വായ്ത്താരിയുടെ ഒപ്പം എഴുതിക്കാണിക്കുന്നതിനാൽ വേഗം മനസിലാക്കാൻ കഴിഞ്ഞു. ലളിതമായ അവതരണം.
@kumararun1444 жыл бұрын
I'm from tamilnadu I'm a parai drummer & I'm interested in learning chenda melam.. this was very useful and ur teaching is easy to understand...
@nishamolcn68894 жыл бұрын
ഒരുഅദ്ധ്യാപകൻ/ഗുരുനാഥൻ എങ്ങിനെയാണ് ഒരു വിഷയം അവതരിപ്പിക്കേണ്ടത് എന്ന് കൃത്യമായി മനസിലാക്കിയുളള അവതരണം.
@ChendaKalari4 жыл бұрын
Thanks for the compliment.
@rajagopalmp2 жыл бұрын
Your videos are excellent, especially the way you describe with special emphasis to even minute details. Thank you very much. I just started using these two weeks back and helping me a lot. Will definitely go through all your uploads.
@babus56834 ай бұрын
I'm Babu, Shorannur. Your training class is very easy and understand .Thank you Assan.
@shajinkrishnaz4 жыл бұрын
Nannaayii chettaa... Cheruppathil padichathokke Oorthedukkaan pattunnund..ippo. Thank You Very much ..😍😍😍💕💕💕💕💕
@visakht.a20285 жыл бұрын
Njan chenda padikkan vendi thudanguvayirunnu Ithu enikku othiri upakaramayi
@thekkekaramusicband5 жыл бұрын
Good presentation .
@ChendaKalari5 жыл бұрын
Thank you brother..😍
@haridas618Ай бұрын
👌
@ArunArunmj-g3w Жыл бұрын
Thank you teaching me chenda
@premprajutube4 жыл бұрын
You are a good teacher 👍👍
@dr.chripsnr23605 жыл бұрын
Beautifully explained..
@dhanushjogi99164 жыл бұрын
Superb sir👌👌👌😍
@bhavekbabu98325 жыл бұрын
Super brother
@rjyothish5 жыл бұрын
Best wishes
@ChendaKalari5 жыл бұрын
Thank you Jyothish...🙏
@vishnus20875 жыл бұрын
Good
@ramjiramji7524 жыл бұрын
I am tamil i like senda you tech very nice
@gurukripafolkarts10525 жыл бұрын
Good attempt and nice presentation..
@gisced29785 жыл бұрын
Good one..
@adhish_adhi3 жыл бұрын
Chetta vale santhosham. Igane enikne paidkan pattunnathil ❤❤. Ippo njan katta fan chettante ❤❤❤
@ChendaKalari3 жыл бұрын
Good luck brother..❤️
@adhish_adhi3 жыл бұрын
@@ChendaKalari thanku ☺️
@swamyayyappanm5 жыл бұрын
Kuzhamarinje varan e Tha-Ki-Ta sadhakam sahayam aakum.... thanks Prasood..
@ChendaKalari5 жыл бұрын
Welcome Brother...🙏
@vijayankuniyil55644 жыл бұрын
കിട്ടി.. നന്ദി...
@smithamolc96015 жыл бұрын
👏👏👏
@Sudhasudhi123 Жыл бұрын
🙏🙏🙏🙏👍🥰🙏
@chendamelamonlineclass51124 жыл бұрын
നല്ല ഉദ്യമം. ഞാൻ ഇതു പോലെ youtube ൽവടക്കൻ ശൈലിയിൽ ചെണ്ടമേളം ക്ലാസ് ചെയ്യുന്നുണ്ട്.
@ChendaKalari4 жыл бұрын
Very good brother. Go ahead and best wishes.
@RamjithSP5 жыл бұрын
Superb brother..
@ChendaKalari5 жыл бұрын
Thanks bro.
@Kalmakki5 ай бұрын
How can i buy chande, whom should i contact???
@godsoncj13213 жыл бұрын
😍
@SreeKuttan-x6u Жыл бұрын
അടിപൊളി
@dhanilgovindnsunnniunnni1712 жыл бұрын
Idaik shinkari melam onn kaanikamoi.
@pradeepsri22143 жыл бұрын
Hai sir,i am from tamilnadu. i am watching your vedios. Its suprr 👌🏻sir. Sir i learn chenda melam sir. I am interested. So please help me sir guide me sir. Enaku endha instrumenta illa sir. How can i do it sir.. 😔🙇🏻♂️🙏🏻
@ChendaKalari3 жыл бұрын
Don't worry about the instrument, please start your practice systematically. Definitely you will get the result. After getting a confident we can purchase the instrument. Good luck.
@pradeepsri22143 жыл бұрын
@@ChendaKalari okay sir. Thank you 🤩 how to start sir.
@surendranathanc84685 жыл бұрын
I really like your video, waiting for next video..
@ChendaKalari5 жыл бұрын
Thank you..🙏
@jayakumarnarayanan63753 жыл бұрын
Thank you
@nanduvipin19934 жыл бұрын
ആശാനേ സൂപ്പർ 🤩🤩❤️❤️👌👌
@venuan9593 жыл бұрын
Mash.suppar
@chandrankattampillil68304 жыл бұрын
Thank you chetta
@gurukripafolkartscentre69275 жыл бұрын
Presentation was so nice, Keep it up..👍👌
@ChendaKalari5 жыл бұрын
Thank you...🙏
@anishmachigal3299 ай бұрын
0:23
@itz.measwanth4 жыл бұрын
ഞാൻ ഇത് പഠിപ്പിക്കുന്നുണ്ട് ചെണ്ട എന്റെ വലിയ ആഗ്രഹം ആയിരുന്നു ചെണ്ട പഠിക്കണം എന്ന് ഞാൻ നാട്ടിൽ നിന്ന് പഠിക്കുന്നുണ്ട് ആദ്യം ഒരു വിഷമം ഉണ്ടായിരുന്നു പിന്നെ ശരിയായി
Sir srinde number thannal smmshayam chodikkamayirunnu
@ChendaKalari Жыл бұрын
9746171519
@radiooneplusyourvirtualhappine6 ай бұрын
Sir. Online class kal edukkuvo?
@ChendaKalari3 ай бұрын
Yes. Please text me through what's app: 9746171519
@soloartistmedia34824 жыл бұрын
ബ്രോ വടക്കൻ സ്റ്റെൽ നിന്നു വ്യത്യാസം ഉണ്ടോ തെക്കൻ സ്റ്റൈൽ ഉണ്ടെങ്കിൽ വടക്കൻ ജില്ലക്കാർക്ക് വേണ്ടി വേറെ വീഡിയോ ചെയ്യാമോ
@gurukripafolkartscentre69275 жыл бұрын
Good attempt..🙏
@ChendaKalari5 жыл бұрын
Thank you..🙏
@abhinav.s9445 Жыл бұрын
Mashinte vedu evida
@ChendaKalari Жыл бұрын
Nedumangadu, Thiruvananthapuram
@GLITCHO3813 жыл бұрын
Ashan padipikunudo
@ChendaKalari3 жыл бұрын
Undallo..
@lionking37584 жыл бұрын
Chetta panchari eppozha
@sujathakumaryamma7535 Жыл бұрын
താങ്കളുടെ സ്ഥലം എവിടെയാണ്, ഞങ്ങളുടെ കുഞ്ഞിനെ പഠിപ്പിക്കുവാനാണ്.
@ChendaKalari Жыл бұрын
Nedumangadu, Thiruvananthapuram
@sujathakumaryamma7535 Жыл бұрын
@@ChendaKalari ചവറയിലുള്ള (കൊല്ലം ) കുഞ്ഞിനെ ആഴ്ചയിലൊരിക്കലെങ്കിലും പഠിക്കുവാൻ കഴിയുമോ? 6yrs. ഒരാളെ ഏർപ്പെടുത്തി തരാമോ?
@vishnuab334 жыл бұрын
Chettan nte place evdeya
@ChendaKalari4 жыл бұрын
Nedumangadu, Trivandrum
@raneeshkurunthodi80704 жыл бұрын
തെക്കൻ ശൈലിയു' വടക്കൻ ശൈലിയും പലിയ വ്യത്യാസമുണ്ടൊ
@ChendaKalari4 жыл бұрын
തെക്കൻ - വടക്കൻ ശൈലി തമ്മിൽ ഘടനയിൽ (structure) വ്യത്യാസമില്ലെങ്കിൽ പോലും അക്ഷരകാലം താളം പിടിക്കുന്ന രീതിയിലും, വായ്ത്താരി പറയുന്ന രീതിയിലും വളരെ വ്യത്യാസം പുലർത്തുന്നുണ്ട്.
@visakht.a20285 жыл бұрын
Melam padikkan bhayangara curiosity aanu
@joyktayam Жыл бұрын
എനിക്ക് ചെണ്ട പഠിക്കാൻ ആഗ്രഹം ഉണ്ട്. ..കോൺടാക്ട് നമ്പർ പ്ലീസ്. ..
@sanoopsunny2614 жыл бұрын
ഏട്ടാ ഒരു ചെണ്ടക്ക് എത്ര രൂപ ആണ്
@ChendaKalari4 жыл бұрын
നല്ലൊരു ചെണ്ട 15000-16000 രൂപ വിലവരും.
@8.8aattams943 жыл бұрын
Super sendaimelam MGSURESU
@davisma51124 жыл бұрын
തക എങ്ങനെ അടിക്കും
@georgecreations13922 жыл бұрын
വഴിയും ചെണ്ട പഠിക്കാം. എന്താണ് അതിന്റെ meaning 😄
@ChendaKalari2 жыл бұрын
KZbin എന്നൊരു വാക്കു കൂടി അവിടെയുണ്ട്.
@VishanthVishanth-hc4ssАй бұрын
Hii
@parameswaranpazhayillathu9895 ай бұрын
തക്കിട്ടയിലെ കി എന്ന അക്ഷരം നേർക്കോൽ ആയി പഠിപ്പിക്കുന്ന ഒരു പെരുവനം കുട്ടൻ മാരാരുടെ ഒരു വീഡിയോ കണ്ടു. ഏതാണ് ശരി.
@ChendaKalari5 ай бұрын
@@parameswaranpazhayillathu989 തക്കിട്ട എന്നത് 3 അക്ഷരമുള്ള കൈ കുഴ (wrist) മറിച്ചു വായ്ക്കേണ്ട വായ്ത്താരിയാണ്. അതനുസരിച്ച് 'കി' എന്ന അക്ഷരം ഉള്ളിലേക്കും 'ട്ട ' എന്ന അക്ഷരം പുറത്തേക്കുമാണ് വായിക്കേണ്ടത്. ഇതിനെ ഇടം തക്കിട്ട എന്നും, ' ത', 'ക്കി' എന്ന അക്ഷരങ്ങൾ വലതു കൈയ്യിൽ വായിക്കുന്നതിനെ വലം തക്കിട്ട എന്നും അറിയപ്പെടുന്നുണ്ട്. ഈ രണ്ടു സന്ദർഭങ്ങളിലും ' കി' നേർക്കോലായി (plane note) വരുന്നില്ല. എന്നിരുന്നാലും കൈ കുഴ (wrist) മറിച്ചു വായിക്കാതെയും ഈ നോട്ടുവായിക്കുന്നതിൽ തെറ്റില്ല.🙏