#ChempaneerPoovu

  Рет қаралды 262,146

Asianet

Asianet

Күн бұрын

#ChempaneerPoovu രേവതിയെ കൂട്ടിക്കൊണ്ടുപോകാൻ അമ്മയും അനിയത്തിയും എത്തുന്നു
Chempaneer Poovu || Episode 191 || 29-08-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 209
@gouriparvathy829
@gouriparvathy829 2 ай бұрын
ചന്ദ്രമതിയുടെ ഓവർ ആക്ടിങ് കൊണ്ടും അവരുടെ ഓവർ സ്ക്രീൻസ്പേസ് കൊണ്ടും ഒട്ടും ആസ്വദിക്കാൻ പറ്റാതെ പോയൊരു എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്.. നെഗറ്റീവ് character ആണെങ്കിലും ഒരു limit വിട്ടാൽ ബോർ ആകും ☹️
@M-K-mk
@M-K-mk 2 ай бұрын
അതേ. ഇതിനും ഭേദം ശ്രുതി ദീപിക പദുക്കോണിനേ മേയ്ക്കപ്പ് ചെയ്യുന്നത് കാണിക്കുന്നതായിരുന്നു. 🤐
@Frozensisters822
@Frozensisters822 2 ай бұрын
​@@M-K-mkഅത് നന്നായിരിക്കും.... ഒന്നുല്ലേലും സെലിബ്രിറ്റി മേക്കപ്പ് നമ്മൾക്കും ഒന്ന് കാണാല്ലോ... 😊
@Sruthy-e2c
@Sruthy-e2c 2 ай бұрын
​@@M-K-mk😂😂😂
@gouriparvathy829
@gouriparvathy829 2 ай бұрын
@@M-K-mk അത്രയ്ക്ക് ഒക്കെ വേണോ 😊😂ration കട മറന്ന് മണ്ണെണ്ണ വാങ്ങണോ???
@ummulkhairmc685
@ummulkhairmc685 2 ай бұрын
@@M-K-mk😂
@artistash8258
@artistash8258 2 ай бұрын
രേവതിയുടെ അമ്മ എന്തിനാ ചന്ദ്രയെ ഇങ്ങനെ പേടിക്കുന്നത് 😅 രേവതിയുടെ അമ്മ വാ തുറന്ന വേണ്ടാത്തത് മാത്രമേ പറയുകയുള്ളൂ ആവശ്യം ഉള്ളപ്പോൾ വായിൽ നാക്കും കാണില്ല😂😂
@gouriparvathy829
@gouriparvathy829 2 ай бұрын
പുള്ളിക്കാരിക്ക് വടി കൊടുത്ത് അടി വാങ്ങുന്നതാണ് ഇഷ്ടം 😂
@Sruthy-e2c
@Sruthy-e2c 2 ай бұрын
Ith appol bro ayirinoo😌​@@Jasmine_Princess-j6r
@ummulkhairmc685
@ummulkhairmc685 2 ай бұрын
Athe
@shebas1167
@shebas1167 2 ай бұрын
Tamil പോലെ ആക്കല്ലെന്നു പറഞ്ഞപ്പോൾ സച്ചി❤️രേവതി scene തന്നെ ഒഴിവാക്കിയ makers... Uff🤌🏻 ഒന്നും പറയാനില്ല 🫡🤐ഇന്നു സച്ചി പറയുന്ന കേട്ടിട്ട് രേവതി upset ആയാരുന്നു.. അത്കൊണ്ട് അവർ ഒരുമിച്ചുള്ള scene must ആയിട്ട് വേണമായിരുന്നു..അതു skip ചെയ്യണ്ടാരുന്നു 🙏🏻🤦🏻‍♀️അവരുടെ intimacy കാണിക്കുന്ന എന്തേലും add ചെയ്യാമാരുന്നു.. ഇതിപ്പോ full ചന്ദ്രേടെ negativity 🤐
@divyakunju
@divyakunju 2 ай бұрын
ദേവു ഇന്ന് തകർത്തു. ചന്ദ്രമതിക്ക് അമ്മാതിരി മറുപടിയാണ് കൊടുത്തത്. അത് തന്നെയാണ് അവർ അർഹിക്കുന്നതും.
@fousian7408
@fousian7408 2 ай бұрын
രേവതിയുടെ സാരീ സെലെക്ഷൻ കൊള്ളില്ല 😬😬😬.. അതൊന്ന മാറ്റി പിടിച്ചാൽ spr ayirikum. ശ്രുതിയുടെ ഡ്രസ്സ്‌ എല്ലം spr aanu😍
@utharath9498
@utharath9498 2 ай бұрын
Revathy roch ayitt Alla sadharanakkari ayitt anu ithil
@gopikagopika2944
@gopikagopika2944 2 ай бұрын
​@@utharath9498ennalum nalla standard saree okke udukkaloo athinn rich avanam ennundoo? Ithupolathe tamil style saree venda🥴
@fousian7408
@fousian7408 2 ай бұрын
@@utharath9498 edo satharanakaari anekilum sachide wife aanu. Pine revadide sis vare nalla dress aanu idunne 😬😬😬😬
@Neenu45
@Neenu45 2 ай бұрын
തമിഴ് look ആണ്.. E രേവതി തമിഴ് നടി ആണോ
@fousian7408
@fousian7408 2 ай бұрын
@@Neenu45 tamil nadi aanu. Ennalum look jut onu maaata
@RajikKunnath
@RajikKunnath 2 ай бұрын
അഭിനയത്തിന്റെ abcd അറിയാത്തവർക്ക് മാത്രം ആണ് Asianet giving awards.. രേവതി ഇനി dedicated ആയി ആക്ട് ചെയ്യരുത്...evide ഉള്ളവർ ഒരു വിലയും തരില്ല... ചുമ്മാ make up ഇട്ട് നിന്ന് dialogues പറയുന്ന പോലെ കാട്ടിയാൽ മതി award for best actress automatically കൈയിൽ വരും...
@AdithyaVenugopal-v3j
@AdithyaVenugopal-v3j 2 ай бұрын
😂😂athe .enth kanditta. aa nayanakkum kalyanikum kodthe😂
@riykhalid2273
@riykhalid2273 2 ай бұрын
​@@AdithyaVenugopal-v3jnayanakko😅😅ayye
@allahgreat4844
@allahgreat4844 Ай бұрын
Asianet um avarude awards okke pattippanu,arhatha pettavarkku kodukkilla.
@-Anjali-
@-Anjali- 2 ай бұрын
നല്ല star value ഉള്ള actress ആയ പ്രിയക്ക് new face award കൊടുത്ത് ഒതുക്കിയത് ശെരിയയില്ല asianet.ചെമ്പനീർപൂവ് promotion ചെയ്തത് gp യെ കാണിചനല്ലോ അപ്പൊ popular actress award /best actress award നൽകായിരുന്നു.ഇപ്പൊഴത്തെ നായികമാരിൽ അതിന് ഏറ്റവും അർഹത രേവതിക്ക് തന്നെയാണ്
@jagadeeshsharma3627
@jagadeeshsharma3627 2 ай бұрын
ചെമ്പനീർ പൂവിനു എന്തൊക്കെ അവാർഡ് ഉണ്ട്
@sheejanair4246
@sheejanair4246 2 ай бұрын
Popular actressum kittanam ... Pinne enthina vote cheyann paranje... Ethokke annennu ariyilla 🤞
@Classyy123
@Classyy123 2 ай бұрын
​@@sheejanair4246Nayana kalyanikk kodkkaathe Asianet nu samaadaanm ndaavla🥴🥴
@sheejanair4246
@sheejanair4246 2 ай бұрын
@@Classyy123 aa nayane kannumbol thanne dyeshyam varum..so irritating...eppo nokkiyallum oru expression mathrame ullu.. 😠😠
@Classyy123
@Classyy123 2 ай бұрын
@@sheejanair4246 Atheemm🥴nntt avalkk most popular actress ...nthaalee it's not fair at allll
@geethukg8751
@geethukg8751 2 ай бұрын
നിങ്ങൾ എന്ത് മേക്കേഴ്സ് ആണു. നല്ലൊരു പില്ലോ ഫൈറ്റ് സീൻ ഒഴിവാക്കി. അതൊക്കെയാണ് ഈ സീരിയലിൻ്റെ ഹൈലൈറ്റൊക്കെ 'സച്ചി രേവതി നല്ല സീൻ സ് ഒഴിവാക്കിയിട്ട് എന്ത് റേറ്റിങ് ഉണ്ടാകാനാണു
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 ай бұрын
ഇവർ എന്താ Pillow fight kanikanje🙂 atharnu nalla oru cute moments ath kanichila ee Katha onnu rasam aku ❤️🙂
@mayookhavmayookha1037
@mayookhavmayookha1037 2 ай бұрын
Sathyam🥺
@ummulkhairmc685
@ummulkhairmc685 2 ай бұрын
Sathyam
@anuanasu
@anuanasu 2 ай бұрын
Sathyam 😢
@shebas1167
@shebas1167 2 ай бұрын
ടുട്ടു മോനും പാർലർ മദാമ്മക്കും എത്ര combo സീൻസ് നിങ്ങൾ കൊടുത്തു.. 😐Sachi- Revathy സീൻസിനു മാത്രം പിശുക്ക്.. 😏അല്ലെങ്കിലേ രേവതി full time അടുക്കളേലും sachi full time കാറിലും ആണ്..ഇനി ശ്രീകാന്ത് വർഷ track കൂടെ തുടങ്ങിയാൽ സച്ചി രേവതിയെ ഞങ്ങൾക്ക് കാണാനേ കിട്ടില്ലെന്ന്‌ തോന്നുന്നല്ലോ 😖 എന്തയാലും ഇന്നത്തെ episode പോയി.. നാളത്തെ episode നു waiting ❤️🥰
@Shadiya-qk7bj
@Shadiya-qk7bj 2 ай бұрын
Athu sathyam aanu😢
@nivya44
@nivya44 2 ай бұрын
രേവതിയുടെ അമ്മക്ക് ചന്ദ്രയുടെ വായിന്ന് കേട്ടിട്ട് ഒന്നും മതിയാവുന്നില്ലെ😂
@preethysreekumar92
@preethysreekumar92 2 ай бұрын
ഏയ് എരന്ന് വാങ്ങാനായി ഒരു ജന്മം😂😂😂😂
@Sreelakshmi82266
@Sreelakshmi82266 2 ай бұрын
രവീന്ദ്രന് നട്ടെല്ലിന് പകരം വാഴ പിണ്ടിയാണ് വെച്ചിരിക്കുന്നത്. ഈ പുള്ളി ഒന്ന് stern ആയിട്ട് ഒന്ന് റിയാക്ട് ചെയ്താല് തീരാവുന്ന പ്രശ്നമേ ചന്ദ്രക്കുള്ളൂ. പകരം avare ട്രോളി ഇരിക്കുന്നു.😬
@amithaamiiamithaaamii1207
@amithaamiiamithaaamii1207 2 ай бұрын
ആവശ്യം ഉള്ളപ്പോൾ രവീന്ദ്രൻ സംസാര ശേഷി illa
@artistash8258
@artistash8258 2 ай бұрын
സച്ചി കേൾക്കണ്ട അവൻ്റെ ഡാഡിയെ കളി ആക്കുന്നത്😂😂 നട്ടെല്ല് മാത്രം അല്ല അയാള് മൊത്തത്തിൽ ഒരു വാഴ ആണ് ഇടയ്ക്ക് കാറ്റിൽ എങ്ങാനും ഒന്ന് ഇല അനക്കിയാൽ ആയി
@Sreelakshmi82266
@Sreelakshmi82266 2 ай бұрын
@@amithaamiiamithaaamii1207 അതെ
@Sreelakshmi82266
@Sreelakshmi82266 2 ай бұрын
@@artistash8258 സത്യം. 😅😅വാഴ രവീന്ദ്രൻ . ഇടക്ക് ഒന്ന് വിരട്ടണ പോലെ കാണിക്കും അത്രേയുള്ളൂ 🤌🏻
@Spz546
@Spz546 2 ай бұрын
​@@Sreelakshmi82266സച്ചി ഇ കമന്റ്‌ കാണുന്നെ മുന്നേ ഡിലീറ്റ് ചെയ്തോ ഏതേലും വളവിൽ വച്ച് പണി തരും എന്റെ അച്ഛൻ ഗ്രാ ഗ്രാ എന്നും പറഞ്ഞു
@GireeshTp-xl3gt
@GireeshTp-xl3gt 2 ай бұрын
Revathiyude hairstyle onu mattumo payayatha nallath😢❤
@lijasijo2818
@lijasijo2818 2 ай бұрын
Chempaneer poovu kaanunnathinte main karanam schi❤ revu❤. appol avarude oru scenum miss aavan Padilla ennathane njangalude aagraham athu director sir one angeegarikkanam pls....avare ethra kandalum boring alla❤❤
@LekshmiPriya-mx8ue
@LekshmiPriya-mx8ue 2 ай бұрын
Asianet ellam serial heroine apeshichu acting seniority ullathum natural acting gomati anu tamil telgu serial industry thanne nalla pouplarum a kuttiyide serial ellam super hit anu nayana enna character acting polum ariyilla
@sheejanair4246
@sheejanair4246 2 ай бұрын
Last weekille episodes adipoli ayirunnu, so CPkku nalla points kitti.. 14.1 points at top of the chart..♥️♥️🥰🥰
@thichu581
@thichu581 2 ай бұрын
Naley emotional episode🥺
@Deva_nanda28
@Deva_nanda28 2 ай бұрын
Satyam naleathe episodeinte promo kandappol thanne vismam ayi🥹evar nammale karayippikum enna thonnane🥺❤
@LekshmiPriya-mx8ue
@LekshmiPriya-mx8ue 2 ай бұрын
Nee face veenaku koduthittu best actor revathiku koduthoode pinne enthaina a category vekan padilla kooduthal vote poyathu revathi kanu
@Sreelakshmi82266
@Sreelakshmi82266 2 ай бұрын
രേവതി chandramathiyude പുറകെ അമ്മേ ന്നു വിളിച്ച് നടക്കുന്നതെന്തിന. സച്ചി അവർക്ക് കൊടുക്കാത്ത പരിഗണന എന്തിനാ രേവതി കൊടുക്കുന്നത്. ഒന്ന് കൊടുക്കാൻ തോന്നുന്നു രേവതിക്ക്. എന്തൊരു വിനയം ആണോ ചന്ദ്രയോട് രേവതിക്ക് 😅😅
@artistash8258
@artistash8258 2 ай бұрын
രേവതി ആരുടെയോ മോള് മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ 😂😂
@Sreelakshmi82266
@Sreelakshmi82266 2 ай бұрын
സത്യം😂
@azhakintedevathakumary9439
@azhakintedevathakumary9439 2 ай бұрын
അതു മാത്രമല്ല ചന്ദ്രമതിയുടെ പ്രിയങ്കരിയായ മരുമകൾ വിളിക്കുന്നത് ആൻ്റീന്ന് . അപ്പോ പിന്നെ രേവതി മാമി എന്നു വിളിച്ചാൽ മതി 😂
@Milan1979-f7v
@Milan1979-f7v 2 ай бұрын
Congrats Arun etta best actor Best serial Cp❤️ But Gomathi priy deserves best actress atleast popular actress. Kulapathi nayana popular actress kulapathi kalayani best actress. Tuu🤢
@amithaamiiamithaaamii1207
@amithaamiiamithaaamii1207 2 ай бұрын
Best actor arun chettan koduthappam pinne gp popular actress or bestactress kodukkaarunnu🙂
@athira9556
@athira9556 2 ай бұрын
ഏഷ്യാനെറ്റിൻ്റെ സ്വന്തം ആളുകൾ അല്ലേ നയന കല്യാണി, കഷ്ടം, നല്ലതിനെ തിരിച്ചറിയാൻ പറ്റില്ല, GP deserve
@vidhyasg8879
@vidhyasg8879 2 ай бұрын
Those who dnt know what is acting all gets awards...Priya alias Revu is most deserved person for best actress..Awards..I started watching this serial because Revu Sachi realistic acting ..they just living as character we didn't feel this like serial.looks happens in..real life ..Anyway atleast in tamil she got best actress award...they know your value...
@Classyy123
@Classyy123 2 ай бұрын
​@@athira9556Keralavision award best actress kalyani aanu🥲🤢
@saji506
@saji506 2 ай бұрын
​​​​​@@Classyy123ahno athum Kittiya??arkkoken??.. appo eni awards value ellah...talent um awards um oru bhantham elland ayii
@AmrithalekshmiH
@AmrithalekshmiH 2 ай бұрын
Revathy anu best actress avandathu, nanamillallo 3,4 kollamayi odunna mounaragathile kalyani best actress. Overmakeup ittu cringe adippikunna Nayana popular actress.
@Classyy123
@Classyy123 2 ай бұрын
Keralavision award best actress um kalyani aanu🤢🥲
@anuanasu
@anuanasu 2 ай бұрын
Nayanaku kittiyath scn illa... Aa chechi nalla acting aanu... Pakshe, kalyani 😂😂😂
@utharath9498
@utharath9498 2 ай бұрын
​@@anuanasuenth actinh
@Spz546
@Spz546 2 ай бұрын
​@@anuanasukopp anu avalekkal kalyani kollam
@ChrisvinVarghese-t3p
@ChrisvinVarghese-t3p 2 ай бұрын
​@@Classyy123ATA2014 Best Actor aara Plzz reply ??
@HadhisWorld-eu7ht
@HadhisWorld-eu7ht 2 ай бұрын
നല്ലൊരു സീൻ ഉണ്ടായിരുന്നല്ലോ സച്ചി രേവതി pillow fight അത് കട്ട്‌ ചെയ്തോ😢നല്ല അടിപൊളി ആയിരുന്നു അത്
@nasilarahman6642
@nasilarahman6642 2 ай бұрын
മലയാളത്തിൽ ഒരു പാട് കട്ട്‌ ചെയ്യുന്നുണ്ട് തമിയിൽ നല്ലതാ സീൻ ഓക്കേ
@lijasijo2818
@lijasijo2818 2 ай бұрын
Ayyo athu kanichille.ithentha ingane cheyyunne njangalode.athu kananalle innathe sceninayi wait cheythe..,sso😢
@Spz546
@Spz546 2 ай бұрын
New face award Revathykk കൊടുത്തിട്ട് പോപ്പുലർ actress അവാർഡ് നയനക്ക് കൊടുത്തേക്കുന്നു വോട്ടിങ് ഒക്കെ വെറും പ്രഹസനം ജൂറി ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ ടീം ആണെന്ന് തോന്നുന്നു
@mayookhavmayookha1037
@mayookhavmayookha1037 2 ай бұрын
Nayanakku koduthatha dheshyam varunne nayanayekkal ethrayo betham anu revathi🥺🥺🥺
@Sruthy-e2c
@Sruthy-e2c 2 ай бұрын
Athe nayanak kalyanik arum vote chylla ath sure aahn 😂
@Spz546
@Spz546 2 ай бұрын
@@mayookhavmayookha1037 അതെ നയന എന്ത് തേങ്ങ കണ്ടിട്ട് ആണോ ആവോ ഗീതു ആണ് അതിലും ബെറ്റർ
@saji506
@saji506 2 ай бұрын
​@@mayookhavmayookha1037 compare cheyyan pollum ellah gp de acting vech...nanam elley evarkk nayanakk kalyanikk oke kodukkan
@Arathysv
@Arathysv 2 ай бұрын
Athe Revathykku aayirunnu kodukendathu😢
@cartoonmalayalamofficial
@cartoonmalayalamofficial 2 ай бұрын
ഇപ്പോഴത്തെ അമ്മായിയമ്മമാർ ഒന്നും ഇങ്ങനല്ല...വെറും പാവങ്ങളാണ്. ജയ ജയ ഹേ സിനിമ കണ്ടില്ലേ അതാണ് സത്യ കഥ😂
@AthulyaK-ew6kd
@AthulyaK-ew6kd 2 ай бұрын
Chandramathiyude over acting കണ്ട് മടുത്തു. സച്ചി രേവതി സീൻ കാണിക്കുന്നത് കുറച്ചിട്ട് ഇവരുടെ നെഗറ്റിവിറ്റി ഇങ്ങനേ കാണിക്കുന്നത് ബോർ ആകുന്നു.
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 ай бұрын
Kalyan silks adisale tudagi parayunapole nthonade ivide aadimasoka 🤣kettitu chiri vara ithoka keralam tane ano 😄😅
@amithaamiiamithaaamii1207
@amithaamiiamithaaamii1207 2 ай бұрын
എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ 😂
@AdithyaVenugopal-v3j
@AdithyaVenugopal-v3j 2 ай бұрын
Sathyam sherikkum aadi masam karkkidakam ale .Ivde chingam thodangi allo😂😂
@ummulkhairmc685
@ummulkhairmc685 2 ай бұрын
@@AdithyaVenugopal-v3j😂😂😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 ай бұрын
​@@AdithyaVenugopal-v3j😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 ай бұрын
​@amithaamiiamithaaamii12a07 athe nthokaya😂
@jo..9434
@jo..9434 2 ай бұрын
Aadi maasathil enthina veetil pokunne?
@Milan1979-f7v
@Milan1979-f7v 2 ай бұрын
ദേവു പറഞ്ഞ പോലെ കൂതാട്ടം "ചന്ദ്രമതിയുടെ കൂതാട്ടം ". ഒന്ന് സ്നേഹിച്ചു വരുമ്പോ വെറുപ്പിക്കും. 🤢
@ChithraShalabham-n2s
@ChithraShalabham-n2s 2 ай бұрын
രേവതിക്ക് പഴയ ഹെയർസ്റ്റൈൽ ആണ് നല്ലത് എന്ന് തോന്നുന്ന എത്ര പേരുണ്ട് 🙌🏻
@GireeshTp-xl3gt
@GireeshTp-xl3gt 2 ай бұрын
Athe old super ann😊
@gopikagopika2944
@gopikagopika2944 2 ай бұрын
Hair styles idakkide change cheythal mathi but sthiramaayitt onnum venda kand madukkum.. Ippo ee hair style thanne ullooo🥴
@SethuLakshmi-dx9fm
@SethuLakshmi-dx9fm 2 ай бұрын
ആ വിട്ടിൽ ഉള്ള side by side fridge ആണ് ഞാൻ നോക്കിയത്
@saji506
@saji506 2 ай бұрын
Voting vech um acting vechum revathi thaney first best/ popular actress nj..ath kittyath arhatha ellathavarkk...Nayana kalyani? Acting nj value ellah😑 jury decision mathram eth
@prajnair
@prajnair 2 ай бұрын
Janakinde acting nallatha aanu
@saji506
@saji506 2 ай бұрын
​@@prajnair janakiyo meenuvo gouri yo evar ellam Nayana kalyani njellum bhetham ahn...talent nj value ella😔
@Classyy123
@Classyy123 2 ай бұрын
​@@saji506Athee...Nanda acting kollaam Nayana aanu ettavum worst 😈
@Sruthy-e2c
@Sruthy-e2c 2 ай бұрын
💯 ​@@saji506
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr 2 ай бұрын
Devu 🔥🔥
@saji506
@saji506 2 ай бұрын
Gp eni Nayana and Kalyani nje polle acting cheytha mathii...appo best actress okke kittum💔💔 best acting nj new face worst acting nj best/popular um.. kashttam😑
@mayookhavmayookha1037
@mayookhavmayookha1037 2 ай бұрын
Popular enthu konda kittathirunne arum vote cheythille revathikku kuravayirunnooo
@mayookhavmayookha1037
@mayookhavmayookha1037 2 ай бұрын
Prekshaka vote allayirunno
@saji506
@saji506 2 ай бұрын
​@@mayookhavmayookha1037 vote und sure ahn...eth jury decision thaney ahn ..aa kichu enna ayal Cmt edar olla polle deserve allathavark asianet koduth
@Sruthy-e2c
@Sruthy-e2c 2 ай бұрын
​@@mayookhavmayookha1037 Asianet deserving ayitt ullavark kodukilla revathjk New face okke kittiyallo Pakshe aaranu nayanakum kalyanikum vote chythath arum ella ith Asianet inte thonnivasam
@mayookhavmayookha1037
@mayookhavmayookha1037 2 ай бұрын
​@@saji506vote appo avar consider cheyyille avar vote kittiyathu kudi awardil parayanamayirunnu
@greenparrot5328
@greenparrot5328 2 ай бұрын
Aadi masam pramaanichu sachi revathikk kalyan silks il ninn kurach nalla sarees vaangi kodukknm😂😂😂
@Joice61763
@Joice61763 2 ай бұрын
Tamil pole aanenkil Next Week Sachikkum Revathikkkum Screen Space Kuravanu
@sajeevkumaran1311
@sajeevkumaran1311 2 ай бұрын
Revathy got new face price💚💐congrats Full bore over limited epi
@ajovarghese5372
@ajovarghese5372 2 ай бұрын
സച്ചി ഇല്ലാത്ത എപ്പിസോഡ് കാണാൻ ഒരു രസവുമില്ല.സച്ചി രേവതി സീൻ കാണാൻ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത് സച്ചി രേവതി ഇഷ്ട്ടം❤❤🥰
@preethysreekumar92
@preethysreekumar92 2 ай бұрын
സച്ചി ഇല്ലെങ്കിൽ എന്താണ് സുധി ഇല്ലേ😂😂😂😂
@greenparrot5328
@greenparrot5328 2 ай бұрын
Sudhiyalla tuttumon
@preethysreekumar92
@preethysreekumar92 2 ай бұрын
@@greenparrot5328 പറ്റിയ പേര് തന്നെ🤣🤣🤣
@saarikavinod8367
@saarikavinod8367 2 ай бұрын
Sudhi ayittu act cheyyunna aal ani zee kudumbam awards il best supporting actor award kittiyathu. Aa actor shymabaram lum undu.
@remadevir1706
@remadevir1706 2 ай бұрын
Chandra and surthy രണ്ടും കാരണം ഇപ്പൊൾ സീരിയൽ കാണാൻ ഇഷ്ടമില്ല....രണ്ടും over ആണ്......
@meharameharavh7505
@meharameharavh7505 2 ай бұрын
1 മണിക്കാ എനിക്കോർമ്മ വന്നത് അപ്പോൾ തന്നെ വിളിച്ചു ആഹാ തള്ളേടെ ബോധമില്ലാത്ത dialog കൊള്ളാം
@gopikagopika2944
@gopikagopika2944 2 ай бұрын
Pls makers revathiyude saree selection ottum nallathalla very bad, athonn shreddikkooo
@sheejanair4246
@sheejanair4246 2 ай бұрын
Njan innu ravile comment ittirinnu.. ivar screen space motham Chandramathikkannu kodukunne.. Tamizhinnu copy cheyuvannengil athum add chennamayirunnu..chuma oru adi masam concept vendatha kure karyangallum😠😠😠😠
@Soorya1392
@Soorya1392 2 ай бұрын
രേവതി വരുന്നതുവരെ ചന്ദ്രമതി എങ്ങനെ ഭക്ഷണം കഴിച്ചു കഷ്ടം ഇതൊക്കെ ഭയങ്കര ഓവർ ആണ്
@gowri-bw6sk
@gowri-bw6sk 2 ай бұрын
ചന്ദ്രമതിടെ സ്വന്തം മോൻ അല്ലെ സച്ചി, എന്തിനാ അവനോട് ഇത്ര ദേഷ്യം
@deepakvijayan97
@deepakvijayan97 2 ай бұрын
Sudhi Cheytha Thettinu Sachi Juvenile Jail il kidannittundu Sathyam Chandramathikku Ariyilla
@syamilysyamu3959
@syamilysyamu3959 2 ай бұрын
Revathide hair style mattu
@sasikalack3466
@sasikalack3466 2 ай бұрын
Revathy pregnant ahno gooyss
@Anjana-Nair388
@Anjana-Nair388 2 ай бұрын
No
@gopikagopika2944
@gopikagopika2944 2 ай бұрын
Tamilil polum ithuvare aayittilla
@RemyaER-k2y
@RemyaER-k2y 2 ай бұрын
നാളത്തെ പ്രമാ കാണിക്കാതെ പോയല്ലോ
@Sk380-c1m
@Sk380-c1m 2 ай бұрын
ഒരു എപ്പിസോഡിൽ നായകൻ ഇല്ലെങ്കിൽ അവിടെ ചന്ദ്രമതിയുടെ ലീല വിലാസങ്ങൾ നിറഞ്ഞു നിൽക്കും 😬നമ്മുടെ സച്ചിയുടെ പവർ ഒന്ന് വേറെ തന്നെയാ 🔥
@riykhalid2273
@riykhalid2273 2 ай бұрын
Nallaoru pillow fight cut akki ningal enthanu uddheshikkunnathu plz sachi revu seens cut cheythal emgine anu trp undakuka arumkanilla
@mukundanmukundan8708
@mukundanmukundan8708 2 ай бұрын
ചന്ദ്രമതീടെ അഭിനയം ഭയങ്കര ബോറാണ് പലപ്പോഴും കണ്ടിരിക്കാൻ പറ്റുന്നില്ല
@sumathinair5762
@sumathinair5762 2 ай бұрын
Chandra very boring and over acting. Please stop this boring talks in this. If you show sachi and revathy bonding it will be better than this nonsense acting of Chandra Sruthi.
@preethysreekumar92
@preethysreekumar92 2 ай бұрын
ഇതിൻറെ writer & director സമ്മതിച്ചു.....ഏത് പാതിരായ്ക്കും ഈ തഗ്ഗ്😂😂😂😂 ഇന്ന് സച്ചി ഇല്ലാത്തത് ഒരു വലിയ കുറവായി..... ഈ സച്ചിക്ക് വേണ്ടി dubb ചെയ്യുന്നതാരാണ്.....അതോ സ്വന്തമായിട്ടാണോ.....
@AdithyaVenugopal-v3j
@AdithyaVenugopal-v3j 2 ай бұрын
Dubbing artist Siddharth anenn thonunn.sonthm sound alla
@preethysreekumar92
@preethysreekumar92 2 ай бұрын
@@AdithyaVenugopal-v3j ok.. ഇത് വേറെ ആർക്കും കേട്ടതായി തോന്നുന്നില്ല....
@sumathinair5762
@sumathinair5762 2 ай бұрын
Please stop this nonsense boring acting of Chandra here only. Too over and cheap.
@jyothik1619
@jyothik1619 2 ай бұрын
രേവതിടെ dress very ബോർ
@ArunSuresh-r8p
@ArunSuresh-r8p 2 ай бұрын
Chandramathi is overacting
@vyshnavii88
@vyshnavii88 2 ай бұрын
Aadi sale ennu kettittund ith enthonn aadi masam
@sumathinair5762
@sumathinair5762 2 ай бұрын
This serial is very boring. In tamil it has crossed the limit if tolerance patience. This serial is full of negative vibe Insulting Taunting torturing degrading demoralising demotivating Treating one person as servant. It is better you stop or try to change the track of this. Otherwise this is going to be very boring stupid foolish cheap track like tamil. We are not sitting here to ser foolish chandra puran zeuthi sudhi nonsense. Please stop this boring talks and connect the story in a nice way. Mothet in law domination bodsing is stupidity. Going on showing her foolishness and nonsense. Is this a story.
@saji506
@saji506 2 ай бұрын
So sad🥹 gp only deserve best actress or popular actress❤...promo kanda happiness ellam poyii...new face il othukki kalanj it's not fair asianet
@AdithyaVenugopal-v3j
@AdithyaVenugopal-v3j 2 ай бұрын
Ith engna arinje award kittiyathokke
@saji506
@saji506 2 ай бұрын
​@@AdithyaVenugopal-v3j promo il ninn clear ayi ...kure perru parayem cheyth
@Milan1979-f7v
@Milan1979-f7v 2 ай бұрын
Ayyo kulapathi nayana popular actress. Pinne aduttha kulasthree kalyani best actress. Tuuu🤢🤢arun anu best actor atha ashwasam
@Sk380-c1m
@Sk380-c1m 2 ай бұрын
സത്യം.. ഇത്രയും വർഷങ്ങളായി ഇൻഡസ്ട്രിയൽ ഉള്ള പ്രിയ പോപ്പുലർ ആയതു കൊണ്ടല്ലേ മലയാളത്തിലേക്ക് വിളിച്ചത്. ആ കുട്ടിയുടെ talent ആയി compare ചെയ്യാൻ പറ്റുന്ന വേറെ actors ഉണ്ടോ. New face ന്നു പറഞ് ഒതുക്കി 😢
@saarikavinod8367
@saarikavinod8367 2 ай бұрын
Vijay awards il priya anu best actress.angane samadhanikku.best actor muthu vum.
@MoniSjose
@MoniSjose 2 ай бұрын
ഈ സൂപ്പർ സീരിയൽ ആയിരുന്നു എന്നാൽ actors എല്ലാരും ഒരുപാട് ഓവർ അല്ലെ. ചന്ദ്രമതി ഭയങ്കര over ചന്ദ്രമതിയെ തിരുത്തി ആവശ്യത്തിന് അഭിനയിച്ചാൽ മതി എന്നു പറയണം. Zee കേരളത്തിൽ ശ്യാമബരം വളരെ ബോർ ആക്ടിങ് ആരുന്നു over മേക്കപ്പ് അതുപ്പോലെ ഇതും കുളമാക്കല്ലേ വേറെആരെയും കിട്ടിയില്ലേ ഈ റോൾ ചെയ്യാൻ അമ്മവേഷം ചെയ്യാൻ എത്ര നല്ല നടിമാറുണ്ടായിരുന്നു ഈ പെണ്ണുമ്പിള്ളേ എവിടുന്നുകിട്ടി
Panchagni | Flowers | EP# 74
22:43
Flowers Comedy
Рет қаралды 95 М.
Human vs Jet Engine
00:19
MrBeast
Рет қаралды 165 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 29 МЛН
Kanyadanam - Best Scenes | 29 Oct 2024 | Surya TV Serial
9:14
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 1,2 МЛН