Chempaneerpoovu tomorrow Promo #4/10/24 സച്ചിയെ അടിച്ചൊതുക്കി രേവതി.. തൊഴുകയോടെ സച്ചി

  Рет қаралды 7,696

jil jil chinnu

jil jil chinnu

Күн бұрын

Пікірлер: 19
@SharadhaGopi-y1s
@SharadhaGopi-y1s 4 сағат бұрын
രേവതി തിരിച്ചു വരുമോ. ചിന്നു 😔😔😔
@Sajnamuthali
@Sajnamuthali 4 сағат бұрын
നങ്ങൾടെ മനസ് പോയില്ലേ നങ്ങൾക് revuchechi ellathe പറ്റത്തില്ല രേവതി chchi തിരിച്ചു varamppol chinnuchechiyum vannamathi athinu shesham naggal kandolam athvare arumkanilla💯💯💯💯💯💯
@jiljilchinnu8431
@jiljilchinnu8431 4 сағат бұрын
😭
@sallyanna8748
@sallyanna8748 4 сағат бұрын
ഗോമതി മാത്രം മതി ❤ 🙏🙏🙏🙏
@MuraliMaruthur
@MuraliMaruthur 3 сағат бұрын
രേവതി ചേച്ചി മതി🥹🥹🥹🥹🥹🥹
@ShanuJohnson
@ShanuJohnson 3 сағат бұрын
രേവതി സച്ചി ജോഡിയായിരുന്നു😅😢
@Nehak-lv2go
@Nehak-lv2go 3 сағат бұрын
ചേച്ചി പ്രിയച്ചിയെ തിരിച്ചു വരാൻ പറ പിസ് 😢😢😢
@ShanuJohnson
@ShanuJohnson 3 сағат бұрын
രേവതി തിരിച്ചുവരുമോ😢😅
@ShanuJohnson
@ShanuJohnson 3 сағат бұрын
ചിന്നു വേണ്ട രേവതി സജി കാലാ സ്റ്റോപ്പ് ചെയ്യുകയാണ് ഞാൻ കേൾക്കില്ല
@vasanthivasanthi5536
@vasanthivasanthi5536 4 сағат бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anurag-anurub1854
@anurag-anurub1854 4 сағат бұрын
ചിന്നു വേണ്ട റെബേക്ക പ്രിയ മതി
@jiljilchinnu8431
@jiljilchinnu8431 4 сағат бұрын
❤️
@padmakumari3903
@padmakumari3903 2 сағат бұрын
രേവതി ആയിട്ട് ഗോമതി പ്രിയ മതി
@snehamuku5632
@snehamuku5632 42 минут бұрын
Priya mathi❤...rebeka sariyavilla...eni e serial kanilla
@SunithaSunithas-bn9tp
@SunithaSunithas-bn9tp Сағат бұрын
ചേച്ചി ഇത് കേൾക്കാൻ വയ്യ മനസ്സാകെ തകർന്നിരിക്കുകയാണ്, റബേക്കയാണ് രേവതി എങ്കിൽ ഇനി സീരിയൽ കാണില്ല ചേച്ചി, പ്രിയ മാറുന്നത് വരെ കാണും, തമിഴിലെ കഥ അറിയാം പിന്നെ കുഴപ്പമില്ല
@ShineKv-e6k
@ShineKv-e6k 3 сағат бұрын
😢ചേച്ചി ഞങ്ങളുടെ രേവു തിരിച്ചു വരുമോ ചേച്ചി ഞങ്ങൾ ഇവിടെ ഫാൻസുകാർ തമ്മിലൊന്നും മിണ്ടുന്നുമില്ല ഞങ്ങൾ ആകെ തകർന്നു പോയി ഇനി രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ചേച്ചി ഞങ്ങൾ എല്ലാം വിട്ട് പോകും അതിന് മുമ്പ് അത് ഒന്ന് അറിയാൻ കഴിഞ്ഞാൽ ഞങ്ങൾക്ക് ഒരു ആശ്വാസം ആകും അതുകൊണ്ടാണ് ചേച്ചി😢😢😢ചേച്ചി കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ ഗുഡ് നൈറ്റ് ചിന്നു ചേച്ചി ❤❤❤അരുൺ❤പ്രിയ❤❤❤ഇഷ്ടം❤❤❤
@jiljilchinnu8431
@jiljilchinnu8431 3 сағат бұрын
എന്റെ സബ്സ്ക്രൈബേഴ്സ് എല്ലാവരും ഇങ്ങനെ പറഞ്ഞാൽ ഞാൻ എന്തു ചെയ്യും... 😭😭
@ShabuPa-ko8dz
@ShabuPa-ko8dz Сағат бұрын
രേവതി ചേച്ചി മതി
@vijayanair3537
@vijayanair3537 Сағат бұрын
കാണില്ലപ്പ