#ChempaneerPoovu

  Рет қаралды 316,381

Asianet

Asianet

Күн бұрын

Пікірлер: 228
@krishn735
@krishn735 3 ай бұрын
രേവതിയെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ് . മറ്റു സീരിയൽ നായികന്മാർ Makeup കൂടുതലായാലും രേവതിയാണ് super. അവർ സാരി ചുറ്റിക്കുത്തുന്നതും പണിയെടുക്കുന്നതും കാണുമ്പോൾ ഒരു ഒറിജിനാലിറ്റി തോന്നും. നമ്മുടെ വീട്ടിലുള്ളവരെ പ്പോലെ . രേവതി❤
@mylifemypassion3294
@mylifemypassion3294 3 ай бұрын
Sathiyam....Tamizhi kanumpozhum. Engane thanneya.....oru prerthegatha..... #siragadikkaasai Tamizhil.....
@Anjalianjus664
@Anjalianjus664 3 ай бұрын
ഈ സീരിയലിന് addict ആയി👌🏻👌🏻സച്ചിയും രേവതിയും അച്ഛമ്മ പാറു അമ്മമ്മ രവീന്ദ്രൻ സൂപ്പർ അഭിനയം.👌🏻👌🏻👍🏻👍🏻.
@AbhiKumar-gr6wo
@AbhiKumar-gr6wo 3 ай бұрын
ഈ സീരിയലിന്റെ ഏറ്റവും വലിയ Highlight Sachi ആണ് ഇനിയും സച്ചിക്കും രേവതിക്കും importance കൊടുക്കണം ഇവരുടെ Combo vere level ആണ് പിന്നെ സച്ചിയുടെ കോമഡിയും വേണം സച്ചി❤️രേവതി
@Sk380-c1m
@Sk380-c1m 3 ай бұрын
ഇന്നത്തെ scenes ഒക്കെ കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു 🥰രേവതി സച്ചി എന്ന ലോകത്താണ്..♥️🥰സച്ചി രേവതിയോട് പറഞ്ഞ something സ്പെഷ്യൽ thanks ഇഷ്ടപ്പെട്ടു 🥰❣️❣️
@AthulyaK-ew6kd
@AthulyaK-ew6kd 3 ай бұрын
Sachi revathi combo വെറെ ലെവൽ ആണ്. ഒരോ എപ്പിസോഡും ഇവരെ കാണാൻ കാത്തിരിക്കുന്നു.sachi revathi ❤❤❤
@gouriparvathy829
@gouriparvathy829 3 ай бұрын
അച്ഛമ്മയും പാറുവമ്മയും ഓരോന്ന് പറയുന്ന കാരണം രേവതി ഇപ്പോൾ ഫുൾ ടൈം സ്വപ്നലോകത്താണ് 😍സച്ചിയെ കാണുമ്പോളേക്കും രേവതിക്ക് ചിരിക്കുകയാണ്... രേവതിയുടെ ചിരി കാണാൻ നല്ല ഭംഗി ഉണ്ട് 😍❤️
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Chiri face expression allam cute aa ❤😂
@gouriparvathy829
@gouriparvathy829 3 ай бұрын
@@ShikhaSreenivasan-ff2sn അതെ ☺️☺️😍😍
@neethumol1816
@neethumol1816 3 ай бұрын
സച്ചി കിണറിന്റെ അടുത്ത നിന്ന് അഭ്യാസം കൂടുതലാണ് എന്നും പിടിക്കാൻ രേവതി ഉണ്ടാവില്ലട്ടാ 😂😂😂. സച്ചിയും രേവതി യേയും കാണുമ്പോഴേ blush വരുന്നു 🥰
@Sreelakshmi82266
@Sreelakshmi82266 3 ай бұрын
ശെരിയാണ് ❤😂.
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Njan rashikum 😌❤️
@krishnankutty2564
@krishnankutty2564 3 ай бұрын
ivide revathi pidikunnathin munne sachi swayam balance cheythittund.revathiyude avasyam illa.
@Sreelakshmi82266
@Sreelakshmi82266 3 ай бұрын
സച്ചിയും ഫ്രണ്ട്സ് ആയിട്ട് ഉള്ള രംഗം വളരെ രസകരമായിരുന്നു😂😂 ഫ്രണ്ട്സ് ൻ്റെ സചിയെ കളിയാക്കി യുള്ള ഓരോ thug ഒക്കെ അടിപൊളി ❤ ടൗണിൽ ഉള്ള ഫ്രണ്ട്സ് nekaal അടിപൊളി നാട്ടിലുള്ള ഫ്രണ്ട്സ് ആണ്..
@purple_novia
@purple_novia 3 ай бұрын
Athey Ivar mathiyarnnu naatil ulla frnds Full vibe aanu ivar
@vijayalakshmins304
@vijayalakshmins304 3 ай бұрын
അതെ 😄😄
@sheejanair4246
@sheejanair4246 3 ай бұрын
Athe..😂😂😅😅
@Sreelakshmi82266
@Sreelakshmi82266 3 ай бұрын
@ purple നാട്ടിൽ ഉള്ള ഫ്രണ്ട്സ് പൊളി 🥰
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​@@Sreelakshmi82266yes anikum istayi 💕
@archanarajan694
@archanarajan694 3 ай бұрын
നിലാവത്തു അഴിച്ചു വിട്ട കോഴിയെ പോലെ ആണ് രേവതി ഇപ്പോൾ😂സ്വപ്ന ലോകത്തെ ബാലഭാസ്കരി 😄❤️
@Sk380-c1m
@Sk380-c1m 3 ай бұрын
എന്തായാലും നമുക്ക് മനസ്സിന് നല്ല പോസിറ്റീവ് vibe ആണ്.. 🥰
@archanarajan694
@archanarajan694 3 ай бұрын
@@Sk380-c1m സത്യം... സച്ചിയെ കാണുമ്പോഴേക്കും രേവതിയുടെ face 100 വോൾട് ബൾബ് കത്തിച്ചു വെച്ച പോലെ ആകും ❤️❤️
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Avalku ith tane Pani 😂❤
@archanarajan694
@archanarajan694 3 ай бұрын
@@ShikhaSreenivasan-ff2sn പിടിക്കുന്നില്ല അല്ലെ.. മര്യാദക്ക് ഇരുന്നോ അല്ലെങ്കിൽ പറഞ്ഞത് ഞാൻ മാറ്റി പറയും 😂😄
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​@@archanarajan694😂
@Sreelakshmi82266
@Sreelakshmi82266 3 ай бұрын
സച്ചി നിങൾ ഒരു സംഭവം ആണ്. ഈ സീരിയലിൻറെ back bone സച്ചി ആണ് ❤💯💯 പക്ക എൻ്റർടെയിനർ & ഹീറോ മറ്റീരിയൽ 💯 ഓരൊ ദിവസം കഴിയുന്തോറും ഗ്രാഫ് മുകളിൽ ലോട്ട് കേറി കൊണ്ട് ഇരിക്കുകയാണ്❤❤
@Sk380-c1m
@Sk380-c1m 3 ай бұрын
💯💯ഇത്രയും നല്ല entertainer ആയ ഒരു നായകൻ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല ❤
@sheejanair4246
@sheejanair4246 3 ай бұрын
Yes one and only Arun as Sachi....❤❤❤
@Sreelakshmi82266
@Sreelakshmi82266 3 ай бұрын
@@Sk380-c1m അതേ 💯❤️🥰
@Sreelakshmi82266
@Sreelakshmi82266 3 ай бұрын
@@sheejanair4246 yes 🥰
@krishnankutty2564
@krishnankutty2564 3 ай бұрын
Character graph thayeyayitt pogunnath, actinginte karyathil uyarnnittum.sachi characterine athrakkum degrade cheyyan shramichittund ivide.sachiye vidhyabhyasam kurav ennullath illathakkiyathil ninn thott vandi odikkunnath inte chilavine kurach parayumbol vandi premam ennokke kanikkunnathu okke borayittan thonniyath.athinekkal nallath pachaka jolik pogunnathan sachi.enthinan food undakkan ariyunna sachi achammante foodinayi revathiyude peril insult vangunnath.ammayude revathinte idayil ninn kond samadhanam illathe kudippikkunna scene okke enthina undakkunnath.kudippikkathe story kanichoode. pinne penkonthan paranjittulla dialogue paruvamnayude very bore.sachi penkonthano ammakonthano aganda.vandi premam enn paranj degrade cheyyananenkil breath analyser test ariyunnath ariyilla enn kanikkanenkil nale vandi odikkan ariyilla sachik ennumakkum e makers.karanam already pachakaranaya ale insult cheyyunna tharathil thenga chakka manga ethenn thirichariyilla chiragan thinnan Kari vekkan onnu ariyilla ennokke degrade cheyth kayinju.ath kond thanne nale odikkanu ariyilla enn kanikkum ivar.porathathin memory lose karyam🤦.athinodoppam ellavarude swantham problem solve cheyyan budhiyum phoneum cctv footage social media okke upayogichu solve cheyyunna sachik phone social media cctv footage ne kuriche ariyilla.ath vecho budhi upayogicho thanteyo mattullavarudeyo problem solve cheyyan ariyilla.athinokke mattullavar venam ennokke kanikkunnathokke very bore.allenkil kalyanamthin munb ithonnu ariyatha oru character anenn kanikkanamayirunnu.pakshe ellam ariyam enn kanichitt last athonnu ariyilla enn kanikkunnathum logic illatha karyaman.pinne Tamil pole vandinn kelkumbol thallan nikkunnathum meenane thallunnathum ivide kanikkaruth.athippo revathi thett cheythalum illenkilum.
@gouriparvathy829
@gouriparvathy829 3 ай бұрын
അച്ഛമ്മയുടെ അടുത്ത് വന്നതിൽ പിന്നെ എല്ലാ എപ്പിസോഡുകളും ഒന്നിനൊന്നു മികച്ചതാണ് 👌🏻👌🏻❤️❤️സച്ചി - രേവതി -അച്ഛമ്മ trio കോമ്പോ അടിപൊളി ആണ്..real അച്ഛമ്മയും കൊച്ചുമക്കളും പോലെ ❤️അച്ഛമ്മേടെ അടുത്ത് എത്തിയെ പിന്നെ സച്ചിക്ക് കുട്ടിത്തം കൂടിയിട്ടുണ്ട് 🥰🥰
@krishnankutty2564
@krishnankutty2564 3 ай бұрын
Enik thonniyittilla.achammante perakuttiyum maganuman sachiyenn.kalyanamthin sesham swantham pottammayaya achammak sachiyude Ella karyam ariyamayirunnittum revathi parayunnath mathram viswasikkunnu.revathi yodan ishtavum careum okke.sachi rakshapeduthi vannit thala thorthi koduthathu polumilla.pala bhagathum partiality kanikkunnu.
@eiffeltowerlit
@eiffeltowerlit 3 ай бұрын
Sachi is cute 🙈
@Shadiya-qk7bj
@Shadiya-qk7bj 3 ай бұрын
Ivarude shanthi muhoorthathinu ennepole kaathirikunnavarundo 😅❤
@athiraragesh8939
@athiraragesh8939 3 ай бұрын
Athe nadkkoola pretheekshikkathe aane nadakkunnath
@Parvathy12376
@Parvathy12376 3 ай бұрын
​@@athiraragesh8939revathy de dream kanallo ❤
@krishnankutty2564
@krishnankutty2564 3 ай бұрын
Illa.
@Shadiya-qk7bj
@Shadiya-qk7bj 3 ай бұрын
@@krishnankutty2564 illenkil venda
@ags334
@ags334 3 ай бұрын
Undu
@sumathinair5762
@sumathinair5762 3 ай бұрын
Super episode. Revathy super. Sachi super. Acchamma as always super along with paruamma.
@swapnadinesh4040
@swapnadinesh4040 3 ай бұрын
Sachi revathi fans come on
@mayookhavmayookha1037
@mayookhavmayookha1037 3 ай бұрын
Sachi revathi vere levela😍😍😍😍
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
😂❤
@vijayalakshmins304
@vijayalakshmins304 3 ай бұрын
സച്ചിയുടെ ഒരു കാര്യം 😁ഞാനും എന്റെ അമ്മയും കൂടി ആണ് ഈ സീരിയൽ കാണുന്നത് ഇവന്റെ കോമഡി കണ്ടാൽ ചിരിച്ചു പോവും 🥰❤️❤️♥️♥️♥️🥰
@sheejanair4246
@sheejanair4246 3 ай бұрын
Same pinch.... Njanum ente ammayum koodi erinnu kannum... Ennittu commentsum parayum😂😂😂
@vijayalakshmins304
@vijayalakshmins304 3 ай бұрын
@@sheejanair4246 ❤❤🥰
@Sreelakshmi82266
@Sreelakshmi82266 3 ай бұрын
ഞങ്ങളും ഭയങ്കര ചിരിയാണ് സച്ചിയുടെ നോട്ടം മതി ചിരി വരാൻ 😂
@Sk380-c1m
@Sk380-c1m 3 ай бұрын
സീരിയൽ വിരോധിയായ hus കാരണം ഞാൻ ഡയലോഗ് കേൾക്കുന്നു.. അമ്മ കാണുന്നു 😂😂😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​@@Sk380-c1mhus nod ith Kanan para 😌
@Priya15976
@Priya15976 3 ай бұрын
സച്ചി ❣️❣️ രേവതി ഒരുപാടിഷ്ടം❣️
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Yes 😂❤
@saheerbabu545
@saheerbabu545 3 ай бұрын
കലാവതി, ചന്ദ്രമതി, രേവതി, ശ്രുതി 😄
@Spiritual_daffodil
@Spiritual_daffodil 3 ай бұрын
Aww revu and sachi🫣💌
@BeHaPPy-qw2lx
@BeHaPPy-qw2lx 3 ай бұрын
ആ Bed അകത്തോട്ട് കൊണ്ടുവരുന്ന scene comedy ആയിര്ന്ന്😂😂 സച്ചിയേട്ടൻ്റെ expressions എല്ലാം ഒരേ പൊളി😁👍നമ്മൾ വിചാരിച്ച പോലെയൊന്നുമല്ല guyss പുളിക്കാരന്ന് കടങ്ങളും കാറിൻ്റെ due ഒക്കെ ഒള്ളോണ്ട് ആണ് വിശ്വാമിത്രൻ ആയി നടന്നിരുന്നത്🤣🤣 നമ്മൾ ഫാൻസ് പൈസ പിരിച്ച് ആ കടങ്ങൾ ഒക്കെ വീട്ടി കൊടുത്താലോ😉
@Sk380-c1m
@Sk380-c1m 3 ай бұрын
എനിക്ക് അന്നേ തോന്നി അതുകൊണ്ടാവും എന്ന് 😅😅😅
@BeHaPPy-qw2lx
@BeHaPPy-qw2lx 3 ай бұрын
​@@Sk380-c1m😁
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Njan kodukan tayara vangi njan veetil ninnu nokikollam sachi ettene 😌❤️
@BeHaPPy-qw2lx
@BeHaPPy-qw2lx 3 ай бұрын
@@ShikhaSreenivasan-ff2sn 😁
@archanarajan694
@archanarajan694 3 ай бұрын
പൈസ പിരിച്ചാൽ നമുക്കൊക്കെ പെട്ടന്ന് ഒരു കുഞ്ഞിക്കാൽ കാണാം 😄
@SelluKadeeja
@SelluKadeeja 3 ай бұрын
Yente fav serial aa ith
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Sachide frds oka vare level anu nattil ulla friends sachiyum ayi ulla bonding oka adipoli 💕❤age ipo cringe achamma matra 😂
@Anjalianju917
@Anjalianju917 3 ай бұрын
അച്ഛമ്മ എത്രയും വേഗം പേരക്കുട്ടി വേണം എന്നുള്ളൂ അവര് കുറുച് കൂടി മാനസികമായി അടുക്കണം എന്ന് ചിന്തിക്കുന്നില്ല. പാറു അമ്മുമ്മക്ക് കാര്യവിവരം ഉണ്ട് 🙂🙂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Achamaku ath paranju eruna mathi 😂
@krishnankutty2564
@krishnankutty2564 3 ай бұрын
​@@ShikhaSreenivasan-ff2snathin achammaye ilakkiyath revathi thanneyan.allathe sachiyo paruvamma onnu allallo.pakshe paruvamnayude revathiyude achammante penkonthanum mattulla karyangal okke very bore.
@krishnankutty2564
@krishnankutty2564 3 ай бұрын
Ark paruvammakko?? 😂😂.chirippikkalle.ellathinu support e paruvamma thanneyayirunnu.
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​@@krishnankutty2564pen kothan akan samathikaruth case kodukanam 😂
@krishnankutty2564
@krishnankutty2564 3 ай бұрын
​@@ShikhaSreenivasan-ff2snsachi penkonthanum ammakonthanu aganda.nanmamaram ayikkotte pakshe over nanma maravamum aganda.ulla nanma mathram mathi.thett kandal aranenkilum ippol ulla pole last vare prathigarikkanam.
@purple_novia
@purple_novia 3 ай бұрын
Ee രേവതിയുo മീനയും character തമ്മില്‍ huge difference Revathy nthoru നാണം ചിരി ഒക്കെ Chirikkumbol nth ഭംഗിയാ....❤
@Sreelakshmi82266
@Sreelakshmi82266 3 ай бұрын
മീന കുറച്ച് കലിപ്പത്തി ആണ് 😂
@Sk380-c1m
@Sk380-c1m 3 ай бұрын
​@@Sreelakshmi82266മീന കുറച്ച് bold ആണ്.. രേവതി cute,റൊമാന്റിക് ആണ്.. ഒരു കൊച്ച് കുട്ടിയെ പോലെ
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​@@Sreelakshmi82266meena mature ayittula women pole tonni revathi childish ayittum cute ayittum ❤️
@Parvathy12376
@Parvathy12376 3 ай бұрын
​meena athra bold onnum alla revathy pinnem bold aan
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​@@Parvathy12376😂
@sruthiragesh1775
@sruthiragesh1775 3 ай бұрын
Revathi cuteaa
@Bangtanworld_8k
@Bangtanworld_8k 3 ай бұрын
സച്ചി ഒരു സംഭവം മാത്രം അല്ല ഒരു പ്രസ്ഥാനം തന്നെയാ 😂❤🤩
@sajinipkd4827
@sajinipkd4827 3 ай бұрын
എന്റമ്മോ 💙💙💙💙💙💙💙🧡🧡🧡🧡🧡🧡🧡🧡😘😘😘😘😘😘😘😘
@poornimastalin5930
@poornimastalin5930 3 ай бұрын
ഈ സീരിയൽ സൂപ്പർ ❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Ithu super alla arum parayila 😂
@purple_novia
@purple_novia 3 ай бұрын
Enik innu istapettath eecha chetante comedy aa കുളത്തിൽ ഒന്നും പണ്ടത്തെ പോലെ മീന്‍ ഇല്ല രേവതി അകത്താക്കി തോന്നുന്നു 😂😂😂
@vidyamol4890
@vidyamol4890 3 ай бұрын
😂😂😂
@sheejanair4246
@sheejanair4246 3 ай бұрын
😂😂😂athe..
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Athe 😂😊
@anusreeppsreedharan6216
@anusreeppsreedharan6216 2 ай бұрын
ചെമ്പനി നീർപ്പൂവ് എന്ന സീരിയൽ സൂപ്പർ സീരിയൽ ആണ് സച്ചി രേവതിയെ ഒരുപാട് ഇഷ്ടവുമാണ്
@riykhalid2273
@riykhalid2273 3 ай бұрын
Sarevu❤❤❤❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
🫶❤️
@jyothis747
@jyothis747 3 ай бұрын
Sachi❤❤
@SureshMadhav-bs4ku
@SureshMadhav-bs4ku 3 ай бұрын
Varsha Sree adipwoli❤❤❤
@krishnankutty2564
@krishnankutty2564 3 ай бұрын
Varsha sree 👎👎👎👎👎
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Full support njan und cp team 7:30 alla 12:00 mani akiyalum njan kannum tamil ninnu story kurachoka change chayanam pine sachi ettene oru kazhivilathavanayi kanikaruth ❤️💕🫶😘
@dreamcatcher7780
@dreamcatcher7780 3 ай бұрын
അച്ഛമ്മ ശാന്തി മുഹൂർത്തം നിർത്തു ആദ്യം സച്ചി മാനസികമായി രേവതിയോട് അടുക്കട്ടെ എന്നിട്ട് പോരെ കല്യാണമേ നിങ്ങളൊക്കെ കൂടി force ചെയ്യിപ്പിച്ചു നടത്തി ഇതെങ്കിലും സച്ചിയുടെ ഇഷ്ടത്തിന് വിടു, ☹️☹️
@sne274
@sne274 3 ай бұрын
എല്ലാവരുടെയും expressions ഒക്കെ എന്ത് രസാ....❤ Specially Sachi and Revathy ❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Inn sachi revathi thali chirad function pic kanda aralum white shirt sachi poli look revathi pine parayandalo poli kasavu saree ❤️🫶
@Sreelakshmi82266
@Sreelakshmi82266 3 ай бұрын
കണ്ടു.. സച്ചിയുടെ വീട്ടിൽ ആണെല്ലോ ഫംഗ്ഷൻ.അതെന്താ അങ്ങിനെ.
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​@@Sreelakshmi82266 ath tamil oru mala ittatula function kanichu ath evideyum tonnunu
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​Pine nammude cp ne aa gs aro best pair cmt ittu ini avardenu veedum kakam 🫡
@Sreelakshmi82266
@Sreelakshmi82266 3 ай бұрын
Okay വീണ്ടും കമെൻ്റ് ഇട്ടോ. അത് cp നന്നായി പോകുന്നത് കൊണ്ട് കമെൻ്റ് ഇട്ട ആൾക്ക് കണ്ണ് കടിയുണ്ട് ആ cp hater പോയി gs സിബിയിൽ കമൻ്റ് ഇടുന്നതായിരുക്കും. നമ്മളെ പോലെ real cp fans ആരും പോയി അവിടെ കമെൻ്റ് ഇടില്ല.
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​@@Sreelakshmi82266athe 😌
@manasvinambiar2633
@manasvinambiar2633 3 ай бұрын
Thumbnail😂ഇന്നത്തെ എപ്പിസോഡ് കോമഡി ആണ് , അച്ഛമ്മ മിക്കവാറും cringe അടിപ്പിക്കും നാളെ precap ൽ സച്ചിയോട് രേവതിക്ക് കുട്ടികൾ വേണമെന്നൊക്കെ ഉണ്ട് എന്നിങ്ങനെ open ആയി പറയുംമ്പോ എന്തോ weird ആയി തോന്നുന്നു , ഉദ്ദേശം നല്ലതാണങ്കിലും ചില കാര്യങ്ങളിൽ അനാവശ്യ ഇടപ്പെടൽ ഉണ്ട് അച്ഛമ്മയ്ക്ക് പാറുവമ്മയ്ക്ക് കുറച്ചെങ്കിലും ബോധം ഉണ്ട് ഇങ്ങനെയുള്ള കാര്യങ്ങളിൽ അച്ഛമ്മയ്ക്ക് പിടിവാശി പോലെ
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Yes achamma nale veedum murigakaya koduth aa ntho anikum cringe avind episode achamma korachude karyavivarthil chithikanam 😐
@saralams.official.
@saralams.official. 3 ай бұрын
Director sir pls yourstyle making thisserial in malayam ❤❤❤❤❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Nadanath tane 😂
@Sreelakshmi82266
@Sreelakshmi82266 3 ай бұрын
Makers, സൈഡ് character ആണ് വർഷ വലിയ importance കൊടുക്കേണ്ട ആവശ്യമില്ല എന്നാലും പറയ കാസ്റ്റിംഗ് വളരെ ഫ്ലോപ്പ് ആണ് ശ്രീകാന്ത് ആയിട്ട് യാതൊരു കെമിസ്ട്രി ഫീൽ ചെയ്യുന്നില്ല. അവര് പെയർ ആണെന്ന് നെറ്റിയിൽ എഴുതി ഒട്ടിക്കണം അത്രക്കും shokham കെമിസ്ട്രി രണ്ടുപേരും തമ്മിൽ.😂. വർഷ ആണെകിൽ ഡയലോഗ് ഒക്കെ കാണാപാഠം പഠിച്ച് പറയുന്ന പോലെയുണ്ട് ഒട്ടും റിയലിസ്റ്റിക് ആക്ടിങ് അല്ല.sreekanthinte ആക്ടിങ് നെക്കൂടി affect ചെയ്തിട്ടുണ്ട് ആത്. നന്നായി ആക്ട് ചെയ്തിരുന്ന aalayarunnu. ദേവു നേ ജോഡി ആക്കിയാൽ പോരായിരുന്നോ😊 അവര് തമ്മിൽ നല്ല chemistry ഉണ്ടർന്ന് ശ്രീ comfortable ആയിരുന്നു 😊
@Sk380-c1m
@Sk380-c1m 3 ай бұрын
💯💯സീരിയൽ തീരുമ്പോൾ വരെ വേണ്ട character ആണെന്ന് ഓർക്കണം.
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​@@Sk380-c1morthattu tane alle aa bavana serial ulla ee varshaye kond vane. 😂
@krishnankutty2564
@krishnankutty2564 3 ай бұрын
Athin sreekanthum varsha pole side characteran.main character alla.
@suneeshmm5841
@suneeshmm5841 3 ай бұрын
full episode idathe entha inn kandillaa😢
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
In ithra oka ullu evarde
@S-0-3
@S-0-3 3 ай бұрын
After many episodes story change cheyyanum,illel CP bore aavum😅
@rethnasreep1189
@rethnasreep1189 3 ай бұрын
Crct.. ഇപ്പഴത്തെ പോലെ തന്നെ പോകുകയാണെങ്കിൽ സീരിയൽ ബോർ ആകും. കാരണം tamil l ipo ee serial utter flop aan
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​@@rethnasreep1189athe avide ammayama pore oka kuduthala pine aa bed room ilathath 😐
@rethnasreep1189
@rethnasreep1189 3 ай бұрын
@@ShikhaSreenivasan-ff2sn അത് മാത്രമല്ല തമിഴിൽ മീന character over നന്മ മരം കളിയ😂😂 ഒരുമാതിരി വേലക്കാരി പോലെ
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​@@rethnasreep1189athe vijaya apozhum meen koazhab vakunath vaku vachilagi athinu cheetha valkari vare ipo theri vilikum igane kanicha 😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​@@rethnasreep1189athu onum parayanda sruthiku vare food anamayiku vare vijayaku vare rohini ku vare undakanam avar kazhikan kodutilagi apo vijaya ithine parayatha cheetta ila 🤣
@mehazabien3203
@mehazabien3203 3 ай бұрын
സച്ചി ടെ brother ആ ഡബ്ബിങ് artist നെ തന്നെ കേട്ടൂലെ 🌝🪄
@SureshMadhav-bs4ku
@SureshMadhav-bs4ku 3 ай бұрын
S avar marriage cheyyum
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Athe 😂
@deepakvijayan97
@deepakvijayan97 3 ай бұрын
Athe
@Shameemoffi
@Shameemoffi 3 ай бұрын
പത്തരമാറ്റ് മുത്തശ്ശി ചെമ്പനിർ പൂവ് മുത്തശ്ശി ഇരട്ട ശബ്ദം ആണലോ 😌🤪
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Pattaravatt oka ar kannunu 🤣
@Shameemoffi
@Shameemoffi 3 ай бұрын
@@ShikhaSreenivasan-ff2sn അത് കാണാറ് ഇല്ല പക്ഷെ അതിലെ മുത്തശ്ശി സൗണ്ട് ഇത് സെയിം 😌😂 ഇരട്ട സൗണ്ട്
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​@@Shameemoffiathoka ar noku nu 🤣
@Shameemoffi
@Shameemoffi 3 ай бұрын
@@ShikhaSreenivasan-ff2sn എല്ലാം കിടക്കട്ടെ 🤪😌 പറഞ്ഞില്ല എന്ന് ആരും പറയരുത് 😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​@@Shameemoffi😂
@niranjananichu5367
@niranjananichu5367 3 ай бұрын
ഈ രേവതിയെ മാറ്റത്തിരുന്നാൽ മതിയാരുന്നു.. ഇതിന്റെ തന്നെ തമിഴ്, തെലുഗു രണ്ടിലും പുള്ളിക്കാരി തന്നെ അഭിനയിക്കുന്ന കൊണ്ട് പറ്റുന്നില്ലെന്നും പറഞ്ഞു വരാതിരുന്നാൽ മതി 🤔☺️
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Njan kandu allam koode agane manage chayunavo 😂
@Parvathy12376
@Parvathy12376 3 ай бұрын
​telugu vill gp allallo
@Parvathy12376
@Parvathy12376 3 ай бұрын
​@@ShikhaSreenivasan-ff2sntelugu vill gp alla llo
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​@@Parvathy12376und 😂
@purple_novia
@purple_novia 3 ай бұрын
​@@ShikhaSreenivasan-ff2sn telugu il gp allallo....?
@azhakintedevathakumary9439
@azhakintedevathakumary9439 3 ай бұрын
നല്ലൊരു പെണ്ണിനെ കിട്ടീട്ട് എന്താ ചെയ്യേണ്ടത് എന്നറിയാത്ത ഇവനേക്കാൾ ഭേദം പെണ്ണുകിട്ടാതെ വിഷമിക്കുന്ന ആ കൂട്ടുകാരൻ രേവതിയെ കല്യാണം കഴിച്ചാൽ മതിയായിരുന്നു . ശ്രീകാന്തും സൂപ്പർ❤ . മനസ്സിൽ പ്രണയം ഉള്ളവൻ . സച്ചി വെറുതെ കാറോടിക്കാനും മദ്യപിക്കാനും അച്ഛനോടും അച്ഛമ്മയോടും കൊഞ്ചാൻ മാത്രം അറിയുന്ന ഒരു ഇള്ള ക്കുട്ടി
@Sk380-c1m
@Sk380-c1m 3 ай бұрын
കല്യാണം വേണ്ട എന്ന് ചിന്തിച്ചു നടന്ന ആളെ പിടിച്ചു കല്യാണം കഴിപ്പിച്ചില്ലേ.. അതിന്റെ കുഴപ്പമേ ഉള്ളൂ.. ഇത്ര ഒക്കെ ആയില്ലേ.. അവർ ജീവിച്ചോളും 😅
@sheejanair4246
@sheejanair4246 3 ай бұрын
​@@Sk380-c1mcorrect 💯... Ivar akkum piriyan kazhiyatha couple..baaki randu couplesum just for name sake... kalyanathinnu munbulla snehame ullu after marriage they are usual, .just wait and watch 🙌
@Sk380-c1m
@Sk380-c1m 3 ай бұрын
@@sheejanair4246 correct ♥️
@mayookhavmayookha1037
@mayookhavmayookha1037 3 ай бұрын
​@@Sk380-c1mAthe
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Kalyanam Vanda paranja ale emotional aki achan kalyanam kazhipicha athinod porutapadan kurach time adukum athum vijarichu sachi nalla character alla parayano nigal
@sarojinirajappan2844
@sarojinirajappan2844 3 ай бұрын
SahreVathifanscomeon❤️❤️❤️
@ajovarghese5372
@ajovarghese5372 3 ай бұрын
❤️❤️❤️
@PradeepKumar-ul9js
@PradeepKumar-ul9js 3 ай бұрын
ശെരിക്കും ശാന്തി മുഹൂർത്തം നടക്കോ.. അതോ അച്ഛമ്മയെ ബോധിപ്പിക്കാൻ നടന്നൂന്ന് നുണ പറയോ
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Nadakila
@PradeepKumar-ul9js
@PradeepKumar-ul9js 3 ай бұрын
@@ShikhaSreenivasan-ff2sn illyee 🙃🙃
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​@@PradeepKumar-ul9jsnop 😂
@PradeepKumar-ul9js
@PradeepKumar-ul9js 3 ай бұрын
@@ShikhaSreenivasan-ff2sn 😭 nnitt ndha ndavaa
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​​@@PradeepKumar-ul9jssruthi suthide mrg kazhiju ivarde undavum
@AswathiTk-p6x
@AswathiTk-p6x 3 ай бұрын
😂😂😂😂
@binnyvydika1964
@binnyvydika1964 3 ай бұрын
Muringayila😅
@saralams.official.
@saralams.official. 3 ай бұрын
சீரியல் நீங்க எடுப்பதற்காக எல்லாம் தமிழ் டு மலையாளம் டப் பண்ணி இருக்கலாம் காசாவது மிச்சமாய் இருக்கும் ப்ரொடக்ஷன்❤❤😂😂😢😢
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Y did you tell this
@aswathyvinish4679
@aswathyvinish4679 3 ай бұрын
ശാന്തി മുഹൂർത്തം കഴിയാത്ത കുറെ പേരുണ്ട് ഏഷ്യാനെറ്റ്‌ ചാനലിൽ 😂രേവതി സച്ചി, മീനു അർജുൻ, ആദർശ് നയന, ഗൗതം agila, ഗീതു ഗോവിന്ദ് 😂😂അങ്ങിനെ നീണ്ട നിര ഉണ്ട് 😂😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Athoka nthina 😁
@LijoeT
@LijoeT 3 ай бұрын
Poora.. swanthanam thinde atre verulyaa..monday..swanthanam vegham tudangu but with same old characters ..no new..pls
@DharshanaKS
@DharshanaKS 3 ай бұрын
Muthu acting was better
@krishnankutty2564
@krishnankutty2564 3 ай бұрын
Ath arenkilum chothicho.pinne ath nangalk thonniyittu illa.
@Legendssssss858
@Legendssssss858 3 ай бұрын
നിങ്ങള്ക്ക് മുത്തുവിനെ ഇഷ്ടമാണെങ്കിൽ അങ്ങ് SA യുടെ കമന്റ്‌ ബോക്സിൽ പോയി പറയണം 😂🤣
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Go oduda 😬
@MonijoseJose
@MonijoseJose 3 ай бұрын
ഇതെന്ധോന്ന് കോപ്പ് ഈ സീരിയൽ അച്ഛമ്മ ഓവർ ആണ് ഒരുപാട്
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
😂
@SarojaniSarojani-pv3oh
@SarojaniSarojani-pv3oh 3 ай бұрын
Yentefavserial. aaith
@UmmuSalma-l5b
@UmmuSalma-l5b 3 ай бұрын
Sachi❤❤❤
🤍sachi revathi full live video chempaneerpoovu
9:43
Sachi 🤍revathi
Рет қаралды 36 М.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
#ethojanmakalpanayil
6:15
Soumya soumya
Рет қаралды 124
ഗജാനന്ദന്റെ വരവിനായി സച്ചി 👍
10:31
Chempaneer പൂവ് &സ്നേഹ കൂട്ട്
Рет қаралды 2,3 М.