cherutheneecha valarthal | മതിലിനുള്ളിലെ ചെറുതേനീച്ച കെണി വെച്ച് പിടിക്കാം | cherutheneecha kenikood

  Рет қаралды 54,142

MAK media Vlogs

MAK media Vlogs

3 жыл бұрын

cherutheneecha valarthal | മതിലിനുള്ളിലെ ചെറുതേനീച്ച കെണി വെച്ച് പിടിക്കാം | cherutheneecha kenikood
തേൻ എടുക്കുന്ന വീഡിയോ 👇
• cherutheneecha krishi ...
pvc കൂട് ഉണ്ടാക്കുന്ന വീഡിയോ 👇
• PVC cherutheneecha box...

Пікірлер: 81
@mahmoodmelattur6488
@mahmoodmelattur6488 3 жыл бұрын
ഒരു ചെറുതേനീച്ച കൂട് ശെരിയായ രീതിയിൽ രണ്ടായി വിഭജിക്കുന്ന വീഡിയോ ഡീറ്റൈൽ ആയി ചെയ്യാമോ
@MAKmediaVlogs
@MAKmediaVlogs 3 жыл бұрын
ഒക്കെ അടുത്ത് തന്നെ ചെയ്യാം
@subhashkrishnankutty4958
@subhashkrishnankutty4958 2 жыл бұрын
റാണിയെ നോക്കുകയോ അതിനെക്കുറിച് പറയുകയോ ഉണ്ടായില്ല 😂
@LaymansScienceLab
@LaymansScienceLab 2 жыл бұрын
അത് വേണമെന്നില്ല. റാണിയും അതു പോലെ റാണി മുട്ടയും അതിലുണ്ടാവും.
@first_viral13
@first_viral13 Жыл бұрын
റാണിയെ തേനിന്റെ കൂടെ ത്തിനു കാണും 😂😂😂
@ansaria4721
@ansaria4721 3 жыл бұрын
You is great brooo thanks for video
@adithyasoman9422
@adithyasoman9422 2 жыл бұрын
Please correct "you are great......"
@sajnashahul3482
@sajnashahul3482 29 күн бұрын
Eee kuud set cheyumbol oru hol pore ningal bhaki holukalonnum adachittille ath adakkano
@StanlyTo
@StanlyTo 9 ай бұрын
👍
@nazarvk3487
@nazarvk3487 Жыл бұрын
വിശദമായ അവതരണം.
@_rajabmltr6758
@_rajabmltr6758 3 жыл бұрын
Nice❤️😍
@iqoo1407
@iqoo1407 Жыл бұрын
Koodu vechitu ethra masam kazhinjitta koodu thuranne
@o.jphilip2429
@o.jphilip2429 2 жыл бұрын
Queen bee??
@sarath2514-
@sarath2514- Жыл бұрын
റാണിയും റാണി സെല്ലും ഇല്ലാത്ത കൂട് പരാജയപ്പെട്ടു എന്ന് പറയാം👍
@MAKmediaVlogs
@MAKmediaVlogs Жыл бұрын
Vijayichu
@jayaramp.b1410
@jayaramp.b1410 3 жыл бұрын
Super
@francisxavier8971
@francisxavier8971 Жыл бұрын
Where is your location.
@francisxavier8971
@francisxavier8971 Жыл бұрын
Can you help to set a kuudu from pvc pile in my house where bees are made a colony
@BLABLAAg
@BLABLAAg 3 жыл бұрын
Ithrakkum nalla tipp parangu thana MAK MEDIA VLOGS ne irikkatte inathe like 👍🏻
@nizarmohd1
@nizarmohd1 3 жыл бұрын
ഒരു കുതിരപ്പവൻ കൊടുക്ക് സേട്ടാ
@MAKmediaVlogs
@MAKmediaVlogs 3 жыл бұрын
നിസാറിന്റെ നാട്ടുകാരനാണലെ
@nizarmohd1
@nizarmohd1 3 жыл бұрын
@@MAKmediaVlogs ഓ ഇങ്ങൾ ഊറ്റൂബർ ആയപ്പൊ പുച്ഛം ല്ലേ
@iamashi452
@iamashi452 2 жыл бұрын
Raaniye eduthille?
@ridhaakbar025
@ridhaakbar025 Жыл бұрын
Nan chrata kindan chithathu
@midlajp.s5182
@midlajp.s5182 3 жыл бұрын
Eth masaman kenikkud vachath
@MAKmediaVlogs
@MAKmediaVlogs 3 жыл бұрын
Novenber2020
@y.santhosha.p3004
@y.santhosha.p3004 4 ай бұрын
ഉറുമ്പിൽ നിന്നും കൂടിന് സംരക്ഷണം നൽകുന്നത് പറയാമോ?
@surakarasurakara3428
@surakarasurakara3428 2 жыл бұрын
Bottle l adach vechal etra divasam chavathirikum
@MAKmediaVlogs
@MAKmediaVlogs 2 жыл бұрын
പെട്ടന്ന് thurann vittillel ellam chaavum
@hemanthchandran8681
@hemanthchandran8681 3 жыл бұрын
കുറച്ച് മേഴുക്ക് അയച്ചു തരുമോ
@anuragkrishna.prakhinkrish2040
@anuragkrishna.prakhinkrish2040 2 жыл бұрын
ഞാൻ ചെയ്തു നോക്കി പക്ഷേ അത് കനൽ ഉണ്ടാക്കി നോ തണൽ ഉണ്ടാക്കിയിരിക്കുന്നു
@anupkurianmathew9952
@anupkurianmathew9952 2 жыл бұрын
ETHRA Nall chatti vachu. ETHRA inchu chatti vachu
@rusthanfahad9978
@rusthanfahad9978 3 жыл бұрын
Bro ഡൌട്ട് ഇതുപോലെ ഒരു കൂടു ഉണ്ട് അത് വേറെ നല്ല കൂട്ടിലേക്ക് ഈ മാസം മാറ്റാൻ പറ്റുമോ അതോ ഡിസംബർ ആവണോ
@MAKmediaVlogs
@MAKmediaVlogs 3 жыл бұрын
മതില് പൊളിച്ചിട്ട് ആണ് മാറ്റാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇപ്പോൾ ചെയ്യേണ്ട നവംബർ മാസത്തിൽ ഒക്കെ ചെയ്താൽ മതി വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ആണെങ്കിൽ കൂട് മാറി കിട്ടണമെങ്കിൽ തന്നെ ഒരു വർഷത്തിന് അടുത്ത സമയമെടുക്കും
@user-cl2ku8uw2c
@user-cl2ku8uw2c Жыл бұрын
തേനീച്ച കൊത്തില്ലേ
@rusthanfahad9978
@rusthanfahad9978 3 жыл бұрын
Bro number koode idu
@muhammadirshad629
@muhammadirshad629 Жыл бұрын
Plastic pathram kenivekkan use cheyyaamoo
@MAKmediaVlogs
@MAKmediaVlogs Жыл бұрын
വെയിൽ തട്ടാത്ത place ആണെങ്കിൽ use ചെയ്യാം
@saneseven9081
@saneseven9081 3 жыл бұрын
തേൻ വില എത്രയാ??
@basheerk3685
@basheerk3685 2 жыл бұрын
ഞാൻ കെണിക്കൂട് വച്ചിട്ടുണ്ട് മതിലിനുള്ളിൽ ആണ് മൂന്നുമാസമായി ഇന്ന് തുറന്നപ്പോൾ പൂ പൊടി എല്ലാമുണ്ട് വിജയിക്കുമോ
@MAKmediaVlogs
@MAKmediaVlogs 2 жыл бұрын
Oru 6 മാസം കൂടി wait ചെയ്യൂ ഒകെ ആവും
@abdulkader5241
@abdulkader5241 Жыл бұрын
Eth months aan vachad
@MAKmediaVlogs
@MAKmediaVlogs Жыл бұрын
1 year
@abdulkader5241
@abdulkader5241 Жыл бұрын
Stingless bee new vedio eddo
@muhsinbabu566
@muhsinbabu566 3 жыл бұрын
I va
@MAKmediaVlogs
@MAKmediaVlogs 3 жыл бұрын
ആഹാ
@mubashirk3773
@mubashirk3773 3 жыл бұрын
Set cheyyuka enganeyann?
@MAKmediaVlogs
@MAKmediaVlogs 3 жыл бұрын
ചോദ്യം മനസ്സിലായില്ല 🤔
@nizarmohd1
@nizarmohd1 3 жыл бұрын
തേൻ കൊറിയർ ആയി അയച് തരുമോ ഇക്കാ
@MAKmediaVlogs
@MAKmediaVlogs 3 жыл бұрын
തീർച്ചയായും
@rasheedrazi5977
@rasheedrazi5977 3 жыл бұрын
ഈ കെണി എങ്ങനാണ് ഉണ്ടാക്കിയത്
@MAKmediaVlogs
@MAKmediaVlogs 3 жыл бұрын
അത് ചെടി ചട്ടിയാണ്. മതിലിൽ പിടിപ്പിക്കുന്ന വീഡിയോ ചെയ്യാം Stay subscribed
@reetasorganicgarden9663
@reetasorganicgarden9663 3 жыл бұрын
കെണി വച്ചിട്ട് എത്ര നാൾ ആയി
@MAKmediaVlogs
@MAKmediaVlogs 3 жыл бұрын
8 months
@anandhu355
@anandhu355 3 жыл бұрын
റാണിയെ കാണിച്ചില്ലല്ലോ 🤔 റാണി ഇല്ലാതെ set aakumo കൂട്
@MAKmediaVlogs
@MAKmediaVlogs 3 жыл бұрын
റാണി മുട്ടകൾക്കുള്ളിൽ ഉണ്ട് വീഡിയോ എടുക്കാൻ കിട്ടിയില്ല
@safvan2533
@safvan2533 3 жыл бұрын
Mak media vlog fans
@MAKmediaVlogs
@MAKmediaVlogs 3 жыл бұрын
❣️
@nizarmohd1
@nizarmohd1 3 жыл бұрын
@abd1629
@abd1629 3 жыл бұрын
പെരും തേനീച്ചയെ എങ്ങനെ കെണിവെച് പിടിക്കാം എന്നൊരു വീഡിയോ ചെയ്യോ ചേട്ടാ 🐝🐝🐝
@MAKmediaVlogs
@MAKmediaVlogs 3 жыл бұрын
അത് വേണോ
@abd1629
@abd1629 3 жыл бұрын
@@MAKmediaVlogs ചേട്ടനെ കൊണ്ട് സാധിക്കും 👍👍
@nizarmohd1
@nizarmohd1 3 жыл бұрын
@@abd1629 ചേട്ടനെ കൊണ്ടേ സാധിക്കൂ
@first_viral13
@first_viral13 Жыл бұрын
റാണിയെ evidraaa. Time വെസ്റ്റ് ആയി 😑
@saleembabumk3321
@saleembabumk3321 2 жыл бұрын
ആദ്യം റാണിയെ കണ്ടെത്തുകയാണ് ചെയ്യേണ്ടത് ഇല്ലങ്കിൽ റാണി ചത്തൂ പോകാൻ ചാൻസ് ഉണ്ട്
@sparktyre8181
@sparktyre8181 Жыл бұрын
റാണി ചേച്ചി അലക്കാൻ പൊറത്തു പോയിരിക്കയാ..അതാ
@jgftyjkk
@jgftyjkk Жыл бұрын
😡😜😡😡
@ajzal9057
@ajzal9057 2 жыл бұрын
തേൻ എടുക്കാറായോ എങ്ങിനെ മനസിലാക്കാം
@MAKmediaVlogs
@MAKmediaVlogs 2 жыл бұрын
ഏപ്രിൽ പകുതിയോടെ എടുക്കാം
@ajzal9057
@ajzal9057 2 жыл бұрын
@@MAKmediaVlogs What's app number തരാവോ
@nizarmohd1
@nizarmohd1 3 жыл бұрын
ഈർക്കിളി എവിടുന്ന് കിട്ടും
@MAKmediaVlogs
@MAKmediaVlogs 3 жыл бұрын
Olx
@mohammedsiyadcp517
@mohammedsiyadcp517 3 жыл бұрын
@@MAKmediaVlogs 😆😆😆
@LaymansScienceLab
@LaymansScienceLab 2 жыл бұрын
One line ൽ വരുത്താം.
@sulikhasulu9880
@sulikhasulu9880 Жыл бұрын
😮
@saneeq353
@saneeq353 3 жыл бұрын
ആദ്യം പ്ലാസ്റ്റിക് കുപ്പിയിലേക് മാറ്റിയ തേനീച്ചകൾ അടപ്പ് അടച്ചത് കൊണ്ട് വായു കിട്ടാതെ ചത്തു പോകില്ലേ സാർ
@MAKmediaVlogs
@MAKmediaVlogs 3 жыл бұрын
തേനീച്ചകൾക് വായു ലഭിക്കാനാണ് ബ്രോ കുപ്പിയുടെ അടിഭാഗം മുറിച് തുണി കൊണ്ട് അടച്ചു വെച്ചത് 🙏
@saneeq353
@saneeq353 3 жыл бұрын
@@MAKmediaVlogs കണ്ടില്ലായിരുന്നു സാർ... ക്ഷമിക്കണം🙏
@MAKmediaVlogs
@MAKmediaVlogs 3 жыл бұрын
സംശയങ്ങൾ എപ്പോളും നല്ലതാണ് 😁😁❣️
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,6 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Which model colony have more honey
20:39
TOBINS TOMY
Рет қаралды 32 М.
ചെറുതേനീച്ച | The Indian stingless bee
15:29
Wow Tasty and Travel
Рет қаралды 2,7 М.
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН