Chenthamara Theno | 916 | Video | Rafeeque Ahammed | M.Jayachandran | Haricharan | Mridula Warrier

  Рет қаралды 528,165

Manorama Music Songs

Manorama Music Songs

Күн бұрын

Lyrics: Rafeeque Ahammed
Music: M.Jayachandran
Singer: Haricharan & Mridula Warrier
Movie: 916
Movie Director: M Mohan
Producer:K.V.Vijayakumar
Banner:Aishwarya Sneha Movies
Listen songs from the movie 916 in your favourite streaming platforms
Spotify : open.spotify.c...
Wynk Music : wynk.in/music/...
Jio Saavn :www.jiosaavn.c...
Apple Music : / 916-original-motion-pi...
Amazon Music :www.amazon.com...
Watch Video Songs from the movie 916 in KZbin
Naattumaviloru Maina : • Naattumaviloru Maina |...
Kelkkan Kothikunna Paattu : • Kelkkan Kothikunna Paa...
Chenthamara Theno : ttps:// • Chenthamara Theno | 91...
Pizza Pizza : • Pizza Pizza | 916 | Vi...
Kiliye Cherukiliye : • Kiliye Cherukiliye | 9...
Content Owner: Manorama Music
Website: www.manoramamus...
KZbin: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonl...

Пікірлер: 247
@muruganc1424
@muruganc1424 4 ай бұрын
2024-ൽ ഈ ഗാനം കേൾക്കുന്നവരുണ്ടോ ❤❤❤❤❤
@Ronda_Miketys
@Ronda_Miketys 4 ай бұрын
Yes ❤
@meghanathms6405
@meghanathms6405 4 ай бұрын
This is 2025 man
@Manziya175
@Manziya175 4 ай бұрын
@@meghanathms6405 😂
@anithamm469
@anithamm469 Ай бұрын
​@@meghanathms6405 Aa best 😂
@Spidervers78
@Spidervers78 2 жыл бұрын
ഇതൊക്കെ ഒരിക്കൽ ജനങ്ങൾ തേടി വെരും ഉറപ്പാ ❤️❤️
@lah4170
@lah4170 2 жыл бұрын
Inn njn thedi pidich vanneyaaa 02-10-22
@arunkr5951
@arunkr5951 Жыл бұрын
Athe eee🔥🔥🔥
@AswanthBabu
@AswanthBabu Жыл бұрын
💯😇
@jesvinkurian3405
@jesvinkurian3405 Жыл бұрын
Of course after 4 year found this Really awesome 🌼🖤
@abijask.t3268
@abijask.t3268 Жыл бұрын
Yaa bro
@harisbeach9067
@harisbeach9067 Жыл бұрын
2023 ൽ ഈ പാട്ട് കാണാൻ വന്ന മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ..😍💛
@rahanam9327
@rahanam9327 Жыл бұрын
Yes
@devuponnu4554
@devuponnu4554 Жыл бұрын
യെസ്
@johnsonjoseph1138
@johnsonjoseph1138 Жыл бұрын
Yes😅
@anushaiju483
@anushaiju483 10 ай бұрын
Yes
@rekhat1582
@rekhat1582 9 ай бұрын
Yes
@AswanthBabu
@AswanthBabu Жыл бұрын
*പഴയ ഓർമ പുതുക്കാൻ വന്നതാ* 😌🥲 *After 9 years* 💎
@hariharan7258
@hariharan7258 29 күн бұрын
😢
@MALAK-rx6ex
@MALAK-rx6ex Жыл бұрын
പച്ച കരിമ്പും കൊണ്ടേ ചെത്തി കടിച്ചും കൊണ്ടേ ഇഷ്ടം പറഞ്ഞിരിക്കാൻ വായോ....🔥
@anjukurian.online9873
@anjukurian.online9873 6 жыл бұрын
അടിപൊളി എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടാണ്
@maheshbabymahesh2913
@maheshbabymahesh2913 2 жыл бұрын
same to you.. ഞങളുടെ പ്രണയകാലത്ത് main song ആയിരുന്നു😜
@antoanto4714
@antoanto4714 Жыл бұрын
"Super song '2023 ഈ കമെന്റ് ഇവിടെ കിടക്കും... You tube ഉള്ള കാലത്തോളം. അപ്പോൾ നമ്മുടെ പേരക്കുട്ടികൾ കാണും, അപ്പൂപ്പന്റെ ഈ കമെന്റ് 😜😂
@shynisworld
@shynisworld 7 ай бұрын
🤣🤣
@athirasabu2129
@athirasabu2129 5 ай бұрын
hoooo😂
@hyperx9680
@hyperx9680 3 ай бұрын
😂😂
@muruganc1424
@muruganc1424 5 ай бұрын
ഈ മനോഹര ഗാനം വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ ❤❤❤❤
@hariharan7258
@hariharan7258 29 күн бұрын
yes
@Aparna_Remesan
@Aparna_Remesan Жыл бұрын
പണ്ട് ഈ പാട്ട് സൂര്യ മ്യൂസിക്കിൽ ഉണ്ടായിരുന്നു എപ്പോഴും.😍❤️
@ചിന്നുബാലൻ
@ചിന്നുബാലൻ Жыл бұрын
പ്ലസ്ടു കാലത്ത്,പാട്ട് കേൾക്കാൻ നല്ല രസമുണ്ടെന്ന് പറഞ്ഞത് കേട്ട് പിറ്റേന്ന് lyrics മുഴുവൻ എഴുതികൊണ്ടുതന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക് ❤️... അവനെയോർത്തപ്പോൾ പാട്ട് ഒന്നൂടി കാണാൻ തോന്നി വന്നു കണ്ടു 😍 ആളിന്നും കൂടെയുണ്ട് 😍
@riyamariathomas9300
@riyamariathomas9300 Жыл бұрын
🥰
@vineethvinee6241
@vineethvinee6241 Жыл бұрын
ആഹാ കൊള്ളാലോ😀👍
@ചിന്നുബാലൻ
@ചിന്നുബാലൻ Жыл бұрын
@@vineethvinee6241 ശോ, ഒളിച്ചിരുന്ന് ഒരു comment ഇട്ടതും കണ്ടോ 🙊🚶‍♀️
@vineethvinee6241
@vineethvinee6241 Жыл бұрын
@@ചിന്നുബാലൻ 🤣🤣 ഞാൻ ഇന്നലെ എവിടുന്നോ ഈ പാട്ടിൻ്റെ രണ്ടുവരി കേട്ടിട്ട് ഇങ്ങോട്ട് വന്നതാ. അപ്പോ കണ്ടു കമൻ്റ്👍👍
@ചിന്നുബാലൻ
@ചിന്നുബാലൻ Жыл бұрын
@@vineethvinee6241 ഞാൻ ഇറങ്ങിയ ഇടയ്ക്ക് കണ്ടു 😍, അന്ന് എന്നും ടീവിയിൽ വരും
@prpicturesproductions.1747
@prpicturesproductions.1747 2 жыл бұрын
CT - കൊടുത്ത് ബസ്സില് നിന്ന് പോവുമ്പോ ഈ പാട്ട് സ്ഥിരം കേൾക്കാറുണ്ടായിരുന്നു❤️
@remyaprabhakaranremya8829
@remyaprabhakaranremya8829 5 ай бұрын
Ct entha
@ayshuworld1064
@ayshuworld1064 5 ай бұрын
st aayikum
@remyaprabhakaranremya8829
@remyaprabhakaranremya8829 5 ай бұрын
@@ayshuworld1064 students ticket
@Nejlaneju
@Nejlaneju 9 ай бұрын
Asif അലിയുടെ സിനിമകളിൽ ഇഷ്ടം ഉള്ള ഒരു song ❤️ഓലക്കിളി കുഴലൂതി. കാതിൽ ഒരേ നാദം
@shanilshanmughan6729
@shanilshanmughan6729 4 жыл бұрын
Such a beautiful song... Hats off Haricharan and Mrudula. Sheer brilliance!!👌
@NandhanaS-lu6mt
@NandhanaS-lu6mt Жыл бұрын
എന്റെ 5 ക്ലാസ്സ് ഓർമകൾ വെക്കേഷൻ ടിവി I'll എപ്പോഴും ഈ പട്ട്‌ വരാൻ നോക്കി ഇരിക്കും തട്ടത്തിൻ മറയത്ത്....
@ramyaunni-kh7ix
@ramyaunni-kh7ix 8 ай бұрын
2024 ൽ ഇത് കേൾക്കാൻ വന്നവരുണ്ടോ
@dd-pv1hp
@dd-pv1hp 4 ай бұрын
ഇറങ്ങിയ time il സ്ഥിരം പാടാറുള്ള പാട്ട് 😊tv ilum സ്ഥിരം വരാറുണ്ടായിരുന്നു.
@irshad.kunnathodi
@irshad.kunnathodi 5 ай бұрын
ഈ പാട്ടും ഒരിക്കൽ കത്തിക്കയറും... 😍🫴
@indiankeralaasmr8114
@indiankeralaasmr8114 11 ай бұрын
സൂപ്പർ സീനറി - കണ്ട് ഇരിക്കാം സൂപ്പർ സോങ്ങ് - 2023 അല്ലാ 2123ലും കാണും - ഈ കാണുന്ന കുന്ന് ഒക്കെ അപ്പോൾ ഉണ്ടായ മതി😢
@athiraknair4376
@athiraknair4376 11 ай бұрын
ചെന്താമരത്തേനോ വെഞ്ചാമരക്കാറ്റോ പൂമരച്ചോടോ മന്ദാരത്താഴ്‌വരച്ചേലോ തുന്നാരം തുഞ്ചത്ത് നിന്നാടും തുമ്പിയ്‌ക്ക് തന്നാനം പാടി താളം മൂളാന്‍ ചിങ്കാരപ്പൂല്ലാങ്കുഴല്‍... ഹേ.. ചെന്താമരത്തേനോ വെഞ്ചാമരക്കാറ്റോ... പച്ചക്കരിമ്പിന്‍ തുണ്ട് ചെത്തിക്കടിച്ചും കൊണ്ട് ഇഷ്ടം പറഞ്ഞിരിക്കാന്‍ വായോ... ഓ.. ഒറ്റപ്പുതപ്പിന്നുള്ളില്‍ പറ്റിക്കിടന്നും കൊണ്ട് മുറ്റും തണുപ്പ് മാറ്റാന്‍ വായോ... ആ... പാഴിലത്താളടിയും പാതയില്‍ കാലടി തന്‍ കാതരനാദമിന്നും കേട്ടില്ല... ഹാ.. പുണരും നേരം മിഴികളിലേതോ കനവും നിനവും തിരമറിയുമ്പോള്‍ ചിറ്റോളം പായുമ്പോള്‍ കുളിരാടാന്‍ നീ വാ കുഞ്ഞേ.... ചെന്താമരത്തേനോ വെഞ്ചാമരക്കാറ്റോ പൂമരച്ചോടോ മന്ദാരത്താഴ്‌വരച്ചേലോ... എത്താമരക്കൊമ്പത്തെ അത്തിപ്പഴങ്ങള്‍ കൊത്തും തത്തക്കുറുമ്പിപ്പെണ്ണേ കണ്ടോ... മുത്തിച്ചുവക്കും പൂവിന്‍ ചുറ്റും കറങ്ങിക്കൊണ്ടേ നൃത്തം ചവിട്ടും വണ്ടേ കണ്ടോ... ഹാ... പൂനിലാത്തോണിയേറി പാതിരാക്കാവുകളില്‍ താരകക്കണ്ണെറിഞ്ഞു നിന്നോളേ... പുലരും നേരം തിരയുവതാരേ ഇളമഞ്ഞലയില്‍ മറയുവതെന്തേ മറ്റാരും കാണാതെ അരികില്‍ വാ നീയെന്‍.... ചെന്താമരത്തേനോ വെഞ്ചാമരക്കാറ്റോ ആ... പൂമരച്ചോടോ മന്ദാരത്താഴ്‌വരച്ചേലോ തുന്നാരം തുഞ്ചത്ത് നിന്നാടും തുമ്പിയ്‌ക്ക് തന്നാനം പാടി താളം മൂളാന്‍ ചിങ്കാരപ്പൂല്ലാങ്കുഴല്‍... ഹേ...❤
@anoopnmohan
@anoopnmohan Жыл бұрын
Underrated song😌 one of my fav❤
@athulkrishtechy
@athulkrishtechy Жыл бұрын
പഴയ കുറച്ച് നല്ല ഓർമ്മകൾ വന്നു 🥹🎀💛
@farhafaru5956
@farhafaru5956 2 жыл бұрын
My fav song Aanu Edh epolm kelkkarund baya feel Aanu ee song inu😊
@Positive_Vibe11
@Positive_Vibe11 2 жыл бұрын
2022 ൽ കേൾക്കുന്നവർ like here
@yasirhabeeb1724
@yasirhabeeb1724 Жыл бұрын
Hearing 2023
@panjami6904
@panjami6904 2 күн бұрын
ശെരിക്കും ഇതൊരു underrated song ആണ് ❤❤
@arunanil
@arunanil Сағат бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട പാട്ട് 🥰പക്ഷേ എല്ലാവർക്കും ഇഷ്ടം ആവണം എന്നില്ലാത്ത കൊണ്ട് ആവും റീച്ച് ആവാതെ പോയത് 😢
@azvj-z8r
@azvj-z8r 2 жыл бұрын
Underrated but Fav❤🥺
@subinmathew9572
@subinmathew9572 Жыл бұрын
ഈ പാട്ട് കുറച്ചു നാളുകൾക്കു ശേഷം തരംഗം ആകും
@STALINSTUART
@STALINSTUART 9 күн бұрын
കിടിലം പാട്ട് ആണ് കേട്ടാൽ അടിക്ട് ആക്കി കളയും
@sreelekshmi3367
@sreelekshmi3367 2 жыл бұрын
Favourite song ❤️🔥
@jishnujittu400
@jishnujittu400 6 жыл бұрын
ആസിഫ്അലി 😘😘😍😍സൂപ്പറായി അഭിനയിച്ചിട്ടുണ്ട് എന്റെ ഫേവറിറ്റ് പാട്ട്... ഈ പാട്ട് ആരാ പാടിയത് അറിയോ ഫ്രണ്ട്‌സ്
@mohammedshijas7410
@mohammedshijas7410 6 жыл бұрын
Haricharan ,mridula
@jishnujittu400
@jishnujittu400 6 жыл бұрын
Mohamed s Tnx bro 😘😘😍😍
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@mohammedshijas7410 Haricharan, mridula warriet
@sasidharank971
@sasidharank971 3 жыл бұрын
Najem harshadh alle
@nandanak6490
@nandanak6490 Жыл бұрын
@@sasidharank971 no
@AnandNR
@AnandNR 2 жыл бұрын
Vrindavana saranga raag ♥️ M Jayachandran Sir
@Aparna_Remesan
@Aparna_Remesan Жыл бұрын
1:38 forck അടിപൊളി ആണ്.💚😍
@ereminder5781
@ereminder5781 2 жыл бұрын
Mridula is a underrated singer.... She has a good voice ❤️❤️
@arun_lal_tp
@arun_lal_tp Жыл бұрын
Insta സ്റ്റോറി തലയും വാലും കേട്ട് വന്നവരുണ്ടോ july 2023😁
@Diya-s4d
@Diya-s4d 6 ай бұрын
2024 kanan vanavar undo
@chayawithkadddii2701
@chayawithkadddii2701 2 жыл бұрын
One of my old favourite
@ABINSIBY90
@ABINSIBY90 Жыл бұрын
Beautiful location. 2012 ലെ ഓർമ്മകൾ..
@lakshmir1928
@lakshmir1928 2 жыл бұрын
Nice song 🥰
@AswanthBabu
@AswanthBabu Жыл бұрын
*Underrated Song* 😇❤️ *(60K Views)*
@prajithaajith2943
@prajithaajith2943 3 жыл бұрын
Ee paattile nadi vismayaye pole und
@cryzeditz2640
@cryzeditz2640 2 жыл бұрын
Athecurrect
@lissaanil4900
@lissaanil4900 2 жыл бұрын
❤️❤️
@asfriends1850
@asfriends1850 2 жыл бұрын
Enikum thonniyirunnu🙊
@marysandra9045
@marysandra9045 2 жыл бұрын
Who is vismaya
@MultiSudhy
@MultiSudhy 2 жыл бұрын
മാളവിക മേനോൻ (നടൻ വിജയ് മേനോന്റെ മകൾ )
@abijask.t3268
@abijask.t3268 Жыл бұрын
ബസ്സിൽ കേട്ട് വന്നതാ...
@harisbeach9067
@harisbeach9067 2 жыл бұрын
സ്കൂൾ കട്ട് ചെയ്ത് പൊന്നാനി ശക്തി തിയേറ്ററിൽ മാറ്റിനി ഷോയ്ക്ക് പോയി കണ്ട സിനിമ.!😁
@bindujose650
@bindujose650 Жыл бұрын
പച്ചകരിമ്പിൻ തൊണ്ട് ചെത്തി 💞💞💞💞💞💞കടിച്ചും കൊണ്ട് ഇഷ്ടം💖💖💖💖💖💖💖 പറഞ്ഞിരിക്കാൻ വായോ💛💛💛💛💛
@geethuramdas4546
@geethuramdas4546 2 ай бұрын
03/07/2024 ആളുണ്ടോ
@anjanaar8819
@anjanaar8819 6 ай бұрын
2024 lum kannunnavr undo 🌝🤍
@JAGADEESHNK-z1d
@JAGADEESHNK-z1d Жыл бұрын
Beautifull malayalam song.pretheki❤chu. Lover,s nu.❤
@goodmorning8724
@goodmorning8724 2 жыл бұрын
Nosttuuuuuuuuuuuuu💖
@ariftp7710
@ariftp7710 11 ай бұрын
ഒരുപാട് ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന്
@trendingworld916
@trendingworld916 6 ай бұрын
2024 ee paatu kanan vannavr
@sumisasikumar9221
@sumisasikumar9221 Жыл бұрын
I was studying in plus 2 at the time when this song released. Plus 2 memories......
@dream-mi4oi
@dream-mi4oi 7 ай бұрын
2024 Any one here😁
@shihamudeenabdulrazaq9520
@shihamudeenabdulrazaq9520 4 ай бұрын
Enthe wedding video song❤❤
@ananthakrishnan5003
@ananthakrishnan5003 8 ай бұрын
Release time enik ishtapetta patt.. athikam aarum sradhichilla... but still my fav... 2024 anyone?
@Sanju19982
@Sanju19982 11 ай бұрын
ബസ്സിൽ ഇരുന്ന് കേട്ടു വന്നതാണേ 😁😊മാമനോടൊന്നും തോന്നല്ലേ 😍😂
@WOLF-xy6vp
@WOLF-xy6vp 10 ай бұрын
Underrated song❤️🔥🙂
@sisbroteller5046
@sisbroteller5046 6 ай бұрын
2024..yes
@NajumalM
@NajumalM 3 ай бұрын
Yes
@vipinv3025
@vipinv3025 Жыл бұрын
2023 ൽ ലൈക്‌ പ്ലീസ്..
@martinks54
@martinks54 4 ай бұрын
Cameraman അടിപൊളി 😍
@soumyasajulal139
@soumyasajulal139 11 ай бұрын
My favourite song ❤
@_siiimaale_.
@_siiimaale_. Жыл бұрын
Mridula varirer really Underrated 💎
@kiranchirayath8640
@kiranchirayath8640 10 ай бұрын
പഴയ ഓർമ്മകൾ 10 yrs back
@parvathyanil7530
@parvathyanil7530 3 ай бұрын
Underrated song❤❤
@aiswaryasoman7668
@aiswaryasoman7668 Жыл бұрын
Super song👌🏻👌🏻👌🏻👌🏻
@akhilsajeev2216
@akhilsajeev2216 10 ай бұрын
Bus❤️ side seat❤️ headset❤️
@afficionadoo
@afficionadoo 8 ай бұрын
Underrated❤️
@anuragunni1142
@anuragunni1142 5 жыл бұрын
❤❤❤❤❤❤❤❤❤❤
@Sumayya-v3p
@Sumayya-v3p Жыл бұрын
Masha Allah 😘 adipoli❤❤
@abhishekabhishek9419
@abhishekabhishek9419 Жыл бұрын
My favorite❤
@govardhanvinod1382
@govardhanvinod1382 8 ай бұрын
1:20 ❤FAV🎶🦋
@sruthiKollath
@sruthiKollath 3 ай бұрын
Nice song
@21_seconds79
@21_seconds79 4 ай бұрын
1:20 pure bliss ❤
@smithasiju
@smithasiju 5 ай бұрын
2024❤❤❤
@hanarihana7744
@hanarihana7744 4 ай бұрын
👏👏🤩🤩🥰🤗👍🥳😎 nice song
@JAGADEESHNK-z1d
@JAGADEESHNK-z1d 10 ай бұрын
Ethra kettalum mathivarilla.adipoli song.
@vipinraji-qy4jq
@vipinraji-qy4jq 5 күн бұрын
Song❤
@devikanair5838
@devikanair5838 8 ай бұрын
2024🙌🏻
@Kashi316
@Kashi316 7 күн бұрын
ചെന്താമരത്തേനോ വെഞ്ചാമരക്കാറ്റോ പൂമരച്ചോടോ മന്ദാരത്താഴ്‌വരച്ചേലോ തുന്നാരം തുഞ്ചത്ത് നിന്നാടും തുമ്പിയ്‌ക്ക് തന്നാനം പാടി താളം മൂളാന്‍ ചിങ്കാരപ്പൂല്ലാങ്കുഴല്‍... ഹേ.. ചെന്താമരത്തേനോ വെഞ്ചാമരക്കാറ്റോ... പച്ചക്കരിമ്പിന്‍ തുണ്ട് ചെത്തിക്കടിച്ചും കൊണ്ട് ഇഷ്ടം പറഞ്ഞിരിക്കാന്‍ വായോ... ഓ.. ഒറ്റപ്പുതപ്പിന്നുള്ളില്‍ പറ്റിക്കിടന്നും കൊണ്ട് മുറ്റും തണുപ്പ് മാറ്റാന്‍ വായോ... ആ... പാഴിലത്താളടിയും പാതയില്‍ കാലടി തന്‍ കാതരനാദമിന്നും കേട്ടില്ല... ഹാ.. പുണരും നേരം മിഴികളിലേതോ കനവും നിനവും തിരമറിയുമ്പോള്‍ ചിറ്റോളം പായുമ്പോള്‍ കുളിരാടാന്‍ നീ വാ കുഞ്ഞേ.... ചെന്താമരത്തേനോ വെഞ്ചാമരക്കാറ്റോ പൂമരച്ചോടോ മന്ദാരത്താഴ്‌വരച്ചേലോ... എത്താമരക്കൊമ്പത്തെ അത്തിപ്പഴങ്ങള്‍ കൊത്തും തത്തക്കുറുമ്പിപ്പെണ്ണേ കണ്ടോ... മുത്തിച്ചുവക്കും പൂവിന്‍ ചുറ്റും കറങ്ങിക്കൊണ്ടേ നൃത്തം ചവിട്ടും വണ്ടേ കണ്ടോ... ഹാ... പൂനിലാത്തോണിയേറി പാതിരാക്കാവുകളില്‍ താരകക്കണ്ണെറിഞ്ഞു നിന്നോളേ... പുലരും നേരം തിരയുവതാരേ ഇളമഞ്ഞലയില്‍ മറയുവതെന്തേ മറ്റാരും കാണാതെ അരികില്‍ വാ നീയെന്‍.... ചെന്താമരത്തേനോ വെഞ്ചാമരക്കാറ്റോ ആ... പൂമരച്ചോടോ മന്ദാരത്താഴ്‌വരച്ചേലോ തുന്നാരം തുഞ്ചത്ത് നിന്നാടും തുമ്പിയ്‌ക്ക് തന്നാനം പാടി താളം മൂളാന്‍ ചിങ്കാരപ്പൂല്ലാങ്കുഴല്‍... ഹേ...
@naslasheri8545
@naslasheri8545 Жыл бұрын
Super❤🎉
@sreeragsanthosh2678
@sreeragsanthosh2678 Жыл бұрын
Oru naalil kallyana CD kalil niranju ninnirunna song 🥹 good old days🥲
@Bhavayami-qh2jl
@Bhavayami-qh2jl Жыл бұрын
❤️എനിക്ക് ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ടം ആണ് എന്താണെന്ന് അറിയില്ല . പിന്നേ ഇതിലെ നായിക ഇട്ടികരിക്കുന്ന ഈ 1:26 💚 കളർ ഡ്രസ്സ്‌ എനിക്ക് പണ്ടേ ഒത്തിരി ഇഷ്ടം ആയിരുന്നു . ഈ ഭാഗം തന്നെ ഞാൻ പല വട്ടം റിപ്പീറ്റ് അടിച്ചിട്ടുണ്ട് . അങ്ങനെ അധികം കണ്ടിട്ടില്ല ഈ കളർ 💚 ഡ്രസ്സ്‌ . പിന്നേ ആസിഫും ഈ നായികയും തമ്മിൽ ഈ പാട്ടിൽ ഒരു ബ്യൂട്ടിഫുൾ കെമിസ്ട്രി ആണ് ഉള്ളത് . ❤️.
@Nandana.K-j6m
@Nandana.K-j6m Ай бұрын
@santhosh6720
@santhosh6720 Жыл бұрын
💓
@muneeraanees8997
@muneeraanees8997 5 ай бұрын
2024 here
@pachumeenu
@pachumeenu 7 ай бұрын
watching 26 Jan 2024. this song is pure ghoosebump....
@bijinasunesh5145
@bijinasunesh5145 11 ай бұрын
❤❤❤❤❤
@catchme2119
@catchme2119 6 ай бұрын
Underrated song 👌🏻
@DivyaPv-dy3uj
@DivyaPv-dy3uj 11 ай бұрын
Super song
@NajumalM
@NajumalM 3 ай бұрын
Yes ❤❤❤ feeling songs
@Sanju19982
@Sanju19982 11 ай бұрын
പ്രിയം സിനിമയിലെ നായികയെ പോലുണ്ട് മാളവികയെ കാണാൻ 😊🙌
@faisalks4726
@faisalks4726 Жыл бұрын
March 18 2023😇
@aruns4738
@aruns4738 5 ай бұрын
Hare Ramaaaah 😘😘😘 adipoli❤❤❤❤❤❤❤
@AfsanaAfsana-xn8sx
@AfsanaAfsana-xn8sx Жыл бұрын
beautiful song 😊😊😊😊😊😊😊
@anandakrishnank4749
@anandakrishnank4749 7 ай бұрын
2024
@anandus3977
@anandus3977 10 ай бұрын
😊❤
@dalusvlog
@dalusvlog 2 жыл бұрын
👌
@anilashaji2372
@anilashaji2372 8 ай бұрын
ഞാനും വന്നു - 21/01/2024
@MOJITH_PB
@MOJITH_PB 20 күн бұрын
🥰👍
@sreedevi9263
@sreedevi9263 2 жыл бұрын
👌👌❤❤
@ImaGirl-kd3bp
@ImaGirl-kd3bp 7 ай бұрын
Pachakarimbin....💫😌💗
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 206 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 49 МЛН
Thanka thinkal kiliyaay | Cover song | Aparna Rajeev Ft. Al Nishad
2:19
Aparna Rajeev ONV
Рет қаралды 376 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 206 МЛН