1/9/2024 ൽ ഞാൻ ഇ സോങ് കേട്ടു 2024 ൽ കേട്ടവർ ഉണ്ടോ ❤️❤️❤️
@ishhhhhhh-shhhh3 ай бұрын
Me
@binoypg6303 ай бұрын
13/9/2024ൽ കേട്ടു
@pramodpramod53073 ай бұрын
16/09/2024❤❤
@RahulpmRakku-vo3co2 ай бұрын
29
@sujithkumar182 ай бұрын
1/10/2024😂
@PravipsАй бұрын
ഏതു പാട്ട് കേൾക്കാൻ ചെന്നാലും അവിടെ കാണും 2024 കാണുന്നവരുണ്ട് 2023 കാണുന്നവരുണ്ട് എന്താ ഈ സമയത്തൊന്നും കാണാനും കേൾക്കാനും പറ്റത്തില്ലേ ഇനി അങ്ങോട്ടും
@BIYONSMEDIAАй бұрын
😂😂😂😂
@suneeshvarghese269527 күн бұрын
Sathyam oro vanam ....
@Itz.Me-Renesmee Жыл бұрын
ഒറ്റത്തുമ്പീ നെറ്റിത്താളിൽ നീ തൊട്ടല്ലോ പ്രേമപ്പൂവിൻ സിന്ദൂരം പ്രേമപൊട്ടോ തൊട്ടപ്പോഴേ ഇഷ്ടത്തോടെ മൊട്ടിട്ടെന്നിൽ ശൃംഗാരം ഓ ശൃംഗാരമൊടെ ആടി പുരികങ്ങൾ നല്ലഴകിൽ മന്ദാരമാരോ ചൂടി ഹൃദയത്തിൻ ചില്ലകളിൽ നിൻ ചില്ലകൾ തണലല്ലേ അല്ലേ ഒറ്റത്തുമ്പീ നെറ്റിത്താളിൽ നീ തൊട്ടല്ലോ പ്രേമപ്പൂവിൻ സിന്ദൂരം പ്രേമപൊട്ടോ തൊട്ടപ്പോഴേ ഇഷ്ടത്തോടെ മൊട്ടിട്ടെന്നിൽ ശൃംഗാരം ഇന്നോളം കണ്ടീല ചമയം തെല്ലില്ലാതെ കൗമാരം കൊണ്ടാടും പൂവേ നിന്നെ പൂന്തെന്നൽ പോലെ നീ അണയുമ്പോളന്നൊന്നും ഞാൻ ഗന്ധം തന്നീല നീ വാങ്ങീലാ ഇന്നോ നീ പൂവല്ല ഈ നെഞ്ചിൻ പെണ്ണല്ലേ പെണ്ണെന്റെ കണ്മുന്നിൽ കണ്ണൻ നീ മായല്ലേ ഓടത്തണ്ടായി നീയെൻ ചുണ്ടിൽ ചേരുമ്പോഴോ തക തിത്തിത്താരാ (ഒറ്റത്തുമ്പീ നെറ്റിത്താളിൽ) നാന നനനാ നന നനനന ഉം .. ഉം നീ ഇന്നോ കാറ്റായി അരികേ ഞാൻ ഞാറായി നീരാടി നാമൊന്നായി ഈറൻ മഞ്ഞിൽ ഓ ആകാശം മേലാകെ മഴമേഘം പൂശുമ്പോൾ ഇന്നാദ്യം കണ്ടൂ നിൻ മിന്നൽച്ചന്തം പിന്നാലെ പെയ്യാം ഞാൻ വർഷംപോൽ നിൻ മേലെ അന്നേരം തുള്ളാം ഞാൻ കായൽപോൽ നിൻ കൂടെ വെള്ളം മീതെ വള്ളം മേലേ നീയും ഞാനും തക തിത്തിത്താരാ (ഒറ്റത്തുമ്പീ നെറ്റിത്താളിൽ)
പാട്ട് മാത്രം കേൾക്കുമ്പോൾ കുഴപ്പമില്ല... പക്ഷെ വീഡിയോ കാണുമ്പോൾ ചാക്കോച്ചന് ശങ്കർ മഹാദേവന്റെ ശബ്ദം മാച്ച് ആവുന്നില്ല... ദാസേട്ടൻ പാടിയിരുന്നെങ്കിൽ അടിപൊളി ആയേനെ