ഞാൻ ആണാണ്,എനിക്കിഷ്ടം ശർക്കര ചേർത്ത് ഉണ്ടാക്കുന്ന പായസം ആണ്,ഇ അറിവ് പകർന്നു നൽകിയത്തിന് നന്ദി.
@Luvhgiggles9 ай бұрын
2024 eidn kannunnavar like😅
@rajimol8613 ай бұрын
Undu 👍🏻
@lubamuhammed90632 күн бұрын
me in 2025
@nisanisay.14172 жыл бұрын
വീഡിയോ കണ്ടു കൊതി വന്നു ഉടൻതന്നെ ഒരു ഗ്ലാസ് പരിപ്പ് പായസം ഉണ്ടാക്കി കുടിച്ചു നേരത്തെ അറിയാം എങ്കിലും കണ്ടപ്പോൾ ഓർമ്മ വന്നു പരിപ്പ് പായസം ഇഷ്ടമാണ് നന്നായിട്ടുണ്ട്
@shareefvk9352 жыл бұрын
ഞാൻ 2 ദിവസം മുമ്പ് ഉണ്ടാക്കിയിരുന്നു എനിക്ക് നല്ല ഇഷ്ട്ടം ആണ് ഞാനും ഇങ്ങനെ തന്നെ ഉണ്ടാക്കിയത് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു,😋😋😋
@azeemanazrin7679 Жыл бұрын
ഞാനിന്ന് ഈ റെസിപ്പി ട്രൈ ചെയ്തു. നല്ല രീതിയിൽ സൂപ്പർ ആയി തന്നെ കിട്ടി. കിടിലൻ ടേസ്റ്റ് ആയിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thanks ഇത്താ 😍
@ajithkumarajithkumar80782 жыл бұрын
എനിക്കും വളരെ ഇഷ്ടമാണ്., നല്ല രുചിയാണ്. വീട്ടിൽ മറ്റുള്ളവർക്ക് വലിയ താൽപര്യം ഇല്ല. എങ്കിലും ഞങ്ങൾ വിഷുവിന് വെച്ച് നല്ല ചൂടോടെ ഇലയിൽ ഒഴിച്ച് കഴിക്കും ഹാ ഹ 😋
@stanlij32962 жыл бұрын
പാചക രീതി ഇഷ്ടപ്പെട്ട്. പാചകം ചെയ്തു കഴിച്ച് നോക്കാം. ഇങ്ങനെയുളള പായസം ഇഷ്ടമാണ്. ലളിതമായ അവതരണ രീതി.
@sajithanarassery4 ай бұрын
ഹായ് ഡിയർ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് പരിപ്പ് പായസം ആണ് സൂപ്പറായിടുസൂപ്പറായിടുണ്ട് അടിപൊളി❤ ശർക്കര പായസം ആണ് എൻ്റെ Favorite❤😂🎉
@najeebnajeeb3753 Жыл бұрын
എന്റെ ഹുസ്ബൻഡിന്റെ ഏറ്റവും favourite payasam ആണ് ഇതു ❤❤❤❤❤❤
@sajeenasajeena6202 жыл бұрын
എനിക്ക് ഭയകര ഇഷ്ടം ഈ പായസം 👍
@riyaskhan72762 жыл бұрын
ഞാൻ ഇപ്പൊ തന്നെ ഉണ്ടാക്കി... നല്ല മഴയത്തു കുടിക്കാൻ പറ്റിയ പായസം .. Nice recipe, thanku ഇത്ത
@prabhalakshmy25222 жыл бұрын
Yes men like white പായസം not sharkara പായസം . Thank you for the recipe . I love this പായസം trided it some 40 yrs ago with whole green gram .. now your method seems easier . Definitely i will try
@VenuGopal-hr3cq9 ай бұрын
ഞങ്ങൾ വിഷുവിനു ചെറു പയർ പായസം തീരുമാനിച്ചു Thank you so much
@moloosmoloos23552 жыл бұрын
എനിക്ക് പായസത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടം ചെറുപയസം തന്നെയാ 👌👌
@ayeshas_kitchen2 жыл бұрын
🥰👍
@shemishemi18852 жыл бұрын
@@ayeshas_kitchen hi
@muhammadnisham45332 жыл бұрын
Anikum😋
@muhammedfadi57682 жыл бұрын
Enikkum🥰❤️
@misnayasmin.a.m23122 жыл бұрын
Anikkum aattavum eshtamulla payasam
@raghunathotis39574 ай бұрын
എനിക്കും പായസത്തിൽ ഏറ്റവും ഇഷ്ടം അടപ്രഥമൻ പിന്നെ പരിപ്പ് പ്രഥമൻ ഇത് രണ്ടും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കണ്ടിട്ട് വളരെ നന്നായിരിക്കുന്നു താങ്ക്യൂ
@thahiraabdulla422 жыл бұрын
Very simple recipe. My favourite. I was hesitant in making this due to elaborate procedure. Now I am ready to make it.
@kamalchoondal16622 жыл бұрын
Ee video kattitt njaghal vittil indakii adipolii ayirunnu😋👌👌😄
പരിപ്പ് പായസം വളരെ ഈസി ആയി ഉണ്ടാക്കാൻ പഠിപ്പിച്ചതിന് ഒരു പാട് നന്ദി 🙏❤️
@rasithasreekumar52432 жыл бұрын
കൊള്ളാം നന്നായിടടുണ്ട് എൻ്റെയും fav പായസം ഇതാണ്❤️
@mubeenaaju15692 жыл бұрын
Hi ഇത്താ, എനിക്ക് ഭയങ്കയാ ഇഷ്ടമാണ് ഈ പായസം, ലഞ്ച് കഴിച്ചു കഴിഞ്ഞ് വന്നു ഫോൺ എടുത്തെപ്പോഴാ ഇതന്റെ ഈ വീഡിയോ നോട്ടിഫിക്കേഷൻ കണ്ടേ, കണ്ടതും കൊതി വന്നു 😋ഈവെനിംഗ് ഉണ്ടാക്കാൻ പോവാ 😍ഉണ്ടാക്കി ടേസ്റ്റ് ചെയ്‌തിട്ട് അഭിപ്രായം രേഖപെടുത്താട്ടോ 😍
@ayeshas_kitchen2 жыл бұрын
🥰👍👍👍
@mubeenaaju15692 жыл бұрын
@@ayeshas_kitchen 😍
@snehasudhakaran18952 жыл бұрын
Birthday wishes ❤️പയർ ചൂട് ആകുന്നത് കാരണം മനസ്സിൽ ആയി, എനിക്ക് super ഇഷ്ടം ഈ പയസം, വീട്ടിലെ കുട്ടികൾ ആരും കഴിക്കില്ല, അവർക്ക് പാൽ, പഞ്ചസാര ചേർത്ത് ഉണ്ടാകുന്ന items ആണ് ഇഷ്ടം 🎉👏🏻
@Krupashometips2 жыл бұрын
ഹായ് ഡിയർ ഗോഡ് ബ്ലെസ് യു. പരിപ്പ് പായസം നന്നായിരുന്നു കേട്ടോ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പായസം പരിപ്പ് പായസം പപ്പടവും ആണ് നല്ല അവതരണം നല്ലൊരു വീഡിയോ
@ayeshas_kitchen2 жыл бұрын
Thank you
@ashmilp31542 жыл бұрын
എന്റെയും favorite പായസം 😋😋😋
@philochakkalackal90692 жыл бұрын
Aap apni
@rathnavallirathnam58432 жыл бұрын
ഞങ്ങളുടെ എല്ലാ ഫങ്ഷനും ഉണ്ടാക്കുന്ന ഒരു പായസമാണ് പരിപ്പ് . സൂപ്പർ ആണ് പലരും പല വിധത്തിൽ ആണ് ഉ ണ്ടാ ക്കുന്നത്
@umaibanaseerumaibanaseer97612 жыл бұрын
എനിക്കും കൂടുതൽ ഇഷ്ടം ഉള്ള പായസം 🥰
@tgreghunathen8146 Жыл бұрын
Parippu പായസം . നന്നായിരിക്കുന്നു.. അത് ത്യാറാകുന്നത് ശരിയായ അളവിലും tasty ആയിട്ടുമാണ് Good പരിപ്പു പായസം 👍👍👍. Reghunathen..
@shammashammu14322 жыл бұрын
എനിക്കും കൂടുതൽ ഇഷ്ടമുള്ള പായസം 😋
@zainamehakshabeer49502 жыл бұрын
സൂപ്പർ, എനിക്കും ഇഷ്ടമാണ് മെയ് 20 ന് എന്റെ വെഡിങ് അണിവേഴ്സറി യാണ്, അതിന് വെക്കണം ഈ പായസം
@aqsa46942 жыл бұрын
ഇത്താ ഞങ്ങൾ പരിപ്പ് പായസം ഉണ്ടാക്കാറുണ്ട്, നല്ല ടേസ്റ്റ് ആണ്, എല്ലാർക്കും ഇഷ്ടവും ആണ് 💕💕💕
@ayeshas_kitchen2 жыл бұрын
🥰🥰
@mirasvlog2032 жыл бұрын
ഏത് പരിപ്പ് ആണ് എടുക്കേണ്ടത്
@aqsa46942 жыл бұрын
ചെറുപയർ പരിപ്പ്
@hydrosemanu50882 жыл бұрын
Thanks Ayeshas kichen your recipe iwill prepared super super super thanks
@jeevanvk55262 жыл бұрын
My belief was that it was very difficult to make parippu payasam. But you changed my belief. Thank you. Surely i will prepare it in this onam
@santharaghunandan3248 Жыл бұрын
It is true that ladies prefer sarkkara payasam. Good narration
@sindhusindhu81322 жыл бұрын
എനിക്കു ഇഷ്ടം പയറു പായസം. ഇത് പോലെ ഉണ്ടാക്കും പായസം. Thanks da 👍🏻
@mayapadmanabhan9562 жыл бұрын
Nalla eshttamulla payasam naley thanne ondakkum thu super
@anniebabu89312 жыл бұрын
This is always my favorite. I made it last week took it to work every one loved it. I do little differently. I wash the dhal before roasting and I don’t like to add chukku. Good job Ayisha.
@mayagopinath41382 жыл бұрын
Good... 👍🏻... നാളെ തന്നെ ഒന്ന് try ചെയ്യാട്ടോ.. കൊതി വരണ് കണ്ടിട്ട്
@nancygeorge23992 жыл бұрын
വറുത്ത പരിപ്പ് വേവിക്കാൻ ആയിട്ട് തേങ്ങയുടെ രണ്ടാം പാലും മൂന്നാം പാലും ചേർത്താൽ വെള്ളം ചേർക്കുന്നതിനേക്കാളും നല്ല രുചി ആയിരിക്കും
@chellamagopi35222 жыл бұрын
അങ്ങിനെ വെക്കണ്ട,,, വെള്ളം ത്തിൽ വേവിച്ചാൽ രുചി കുറയും 👍👍🙏
@Ashana_shafeek7 ай бұрын
Njan ee recipe tappi nadakku ayirnn 🤩🤤Pettenn oru poothi eee payasam kudikan 🤤🤤🤤..
@jumailarasheed21752 жыл бұрын
കൊതിയാവുന്നു. എനിക്കും ഭയങ്കര ഇഷ്ട്ട ഈ പായസം
@rafanck96392 жыл бұрын
Thanks Nalla avatharanam vekam kazhiyunund
@ezinmecheri48092 жыл бұрын
എനിക്കും അങ്ങനെ ആണ്.എന്റെ husbandin ശർക്കര പായസം ഇഷ്ടമല്ല.but എനിക്ക് പരിപ്പ് പായസം നല്ല ഇഷ്ടാനു.super tasty😋😋😋
@ayeshas_kitchen2 жыл бұрын
😃🥰🥰
@trollbunny75832 жыл бұрын
എന്റെ ഹസ്ബെന്റിന്നും ഇഷ്ടമില്ല. എനിക്ക് ഇഷ്ട്ടമാണ്
@radhakrishnankv33434 ай бұрын
സൂപ്പർ. ആയിട്ടുണ്ട്. പരിപ്പ്. പായസം. ആണ്. ഇഷ്ടം. 👌
@psnishani3772 жыл бұрын
My favourite😄പായസം
@rafimuhammed45212 жыл бұрын
ഞാൻ ഇന്നു വൈകുന്നേരം ഉടക്കാൻ ഇരിക്കുമ്പോൾ ആണ് ഇത് കാണുന്നത് ഇതുപോലെ ഉണ്ടാകണം
@zuharaazeez68492 жыл бұрын
പായസം അടിപൊളി. എനിക്കും നല്ല ഇഷ്ടമാണ് ചെറുപയർ പായസം
@malathigovindan30392 жыл бұрын
എനിക്കും chrupayar പായസം കൂടുതൽ ഇഷ്ടം.പായസം നന്നായിട്ടുണ്ട്.easy way ഇല് ഉണ്ടാക്കിയത് എല്ലാവർക്കും ഉണ്ടാക്കാൻ പറ്റും.thanks dear 👍🥰✅
@shobhabhat38892 жыл бұрын
Looks very easy to make .Thank you for sharing
@preethanair56342 жыл бұрын
Enik 2 ankuttikalanu. Randalkum sharkara payasam anu ishtam. Ee payasam njan try cheyum definitely
Ende ayesha njan innu alochichathe ullu engane cherupayar payasam undakune ennu. Apozhekum Vanalo recipe. Thank u
@ayeshas_kitchen2 жыл бұрын
😃👍👍🥰
@lenaswonderland56302 жыл бұрын
ചെറുപയർ പായസം ഉണ്ടാക്കാൻ നില്കുമ്പോഴാ ഈ ,recipe കണ്ടത് എന്തായാലും സൂപ്പർ ...ഉണ്ടാക്കാം
@ushakumarisreekumar51972 жыл бұрын
Hai ayesha ,പറഞ്ഞത് ശരി തന്നെ . എന്റെ മോന് ശർക്കര പായസം ഒട്ടും ഇഷ്ടമല്ല .സേമിയ ,പാലട ഇതൊക്കെ ആണ് ഇഷ്ടം. എനിക്ക് ശർക്കര പായസം ഏതായാലും വലിയ ഇഷ്ടമാണ്.ചെറുപയർ പരിപ്പ് പായസം എന്റെ favorite ആണ്. 🥰❤️❤️❤️❤️❤️😄😃👍🙏👌 പായസം super. കൊതി വന്നു.
@SPOX-GAMER2 жыл бұрын
ശരിയാണ്.. കുട്ടികൾക്ക് സേമിയ.. പാല്പായസം ആണ് estam. എനിക്ക് പരിപ്പ് പായസം 😋😋
@ajra78472 жыл бұрын
Video inn kandu..ipo undakki vechittund
@rajiswaryraji91022 жыл бұрын
സദ്യക്ക് പരിപ്പ്പായസം ആണ് കിടു 🥰👍🏻
@vkbalakrishnan47738 ай бұрын
Good preparation. very good. Thank you. I like parip payasam very much.
@nowraszamanjubi46872 жыл бұрын
ശർക്കര ഉരുക്കാൻ സ്റ്റീൽ പാത്രം ആണ് ഇത്താ നല്ലത്. കാരണം അതിൽ കല്ല് വല്ലതും ഉണ്ടേൽ നമ്മൾ ഇളക്കുമ്പോൾ നോൺസ്റ്റിക് പത്രത്തിന്റെ കോട്ടിങ് പോകും. ഞാൻ ഇപ്പോ കണ്ടത് അപ്പോ തന്നെ ഉണ്ടാക്കി. . അടിപൊളി ആയിട്ടുണ്ട്. 😍😍👌👌👌
@mohammedcr58042 жыл бұрын
😄
@FathimaPalliyalil2 жыл бұрын
Super..enike ishtam ane ide
@tahirababutahira6869 Жыл бұрын
My favorite payasam🤤👍👍
@Fasvlog52 жыл бұрын
My favourite payasam video full kaanunnenthe munne thanne comment ittu😍
@beenarasheed73082 жыл бұрын
എനിക്കും ഈ പായസമാണ് കൂടുതലിഷ്ടം ഇത്പോലെ തന്നെയാണ് ഞാനും ഉണ്ടാക്കാറ്😃
@ymdivakaran27652 жыл бұрын
വളരെ നന്നായി എന്ന് തോന്നുന്നു. എനിക്കും ചെറുപയർ പായസമാണ് കൂടുതൽ ഇഷ്ടം.
@thahirarasheed4922 жыл бұрын
എനിക്കും ഏറ്റവും ഇഷ്ടം ശർക്കര വെച്ചുള്ള പായസാണ്. 😋😋😋😋കുറെ ദിവസായി വിചാരിക്കുന്നു ഉണ്ടാകണമെന്ന്
@animeedits74132 жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട് എനിക്കും ഭയങ്കര ഇഷ്ട്ടമാണ് ,, ഇതുപ്പോലെ ട്രൈ ചെയ്യാം സൂപ്പർ ആയിട്ടുണ്ട് 👌👌👌♥️♥️😍😍😍
@jamsheenashamsu.16202 жыл бұрын
ഗേൾസിനും വൈറ്റ് പായസം ഇഷ്ടം anu😜
@shahira17082 жыл бұрын
Enikk ee payasam nalla ishtamanu perunnalin veetil chennappol ithayirunnu
@MariyaBtsarmy2 жыл бұрын
My favorite 😍
@sinus19682 жыл бұрын
പായസം അടിപൊളി എനിക്കിഷ്ടപ്പെട്ട പായസമാണത് എന്റെ ഹസ്ബന്റിന് മധുരം കുറവാണ് ഇഷ്ടം എനിക്ക് മധുരം കൂടുതലാണ് ഇഷ്ടം അടിപൊളി സൂപ്പർ
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട പായസമാണ് ഈ പായസം 😊
@ashrafpk68212 жыл бұрын
❤❤❤❤❤❤❤❤💅❤❤❤❤❤❤❤
@sadi8052 жыл бұрын
Enik sharkara bayagaram ishttan... Also my favorite payassam aaanh idh
@janardananp24672 жыл бұрын
Liked it very much.Thank you sister
@JinjishaK3 ай бұрын
Njan innu undakki ellavarkkum ishtamayi thanks ❤❤
@anithanath45562 жыл бұрын
Very good 👍 thanks 👍,, My son & husband like white color payasam but I like jaggery mix payasam 👍
@sajidaazeez52472 жыл бұрын
Njan try cheythu Super
@Devi.999992 жыл бұрын
Ma'am, everything so nice and perfect method i think. So many good tips. Really this is a surprise recipe for me. Perfectly presented. The only thing is that i think no jeera is added here. That's all. I have learnt a perfect method of moongdal payasam. Thank you.
@binuvijay8788 Жыл бұрын
ഞാൻ ഏലക്ക മാത്രമേ ചേർക്കാറുളളൂ
@5satya5 ай бұрын
Made today, very successful, thank you very much for the recipe and demonstration; I love jaggery and I'm a male!
@sreerag88862 жыл бұрын
My favorite 😍😋😋
@Faisal-vy7iz2 жыл бұрын
എന്റെയും favourit
@cinthyathankaiyan62232 жыл бұрын
My favorite payasam . Thanku for the recipe
@വഴിയോരകാഴ്ചകൾ-സ7ഘ2 жыл бұрын
Supper ..anik sharkara ya eshttam
@shajigs19662 жыл бұрын
Super payasam 👍👍❤️
@tharaj90952 жыл бұрын
ചൗവ്വ രി കൂടി വേണ്ടേ,?
@suhairajunaid89952 жыл бұрын
Kanddittanne poothi aavaa.....ippo thanne sadanathinu parayatte...I really like
@seenaek55282 жыл бұрын
എന്റെ HUS ന് ശർക്കര യുടെ റെസിപ്പി യാണ് കൂടുതൽ ഇഷ്ട്ടം ☺️👍👍. പൂവട, കുഞ്ഞിപ്പിടി പായസം 👍👍ഇഷ്ട്ടമാണ് ❤❤❤
@mohanankp55242 жыл бұрын
Thank you for your parippu paayasam mohanan kunhimangalam
@Harithabanghi2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പായസമാണ് ഐഷു 💕
@hannathm18992 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ഇത് തന്നെയാണ്. ഞാൻ എപ്പോഴും indakarund
@prasannaidichandy37012 жыл бұрын
Super payasam... belated birthday wishes Ayesha...
@firosekanhirkkandy68122 жыл бұрын
Cherupayar paripp payasam adipoli 👌😋😍
@saseendranet22982 жыл бұрын
... തേങ്ങ പാൽ വേണ്ടേ ഇ പായസം ആണോ? തേങ്ങ പാൽ . ഇല്ലാതെ പായസം വെക്കാമോ
@AshokKumar-ts8mj5 ай бұрын
എനിക്ക് കൂടുതൽ ഇഷ്ടം ഉള്ള പായസം നന്നായി കുടിച്ചപോലെ 😄👍👍👍👍
@Reinolds_Recipes2 жыл бұрын
I like your video! Going to try this soon :) thank you again for sharing!! 🥰😍😀
@govindhanaa49052 жыл бұрын
എനിക്കും കൂടുതൽ ഇഷ്ടമുള്ള പായസം .പരിപ്പ് പായസം
@rageshmc4822 жыл бұрын
ഞങ്ങള്‍ ഇങ്ങനെ അല്ല പാലും വെള്ളത്തില്‍ ആണ് ഉണ്ടാക്കാറ് അപ്പോള്‍ ഇതിലും ടെെയ്സ്റ്റി ആയിരിക്കും
@dewdrops-o8nАй бұрын
ഞാൻ ശർക്കരച്ചി ചേർത്ത് ഉണ്ടാക്കി nalla taste undernn👍