ഇത്രയെങ്കിലും വിശദീകരിക്കുന്നതുകൊണ്ടാണ് താങ്കളുടെ വീഡിയോ ആകർഷകമാകുന്നത് 👍🏻
@B14CK.M4M84 Жыл бұрын
ലെങ്ത് കൂടിയാലും പ്രശ്നം ഇല്ല എന്നാണ് എന്റെ അഭിപ്രായം.❤
@ChessBattlesMalayalam Жыл бұрын
Ok😍😍👍
@vishnu.unnikrishnan Жыл бұрын
length koodiya preshnamund...nalla boring aavum..videos on point aavunnatha nallath..lag adikkunnath nallathalla@@ChessBattlesMalayalam
@B14CK.M4M84 Жыл бұрын
@@vishnu.unnikrishnan വെറുതേ ഓടിച്ച് പോയിട്ട് കാര്യമില്ല bro. എല്ലാ വേരിയേഷനും കാണിച്ച് detailed ആയി വിവരിച്ച് തന്നെ പോവുമ്പോഴാണ് ഒരു game വിശകലനം കൂടുതൽ ഭംഗിയാവുന്നത്.
@ajithp6980 Жыл бұрын
@@vishnu.unnikrishnan chumma kand povan aanengi live kandapore
@അനീശൻ Жыл бұрын
@@vishnu.unnikrishnanoru boringum ഇല്ല കളി ഇഷ്ടം ഇല്ലാതെ വെറുതെ ഓര് വീഡിയോ കാണാം എന്ന് വിചാരിച്ചു വരുന്നത് കൊണ്ടാണ് bore aaayi തോന്നുന്നത്
@sandeepmonu1336 Жыл бұрын
വീഡിയോ ലെങ്ത് കൂടിയാലും കുഴപ്പമില്ല, ഓരോ വേരിയേഷൻസ് മനസിലാവുമല്ലോ. നല്ല ഗെയിം 👌👌🥰
@ChessBattlesMalayalam Жыл бұрын
Ok😍😍👍
@aswindas999 Жыл бұрын
ലെങ്ത് കുറയ്ക്കേണ്ട ആവശ്യമില്ല സർ. ഡീറ്റെയിൽഡായി പറഞ്ഞാൽ മതി👍👍👍
@ChessBattlesMalayalam Жыл бұрын
Ok😍😍
@sirajkp3642 Жыл бұрын
Pragnananda's immortal game 🔥🔥🔥
@ChessBattlesMalayalam Жыл бұрын
😍😍
@akhilajay4941 Жыл бұрын
@@ChessBattlesMalayalam bro what's app group link theramo?
@Arikkomban555 Жыл бұрын
Length കൂടിയാലും കുഴപ്പമില്ല..❤❤🎉🎉🎉
@ChessBattlesMalayalam Жыл бұрын
😍😍
@MarcoploTheTraveller Жыл бұрын
അത്യുഗ്രൻ അവതരണം.. താങ്കൾ ഇത്തരം വിവരണത്തിന്റെ ദൈർഘ്യം കുറക്കുകയൊന്നും വേണ്ട, ഇതേപോലെ വിവരണം നൽകിയാൽ അധികമായി കുറെ നീക്കങ്ങൾ മുൻകൂട്ടി കാണാൻ ശ്രമിക്കാൻ പഠിക്കാനാവും. താങ്കൾ അഭിപ്രായപ്പെട്ടപോലെ സമയം ഇല്ലാത്തവർ ഓടിച്ചു കാണട്ടെ.. വളരെ നന്ദി.. കൂടുതൽ കൂടുതൽ അവതരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ടു ആശംസകൾ നേരുന്നു...
@sureshvp177 Жыл бұрын
സൂപ്പർ ഗെയിം ലെങ്ങ്ത്ത് കൂടിയാലും കുഴപ്പമില്ല എല്ലാ വേരിയേഷൻസും ഉൾപ്പെടുത്തി ചെയ്യുന്നതായിരിക്കും നല്ലത്
@ChessBattlesMalayalam Жыл бұрын
Ok😍👍
@pratheeshbabu4176 Жыл бұрын
നിങ്ങൾ ലെങ്ത് കൂട്ടിക്കോ.. ഒരു പാട് കുറച്ചാൽ രസം പോകും..❤❤❤❤
@hudsonalbert1360 Жыл бұрын
Brilliant game. The video length is due to explanations of variations. In fact, that is an essential of your channel. It helps to learn more and I would like you to make more variations.
@praveenpchandran Жыл бұрын
Black ജയിക്കുന്ന games black ന്റെ side ൽ നിന്നും കാണിക്കുന്നത് ആയിരിക്കും നല്ലത് എന്ന് തോന്നുന്നു.
@brianjoseph3030 Жыл бұрын
Please don't cut the valid info you have been giving every time
@ലൊട്ട്ലൊടുക്ക് Жыл бұрын
വീഡിയോയുടെ ലെങ്ത്ത് കുറയ്ക്കാൻ വേണ്ടി വേരിയേഷൻ സ് അവോയിഡ് ചെയ്യല്ലേ, വേണമെന്നുള്ളവർ ഫാസ്റ്റ് ഫോർവേഡ് കാണട്ടെ. ഈ ചാനലിന്റെ യൂണീക്നസ് തന്നെ ആ വേരിയേഷൻസ് ആണ്. കളി പഠിക്കാൻ അത് വളരെ സഹായകരമാണ്.
@nithinsthampy50284 ай бұрын
Pls dont reduce length bro. We need detailed video and possible variations.... 👍🏽👍🏽👍🏽👍🏽
@ChessBattlesMalayalam3 ай бұрын
😍👍
@harim5376 Жыл бұрын
🥰😍 Length കൂടിയാലും പ്രശ്നമില്ല.
@Darkseid_123 Жыл бұрын
Black side ൽ നിന്നും കാണികുന്നതയിരുന്ന് നല്ലത്😊
@ChessBattlesMalayalam Жыл бұрын
അങ്ങനെയാണ് ആദ്യം ചെയ്തുകൊണ്ടിരുന്നത് കൂടുതൽ അഭിപ്രായങ്ങൾ പരിഗണിച്ചാണ് ഇങ്ങനെ ആക്കിയത് 🥺
@yadhunrajesh Жыл бұрын
Video Length is not a problem .Please include all Possible Variation
@joyraj12398 ай бұрын
സർ ഒരിക്കലൂം explaine ചെയ്യരൂത് ..game analize ചെയ്യുക.,
@Nixxxxxxxxxxxxxxx Жыл бұрын
Bro full length video idu. Athu Kondanu matramanu ee channel kaanunne
@jitheshcv4349 Жыл бұрын
Knight h4. The game changing moment ...well explained 🙏
@raghunarayanan557 Жыл бұрын
video യുടെ നീളം ഇതുപോലെ കൂടുന്നതാണ് നല്ലത്. എല്ലാ variations ഉം analyse ചെയ്യുന്നതാണ് നല്ലത്.
@colourscolours5983 Жыл бұрын
8:54 secondil knight ne c3 yil ninnu d1 lekku kondu varunnathinu pakaram e2 vil vannu queen ne attack cheythal porayirunno?🤔 Athupole, 20 : 27 minutes il rook e2 vil varunnathinu pakaram knight f5 yi vannu queen neyum rook neyum fork cheyyamayirunnallo
@STEVE_BRO_ Жыл бұрын
Second knight E2 vil vann queenine attack cheythal,black queenine f2 ilekku Matti check kodukkum.Appol whitinu queen vech queenine vettendi varum...pinnedu black pawn vech thirich vettum with check...Appol white king vech thirich vettum....But whitinte b4 Ile rookinte support poyathinal blackinu bishop vech rookine vettam.... BLACK GETS ADVANTAGE
@vinodhinimohanan26 Жыл бұрын
Length kooduthalannn parayunnavar, thankalude video 1st time kanunnavar aayirikkanam
@mathewjohn2973 Жыл бұрын
Super
@ChessBattlesMalayalam Жыл бұрын
😍😍
@muhammedsafvan-je1ht Жыл бұрын
Bro parmavadhi variations ulpeduthikkoo Ethra time aayaalum kuzhappam illa Time kurakkanam enn parayunnavar variations skip cheythotte
@jabirhussain2597 Жыл бұрын
Video length kurakkanda . Ella variations kanikkanam
@akshayer2767 Жыл бұрын
3:22 minutes il white pawn push cheythapo black entha vettanjath? 2 piece athil attack indayile? Rook mathre support indayullu
@Techyphilia9 ай бұрын
White ath accept cheithillenkil h linil Rook nte support kond black kinginu valya attack varan chance und.
@GeorgeT.G. Жыл бұрын
good video
@asharph2339 Жыл бұрын
കളി കാണാൻ ഇരിക്കുന്നത് തന്നെ പല variations കാണാനും പഠിക്കാനുമാണ്... Length കൂടുതൽ ആണ്, variation വേണ്ട എന്നൊക്കെ പറയുന്നവർക്ക് ആവശ്യത്തിന് ചാനെൽസ് യൂട്യൂബിൽ available ആണ്... അവർക്ക് അത് കണ്ടാൽ മതിയാകും....
@williamz088 Жыл бұрын
😍🔥🔥
@crowkka30492 ай бұрын
15.37 il bishop d1 il check kodukkunnathalle nallath???
@SunilKumar-ev6hp Жыл бұрын
Best play
@ems5993 Жыл бұрын
ഒരു വിധം എല്ലാ കളിയും അനലൈസ് ചെയ്‌ത എന്റെ ഇത്രയും നാളത്തെ എക്‌സ്സ്‌പീരിയൻസ് വെച്ചു പറയുവാ ഇത്ര കിളി പേറുന്ന വേരിയേഷൻസ് ഉള്ള ഗെയിം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല കേട്ടിട്ടില്ല😮 അത്ഭുതം എന്താണെന്ന് വെച്ചാൽ ആ കുതിരയെ എടുത്ത രൂഖിന്റെ മുന്നിൽ വെക്കാൻ pragg കാണിച്ച ഐഡിയ അതാണ് കളിയെ മാറ്റി മറിച്ചത് 😮
@raneesh1985 Жыл бұрын
Full variation venam length prasnalla
@ChessBattlesMalayalam Жыл бұрын
Ok😍😍🙏
@thangavelt4726 Жыл бұрын
Super game by Pragg
@albertchacko9349 Жыл бұрын
Length kuzhappam ella broo... Variations ulpeduthanam
@Mdneelakandan-kn7mw Жыл бұрын
Happy onam bro
@ChessBattlesMalayalam Жыл бұрын
ഓണാശംസകൾ 😍
@ratheeshtp5882 Жыл бұрын
വീഡിയോ ലെങ്ത് കൂടുന്നത് കുഴപ്പമില്ല , വേരിയേഷൻ എല്ലാം കാണിക്കുന്നത് വളരെ നന്നായിരിക്കും അതുകൊണ്ട് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും
@dipuc9440 Жыл бұрын
Pragnanda vs carlsen final match please..
@frankclement6459 Жыл бұрын
Good commentary
@ChessBattlesMalayalam Жыл бұрын
😍🙏
@scorpion.1818 Жыл бұрын
WoW 🎉🎉🎉🎉
@jobinjohn7308 Жыл бұрын
Super❤
@hishammuneer1112 Жыл бұрын
എല്ലാ തിരക്കും കഴിഞ്ഞു സ്വസ്ഥമായി ഇരുന്നാണ് നിങ്ങളുടെ videos കാണാറ്. ചെസ്സ് ശരിക്കും മനസിലാക്കണമെങ്കിൽ സമാദാനത്തോടെ കാണണം. So length കൂടിയാലും പ്രശ്നമില്ല
@shravanshahidh2007 Жыл бұрын
Good game by Pragu 👍🏻
@raghunarayanan557 Жыл бұрын
castle ചെയ്യാതെ attack തുടങ്ങിയാൽ എന്തൊക്കെ പൊല്ലാപ്പാണ് വരുന്നതെന്ന് ഒട്ടും anticipate ചെയ്യാൻ കഴിയില്ല എന്നതിന് ഉദാഹരണമായി ഒരു game കൂടി.
@mohanpshaji4104 ай бұрын
Brother No need to reduce the length
@ChessBattlesMalayalam4 ай бұрын
😍😍👍
@varunvdev584 Жыл бұрын
Length kudiyalum problem illa..vendathavark fast-forward cheyam
@അനീശൻ Жыл бұрын
Length kurakkaruth.... മുഴുവനും കാണാന്‍ kshama illathvar കാണേണ്ട
@salimkumar168412 күн бұрын
Why don’t you announce your name too at the time of welcome announcement
@indiakl0222 Жыл бұрын
8:55.. white knight e2 vilekk move Cheythal kure upakarappettene.
@PiratesofKerala Жыл бұрын
Length കൂടിയാൽ കുഴപ്പം ഇല്ല
@ChessBattlesMalayalam Жыл бұрын
😍😍🙏👍
@baijustationofficer2218 Жыл бұрын
❤
@ChessBattlesMalayalam Жыл бұрын
😍😍
@shaheenkdr Жыл бұрын
Bro dont reduce length of video, showing more variations help us to learn ! if people want to reduce length, tell them to watch in 2x speed !
@B14CK.M4M84 Жыл бұрын
❤❤❤
@ChessBattlesMalayalam Жыл бұрын
😍😍😍
@gouthamff4843 Жыл бұрын
Length onnum seen ella broo
@Crafts763 Жыл бұрын
ഒരു ചെസ്സ് ഓപ്പണിങ് വിഡിയോ ചെയ്യണം ആദ്യം ഏത് നീക്കം ആണ് കളിക്കണ്ടത്
@vinojrvarmavarma2629 Жыл бұрын
നല്ല ഡിഫൻസ് കളിച്ചു വൈറ്റ്
@asharph2339 Жыл бұрын
❤❤❤❤❤
@ChessBattlesMalayalam Жыл бұрын
😍😍
@ratheeshtp5882 Жыл бұрын
length കൂടിയാലും കുഴപ്പമില്ല , പഴയത് പോലെ തന്നെയാണ് നല്ലത്
@vishnucnair5645 Жыл бұрын
👍👍👍👍👍
@RAHUL_RAVEENDRAN Жыл бұрын
Prag❤
@anzark5314 Жыл бұрын
Length oru visayame alla, daily video ittal mathi 😘
@muadrahmanm9669 Жыл бұрын
king side ഇൽ ഒരു അറ്റാക്ക് കൊടുത്തത് മാത്രമേ ഓർമ ഒള്ളു😂😂😂പിന്നെ നടന്നത് ചരിത്രം
@sreekanthpv4082 Жыл бұрын
Pragguvinte last move f5 ano?
@farisbabu010 Жыл бұрын
Black sideil ninn kaanikkaayrnnu
@syamkumar5568 Жыл бұрын
വൈറ്റ് ഇൻ്റെ ക്യൂൻ sacrifice നു ശേഷം stock fish software ഉപയോഗിച്ച് ഏതെങ്കിലും Survival Move വൈറ്റ് ഇൻ്റെ കണ്ടെത്തി അതുക്കൂടെ ഒന്ന് പറഞ്ഞെങ്കിൽ നന്നായേനെ
@thangavelt4726 Жыл бұрын
Stockfish also say no chance to white
@syamkumar5568 Жыл бұрын
@@thangavelt4726 നോക്കാൻ സമയം ഇല്ല നിങ്ങൾ ചെക്കു ചെയ്തു എങ്കിൽ ok all clear
@utruthzz77546 ай бұрын
3:24 knight h4 kalikkunnathalle nalle
@snowoflove Жыл бұрын
ലെങ്ത് കൂടിക്കോട്ടെ.. വേരിയേഷൻസ് മനസിലാകുന്ന രീതിയിൽ കാണിക്കുന്നത് കൊണ്ടാണ് ഈ ചാനൽ പോപ്പുലർ ആയത്. അല്ലേൽ ചുമ്മാ ഗെയിം മാത്രം കണ്ടാൽ പോരെ. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വാചകം ആണ് "ഇങ്ങനെയെല്ലാം പ്രശ്നങ്ങളുള്ളത് കൊണ്ടാണ്" എന്നത്. പ്രാഗ് vs കാൾസൻ ഫൈനൽ യൂട്യൂബിൽ ലൈവ് കണ്ട് കൊണ്ടിരുന്നപ്പോൾ ഇടയ്ക്കിടെ ഞാൻ ഈ ചാനലും നോക്കിക്കൊണ്ടിരുന്നു, അപ്ഡേറ്റ് എന്തേലും ഉണ്ടോന്നു.
Length koodikotte kuzhapallaaa.... ella variation kanunnathanu athinte oru ithuuu
@ChessBattlesMalayalam Жыл бұрын
Ok😍😍👍
@thomasandrews462 Жыл бұрын
Length koodiyaalum kayapamilla bhaai
@vkoneofficial Жыл бұрын
Preg vs karson match 🤔🤔🤔
@Peak8849 Жыл бұрын
എന്തിൻറെ അടിസ്ഥാനത്തിലാണ് ഒരു കളിയിൽ ബ്ലാക്കും വൈറ്റും ഫീസുകൾ players ലഭിക്കുന്നത് അല്ലെങ്കിൽ കൊടുക്കുന്നത്?
@cricinfo1476 Жыл бұрын
ഓട്ടോമാറ്റിക് ആയിട്ട് pairing വരുന്നത് ആണ്, fide യുടെ site വഴി, പിന്നെ ഈ ടൂർണമെന്റ് ഇൽ അതിന്റെ ആവിശ്യം ഇല്ല, ഒരു കളി white എടുത്താൽ അടുത്തത് black ആയിരിക്കും
@nba9680 Жыл бұрын
Length കുറക്കരുത്
@abdulsameer3452 Жыл бұрын
Why so late
@manorajrs769 Жыл бұрын
Upda❤എന്ന് പറഞ്ഞാൽ ഇതാണ് ❤❤❤
@ChessBattlesMalayalam Жыл бұрын
🙄🥺
@aswindas999 Жыл бұрын
Bg4+ Q×g4 Qf2+ Kd1 Qf2 check mate??
@amaldev609 Жыл бұрын
Length prsnm alla continuity mathi
@gopakumarpbker Жыл бұрын
നീളം കുറയ്ക്കേണ്ട ! മറ്റു വേരിയേഷനുകൾ കാണിക്കുന്നവീഡിയോകളുംഒട്ടും വിരസമല്ല !
@unnikrishnanv2303 Жыл бұрын
Length kurakkendaaa
@ChessBattlesMalayalam Жыл бұрын
Ok😍😍👍
@cricinfo1476 Жыл бұрын
എന്നാണ് ടൂർണമെന്റ് നടത്താൽ പ്ലാൻ
@hidyathhudaydath3691 Жыл бұрын
No problom for lugnth
@aswindas999 Жыл бұрын
Bd81+ Kd1 R×e3+ B×e3 Q×e3+ Be2 Rd1+ mate??
@NoushadKallinmel Жыл бұрын
G.3.qween.pin.black.bishap
@mastercuttings3813 Жыл бұрын
Vis👍
@jeffinjose5173 Жыл бұрын
Length koodiyalum prashnam illa .
@ChessBattlesMalayalam Жыл бұрын
Ok😍😍
@agiakhilsuresh3300 Жыл бұрын
Length kurakkenum vendaa
@manojlakshman363513 күн бұрын
Ara parangathu enall avaru kanede
@XTRMAMBA4 ай бұрын
😇😇😇😮🤒🤒🤒🤒😱😱😱😂😂😂😂
@aswindas999 Жыл бұрын
f5+ K×f5. Qg6+ Ke5 Qe6 check mate f5+ Ke5. Qg6???
@santhoshkumar-si3dn Жыл бұрын
S
@bobinbenny92547 ай бұрын
ബിഷോപ്പിന്റെ ഒരു ചെക്ക്മേറ്റ് നിങ്ങൾ കണ്ടില്ല bd1
@ramrajkr37734 ай бұрын
ഇത്രക്കും വിശദീകരിക്കാതെ പറയാൻ ആവില്ല.. ഒട്ടും ലെങ്ത് കൂടുതൽ അല്ല