Suspension വളരെ മോശം. ബ്രേക്ക് വലിയ പ്രശ്നമായിട്ട് വന്നില്ല ഇതുവരെ
@nagu351 Жыл бұрын
Bro nin broyude chetak videos folow cheyyarund, finaly njn vida v1 pro book cheythu body quality chetak athrem ilya, but boot space, suspension, breaking ithoke vida aanu nannayi thoniyath . ( provided offer price kittiyath kond mathrm) allenkil over priced aanu. Any way thanku bro
@enginebeatzzz Жыл бұрын
Ok bro👍🏻🥰Hero Vida v1 Pro അനുഭവങ്ങൾ ഷെയർ ചെയ്യണേ ബ്രോ 🥰🥰🥰
@nagu351 Жыл бұрын
@@enginebeatzzz ok bro
@enginebeatzzz Жыл бұрын
Hero Vida V1 pro എത്രയാ amount??
@nagu351 Жыл бұрын
@@enginebeatzzz 31St dec vare 1.52 aayirinu on road including 5 year full warrenty.
@enginebeatzzz Жыл бұрын
Ok👍🏻🥰
@bashids30009 ай бұрын
എടുത്തു 2ദിവസം ആയപ്പോ ഇത്രയും നെഗറ്റീവ് പറയാൻ പറ്റുമോ 😂
@enginebeatzzz9 ай бұрын
ഉള്ളതാണ് പറഞ്ഞത്. വാഹനം ഓടിക്കുമ്പോൾ അറിയാൻ പറ്റുമല്ലോ.ഇപ്പോൾ 1700km ആയി. ഇപ്പോൾ അതിലും കൂടുതൽ നെഗറ്റീവ്സ് അനുഭവപ്പെട്ടു. അതും ഉടനെ വീഡിയോ വരും.
@enginebeatzzz9 ай бұрын
2 ദിവസം പോലും വേണ്ടല്ലോ ഓടിച്ചു നോക്കുമ്പോൾ അനുഭവപ്പെടുന്നത് പറയാൻ. 170km ഓടിച്ചപ്പോൾ ഉള്ള കാര്യമാ പറഞ്ഞത്. ഇപ്പോൾ 1700km ആയി. നെഗറ്റീവ്സ് കൂടുന്നുണ്ട് 🤭🤭🤭