എന്തേ ചാനൽ കാണാൻ വൈകി പൊയി എന്ന തോന്നൽ മാത്രം 🥰🥰😘😍😍😍😍🌹🙏
@Sangeetha618 Жыл бұрын
തുറന്ന കാലം അടഞ്ഞ കാലം ഒക്കെ ഒന്ന് കൊട്ടിക്കാണിച്ചാൽ പാണ്ടിയെ അടുത്തറിയാൻ പറ്റുമെന്ന തോന്നുന്നു
@venuks48889 ай бұрын
Informative Thanks
@satheeshpc79932 жыл бұрын
ഒരു ചെറിയ തിരുത്ത് ഉണ്ട്.. പാണ്ടി ഗുരുമുഖത്തു നിന്നും പഠിക്കണം സത്യമാണ് പക്ഷേ പാണ്ടി കണ്ടും കേട്ടും കൊട്ടി പഠിക്കുന്നത് വളരെ വളരെ നല്ലതാണ്. പാണ്ടി നല്ല രീതിയിൽ തന്നെ പ്രമാണിക്കണമെങ്കിൽ ഒരുപാട് തവണ കണ്ടും കേട്ടും വീണ്ടും വീണ്ടും കൊട്ടി കൊട്ടി തന്നെ പഠിക്കണം. മറ്റു മേളങ്ങൾ പോലെ പാണ്ടി എത്ര നാൾ പഠിച്ചാലും, പ്രമാണിച്ചാലും തൃപ്തി വരില്ല എന്നതാണ് ആ മേളത്തിന്റെ മഹത്വം. പാണ്ടിക്ക് സമം പാണ്ടി മാത്രം 👌🙏👍
മേളം ഒന്നുമറിയാത്ത ഞാൻ പഞ്ചാരി വേളത്തിൻ്റെ 'കാലങ്ങളും 'അക്ഷരകാലവും ഇന്തലയും വലത്തലയും. ഒഴിവും പഴുതും പാണ്ടിമേളത്തിൻ്റെ. 4 കാലങ്ങളും അടഞ്ഞ കാലം 3 കാലം കഴിഞ്ഞ് 4 കാലം തുറന്ന കാലം. പിന്നിടുള്ള പാണ്ടിയുടെ പെരുക്കുന്ന കാലത്തെയും നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. അറിവുള്ളോരുള്ളത്തിൽ 'ഗുരുവുള്ളൊന്നരു സത്യം
ആശാനെ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏 പാണ്ടിമേളം കണ്ട്പിടിച്ചത് ആരാണെന്ന് ഒന്ന് പറഞ്ഞുതരാവോ..... ഇത്രയും ആസ്വാദകരമായ ഈ മേളം ഏത് ആശാനാണെന്നു കണ്ടടുപിടിച്ചതെന്നു അറിയാനുള്ള ഒരു ആഗ്രഹം കൊണ്ടാണെ....?
@vijeshkujan1285 ай бұрын
പാണ്ടി ക്ഷേത്രത്തിന്റെ അകത്തു വെച്ച് കൊട്ടാത്തതിന്റെ കാരണം....
@babubindhu30285 жыл бұрын
Paandi melam....… so terrer
@jayaprakask3270 Жыл бұрын
Pandi വായ് താരി ഇടാമൊ
@jobinc91364 ай бұрын
കിഴക്കൂട്ട്
@വിശ്വഎം3 жыл бұрын
അടന്ത അഞ്ചടന്ത ഒന്ന് വിശദീകരിക്കാമോ 😐👌
@sujikc27555 жыл бұрын
എന്തുകൊണ്ടാണ് ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പാണ്ടിമേളം ക്ഷേത്രത്തിനു അകത്തു കൊട്ടാത്ത ത്.....
@daydreampictures80545 жыл бұрын
പഞ്ചരിയെ അപേക്ഷിച്ചു പാണ്ടി മേളം രൗദ്രഭാവമാണ്
@Mallus-kf2qn5 жыл бұрын
പാണ്ടി എന്നത് ഒരു രൗദ്ര താളമാണ് അതുകൊണ്ട് പുറത്തു നിന്നു കൊട്ടി വരുമ്പോ ഭൂത പിശാചുക്കൾ ഇതിനെ അനുഗമിക്കും അവരും കൂടെ വരുന്നത് കൊണ്ട്,ഇതു അകത്തു കയറ്റുകയില്ല അത് ആ ക്ഷേത്രത്തിലെ ദേവനോ,ദേവിക്കോ ദോഷം വരുത്തും അതു കൊണ്ട് കൊടി മരത്തിന്റെ പുറത്തു വച്ചു പാണ്ടി കൊട്ടി സമർപ്പിക്കും,പിന്നെ പഞ്ചാരി കൊട്ടി ക്ഷേത്രത്തിനു അകത്തു കയറും