പായസം കാണാൻ തന്നെ എന്തൊരു ചന്തം .പിന്നെ sarkara yude kuthal പോകാൻ ഒരു സ്പൂൺ പഞ്ചസാര ചേർത്താൽ നല്ലത് തന്നെ ആണ് അത് വളരെ കറക്റ്റ് അയ കാര്യം ആണ് സൂപ്പർ പായസം ആണ് കേട്ടോ 👍❤️❤️❤️👌🎉🎉
@RecipesByRevathi9 ай бұрын
Thank u ❤️
@geethanair39419 ай бұрын
Nice and easy.
@sreekumari88099 ай бұрын
Supper❤
@SathiMenon-pt1vk8 ай бұрын
Good payasam I like it
@nilaamazha44289 ай бұрын
കൊള്ളാംഉണ്ടാക്കി കഴിക്കണം 🎉കണ്ടപ്പോൾ തന്നെ വായിൽ കപ്പലോടി.
ശർക്കരയുടെ കുത്തൽ എന്ന് parayarokkeyundu. പല നാട്ടിൽ പല രീതിയിൽ ആയിരിക്കും ഓരോന്നു പറയുക. അതിനു ഇതുപോലെ parihasikkenda ആവശ്യമുണ്ടോ?? കാര്യം മനസ്സിലായാൽ പോരെ🤷
@Mammusvlogs6 ай бұрын
വെള്ള ശ ർകര വാങ്ങിയാൽ കുത്തൽ കൊള്ള ണ്ട ❤😅
@RecipesByRevathi6 ай бұрын
🤔😁
@MehboobKuriyodath2 ай бұрын
പശുവിൻ പാൽ cherkkanpatto
@RecipesByRevathi2 ай бұрын
പശുവിൻ പാൽ ചേർക്കുമ്പോ പിരിഞ്ഞു പോകാതെ ശ്രദ്ധിക്കണം.
@MehboobKuriyodath2 ай бұрын
@@RecipesByRevathi k enthagilum ഐഡിയ undo dear
@Asadullah-v3k9 ай бұрын
ഇത് പാക്കറ്റ് പാലിൽ പറ്റുമോ ചെ ച്ചി
@RecipesByRevathi9 ай бұрын
Cheyyam. Paal ഏറ്റവും ലാസ്റ്റ് ചേർത്താൽ മതി.
@mollysabraham8358 ай бұрын
Enthanee sabun ari ?
@RecipesByRevathi8 ай бұрын
It's sabudana or chowari
@maryjosephchirayil759610 ай бұрын
Sabudhana - nammude kappayude sath aanu. Ari alla. Tapiyoka
@RecipesByRevathi10 ай бұрын
Yes I know that..അതിനെ തന്നെ ആണ് sabunari എന്ന് പറയുന്നത്
സാബൂനരി എന്ന് എന്തിനാ ഇങ്ങനെ പറയുന്നേ ചവ് അരി എന്ന് പറഞാൽ പോരെ,,,, സാബൂനരി സാബൂനരി 😅😅😅
@RecipesByRevathi8 ай бұрын
Ningal chowari ennu പറയുന്നത് പോലെ തന്നെ കണ്ണൂരിൽ ഇതിനെ പറയുന്ന പേരാണ് sabunari. ഞാൻ അത് videoyil പറഞ്ഞിട്ടുമുണ്ട്. പിന്നെ എന്താണ് ഇത്രക്ക് പ്രശ്നം. കാര്യം മനസ്സിലായാൽ പോരെ. 😊
@roshnasanthosh1846 ай бұрын
ഞങ്ങൾ സാബൂനരി തന്നെയാണ് പറയുന്നത്. ഓരോ നാട്ടിലും പേര് വ്യത്യാസം ഉണ്ടാകും. അതിനെന്താ ഇപ്പോൾ
@sujathasasidharan84948 ай бұрын
Sabun dhana
@shajivarghese37596 ай бұрын
സാബുനരി/ ചൗവരി .കപ്പയിൽ നിന്നാണോ ഉണ്ടാക്കുന്നത്
@RecipesByRevathi6 ай бұрын
Athe
@johnpaul-bh5xc9 ай бұрын
ശർക്കരയിൽ എന്ത് കുത്തൽ ആണ് ഉള്ളത്. വല്ലാത്ത ഭീകരത ആയി പോയി അത്
@RecipesByRevathi9 ай бұрын
Sharkkarayude മധുരം ഒരു അളവിൽ koodumpo ചെറിയ മടുപ്പുണ്ടാകും. അതാണ് കുത്തൽ എന്നത് കൊണ്ട് ഉദ്ദേശിച്ചത്.
@sabukumaran92769 ай бұрын
ചവ് അരിഎന്ന് പറഞ്ഞാൽ പോരെ സാബുനരി ഒരുപാട് പറയണോ
@asharenju30619 ай бұрын
ഇങ്ങനെ വികാരധീനൻ ആയിട്ട് കാര്യം ഇല്ല ചേട്ടാ....നോർത്ത് ഇന്ത്യയിൽ സാബുൻ എന്ന് പറഞ്ഞാൽ soap ആണ്.
Coconut milk nu pakaram vere enthucherkkssn pattum😌 Evide coconut kittanilla.
@RecipesByRevathi9 ай бұрын
Pashuvin Paal ചേർത്ത് ഉണ്ടാക്കാം. Sabudana വേവിച്ച ശേഷം sharkara cherthu നന്നായി മിക്സ് ചെയ്തെടുക്കുക. എന്നിട്ട് ഓഫ് ചെയ്ത ശേഷം പാൽ ചേർത്ത് നന്നായി ഇളക്കുക. ആദ്യമേ ചേർത്താൽ പിരിഞ്ഞു പോകാനുള്ള സാധ്യത ഉണ്ട്
ശർക്കര അങ്ങനെ ഇടരുത് ഞാൻ ശർക്കരപാനി ഉണ്ടാക്കിയപ്പോൾ അതിൽ എന്തോ ഒരു ജന്തു ഉണ്ടായിരുന്നു
@RecipesByRevathi3 ай бұрын
ഞാൻ ഉപയോഗിച്ച ശർക്കരയിൽ ഒരു അഴുക്കും ഇല്ല എന്ന് ഉറപ്പുള്ളതോണ്ടാണ് അങ്ങനെ ചേർത്തത്
@MercyMercy-s7n6 күн бұрын
ചേച്ചി ച വ്വ് അരി എന്ന് പറഞ്ഞപോരെ
@RecipesByRevathi6 күн бұрын
Mathi. Njangal kannurkaaru chavvari എന്നല്ല sabunari എന്നാണ് പറയാറ്
@jalajamanyks59229 ай бұрын
Chowari
@PushalathaPai9 ай бұрын
Sabun Ari is wrong.SABUDANA is correct.
@RecipesByRevathi9 ай бұрын
Dhana is Hindi and Ari is malayalam. I don't know what is the difference. In Malabar side we usually say sabunari. Some tells chowary
@divyaprasad68499 ай бұрын
Sabudana+chawari= sabunari
@divyaprasad68499 ай бұрын
Njn first time kelkunnathane sabunari
@divyaprasad68499 ай бұрын
Ekm chawari aane parayunne
@thetruth73929 ай бұрын
ഈ പറഞ്ഞ അരി ജീവിതത്തിൽ കേട്ടിട്ടില്ല. അതു കൊണ്ട് Skip ചെയ്തു.
@RecipesByRevathi9 ай бұрын
ഇതുവരെ കേട്ടിട്ടില്ലേ. Payasathilokke പൊതുവേ ഉപയോഗിക്കുന്നതാണ്. Chowari അല്ലേൽ sabudana ennokke പറയും. White colour balls aanu. It's actually made out of tapioca starch
@JayaprakashJ-j6bАй бұрын
Bot
@Johnnyjohn-u8n10 ай бұрын
😂 പായിസം
@angel0fangelsangel5049 ай бұрын
കുക്കറിൽ ആക്കാമോ?
@RecipesByRevathi9 ай бұрын
പെട്ടെന്ന് വെന്തു വരും. കുക്കറിൽ വെച്ചാൽ ചിലപ്പോ വല്ലാതെ കുഴഞ്ഞു പോകാൻ സാധ്യത ഉണ്ട്
@angel0fangelsangel5049 ай бұрын
@@RecipesByRevathi നന്ദി. എത്ര മിനിറ്റിനുള്ളിൽ വേവും. ഞാൻ ഒരു പ്രാവശ്യം വേവിവിട്ട് വെന്തില്ലായിരുന്നു