സർ, ഇതുപോലെയുള്ള അവതരണം മതി, നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്
@ChessMasterAcademy2 жыл бұрын
ഓക്കേ ..താങ്ക് യൂ !!!
@manojr79952 жыл бұрын
ഞാൻ മിഖായേൽ താലി ന്റെ ആരാധകനാണ് അദ്ദേഹം പരാജയപ്പെട്ടിട്ടുള്ള കളികളാണ് എനിക്ക് കാണേണ്ടത്
@Sadiqali-mq5go2 жыл бұрын
ആനന്ദിനോട് പരാജയപ്പെട്ടിട്ടുണ്ട് അത് കാണാൻ എനിക്കും ആഗ്രഹമുണ്ട്
@jaffermoideen91352 жыл бұрын
ചെസ്സ് ഇതിഹാസം എന്ന് വിശേഷം ഉള്ള വ്യക്തിയാണ് ബോബി ഫിഷർ കളികൊണ്ടുമാത്രം അല്ല നിലപാടിന്റ പേരിൽ ഭരണകൂടത്തിന്റ അപ്രീതിക്ക് പാത്രമായവ്യക്തി കൂടിയാണ്
@prajithpt96772 жыл бұрын
താലും ഫിഷറും 13 കളികൾ തളിച്ചതായി കാണുന്നു ഫിഷറിന്റെ16 വയസ് വരെ ( 7 വയസ് അധികമുള്ള താൽ )ഫിഷറിനെ 4 കളി തോൽപ്പിച്ചു പിന്നിടുള്ള ഒരു കളികളും താൽ ജയിച്ചതായി കാണുന്നില്ല. 4 കളികൾ ഫിഷറിനോട് പരാചയപെട്ടതായി കാണുന്നു.
@mansoorshihab71232 жыл бұрын
മർഫി ആണ് കിടിലൻ.
@ChessMasterAcademy2 жыл бұрын
താൽ പരാജയപ്പെട്ട ഗെയിംസുകളും പിന്നീട് ചെയ്യുന്നതാണ് ..തുടക്കത്തിൽ വിജയിച്ച ഗെയിംസ് കൂടുതൽ ചെയ്യുന്നു എന്നേ ഉള്ളൂ ...!!!
@AkhilRajga32212 жыл бұрын
ഞാനൊരു കടുത്ത മിഖായേൽ താൽ ആരാധകനാണ്...അദ്ദേഹത്തെ പോലെ എല്ലാ പീസും സാക്രിഫേസ് ചെയ്യും... ഒരു വ്യത്യാസം മാത്രം അദ്ദേഹം ജയിക്കും.. ഞാൻ തോൽക്കും 😢😢😢
@ChessMasterAcademy2 жыл бұрын
ഹഹ ..അത് കൊള്ളാം !!! :):):)
@petlover74152 жыл бұрын
Njanu anganaya enta pices vatti yadukkumbol sagriface aanannu karuthum Same Kali urapppayum tholkkkum
@VivekPv-ny6pe3 ай бұрын
😂not easy to win like him
@aameenc29616 күн бұрын
ഹത് കലക്കി..
@AJ-rr5dv2 жыл бұрын
അടിപൊളി ! താൽ vs ആനന്ദ് ഗെയിം ഒന്നു ചെയ്യാമോ
@ChessMasterAcademy2 жыл бұрын
Sure....താൽ പരാജയപ്പെട്ട ഗെയിംസുകളും പിന്നീട് ചെയ്യുന്നതാണ് ..തുടക്കത്തിൽ വിജയിച്ച ഗെയിംസ് കൂടുതൽ ചെയ്യുന്നു എന്നേ ഉള്ളൂ ...
@UnniKrishnan-zw2sc Жыл бұрын
മിഖയൽ താലിൻ്റെ ആരാധകനാണ് ഞാൻ .ചെസ് മാന്ത്രികനാണ് അദ്ദേഹം
@maheshofficial4378 Жыл бұрын
Nice 🔥💯👌🏻
@jaffermoideen91352 жыл бұрын
ആരൊക്കെ വന്നാലും ചെസ്സ് എന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരുന്ന പേരാണ് ബോബി ഫിഷർ ഫുട്ബോൾ എന്ന് കേട്ടാൽ മറഡോണ ബോക്സിങ് എന്നാൽ മുഹമ്മദ് അലി ക്രിക്കറ്റ് ബ്രാഡ്മാൻ എന്നപോലെ
@ChessMasterAcademy2 жыл бұрын
അതെ ..ശരിയാണ് !!
@h12d112 жыл бұрын
Nicely explained video, I love it.❤️
@ChessMasterAcademy2 жыл бұрын
Thanks a lot 😊
@VijayraghavanChempully2 жыл бұрын
Super polichu 👌👌👌
@HariKrishnan-pf1ec2 жыл бұрын
Sacrifice king .... Mikhail tal .... Legendary ....GM
@ChessMasterAcademy2 жыл бұрын
Yes 👍👍
@aslamrw8265 Жыл бұрын
Fischer vs Tal Fischer jayikkunna video chyu bro please
@ChessMasterAcademy Жыл бұрын
Fischer series il ഉൾപ്പെടുത്താം😊❤️
@ranjithmenon70472 жыл бұрын
Good Explanation 👌 Keep it up 👍
@ChessMasterAcademy2 жыл бұрын
Thank You so much !! 🙂
@prajithpt96772 жыл бұрын
താലും ഫിഷറും 13 കളികൾ കളിച്ചതായി കാണുന്നു ഫിഷറിന്റെ 16 വയസ് വരെ 7 വയസ് അധികമുള്ള താൽ ഫിഷറിനെ 4 കളി തോൽപ്പിച്ചു പിന്നിടുള്ള ഒരു കളികളും താൽ ജയിച്ചതായി കാണുന്നില്ല. 4 കളികൾ ഫിഷറിനോട് പരാചയപെട്ടതായി കാണുന്നു.
@ChessMasterAcademy2 жыл бұрын
അതെ ..ശരിയാണ് !!
@TheCazhar09128 күн бұрын
Mikhail Tal beat Bobby Fischer 4-2 with 5 draws.
@georgejoseph67512 жыл бұрын
You are doing great. I would like more fischer games.
@ChessMasterAcademy2 жыл бұрын
Thank you !! - Sure will do Fischer Series later on !!! Thank you :)
@ChessMasterAcademy2 жыл бұрын
Follow us on Social Media : Links Below : Instagram : instagram.com/chessmasteracademymalayalam/?igshid=YmMyMTA2M2Y%3D Discord : discord.gg/NX6Jr9HSMh Facebook Page : facebook.com/profile.php?id=100064269632107
@ateamxasgard49242 жыл бұрын
നന്നായിട്ടുണ്ട് ബ്രോ 😍😍😍
@manascs52322 жыл бұрын
Gary kasperov nte kurach brilliant games koodi add cheyyumo
@ChessMasterAcademy2 жыл бұрын
Sure ... Kasparov series pinneed cheyyam.. Thank you 😌❤️
@sivarajsivaraj79162 жыл бұрын
നല്ല'അവതരണത്തിന് നന്ദി. പറയുന്ന്'' ഒരുപാട് വലിച്ച്നിട്ടില്ല.' അതിന് നന്ദി. ബ്രോ
@ChessMasterAcademy2 жыл бұрын
താങ്ക് യൂ !!! :):)
@susmithak.k40316 ай бұрын
അവതരണം attractive അല്ല. 'Chess with Benu'- ആ ദേഹത്തിന്റെ presentation ഒന്നുകൂടി രസകരമാണ്.
@HariKrishnan-pf1ec2 жыл бұрын
do a video about tal vs Kasparov...I already saw in various foreign channels ......
@ChessMasterAcademy2 жыл бұрын
Already did Tal vs Kaparov last week... please check the latest video.. thank you 😊
@jobinjohn73082 жыл бұрын
Tal❣️❣️
@ChessMasterAcademy2 жыл бұрын
Thank You :):):)
@srenarayananmkv97302 жыл бұрын
ഫിഷർ താലിനുമേൽ വിജയം നേടിയ വീഡിയോയും പ്രതീക്ഷിയ്ക്കുന്നു
@ChessMasterAcademy2 жыл бұрын
അതും പിന്നീട് ചെയ്യാം ...താങ്ക് യൂ !!! :):)
@hrishkkussportstalks36672 жыл бұрын
Bro oru doubt b 6 il irikkunna pawnine kond knightine attack cheythittu bishopine b6 ilekku konduvannude
@ChessMasterAcademy2 жыл бұрын
Good point but athu nadakkilla...pawn b6 black kalichal white knight c6 !! - appol black nte knight nte yum white knight attack cheyyum...if black knight X knight then white pawn x knight ...angane b7 column white nte pawn control cheyyum athukondu bishop b7 kalikkan appol black nu patilla...Thank you :):)
@cyriacaugustine52042 жыл бұрын
ഇത്രയും സമയം എടുക്കുന്നതാണ് നല്ലത്. കുറെയൊക്കെ മനസ്സിലായി.
@ChessMasterAcademy2 жыл бұрын
ഓക്കേ ..താങ്ക് യൂ !!!
@nshenoy102 жыл бұрын
Legendary battle, tal vs fischer🔥🔥
@ChessMasterAcademy2 жыл бұрын
Yes !! - Tal & Fischer !!! Legends of Chess !!!
@sharafudeenkkalavi47482 жыл бұрын
ഒന്നും പറയാനില്ലാ നല്ല വിവരണം അതിലും മികച്ച കളി
@ChessMasterAcademy2 жыл бұрын
താങ്ക് യൂ !!! :):)
@PraveenPraveen-ik2hl2 жыл бұрын
ഇവരുടെ 2- പേരുടെയും ഗെയിംസ് ഇനിയും കാണാൻ ആഗ്രഹിക്കുന്നു...
@ChessMasterAcademy2 жыл бұрын
ഓക്കേ ..താങ്ക് യൂ !!! :):)
@jobinjohn73082 жыл бұрын
Fisher games ithupole cheyyanam⚡️⚡️
@ChessMasterAcademy2 жыл бұрын
Sure Jobin... Fischer Series um cheyyam pinneedu !! :):)
@FtGOUTHAM2 жыл бұрын
Broh engane oru gamil easy ayi win cheyyam video ido plz njan oru begginer anu but valare interest und chess kalikan plz help me❤️🙏🏼
@ChessMasterAcademy2 жыл бұрын
Sure....pinneedu inganeyulla videos cheyyam..ippol Tal series cheyyukayanu...channel kurachu opening videos um beginners nte videos um munne cheythirunnu...iniyum cheyam...Thank you ! :)
@samadkt66692 жыл бұрын
ടൈംകുറക്കേണ്ട നല്ല അവതരണം.
@ChessMasterAcademy2 жыл бұрын
ഓക്കേ ..താങ്ക് യൂ !!!
@Rshiindvnchry2 жыл бұрын
Chakkochante shabdathinod nalla saamyam und
@ChessMasterAcademy2 жыл бұрын
:):) - Thank you :):)
@oxyngamingyt2 жыл бұрын
ഇല്ല എസ്‌പിലെനേഷൻ speed ആയിട്ടൊന്നും feel ആകുന്നില്ല. റ്റിയെറി also nice ❤
@ChessMasterAcademy2 жыл бұрын
ഓക്കേ ..താങ്ക് യൂ !!! :):)
@truehealth72962 жыл бұрын
Good one
@KL62GAMER2 жыл бұрын
More:- thal - morfi gameplay please...win& loss both
@ChessMasterAcademy2 жыл бұрын
Sure.. uploaded now.. please watch.. Thank you 😌❤️🔥🔥🔥
@SalmanFaris-fv1jg Жыл бұрын
Kings Indian defence nalla defensive ahnno??
@ChessMasterAcademy Жыл бұрын
Yes
@vipinrajrajendran7762 жыл бұрын
Beautiful attack
@ChessMasterAcademy2 жыл бұрын
Thank You !! :):)
@oxygenmalware7574 Жыл бұрын
Nice well balanced video
@harikrishnankv68672 жыл бұрын
If tal starts sacrifice it means.. time to resign 4 the opponent🤍🔥
@ChessMasterAcademy2 жыл бұрын
Correct !!! :):)
@jijojoseph34092 жыл бұрын
Kidu
@ChessMasterAcademy2 жыл бұрын
Thank You !!! :)
@vivekmohan77852 жыл бұрын
Tal is great 👌
@ChessMasterAcademy2 жыл бұрын
Yes !!! - The Magician !!! :):)
@ManuKallumala2 жыл бұрын
Thanks 💖🙏
@ChessMasterAcademy2 жыл бұрын
You're welcome 😊
@ABHIJITHMGM11 ай бұрын
❤
@sachusadanandan44442 жыл бұрын
theory venam. video length kuudiyal nallathanuuu
@ChessMasterAcademy2 жыл бұрын
okay !! - Thank you :):)
@TRajan-p6y Жыл бұрын
Super duper
@nirmalkumar.a.k70778 ай бұрын
Nice tutorial
@ChessMasterAcademy8 ай бұрын
Thank you 😊
@anilkv98162 жыл бұрын
Ethupole pokatte
@ChessMasterAcademy2 жыл бұрын
okay !!! :):)
@chekmate3972 жыл бұрын
മിഖയേൽ താൽ അടുത്ത് വരാൻ പോകുന്ന 10കളിയെങ്കിലും മുന്നിൽ കണ്ടുകൊണ്ട് കളിക്കാൻ കഴിയുന്ന അമാനുഷികനാണ് 🙏
@ChessMasterAcademy2 жыл бұрын
ശരിയാണ് !!!...
@anu60722 жыл бұрын
Ussr അല്ലേ
@sreevalsanmenon27302 жыл бұрын
Super
@ChessMasterAcademy2 жыл бұрын
Thank You !!! :):)
@mikealonso98062 жыл бұрын
Speed ഉണ്ടായിക്കോട്ടെ ബ്രോ 👍
@ChessMasterAcademy2 жыл бұрын
Okk...oru medium speed il cheyyam..Thank you :)..
@VijayraghavanChempully2 жыл бұрын
എതിരാളിക്ക് ഒരവസരവും കൊടുക്കാതെയുള്ള കളി. ഇങ്ങനെയൊന്നും ആരോടും ചെയ്യരുത്
@superbranju85592 жыл бұрын
അതെ ആഗ്രഹമുണ്ട് താൽ പരാജയപ്പെട്ടിട്ടുള്ള game ഇതേ സ്പീഡിൽ ഒന്ന് കാണിക്കാമോ
@ChessMasterAcademy2 жыл бұрын
അതെ ..ശരിയാണ് !! :):)
@ChessMasterAcademy2 жыл бұрын
താൽ പരാജയപ്പെട്ട ഗെയിംസുകളും പിന്നീട് ചെയ്യുന്നതാണ് ..ഈ സീരിസിൻ്റെ തുടക്കത്തിൽ താൽ വിജയിച്ച ഗെയിംസ് കൂടുതൽ ചെയ്യുന്നു എന്നേ ഉള്ളൂ ... Thank You :):)
@sakkeersakkeer19012 жыл бұрын
amazing game
@ChessMasterAcademy2 жыл бұрын
Thank you !!! :):)
@shaheedramsan53872 жыл бұрын
Sir your voice like chakochan
@ChessMasterAcademy2 жыл бұрын
:):) - Thank you !!! :):)
@ajayakoshs92312 жыл бұрын
Variations patti matram vedio ido
@ChessMasterAcademy2 жыл бұрын
Sure..openings & variation videos pinneedu seperate aayi cheyam...ippol Tal nte series cheyunnathu kondanu opening videos kuranjathu..Thank you !! :)
ഒരു തുടക്കകാരൻ എന്ന നിലയിൽ ഈ legendary battle 🌟 കാണാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം ❣️, അതുപോലെ സർ ന്റെ മനോഹരമായ പ്രസന്റേഷനും
@ChessMasterAcademy2 жыл бұрын
താങ്ക് യൂ !!! :):)
@harshadharshad91002 жыл бұрын
ippo sheriya but ideyil nallamovkal vidio pause cheyyanam onnukoodiy bettarvum
@ChessMasterAcademy2 жыл бұрын
Okay !! - angane cheyyam ! Thank you :)
@aameenc29616 күн бұрын
THEOY കുറച്ചു കുറച്ചാൽ നന്നായിരുന്നു...
@AmbarishR452 жыл бұрын
Anderson, Morphy, Capablanca, Hendry Bird ഇവർ നാല് പേരാണ് എന്റെ Favourite Chess Players ❤ കപ്പാബ്ലംകായുടെ Game Video പ്രേതിഷിക്കുന്നു
@ChessMasterAcademy2 жыл бұрын
Yes ! - Capablanca yude videos munne cheythirunnu..channel il capablanca yude oru playlist undu ! please watch..
@AmbarishR452 жыл бұрын
❤
@pradeeppradeep28722 жыл бұрын
👍👍👍👍
@ChessMasterAcademy2 жыл бұрын
Thank You !!! :):)
@princedv71602 жыл бұрын
Tal thotta kaliyum idanam
@ChessMasterAcademy2 жыл бұрын
Sure..thudakkathil Tal jayicha games kooduthal idunnu enne ullu..pinneedu Tal parachayappetta gamesum cheyyunnathanu ! - Thank you :)
@Abdul_kadher._.1232 жыл бұрын
👍👏👏
@Analyst-p4r2 жыл бұрын
Tal thotta games kandittilla orennam idumo😁
@ChessMasterAcademy2 жыл бұрын
Sure..Ee series nte thudakkathil Tal jayicha games kooduthal cheyyunnu enne ullu...pinneedu Tal parajayappetta games um cheyyam...Thank You :):)
@saneshsanesh2562 жыл бұрын
താളിന്റെ sacrifice games മുഴുവൻ white side ആണല്ലേ,.. താങ്കളുടെ അവതരണം സൂപ്പറാണ് ഇങ്ങനെ മതി Opening stagil ഒരു squaril മൂന്ന് piecinte control ഒക്കെ വരുത്താം. But middle ഗെയിമിൽ ഇതു കാരണമാണ് ഞാൻ തോൽക്കാറുള്ളത്.... ഇവിടെ ഫിഷർ തന്റെ plan കോട്ടയിൽ കേറാൻ കൊറേ moves എടുത്തു. എന്റെ നോട്ടത്തിൽ ആ time tal മുതലാക്കി. പിന്നെ ഫിഷർ, ഇന്ന് ജീവിച്ചിരുപ്പുണ്ടെങ്കിൽ എല്ലാ കളിക്കാരും നോക്കിയിരിക്കുക carlsen -fisher പോര് ആയിരിക്കും
@ChessMasterAcademy2 жыл бұрын
ഓക്കേ ..താങ്ക് യൂ !!!...Carlsen Vs Fischer okke undayirunnekil vere level ayene !!! :):)