Ingne ok parayamo
@Juhz03
@Juhz03 15 сағат бұрын
Congratulations CP team♥️👏🏻.. Rebecca as revathy ഒരു കലാകാരി എന്ന നിലയിൽ ഒത്തിരി അവാർഡുകൾ ലഭിച്ചിട്ടുണ്ട് അതിൽ നിന്ന് രേവതി എന്ന കഥാപാത്രത്തിന് ലഭിച്ച ആദ്യത്തെ അംഗീകാരം.. Best actress award in the most deserving hands😍Your hardwork,dedication&sincerity is finally paying off..രേവതിക്ക് ഒരു award കിട്ടാൻ തന്നെ സ്നേഹിക്കുന്ന ഞങ്ങളും ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് Keep shining brighter girl😘😘.. അതുപോലെ അരുണും സീരിയൽ തുടങ്ങി 1 വർഷം തികഞ്ഞില്ല അതിനു മുൻപ് 2bestactor awards👏🏻👏🏻.. Congrats to best hero&heroine also to other members Many more to go♥️♥️♥️
@Anu_anuuuu
@Anu_anuuuu 15 сағат бұрын
😍😍💯
@manjum7520
@manjum7520 13 сағат бұрын
😍💯
@akhila6754
@akhila6754 15 сағат бұрын
Rebecca k award kitteyathill santhosham athum paranju over aaki chalam akkathirunal mathi rebecca fans. Epoo tanne aa award inte perill same field ill ullavr tanne rangath vannitu und. Verute -ve ningal ayettu kuttathe
@aardrak.s.2262
@aardrak.s.2262 15 сағат бұрын
Ath ara prnjth
@shajeelasulthan561
@shajeelasulthan561 15 сағат бұрын
@@akhila6754 ആരാ വന്നത്...
@akhila6754
@akhila6754 15 сағат бұрын
@@aardrak.s.2262 pattaramattu serial ille hero
@akhila6754
@akhila6754 15 сағат бұрын
@@shajeelasulthan561 pattaramattu serial hero
@shajeelasulthan561
@shajeelasulthan561 15 сағат бұрын
@@akhila6754 അത് എവിടെ കാണാൻ പറ്റും...
@Anu_anuuuu
@Anu_anuuuu 15 сағат бұрын
Award videos ഒക്കെ കണ്ടപ്പോ ഒരുപാട് സന്തോഷമായി😍😍 അർഹിക്കുന്ന വിജയം 💪🔥🔥 congratulations cp team 🫶❤️❤️
@manjum7520
@manjum7520 13 сағат бұрын
Congratulations reb 😍😍...award in the most deserving hands!!! ❤ #proudfanalways First one for revathy is special for us too 🏆😍❤️
@ChrisvinVarghese-t3p
@ChrisvinVarghese-t3p 7 сағат бұрын
Congratulations 👏🏻 Best Actress ( *Chempaneer poovu - REBECCA SANTHOSH - ReVaThI* ) 💪🏻❤️ G.K pilla Foundation's Award's 🏆 *Revathi* kk kittuna Oro Award's um Special For us💥🔥 Congrats on your Achievements 🥳🎊🎉 Move on 😎 Oru thettum cheyyathe paavam athreyum Struggle Cheyythu !! Ithu oru thudakkam mathram iniyum Orupad nalla angikarangal labhikatte Keep Going 👍🏻 !! "Pandi Priya Karimpara Akkachchi akka" Toxic Antham Kuruva sangham Assoyya Kushumb kunnayima kond oru uluppu levalesham theere illathe kuru potti CP Promo/video's Cmnt's section il Karanju mezhukan varum avar ippol Already Airil ☁️🚀 aanu ijjathi Vaanangal 🤮🥴🤦🏻‍♂️💣🥱👎🏻 ee dhurandhagale mind Cheyyathirikunnath aanu bhedham 😀😄😃😁😆😅😂🤣🤭
@mhdshahalp6353
@mhdshahalp6353 4 сағат бұрын
🤣🤣🤣🤣🤣🤣🤣🤣👍👍👍👍👍👍👍
@AzeenaKabeer-y6s
@AzeenaKabeer-y6s 15 сағат бұрын
Writer thamizhile pole revathiye eghene ekke vazhakku parayam aghene yannu kadha kondu varunnathu palli scene vennamayirunno ivedeyum athu kondu vannu nalle sachi chandrayumekke revathiye vazhakku parayunna scene ayirikkum ethu nadannallum revathikkannallo kuttam revathiye nanma maramakkathe kurachekke boldakku thamizhile pole kondu vanna borakkum ente afiprayam paranjatha. revathi Rabeeca ❤❤❤
@AthiraBabu-oi5bf
@AthiraBabu-oi5bf 15 сағат бұрын
ഇനി ഏതായാലും ഗോമതി പ്രിയ തിരിച്ചുവരാൻ പോകുന്നില്ല ഇനിയെങ്കിലും ഫാൻസിന്റെ കരച്ചിൽ നിർത്തിക്കൂടെ. റബേക്കയുടെ മികച്ച അഭിനയത്തിന് അവാർഡ് വരെ കിട്ടി ഇനി അതും ക്യാഷ് കൊടുത്ത വാങ്ങിയതാണെന്ന് പറയരുത് 😂😂😂😂😂😂
@akhila6754
@akhila6754 15 сағат бұрын
@@AthiraBabu-oi5bf epoo evide aarum parayunilla bt same field ill ullavr paranju thudage
@arsha5651
@arsha5651 15 сағат бұрын
Ellam sheriya da but ee fieldil ullavarru thanne paranj thudagiyello njn oru actornta story kandirunn🫠
@JayalakshmiGojgfddddd
@JayalakshmiGojgfddddd 15 сағат бұрын
​@@arsha5651എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ ഈ കഥാപാത്രവും പണം വാരി എറിഞ്ഞു കിട്ടിയതായിരിക്കും അല്ലാതെ ഇപ്പൊ എന്ത് പറയാൻ ദൈവം തന്നെ ദൈവം തന്നെ തെളിവുകൾ ഒരുപാട് നമുക്ക് തരുന്നില്ലേ
@Lekshmyyy
@Lekshmyyy 15 сағат бұрын
​@@arsha5651aarude
@ammuz777
@ammuz777 15 сағат бұрын
​@@arsha5651Ara stry itte?
@Anu_anuuuu
@Anu_anuuuu 15 сағат бұрын
കിട്ടാത്ത മുന്തിരി പുളിക്കും😌 എന്തൊക്കെ ആരൊക്കെ ശ്രമിച്ചാലും സത്യം വിജയിക്കുക തന്നെ ചെയ്യും ❤❤ റെബേക്കയുടെ ഭാഗത്ത് സത്യം ഉണ്ടായിരുന്നു... ഒരു തെറ്റും ചെയ്യാതെ degrading കുറെ സഹിച്ചു.... ഇതൊരു തുടക്കം മാത്രം... ഒരുപാട് award revathiye തേടി എത്തട്ടെ 😍❤️❤️ Love you our രേവതി കുട്ടി 😍😍
@Prk123-
@Prk123- 7 сағат бұрын
Yes❤
@Aparna_Remesan
@Aparna_Remesan 16 сағат бұрын
congratulations Arun and Rebecca 😍❤️ ഇന്ന് റബേക്ക അവാർഡ് മേടിക്കുന്ന കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി പാവം എത്ര മാത്രം Degrading സഹിച്ചു
@VishnuDev-b4p
@VishnuDev-b4p 15 сағат бұрын
അത് ശെരിയാണ്. കുറേ അന്തം ഫാൻസ്‌ കാരണം പകരക്കാരികളായി വരുന്ന നടിമാർ ഒരുപാട് അനുഭവിക്കേണ്ടി വരുന്നുണ്ട് റബേക്കയെക്കാൾ കൂടുതൽ അത് അനുഭവിച്ചത് ചന്ദ്രകാന്തത്തിലെ മാനസിയാണ് പാവം മലയാളം പോലും അറിയാത്ത ആ കൊച്ചിനെ എത്രമാത്രം ഡിഗ്രേഡ് ചെയ്തു ഇവറ്റകൾ
@bl87521
@bl87521 15 сағат бұрын
അതേ .. റെബേക്ക അവാർഡ് വാങ്ങുന്ന കണ്ടപ്പോൾ സന്തോഷവും അഭിമാനവും തോന്നി. This is her much needed motivation . And she deserves it 100% for portraying Revathi at its best 😍❤️
@arsha5651
@arsha5651 15 сағат бұрын
Athe aanu but same fieldil ullavarru thanne cash koduth award vaangiyennum paranj vannittund njn oru actornta story kandirunn🫠
@Lekshmyyy
@Lekshmyyy 15 сағат бұрын
Pinne aaru😂 Gomati chechi aano oro vatt case um paranjond varum😂​@@arsha5651
@Lekshmyyy
@Lekshmyyy 15 сағат бұрын
​@@arsha5651aarude??
@bl87521
@bl87521 15 сағат бұрын
അവാർഡ് ഫോട്ടോസും റീൽസും വന്നത് കൊണ്ട് ഇന്ന് കരച്ചിലിന്റെ ശക്തി കൂടും . Well deserved awards for Rebecca , Arun & CP team . ഇനിയും ധാരാളം അവാർഡുകൾ കിട്ടട്ടേ ❤
@mhdshahalp6353
@mhdshahalp6353 5 сағат бұрын
😂😂😂😂😂
@ebyjhon8886
@ebyjhon8886 15 сағат бұрын
ന്റെ പൊന്നോ... റീൽസ് വീഡിയോസ് സ്റ്റാറ്റസ് ഒക്കെ അടിപൊളി ആണല്ലോ 🫂😌❤️🥰 എല്ലാരും പൊളിച്ചു സിപി ഫാമിലി ❤🎉 Congratulations 🔥team🥰❤️
@AmalrAmal.R
@AmalrAmal.R 14 сағат бұрын
Umbiya serial onu nirrhumo
@ebyjhon8886
@ebyjhon8886 16 сағат бұрын
Arun❤rebecca❤ രണ്ടാളും സച്ചി ❤️രേവതി ആയി തകർത്തു അഭിനിയിക്കുന്നു!!❤️❤ സച്ചി ❤രേവതി❤
@Vijaysirfanspage
@Vijaysirfanspage 14 сағат бұрын
kzbin.info/www/bejne/r4nMYZaqfdyLoKcsi=TwcwRo0ZR0AJXTS-. സന്തോഷം അടക്കാനാവാതെ മക്കൾ.. കണ്ണു നിറഞ്ഞു ദിവ്യ
@sonamolsonaworld
@sonamolsonaworld 15 сағат бұрын
kzbin.info/www/bejne/r4nMYZaqfdyLoKcsi=sbWW8OestKpUVufh
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
HOUSE WARMING 🏠
23:18
Praveen Pranav
Рет қаралды 1,3 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН