ഈ video യിൽ ഞാൻ എന്നെ തന്നെ കണ്ടത്...😢എന്റെ അച്ഛനും ഇതുപോലെ stroke ആയിരുന്നു.. ഇപ്പോഴും കൊതിക്കുന്നു എന്റെ അച്ഛനെ ദൈവം ഞങ്ങൾക്ക് തിരിച്ചു നൽകിയെങ്കിൽ എന്നു 😢But എന്റെ സ്വപ്നത്തിൽ ഇന്നും എന്റെ അച്ഛന്റെ ചിരിച്ച മുഖം ഞാൻ കാണാറുണ്ട് 😢🌹
@leenadas819Күн бұрын
പാർവതിയുടെ വീഡിയോ സ്ഥിരം കാണുന്നതാണ് ഞാൻ അതു മാത്രമല്ല രമ ടീച്ചറിൻ്റെ സ്‌റ്റുഡൻ്റും കൂടിയായിരുന്ന് ഞാൻ സ്കൂൾ സമയത്ത് എനിക്ക് പീരീഡ് ആകുമ്പോൾ ഭയങ്കര വയറു വേദനയാണ് അപ്പോൾ അപ്പോൾ രമ ടീച്ചർ ഒരു അമ്മയുടെ സ്നേഹത്തോടെ തന്ന കരുതലും പരിചരണവും ഞാൻ നന്ദിയോടെ ഓർക്കുന്നു ഒരു നല്ല അമ്മക്ക് മാത്രമേ അവർ പഠിപ്പിക്കുന്ന കുട്ടികളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കാൻ പറ്റുകയുള്ളു എനിക്ക് മാത്രമല്ല രമടീച്ചർ പഠിപ്പിച്ച കുട്ടികൾക്കെല്ലാം ടീച്ചറിനെക്കുറിച്ച് നല്ല കാര്യങ്ങൾ മാത്രമേ പറയാൻ ഉള്ളു എന്നാൽ പഠിച്ചില്ലെങ്കിൽ നല്ല വഴക്കുപറയുകയും ചെയ്യും കേട്ടോ എന്നാലും എനിക്ക് രമ ടീച്ചറിനെ ഒരിക്കലും മറക്കാൻ പറ്റില്ല പാർവതിയുടെ വീഡിയോ കാണാൻ തുടങ്ങിയത് തന്നെ രമ ടീച്ചറിനെ കാണാൻ വേണ്ടിയാണ് വീഡിയോയിൽ കുടിയാണെങ്കിലും ടീച്ചറിനെ കാണുന്നത് ഒരു സന്തോഷമാണ് രമ ടീച്ചറിനെപ്പോലെ ഒരു അമ്മ കിട്ടിയത് പാർവതിയുടെ ഭാഗ്യമാണ്❤❤❤
@anjalisfoodcourtmalayalam63 күн бұрын
ഞാനും ഇനി അവർക്കായി കുറച്ച് time കണ്ടെത്തി കൂടെ നിൽക്കാൻ ശ്രെമിക്കും ഓടി വന്നു ഓടിപോക്ക് ആണ് പതിവ്. എനിക്ക് ഇപ്പൊ ഒരു മോളായപ്പോൾ അവർക്ക് അവളെ കാണുബോൾ ഉള്ള സന്ദോഷം അവിടന്ന് പോരുബോൾ ഇനി എന്നാ കാണാൻ പറ്റാ എന്ന ചോദ്യം ചോദിക്കാതെ തന്നെ ആ മുഖങ്ങളിൽ നിന്നും വായിച്ചറിയാം പാവങ്ങൾ. എന്റെ അച്ഛനും ഷുഗർ ഒന്നും ശ്രെദ്ധിക്കില്ല 🤦♀️പറഞ്ഞാലും കേൾക്കില്ല
@divyagopinath8739Күн бұрын
വീഡിയോ കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല, എന്റെ അച്ഛൻ മരിച്ചത് ഒക്ടോബർ 20 ന്, ഒരു മാസം ആയില്ല...അച്ഛൻ ഈ പറഞ്ഞത് പോലെ തന്നെ.. ഒരസുഖത്തിനും ഹോസ്പിറ്റലിൽ പോകില്ല, അച്ഛൻ മെഡിക്കൽ സ്റ്റോറിൽ നിന്ന് വിവരം പറഞ്ഞു ടാബ്ലറ്റ് വാങ്ങും, കഴിക്കും.. അങ്ങനെ.. സൈലന്റ് അറ്റാക്ക് ആയിരുന്നു അച്ഛന്... ജീവിതത്തിൽ ഒരിക്കലും.. ആരൊക്കെയുണ്ട് എന്ന് പറഞ്ഞാലും നമ്മുടെ അച്ഛനും അമ്മയ്ക്കും പകരം ആരുമാകില്ല... കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല... സത്യമാണ്... 😢
@vavachi494Күн бұрын
Ente അപ്പച്ചൻ മരിച്ചു 10 മാസം തികയുന്ന day അമ്മയും മരിച്ചു, അങ്ങനെ രണ്ടു പേരും എന്നെ വിട്ടു വെറും 10 മാസം കൊണ്ട് പോയി,,,,,,😢😢😢😢😢
@kripav87043 күн бұрын
Ithu kandapol njanum karanju .. njan achanem ammeum atra snehikkununu manasilayath ente kalyanam kazhinjapolanu. Njan ee video kanunath one week achantem ammayudaum oppam ninnit nale husbandnte veetilek pokanirikumpolanu... athakum ithra sangadam❤
@Ramyaviju3 күн бұрын
എന്റെ അച്ഛൻ പോയിട്ട് ഒരു വർഷം ആകുന്നു. ഇപ്പോഴും അതു ഉൾകൊള്ളാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എന്റെ വീടും husinte വീടും അടുത്താണ്. അതുകൊണ്ട് തന്നെ ഞങ്ങൾ മക്കളും പേരക്കുട്ടികളും എപ്പോഴും അടുത്ത് തന്നെ ഉണ്ടായിരുന്നു. അച്ഛൻ പെട്ടെന്നാണ് ഞങ്ങളെ വിട്ടു പോയത്. രമ്മൂ..... എന്നുള്ള അച്ഛന്റെ വിളി ഒരുപാട് മിസ്സ് ചെയ്യുന്നു. പാറുവിന്റെ വിഷമത്തിൽ പങ്കുചേരുന്നു. Same അവസ്ഥ യിലൂടെ കടന്നു പോകുന്നതുകൊണ്ട് relate ചെയ്യാൻ പറ്റും 😔
@sunithas14 күн бұрын
I too love my parents. They have loved me more than anything and supported me. And still continue to support me. ❤
After marriage, ente Mom in law ku njan ente parents um ayi sahakarkunnathum communication chynnathum onnum eshtamalla... Njan ente parents nod sneham ayi perumariyal MIL deshyam kanikkum.. Vere arkenkilum e avastha undo?
@AishuAlli3 күн бұрын
I lost my grandparents this year ..i can relate this.
@anooja7773 күн бұрын
First paranja same dialogue nyan ende husband nodu kurachu divasam munp paranjatha.. . Very coincidence.. ende etavum valiya fear annu ageing ofy parents 😢
@rekhaanil18963 күн бұрын
Enekku manasilakum karanam ennu enekku avar randuperum ella especially daughter father relationship pray for ur fathers soul🙏
@reney14523 күн бұрын
Sick ayirunno achen? Recently ayirunnu njan arinje. Entha pattiye? Video ittuttundayirunno. Recently I lost my dad and father in law.
@reney14523 күн бұрын
Sorry video starting anu comment itte....
@aryavs44653 күн бұрын
Nte lyf mayi nnayi connect cheyunnu d..chechi Valare sheriyanu parents nammuk vendi save cheyunna ottathitil avarude health nokkilla.... Health aanu important..aa health nokkiyal alle avark nammade kude santhoshmayi kazhiyan pattu..palapozhum njan vaikki vitil ethuvenkil oru nooru pravashyam villikum.. Chila time il njan call cut cheyarundu... But ippo aa oru call ente phone vannenkil ennu thonnipokkarundu... Aa caring ellam miss cheyunnudu.