ഞാന്‍ എന്റെ അമ്മയെ മാറി നിര്‍ത്തിയാല്‍ ഞാന്‍ കണ്ടത്തില്‍ എനിക്കു എറ്റവും inspirational ആയ ഒരു ആള്‍ ഒന്നാണ് ശ്രീ ലക്ഷ്മി നായർ ഒരു അമ്മ മരുമകള്‍ അമ്മാമ എല്ലാം വളരെ ഭംഗിയോടെ നോക്കുന്ന ഒരു സ്ത്രീ ഒരു positive vibe ആണ് എനിക്ക് ഇവരെ കാണുമ്പോള്‍ ഏതു മേഖലയിലും നമുക്ക് സ്ത്രീകള്‍ക്ക് ഇങ്ങനെ ശോഭിക്കുന്ന രീതിയില്‍ കൊണ്ട് പോകാം എന്ന് കാണിക്കുന്ന ഒരു വ്യക്തിത്വം കാണാന്‍ വളരെ ആഗ്രഹമുള്ള ഒരാള്‍. God bless you mam
ഇന്നു കയറിയ കടയിലെ സാരികളാണ് ഇതിനു മുമ്പ് കയറിയിടത്തൊക്കെ കണ്ടതിനേക്കാൾ ഭംഗി. വിലയും തീരെ കുറവ്. അവിടംവരെ ഒന്നു ചെല്ലാൻ പറ്റിയിരുന്നെങ്കിൽ വാങ്ങാമായിരുന്നു.മിക്ക കടകളും ഒരുപാട് പുരാതനമാണല്ലാ, തലമുറകളായി തുടർന്നുകൊണ്ടു പോകുന്നതായിരിക്കും. തമിഴ്നാടിൻ്റെ തനതു രുചികളും അറിയാം.
@sarojinichandran192418 сағат бұрын
⁰⁰
@sarojinichandran192418 сағат бұрын
Dear my sister in law belonging triplican area a nd i felt nostu and went back to 45 years and informed her now she is at ponani thanks alot
@rajisuji326818 сағат бұрын
എനിക്കും പശയിടുന്ന സാരികൾ ഉപയോഗിക്കുന്നതു കൊണ്ട് മിക്കതും കൊള്ളാം
@rosemaryjoseph581817 сағат бұрын
എസ്
@geetapavithran615717 сағат бұрын
C ccç
@beenamenon675314 сағат бұрын
ഒരു ടേസ്റ്റി സദ്യ കഴിച്ച പ്രതീതി. 😋 കണ്ണും മനസ്സും നിറഞ്ഞു mam.Thank you for sharing. 🌹💞
@LekshmiNair14 сағат бұрын
Orupadu Orupadu santhosham ❤❤❤dear ❤lots of love ❤️
@Eliz152119 сағат бұрын
Valare nalla episode aayirunnu ❤ Especially meera mam graceful lady ❤.thank you lekshmi mam chennai il le orupad nalla shops kaanichu thannathil next time chennai pokumbol avidea okke pokum.thank u God bless
@LekshmiNair14 сағат бұрын
Orupadu santhosham dear ishtapettu ennu arinjathil ❤❤lots of love dear 🙏 ❤
@shahidashajahan828817 сағат бұрын
ചേച്ചി എന്ത് ഭംഗിയുള്ള സാരികൾ എന്ത് വില കുറവും കൊതിയാവുന്നു അനുകുട്ടിയുടെ പീപ്പി ഊതലും പൊടു മോളുടെ ചിരിയും സൂപ്പർ❤❤❤
@minibhasi110010 сағат бұрын
Chechii, ഇന്ന് കാണിച്ച എല്ലാ സാരികളും സൂപ്പർ ആയിരുന്നു 👍, മീര ചേച്ചിയുടെ innocent ആയ ചിരി നല്ല ഭംഗിയുണ്ട് kanan🥰. Vlog അടിപൊളി.
@vijayalakshmilakshmi359517 сағат бұрын
നല്ല ഭംഗിയുള്ള വില കുറവുള്ള സാരികൾ കണ്ടപ്പോൾ എല്ലാം വാരിയെടുത്തുകൊണ്ട് വരാൻ തോന്നി.. സുന്ദരമായ വ്ലോഗ്..❤❤❤🥰🥰
@LekshmiNair14 сағат бұрын
💯 seriyanu dear...sarees are really tempting...nalla vilakuravundu❤..lots of love ❤️ 😍
@daisyjoseph54317 сағат бұрын
ചെന്നൈ സീരിയസ് ഒത്തിരി ഇഷ്ടമായി... Basco miss ചെയ്യും.. 🥰.. And mam shoping ഫുഡ് എല്ലാം മിസ്സ് ചെയ്യും... Thankyou mam നല്ല ഒരു സീരിയസ് തന്നതിന് 🥰🤍
@mythrymithra4 сағат бұрын
Dear Ma'am 🥰 Madras കാഴ്ചകൾ എല്ലാം ഇഷ്ടമായി,🥰 Thanks so much 💜🌹. Krishna bless you 🙏🪷🙏
❤ഞാനും താങ്കളുടെകോടെ സഞ്ചരിക്കുന്നു എൻജോയ് ചെയ്യുന്നു..I Love u & family❤❤
@LekshmiNair19 сағат бұрын
Love you too dear ❤❤❤
@VijayaLakshmi-vd4td16 сағат бұрын
Super Sarees❤❤❤ Chennai vlog 👌👌👌 njanum Chennai kandu 😊 miss you bhaskku 😢 . Thank you so much mam for the wonderful vlog ❤❤
@LekshmiNair14 сағат бұрын
Thank you so much dear for your loving words ❤❤❤lots of love ❤️ 😍 🙏
@NissaBeegom-cg6zv16 сағат бұрын
ഇത് chennailyil എവിടെ ആണ് textiles sariyude cotton sari
@alphoalka590810 сағат бұрын
luz church road
@LamiyaLamiya-p9l11 сағат бұрын
Hai mam എല്ലാ സാരി കലക്ഷനും mam നന്നായിട്ട് ചേരുന്നുണ്ട് മാമിന്റെ ചെന്നൈ യാത്ര കണ്ടപ്പോൾ അവിടെ പോയി വന്ന ഒരു ഫീൽ ഉണ്ട് ബാസ്കോ ഇനി മിസ്സ് ചെയ്യും ❤❤😊
@jollyvarghesejollyvargese492919 сағат бұрын
ഈ വീഡിയോയും പതുവുപോലെ മനോഹരം. ചെന്നൈയിൽ നിന്നും വാങ്ങിയ സാരികൾ എല്ലാം ഒരു വീഡിയോ ആയിട്ട് കാണിച്ചാൽ നന്നായിരുന്നു. ❤️
@lakshmivijay908 сағат бұрын
I liked Sundari silks sarees the most. Adipoli collection aaarnu.. ❤
@rajalekshmigopan160719 сағат бұрын
ഹായ് ചേച്ചി, സാരികളൊക്കെ amazing ആണല്ലൊ. എല്ലാം ഒന്നിനൊന്ന് better.നല്ല Positive energy യുള്ള സുന്ദരി ചേച്ചി.💕❣️👍👌
@LekshmiNair13 сағат бұрын
Thank you so much dear for your loving words ❤❤lots of love ❤️ 😍 🙏
@nishaprpr270617 сағат бұрын
ചെന്നൈ വ്ലോഗ് എല്ലാം ഇഷ്ടം ആയി. അങ്ങനെ ചെന്നൈ ഞാനും കണ്ടു.
@LekshmiNair14 сағат бұрын
Thank you so much dear ❤❤❤lots of love ❤️ 😍
@binduramadas465415 сағат бұрын
Super video e shop le saree yanu adipoli orupadu ishdamayi vlogs daily waiting aanu mamnta vlogs nu❤❤❤❤❤❤
@LekshmiNair14 сағат бұрын
Thank you so much dear for your loving support 🙏 ❤lots of love ❤️
@sowmyav388517 сағат бұрын
Hi ma'am, the Chennai travel series was truly entertaining👌👌. Happy to see little cutie pie😍😍 enjoying her trip. Looking forward to more vlogs ❤😊
@LekshmiNair14 сағат бұрын
Thank you so much dear for your loving words ❤❤lots of love ❤️ 😍
@angelvarghesejoseph956311 сағат бұрын
Mam സാരി Shop ചെയ്ത കടയുടെ എല്ലാപേരും location നും ഒന്ന് പറയാമോ
@jayasreenair39739 сағат бұрын
Super Sari Collections👌👌 Love u Chechi ❤❤ Shubhrathri 🥰🥰
@lekshmia977016 сағат бұрын
Supper mam chennai ഞാനും കണ്ട് ചെന്നൈ മാം വാങ്ങിയ സാരി കാണിച്ചു തരുമല്ലോ കാത്ത് രി ക്കുന്ന്
@Gamingpixels19 сағат бұрын
Sarees super mamneyum pudumoleyum anukuttiyem kanumbol oru positive energy varunnu oro sari nhangalkum kondu thaaa mam veruthe
@rejilaprasanth325519 сағат бұрын
Chennai series sooperayirunnu mem... Povan pattatha sthalanghalilellam meminta koode poya oru feelings... Spr saries& food... Sooper... Love u pudu mol❤❤
@Sindhuajith-ig6qj16 сағат бұрын
Chennai vlog adipoli ayirunnu..❤❤
@LekshmiNair14 сағат бұрын
Thank you so much dear ❤❤❤lots of love ❤️ 😍
@lisymolviveen30752 минут бұрын
Variety food, chennai shoping um, super video 👍👍👍👌👌🥰🥰❤️❤️❤️🎉
@RaginKV13 сағат бұрын
. thanks.mam.. Chennai engane Kanan kazinnallo❤
@SonyPradeep-mx2ri15 сағат бұрын
Hai maam innathe video super.sarees ellaam adipoly.chennai shopping valare ishtamayi.
@LekshmiNair13 сағат бұрын
Thank you so much dear for your loving words ❤❤❤
@deepanair120418 сағат бұрын
Red, green Yellow അതു കഴിഞ്ഞേ മറ്റു കളറിൽ നോക്കു മാവിൻ്റെ ഇഷ്ടങ്ങൾ ഇപ്പോ നമുക്കും അറിയാം അടിപൊളി Vog Maam❤
@LamiyaLamiya-p9l11 сағат бұрын
Mam ഇന്നത്തെ കോസ്റ്റ്യൂം വളരെ നന്നായിട്ടുണ്ട് nice vlog❤️❤️❤️👍😊
@RajaS-pc7ky19 сағат бұрын
Hello ma'am, can I know from where did you getting that half-moon bindi
@shijomp46908 сағат бұрын
Super super vlog adipoly shopping adipoly saree so beautiful collection ellam super super budget friendly super food so good ellam adipoly athrem days avide ninnitt poyappo enikum vishamam thonni ithrem day nammalil oralayi maari spcly meerachechi ❤super thanks mam nalla vlog
@kavithakr330212 сағат бұрын
Meera chechi looks very beautiful...Lakshmichechi as usual full on..
Thank you so much dear for your loving words ❤❤❤ 🙏
@kuriakosej269515 сағат бұрын
mam cotton saree s super 👌👌chewing sounds arrogant 🤨 Chennai video s are very interesting,informative ❤❤❤❤
@prajishasunil898710 сағат бұрын
Oru pad orupad ishttam❤❤mam❤❤videos allam kanarund..full positive vibe aanu mam nte videoil koode namukkum kittunath❤❤love u❤❤god bless u❤❤
@1jmhilton19 сағат бұрын
Nice video. Thanks for sharing your experiences with us. Will look forward for more travel videos. ❤
@LekshmiNair13 сағат бұрын
Very happy to know that you enjoyed the vlog ❤lots of love dear 🙏 ❤
@jayamenon127916 сағат бұрын
Ennathe Shopping Super Nalla Bhangiyund Sarikal Kanan Enikkettavum Eshtappettathu Ennathe Sarikal Aanu 🤗💙🤗👌RED &WHITE, CHUNKIDI, BLUE SARI, Ellam Onninonnu Mecham 🤗💙🤗Thanks Dear LEKSHMI JI 🤗💙🙏🙏💙🤗
@LekshmiNair14 сағат бұрын
Thank you so much dear ❤
@ajinsam96010 сағат бұрын
ചെന്നൈ വീഡിയോയെല്ലാം തന്നെ സൂപ്പർ സന്തൂർ Mam❤❤❤❤❤ സാരി കണ്ടിട്ട് കൊതിയായി എന്നും സൗന്ദര്യം കൂടി കൂടി വരുന്ന ഒരാളാണ് Mam എന്താ... ഭംഗി ഇങ്ങനെയുള്ള ഒരാളെ പരിചയപ്പെടാൻ ആരെയാണ് ആഗ്രഹിക്കാത്തത്❤️❤️❤️👍🏻👍🏻 എന്നും നല്ലത് മാത്രം വരട്ടെ❤❤❤ ഇനിയും പുതിയ വീഡിയോയുമായി കാണാം
@anjanadevi230110 сағат бұрын
Superb blog❤❤❤. So beautiful look beautiful saree❤❤❤. All saree superb❤❤❤. Pudu mol so sweet❤❤❤In this way got glimpse of chennai❤❤❤. Missing chennai blog❤❤❤.
@ambikakurup582514 сағат бұрын
Hai lekshmi ചെന്നൈ സീരിയസ് super . അടിപൊളി സാരികൾ . എത്ര എടുത്താലും എനിക്ക് മതിവരില്ല . ഫുഡും . ഷോപ്പിംങ്ങും . ചെന്നൈ കാഴ്‌ചകളും എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു അടിച്ചുപൊളിക്ക് എന്റെ ലക്ഷ്മി കുട്ടിയെ . ഒത്തിരി സന്തോഷം ഒരുപാട് സ്നേഹം my dear ❤️🥰😍
@jayavallip588818 сағат бұрын
Hai Meera mam ❤️variety food 😂woh👍👍❤️sarry super🥰
@anna_150916 сағат бұрын
Hai Lekshmichechy.....Enik Othiri Santhosham Tharunna Vlogs Chechydae Saree Shopping Vlogs Aahnu....❤Saree uduthu Chechyae kaanumpozhanu kooduthal Bhangi.....💞💞....Pongala,Onam Time lu Set Sarees Vaangikunna Videos Kaanumpol Othiri Santhosham Thonnum❤❤.Bhagyamundonnoooo???...😅😅Orupad Bhagyam Ulla Aalaanu Chechy.....Chechydae Hardworkinte phalam aahnu ee Blessings Ellam.....🧿🧿God Bless You Chechy....🥰......
@sudheenaps24111 сағат бұрын
Chennai vlogs ellam adipoli ayirunnu chechi 👌🏼👌🏼. Enthu bhangiyulla sareekala chechi ellam onninonnu mecham super 👌🏼👌🏼❤️❤️❤️
Thank you So much ❤❤❤സാരി ഷോപ്പിങ്ങ് സൂപ്പറായിരുന്നു❤❤🎉🎉 love you mam🎉🎉
@beenakumar758815 сағат бұрын
Wonderful deals !! No wonder at all why people favors shopping outside of Kerala!! I went to college in Chennai and to see Chennai after these many years , was good! Thank you !
@LekshmiNair13 сағат бұрын
Very happy to know that you liked the vlog dear ❤❤❤lots of love dear 🙏 ❤
@jessyjose532418 сағат бұрын
Thanku so much...Lakshmi mam...keep exploring...Godblessu abundantly❤
@LekshmiNair17 сағат бұрын
Thank you so much dear for your loving words 🙏 ❤lots of love ❤️ 😍 💖
@ashokansuryatv165716 сағат бұрын
അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒരായിരം നന്ദി ഒരായിരം ആശംസകൾ
@radhikamaheshin8 сағат бұрын
Loving the chennai vlogs so much!
@GeethaKumari-p8f12 сағат бұрын
Chennai series njangal sarikkum enjoy cheythu mam❤️❤️. Ellam valare bhangiyayi mam kanichu thannu to. Njangal Chennai poya pole feel cheythu. Thank you mam. God bless you. Love you Saraswathi mol and Anukutty ❤️❤️❤️❤️❤️
@minijohn67408 сағат бұрын
Chennai blog adipoli ❤️
@GirijaMohandas-o7s15 сағат бұрын
ഫുഡും ഷോപ്പിങ്ങും spl sarees എന്ത് വിലക്കുറവിൽ എല്ലാം വളരെയധികം ഇഷ്ട്ടപെട്ടു. കൂടാതെ aji&meera അവരെയും കുടുംബത്തിൽ പോലെ തോന്നി. ചെന്നൈ സീരിസ്. നന്നായിട്ടുണ്ട്. അടുത്താണെഗിൽ ഒരു സാരി വാങ്ങിക്കാമായിരുന്നു. God bless you
@LekshmiNair14 сағат бұрын
Ishtapettu ennarinjathil orupadu santhosham dear ❤❤manassu niranju ❤lots of love ❤❤❤
@novateurlife743711 сағат бұрын
Superbbb arnu mam..will miss chennai vlogs😢
@pujajyothi14 сағат бұрын
ചേച്ചി... ചെന്നൈ യാത്ര ഒരുപാട്.. ഇഷ്ട്ടപെട്ടു.... ഷോപ്പിങ്ങും... ഫുഡും... എല്ലാം വളരെ നന്നായിരുന്നു.... ചേച്ചി അവിടുന്ന് പോന്നപ്പോ സങ്കടം തോന്നി... എല്ലാരേം മിസ്ചെയ്യും... ഇനിയും ചേച്ചിയുടെ വീഡിയോയ്ക്കായി കാത്തിരിക്കും.... Love you ചേച്ചി... അനുകുട്ടി... പുടുമോൾ ❤️❤️❤️😍🥰
@sheelak7899 сағат бұрын
Superb lakshmi nair❤
@binsubalakrishnan43194 минут бұрын
Ma'am ൻ്റെ ചെന്നൈ സീരീസ് വീഡിയോസ് എല്ലാം update ആയിട്ട് കണ്ട സമാധാനതിലാണ് സന്തോഷത്തിലാണ് ഞാൻ .സമയം കിട്ടുന്നില്ലേലും രാവിലത്തെ first chayede കൂടെ രണ്ട് ruskum എടുത്ത് വലിച്ചു നീട്ടി ചായ കുടിച്ചാണ് വീഡിയോസ് കണ്ടത് ,as uaual onnum പറയാനില്ല , എല്ലാം അടിപൊളി , നമ്മൾ കൂടെ വന്ന ഫീൽ ആണ് ❤❤❤ Thank you so much and lots of love for you and ur family ma'am ❤❤❤
@lekshmis169017 сағат бұрын
Meera Mam.. Very graceful n calm face 👌🏻👌🏻 Nice sarees.. Super vlog ❤️❤️🥰
@LekshmiNair14 сағат бұрын
Thank you so much dear for your loving words ❤lots of love ❤️ ❤
@shainysasikumar136413 сағат бұрын
Mam എനിക്കും ചെന്നൈ കാണാൻ പറ്റി .സാരി സൂപ്പർ
@BinduKk-m8m16 сағат бұрын
നല്ല വീഡിയോ കുടുംബങ്ങളെ ഉൾപെടുത്തിയതിൽ 👍
@sriram1712195719 сағат бұрын
Adipoli saree selection, Rangachari shopping adipoli. I enjoyed this video so much.❤❤❤love you Pudumol.
@sudhamuralidharan9197Сағат бұрын
Happy to knw u had a wonderful trip...nd so happy to see all familiar places as me beimg in chennai...but enjoyed ur vlog so much bcos its so interesting and u r positive vibes
@SSfromUK9 сағат бұрын
Hi mam, How can a person be so nice… the whole family… just no words to explain.. all kudos to your parents who brought you up in such a good and kind manner.. pudu mol is sweetheart..easily adjusting with any kind of situation… so as anu… no words mam out of words actually… I have been watching your magic oven show since my childhood.. so its a long time bond.. really enjoying each and every vlog.. a wonder lady indeed Love from UK.
@Sindhuajith-ig6qj16 сағат бұрын
Pudu mol enthu paavam anu..❤❤
@sreedevivinod17508 сағат бұрын
ചെന്നൈ അങ്ങനെ ഞാനും കണ്ട് sari എല്ലാം സൂപ്പർ
@LuckyVilson17 сағат бұрын
Loved Chennai vlogs a lot ❤❤❤❤
@LekshmiNair13 сағат бұрын
Thank you so much dear for liking ❤❤lots of love ❤️
@neenamary990915 сағат бұрын
Very Nice shopping Good choice
@jasminesaif825414 сағат бұрын
Chennai vlogs എല്ലാം മനോഹരം ആയിരുന്നു. 👌❤️❤️❤️❤️❤️
@LekshmiNair13 сағат бұрын
Thank you so much dear ❤❤❤lots of love ❤️
@shainivijayan124314 сағат бұрын
Chennai series othiri ishtapettu oro video ki vendi waiting aayirunnu Ma'am kaaranam njaanum chennai kandu 😂❤
@mollyjose121219 сағат бұрын
Hai ma'am, thank you for sharing Chennai vlog. With lots of love❤❤❤
@LekshmiNair13 сағат бұрын
Love you too dear ❤❤❤
@santhasasi760616 сағат бұрын
ചെന്നൈ വ്ലോഗ് സൂപ്പർ 👌😍🥰
@sandhyanandakumar925417 сағат бұрын
Pudu chakkare😘sarees👍🏻food super meera chechii💞
@LekshmiNair13 сағат бұрын
Lots of love dear 🙏 ❤❤
@sabnaabhilash814111 сағат бұрын
ഇന്നത്തെ കോട്ടൺ sarees സൂപ്പർ അതിലെ കസവുകളിലെ desgins ആണ് അടിപൊളി ഇവിടെ ഞാൻ പോകുന്ന കടകളിൽ അങ്ങനെ ഉള്ള സാരികളിൽ എപ്പോളും ഒരു മയിൽ മാത്രമേ ഉണ്ടാകൂ
@Annz-g2f13 сағат бұрын
Enjoyed Chennai days happily n peacefully Sarees collections ellaam nalla bangiullathum n rates also very reasonable Ma'am thru njangalkum Chennai ile niraye places kaanaan saadichu Thank you very much Love you bye
@sheelamt40359 сағат бұрын
Nice vlog. Love you ma'am ❤
@maryterinterin63013 сағат бұрын
Chennai ൽ നിന്ന് വാങ്ങിയ saree haul ചെയ്യുമോ
@mangalamravindran685311 сағат бұрын
Today ngangal enjoy chythu mam.. പക്ഷേ kapaleeswar temple poyillalo mam.. Nalla uru temple ayirunu🙏 Rangacharya sarees adipoli..podu molkk uru pattu pavada edutho mam.. Meera k uru hi❤️. Mam super too 🙏❤️
Enikkum chennai bayagra eshtam ethu kandappol january ponam❤🥰
@ajitharamachandran639717 сағат бұрын
Sarees ellam 👌🏻ആയിരുന്നു കണ്ടപ്പോൾ വാങ്ങാൻ തോന്നുന്നു ♥️♥️
@angelvarghesejoseph956311 сағат бұрын
Mam Thambaram street is good
@rasna.c11014 сағат бұрын
Mam super chennai il ninnu vangiya sari kanich tharane❤❤
@rani-qq8jk19 сағат бұрын
Ini mam Chennai pokumppol aviduthe tourist places kaanikkamo.chennai vlogs nannayi enjoy cheythu.thanks a lot
@rajanirajesh534116 сағат бұрын
Shopinte location paranju that’s r maam❤
@prabhaganesh11562 сағат бұрын
Chennai vlog super 👍
@geethasajeev238815 сағат бұрын
Mam you are very lucky God bless you ❤️❤️❤️❤️
@LekshmiNair14 сағат бұрын
Lots of love dear 🙏 ❤❤❤
@jshreer830615 сағат бұрын
Enjoy ചെയ്ത chennai ദിനങ്ങൾ ❤️❤️❤️
@LekshmiNair14 сағат бұрын
Thank you so much dear ❤❤❤very happy to know ❤
@geethaarya39715 сағат бұрын
Chennai vlog super 👃👍👍♥️♥️♥️
@sreelekhapradeepan199419 сағат бұрын
Mam rose milk nd janal kadayum Sujith bhakthante vlogil kandirunnu...
@sreedeviammu13 сағат бұрын
നല്ല വീഡിയോസ് ആയിരുന്നു mam 💖👌അനുകുട്ടി pp ഊതിയപ്പോൾ ചിരി വന്നു കൂടെ നൊസ്റ്റു അടിച്ചു 🥰podumol 🥰അനുകുട്ടിക്ക് ഇത് പോലെത്തെ അമ്മാവിഅമ്മയെ കിട്ടിയതിൽ സന്തോഷം 😊പാർവതി ചേച്ചിയും അനുകുട്ടിയും mam കൂടി ഉള്ള vlog ചെയ്യാൻ പറ്റട്ടെ അത് പോലെ ഞങ്ങൾക്ക് കാണാനും ഭാഗ്യം ഉണ്ടാകട്ടെ 😍
@LekshmiNair13 сағат бұрын
Ishtapettu ennarinjathil orupadu santhosham dear ❤thank you so much for your loving words ❤❤lots of love ❤️ 😍 🙏
@binduunnikrishnan329613 сағат бұрын
❤❤❤
@AmmusKitchenHotandSpicy6 сағат бұрын
Mam chennai le undo ..kanan tonunu .we are settled in chennai
@jayashreevipin820818 сағат бұрын
Chennai series vlogs ഒരുപാട് ഇഷ്ടമായി.എല്ലാ സ്ഥലങ്ങളും ചിരപരിചിതം, പിന്നെ Rangachari chit എനിക്കും ഉണ്ടായിരുന്നു.Mylapore അടുത്ത് Chettinad Vidhyashram ൽ ആണ് ഞാൻ work ചെയ്തിരുന്നത്.Karpagambal mess, Mylapore street shopping എല്ലാം ജീവിതത്തിന്റെ ഭാഗമായിരുന്നു.Mylapore Rasi യും നല്ല സാരിക്കടയാണ്.ഇനി വരുമ്പോൾ നായർ mess ൽ പോകണം.Triplicane ൽ ആണ്.എന്റെ friend ന്റെ family ആണ് നടത്തുന്നത്.ഒരുപാട് ഒരുപാട് സന്തോഷം, സ്നേഹം.യാത്രകൾ തുടരട്ടെ.എന്നെങ്കിലും കാണാം എന്ന് വിചാരിക്കുന്നു.