ഇത്രയും കടമ്പകൾ കടന്നാണ് ഒരു ചെസ് ലോക ചാമ്പ്യൻ ആകുന്നുവെങ്കിൽ അതിൻ്റെ പിന്നിലെ കഠിന പരിശ്രമം സമ്മതിക്കാതെ വയ്യ. മറ്റേത് കായിക മത്സരവും ഇത്രയ്ക്ക് സമ്മർദം കളിക്കാരിൽ സൃഷ്ടിക്കുന്നില്ല. താങ്കൾ പറഞ്ഞത് പോലെ ഗുകേഷിന് നമ് ഈ നേട്ടത്തിന് അർഹിച്ച പരിഗണന നമ്മുടെ രാജ്യം കൊടുത്തില്ല എന്ന് തന്നെ പറയാം.😢😮😢😮😢
@EMILs_GAMING_WORLDАй бұрын
Heyyy. 5cr kittiyille bro. 😊
@MUHAMMADSUHUFMANNANIАй бұрын
താഴെ നിന്ന് മുകളിലേക്ക് പറയൽ ആയിരുന്നു കൂടുതൽ നല്ലത്❤
കാസ്പറോവും ലോക ചാമ്പ്യൻഷിപ്പ് മൽസരത്തിൽ നിന്ന് സ്വയം പിൻമാറിയ ആളാണ്. കാൾസൻ പറഞ്ഞ അതേ കാര്യം തന്നെയാണ് കാസ്പറോവും പറഞ്ഞത്
@VarunDas-x1bАй бұрын
Athayirikkum carlsenu pulline bhayankara ishtam❤
@MrSyntheticSmileАй бұрын
പിൻമാറിയതല്ല. ഫിഡെയിൽനിന്ന് തെറ്റിപ്പിരിഞ്ഞ് സ്വന്തം ഫെഡറേഷൻ ഉണ്ടാക്കി സ്വന്തം വേൾഡ് ചാമ്പിയൻഷിപ്പ് നടത്തി (ലണ്ടനിൽ) അതിൽ നീജൽ ഷോർട്ടിനോട് ജയിച്ചു. പിന്നെ 2000ത്തിൽ വ്ലാഡിമിർ ക്രാംനിക്കിനോട് ഒരു വേൾഡ് ചാമ്പിയൻഷിപ്പ് കളിച്ചുതോറ്റു. അതിൽപിന്നെ വേൾഡ് ചാമ്പിയൻഷിപ്പിൽ മത്സരിച്ചിട്ടില്ല. പുതിയ തലമുറ വന്നതാണ് കാരണം.
@MASTERMINDSindiaАй бұрын
ഗുകേഷ് മോനെ നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു ❤❤❤ അടുത്ത വർഷം prag vs gukesh ഫൈനൽ.... മോനെ നീ നമ്മുടെ രാജ്യത്തിന്റെ അഭിമാനം..... കെട്ടിപിടിച്ചു ഒരു ആയിരം ഉമ്മ..... നിന്റെ കഠിന പ്രയത്നം ഫലം കണ്ടു ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം.... എല്ലാ കളികളും ലൈവ് കണ്ടു..... സപ്പോർട്ട് ചെയ്ത എന്റെ ആഗ്രഹം നിറവേറി... നമുക്ക് തന്നെ കപ്പ് കിട്ടി...... ഓരോ ഇന്ത്യക്കാരന്റെയും അഹങ്കാരം + അഭിമാനം ആണ് gukesh
@hemarajn1676Ай бұрын
അല്ല. അർജ്ജുൻ എറി ഗാസിയാണ് ഏറ്റവും മികച്ച കളിക്കാരൻ. ആനന്ദിന് ശേഷം 2800 എലോ റേറ്റിംഗ് ലഭിച്ച ഏക ഇന്ത്യൻ കളിക്കാരൻ.
@ledgerismАй бұрын
Bro... Your dedication... 🥰🥰🥰 Tell us about urslf
@MUHAMMADSUHUFMANNANIАй бұрын
Spr vedio ഇതൊക്കെ . ഇനി ബാക്കി ചാനലിലും ഇതൊക്കെ വരും😂😂
@lineeshlineeshmp5810Ай бұрын
അതെ എത്രമാത്രം പ്രയത്നിച്ചാലാണ് ഈ ഒരു സ്ഥാനത്ത് എത്തുകയെന്ന് മനസ്സിലാക്കാത്തവർ പരിഹാസവും കമൻ്റുമായും വരും. ഈ ഒരു സ്ഥാനത്ത് എത്തിയവർ ആരൊക്കെയാണെന്ന് നോക്കിയാൽ മനസ്സിലാവും. ആനന്ത്, കാസ്പറോവ്, കാർപ്പോവ്, ഫിഷർ, മന്ത്രികൻ താൽ, കാൾസൻ .......... കഴിവ് കൊണ്ട് മാത്രം ലോകത്തിൻ്റെ ഹൃദയം കീഴടക്കിയവർ........ മറ്റെല്ലാ ഗയിമിലും വേണമെങ്കിൽ ഭാഗ്യത്തിൻ്റെ കാര്യമൊക്കെ പറയാം, പക്ഷേ ചെസ്സ് അത് വേറെ ലവലാണ്.
@windowsoflibrary7270Ай бұрын
Bakky eth game ilanu bhagyam?? Evidedyum opponent nu abadham pattiyathu oru bhagyam alle...so agane parayaruth...chess nu mathram prathyekatha onnumilla..m Who ever play well,will win
@lineeshlineeshmp5810Ай бұрын
@@windowsoflibrary7270 ക്രിക്കറ്റിലും, ഫുട്ബോളിലും, പലപ്പോഴും ഭാഗ്യം ഘടകമായി കണ്ടിട്ടുണ്ട്. 70% കളിയും വരുതിയിൽ ആക്കിയതിനു ശേഷം ബ്രസീലും, ഫ്രാൻസും എത്ര തവണ തോറ്റിട്ടുണ്ട്.
@danoopd8956Ай бұрын
ഈ വീഡിയോ explain ചെയ്യുമ്പോൾ presentation പോലെ ചിത്രം കൊണ്ട് ചെയ്യണമായിരുന്നു . വേണമെങ്കിൽ അതിൽ കളിക്കാരുടെ ചിത്രവും പോയിന്റ്‌സും ചേർത്ത് explain ചെയ്തിരുന്നെങ്കിൽ ബെറ്റർ ആയേനെ..
@joshyjose8524Ай бұрын
Ithe karanam kondanu njanum calsettanum mariyath
@syamkumar5568Ай бұрын
മാഗ്നസ് കാൾസൻ vs സ്റ്റോക്ക് ഫിഷ് ഗെയിം ഒന്നു explain ചെയ്യൂ.....
@williamz088Ай бұрын
Tnx bro🤍
@rinsonjose5350Ай бұрын
Thank youuu brooo....😍
@sreejithpr6818Ай бұрын
സുഹ്യത്തേ, ഇതുപോലുള്ള ചെസ്സ് ടൂർണമെൻറ് നിയമവും, നിർദേശവും ഉണ്ടെങ്കിൽ പറയുക. നന്ദി നമസ്കാരം 🕉️🕉️🕉️
@sandeepmonu1336Ай бұрын
Good info👌👌❤️❤️
@kanjirappallykaranpayan6424Ай бұрын
Garry Kasparov 22 വയസിൽ കുറിച്ച ആ ചരിത്ര ഗെയിം കാണിക്കാമോ?
@MadhusoodananM-u5yАй бұрын
Well said....
@desp1984Ай бұрын
thanks for the video
@nirunkumarknАй бұрын
Nice information
@Akhil--880Ай бұрын
8:00💯
@harisrazak4255Ай бұрын
കാൻ്റിഡേറ്റ്സ് ടൂർണമെൻ്റിൽ വനിത ചാമ്പ്യനെ കൂടി പരിഗണിക്കണം...
Hloo chetto discordllo, allenkil telegram oru channel thodangumo athil akumbol puzzles,engannthokke game okkee discuss cheyamrunnu
@muralidharanen7887Ай бұрын
Wtc yil randu team mathramallalo kalikkunnulloo.
@B14CK.M4M84Ай бұрын
❤❤❤
@ubaidubd2977Ай бұрын
കാൽസൻ ആണ് റിയൽ ഹീറോ 🔥🔥
@DrJnanuАй бұрын
First bigg fan❤❤❤❤ please pinn anna!
@ഞാൻതന്നെ-ധ9ഘАй бұрын
ഈ ടൂർണമെന്റ് നടക്കുമ്പോൾ അവർ ഓരോ മൂവിനു ശേഷം എന്താണ് ബുക്കിൽ എഴുതികൊണ്ടിരിക്കുന്നത്
@sportssalamАй бұрын
Movement
@hemarajn1676Ай бұрын
ഏത് കരു ഏത് കോളത്തിലേക്ക് നീക്കി എന്നാണ് രേഖപ്പെടുത്തുന്നത്.
@TheNidhinmuraliАй бұрын
Nice video. Good effort ❤. One more doubt. മറ്റ് tournament കള് കളിച്ചു ഒടുവിൽ candidates tournament ഒരു women player ജയിച്ചാൽ അവരെ വെച്ച് തന്നെ world championship കളിക്കുമല്ലോ alle ??
@bobinbenny9254Ай бұрын
അതെ പക്ഷെ വനിതാ ചെസ്സിൽ പുരുഷൻ മാർക്ക് പങ്കെടുക്കാൻ കഴിയില്ല എന്തൊരു വിരോധാഭാസം
@Mdneelakandan-kn7mwАй бұрын
Too complicated 😊kalsons opinion is right
@jj36600Ай бұрын
But the final 🙄🙄
@thoufeekmk6749Ай бұрын
താങ്കളെ സമ്മതിച്ചു....
@അനീശൻАй бұрын
Face book ൽ ഇപ്പഴും ഇങ്ങനത്തെ കമൻ്റെ പ്രതീക്ഷിക്കാവൂ