ഒടുവില്‍ പ്രതികരിച്ച് ചെമ്പനീര്‍പ്പൂവ് നായകന്‍..!! l GomathiPriya l Chempaneer Poovu l Arun

  Рет қаралды 46,380

Cine Life

Cine Life

Күн бұрын

സാന്ത്വനം എന്ന പരമ്പര അവസാനിച്ചപ്പോള്‍ പ്രേക്ഷകര്‍ ഏറ്റവും അധികം മിസ് ചെയ്തത് അഞ്ജലിയേയും ശിവനേയും ആയിരുന്നു. അവരുടെ കോംമ്പോ വീഡിയോകള്‍ ഇന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. അതിനു ശേഷം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റവും അധികം സ്‌നേഹിച്ചതും ഇഷ്ടപ്പെട്ടവരുമായ താരജോഡികളായിരുന്നു സച്ചിയും രേവതിയും. വഴക്കിലും പിണക്കത്തിലും തുടങ്ങി സ്‌നേഹത്തിന്റെ മധുരം നുകര്‍ന്നുള്ള ജീവിത സാഹചര്യങ്ങളിലേക്ക് കടന്ന് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിവുള്ള താരങ്ങളായി ഇരുവരും മാറിയതിനു പിന്നാലെയാണ് പരമ്പരയില്‍ നിന്നും നായിക പിന്മാറിയ വാര്‍ത്തയും എത്തിയത്.
#GomathiPriya #Revathy #Arunolympion #TamilActress #AnjaliHari #Actress #Dancer #Model #Teacher #Sruthi #ChempaneerPoovu #MalayalamSerial #SerialActress #72Model #RebeccaSanthosh #MM012 #Me005

Пікірлер: 88
@SheebaV-r3r
@SheebaV-r3r 6 сағат бұрын
സൗന്ദര്യമുള്ളവൾ തന്നെയാണ് ഗോമതി.. ശ്രീത്വമുള്ള കുട്ടിയാണ്... നല്ല അഭിനയവും... ഇനി ഈ serial കാണാൻ പറ്റില്ല...
@vijayanair3537
@vijayanair3537 Сағат бұрын
ഞാനും കാണില്ല
@aniejoseph4280
@aniejoseph4280 5 сағат бұрын
എന്തു ഭംഗിയാണ് രേവതിയെ കാണാൻ.. Please ആ കുട്ടിയെ കൊണ്ടുവാ
@sruthivg4052
@sruthivg4052 6 сағат бұрын
'സൗന്ദര്യം, നിറം എന്നതിലുപരി.....'എന്ന പരാമർശം ശരിയായി തോന്നിയില്ല. 👍
@anurag-anurub1854
@anurag-anurub1854 6 сағат бұрын
ഞങ്ങൾക്ക് നിങ്ങൾ അത്രയ്ക്ക് ഇഷ്ടമാണ് ഞങ്ങളുടെ കുടുംബത്തിനും
@anilaanilkumar1183
@anilaanilkumar1183 3 сағат бұрын
രേവതി ഇല്ലാതെ ആരും ഈ സീരിയൽ കാണില്ല...😢
@SarojiniNc-li1gj
@SarojiniNc-li1gj Сағат бұрын
ഗോമതി പ്രിയയെ കൊണ്ടു വരണം പ്ലീസ് പ്രിയഇല്ലെങ്കിൽ കാണാൻ തോന്നില്ല കാണുന്നവരുടെ അപേക്ഷ യാണ് പ്ലീസ് പ്ലീസ് പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏
@SanthaRadhakrishnan-f5l
@SanthaRadhakrishnan-f5l 4 сағат бұрын
രേവതി നല്ല കുട്ടിയ തിരിച്ചു കൊണ്ട് വരണം
@AmalJith-u1c
@AmalJith-u1c 4 сағат бұрын
സച്ചി രേവതി kombo ആണ് എല്ലാവർക്കും ഇഷ്ട്ടം ❤😢 gp തിരിച്ചു വരണം ❤ പുതിയ നടി ഒരിക്കലും ചേരില്ല സച്ചിക്ക് 😑 പ്രിയ നന്നായി അഭിനയിക്കുന്നുണ്ട് 🥹🤍 പാവം revu തിരിച്ചു വന്നാൽ മതി
@PrabakaranPrabakaran-g4s
@PrabakaranPrabakaran-g4s 5 сағат бұрын
പ്രിയ തിരിച്ചു വരണം
@sallyanna8748
@sallyanna8748 5 сағат бұрын
ഗോമതി മാത്രം മതി 🙏🙏🙏🙏
@ambikaek5152
@ambikaek5152 2 сағат бұрын
സച്ചി നീ പറയണം ഗോമതി ഇല്ലങ്കിൽ ഞാനും ഇല്ലന്ന് പറയണം കേട്ടോ
@rajammaarjunan2413
@rajammaarjunan2413 Сағат бұрын
നല്ല അഭിനയമാണ് രണ്ടാളും നല്ല ജോലിയാണ് സച്ചിയും മുഹമ്മദിയും നല്ല ജോലിയാണ് നല്ല അഭിനയമാണ് തിരിച്ചു വരണം
@NishaBiju-vd6ux
@NishaBiju-vd6ux 5 сағат бұрын
സച്ചി രേവതിയെ കൊണ്ടുവരു
@AnjanaSa-k5g
@AnjanaSa-k5g 4 сағат бұрын
രേവതി മതി സച്ചിയുടെ ജോഡി ആയിട്ട് ❤️
@ambikaek5152
@ambikaek5152 2 сағат бұрын
റോബക്ക വേണ്ട. ഗോമതി മതി. സച്ചി. ഗോമാതിയില്ലങ്കിൽ സച്ചി നീയും വേണ്ട.
@anurag-anurub1854
@anurag-anurub1854 6 сағат бұрын
സച്ചീ രേവതിയെ വിളിക്കൂ
@boys7897
@boys7897 4 сағат бұрын
ഗോമതി പ്രിയ പോവരുത് 😢
@SunithaSunithas-bn9tp
@SunithaSunithas-bn9tp 6 сағат бұрын
Sachi❤️revathi
@SaritharajanBj-hd6qy
@SaritharajanBj-hd6qy 4 сағат бұрын
Please come back ❤❤
@aswathyrajesh7842
@aswathyrajesh7842 2 сағат бұрын
ശരിക്കും പ്രിയയെ കൊണ്ടുവരാൻ പറ്റുമോ plz അവരെ ഒരുപാട് മിസ്സ് ചെയ്യും അവരെ അത്രക്ക് ഇഷ്ടമായിരുന്നു
@abhinav.e.s
@abhinav.e.s 4 сағат бұрын
പുതുമുഖത്തിനെ തന്നെ കൊണ്ടുവരാം ആയിരുന്നു
@MollyVarghese-tx5mb
@MollyVarghese-tx5mb 6 сағат бұрын
സച്ചി രേവതിയും നല്ലത്
@lincyroy6978
@lincyroy6978 2 сағат бұрын
അരുൺ പ്ലീസ് അരുണെങ്കിലും പ്രിയയെ ഒന്നു വിളിക്കുവോ അരുൺ വിളിച്ചാൽ പ്രിയ തിരികെ വരും അരുൺ പ്ലീസ് ഒന്നു വിളിക്കണേ
@simits3781
@simits3781 5 сағат бұрын
റെബേക്ക വേണ്ട
@AthuAthu-y6n
@AthuAthu-y6n 2 сағат бұрын
വേണ്ട
@ponnzz
@ponnzz Сағат бұрын
Aa penn oooo 😢omg
@Sreenandae.vKunjikrishnan456
@Sreenandae.vKunjikrishnan456 5 сағат бұрын
ഈ paripadi seri alla 2 dhivasamalle chodhichullu athinu engane cheyyano gomathy chechiye thirichukondu varanam avar randalum undayathukondu mathra manu nammal kanunnathu revathy chechiyude sdhanatthu arkum varan pattila suchiyude barya ayi varan pattilla ❤❤❤😍😍🥰🥰😘😘😘
@KannanJp-ic4ep
@KannanJp-ic4ep 4 сағат бұрын
Gomathi Priya thirichu varanam ❤❤❤❤ please come gomathi Priya 😢😢😢😢😢😢❤❤❤❤
@prasanthadoor1652
@prasanthadoor1652 3 сағат бұрын
പ്ലീസ്............,... ഗോമതി പ്രിയ ചേച്ചിയെ പറഞ്ഞു വിടല്ലേ പ്ലീസ്..... ഗോമതി ചേച്ചി പോയാൽ ആ സീരിയൽ പോയി.... പോയി പിന്നെ കാണാനേ കൊള്ളില്ല. പ്ലീസ്..... സംവിധായകൻ സാർ ഗോമതി ചേച്ചിയെ പറഞ്ഞു വിടല്ലേ.... 😪😪😪😪😪😪😪😪😪😪
@divyamolpg8351
@divyamolpg8351 5 сағат бұрын
Gomathy mathi 🎉
@sajithasa2511
@sajithasa2511 Сағат бұрын
Plz രേവതി ചേച്ചി ഒഴുവാക്കരുത് plz😔😔😔😔😔
@abhinav.e.s
@abhinav.e.s 4 сағат бұрын
ഗോമതിയെയാണ് ഞങ്ങക്ക് ഇഷ്ടം. ഇനി ഒരു interest ഇല്ല കാണാൻ
@jamsheerpallisseri5246
@jamsheerpallisseri5246 Сағат бұрын
Gomati Priya chempaneer poovu I'll pinne 😢 njan Ee serial nirthi kannal 😢😢
@shibinasajesh9327
@shibinasajesh9327 3 сағат бұрын
ശരിയാ... ഏഷ്യാനെറ്റ്‌ ചാനൽ കാണരുത്...ഇനി എന്തിനു കാണണം 😥😥😥😥😥
@mariammajoseph9839
@mariammajoseph9839 12 минут бұрын
ഗോമതി പ്രിയ ഇല്ലേൽ സീരിയൽ കാണില്ല 😊
@shynip3392
@shynip3392 2 сағат бұрын
തിരികെവരണം 😥😥😥
@deekshithpr2015
@deekshithpr2015 4 сағат бұрын
പ്രിയ തിരിച്ചു വരണം
@harithashyam8469
@harithashyam8469 6 сағат бұрын
Plz sachi..... Revathiye konduvaru....
@vidhyasg8879
@vidhyasg8879 5 сағат бұрын
Revu is not there means CP we won't watch...natural beauty and natural actress.....she asked 2 days leaves...but team not given..definition team will suffer...serial will get flop soon
@sujithasujitha2766
@sujithasujitha2766 6 сағат бұрын
E sachiyum revthiyum mathi priyaye thirichu vilijku
@deepadeepa2386
@deepadeepa2386 4 сағат бұрын
Rebakkaye enthinu kollamm.
@lijishajoshil900
@lijishajoshil900 3 сағат бұрын
Gomathi ❤
@JayasreeJayasree-zr2fb
@JayasreeJayasree-zr2fb 5 сағат бұрын
ഗോമതി മാത്രം മതി
@Anitha-cv3sh
@Anitha-cv3sh 5 сағат бұрын
Revsthiue ozivakkaruth,gomathi Priya mathi revathiyayi. Sachiyum revathiyum anu nallath
@shynic9804
@shynic9804 2 сағат бұрын
Please priya come plssssssss
@AliAhmad-zb2tb
@AliAhmad-zb2tb 2 сағат бұрын
Njangalk njangalude priyaye thaaa plss com back priya😢😢😢😢😢😢
@BalanA-d1w
@BalanA-d1w 5 сағат бұрын
Gp thirich varanam
@ArunaajeeshArunaajeesh-m1e
@ArunaajeeshArunaajeesh-m1e Сағат бұрын
Priya thirichu varanam
@sinishaji5227
@sinishaji5227 3 сағат бұрын
Aake oru serial anu kanunne.eni athum nirthum
@Bites_songs
@Bites_songs Сағат бұрын
Revathi ullath vareyulla scene kanum ath kazinj serial nirthum💯🥺
@AfsathAfsath-m5e
@AfsathAfsath-m5e 5 сағат бұрын
Priyaye kond varu pls
@adhithyanrmurali9780
@adhithyanrmurali9780 3 сағат бұрын
റെബേക്ക സച്ചിക്ക് മാച്ച് അല്ല
@AthuAthu-y6n
@AthuAthu-y6n 2 сағат бұрын
സത്യം
@sajinamuneer9111
@sajinamuneer9111 2 сағат бұрын
Rebekkayo vende venda
@ShineKv-e6k
@ShineKv-e6k 2 сағат бұрын
😢5/10/24 ന് CP യുടെ ക്ലൈമാക്സ് സീനാണ് ഞങ്ങളുടെ രേവു പോകുന്ന ആ അവസാന എപ്പിസോഡ് ഞങ്ങളുടെയും അവസാന എപ്പിസോഡ് ആണ് ഒരുപാട് ഒരുപാട് വേദനയോടെ ഞങ്ങളും നിങ്ങളോടൊപ്പം CP കാണുന്നത് ഞങ്ങളെല്ലാവരും കൂടി നിർത്തുന്നു😢😢😢10/10/24/ TRP റേറ്റിംഗ് എന്ത് ആകുമെന്ന് ഒന്ന് അറിയിക്കുക പ്ലീസ് അറിയാൻ ഒന്നും ഇല്ലാ എന്ന് ഞങ്ങൾക്ക് അറിയാം മൂക്കും കുത്തി താഴത്ത് വീഴും CP😢😢 ഒരുപാട് ഒരുപാട് വേദനയോടെ ചെമ്പനീർപൂവിന് ആദാരഞ്ജലി അർപ്പിക്കുന്നു😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@rashidaatm6489
@rashidaatm6489 54 минут бұрын
Pls രേവതി വരണം
@BinuMol-f1c
@BinuMol-f1c 5 сағат бұрын
Gomathi plz
@jessydevasyachan601
@jessydevasyachan601 3 сағат бұрын
❤❤❤❤❤❤
@sreeharis8c254
@sreeharis8c254 4 сағат бұрын
Gomathi mathi
@riykhalid2273
@riykhalid2273 4 сағат бұрын
Eninkaanilla
@girija-gu6gu
@girija-gu6gu Сағат бұрын
Sachi revathi aanu eshttam
@JayaAjith-g4x
@JayaAjith-g4x 3 сағат бұрын
❤️👍🥰
@athirasgirish
@athirasgirish 2 сағат бұрын
ഇതൊക്കെ എന്ത് മാങ്ങാ serial ആണ് 😂മരിച്ചു പോയ അച്ഛനെ പറഞ്ഞാൽ പോലും അമ്മായിഅമ്മയോട് ഒന്നും പറയാതെ അമ്മേ എന്ന് കടുപ്പിച്ചു മാത്രം വിളിക്കുന്നു ഹാഹാ ഇതാണോ ഇന്നത്തെ womens പാഠം അക്കണ്ടത് അത് കണ്ട് support ചെയ്യാൻ കൊറേ പേരും best
@lijasijo2818
@lijasijo2818 2 сағат бұрын
sachi nee koode pokkolu.enthina revu illathidathe Sachi...ningalude combo aane njangalk vendathe athillathayi😢😢😢verorale chinthikkane pattilla,cherilla 💯 percentage
@sreeharismith2138
@sreeharismith2138 2 сағат бұрын
ഞങ്ങൾ കാണില്ല😢😢😢😢
@ManjuManju-zv1fg
@ManjuManju-zv1fg 2 сағат бұрын
റെബേക്ക ചേരില്ല അരുണിന്നു ജോഡി ആയിട്ട്
@geethamoolayil4243
@geethamoolayil4243 2 сағат бұрын
രേവതിയായി ഗോമതി പ്രിയ തന്നെ മതി
@VijayaRaghu-e7y
@VijayaRaghu-e7y Сағат бұрын
Arun villikku priyaye pls.
@divyapp2338
@divyapp2338 2 сағат бұрын
Gomathi❤
@josijo4680
@josijo4680 3 сағат бұрын
Gomathi mathi.athu mathi
@AthuAthu-y6n
@AthuAthu-y6n 2 сағат бұрын
സച്ചിയും (ഗോമതി പ്രിയ)രേവതിയും മതി
@seenathns7327
@seenathns7327 2 сағат бұрын
Rebekka അയ്യേ അയ്യേ
@ancynisar2780
@ancynisar2780 3 сағат бұрын
ഇനി ഈ സീരിയൽ കാണില്ല
@joshnapappi1955
@joshnapappi1955 4 сағат бұрын
❤❤❤❤❤🫂🫂🫂🫂
@lucyraphy7683
@lucyraphy7683 3 сағат бұрын
Revathy mathi
@jjp897
@jjp897 Сағат бұрын
Full make up should see all these girls without make up then we will know
@jaisyshinoj2080
@jaisyshinoj2080 3 сағат бұрын
Rabekha venda
@bajeeshama
@bajeeshama Сағат бұрын
Rabekkayokke out dated aanu. Ennal puthu mugangale konduvannoode..kashttam
@sandhya8421
@sandhya8421 2 сағат бұрын
Rabeka vende vende ivide
@girija-gu6gu
@girija-gu6gu Сағат бұрын
Rebecka vedda ethu last vare
@neethuneethu6876
@neethuneethu6876 2 сағат бұрын
Asinet eni kanunnila good bye
@nandhanamolbiju5404
@nandhanamolbiju5404 2 сағат бұрын
Chempaneer poov arum ini kanilla nokkiko,
@SmithaSmitha-w9w
@SmithaSmitha-w9w 54 минут бұрын
Please mattalleee
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
Onnum Onnum Moonu I Ep 20 Part - 1 with Bala & Amrutha I Mazhavil Manorama
24:34
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН