chena chips at home/tastiest elephant foot yamchips making/homemade crispy chips/

  Рет қаралды 79,477

Leafy Kerala

Leafy Kerala

Күн бұрын

#chenachipsmakingathome
#chenachipsrecipemalayalam
#tastiestelephantfootyamchips

Пікірлер: 137
@josevarghese9339
@josevarghese9339 2 жыл бұрын
Annie is a hard working woman. Congratulations 🎉
@kumariraju6298
@kumariraju6298 2 жыл бұрын
തള്ളേ ആണ് ആനി
@mollybalu9763
@mollybalu9763 2 жыл бұрын
ആനിക്കുട്ടിയും, ചേനയും, ചിപ്സും super ❤❤👌👌
@tomperumpally6750
@tomperumpally6750 2 жыл бұрын
ചേന കൊണ്ടും ചിപ്സ് ഉണ്ടാക്കാമെന്നത്, പുതിയൊരു അറിവായിരുന്നു. ടിവിയിൽ ക്രിക്കറ്റ് കാണുന്ന സമയത്ത്, ഒരു നിയന്ത്രണവും ഇല്ലാതെ , ചക്ക വറുത്തത്, ഉരുളക്കിഴങ്ങ് വറുത്തത്, കപ്പ വറുത്തത്, മിക്സ്ചർ ഇത്യാദി സർവ്വ സ്നാക്സും മൂക്കു മുട്ടെ അടിച്ച്, ഇടക്കിടെ കട്ടൻ കാപ്പി കൊണ്ട് അതൊന്നു 'നനച്ചു കൊടുത്ത്' ചോറ് പോലും കഴിക്കാതെ വൈകുന്നേരമാക്കിയിരുന്ന കാലം ഓർത്തു പോയി.. വീഡിയോക്ക് അഭിനന്ദനങ്ങൾ.. ഒത്തിരി സ്നേഹവും...❤️💕😍
@nizarchavara2575
@nizarchavara2575 2 жыл бұрын
ചേന ചിപ്പ്സ്‌ കഴിച്ചിട്ടുണ്ട് ആനി 👌👌👍👍😍😍❤❤❤❤❤
@geetha.bgeetha.b9431
@geetha.bgeetha.b9431 2 жыл бұрын
കൊള്ളാമെടി മോളുസേ നിന്റെ ജാഡ ഇല്ലാത്ത സംസാരം നല്ല പാചകം ഇ ചേച്ചി എപ്പോഴും കാണാറുണ്ട് നന്നായി മിടുക്കി മോൾ ഇങ്ങനെ തന്നെ വേണം
@ponnammageorge4703
@ponnammageorge4703 2 жыл бұрын
Fried ...unhealthy ...but... Tastey.... Real kerala dishes. ...waiting. ...again.... traditional... Nandy Aniamma...
@BhagyaLekshmy-cd3nd
@BhagyaLekshmy-cd3nd 3 күн бұрын
Aani Mol midukkiyaanu keto...super❤❤
@thannusworld9919
@thannusworld9919 2 жыл бұрын
Ani puliyanu 🥰🥰🥰 Matullavrude video yoyil ninnu vere levalannu aniyude video yos repeat onnuila Elam Variety annu
@reenajose7609
@reenajose7609 2 жыл бұрын
Your effort is so much dear to do variety of recipe s👌god bless you
@reenajose7609
@reenajose7609 2 жыл бұрын
Njan pakkavada thattu kada style cheythu super taste ayirunnu thanks dear for the recipe ❤️
@rajamnair8337
@rajamnair8337 2 жыл бұрын
പുതിയ ഐഡിയ..ആനിക്കുട്ടി.. പണ്ട് അമ്മ ചേന നല്ല കൊച്ചു സ്‌കൊയർ ആയി കുറച്ചു കട്ടിയിൽ നുറുക്കി വറുത്തു കോരി ഉണ്ടാക്കുമായിരുന്നു. ഓണക്കാലത്തു എന്നാണ് ഓർമ.. Taste ഉണ്ടാവാറുണ്ട്...
@thrissurthatha872
@thrissurthatha872 2 жыл бұрын
ചേന ചിപ്സ് നന്നായിട്ടുണ്ട് അടിപൊളി ആദ്യമായിട്ടാണ് ചേന കൊണ്ട് ഉണ്ടാക്കി കാണുന്നത്
@sheebadani3534
@sheebadani3534 2 жыл бұрын
Animmayude aduthu veedu vanghikan pokuva, anneram eppazhum variety kazhikamallo
@a2zdots465
@a2zdots465 2 жыл бұрын
എന്റെ ഇഷ്ട ചിപ്സ്...ഇത് കേടുകൂടാതെ അടുത്ത വർഷം വരെ ഇരിക്കും
@salimmsalimm8903
@salimmsalimm8903 2 жыл бұрын
upp last itta mathiyo.eviday stor cheyyal .njan banana chips aaki purath vechu appo crispy aayirunu athoru plastic kuppiyil aakkiyappo crispy poyi
@aviontoney2991
@aviontoney2991 2 жыл бұрын
Super chechi adipoliiii ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
@reenajose7609
@reenajose7609 2 жыл бұрын
Sure I will try this ❤️
@yusufmalige2831
@yusufmalige2831 Жыл бұрын
All the best
@_soumya_3942
@_soumya_3942 2 жыл бұрын
Anniyammae.... Kidu...
@reenajose7609
@reenajose7609 2 жыл бұрын
Chena thinutula expression 👏👏👏
@kamparamvlogs
@kamparamvlogs 2 жыл бұрын
❤️🎉🔥🎉ആനിയമ്മയുടെ 'വറുത്തമാനം' കേട്ടാൽ പക്ഷേ നാക്കു ചൊറിഞ്ഞു വരികയില്ല ❤️🎉🔥🎉
@alensajanskariah8247
@alensajanskariah8247 2 жыл бұрын
ഇപ്പോൾ ചേന ചിപ്സും ആയല്ലോ ആനി ചേച്ചി...😍👍
@promedia7942
@promedia7942 2 жыл бұрын
Variety an chechiyude uniqueness
@sanjanakottath7974
@sanjanakottath7974 2 жыл бұрын
ആനിയുടെ അയൽവാസി ആയാൽ മതിയായായിരുന്നു കുറച്ചു ഫ്രീ ആയി കിട്ടിയേനെ,😄😄
@sheejamary164
@sheejamary164 2 жыл бұрын
സത്യം 😄😄
@sunilsankar9847
@sunilsankar9847 Жыл бұрын
വെറൈറ്റികളുടെ രാജകുമാരി 👍
@varshav2929
@varshav2929 2 жыл бұрын
First
@s.v.pradeepkumar4005
@s.v.pradeepkumar4005 7 ай бұрын
നല്ല അവതരണം ആനി
@vishwanathapanicker2077
@vishwanathapanicker2077 Жыл бұрын
Congrats aniyaamma.
@shivanandhashiva1056
@shivanandhashiva1056 2 жыл бұрын
Super🥰🥰
@sheebabiju1930
@sheebabiju1930 2 жыл бұрын
Super nanum ഉണ്ടാക്കി
@aromalsgardeningtips
@aromalsgardeningtips 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@sreelathavalsarajlatha6739
@sreelathavalsarajlatha6739 2 жыл бұрын
അടിപൊളി ആയിരിക്കും, ഉണ്ടാക്കണം
@maryjohn5692
@maryjohn5692 2 жыл бұрын
Yes Chemb chips is very good I just made it no body can find it congds I am from Karnataka
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@binoymathai4991
@binoymathai4991 2 жыл бұрын
അപ്പൊ ഇന്ന് എന്താ പരിപാടി എന്നല്ലേ... ആ ചോദ്യം കളയല്ലേ. ഞങ്ങളുടെ കുട്ടികൾ പോലും ആനിയെ കണ്ടാൽ അങ്ങനെ ആണ് പറയുന്നത് 😄
@LeafyKerala
@LeafyKerala 2 жыл бұрын
Theerchayayum othiri santhosham ❤😘❤😘
@nijojoseph
@nijojoseph Жыл бұрын
Super
@sweetsourcreations8818
@sweetsourcreations8818 2 жыл бұрын
Chena chips 👌🏻👌🏻
@shijusamabraham4865
@shijusamabraham4865 2 жыл бұрын
ആനിചേച്ചി സൂപ്പർ സൂപ്പർ സൂപ്പർ. പിന്നെ ബോളിപപ്പടത്തിന്റെ വീഡിയോ ഇടണം പ്ലീസ്‌.......
@salmathmuhammed7744
@salmathmuhammed7744 2 жыл бұрын
ചേമ്പ് ചിപ്സ് സൂപ്പർ ട്രൈചെയ്തു
@asifnasir4676
@asifnasir4676 2 жыл бұрын
Super urappaayum try cheyyum
@swapnasatheeshan6102
@swapnasatheeshan6102 Жыл бұрын
സൂപ്പർ
@christianblog1715
@christianblog1715 2 жыл бұрын
Anniyamme njn inn kannan thamsichu Njn class kazhinj Vann kendr Super
@jessyjoseph7660
@jessyjoseph7660 5 ай бұрын
Hi Annie where did you get the knife
@leenaithara1269
@leenaithara1269 2 жыл бұрын
Aaniyammo superanutto
@GalmwithRam
@GalmwithRam 2 жыл бұрын
Aha athu polichallo❤️❤️🥰
@rejeenaxavier342
@rejeenaxavier342 2 жыл бұрын
Best, best
@sugithaus6158
@sugithaus6158 2 жыл бұрын
ആനിയമ്മേ റെസിപ്പ് എല്ലാം സൂപ്പർ തന്നെ
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 23 күн бұрын
ചേന വരക്കുന്നത് ആദ്യമായാണ് കാണുന്നത്
@sarasak9356
@sarasak9356 2 жыл бұрын
Chechi chena ariyunna mechine evidunnu kittum
@sheelavs1799
@sheelavs1799 Жыл бұрын
നന്നായിട്ടുണ്ട് 👌
@lmstories6179
@lmstories6179 2 жыл бұрын
നന്നായിട്ടുണ്ടു. Try ചെയ്യണം .
@chembarathichembarathi4351
@chembarathichembarathi4351 2 жыл бұрын
Super😍
@ranisherlyrani3673
@ranisherlyrani3673 2 жыл бұрын
Kothiyavunnu
@LeafyKerala
@LeafyKerala 2 жыл бұрын
😄😜😅
@suhair7683
@suhair7683 2 жыл бұрын
ആയ് അപ്പയെ ഇന്നെന്താ പരിപാടി ന്നല്ലേ,, ❤️ ഇന്ന് ഇത് കേട്ടില്ലല്ലോ 😞
@sabirnazar161
@sabirnazar161 2 жыл бұрын
Poorna -nature girl ഈ ചാനൽ കണ്ടിട്ടുണ്ടോ........ നല്ല രസമുണ്ട്...... നമ്മുടെ ചാനൽ പോലെ
@sreedevit.p4819
@sreedevit.p4819 2 жыл бұрын
Please start a chips unit so that we all can enjoy the taste of these chips.
@akbarkalodiakbarkalodi6383
@akbarkalodiakbarkalodi6383 2 жыл бұрын
ചെമ്പ് ചിപ്സ് സൂപ്പർ ആയിരുന്നു
@beenahar237
@beenahar237 2 жыл бұрын
De janum varunne aanikuttye adivarathinu. Chena, chembu kappa idelam thinnu avideyenganum koodanatto
@syamalanarayanan1259
@syamalanarayanan1259 2 жыл бұрын
super Aanikutty❤️❤️❤️
@nimisdine2122
@nimisdine2122 2 жыл бұрын
Veriety chips poli aaniyamma
@mayabaiju9890
@mayabaiju9890 2 жыл бұрын
Oru hai tramo pls chechi my name is sreelakshmi and I love you 😍 💖 💗 ❤ how are you video li oru prayopru umma tramo pls video li prayamo
@LeafyKerala
@LeafyKerala 2 жыл бұрын
😘😘😘😘hi dear tq ❤❤❤❤❤❤
@mayabaiju9890
@mayabaiju9890 2 жыл бұрын
Video li prarayamo
@kurumbiparus2193
@kurumbiparus2193 2 жыл бұрын
THANKS MOLU....... 👌👍❤
@subithasubi8675
@subithasubi8675 Жыл бұрын
😋😋😋😋
@saliniajith9065
@saliniajith9065 2 жыл бұрын
ഹായ് സൂപ്പർ 👍👍👌
@shigythomas274
@shigythomas274 2 жыл бұрын
Super Annie chechy❤👌
@reenavarghese8966
@reenavarghese8966 2 жыл бұрын
സൂപ്പർ 👍👍👍
@manjusunny4080
@manjusunny4080 2 жыл бұрын
Nalla chena
@samthomas5755
@samthomas5755 2 жыл бұрын
👍
@nishavijayan94
@nishavijayan94 2 жыл бұрын
Adipoli Aani❤❤❤❤
@muthusschannel410
@muthusschannel410 Жыл бұрын
ഞാൻ ചേന ചിപ്പ് സ് ഉണ്ടാക്കിയപ്പോർ പഞ്ഞി പോലെ ഇരിക്കുന്നു. കിരികിരികിട്ടു വാൻ എന്ത് ചെയ്യണം ചേനയുടെ മൂപ്പ് പ്രശ്നമാണോ ?
@beenadinesan4298
@beenadinesan4298 2 жыл бұрын
👌👌👌👌👌
@ajuajwad9100
@ajuajwad9100 2 жыл бұрын
Super chechiii
@jinoreji7678
@jinoreji7678 2 жыл бұрын
Hai
@JilsaK.kuttymon
@JilsaK.kuttymon 2 жыл бұрын
ആനി കൊച്ചേച്ചി ആ cuter എവിടുന്നാ വാങ്ങിയത് on line ആണോ എങ്കിൽ ലിങ്ക് അയച്ചുതരോ
@LeafyKerala
@LeafyKerala 2 жыл бұрын
അത് ഞാൻ ഇസ്രായേൽ വന്നപ്പോൾ കൊണ്ടൊന്നതാ dear❤❤❤
@JilsaK.kuttymon
@JilsaK.kuttymon 2 жыл бұрын
😭😭
@sheejamary164
@sheejamary164 2 жыл бұрын
എനിക്കും ഇഷ്ടമില്ലാരുന്നു ചേന. അമ്മ ചേന പുഴുങ്ങി കാന്താരി മുളക് ചമ്മന്തി ഉണ്ടാക്കി തരും. പക്ഷെ എനിക്കിഷ്ടമില്ല. ഇത് കണ്ടപ്പോൾ ഉണ്ടാക്കി നോക്കാൻ തോന്നുന്നു
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@jiljajose4999
@jiljajose4999 2 жыл бұрын
ആനിയമ്മോ..,., ❤️
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰
@anumolashokan1293
@anumolashokan1293 2 жыл бұрын
Liziqi kaanarundo. Avare orma vannu.🥰🥰
@vimalas7777
@vimalas7777 2 жыл бұрын
ആനിയമ്മോ സുഖാണോ 🥰
@sathyana2395
@sathyana2395 2 жыл бұрын
ചേനക്കാര്യം കൊള്ളാം
@jibinmbaby3739
@jibinmbaby3739 2 жыл бұрын
Adutha parupadi sona papdy🥲🥲
@lalithadharan7603
@lalithadharan7603 2 жыл бұрын
Nice
@elsykerala9856
@elsykerala9856 Жыл бұрын
ഞാൻ ചേമ്പ് chips ഉണ്ടാക്കി. Super. പക്ഷെ ഞാൻ വെള്ളത്തിൽ വിനാകിരി ഒഴിച്ചില്ല. 6-7 പ്രാവശ്യം കഴുകി , crispy ആയിരുന്നു. പിന്നെ fry ചെയ്തപ്പോൾ വെളിച്ചെണ്ണയിലേക്കു തന്നെയാ ഉപ്പ് ഇട്ടത്.
@LeafyKerala
@LeafyKerala Жыл бұрын
അടിപൊളി 👍❤️
@jishas399
@jishas399 2 жыл бұрын
Slicer kolalo evdunna mediche
@jeshmababu2312
@jeshmababu2312 2 жыл бұрын
ചേന അ‌ച്ചാർ undakumooooo
@nandhanaponnu4606
@nandhanaponnu4606 2 жыл бұрын
👍👍
@kesiyai2907
@kesiyai2907 2 жыл бұрын
I am 8 comments
@parvathybindhu2763
@parvathybindhu2763 2 жыл бұрын
🥰🥰♥️👍
@ammusujathan2568
@ammusujathan2568 2 жыл бұрын
Chechide vdu evde ane?
@jibinmbaby3739
@jibinmbaby3739 2 жыл бұрын
Enna ppd venam
@sandeeppk7054
@sandeeppk7054 2 жыл бұрын
♥️♥️♥️
@user-ou1el4iv4d
@user-ou1el4iv4d 2 ай бұрын
Anni husbandinta karyam parunnillaallo
@shrijithkmmathew6102
@shrijithkmmathew6102 2 жыл бұрын
Karnataka 😄😄
@sathyaprakashgbz9150
@sathyaprakashgbz9150 2 жыл бұрын
😋😋😆
@johnythomas7317
@johnythomas7317 2 жыл бұрын
അടിപൊളി 😂അവനൊന്റെ ഏന്നതിനു..
@sreejithshankark2012
@sreejithshankark2012 2 жыл бұрын
ഇത്ര അധികം കാര്യങ്ങൾ എവിടെ നിന്നു പഠിച്ചു
@liyanamohammedalitms3262
@liyanamohammedalitms3262 2 жыл бұрын
ഉപ്പ് എപ്പഴാ ചേർത്തത്
@trajeshv
@trajeshv 2 жыл бұрын
kiri kiri ennala munnu munna ennum alla ethu dika tika enna chena chip aannnu penne😊😁😁😂😂😃😃
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰❤️😅👍
@kollamdrawingartist7748
@kollamdrawingartist7748 2 жыл бұрын
❤️ you annie chechi
@asha4482
@asha4482 2 жыл бұрын
Super 👌 😍 🥰
@ligingl7531
@ligingl7531 2 жыл бұрын
ഇങ്ങനേ ക്യാമറയുടെ മുന്നിൽ കൊണ്ട് വന്ന് തിന്നരുത് വയറ് പെരുകും ആനുസേ 😭😭😭😭😭
@mannaruchi7478
@mannaruchi7478 2 жыл бұрын
വറുത്തു തി ന്നു ബോൾ ചോ റി യു മോ
@BRCreationTech
@BRCreationTech 2 жыл бұрын
ചേച്ചീ.. കടച്ചക്ക കൊണ്ട് ചിപ്സ് ഉണ്ടാക്കുന്നത് ഒന്നു കാണിക്കുവോ..
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
പപ്പായ ചിപ്സ് //papaya chips
7:57
Allu's Vibes
Рет қаралды 1 М.
Traditional Pottery-Making process | How to make traditional potteries
15:10
Village Real Life by Manu
Рет қаралды 282 М.
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН