റെബേക്കാ നന്നായിട്ട് തന്നെ അഭിനയിക്കുന്നുണ്ട്... ആ ഡബ്ബിങ് ആർട്ടിസ്റ്റിനെ മാറ്റിയാൽ perfect ആകും
@SheriDileef20 күн бұрын
Rebeka as Revathy super anu
@ebyjhon888620 күн бұрын
Athe❤️🥰
@Nivya36420 күн бұрын
റെബേക്കക്ക് ഇവിടെ എത്ര ഫാൻസ് ഉണ്ട്😄
@anjanaanjuzz871420 күн бұрын
Me 🥹. I became a fan after watching her as Revathy. 😍
@Prk123-20 күн бұрын
റെബേക്ക❤
@Prk123-20 күн бұрын
@@anjanaanjuzz8714😍
@AzeenaKabeer-y6s20 күн бұрын
Rabeeca ❤❤
@anju992320 күн бұрын
പിന്നെ ഇല്ലാതെ 😍❤️. She is auch a gem 💎
@Sreelakshmi8226620 күн бұрын
സച്ചിയ്ക്ക് ഡ്രൈവിംഗ് ഒരു പാഷൻ ആണെന്ന് ഇന്നത്തെ epiyil ശെരിക്കും കാണിച്ച് തന്നു ❤❤ സച്ചിയുടെ expressions ഒക്കെ 💯🥺👌🏻👌🏻👌🏻
@Aparna_Remesan20 күн бұрын
ഇന്നത്തെ രേവു സച്ചി രണ്ടുപേരും നിറഞ്ഞ് നിന്ന എപ്പിസോഡ് ആയിരുന്നു ✨🥹😍
@Ra_Juuu20 күн бұрын
അതേ. പക്ഷേ ശ്രുതി സച്ചിക്ക് ഇപ്പോ ജോലിയില്ലാ എന്ന് എല്ലാരേയും അറിയിച്ച് സച്ചിയേയും രേവതിയേയും എല്ലാരുടേയും മുന്നിൽ നാണം കെടുത്താം എന്നൊക്കേ ഉദ്ദേശിച്ചു പറഞ്ഞത് അവൾക്ക് തന്നേ തിരിച്ചടിയായി. 😂
@AbhiramiVR1320 күн бұрын
സച്ചി ഇങ്ങനെ പോയാൽ മതി പിന്നീട് ഒരു പ്രശ്നം വരുമ്പോൾ രേവതിയെ കുറ്റപ്പെടുത്തരുത് വഴക്കൂം ഉണ്ടാക്കാതിരുന്നാൽ മതിയായിരുന്നു...❤ രേവതി പറഞ്ഞത് കൊള്ളാം 😌
@AbuMubi-nw2yh20 күн бұрын
റെബേക്കാ അല്ലേലും നല്ല നടി തന്നെ ആണല്ലോ
@Aparna_Remesan20 күн бұрын
ഇന്ന് രേവതി സച്ചിക്ക് കൊടുത്ത മറുപടി എല്ലാം ഇഷ്ടം ആയി 🤭🤗
@Anu_anuuuu20 күн бұрын
പരസ്പരം സ്നേഹിച്ചും കലഹിച്ചും സച്ചി revu 🥰🥰😍 എന്തു rasanu നിങ്ങളുടെ chemistry... ഒരുപാട് ഇഷ്ടമായി ❤❤
@snehachandran73920 күн бұрын
Arun❤️❤️priya
@anju992320 күн бұрын
ഇന്നത്തെ രേവതിയുടെ expression എല്ലാം super ആയിരുന്നു 😍. സച്ചിക്ക് car കിട്ടിയപ്പോൾ ഉള്ള സന്തോഷവും സങ്കടവും ഇടകലർന്ന expression മുതൽ സച്ചിയോട് സംസാരിക്കുമ്പോൾ ഉള്ള പിണക്കവും ദേഷ്യവും സ്നേഹവും ഇടകലർന്ന expression അങ്ങനെ എല്ലാം super ആയിരുന്നു. എത്ര പെട്ടെന്ന ഓരോ expression ആ മുഖത്ത് മിന്നി മറയുന്നത് ❤️. Rebecca talented actress 🔥
@ebyjhon888620 күн бұрын
Powli❤️🥰
@bl8752120 күн бұрын
Yes 🙌
@Anu_anuuuu20 күн бұрын
Yes നല്ല cute aayirunnu 🥹🥰😍
@Aisu171820 күн бұрын
Yes😊♥️
@RazanRazu-q4u20 күн бұрын
Athe🥰❤️
@AthiraSabu-w5z20 күн бұрын
Miss you Gp chachi 😔😔😔😔Ravathi
@faihanfaihan896220 күн бұрын
Arun❤ Priya❤❤❤
@AthiraBabu-oi5bf20 күн бұрын
മലയാള സീരിയലിലെ ഏറ്റവും വലിയ ലീഡിങ് നായികയായി മാറിയ റബേക്കയ്ക്ക് അഭിവാദ്യങ്ങൾ. മൂന്നു വർഷത്തിനുള്ളിൽ മൂന്ന് മെഗാ ഹിറ്റ് പരമ്പരകളുടെ ഭാഗമായി. ഓരോ ജനപ്രിയ സീരിയലിനും ഭാഗമാകാൻ കഴിയുന്നത് വലിയൊരു ഭാഗ്യമാണ് 👍👍
@anaswara24620 күн бұрын
Ningal thanne aano ee parayunne 🙄
@Lekshmyyy20 күн бұрын
@@anaswara246 ഇവക്കും ഉണ്ട് multiple personality കാവ്യേടെ കുഞ്ഞമ്മ😂
@ebyjhon888620 күн бұрын
@@anaswara246നല്ലത് അല്ലെ പറഞ്ഞെ.. വിട്ടേക് ഡോ ❤
@Aisu171820 күн бұрын
💯♥️
@psycho_data20 күн бұрын
@@Lekshmyyy 😂😂🤣
@anishakp298820 күн бұрын
റെബേക്ക 👍🏻
@deviMaidhili20 күн бұрын
ഈ കോംബോ അടിപൊളിയാണ്😂❤❤ രേവതിയുടെ ഡയലോഗ് ഒക്കെ പൊളി😂
@ebyjhon888620 күн бұрын
Pinnllathe ❤😂
@ArshinaSalam-b1o20 күн бұрын
Ayeee 😡
@ShahanaShaana-vf2mr20 күн бұрын
നല്ലെ എപ്പിസോഡ്❤ ഇനിയും ഇതുപോലുള്ള എപ്പിസോഡുകൾ ഉണ്ടായാൽ സൂപ്പറായിരിക്കും ❤️❤️❤️ Sachi❤️revathy
@MeenuThankachan-zy2nv20 күн бұрын
രേവതി 🥰 സച്ചി ❤❤
@achuxzz-q5j20 күн бұрын
Reb nte innathe ആക്ടിങ്, expressions okke super ❤❤ ആയിരുന്നു
@ebyjhon888620 күн бұрын
Yes ❤superb🥰❤️
@lekshmilechu32320 күн бұрын
@@achuxzz-q5j Reb 👌👌 ചുന്ദരി 🌹
@Aparna_Remesan20 күн бұрын
@@achuxzz-q5j yes❤️✨today revu special
@MHDADHIL-c1h20 күн бұрын
Rebutty❤
@dkshi123-vgh20 күн бұрын
Uff ഇതൊക്കെയാണ് ജോഡി എന്ന് പറയുന്നത് 😍💗
@ebyjhon888620 күн бұрын
Ee jodi sooper ayi🔥🫣😌
@dkshi123-vgh20 күн бұрын
@@ebyjhon8886 ❤️😍
@ebyjhon888620 күн бұрын
@@dkshi123-vgh❤
@saradaagrasala854820 күн бұрын
ചെമ്പനീർ പൂവ് is Priya❤️
@Mayavathi_official20 күн бұрын
No, ചെമ്പനീർപ്പൂവ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ഞങ്ങളുടെ Revathy യെ ആണ് ❤️
@veenaratheesh-hy2uh20 күн бұрын
atha revathi as priya
@mubeenashahul481020 күн бұрын
Athe priyaa❤❤
@ebyjhon888620 күн бұрын
@@Mayavathi_officialരേവതിയാണ് താരം ❤️🔥
@saradaagrasala854820 күн бұрын
രേവതി എന്ന കഥാപാത്രത്തെ അത്ര ഇഷ്ടമില്ല പ്രിയ ചെയ്തുവച്ചത് ഇഷ്ടം❤️😘
@Kingini199120 күн бұрын
ഇപ്പൊ എന്ത് രസാ ഇവരെ കണ്ടിരിക്കാൻ ❤❤❤❤❤
@ebyjhon888620 күн бұрын
Athu thanney😌🔥🥰❤️
@lekshmilechu32320 күн бұрын
@@Kingini1991 അതേ 👌👌 നല്ല ജോഡികൾ 👌👌
@Anu_anuuuu20 күн бұрын
നല്ല episode ആയിരുന്നു 🥹❤️❤️ ഇതുപോലെ നല്ല രീതിയിൽ മുന്നോട്ട് പോവണം ❤ Sachi revu ❤️❤️🫂
@anju992320 күн бұрын
സച്ചിയും രേവതിയും നിറഞ്ഞു നിന്ന episode ❤️. നാളത്തെ episode super ആയിരിക്കും . കാണാൻ കാത്തിരുന്നു നിമിഷങ്ങൾ ❤️🥳
@ebyjhon888620 күн бұрын
സച്ചി ❤രേവതി ❤
@Sreelakshmi8226620 күн бұрын
സച്ചി രേവതി സീൻ സൂപ്പർ ആയിരുന്നു ❤❤. ഇന്ന് ഫുൾ സ്ക്രീൻ സ്പേസ് കിട്ടി 🥰🥰 നാളെത്തെ എപിക്ക് വെയിറ്റിംഗ്
@ebyjhon888620 күн бұрын
അതെ എടുത്തോണ്ട് പോകുന്ന ❤സീൻ ഒക്കെ 🙈ന്റെ പൊന്നോ 🔥❤️🔥🫣
@Aparna_Remesan20 күн бұрын
അതേ നാളേ ആണ് എടുത്തോണ്ട് പോകുന്ന സീൻ അത് കാണാൻ waiting 🤭😍
@Aparna_Remesan20 күн бұрын
@@ebyjhon8886🤝 ചവിട്ടി തിരുമുന്ന സീൻ അതും സൂപ്പർ ആയിരിക്കും 🥳👏
@ebyjhon888620 күн бұрын
@@Aparna_Remesanഎല്ലാ സൂപ്പർ ആണ്!!❤🙈വെയിറ്റ്ങ് അല്ലെ 🫣🫣🌸😁
@Aparna_Remesan20 күн бұрын
@@ebyjhon8886 പിന്നെ അല്ലേ👏സച്ചി രേവു നമ്മുടെ ചെമ്പനീർ പൂക്കൾ ✨
@aiswaryadhanesh691720 күн бұрын
Priya❤
@sowmyasowmya789720 күн бұрын
Ithu kannupol priye oormma varunnu plzzz come back priya
@NeethuNeethu-zf4xg20 күн бұрын
Priyaaaa❤
@prasanthysajith577320 күн бұрын
റെബേക്കാ ആണ് ഇത്
@Nivya36420 күн бұрын
ഈ സീൻസ് ഒക്കെ പ്രിയ ചെയ്തിരുന്നേൽ ഇങ്ങനെ ഒക്കെയേ സംഭവിക്കു ഇതിൽ അപ്പുറം ഒന്നും ചെയ്യില്ല രണ്ടാളും അവരുടേതായ രീതിയിൽ ചെയ്യും. പ്രിയയെ അത്രയും ഇഷ്ടപെടുന്നവർ റെബേക്കയുടെ ആക്ടിങ് മൈൻഡ് ചെയ്യാതെ പ്രിയയെ തിരിച്ചു കൊണ്ടുവരാൻ പറയുക
@Prk123-20 күн бұрын
❤😂😂
@Mayavathi_official20 күн бұрын
ഇവിടെ ദിവസക്കൂലിക്കോ മാസശമ്പളത്തിനോ ഒരുത്തൻ വരില്ലേ, ഇത് അവനോട് ആണ് പറയേണ്ടത് 🤧
@Nivya36420 күн бұрын
@@Mayavathi_officialഅതിന്റെ താഴെ പോയി പറഞ്ഞിട്ട് വല്ല ഗുണം ഉണ്ടൊ🤷♀️
@Anu_anuuuu20 күн бұрын
😂❤❤❤
@ebyjhon888620 күн бұрын
ഈ സീരിയൽ ഇനി അങ്ങോട്ട് രേവതി റെബേക്കാ ആണല്ലോ പ്രിയ മിസ്സ് ചെയ്യുന്നവർ കമന്റ് ഇടട്ടെ... അതൊന്നും ആരെയും സാധിക്കില്ല... നെഗറ്റീവ് പറയുന്നവർ സ്വയം ചെറുതാവും അത്രെ ഉള്ളു... റെസ്പോണ്ട് ചെയ്യണ്ട!!🔥
@nandhanas924819 күн бұрын
Priya Arun❤❤❤
@shifanashifa312920 күн бұрын
രേവതി പറഞ്ഞത് വളരെ സത്യം. ഇന്ന് സ്നേഹം കാണിക്കുന്ന സച്ചി നാളെ വഴക്കും പറയും. ഇടയ്ക്കിടെ സ്വഭാവം മാറുന്ന കാര്യത്തിൽ സച്ചി അമ്മേടെ മോനാ 🤭. എന്തായാലും ഇന്നത്തേ episode 👌.സച്ചിയും രേവതിയും നിറഞ്ഞു നിന്ന episode ആയിരുന്നു.
Innathe epi onnum parayan illa super uff sachirevu niranju ninna epi🥹♥️ Their chemistry is too good🤌🏻
@ebyjhon888620 күн бұрын
Adipoli❤️🥰😊
@VishnuK.S20 күн бұрын
Really miss you priya❤️❤️ ഇപ്പോഴും ഈ സീരിയൽ no. 1 ആയിരിക്കാം പക്ഷെ Sachi-Revathy pair break ആയി ഇപ്പോൾ ഒരു Feel യും കിട്ടുന്നില്ല
@anaswara24620 күн бұрын
Sachi Revathy pair avide thanne und. Kann kandoode 😹?
@raheebashabeer976920 күн бұрын
സത്യം 💯💯
@AthiraShine-k9f20 күн бұрын
😝
@reshmaravi969620 күн бұрын
Priya thanne aayirunnu adipoli......😢
@Juhz0320 күн бұрын
കാർ ഒക്കെ തിരിച്ചു കിട്ടി പുറത്തൊക്കെ പോയി ഇന്ന് സച്ചിയും രേവതിയും double happy ആണല്ലോ 😍😍രണ്ടുപേരും നിറഞ്ഞു നിന്ന episode ആയതോണ്ട് കാണുന്ന ഞങ്ങളും ഹാപ്പി 🤗🤗
@raheebashabeer976920 күн бұрын
Ayyooo e music kelkumlpo nmmde priyaye orma vera 😢😢😢😢😢 reallyy miss uuuui priya😢😢😢
@suseelap735319 күн бұрын
റെബേക്ക സൂപ്പർ ആണ്.... 👍👍👍
@JayasreeJayasree-zr2fb20 күн бұрын
നമ്മുടെ കോപതി എങ്കിൽ ഈ സീനൊക്കെ എന്ത് രസമായിരുന്നു സച്ചിക്ക് ഇവൾ ഒട്ടും ചേരുന്നില്ല
@duahenna845120 күн бұрын
എന്നാൽ കാണാതിരിക്
@dkshi123-vgh19 күн бұрын
@@JayasreeJayasree-zr2fb കോപതിയോ 😂അതാരാ 🤣
@anjanaanjuzz871420 күн бұрын
Liked today's episode! Sachi and Revathy were both awesome. Perfect casting for both of them ❤️💫
Rebecca രണ്ട് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് അതുകൊണ്ടാണ് റെബേക്കാക്ക് ഇത്രയും Fans അല്ലാതെ രേവതി എന്നാ ഒറ്റ Character കൊണ്ടല്ല പക്ഷെ Priya ഒറ്റ സീരിയൽ കൊണ്ടാണ് ഇത്രയും Fans നെ ഉണ്ടാക്കിയത് അതും 200 episodes കൊണ്ടുമാത്രം
@Lekshmyyy20 күн бұрын
ഇങ്ങനത്തെ ചവർ ഫാൻസ് നേ അവർക്ക് വേണ്ട ആവർക് തമിഴ് ഈ മുഖ്യം😂😂😂
@aiswaryachinnu219420 күн бұрын
Athe❤️
@rvk779920 күн бұрын
ഇത്രയും ലീഡിങ് actress replacement ആയി വന്നിട്ടും 3 months കഴിഞ്ഞും പ്രിയയെ കൊണ്ട് വരാൻ ഒരാൾ എങ്കിലും പറയുന്നു എങ്കിൽ അവരുടെ റേഞ്ച് എന്താണെന്ന് ഊഹിക്കാലോ ♥️
@Pavithraj-v4m20 күн бұрын
Crct
@Srimithravindha20 күн бұрын
Ayinu........???
@VishnuK.S20 күн бұрын
ഈ സീരിയലിന്റെ highlight തന്നെ അരുണും പ്രിയയും ആയിരുന്നു ശരിക്കും പറഞ്ഞാൽ ഒരു magical pair ആയിരുന്നു
@anaswara24620 күн бұрын
Pinne bhayankara magic aayirunnu 🤣. Gomathi poyathodu koodi Serial ang nilam pathichu 😹.
@Anu_anuuuu20 күн бұрын
നല്ലത് ആയിരിക്കാം എന്നു വെച്ചു daily copy paste cheythu ഇവിടെ comment itt കാണുന്നവർക്ക് മടുത്തു 😢😢 gp ye veruppikalle 😊
@DIVYAK.V-md1hm20 күн бұрын
Yes
@Aisu171820 күн бұрын
Ippoyum sachirevu thanneya cp de highlight.. Gp poyathinu ippo enth cheyyan pattum accept the reality or if u don't like them don't watch that's it...Gp will not come that's sure so move on😊
@Kinavintethozhi20 күн бұрын
എല്ലാ ദിവസവും ഇങ്ങനെ വന്നു കമന്റ് ഇടാൻ എത്ര രൂപ കിട്ടും. നിങ്ങടെ കമന്റ് എല്ലാ വീഡിയോടെ താഴെയും ഉണ്ട്.. 🤔 പ്രിയയെ ഇഷ്ടമാരുന്നവരെ കൊണ്ട് കൂടി പ്രിയയെ വെറുപ്പിച്ചപ്പോ സമാധാനം ആയോ 🙆🏻♀️
@ebyjhon888620 күн бұрын
ഇണക്കവും പിണക്കവും കൊണ്ട് ഊടും പാവും നെയ്ത സച്ചി രേവതിയുടെയും പ്രണയത്തിനു ഇനി സുഗന്ധം വീശുന്ന മുഹൂർത്തം!!സുഗന്ധം വീശുന്ന വസന്തം കാലം 🥰പെയ്തൊഴിത്ത സ്നേഹവലാസല്യങ്ങളുടെ നറുമണം പേറി ചെമ്പനീർ പൂവ് ❤️ ❤️🥰ന്തൊരു ഭംഗി ആണിത് കണ്ടിരിക്കാൻ ❤സച്ചി ❤️🔥രേവതി 🤍അടിപൊളി കോമ്പോ 🌸 റെബേക്കാ സന്തോഷ് ❤ അരുൺ 🔥🥰❤️
@Sreelakshmi8226620 күн бұрын
❤❤🥰
@ebyjhon888620 күн бұрын
@@Sreelakshmi82266❤❤
@Aisu171820 күн бұрын
♥️🤌🏻
@ebyjhon888620 күн бұрын
@@Aisu1718❤🥰❤️
@preetharajeev554220 күн бұрын
Sooper❤❤❤❤❤
@JunaizJunu20 күн бұрын
Super aayitud
@Mayavathi_official20 күн бұрын
Sachi 💖 Revathy Arun 💖 Rebecca ചെമ്പനീർപൂവ് 🌹❤️
@ebyjhon888620 күн бұрын
Sarevu🤗🥰❤️
@SanthoshKumar-ti8qo20 күн бұрын
റബേക്ക മതി ഇനി .... ഒരു സംശയം ഗൗരീശങ്കരം അവസാനിച്ചോ? ശങ്കർ ക്രിസ്മസ് അപ്പൂപ്പനായി വരുന്നിടത്താണ് വെള്ളിയാഴ്ച തീർന്നത്. അത്രയേ ഉള്ളോ ..?🤔🤔🤔🤔🤔
@Mayavathi_official20 күн бұрын
@@SanthoshKumar-ti8qo yes GS അവസാനിച്ചു.
@SanthoshKumar-ti8qo20 күн бұрын
@Mayavathi_official അതെങ്ങനെ ശര്യാവും. ശങ്കർ അപ്പൂപ്പനായി വരുന്നതും അവർ കാണാതെമുഖം മൂടി അഴിച്ച് മാറ്റുന്നതും കരയുന്നത്യo കാണിച്ചായിരുന്നു വെള്ളിയാഴ്ച തീർന്നത്. ഇതെന്ത് ക്ലൈമാക്സാണ്. ? മകനും , ഗൗരിയും, വീട്ടുകാരുമായി ഒന്നിക്കാതെ അവസാനിച്ചത് എന്താ ? ഒരു വാലും തലയും ഇല്ലാതെ ....
@Mayavathi_official19 күн бұрын
@@SanthoshKumar-ti8qo അതറിയില്ല. But GS തീർന്നു.
@SanthoshKumar-ti8qo19 күн бұрын
@@Mayavathi_official നല്ലൊരു സീരിയൽ വാലും തലയും ഇല്ലാതെ തീർത്തു. കഷ്ടം
@Sreelakshmi8226620 күн бұрын
എൻ്റമ്മോ unsahikkable പ്രിയ ഫാൻസിനെ കൊണ്ട് 😅😅😅😅 ഈ cbyil ഫുൾ problems ക്രിയേറ്റ് ചെയ്യുന്നതാണ് നിങ്ങളാണ് വരില്ലത്ത ആൾക്ക് വേണ്ടി ചുമ്മാ ഫൈറ്റ് ഉണ്ടാക്കുന്നു കഷ്ടം തന്നെ 😅😅😅😅 സീരിയൽ കാണുന്നത് നിർത്തി ന്നു പറഞ്ഞ ടീംസ് ഒക്കെ പ്രോമോ നോക്കി കുറ്റവും കുറവും നോക്കി കണ്ട് പിടിക്കാൻ വരുന്നു നിങ്ങൾക്ക് ഈ പരിപാടി നിർത്തിക്കൂടേ 😅😅😅😅 ഇത് കാണുന്നവർ കണ്ടോട്ടെ supprt ചെയ്യുന്നവർ ചെയ്യട്ടെ നിങൾ ഒന്ന് മാറി നിൽക്കാ 😅😅
@utharath94983 күн бұрын
Ninghaoru hypocrite A ennu manasilayi...pandu rabeccaye kondu vannappol enthokke veeravadham anu....Ippo appurathe kalathil chadi..Bakki nu kurach vila venom
Enthukondum priya th anne ennum super acting Revathy ayi . Arun&priya pair thanne super.. Jeevichu abhinayicha evare orikalum marakuvano. Parayaythirikuvano kszhiyilla. Karanam most popular seriall akkiya. Most popular actors . ee combo allathe vere oralum alla ee serialinte highligjht Arun&priiya mathram.. Made for each other.. Sachi revathy arun &Priya always. Athryukkum. Natural acting. Priya is very good actress in malayalam serial industry. First time annu oru Tamilnadu kari yukku ithrayum aradhakare kittyathu. . excellent actress thanne. Priyayude acting super.
"Rebecca de fans arokke" enna cmnt oru GP fan polum vannilla cmnt ettilla pinne nigal enthina evide edichu kayari vannu scene undakkunne . Eta paranje Rebeccaye parayippikkunne Rebecca de fans tanneyannu😂
@@SIVANYASANTHOSH-mu2jxപ്രിയ പറയിപ്പിച്ച അത്രെയും ആരും പറയിപ്പിച്ചിട്ട് ഇല്ല എനിക് അറിയാത്ത പ്രിയ പറ്റി എന്തെല്ലാം ഞാൻ പറഞ്ഞു😂 പിന്നെ റെബേക്ക ഫാൻസ് ഇങ്ങനെ repeated comment ഇട്ടു വെറുപിക്കാർ ഇല്ല
@Anu_anuuuu20 күн бұрын
വെറുത്തു വെറുത്തു വെറുപ്പിൻ്റെ അവസാനം റെബേക്കയെ എല്ലാവരും അംഗീകരിച്ചല്ലോ🥰😍😍 സന്തോഷം തോന്നുന്നു 🥹❤️❤️ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ റെബേക്കക്ക് sadikatte ❤
ഈ scenes ഒക്കെ priya ചെയ്തിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കു അല്ലാതെ വേറെ ഒന്നും സംഭവിക്കില്ല എന്ന് പറയുന്നവരോട് പുച്ഛം മാത്രം ഒരു എപ്പിസോഡിൽ sachi old രേവതിയെ എടുത്തോണ്ട് പോകുന്ന scenes ഉണ്ട് അത് കണ്ടാൽ മനസ്സിലാവും ആരാണ് best എന്ന്
@nimminiv707820 күн бұрын
Nna priya ne ayit pore abinayikan oroo vaanagal..... 😂
@anju992320 күн бұрын
Priya ചെയ്തിരുന്നു എങ്കിൽ ഇങ്ങനെയേ സംഭവിക്ക് 🤣. അല്ലാതെ Priya മല ഒന്നും മറിക്കില്ല 🤭
@Lekshmyyy20 күн бұрын
അയ്യോ ഞാൻ അത് കണ്ടതാണ് prethygich ഒന്നുമില്ല സച്ചി അമ്മികൽ എന്ന് പറഞ്ഞു അത് മാത്രം ഇഷ്ടമായി വേറെ സ്പെഷ്യാലിറ്റി അതിൽ ഒന്നുമില്ല😂😂
ഈ സീരിയൽ ഇനി അങ്ങോട്ട് രേവതി റെബേക്കാ ആണല്ലോ പ്രിയ മിസ്സ് ചെയ്യുന്നവർ കമന്റ് ഇടട്ടെ... അതൊന്നും ആരെയും സാധിക്കില്ല... നെഗറ്റീവ് പറയുന്നവർ സ്വയം ചെറുതാവും അത്രെ ഉള്ളു... റെസ്പോണ്ട് ചെയ്യണ്ട!!🔥
@JayasreeJayasree-zr2fb20 күн бұрын
ഇവൾ അഭിനയിക്കുമ്പോൾ ഛർദ്ദിക്കാൻ വരുന്നു സദ്യയുടെ കൂടെ
@achuxzz-q5j20 күн бұрын
Wow...chechi congratulations 😂❤ Chechi oru amma aavaan pokunnu❤❤ Aaraa kuttide thantha??
@duahenna845120 күн бұрын
ഛർദി നികുമ്പോ അറിയിക്ക്
@AbhiramiVR1320 күн бұрын
Onam sadhya ano 😂athukonda vomiting
@lekshmilechu32320 күн бұрын
ഇനി എന്നും സേച്ചിയ്ക്ക് vomiting തന്നെയായിരിക്കും .. ഈ സീരിയലിന്റെ last episode വരെ reb ആയിരിക്കും രേവതിയായി അഭിനയിക്കുന്നത് .. ഛർദിച്ചു മരിക്കാനാ നിങ്ങളുടെ യോഗം .. ആദരാഞ്ജലികൾ in advance 🌹
@psycho_data20 күн бұрын
@@achuxzz-q5j😂 Eda
@MoniSjose20 күн бұрын
കഷ്ട്ടം കൂറ അഭിനയം റബേക. ഈ സീരിയലിൽ ഒട്ടും മാച്ച് അല്ല അഭിനയവും കൊള്ളില്ല