Chenkol Malayalam Full Movie | Mohanlal | Apsara | Thilakan | Lohithadas | Johnson | Sibi Malayil

  Рет қаралды 236,685

Central Talkies

Жыл бұрын

Directed by : Sibi Malayil
Written by : A. K. Lohithadas
Produced by : N. Krishnakumar
Starring : Mohanlal,Thilakan,Surabhi,Mohan Raj
Cinematography : Venu
Edited by : L. Bhoominathan
Music by : Johnson
Production company : Kripa Films
Distributed by : Kripa,V.A.P.
Release date : 10 December 1993
#malayalamnewmovies movies #mohanlalmovies #mohanlal
#malayalammovies #malayalamsuperhits #malayalamhitmovies
Welcome to CENTRAL TALKIES KZbin Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Пікірлер: 287
@renjithr9706
@renjithr9706 4 ай бұрын
2024 ലും കാണുന്നവർ ഇവിടെ വാ... 😌
@binukrishnan535
@binukrishnan535 20 күн бұрын
❤❤❤
@Sky56438
@Sky56438 10 ай бұрын
ഈ സിനിമ ഒരു വലിയ പാഠമാണ് ....... അച്ഛനെ തല്ലുന്നത് സേതുമാധവൻ കണ്ടില്ലായിരുന്നങ്കിലൊ , സ്വന്തം ഭാവിയെ ഓർത്ത് അച്ഛനെ തല്ലിയവനോട് പക വീട്ടാനായി പോയില്ലായിരുന്നങ്കിലോ ചെങ്കോൽ എന്ന ഈ ഒരു സിനിമയെ ഉണ്ടാകില്ലായിരുന്നു ..... സേതുമാധവൻ ഇഷ്ടപ്പെട്ട SI ജോലിക്കും കയറി . ഇഷ്ടപ്പെട്ട പെണ്ണിനെയും കെട്ടി അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം മനസ്സമാധാനത്തോടെ സുഖമായി ജീവിച്ചേനെ 🙂......... പല മനുഷ്യരുടെയും ജീവിതം കിരീടം സിനിമ പോലെയാണ് ഉടയുന്നത് ....... സ്വന്തം ജീവിതത്തെ പറ്റി ചിന്തിക്കാതെ വീട്ടുകാർ പറയുന്നതും കേൾക്കാതെ നാട്ടുകാർക്കും , രാഷ്ട്രീയക്കാർക്കും , കൂട്ടുകാർക്കും വേണ്ടി സ്വന്തം ജീവിതത്തിന്റെ നല്ലൊരു സമയം തുലയ്ക്കും ... അന്നേരം ഒന്നും ഓർക്കില്ല .... പിന്നീടാണ് ഖേദിക്കുന്നത് അപ്പോഴേക്കും എല്ലാ അവസരങ്ങളും സാധ്യതകളും നിലയ്ച്ചിരിക്കും ..... കൂടെ പഠിച്ചവരും കൂടെ നടന്നവരും സമപ്രായക്കാരും ജോലിക്ക് എവിടെങ്കിലും പോകുന്നതും വീട് വയ്ക്കുന്നതും കല്യാണം കഴിക്കുന്നതും സുഖമായി ജീവിക്കുന്നതും കണ്ട് പുറത്ത് ഒരു ഭാവവും ഇല്ലാതെ മനസ്സിൽ ഉളള് നീറി കരയും 😟 ...
@jishnukannan2872
@jishnukannan2872 8 ай бұрын
സ്വന്തം അച്ഛനെ thallanu കണ്ടിട്ട് കാണാത്തപോലെ പോവാൻ ന്യൂജൻ പിള്ളേർക്ക് പറ്റുമാർക്കും... ആ സന്ദർഭത്തിൽ ഏത് മകനും ചെയ്തുപോന്നതാണ് സേതു ചെയ്തത്.. ഇനി ഗുണപാഠം paraayaaneel അച്യുതൻ നായർ സ്വന്തം വാശി കാരണം രാമപുരം എത്തി.. അറിഞ്ഞുകൊണ്ട് പരമേശ്വരനെയും joseineyum തല്ലാൻ പോയി തല്ലു വാങ്ങി.. ബലിയാടായത് സ്വന്തം മകനും.. അങ്ങനാണേൽ അച്യുതൻ നായർ ആണ് കുറ്റക്കാരൻ... പിന്നെ മൂപ്പർ രാമപുരം vannillaarneel kireedom ഉണ്ടാവില്ല...
@user-pd1jh8io2q
@user-pd1jh8io2q 7 ай бұрын
Well said
@premkumars3540
@premkumars3540 6 ай бұрын
സേതുമാധവൻ വേണം എന്ന് ചെയ്ത് അല്ല സ്വന്തം അച്ഛനെ പട്ടിയെ പോലെ തല്ലി അത് നോക്കി നിൽക്കാൻ ഒരു മകനാവില്ല വിധി അതാണ്
@salaudeenasainar7404
@salaudeenasainar7404 6 ай бұрын
Nigaludea comments athu nalloru chindayileku ethichu thang you so much ❤ nice 👍
@SuperSaiyan-1000
@SuperSaiyan-1000 6 ай бұрын
Vaayil thonniyathokke paranjittu karyamilla..... Nammude naattile naattukarum, neyamapaalakrum kaanicha thendittharathinu baliyadaya oru jeevidam aanu aa characteril kaanikkunnathu..... Swantham achane thalliyal oru makkalum nikki nilkilla. Oru police constable ine pattiye thallunna pole thalliyappol ... Unnakkan mare pole nokki ninna neyama palakare parayuka. Jeevikkan ulla vaka undaayittum alavalathikal aavunna aalkare ithumaayi tharathamyam cheyyan kaziyilla.
@jobyabraham6320
@jobyabraham6320 10 ай бұрын
ജീവിതം അല്ലേ സേതു മാധവൻ എല്ലാം നഷ്ട്ട പെട്ടവൻ ഇതുപോലെ ഒരു സിനിമ എഴുതാൻ അരുണ്ട് ലോഹി സർ പ്രണാമം
@UnniKuttan-es7iu
@UnniKuttan-es7iu 7 ай бұрын
സമൂഹത്തിന് ഒരാളെ മറ്റൊരാളാക്കി മാറ്റാനുള്ള കഴിവ് ഉണ്ടെന്ന് കാണിച്ചു തന്ന രണ്ടു ചിത്രങ്ങൾ.
@RFtrolls
@RFtrolls 7 ай бұрын
ഞായറാഴ്ച ദിവസം ടീവിയിൽ ഈ പടം വന്നാൽ ഉമ്മ മാറ്റാൻ സമ്മതിക്കില്ല... അവരുടെ ഓകെ fav പടങ്ങൾ ആണ് ഇതൊക്കെ ❤🔥
@amalrajmr9476
@amalrajmr9476 8 ай бұрын
തീയേറ്ററിൽ വീണ്ടും വരാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ
@iamdeepak__
@iamdeepak__ 9 ай бұрын
പഴകും കൂടുതോറും വീര്യം കൂടുന്നത് കിരീടം ❤ ചെങ്കോൽ ❤
@haanavanddi
@haanavanddi 6 ай бұрын
Kireedam 200 divasam hoodi
@vibinvibindas2303
@vibinvibindas2303 6 ай бұрын
വീര്യം കൂടിയത് തന്നെ ഇനി കൂടനില്ല സൂപ്പർ movie
@dijithe8827
@dijithe8827 4 ай бұрын
സേതുമാധവൻ എന്നും ഒരു നൊബരം ആണ് കാലം ഇനി എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് ഒരിക്കലും അത് മാഞ്ഞുപോവില്ല മോഹിച്ചത് എല്ലാം നഷ്ടപ്പെട്ട് ഒടുവിൽ സ്വന്തം ജീവനും നഷ്ടപ്പെട്ട സേതുമാധവൻ നമ്മളെ കരയിപിച്ച് കടന്നു പോയിട്ട് കാലം ഒരുപാട് ആയിരിക്കുന്നു മറക്കില്ല സേതുമാധവാ നിന്നെ നീ ബാക്കിവെച്ചിട്ട് പോയ ഓർമ്മകള ഇനിയും ഒരു സേതുമാധവൻ ഇവിടെ ഉണ്ടാകാതിരിക്കട്ടെ
@shihabshihab3769
@shihabshihab3769 10 ай бұрын
കിരീടെത്തെക്കാൾ എനിക്ക് ഇഷ്ടപെട്ട സിനിമ, എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല
@nejihameed1509
@nejihameed1509 8 ай бұрын
Enikkum
@jamsheerajamshi6667
@jamsheerajamshi6667 8 ай бұрын
Kireadam illenkil ith illa
@vibinvibindas2303
@vibinvibindas2303 6 ай бұрын
സൂപ്പർ ബ്രൊ
@anasktr
@anasktr 5 ай бұрын
I too love chenkol than kireedam
@Faazthetruthseeker
@Faazthetruthseeker 3 ай бұрын
എനിക്കും
@sharafabdulmajeed3431
@sharafabdulmajeed3431 8 ай бұрын
ട്രാജഡിയുടെ അതിപ്രസരം എന്ന് പലരും പറയുമെങ്കിലും കിരീടത്തേക്കാൾ ഇഷ്ട്ടം ചെങ്കോൽ ആണ്..ജീവിതം ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്.. ഒരു വശത്ത് നിന്ന് പൊളിഞ്ഞു തുടങ്ങിയാൽ മൊത്തം തകർന്നു തരിപ്പണമായിട്ടേ എല്ലാം അവസാനിക്കൂ..കിരീടത്തേക്കാൾ ലാലേട്ടന്റെ ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ ഈ സിനിമയിലാണെന്ന് തോന്നിയിട്ടുണ്ട്.ഒരു പ്രശ്നത്തിനും നിൽക്കാതെ സമാധാനത്തോടെ എന്തെങ്കിലും ജോലി ചെയ്ത് കുടുംബം നോക്കാൻ ആഗ്രഹിക്കുന്നു.. ഒരു ഗതിയും ഇല്ലാതെ വരുമ്പോ വലിയൊരു ചട്ടമ്പിയായി മാറുന്നു.. ലോഡ്ജ് മുറിയുടെ വാതിൽ തുറന്നു വരുന്ന അച്ഛനെ കാണുമ്പോ അത് വരെ സേതുമാധവൻ എടുത്തണിഞ്ഞ വീര നായക പരിവേഷമെല്ലാം അഴിഞ്ഞു വീഴുന്നു..തകർന്ന് പോയതെല്ലാം കൂട്ടി ചേർത്ത് വീണ്ടും ജീവിതം തിരിച്ചു പിടിക്കാം ശ്രമിക്കുമ്പോൾ വിധി വീണ്ടും തന്റെ ക്രൂരമായ വിനോദം സേതുമാധന്റെ മുന്നിൽ പുറത്തെടുക്കുന്നു.. സേതുമാധവന്റെ നിരാശകൾ,നിസ്സഹായതകൾ, പ്രതീക്ഷകൾ, പ്രതിസന്ധികൾ അങ്ങനെ എല്ലാ വികാരങ്ങളും ലാലേട്ടൻ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ചു
@Faazthetruthseeker
@Faazthetruthseeker 4 ай бұрын
കിരീടം വളരെ മനോഹരമായ സ്ക്രിപ്റ്റിൽ ഉണ്ടായ ദുരന്തപര്യവസായിയായ ഒരു സിനിമയാണെങ്കിൽ ചെങ്കോൽ ഉരുകിത്തിളയ്ക്കുന്ന ലാവ പോലെയാണ് , കൂടുതൽ വൈകാരികമായ സംഭാഷണങ്ങളും രംഗങ്ങളും ഉള്ളത് ചെങ്കോലിൽ ആണെന്ന് എനിക് തോന്നുന്നു.
@AmalViswanatan
@AmalViswanatan 3 ай бұрын
​@@Faazthetruthseekerപക്ഷേ കിരീടം വലിയ വിജയമായിരുന്നു ഈ സിനിമ തിയറ്ററുകളിൽ വൻ ദുരന്തമായിരുന്നു
@adwaithu.d3230
@adwaithu.d3230 5 ай бұрын
ചെങ്കോലും കിരീടവും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ ഇവിടെ അവസാനിക്കുന്നു......!
@sagarsuresh9451
@sagarsuresh9451 Жыл бұрын
ഇത് സിനിമയാണെന്ന് മാത്രം പറയരുത് ഞാൻ വിശ്വസിക്കില്ല 🙏🏻🙏🏻
@snow6354
@snow6354 9 ай бұрын
ഇത് സിനിമയാണ് 😁
@sagarsuresh9451
@sagarsuresh9451 9 ай бұрын
@@snow6354 😁
@sirrolex8832
@sirrolex8832 9 ай бұрын
ആണോ ശെടാ 🤣🤣
@akhilakhil2498
@akhilakhil2498 9 ай бұрын
Edo potta ithu sinima thanaya😂😂
@jishnukannan2872
@jishnukannan2872 8 ай бұрын
Onnu poda
@abhijithmk698
@abhijithmk698 8 ай бұрын
കുണ്ടറ ജോണി ചേട്ടന്റെ മരണ ശേഷം ഒരിക്കൽക്കൂടി പരമേശ്വരനെ കാണാൻ വന്നവരുണ്ടോ?
@nparaheem
@nparaheem 8 ай бұрын
Yes😢
@amalananthakrishnan2765
@amalananthakrishnan2765 8 ай бұрын
Johny chettan 💔😭🙏🏻
@antonyk9330
@antonyk9330 8 ай бұрын
​@@amalananthakrishnan2765p
@jitheshjithesh920
@jitheshjithesh920 10 ай бұрын
ലോഹിതദാസ്, ജോൺസൺ..... മൺമറഞ്ഞു പോയ മഹാപ്രതിഭകൾക്ക് മുന്നിൽ കൂപ്പുകൈ.... 🙏🙏🌹🌹
@manis32599
@manis32599 8 ай бұрын
51:00 ജോണി ചേട്ടൻ്റെ പരമേശ്വരൻ ഒരു പ്രതീകമാണ് ❤ ഒരുകാലത്ത് കാട് വിറപ്പിക്കുന്ന കൊമ്പനെപ്പോലെ ജീവിച്ചു പിൽക്കാലത്ത് നിസ്സഹായനായി ജീവിതം തള്ളിനീക്കേണ്ടി വരുന്ന ഇത്തരം ഒരുപാട് പരമേശ്വരന്മാർ നമുക്ക് ചുറ്റും ഒരുപാടുണ്ട്
@princelyjibeeshjibi3896
@princelyjibeeshjibi3896 4 ай бұрын
കോഴിക്കോട് കൈരളി ❤തിക്കും തിരക്കിലും കണ്ട സിനിമ ❤❤അതൊക്കെ ഒരുകാലം
@archanasp6330
@archanasp6330 11 ай бұрын
കിരീടത്തേക്കാൾ ചെങ്കോൽ കൊള്ളാം എന്നൊരു തോന്നൽ, തെറ്റാണു, അറിയാം, കിരീടം ഇല്ലാതെ എന്ത് ചെങ്കോൽ. പക്ഷേ അപ്പൂർവ സിനിമ
@Faazthetruthseeker
@Faazthetruthseeker 4 ай бұрын
തെറ്റാണ് എന്ന് തോന്നുന്നില്ല.കിരീടം വളരെ മനോഹരമായ സ്ക്രിപ്റ്റിൽ ഉണ്ടായ ദുരന്തപര്യവസായിയായ ഒരു സിനിമയാണെങ്കിൽ ചെങ്കോൽ ഉരുകിത്തിളയ്ക്കുന്ന ലാവ പോലെയാണ് , കൂടുതൽ വൈകാരികമായ സംഭാഷണങ്ങളും രംഗങ്ങളും ഉള്ളത് ചെങ്കോലിൽ ആണെന്ന് എനിക് തോന്നുന്നു.
@syamsagar439
@syamsagar439 3 ай бұрын
തോന്നലല്ല, യാഥാർഥ്യം.
@cricktubemedia9234
@cricktubemedia9234 4 күн бұрын
എല്ലാവരും സേതുമാധവനെ വാനോളം പുകഴ്ത്തുമ്പോൾ അറിയപ്പെടാതെ പോകുന്ന Powerful Lady character ലത❤️🙌
@rajeeshrajeesh5239
@rajeeshrajeesh5239 7 ай бұрын
ലോഹിതദാസിനെ പോലൊരു എഴുത്തുകാരൻ ഇനി ഉണ്ടാകില്ല ❤പ്രണാമം സർ 🌹🌹🌹🌹🌹🌹🌹🌹
@kishorejacob671
@kishorejacob671 20 күн бұрын
സത്യം
@sreejith8959
@sreejith8959 5 ай бұрын
തിലകന്റെ ദുരഭിമാനമാണ് എല്ലാത്തിനും കാരണം
@adarshk.p9526
@adarshk.p9526 5 ай бұрын
സ്വന്തം മകൻ വഴി പിഴച്ചു പോയപ്പോ പിന്നെ അഭിമാനിക്കണം ആയിരുന്നോ
@A.R.U.N.J.35007
@A.R.U.N.J.35007 3 ай бұрын
Swantham makan thettu cheyan undaya kaaranam manasilakathe, cheyatha kuttam cheythu ennu karuthi makane manasikamayi thalarthi kalanja durabhimaaniyaya achan aanu thilakan
@untamedVagabond
@untamedVagabond 6 ай бұрын
While kireedam is emotional, chenkol is double emotional
@rahulrahuladiparambu6214
@rahulrahuladiparambu6214 Ай бұрын
1:32:10 സേതുമാധവന് എല്ലാം നഷ്ടമായ ആ സ്ഥലം എന്റെ നാട് തിരുവനന്തപുരം ആര്യനാട് 🥰🥰
@anandhucm382
@anandhucm382 Ай бұрын
ഇപ്പോൾ എല്ലാം മാറി അല്ലെ ആ പഴയ നാട് ❤
@rahulrahuladiparambu6214
@rahulrahuladiparambu6214 22 күн бұрын
​@@anandhucm382ആ മരം ഇപ്പോഴും ഉണ്ട് ബാക്കിയെല്ലാം മാറി 😢😢
@rahulrahuladiparambu6214
@rahulrahuladiparambu6214 15 күн бұрын
​@@anandhucm382ആ അൽ മരം ഉണ്ട് ഇപ്പോൾ
@akhilv.v4222
@akhilv.v4222 Жыл бұрын
ഒരു ജീവിതം പറിച്ചുവച്ച കഥ
@padmakumarm3137
@padmakumarm3137 10 ай бұрын
തിലകൻ സാർ...🥲കൊച്ചിൻ ഹനീഫ...👌ഷമ്മി തിലകൻ 🔥
@jayadevan2393
@jayadevan2393 9 ай бұрын
ഇതാണ് റിയലിസ്റ്റിക് ❤
@AREntertainment1235
@AREntertainment1235 5 ай бұрын
പണ്ട് 14 കൊല്ലം മുമ്പൊക്കെ ചെങ്കോൽ ഏഷ്യാനെറ്റിൽ വരുമ്പോൾ ഫുൾ സീൻസ് ഉണ്ടാരുന്നു ഇപ്പോൾ ടിവിയിൽ വരുമ്പോൾ ചില scenesum ക്ലൈമാക്സിലെ ചില fight ഷോട്ടുകൾ കട്ടിങ് ആണ് 🙂 എന്തായാലും ഇന്നും മലയാളികളുടെ മനസ്സിൽ വിങ്ങലായ കഥാപാത്രം സേതുമാധവൻ😢 ലാലേട്ടൻ ❤️💥
@user-hi5in7tv4b
@user-hi5in7tv4b 4 ай бұрын
പറയാൻ വാക്കുകൾ ഇല്ലാത്ത ഒരു സിനിമ ❤
@JohnWick-tt5uv
@JohnWick-tt5uv Жыл бұрын
ബെസ്റ്റ് sequel in the ഹിസ്റ്ററി of മലയാളം സിനിമ,,, ലോഹിദദാസ് സർ പൊളി ആണ്,,,,, ഗ്രേറ്റ്‌ പെർഫോമൻസ് by all the actors,,,,,,, കിരീടം ഉം ചെക്കോൽ ഉം ഒറ്റ അടിക്കു കാണണം,,,,, പൊളി direction and മ്യൂസിക്,,, camera പൊളി,,,
@manump6583
@manump6583 3 ай бұрын
Ee film il ellavarkum avaravare thanne kaanan patum. Lohi.. lalettan .. all ❤
@user-lz1gf1eh7e
@user-lz1gf1eh7e 9 ай бұрын
🙏🙏🙏🙏ചെങ്കോൽ 🙏🙏🙏🙏സേതുമാധവൻ 🙏🙏🙏🙏മോഹൻലാൽ 🙏🙏ജീവിച്ചു അഭിനയിച്ച സിനിമ 🌹👍👍🌹l
@amalkp4934
@amalkp4934 14 күн бұрын
അഭിനയിക്കാൻ പറഞ്ഞ ജീവിച്ചു കാണിച്ച സിനിമ
@user-gp6pc3jl4s
@user-gp6pc3jl4s 11 ай бұрын
ചെങ്കോൽ (1993) റിലീസ് ഡിസംബർ 10 ♥️
@VaibhavP-bt3ff
@VaibhavP-bt3ff Ай бұрын
2:01:21 expression ❤❤❤
@reenabenni660
@reenabenni660 28 күн бұрын
ലാസ്റ്റ് അതിൽ ഏറ്റവും ക്രൂരൻ ആയ ജോസിന്റെ അനിയനെ കൊന്നിട്ട് ജയിലിൽ പോയാൽ മതി ആയിരുന്നു... കാമുകി ഇന്ദു, ഫാമിലി... സേതുവിന്റെ വീട്ടിൽ... സേതു ശിക്ഷ കഴിഞ്ഞു വരുന്ന കാത്തിരിക്കുന്നു... ഇങ്ങനെ നിറുത്തി ഒരു ക്ലൈമാക്സ്‌ മതി ആയിരുന്നു 🤦🏻‍♀️🤦🏻‍♀️ഇത് ഇപ്പൊ മലയാളിയുടെ മനസ്സിൽ എന്നും ഒരു നീറ്റൽ ആയി കിടക്കും 😰😰
@sreerajcalicut
@sreerajcalicut 6 күн бұрын
😂😂😂
@mypeppa1588
@mypeppa1588 9 ай бұрын
നിങ്ങളാണോ ഞങ്ങടെ അച്ഛൻ 😢നിങ്ങളെയാണോ ഞാൻ അച്ഛാ എന്ന് വിളിച്ചത് 😢സ്നേഹിച്ചത് 😢മാനിച്ചത് 😢ആരാധിച്ചത് 😢ഹൗ ഇതൊക്ക സിനിമ എന്ന് പറയരുത് ആരുടെയൊക്കെയോ ജീവിതം ആണ് ഇത് 😥ലോഹിദാദാസ് ❤❤ലാൽ sir ❤തിലകൻ സർ ❤ജോൺസൻ മാഷ് ❤
@Am__fx__337
@Am__fx__337 Жыл бұрын
Vintage lalettan 🙂✨️
@Bishnu_244
@Bishnu_244 11 ай бұрын
Sad akunne ore oru movie lalettan thilakan the best actors😢😢😢😢😥😥😭😭
@alvingcherian
@alvingcherian 3 ай бұрын
Sathyathil തിലകൻ mla yude മോനോട് poy sorry പറഞ്ഞിരുന്നെങ്കിൽ ramapurathottu transfer avillarunnu കൊലപാതകവും നടക്കില്ല്ലാരുന്നു aa family happy ആയിരുന്നേനെ. Just like a butterfly effect oru ചെറിയ തീരുമാനം മതി എല്ലാം മാറി മറിയാൻ
@Ani-gi1pf
@Ani-gi1pf 4 ай бұрын
Jeevithathe velluvilicha 2 cinemakal...kireedavum, chenkolum🙇‍♂️🙇‍♂️🙏🙏👍👍👏👏
@muhammadhisham4001
@muhammadhisham4001 9 ай бұрын
Ith kanumbhol ippoyathe cinemaye verukkunnu😢😢
@Ratheesh0078
@Ratheesh0078 5 ай бұрын
1:31 transformation 🔥🔥
@manukunju9327
@manukunju9327 Ай бұрын
മഹാ പ്രതിഭ തിലകൻ sir നമിക്കണം അതുല്യ പ്രതിഭ 😞
@amsunathp5554
@amsunathp5554 3 ай бұрын
1:31:19 that transition...❤❤ neelakandan thelinju varunnu
@varghesegeorgec3723
@varghesegeorgec3723 8 ай бұрын
50:45 - കുണ്ടറ ജോണി മരിച്ചു എന്നറിഞ്ഞശേഷം ഈ സീൻ തപ്പി എടുത്ത് കണ്ട ശേഷം എഴുതുന്ന കമന്റ്.... വീണു കിടക്കുന്ന പരമേശ്വരൻ സേതുവിനോട് : ടാ രക്ഷപ്പെട്ട് പൊയ്ക്കോ, 24 മണിക്കൂറിനുള്ളിൽ നിന്റെ കൈയും കാലും വെട്ടി എറിഞ്ഞില്ലെങ്കിൽ ഈ പരമേശ്വരൻ സ്വയം കുത്തിമരിക്കുമെടാ ....
@hardikpandya7421
@hardikpandya7421 3 ай бұрын
1:33:31 പലരുടെയും ജീവിതത്തിൽ ഒരുപാട് സാമ്യം ഉള്ള വാക്കുകൾ. 👍🏻
@akhiljohn8986
@akhiljohn8986 7 күн бұрын
💯💯
@mukeshdevil109
@mukeshdevil109 Ай бұрын
Anyone 2024
@tebstebs100
@tebstebs100 11 ай бұрын
Acting wise ചെങ്കോൽ is better than kireedom...
@Faazthetruthseeker
@Faazthetruthseeker 4 ай бұрын
കിരീടം വളരെ മനോഹരമായ സ്ക്രിപ്റ്റിൽ ഉണ്ടായ ദുരന്തപര്യവസായിയായ ഒരു സിനിമയാണെങ്കിൽ ചെങ്കോൽ ഉരുകിത്തിളയ്ക്കുന്ന ലാവ പോലെയാണ് , കൂടുതൽ വൈകാരികമായ സംഭാഷണങ്ങളും രംഗങ്ങളും ഉള്ളത് ചെങ്കോലിൽ ആണെന്ന് എനിക് തോന്നുന്നു.
@adarshks6860
@adarshks6860 29 күн бұрын
ലാലേട്ടന്റെ ഈ ഒരു അഭിനയം ഇന്നത്തെ തലമുറക്ക് കാണുവാൻ സാധിച്ചില്ലെങ്കിൽ അതവരുടെ നഷ്ട്ടം തന്നെ ആണ് 😢
@akbarsiddik3420
@akbarsiddik3420 10 ай бұрын
കിരീടം follow up രീതിയിലും ചെങ്കോൽ behind രൂപത്തിലും
@sonyrobin8868
@sonyrobin8868 2 ай бұрын
1:01:14 തിലകന്റെ ആ നോട്ടവും, ആ bgm മും ❤
@99hari55
@99hari55 20 күн бұрын
സങ്കടം വരും 😢
@Aravind-nq8is
@Aravind-nq8is 6 ай бұрын
Mohanlal 👑
@nazeerabdulazeez8896
@nazeerabdulazeez8896 2 ай бұрын
കിരീടം എന്ന സിനിമയിടെ ആത്മാവ്നെ ഇല്ലാതെ ആക്കിയ ഫിലിം ആയിരുന്നു ചെങ്കോൽ കിരീടതിന് ഒരു തുടർച്ച വേണ്ടിയിരുന്നില്ല പ്രേക്ഷകർ ചെങ്കോൽ അത്രേ. കണ്ടു സ്വീകരിച്ചു ഇല്ല അച്യുതൻ നായർ എന്ന ധീരനും ആദ്ര്ശ വാനും ആയ പോലീസ് കാരന് തന്റെ നീതി നിഷ്ട കൊണ്ടു കുടുബം തന്നെ തകർന്നു പോകുന്ന കഥ ആയിരുന്നു കിരീടം പ്രേക്ഷകർ ആ ദുരന്തം നെഞ്ചിൽ ഏറ്റി പക്ഷെ സെക്കന്റ്‌ പാർട്ടിൽ ഇതേ അച്യുതൻ നായരേ വെറും ഒരു പിമ്പ് അതും സ്വന്തം മകളേ കൂട്ടി കൊടുക്കുന്ന ആളായി മാറ്റി കൊണ്ടു ആദ്യത്തെ സിനിമയുടെ സത്ത തന്നെ ഇല്ലാതെ ആക്കി പിന്നെ കീരികടനെ വൈറ്റ് വാഷ് ചെയ്യാൻ ഒരു ജാര കഥയും
@user-wt8lp4or7b
@user-wt8lp4or7b 2 ай бұрын
Correct
@harikk1490
@harikk1490 4 күн бұрын
ഈ കഥയിലെ യഥാർത്ഥ വില്ലൻ തിലകനാണ് തിലകന്റെ ഈഗോ എടുത്തുചാട്ടം ആണ് ഇത്രയും മനുഷ്യരുടെ ജീവിതം തകരുന്നതിന് ഹേതുവായത് ആ തിലകന്റെ ഈഗോയും ആവേശവും എല്ലാം അടക്കി പിന്നീട് സ്വയം നാശത്തിലേക്ക് പോകേണ്ടി വരുമ്പോൾ ഈ കഥ ആ വില്ലന്റെ പരാജയം കൃത്യമായി കാണിച്ചിരിക്കുന്നു എന്ന് വേണം കാണാൻ
@bibinbaby8877
@bibinbaby8877 4 ай бұрын
Ee manushyan achane snehicha pole ,pinne athupoloru achanum venam😢
@jithinmk9098
@jithinmk9098 8 ай бұрын
Favorite movie ever❤
@manukunju9327
@manukunju9327 Ай бұрын
സേതു മാധവൻ അങ്ങനെ ഒരുപാട് കഥപാത്രം one and only മോഹൻ ലാൽ എന്റെ നിങ്ങളുടെ ലാലേട്ടൻ ❤️❤️❤️❤️
@xxxK858
@xxxK858 5 ай бұрын
1.11.16 oru scene undu ...athanu ithil ettavum mikcha scene... Really touching 😢
@indravarmancp2098
@indravarmancp2098 22 күн бұрын
😢correct
@bibinbaby8877
@bibinbaby8877 4 ай бұрын
Which charector u r of mohanlal I am sethumadhavan u r?
@tokyo8153
@tokyo8153 Ай бұрын
2026 ൽ കാണുന്നവരുണ്ടോ 😌🥰
@sunithakumary804
@sunithakumary804 8 ай бұрын
great tragedy😢
@haripanangad07
@haripanangad07 Ай бұрын
ജീവിതത്തിന്റെ ഒഴുക്ക് ഒട്ടും സ്വഭാവികമല്ലെന്നും അത് നമ്മുടെ ചതുരങ്ങൾക്കുള്ളിൽ നിൽക്കാതെ പിടി വിട്ടു പോകുമെന്നും ബോധ്യപ്പെടുത്തുന്നതിൽ ലോഹിതദാസിനോളം പോന്ന എഴുത്തുകാർ മലയാള സിനിമയിൽ നന്നേ കുറവായിരുന്നു. ചെങ്കൊലിലെ ഈ സീനിന്റെ പേരിൽ എല്ലാവരും ലോഹിതദാസിനെ കുറ്റപ്പെടുത്തുന്നതെ കേട്ടിട്ടുള്ളു. ആദർശ ധീരനായ അച്യുതൻ നായർ ഇത് ചെയ്യുമോ, ആ കഥാപാത്രത്തെ നശിപ്പിച്ചു കളഞ്ഞു എന്നൊക്കെ. പക്ഷെ ലോഹി എഴുതിയതിൽ ഏറ്റവും കടുപ്പമുള്ള,ഉള്ള് മരവിച്ചു പോയ ഒരു രംഗമായാണ് ഇപ്പോഴും ഇതിന് മനസ്സിൽ സ്ഥാനം. സേതുവിന്റെ റിയാക്ഷനിൽ തന്നെ ഉണ്ട് സിനിമ കാണുന്ന മുഴുവൻ പ്രേക്ഷകരുടെയും അന്ധാളിപ്പ്. അവിശ്വസനീയത. ഭാവങ്ങളെ വളരെ subtle ആയി കൺവെ ചെയ്യുന്ന മോഹൻലാലിന്റെ നോട്ടം മാത്രം മതി ആ അവസ്ഥയുടെ കാഠിന്യം വരച്ചിടാൻ. വാതിൽ വലിച്ചടച്ചതിനു ശേഷം പിന്നെ അച്യുതൻ നായരേ നമ്മൾ കാണുന്നില്ല.ഒരു നോട്ടം കൊണ്ട് പോലും കുറ്റസമ്മതത്തിനും ന്യായീകരണത്തിനും നിൽക്കാതെ പ്രാണൻ വെടിഞ്ഞു പോയ അയാളുടെ ശവമടക്കിന്റെ ദൃശ്യങ്ങളിലേക്കാണ് സിബിയും ലോഹിയും നമ്മെ വലിച്ചിടുന്നത്.അതാണ് ലോഹി അച്യുതൻ നായരോട് കാണിച്ച നീതി. അദ്ദേഹത്തെ പോലെയുള്ള ഒരു എഴുത്തുകാരന് മാത്രം സാധിക്കുന്ന ഒന്ന്. ആ ദൃശ്യങ്ങൾക്ക്‌ അകമ്പടിയായി ' ചേതോവികാരമേ നിറയു വേണ്ടുമെൻ ലോലമാം സന്ധ്യയിൽ ' എന്ന ഈണം കൂടി വന്നു വീഴുമ്പോൾ ഏത് കഠിനഹൃദയന്റെയും നെഞ്ചിൽ ഒരു പിടപ്പ് ഉണ്ടാകും. കിരീടത്തോളം പ്രിയപ്പെട്ടത് തന്നെയാണ് ചെങ്കോലും. ❤️
@sarathsurendran3653
@sarathsurendran3653 3 күн бұрын
കരയാൻ എനിക്ക് ചെങ്കോൽ തന്നെ വേണം. വെറുതെ പറയുന്നതല്ല കരഞ്ഞിട്ട് തന്നെയാ പറയുന്നേ...
@sharangsharu5079
@sharangsharu5079 Ай бұрын
Ithile sethumadavane aanu aniku istam. Kiredam oru classic movie aahnelu athu vere league. Pashe chenkol classum, massum ind, ithile writing aniku kiredatekaal istamanu. Kidu endingum
@Its_nagato_Chan
@Its_nagato_Chan 10 ай бұрын
ഞാൻ 10 ൽ പഠിക്കുന്ന സമയത്തിങ്ങിയ .പടം ...
@Its_nagato_Chan
@Its_nagato_Chan 8 ай бұрын
❤❤❤
@user-cx8yg4wj1y
@user-cx8yg4wj1y Ай бұрын
Enikk 2 vayas
@Butterfly11186
@Butterfly11186 5 ай бұрын
Both movies are Gems of malayalam movie❤
@manojmohananmanoj2792
@manojmohananmanoj2792 8 ай бұрын
നാഷണൽ അവാർഡ് കിട്ടേണ്ട മൂവി കിരീടം ചെങ്കോൽ 😢😢
@bindurajyamuna6582
@bindurajyamuna6582 Жыл бұрын
ശരിക്കും ഇഷ്ടംമാണ് സിനിമ മാത്രംമല്ല എല്ലാം ഒരാളെ ഉറങ്ങിയകിടന്ന മനസ്സിൽ ഓർമ്മകൾ വെളിച്ചം പടർത്തുന്ന എത്ര അനുഭവംമാണ് എന്റെ മുന്നിൽ തുറക്കുന്നത് എല്ലാം അറിയുന്നു പക്ഷേ ഇപ്പോഴും ഉള്ളിൽ ഭയംമാണ് ജീവിതം സിനിമ തന്നെയാണ് ഒരേന്നും കാണുപ്പോൾ ഇഷ്ട്ടംകൂടുന്നു എന്താ എന്നു അറിയില്ല എത്ര ഒഴിമറിയാലും ചിലഇഷ്ടം നമ്മൾ പോലും അറിയാതെ നമ്മളെ തേടി വരുന്നു എന്താ എന്നു എത്ര ആലോചിച്ചു ഒരുപിടി കിട്ടുന്നില്ല 🙏🙏💖💘💖💞💕💞,❤️🌹❤️
@bindurajyamuna6582
@bindurajyamuna6582 10 ай бұрын
എന്താ വിഡും പുറകിലേക്ക് ഒരു എത്തി നോട്ടം ഓർമ്മകൾ എന്നും ഒരു സുഖംമാണ് ഓർക്കുപോൾ ഒരു പുതു ജീവൻ എവിടെയോ മാടിവിളിക്കുന്നു വല്ലത്ത ഫിൽ എന്താ എന്നു ഒരു പിടികിട്ടുന്നില്ല ഏതൊ ഒരു ശക്തി എനിക്ക് ചുറ്റും വിടാതെ പിൻതുടരുന്നോ എന്നു ഒരു തോന്നൽ ആലോചിടെ ഒരു പിടിയില്ല 🙏❤️🙏❤️🌹🌹❤️❤️💞❤️❤️👍👍
@MOHDASLAM-le1jq
@MOHDASLAM-le1jq 2 ай бұрын
Sherikum paranjal ee cinemayil keerikadan jose ine oru positive character aayi aan avatharippichene.ayal parameshvaran 50000 cheque koduthathum.pinne ayal aa kudumbathe engane snehichirunnu .marichu kayinju haters mariya adythe character
@AmalViswanatan
@AmalViswanatan 6 ай бұрын
ഇതിലെ വില്ലനായി അഭിനയിച്ച കരടി ആന്റണി എന്നാളുടെ ശരിക്കുമുള്ള പേര് എന്താണ് 🤔
@vineethvinee6241
@vineethvinee6241 5 ай бұрын
ജോജൻ കാഞ്ഞാണി
@arunsnair5805
@arunsnair5805 3 ай бұрын
Thakkudu mon
@user-mf6lh7jc8v
@user-mf6lh7jc8v 3 ай бұрын
​@@arunsnair5805dangerous villain,,❤
@SiginAlex
@SiginAlex 2 ай бұрын
Keerikkadan Antony
@rajeevs4218
@rajeevs4218 8 ай бұрын
Ethayalum vallathoru cinema thanneyaa annn🥹🥹🥹eth oru cinema anakil etheyy pole ulla life jeevich erikuna arkum kittaruth🥹
@shafeekmobile
@shafeekmobile 4 ай бұрын
2:04:03 hydros 😔
@Its_nagato_Chan
@Its_nagato_Chan 10 ай бұрын
ആ പോലീസുകാരന്റെ .. ഡയലോഗ്... ശ്രീനാഥാ ലോ... പറഞ്ഞത്.
@user-hi5in7tv4b
@user-hi5in7tv4b 4 ай бұрын
സിനിമയായാൽ ഇങ്ങനെ ഇരിക്കണം
@anandhucm382
@anandhucm382 Ай бұрын
What a movie സേതുമാധവൻ എന്താ അഭിനയം ❤
@pravaranmula8863
@pravaranmula8863 23 күн бұрын
Mohanlal jose ne kuthiyitt ചവക്കുന്ന ഒരു രംഗം ഉണ്ട്....ആ സീൻ.....legend
@aswindev1939
@aswindev1939 Ай бұрын
2031 Il kanunnavar undo ?
@sreejithk.p4284
@sreejithk.p4284 6 ай бұрын
സേതൂന് ഗൾഫിൽ പോകാമായിരുന്നല്ലോ ഒരു എന്നോട് പറയാമായിരുന്നില്ലേ.. ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല
@user-bo7wk7uj6s
@user-bo7wk7uj6s 8 ай бұрын
Lohi sir ayi enikju samsarikkan kaHinju oru maha bhagyam...
@irfanhabeeb9146
@irfanhabeeb9146 10 ай бұрын
Ennik josenekaalum karadi antonye aanu mass thooniyath... Lalettane adikumbol full realistic aayirunu.. 💯❤️🔥
@user-mf6lh7jc8v
@user-mf6lh7jc8v 3 ай бұрын
Yess,,his name jojan kanjani,,terrific villain,,,than keerikkadan
@Faazthetruthseeker
@Faazthetruthseeker 3 ай бұрын
എനിക്ക് കിരീടത്തിലെ പരമേശ്വരൻ ന്റെ പെർഫോമൻസ്‌ ആണ് ഇഷ്ടമായി തോന്നിയത് അതിൽ സേതുമാധവനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് " രക്ഷപെട്ട് പൊയ്ക്കോ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നിന്റെ കയ്യും കാലും വെട്ടിയെറിഞ്ഞില്ലെങ്കിൽ ഈ പരമേശ്വരൻ സ്വയം കുത്തി മരിക്കുമെടാ...". ,🔥🔥🔥
@AkhilBNair007
@AkhilBNair007 6 ай бұрын
2:01:05 Lohithadas back il😍
@user-vd2tt8mp2m
@user-vd2tt8mp2m 4 ай бұрын
ingane ok ulla nayakaneyum kadhayeyum Anu ngangal lalettannil innu pratheeshikkunnathu
@user-cp7kd9sy3w
@user-cp7kd9sy3w 8 ай бұрын
എന്റെ ജീവിതം
@harikrishnanunnigk944
@harikrishnanunnigk944 11 ай бұрын
Adipoly stunts
@talvinjose4813
@talvinjose4813 2 ай бұрын
Madhuram jeevamrutha bindhu 👏👏👏
@a.g.kshenoy6453
@a.g.kshenoy6453 10 ай бұрын
Kochin haneefa, Tilakan😢
@ashwinmp.
@ashwinmp. 4 ай бұрын
നടനവിസ്മയം❤❤❤
@zaynvamo3153
@zaynvamo3153 9 ай бұрын
1.32.14 dha kando aa theruvilaahn sethu maadavan ellam nashtamaayth enna aa dialogue um aa nottavum ...thande jeevitha mohanghal ellam kutty chor aaya predeekshakal ellam veenudanja aa oru kavala yilek lalettan nokkunath ella baavanghalum ullkollichulla nottam the real actor and the script ♥️🔥🔥
@shaluraghavan2497
@shaluraghavan2497 11 ай бұрын
😭😭
@user-cp7kd9sy3w
@user-cp7kd9sy3w 8 ай бұрын
♥️♥️
@beatboxmallu
@beatboxmallu Ай бұрын
1:32:10 😔😔😔realistic actor
@WORTHWATCHMOVIES
@WORTHWATCHMOVIES 4 ай бұрын
What a movie vrooh!
@manuraj7593
@manuraj7593 9 ай бұрын
1.01.15 തിലകൻ ആ നോട്ടം...
@user-my2tn5qd2l
@user-my2tn5qd2l 9 күн бұрын
My favourite movie and like with alalettan❤
@Shadowgil1234
@Shadowgil1234 Ай бұрын
Ee cinema ennum oru nombaramanu lalettan❤❤
@sajnan728
@sajnan728 4 ай бұрын
Kireedam 2nd part aano chenkol?
@withDORADO
@withDORADO 4 ай бұрын
Yes
@sajjantn9728
@sajjantn9728 2 ай бұрын
1:11:17, 2:03:16 bgm
@kesavanmadhavan2956
@kesavanmadhavan2956 8 ай бұрын
We can't see this time of movies anymore. This is not a movie. Everyone of those who watch this movie - will be travelling together with them as on of their family members. I don't know why no language did this 2nd part of Kirredam - Chenkol. The tamil version whereby that NUT actor Ajit spoiled the movie. Tamil movie industry does not understand the seriousness of the movie Kireedam. They made it into 100% masala movie. No more Thilagan, Mamukoya , Cochin Haniffa and A K Lohithadass. Till today - I cant remember the no of times I have watched both this movies - Kireedom and Chenkol. .
@musicBlitzzz
@musicBlitzzz 9 ай бұрын
@2:05:04 chedhovikarameee..
@cricktubemedia9234
@cricktubemedia9234 4 күн бұрын
33:22 Actor Thilakan is a Gem of mollywood 😲😯💥
@Ani-gi1pf
@Ani-gi1pf 8 күн бұрын
Chenkol annu athra vijayaikkathathinte karanam emotionsinte athiprasaram aayrunnu....kudumba prekshakarku palarkum ith theateril kandirikka pattyillaaa...pakshe ipo kanumbol aanu manasilavunnath athokke ee cinemakku aavshyam aayrunnu..aa emotions aanu ee cinemaye Kireedathekkal mukalilekku ethikkunnath..koodathe performancesum entammoooo vere level🙏🙏🤷‍♂️🤷‍♂️🙇‍♂️🤷‍♂️🤷‍♂️🙇‍♂️👏👏🙇‍♂️👍🙇‍♂️👏👏🙇‍♂️🙇‍♂️👏
@albinleo9216
@albinleo9216 29 күн бұрын
2030 ലും കാണുന്നവർ വാ 🙋‍♂️😌❤
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 94 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,3 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 47 МЛН
Funny cat woke up early 😂👻🥳
0:38
Ben Meryem
Рет қаралды 26 МЛН
Papa yeh dila do ajse mein aapki behen 😢😊 #shorts
0:30
Sikha shorts and vlogs
Рет қаралды 138 МЛН
Эмоции💫 | Тгк: D1ashenka✨
0:22
D1ashenka
Рет қаралды 4,8 МЛН