പലപ്പോഴായി നല്ല bold ആയ രേവതി scenes വരുന്നുണ്ട്. ചന്ദ്രമതിക്ക് നല്ല reply കൊടുക്കുന്നു. രേവതിയെ നന്മമരം ആക്കരുത് എന്ന ഞങ്ങളുടെ comments സ്വീകരിച്ചതിനു നന്ദി.... So happy to see the bold രേവതി ❤❤
@shebas1167Ай бұрын
"ശ്രുതിയുടെ ഒളിച്ചു കളി" വെച്ച് lag അടിപ്പിച്ചു climax വരെ ഓടിക്കാൻ നോക്കാതെ നേരത്തെ അറിഞ്ഞാൽ നന്നായിരിക്കും 👏🏻 tamil എല്ലാം പോലെ വില്ലൻ hero ഒരേപോലെ space കൊടുത്താൽ ഇവിടെ work out ആവില്ല 💯 namak എപോവുമേ നമ്മ hero- ഹീറോയിന് താൻ മുഖ്യം ❤️🥰
@ShikhaSreenivasan-ff2snАй бұрын
രേവതി ഇന്ന് നന്നായി കാര്യങ്ങൾ മനസ്സിലാക്കി പെരുമാറി ❤️😍 അല്ലെങ്കിൽ ആ കാശ് പോയേനെ ❤️
@AdithyaVenugopal-v3jАй бұрын
Athe❤😊
@amithaamiiamithaaamii1207Ай бұрын
ഈ trackinte ഇടക് വന്ന സച്ചി രേവതി സീൻ മരുഭൂമിയിൽ പെയ്ത മഴപോലെ തോന്നി ❤രേവുന്റെ നോട്ടം 😌
@AdithyaVenugopal-v3jАй бұрын
Ys❤athil sachiyettante thirichoru nottamund uff👀❤
@Sreelakshmi82266Ай бұрын
രേവതി അധികം നന്മരം ഒന്നും അല്ല ഭാഗ്യം😌 സച്ചി മുൻ കൈ എടുത്ത് due adakkan വെച്ചിരിക്കുന്ന ക്യാഷ് എടുത്ത് അടക്കാൻ പോയത്.രേവതി അത് തടഞ്ഞു...നന്ദിയുണ്ട് ഉണ്ട് റൈറ്റർ 😅😅😅
@purple_noviaАй бұрын
Tamil mm same alle scns okke ee episode nte Njn orkunilla
@deepakvijayan97Ай бұрын
@@purple_noviayes
@Sreelakshmi82266Ай бұрын
@@purple_noviaതമിഴ് കണ്ടിട്ടില്ല
@amithaamiiamithaaamii1207Ай бұрын
അതേ
@ShikhaSreenivasan-ff2snАй бұрын
@@purple_noviaatheda❤️
@gouriparvathy829Ай бұрын
ശ്രുതിയുടെ അമ്മയുടെയും ആദിയുടെയും പെരുമാറ്റത്തിൽ രേവതിക്ക് നല്ല സംശയമുണ്ട്.തമിഴിൽ വൈകി ആണെങ്കിലും ഇവിടെ ഒരുപാട് ലാഗ് അടിപ്പിക്കാതെ ശ്രുതിയെ കുറിച്ചുള്ള സത്യങ്ങൾ സച്ചിയും രേവുവും അറിഞ്ഞാൽ നന്നായിരുന്നു 👍🏻
@ajovarghese5372Ай бұрын
സച്ചി ❤️രേവതി ഉള്ളത് കൊണ്ട് കാണാൻ രസമുണ്ട് അധികം ബോറാക്കാതെ ഈ track വേഗം അവസാനിപ്പിക്കുക
@ramsheesvlog8084Ай бұрын
ഈ രേവതിയെയാണ് ഞങ്ങൾക്കും ഇഷ്ടം എല്ലാതെ നന്മ മരം ആയിട്ടുള്ള രേവതിയല്ല നന്മ മരം ആകണം എപ്പോഴും അല്ല ഇടക്ക് മാത്രം നന്മ മരം ആയാൽ മതി ഇത് തന്നെയാണോ നിങ്ങളുടെ തീരുമാനം കമന്റ് ചെയ്യു ലൈക് ചെയ്ത് ഇത് ഡയറക്ടറിൽ എത്തിക്കാൻ ✨️ശ്രേമിക്കാം 🥀👍👍👍
@gouriparvathy829Ай бұрын
സച്ചിയേക്കാൾ നന്നായി രേവതി ശ്രുതിയുടെ അമ്മയേം ആദിയെയും മനസിലാക്കിയിട്ടുണ്ട്. അവരെ കുറിച്ച് സച്ചിയോട് explain ചെയ്തു കൊടുക്കുന്നത് കണ്ടാൽ തന്നെ അതറിയാം. ആദിയും അവന്റെ മുത്തശ്ശിയും പാവം ആണ് എന്നാലും സച്ചിയും രേവുവും ഇനി ഇവരെ പറ്റി കൂടുതൽ അന്വേഷിച്ചു നടന്നു ടൈം കളയണ്ട. എല്ലാ സത്യങ്ങളും ലാഗ് ആവാതെ വഴിയേ അറിയട്ടെ 👍🏻
@mayookhavmayookha1037Ай бұрын
Sachi revathi seen adipoli avarude nottam😍😍❤️❤️❤️
@SobhaSobhasatheeshАй бұрын
Revathi bold ayittund super ep sachiyudem revathiyudem vtl poyapolulla scene nottam okke super❤️❤️❤️
@Sreelakshmi82266Ай бұрын
ശ്രുതി fraud aanekilum എവിടെയോ ചെറിയ നന്മയുണ്ട് 😅 സ്വന്തം അമ്മയുടെ hosp bill അടച്ചിട്ടാണ് പോയത്... സാധാരണ cliche പോലെ പറ്റിച്ച് പോയില്ല.സച്ചിയുടെ ക്യാഷ് പോയുമില്ല. അത് എനിക്ക് ഇഷ്ടപ്പെട്ടു
@deepakvijayan97Ай бұрын
Illenkil Sachiyum Revathiyum koodi aa vayyatha thallayem aa cherukkaneyum kondupoyi Chandramathide Vaayil irikkunna kelpichene
@nivya44Ай бұрын
ഇന്ന് കാണിച്ച സീൻസ് ഒക്കെ തമിഴിലും ഉണ്ടായിരുന്നൊ🤔
@deepakvijayan97Ай бұрын
@@nivya44yes
@shajeelasulthan561Ай бұрын
ബില്ല് അടച്ചാലല്ലേ അവരെ അവിടുന്ന് കൊണ്ടു പോകാൻ പറ്റൂ... എന്തായാലും സച്ചി യുടെ ക്യാഷ് പോകാഞ്ഞതിൽ എനിക്കും സന്തോഷം ഉണ്ട് 😂
@raheebashabeer9769Ай бұрын
Aa chilapo njn vichrkkum aval paavann chilathil vrthikete sobavm😅
@nivya44Ай бұрын
ശ്രുതിയുടെ കാര്യം തമിഴിൽ ഉള്ളത് പോലെ ലേറ്റാക്കാതെ എല്ലാവരും വേഗം അറിയണം എന്നാലെ ചന്ദ്രയുടെ അഹങ്കാരം കുറച്ച് കുറയുള്ളു
@deepakvijayan97Ай бұрын
Original kodeeswari Marumakal koodi varumbol ahankaram iniyum koodum
@nivya44Ай бұрын
@@deepakvijayan97ചന്ദ്ര ആയിട്ട് അത്ര നല്ലതാവാൻ ചാൻസ് ഇല്ല അവൾ
@deepakvijayan97Ай бұрын
@@nivya44yes Varsha Revathiye Support cheyyum
@lemon-aid111Ай бұрын
It eth serialnte copy anu
@deepakvijayan97Ай бұрын
@@lemon-aid111Tamil Serial Siragadikka Aasai de Remake
@ramsheesvlog8084Ай бұрын
എല്ലാ സീരിയലിലും ഉണ്ടാകും ഒരു നന്മ മരം ആ നന്മ മരം ആയിട്ടുള്ള ഈ സീരിയലിൽ രേവതിക്ക് നന്മ മരം ആവരുത് ദേവ എപ്പോഴും നല്ല ബോൾഡ് ആയി തന്നെ ഇരിക്കണം അത് കാണാനാണ് ഞങ്ങൾക്കിഷ്ടം നേടും ഇടക്ക് മാത്രം ആയാൽ മതി അമ്മയോട് നല്ല രീതിയിൽ തന്നെ ആവണം അവിടെ ഒരിക്കലും നന്മ മരം കാണിക്കരുത് അതാണ് ഞങ്ങളുടെ കാണികൾക്ക് ഏറ്റവും വലിയ സന്തോഷം നൽകുന്നത് പ്ലീസ് ഇനി രേവതിയെ കൂടി നന്മ മരം ആക്കരുത്😅😅😅😢😢
@Milan1979-f7vАй бұрын
നാളത്തെ എപ്പിസോഡിന് Waiting
@renjiniraj9265Ай бұрын
ശ്രുതിയുടെ കാര്യത്തിൽ ഉടൻ തീരുമാനം ആകും 😂
@sgte2358Ай бұрын
സച്ചിയും രേവതിയും ആശുപത്രിയിലെ cctv പരിശോധിച്ചാൽ അവരുടെ മകൾ ആരാണെന്ന് കാണാമായിരുന്നു
Sruthi character very boring. Giving importance to her lies and fooling others for her happiness and selfish attitude has spoiled the whole charm of this serial in Tamil. Please try not to repeat the same here. Show some good scene of sachi and revathy. Please stop treating revathy as servant.
@godofbrain-qАй бұрын
Shruti Is Smart✅️ Not Selfish❌️. Even, Muthu Had Mentioned It Many Times👏🏻. And, He Want Meena To Be Like Shruti. Maybe, You're Like Meena Thakuri🤡.