CHETAK 3501 INDIGO BLUE EV SCOOTER MALAYALAM USER REVIEW | PRICE | FEATURES

  Рет қаралды 1,435

RAHUL I G

RAHUL I G

Күн бұрын

Пікірлер: 25
@whitewings77
@whitewings77 23 сағат бұрын
ആഴ്ചയിൽ 4 ദിവസം 100-110 കിലോമീറ്ററും 3 ദിവസം 40-50 kmtr ഡയലി ഓട്ടമുണ്ട് ... Latest chetak 3501 എടുത്താലോ എന്ന് ആലോചിക്കുന്നു
@rahulig
@rahulig 22 сағат бұрын
Nalla ottam indel ev anu better. But range nokanam. Ee vandi ku 110 anu kitunne.. But adhu riding style vachu change varum. Apo adhu ok anel go for it
@globalhomedecore3071
@globalhomedecore3071 21 сағат бұрын
ലാഭം ആണ് ബ്രോ ഞാൻ എടുത്തു 1.38 നു കിട്ടി 3502 ആണ് നല്ലത്
@vishnus182
@vishnus182 4 күн бұрын
CHETAK 3501 compliment
@rahulig
@rahulig 4 күн бұрын
Experience share chayamo. Njam pin chayam potential buyers nu helpful akulo
@jibuak1826
@jibuak1826 4 күн бұрын
Bhai ithinu side stand allathe main stand varunnundo.. Teck pack ulpade onroad price ethra akum
@rahulig
@rahulig 4 күн бұрын
നമ്മൾ ഓടിച്ച വാഹനത്തിൽ മെയിൻ സ്റ്റാൻഡ് ഉണ്ടായിരുന്നില്ല. വില പറയുകയാണെങ്കിൽ നാലു മോഡലുകളാണ് ഇപ്പോൾ അവർ ഇറക്കുന്നത്. നമ്മൾ ഈ പരിചയപ്പെട്ട വണ്ടി ടെക് പാക്ക് ഉൾപ്പെടെ കൃത്യമായ ഒരു തുക അല്ലെങ്കിലും ഏകദേശം 1.50 റേഞ്ചിൽ വരുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. ഇതൊരു കൃത്യമായ കണക്കല്ല പക്ഷേ പഴയ വണ്ടികളെ കാളും വിലയിൽ കുറവ് വന്നിട്ടുണ്ട് എന്ന് അറിഞ്ഞു.
@abhilashm.s5283
@abhilashm.s5283 6 күн бұрын
❤️
@rahulig
@rahulig 6 күн бұрын
❤️❤️❤️
@kannannairkk4512
@kannannairkk4512 4 күн бұрын
1.60 ലഖ് രൂപയോ 😮😮😮
@rahulig
@rahulig 4 күн бұрын
നമ്മൾ ഈ വീഡിയോയിൽ പരിചയപ്പെട്ട വാഹനം ചെതക്കിന്റെ ആദ്യ മോഡലുകളിൽ ഒന്നാണ്. ഇപ്പോൾ നമ്മൾ അവരുടെ വെബ്സൈറ്റിൽ കയറി നോക്കിയാൽ വണ്ടിയുടെ നമ്പറുകളിലും ഡിസൈനുകളിലും ചെറിയ ചെറിയ മാറ്റങ്ങളും നമുക്ക് കാണാൻ സാധിക്കും. അതോടൊപ്പം വിലയും അവർ കുറച്ചിട്ടുണ്ട്
@kannannairkk4512
@kannannairkk4512 4 күн бұрын
ശെരിക്കും ഇലക്ട്രിക് scooter വിശ്വസിച്ചു ഓടിക്കാൻ pattumo
@rahulig
@rahulig 4 күн бұрын
തീർച്ചയായും സാധിക്കും. പക്ഷേ അതൊരു പുതിയ രീതി ആയതുകൊണ്ട് അതിലേക്ക് ഒന്ന് പരിചിതമാവാൻ കുറച്ച് സമയമെടുക്കും. ദിവസവും ചെറിയ ദൂരങ്ങളിൽ കുറെ ഓട്ടം നമുക്കുണ്ടെങ്കിൽ ഏതൊരു പെട്രോൾ വണ്ടിയും വളരെ കുറച്ച് മൈലേജ് മാത്രമേ നൽകുകയുള്ളൂ. അതേസമയം ഒരു ഈവിയാണ് നമ്മൾ എടുക്കുന്നതെങ്കിൽ അതുകൊണ്ടുണ്ടാകുന്ന ലാഭം വളരെ വ്യത്യാസമുണ്ട് . ഒരു ഇലക്ട്രിക് വണ്ടി എടുക്കുമ്പോൾ കുറച്ച് അധികം കണക്കുകൂട്ടലുകൾ നമുക്ക് വേണം. അത് ഏറ്റവും പ്രധാനം സാദാ സ്കൂട്ടറിനേക്കാളും നമ്മൾ അധികമായി കൊടുക്കുന്ന തുകയും, ഈ വണ്ടി വിറ്റാൽ കിട്ടാൻ സാധ്യതയുള്ള ഒരു തുകയും നമ്മൾ ആ കണക്കുകൂട്ടലുകളിൽ ഉൾപ്പെടുത്തണം.
@riyazal
@riyazal 6 күн бұрын
ശരിക്കും ഇത് ഏതാണ് മോഡൽ 😇
@rahulig
@rahulig 6 күн бұрын
Idhu chetak 3501 anu. Idhepole 4 digits vanna mattu 3 models koode indu. Total 4 models
@arunchandran777
@arunchandran777 5 күн бұрын
Ithu 3501 anu
@DrBibinWilson
@DrBibinWilson 5 күн бұрын
pullikke 3201 koduthe pattichatha
@rahulig
@rahulig 5 күн бұрын
Ys bro maripoidha
@sureshchaithra3873
@sureshchaithra3873 5 күн бұрын
Idh 3201 model, he shown it as 3501,
@Jithu862
@Jithu862 5 күн бұрын
Ith 3501 aneda vandikkara😄.. 3502 varunnath key ittale on aku.. Pne front boot illa
@rahulig
@rahulig 5 күн бұрын
Sorry for the mistake... 😅👍
3501 Chetak Owner review Malayalam
8:09
TopEvt Malayalam
Рет қаралды 2,4 М.
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
CHETAK 3501 vs ATHER RIZTA Z | COMPARISON | ELECTRIC SCOOTER
11:01
Dil Toota Biker
Рет қаралды 56 М.
Chetak 3501 Owner Review- Should you buy it?
11:23
TopEvt
Рет қаралды 10 М.
а ты верная?
0:12
Миша и Кейт
Рет қаралды 326 М.
Камри Пупсичка немного сломалась ((
21:08
Ильдар Live
Рет қаралды 434 М.
Алматы машина базары шертіп тұрып ал
11:48