No video

യേശുവിന്റെ തെളിവുകൾ - Ravichandran C | The Evidence Of Jesus I PILOT'22 | Kottayam

  Рет қаралды 301,951

neuronz

neuronz

Күн бұрын

#ravichandranc #jesus #christianity
യേശുവിന്റെ തെളിവുകൾ - Presentation by Ravichandran C in the event PILOT'22 held at Kottayam on 18th November 2022
Camera: Gireesh Kumar
Editing: Pramod Ezhumattoor
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 2 800
@williamjose8425
@williamjose8425 9 ай бұрын
ഇത് മുഴുവൻ കേട്ടപ്പോൾ ഇയാൾ ചരിത്രത്തിൽ നിന്ന് സത്യങ്ങൾ ഒളിപ്പിക്കുവാൻ ശ്രമിക്കുന്നതായി കാണാം. ഇപ്പോൾ എനിക്ക് യേശുവിൽ കൂടുതൽ വിശ്വാസമായി . Thank you
@Jamesluis1985
@Jamesluis1985 8 ай бұрын
പെട്ടന്ന് ഈ അസുഖം മാറില്ല... കുറച്ചുകൂടി കഴിയുമ്പോൾ ശരിയായികൊള്ളും
@shadowmedia1214
@shadowmedia1214 8 ай бұрын
​@@Jamesluis1985 do bible vayichu yokkk mothem
@__j_o_s__
@__j_o_s__ 5 ай бұрын
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
@nxtwaggor7633
@nxtwaggor7633 6 ай бұрын
ആരെല്ലാം എതിർത്താലും എന്തെല്ലാം ഭവിച്ചാലും പിന്മാറുകില്ലിനി ഞാൻ ❤ യേശു ഏക രക്ഷകൻ ❤❤ ഏകാസത്യദൈവം യേശു മാത്രം ❤️❤️
@KamaruKamaru-rn6mi
@KamaruKamaru-rn6mi 5 ай бұрын
കഷ്ടം
@nxtwaggor7633
@nxtwaggor7633 3 ай бұрын
നിനക്ക് വിശ്വാസമില്ലേ ന്തിനാ കഷ്ടം എന്ന് പറയുന്നേ ഞാൻ എന്റെ യേശു അപ്പച്ചനെ ​ ഒരുപാട് സ്നേഹിക്കുന്നു @@KamaruKamaru-rn6mi
@ashviralcut
@ashviralcut Ай бұрын
യേശുവിന്റെ അപ്പൻ ആരാണ്
@jibinmathew95
@jibinmathew95 8 күн бұрын
Yahweh
@nidheeshbro1601
@nidheeshbro1601 2 күн бұрын
ഒരു ഗതിയും പര ഗതിയും ഇല്ലാത്ത ദൈവം, പിന്നെ ജീസസ് ന്റെ പേര് വച്ചു ബിസിനസ്‌ ചെയ്യ്തു ആളുകളെ പറ്റിച്ചു ജീവിക്കാം, അങ്ങനെ ഒരു ഗുണം ഉണ്ട് ജീസസ് നെ കൊണ്ട്
@user-lk8ve4lx3p
@user-lk8ve4lx3p Жыл бұрын
യേശുവിനെ അറിഞ്ഞവൻ ഏത് യുക്തിവാദി വിചാരിച്ചാലും മാറില്ല
@jometthomas917
@jometthomas917 8 ай бұрын
ഇത് കേട്ടപ്പോള്‍ എനിക്ക് യേശു വില്‍ വിശ്വാസം കൂടി l love you Jesus ❤
@bobanmk
@bobanmk 7 ай бұрын
sathyam para thaangal nice aayit trolliyathalle? 😂😂😂
@GAMMA-RAYS
@GAMMA-RAYS 7 ай бұрын
😂😂😂
@secondsun1995
@secondsun1995 7 ай бұрын
Koodum koodiyekkumalloo
@akhilck2277
@akhilck2277 6 ай бұрын
😂😂😂😂
@skibidikoya
@skibidikoya 6 ай бұрын
Aynu enthina ivide i love u jesus enn parayunnath ,ivide jesus illa
@timepass-hz7qj
@timepass-hz7qj Жыл бұрын
Rc ❤ഒരു കാര്യം പറയാനുള്ളത് അതെ പടി പറഞ്ഞാൽ എല്ലാവരെയും നമ്മൾക്ക് മാറ്റിയെടുക്കാൻ കഴിഞ്ഞെന്ന് വരില്ല. പക്ഷെ ഒരു ഇന്റലച്ചുൽ mutation അഥവാ ചിന്തബോധത്തിന്റെ അരികിൽ നിൽക്കുന്ന കുറച്ചു പേരെങ്കിലും സമൂഹത്തിൽ ഉണ്ടാവും.. അവർക്കു കാര്യങ്ങൾ മനസിലാകും. അവർ മാറി ചിന്തിക്കും... Rc ❤❤❤❤❤❤
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
അത് ശരിയാ. ദുർബലർ ധാരാളം സമൂഹത്തിൽ ഉണ്ട്... നിങ്ങള്ക്ക് നിരാശപ്പെടേണ്ടി വരില്ല 🤨😎
@ajitantony3911
@ajitantony3911 Жыл бұрын
@@krishnakrishnakumar2587 പഠിച്ചു വളർന്നതിൽ നിന്നും മാറി ചിന്തിക്കുന്നതിനാണ് ധൈര്യം വേണ്ടത് ... അല്ലാതെ തെറ്റാണെന്നു ബോധ്യം വന്നാലും അതിൽ തന്നെ ഉറച്ചു നിൽക്കുന്നതിലല്ല
@haris7135
@haris7135 Жыл бұрын
ടൈം,, വേ൪ഡ് എന്നത് വിശുദ്ധ ഖുറാനും യേശുവിനെ കുറിച്ച് പറയു൦ബോൾ ഉപയോഗിക്കുന്ന ൂ
@ട്രാൻസ്
@ട്രാൻസ് 5 ай бұрын
😂
@humanbeing8810
@humanbeing8810 Жыл бұрын
സൂപ്പർ സ്റ്റാറുകളുടെ film ഇറങ്ങുന്ന feeling ആണ് രവി സാറിന്റെ ഓരോ സ്പീച്ചും യൂട്യൂബിൽ ഇറങ്ങുമ്പോൾ.
@Ayyappadas-yz7yn
@Ayyappadas-yz7yn Жыл бұрын
സത്യം 😍😍😍👍
@prasanth7120
@prasanth7120 Жыл бұрын
Exactly
@letsrol
@letsrol Жыл бұрын
💯💯
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
🤨
@daisypraveen3713
@daisypraveen3713 Жыл бұрын
Yes
@JoyJoy-yg4mm
@JoyJoy-yg4mm Жыл бұрын
പരിശുദ്ധാത്മാവ് കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധ്യമല്ല എന്ന് യേശുക്രിസ്തു പറഞ്ഞു പരിശുദ്ധാത്മാവിനെ കൃപ കൊണ്ടാണ് ഈ മനുഷ്യരിലൂടെ ഈ പഠനങ്ങളെല്ലാം വെളിപ്പെടുത്തുന്നത് യേശുവേ നന്ദി ആത്മാവാം ദൈവമേ നന്ദി
@__j_o_s__
@__j_o_s__ 5 ай бұрын
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
@Abraham3338
@Abraham3338 4 ай бұрын
​@@__j_o_s__i believe in him... The Almighty dingan🎉
@__j_o_s__
@__j_o_s__ 4 ай бұрын
@@Abraham3338 😂
@jojohn103
@jojohn103 3 ай бұрын
ഡിങ്കൻ്റെ ആത്മാവ് കൂടാതെ ഡിങ്ക ഭഗവാനെ മനസിൽ അക്ക്കാൻ കഴിയില്ല...അത് കൊണ്ട് ഡിങ്ങാത്മാവ് വരാൻ വേണ്ടി പ്രാർത്ഥിക്കുക
@zionchannel4204
@zionchannel4204 Жыл бұрын
യേശു ജീവിക്കുന്ന ദൈവം. ഞാൻ പ്രത്യാശ വയ്ക്കുന്നവൻ.
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
അപ്പോ ജൂത൪ കുത്തി കൊന്നതോ?
@zionchannel4204
@zionchannel4204 Жыл бұрын
@@floccinaucinihilipilification0 yes, യേശു ക്രൂശിക്കപ്പെട്ട് മരിച്ചു, മൂന്നാംനാൾ ഉയിർത്തു, വീണ്ടും വരും.
@vinu..4419
@vinu..4419 Жыл бұрын
😄😄
@aniyohan
@aniyohan Жыл бұрын
@@zionchannel4204 മരിച്ചിട്ടു ഉയർത്തെ ഴുന്നേൽക്കുന്നതിലും നല്ലത് മരിക്കാതെ ഇരുന്നാല് പോരാരുന്നോ?
@Louis97LS27
@Louis97LS27 Жыл бұрын
​@@floccinaucinihilipilification0 Areya ninte ammaye anoo
@user-kc9eh4sm6b
@user-kc9eh4sm6b Жыл бұрын
Rc കാരണം The cue എന്ന online media യുടെ തനിനിറം മനസിലായി. Thanks ❤
@Hari-vw6mx
@Hari-vw6mx Жыл бұрын
എന്താ സംഭവം
@__j_o_s__
@__j_o_s__ 5 ай бұрын
Mmm... Sheriya
@sanishsimon6098
@sanishsimon6098 Жыл бұрын
I believe in Jesus Christ ✝️
@elementsindia5613
@elementsindia5613 Жыл бұрын
I believe in mayavi
@snitzky7535
@snitzky7535 Жыл бұрын
ചരിത്രവും, ചരിത്രത്തിൽ ഉള്ളവരും സത്യമാണ് JESUS മാത്രം സത്യമല്ലത്രേ 😂.ബാക്കി എല്ലാ രാജാക്കന്മാരും ചക്രവർത്തിമാരും ഉള്ളതാണ് യേശു മാത്രം ഇയാൾക്ക് കെട്ടുകഥയാണ് 😄.. And his fans says this man is a Genious 😃
@jejumathew9460
@jejumathew9460 Жыл бұрын
Ettavaum better ozhikinopam nilkuka enathanu.athanu iyal cheyunathu.enthekeyo parayunu.ellam neritu kandathu pole alle pulambunathu.
@rudin8712
@rudin8712 Жыл бұрын
​@@snitzky7535 logic left the Chat😂😂
@elementsindia5613
@elementsindia5613 Жыл бұрын
@@snitzky7535 നരേന്ദ്രമോഡി ജീവിച്ചിരിക്കുന്നു, പിണറായി വിജയൻ ജീവിക്കുന്നു.. പക്ഷേ ബാഹുബലി കഥയാണ് 😀😀
@amalchacko6360
@amalchacko6360 Жыл бұрын
I believe in Jesus Christ ❤️❤️❤️ My god and my lord ❤️❤️😘😘😘
@japinmundela8861
@japinmundela8861 Жыл бұрын
Believes is not all reality...
@Manu-ev1kj
@Manu-ev1kj Жыл бұрын
😂
@vinu6372
@vinu6372 Жыл бұрын
Daivam okk comedy alle Bro...
@__j_o_s__
@__j_o_s__ 5 ай бұрын
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
@WWESmackdown2-T6P
@WWESmackdown2-T6P Ай бұрын
🤣😂😂😂😂😂Who Told You Jesus Is God Who Told You God Is Real 😂😂😂😂😂😂😂You Dont Even Have Proofs🤣🤣😂😂😂😂😂God Not Real If God Is Real😂😂😂😂😂He Gonna Save Poor People 🤣🤣😂😂😂😂Look At This World Many Poor People Suffering 😂😂😂😂😂😂Nobody Helping Them 😂😂😂😂😂Nobody Helping🤣🤣😂😂😂😂People Who Getting Insulted And Disrespected By Others 🤣😂😂😂😂😂God Is Not Real 😂😂😂😂😂😂
@jacobthomas7409
@jacobthomas7409 Жыл бұрын
Jesus words will inspire the world.
@haris7135
@haris7135 Жыл бұрын
കള്ള യാക്കൂവേ, 😊, പോടാ
@macarangacapensis2283
@macarangacapensis2283 Жыл бұрын
what words?
@vinu6372
@vinu6372 Жыл бұрын
bro..daivam okk comedy alle...
@TheTsmsup
@TheTsmsup Жыл бұрын
Jesus is Son of God. Jesus Christ is the only Saviour!!
@priyankaek5829
@priyankaek5829 Жыл бұрын
😂😂😂😂
@riyasahmad8319
@riyasahmad8319 Жыл бұрын
Rc... എന്നെ മതം എന്ന പൊട്ടത്തരത്തിൽ നിന്ന് പുറത്ത് കൊണ്ട് വന്ന വ്യക്തികളിൽ പ്രധാനി . 👍🏻
@febi.r8736
@febi.r8736 Жыл бұрын
എന്റെയും
@madhupm9093
@madhupm9093 Жыл бұрын
Enneyum..😊
@retheeshcku6424
@retheeshcku6424 Жыл бұрын
@sobha3284
@sobha3284 Жыл бұрын
എന്നെയും
@bincymonbincymonthomas8987
@bincymonbincymonthomas8987 Жыл бұрын
ഞാൻ 👍
@thrissurkkarangadi268
@thrissurkkarangadi268 Жыл бұрын
I love Jesus Christ
@snehashispanda4808
@snehashispanda4808 10 ай бұрын
I don't 😂
@user-bz6gy5ov2w
@user-bz6gy5ov2w 9 ай бұрын
@GAMMA-RAYS
@GAMMA-RAYS 7 ай бұрын
😂😂😂
@__j_o_s__
@__j_o_s__ 5 ай бұрын
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
@rajeshmathew9234
@rajeshmathew9234 Жыл бұрын
I love my god Jesus Christ 🥰🥰🥰
@vishnuvenugopal5351
@vishnuvenugopal5351 Жыл бұрын
And I belive in Harry Potter
@elementsindia5613
@elementsindia5613 Жыл бұрын
I love മായാവി
@harik1230
@harik1230 Жыл бұрын
Luttapi is coming
@abeljohnson3170
@abeljohnson3170 Жыл бұрын
Mighty dinkan starts laughing 😂
@Louis97LS27
@Louis97LS27 Жыл бұрын
​@@vishnuvenugopal5351 krishnan floot kundan😂🤣
@sabuantonythundil3887
@sabuantonythundil3887 Жыл бұрын
2000 വർഷം മുൻപ് 12 പേരിൽ തുടങ്ങി, രാജാക്കന്മാർ മുതൽ ഇല്ലാതാക്കാൻ നോക്കി ഇന്നും പല സംഘടിത തീവ്രവാദ ഗ്രൂപ്പ്കൾ തകർക്കാൻ നോക്കുകയും ഇന്നും താങ്കളുടെ സംസാരവിഷയയമാണെങ്കിൽ ക്രിസ്തു ഒരു സംഭവം തന്നെ അല്ലേ ഞാൻ എന്റെ ക്രിസ്തുവിനെ ഒന്നിനു വേണ്ടിയും തള്ളിപ്പറയില്ല
@sumesht5394
@sumesht5394 Жыл бұрын
Rc.... മലയാളികളെ വളരെയധികം സ്വാധീനിച്ചിരിക്കുന്നു ❤❤❤❤❤
@febi.r8736
@febi.r8736 Жыл бұрын
സത്യം
@fasilkilimanoor1451
@fasilkilimanoor1451 Жыл бұрын
താങ്കളെപ്പോലെ വിരലിലെണ്ണവുന്ന ചിലരെ മാത്രം. അതിനു മൊത്തം മലയാളികളെ കൂട്ട് പിടിക്കല്ലേ 😍
@febi.r8736
@febi.r8736 Жыл бұрын
@@fasilkilimanoor1451 നൂറ് കണക്കിന് സങ്കല്പിക ദൈവം ഉള്ള ഈ ലോകത്ത് അള്ളാഹു മാത്രം ആണ് എല്ലാം സൃഷ്ടിച്ചത് എന്ന് നിങ്ങൾ പറയുന്നില്ലേ? അതിനേക്കാൾ പൊട്ടത്തരം വേറെ ഉണ്ടോ
@Muneer_Shaz
@Muneer_Shaz Жыл бұрын
​@@febi.r8736 Lah എന്ന പുരാതന Egyptian ദൈവത്തെ Al ചേർത്ത് ആരാധിക്കുന്നവരോട് എന്ത് പറയനാണ്..
@faisalsayu5749
@faisalsayu5749 Жыл бұрын
@@febi.r8736 good replay man keep it up
@sonuachenkunju8762
@sonuachenkunju8762 Жыл бұрын
"ദൈവം ഇല്ല" എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു. അവർ അഴിമതിക്കാരാണ്, മ്ലേച്ഛമായ പ്രവൃത്തികൾ ചെയ്യുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല. Psalm14:1
@Liberty5024
@Liberty5024 Жыл бұрын
ഉണ്ട🤣. ക്രിസ്തുവിന്റെ മണ്ടത്തരങ്ങൾ അംഗീകരിക്കാത്തവർ എല്ലാം മോശക്കാർ എന്ന് ക്രിസ്തു തന്നെ പറയുന്നു. ദൈവവിശ്വസികളല്ലാത്തവരെ മോശക്കാരാക്കുന്ന ഈ വചനം യേശുവിന്റെ അല്പത്തരത്തിന്റെ പ്രതീകം ആണ് സുഹൃത്തേ. ഞാൻ പറയുന്നത് മാത്രം ആണ് ശരി മറ്റുള്ളവർ പറയുന്നതെല്ലാം തെറ്റ് എന്ന തറ നിലവാരം.
@faithfighter8014
@faithfighter8014 Жыл бұрын
@@Liberty5024 ആ ലാസ്റ്റ് പറഞ്ഞ പോയിന്റ് ചേരുന്നത് രവിചന്ദ്രൻ സാറിനല്ലേ!. പുള്ളി കൂടുതലും ചെയ്യുന്നത് എതിർപക്ഷത്തുള്ള ആശയത്തെയോ വാദത്തെയോ ഒക്കെ മാക്സിമം ആക്ഷേപിച്ചു attack ചെയ്ത് വാദിച്ചു ജയിക്കുക എന്ന രീതിയാണ്.
@Liberty5024
@Liberty5024 Жыл бұрын
@@faithfighter8014 രവിചന്ദ്രൻ താൻ പറയുന്നത് ശരി എന്ന് പറയുന്ന വ്യക്തി അല്ല. തെളിവുള്ളത് ആണ് ശരി. തെളിവില്ലാത്ത മണ്ടൻ വാദങ്ങൾ തെറ്റാണ് എന്ന യുക്തിബോധം പ്രചരിപ്പിക്കുന്ന മനുഷ്യൻ ആണ്. അദ്ദേഹം ആരോടും അദ്ദേഹത്തെ അന്ധമായി പിന്തുടരാൻ പറയുന്നില്ല.
@sureshkumark2672
@sureshkumark2672 Жыл бұрын
ക്രിസ്ത്യൻ മദ്രസയിൽ പഠിച്ച ആളാണ് അല്ലേ
@aryavarun8663
@aryavarun8663 Жыл бұрын
ഏത് അച്ചന്റെ കുഞ്ഞാണ് ഇത്🤭
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
"100 വർഷത്തിന് ശേഷം നാരയണ ഗുരുവും യേശുവിന്റെ ലെവലിൽ എത്തും.😊😊😊😊😊
@_Dharshana_s
@_Dharshana_s Жыл бұрын
ഇല്ലെങ്കിൽ SNDP പുള്ളിയെ എത്തിക്കും ഇപ്പൊത്തന്നെ താലവും പൂജയും ഒക്കെ തകർക്കുന്നു. നാരായണ ഗുരു മഹാവിഷ്ണുവിന്റെ അവതാരം 😂 അല്ല ശിവന്റെ അവതാരം😂.
@royphilip3226
@royphilip3226 Жыл бұрын
യേശു ഇന്നും ജീവിക്കുന്നു.
@senthilkumar-eh1zw
@senthilkumar-eh1zw Жыл бұрын
ഇതുപോലുള്ള പൊട്ടൻമാരും ജീവിക്കുന്നു... കഷ്ടം
@royphilip3226
@royphilip3226 Жыл бұрын
@@senthilkumar-eh1zw പൊട്ടന്മാരുടെ ദൈവമാണ് യേശുക്രിസ്തു.
@rejicejohn8918
@rejicejohn8918 Жыл бұрын
എവിടെ, address ഒന്ന് അയച്ചു തരുമോ, ഒന്ന് പോകാനാ. E-mail ആയാലും മതി.
@sureshattumali8026
@sureshattumali8026 Жыл бұрын
ജീവിത അനുഭവം ആണ് വിശ്വാസം. യേശുവിലുള്ള വിശ്വാസവും അങ്ങനെതന്നെ. എന്റെ രക്ഷകൻ യേശു തന്നെ.
@amkc12
@amkc12 Жыл бұрын
ഈ ജീവിത അനുഭവം ഉള്ള ആളാകയാൽ താങ്കൾ എന്നാണ് വിശ്വാസം സ്വീകരിച്ചതെന്ന് പറയാമോ?
@GAMMA-RAYS
@GAMMA-RAYS 7 ай бұрын
😂😂😂
@geovadakara
@geovadakara Жыл бұрын
യേശു താങ്കളെ അനുഗ്രഹിക്കട്ടെ
@GAMMA-RAYS
@GAMMA-RAYS 7 ай бұрын
😂😂😂
@libin_kuzhinjalikunnel
@libin_kuzhinjalikunnel Жыл бұрын
I love Jesus. Proud to be a Christian ❤️🙏
@AnupamaJoze
@AnupamaJoze Жыл бұрын
I love humanbeing proud to be a human❤😊
@libin_kuzhinjalikunnel
@libin_kuzhinjalikunnel Жыл бұрын
@@AnupamaJoze I don't care.
@AnupamaJoze
@AnupamaJoze Жыл бұрын
@@libin_kuzhinjalikunnel I will be surprised if u cared 😜
@tsarbomba7585
@tsarbomba7585 Жыл бұрын
​@@AnupamaJoze Damn son ! I am reporting you to the police because you murdered that guy 😮
@insidethebrain1975
@insidethebrain1975 Жыл бұрын
@@AnupamaJoze best reply 😂
@lissylissy5091
@lissylissy5091 Жыл бұрын
Glory to God Jesus
@elementsindia5613
@elementsindia5613 Жыл бұрын
Love ബാഹുബലി
@Dittoks12
@Dittoks12 Жыл бұрын
Whatever
@TheTsmsup
@TheTsmsup Жыл бұрын
Praise the Lord Jesus!!
@snehashispanda4808
@snehashispanda4808 Жыл бұрын
Glory to darwin
@__j_o_s__
@__j_o_s__ 5 ай бұрын
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
@suneeshgeorge4843
@suneeshgeorge4843 Жыл бұрын
മനുഷ്യനെ ദൈവീകൻ ആക്കുവാൻ മനുഷ്യനായി അവതരിച്ച ദൈവ മനുഷ്യൻ.....യേശുവിനെ അറിയാൻ എളിമയുള്ള ഒരു ഹൃദയം മാത്രം മതി.അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം.
@Malayalamcriticsbehindthemask
@Malayalamcriticsbehindthemask Жыл бұрын
Ipozhum chanaka kuzhiyil thanne
@aryavarun8663
@aryavarun8663 Жыл бұрын
അയ്യോ പുയ്യാ സ്തോത്രം🫂
@PickledDragon
@PickledDragon Жыл бұрын
അജ്ജോടാ - ഈ കുഞ്ഞാവ കൃസ്തുമതം പടർന്നതിന്റെ പിന്നിലെ ചരിത്രം ഒന്നും വായിച്ചിട്ടില്ല. സന്മനസ്സിനും സമാധാനത്തിനും ഒന്നും അതിൽ ഒരു പങ്കും ഇല്ല
@ejv1963
@ejv1963 Жыл бұрын
@Suneesh George, എത്ര സന്മനസ്സുള്ളവനാണെങ്കിലും , യേശുവിൽ വിശ്വസിച്ചില്ലങ്കിൽ അവർക്കു നരകാഗ്നിയല്ലേ നിങ്ങളുടെ ദൈവത്തിന്റെ പാരിതോഷികം ?ചുമ്മാ ഗീർവാണം വിടാതെ കുഞ്ഞാടേ ..
@CallistO789
@CallistO789 Жыл бұрын
താങ്കൾ കാര്യങ്ങൾ അറിയുന്നത് ഹൃദയം വെച്ച ആണോ?
@GREENVILLASCONCEPTS
@GREENVILLASCONCEPTS Жыл бұрын
jesus is the way truth and life
@jaleelchand8233
@jaleelchand8233 9 ай бұрын
കാക്കക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്
@roypkoshy2973
@roypkoshy2973 Жыл бұрын
എന്റെ കർത്താവും എന്റെ ദൈവമേ
@ronaldweasely3692
@ronaldweasely3692 Жыл бұрын
വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു ദിവസം 2 കുർബാന കൂടിയ ദിവസം ഉണ്ടായിട്ടുണ്ട് എൻ്റെ ജീവിതത്തിൽ. ദിവസവും കുർബാന കൂടാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥയിൽ നിന്ന് ദൈവം ഇല്ല എന്ന ബോധ്യത്തിലേക്ക് എത്താൻ ചില്ലറ കഷ്ടപ്പാട് ഒന്നും അല്ലായിരുന്നു.
@Riderjonjo
@Riderjonjo Жыл бұрын
കഷ്ടം കുർബ്ബാന കണ്ടിട്ട് എങ്ങിനെ ദൈവം ഇല്ലെന്നു മനസ്സിലായി ?
@gypsystar5690
@gypsystar5690 Жыл бұрын
@ronaldweasely3692 അഭിമാനം ബ്രോ
@gypsystar5690
@gypsystar5690 Жыл бұрын
@@Riderjonjo brain ശരിയായി ഉപയോഗിക്കുക അപ്പോൾ മനസിലാകും.
@Riderjonjo
@Riderjonjo Жыл бұрын
@@gypsystar5690 ഓ ബ്രെയിൻ you mean 😀😀
@Riderjonjo
@Riderjonjo Жыл бұрын
@@gypsystar5690 ബ്രെയിൻ ഉപയൊഗിചാല് ദൈവം ഇല്ലെന്നു തെളി യില്ല ഉണ്ടെന്നെ ബോധ്യം വരൂ .
@liarkkl753
@liarkkl753 10 ай бұрын
ഹൃദയകാഠിന്യം നിമിത്തം അജ്‌ഞത ബാധിച്ച അവര്‍ ബുദ്‌ധിയില്‍ അന്‌ധകാരം നിറഞ്ഞ്‌ ദൈവത്തിന്റെ ജീവനില്‍നിന്ന്‌ അകറ്റപ്പെട്ടിരിക്കുന്നു. എഫേസോസ്‌ 4 : 18
@laluparappally
@laluparappally Жыл бұрын
മനുഷ്യാ നീ ഇന്ന് ജീവിച്ചിരിക്കുന്നത് തന്നെ ദൈവത്തിന്റെ കൃപ ഒന്ന് കൊണ്ട് മാത്രം ആണ്. നിന്റെ അന്ത്യ നാളിൽ നീയും വിളിക്കും എന്റെ ഈശോയെ എന്ന്. യേശു നിന്നെ അനുഗ്രഹിക്കട്ടെ 🙏🙏
@ks8542
@ks8542 Жыл бұрын
Ayyo
@potAssIumKRyptoN_kkr
@potAssIumKRyptoN_kkr Жыл бұрын
Amen
@thomaspt5511
@thomaspt5511 Жыл бұрын
പേടിപ്പിച്ചു
@talos8426
@talos8426 Жыл бұрын
yesuvinta namathil. nigal yesuvinta aduthethi cheratte 🥴😂
@shajispeech123
@shajispeech123 Ай бұрын
ഇവിടെ കിടന്നു ്് മെഴുകാതെ.. പോയി.. നിന്റെ ദൈവമായ കർത്താവിന്റെ നാമത്തിൽ, മെഡിക്കൽ കോളേജിൽ കിടക്കുന്ന, രോഗികളെ ഉയർപ്പിക്കുക😜
@sumeshrajendran8238
@sumeshrajendran8238 Жыл бұрын
916 മതപൊട്ടനായിരുന്ന എന്നെ 🧠 ഉപയോഗിക്കാൻ പഠിപ്പിച്ച മനുഷ്യൻ RC❤
@vishnuswaraj8701
@vishnuswaraj8701 Жыл бұрын
♥️
@sarathkumarjcb6813
@sarathkumarjcb6813 Жыл бұрын
👍🏼👍🏼
@sumeshrajendran8238
@sumeshrajendran8238 Жыл бұрын
@@vishnuswaraj8701 ❤️
@sumeshrajendran8238
@sumeshrajendran8238 Жыл бұрын
@@sarathkumarjcb6813 ❤️
@jobinsebastian007
@jobinsebastian007 Жыл бұрын
മെയിൻ സ്ട്രീം ചരിത്രകാരന്മാർ അംഗീകരിക്കുന്നു യേശു ജീവിച്ചിരുന്നു എന്ന്‌ ആദ്യം രവിചന്ദ്രൻ സമ്മതിക്കുന്നു. പണ്ട് ജീവിച്ചിരുന്നില്ല എന്ന്‌ വാദിച്ചു പറഞ്ഞ് നടന്ന ആളാണ് ബെസ്റ്റ്!! അന്ന് പുള്ളിയെ ഫോളോ ചെയ്തിരുന്നു . ഇമ്പ്രൂവ്മെന്റ് ഉണ്ട്‌ 4 വർഷം കൊണ്ട് .
@isahacmaaney6917
@isahacmaaney6917 Жыл бұрын
എന്റെ യേശു അപ്പച്ചന് മഹത്വം . ഇവർ ചെയ്യുന്നതെതെന്ന് ഇവർ അറിയുന്നില്ല , ഇവരോട് ക്ഷമിക്കേണമേ ആമ്മീൻ
@dalbindalmon8430
@dalbindalmon8430 Жыл бұрын
ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നു ബലൂൺ പോലെ വീർപ്പിച്ച കെട്ടുകഥ കാറ്റു പോയ ബലൂൺ പോലെ ആക്കുന്ന ഡിങ്ക ഫഗവാനെ ഇവരോട് ഒരിക്കലും ക്ഷമിക്കരുതെ😀😀😀😀😀
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
മുയലേ൦🙏😌
@explorewithdeepak491
@explorewithdeepak491 Жыл бұрын
🤣🤣🤣🤣🤣
@thestubbornbull
@thestubbornbull Жыл бұрын
ചെമ്മീൻ 😂
@email4socialgmail678
@email4socialgmail678 Жыл бұрын
appachante koothi...
@binujohn111
@binujohn111 Жыл бұрын
ക്രിസ്തു ലോകസ്ഥാപനത്തിന് മുൻപ് തിരഞ്ഞെടുക്കപ്പെട്ടവനും ഈ അന്ത്യകാലത്ത് നിങ്ങൾക്ക് വെളിപ്പെട്ടവനും ആകുന്നു. അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന് ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചു, അവന് തേജസ്സ് കൊടുത്തുമിരിക്കുന്നു. I Love you Jesus.😊
@Babu-gk3gz
@Babu-gk3gz Жыл бұрын
@Binu John, ഏതു അന്ത്യകാലം ? അപോസ്തോലന്മാരുടെ കാലത്തു അത് നടക്കും എന്ന് യേശു പറഞ്ഞിട്ട് നടന്നില്ലല്ലോ .അതുകഴിഞ്ഞും നൂറുകണക്കിന് അന്ത്യനാളുകൾ വന്നു പോയി. ഒന്നും നടന്നില്ല. ഈ നനഞ്ഞ ഓലപ്പടക്കം പൊട്ടിച്ചു വല്ല nursery പിള്ളാരെ പേടിപ്പിക്കു ,ചങ്ങാതീ..
@ashviralcut
@ashviralcut Ай бұрын
ഹോ ഫയങ്കരം 🤔🤔🤔🤔
@sunnyjohn6228
@sunnyjohn6228 Жыл бұрын
താങ്കളുടെ അറിവുകൾ വളരെ വളരെ പരിമിതമാണ്
@ElizabethMichael-mi4yg
@ElizabethMichael-mi4yg 9 ай бұрын
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശു മാത്രം കർത്താവ്
@ashviralcut
@ashviralcut Ай бұрын
എന്നാൽ യേശുവിന്റെ അച്ഛൻ ആരാണ്, അമ്മ ആരാണ്, അമ്മയുടെ ഫർത്താവ് ആരാണ്, അന്ന് സിസ്സേറിയൻ ഉണ്ടായിരുന്നോ
@ElizabethMichael-mi4yg
@ElizabethMichael-mi4yg Ай бұрын
@@ashviralcut പറഞ്ഞത് മാറ്റി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല
@febi.r8736
@febi.r8736 Жыл бұрын
Rc👍🏻 Keep going man Definitly You become A Renaissance leader 👍🏻
@riyasahmad8319
@riyasahmad8319 Жыл бұрын
Definitly
@asukesh4209
@asukesh4209 Жыл бұрын
@@riyasahmad8319 ഒരു പ്രവാചകനോ ദൈവപുത്രനോ ആകാൻ സാധ്യതയുണ്ട്.
@febi.r8736
@febi.r8736 Жыл бұрын
@@asukesh4209 പ്രവാചകൻ ആണ് റിയാലിറ്റിയുടെ..... ഇല്ലാത്ത ദൈവത്തിന്റെ പുത്രൻ എങ്ങനെ ആവും?
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
@@febi.r8736 ഇല്ലാത്ത ദൈവത്തെ ആണോ NÍയൊക്കെ വിമര്ശിക്കുന്നത്.? 😁
@febi.r8736
@febi.r8736 Жыл бұрын
@@krishnakrishnakumar2587 ഞാൻ വിമർശിക്കുന്നത് സാങ്കല്പിക ദൈവത്തെ അല്ല ഇല്ലാത്ത ദൈവത്തെ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഇവിടുത്തെ പൊട്ടന്മാരെയാണ്
@hosanna_music
@hosanna_music Жыл бұрын
I BELIEVE IN JESUS
@snehashispanda4808
@snehashispanda4808 10 ай бұрын
I don't 😂
@satheeshvinu6175
@satheeshvinu6175 9 ай бұрын
Yeah you can, someone are believe in Rhumbhology also... You have the privilege to
@rosejanetp.v8316
@rosejanetp.v8316 Жыл бұрын
I love Jesus
@sasikalathulasi6649
@sasikalathulasi6649 Жыл бұрын
😊അല്ലയോ സഹോദരാ ഇതെല്ലാം ആയിട്ടും 🙋നിങ്ങളെ സ്നേഹിക്കുന്ന യേശുവിനെ ഞാൻ കാണുന്നു ☺നിങ്ങൾ മനസ്സമാധാനത്തോടെ ഉറങ്ങിയിട്ട് എത്ര ദിവസമായി
@phenomenalone8376
@phenomenalone8376 Жыл бұрын
എന്താ ഉറങ്ങാനുള്ള വല്ല മരുന്നും വിൽക്കുന്നുണ്ടോ? ആട്ടെ എത്രയാണ് റേറ്റ്?
@jancyanav2786
@jancyanav2786 Жыл бұрын
Full ഞാൻ കേട്ടു 😂... I love jesus🙏🙏🙏🙏
@mukesh7918
@mukesh7918 11 ай бұрын
ക്രൈസ്തവ രേഖകളായ സുവിശേഷങ്ങൾ അല്ലാതെ യേശുവിനെ സംബന്ധിച്ച്, സമകാലികമായ റോമൻ, ഗ്രീക്ക്, യഹൂദ രേഖകളൊന്നും ഇല്ലാതെ പോയത് ചരിത്രകാരന്മാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സമകാലീന യഹൂദ ചിന്തകനും ചരിത്രകാരനുമായിരുന്ന ഫിലോ (ക്രി.മു. 20 - ക്രി.പി. 50) യേശുവിനെക്കുറിച്ച് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.[23]ക്രി.പി. 100-ൽ മരിച്ച ഫ്ലാവിയസ് ജോസഫ് എന്ന യഹൂദ ചരിത്രകാന്റെ രചനകളിൽ യേശുവിനെക്കുറിച്ചുള്ളതായി നേരത്തേ കരുതപ്പെട്ടിരുന്ന പരാമർശം മിക്കവാറും, പിൽക്കാലത്ത് ചേർക്കപ്പെട്ടതാണെന്ന് ഇന്ന് പരക്ക സമ്മതിക്കപ്പെട്ടിട്ടുമുണ്ട്. പുതിയ നിയമത്തിൽ തന്നെയുള്ള വിശുദ്ധ പൗലോസിന്റെ ലേഖനങ്ങൾ പോലും യേശുവിന്റെ ഭൗതിക ജീവിതത്തെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. യേശു ദൈവംആയിരുന്നു എന്നതിനോ , ജീവിച്ചിരുന്നു എന്നതിന് പോലുമോ ഒരു തെളിവും ഇല്ല.ജീവിച്ചിരുന്നു എങ്കിൽ എന്നെക്കാൾ നിലവാരം കുറഞ്ഞ വെറുമൊരു മനുഷ്യൻ ആയിരുന്നു യേശു . എന്നെയാരും തല്ലിക്കൊന്നു കെട്ടിതൂക്കിയില്ല.
@kosta_vibes
@kosta_vibes 10 ай бұрын
കഷ്ടം ...😂
@IAMJ1B
@IAMJ1B 10 ай бұрын
​@@kosta_vibesകഷ്ട്ടം
@IAMJ1B
@IAMJ1B 10 ай бұрын
​@@mukesh7918ചെങ്കിസ്ഖാൻ രവിയുടെ പ്രസംഗം മാത്രം കേട്ടാൽ ഇതാണ് അവസ്ഥ. നിരപരാധികളെ ആരും കൊന്നിട്ടിലല്ലേ. മണ്ടൻ
@rosyjohnson450
@rosyjohnson450 8 ай бұрын
Praise the lord
@afsaltch4000
@afsaltch4000 Жыл бұрын
എനിക്കാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ബുദ്ധിയുള്ളത് എന്ന് കരുതുന്ന ഭൂലോക പ്പൊട്ടൻ
@athanalleithu9433
@athanalleithu9433 Жыл бұрын
😂
@jkr6273
@jkr6273 Жыл бұрын
One day every knee shall bow and tongue confess that Jesus Christ is Lord Spread Gospel Believe in Jesus Christ
@__j_o_s__
@__j_o_s__ 5 ай бұрын
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
@JamesBond-bi4ct
@JamesBond-bi4ct Жыл бұрын
കാണുന്ന ആളുകളുടെ എണ്ണം വെച്ചു മാത്രം ഇതിന്റെ reach വിലയിരുത്താൻ പറ്റില്ല...1000 വിശ്വാസികളുടെ ഇടയിൽ ഒരാൾ ഇതു പോലെ ചിന്തിച്ചാൽ മതി...അവരുടെ കെട്ടുകഥകൾ മുഴുവൻ തകർന്നു വീഴാൻ..💥💥💥
@jscwme2706
@jscwme2706 Жыл бұрын
കൊള്ളാം ഞാൻ ഒരു ഉദാഹരണം പറയാം എൻറെ അപ്പച്ചൻ ഒരു ടീച്ചർ ആയിരുന്നു ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു ഒരു നിരീശ്വരവാദിയായിരുന്നു എന്നാൽ അദ്ദേഹത്തിൻറെ മരണസമയം ഒരു മാസം മുന്നേ അദ്ദേഹം ഏറ്റവും കൂടുതൽ വായിച്ച പുസ്തകം ബൈബിൾ ആയിരുന്നു പുള്ളി പ്രാർത്ഥിക്കുമായിരുന്നു മരണക്കിടയ്ക്ക് മരിക്കുന്നവരെ പുള്ളി പ്രാർത്ഥിച്ചു എന്തുകൊണ്ട് ഇതൊക്കെ ചെയ്തു നിങ്ങൾക്കും ഇതൊക്കെ ഒരു പാഠമാണ് കാരണം മരണസമയത്ത് നിങ്ങൾ കട്ടിലിൽ കിടക്കുമ്പോൾ നിങ്ങൾ ഓർക്കും ഇനി എങ്ങോട്ട് ആ ഒരു ചോദ്യത്തിലാണ് നിങ്ങൾക്ക് മനസ്സിലാകാൻ പോകുന്നത്. ദൈവം ഉണ്ടോ ഇനിയും ഞാൻ എങ്ങോട്ടാണ് പോകുന്നത് നരകത്തിലേക്ക് സ്വർഗ്ഗത്തിലേക്ക് എന്താണ് നിന്റെ ഭാവി എന്ന ആ ചിന്തിക്കുന്ന സമയത്ത് നിങ്ങൾക്ക് ചിലപ്പോൾ തിരിച്ചു ചിന്തിക്കാനുള്ള സമയം കിട്ടി ഇല്ല അപ്പോൾ ഈ രവിചന്ദ്രനും നിരീശ്വരവാദികളും ഒന്നും കൂടെ കാണില്ല നിങ്ങൾ മുഖാമുഖം കാണാൻ പോകുന്ന ആരെയാണെന്ന് നിങ്ങൾക്ക് മാത്രമേ അറിയാൻ കഴിയൂ ഈ പറയുന്ന രവിചന്ദ്രൻ പോലും മരിക്കാൻ പോകുമ്പോൾ അദ്ദേഹത്തോട് ചോദിച്ചു നോക്കണം താങ്കൾ എന്താണ് കാണുന്നത് എന്ന്
@shajimm9780
@shajimm9780 Жыл бұрын
@@jscwme2706 അതിന് മരണനന്ദരം ഒരു ജീവിതം ഉണ്ടെങ്കിൽ അല്ലെ
@jscwme2706
@jscwme2706 Жыл бұрын
@@shajimm9780 ഉണ്ടെങ്കിൽ എന്ത് ചെയ്യും? രവിചന്ദ്രൻ വന്നു പറയുമോ ദൈവമേ ഞാൻ ആണ് ഇവരോട് പറഞ്ഞത് ഇല്ലെന്ന് പ്ലീസ് അവരെ കേറ്റി വിടൂ ഈ പറയുന്ന രവിചന്ദ്രനും കട്ടിലിൽ കിടന്നു നോക്കട്ടെ
@jyothijayapal
@jyothijayapal Жыл бұрын
@@jscwme2706 വയസ്സാവുമ്പോൾ വിശ്വാസിയാവുന്നതിപ്പറ്റി RC വർഷങ്ങൾക്ക് മുൻപ് വിശദീകരിച്ചിട്ടുണ്ട്‌.
@jscwme2706
@jscwme2706 Жыл бұрын
@@shajimm9780 താങ്കളെപ്പോലുള്ളവർ തീർച്ചയായും വായിക്കേണ്ട ഒരു പുസ്തകമുണ്ട് സാധു സുന്ദർ സിംഗ് പുള്ളി ബൈബിൾ കത്തിച്ച ആളാണ് അദ്ദേഹം എങ്ങനെ പിന്നീട് ആയി തീർന്നു എന്ന് വായിച്ചു നോക്ക് ദൈവമില്ലെന്ന് നിങ്ങൾ പറയുന്നല്ലോ എന്നാൽ യഥാർത്ഥ ദൈവം ആരെന്ന് അദ്ദേഹം നേരിൽ കണ്ടു
@vijithasarath2744
@vijithasarath2744 Жыл бұрын
തന്നേക്കാളും ചങ്കുറപ്പും അഹങ്കാരവും സർവ്വശക്തരായ സാമ്രാജ്യ ശക്തികൾ ഉള്ള രാജാക്കന്മ്മാർ പോലും ഒടുവിൽ മുട്ടുകുത്തിയ ചരിത്രം ഉണ്ട് ... പിന്നെയാണോ ഇയാളുടെ ചില്ലറ പരിഹാസങ്ങൾ....... ന്തായാലും സർവശക്തൻ താങ്കളെ അനുഗ്രഹിക്കട്ടെ.... Amen♥️
@macarangacapensis2283
@macarangacapensis2283 Жыл бұрын
jesus is false god before shivan
@Josu.99
@Josu.99 19 күн бұрын
Sarvashakthan ano. Ho uyyo pedi akunne.😅😅 Daibam"The greatest lie ever".
@vijithasarath2744
@vijithasarath2744 16 күн бұрын
@@Josu.99 ☺️
@jessyjose7240
@jessyjose7240 9 ай бұрын
രണ്ടാമതും കേൾക്കുവ.. ഞാൻ യേശുവിന്റെ ആളു തന്നെ യാ.. Sir നെ ഇഷ്ടം ആണ്
@abinjayanworldtopic2683
@abinjayanworldtopic2683 7 ай бұрын
😂😂😂😂😂😂
@vineethkv1174
@vineethkv1174 Жыл бұрын
പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.🙏
@AnshadAnshad-me8se
@AnshadAnshad-me8se 9 ай бұрын
Please note. Manusyarude edayil
@shadowmedia1214
@shadowmedia1214 8 ай бұрын
Nite Allan's mathem parayubol nennkk polumalooooo
@shadowmedia1214
@shadowmedia1214 8 ай бұрын
Pinee yashu god than yada
@__j_o_s__
@__j_o_s__ 5 ай бұрын
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
@suneeshgeorge4843
@suneeshgeorge4843 Жыл бұрын
യേശുവിന്റെ ചരിത്രപരത നിഷേധിക്കുവാൻ ആവില്ല എന്നു മനസ്സിലാക്കിയ രവിചന്ദ്രൻ പുതിയ ഉണ്ടായിപ്പുമായി ഇറങ്ങി....
@binuVBkumbanad
@binuVBkumbanad Жыл бұрын
I love you my Jesus ❤️
@haris7135
@haris7135 Жыл бұрын
ഗ്ളാറീ 2 മൈ കണ്ണേട്ട൯ കുരുവായൂ൪,, ❤വെണ്ണ കള്ള൯,, പെരുത്തു ഇഷ്ടാ
@elementsindia5613
@elementsindia5613 Жыл бұрын
I love ബാഹുബലി 😄
@Dittoks12
@Dittoks12 Жыл бұрын
...
@ks8542
@ks8542 Жыл бұрын
​@@elementsindia5613😂
@Abdulazis-dj4mz
@Abdulazis-dj4mz Жыл бұрын
ഒരു നേരമ്പോക്കിന് മാത്രമുള്ള പ്രസംഗം
@4thepeople185
@4thepeople185 Жыл бұрын
ചിന്തിക്കുന്നവർക്ക് കാര്യമുണ്ട് 😄
@abhiabhijith6295
@abhiabhijith6295 Жыл бұрын
ആയിക്കോട്ടെ ഞെങ്ങൾക് ഗുണം ഉണ്ട്
@thomastanthony2630
@thomastanthony2630 5 ай бұрын
Good for thoughts.
@JIJITH3
@JIJITH3 Жыл бұрын
Jesus is Alive
@GAMMA-RAYS
@GAMMA-RAYS 7 ай бұрын
😂😂
@stranger69pereira
@stranger69pereira Жыл бұрын
*മത Shitക്കുഴിയിൽ കിടന്ന എന്നെ സയൻസിലൂടെ ശാസ്ത്രബോധത്തിലൂടെ Katta Atheist 💛 ആക്കിയ RC ക്ക് നന്ദി*
@sonuachenkunju8762
@sonuachenkunju8762 Жыл бұрын
🤣🤣🤣🤣.... Athiest is wonderfull comedy
@asukesh4209
@asukesh4209 Жыл бұрын
..... കുഴിയിൽ കിടന്നതല്ലേ. ആദ്യം കുളിക്കണം, ജ്ഞാനസ്നാനം.
@stranger69pereira
@stranger69pereira Жыл бұрын
@@sonuachenkunju8762 *സാർ അത് പണഞ്ഞത് എന്തിന്റെ Base ൽ ആണ് ?? വിശദീകരിക്കാമോ ??? അതോ ചുമ്മാ വായിൽ വന്നത് പണഞ്ഞത് ആണോ ??*
@stranger69pereira
@stranger69pereira Жыл бұрын
@@asukesh4209 മതത്തിൽ നിന്ന് പുറത്ത് വന്ന ഞാൻ ജ്ഞാനസ്നാനം എന്ന കൂദാശ എടുക്കണം അല്ലെ ??? *പ്ളീസ് സ്റ്റോപ് Your മത ബുദ്ദി. സോഷ്യൽ മീഡിയയിൽ വന്ന് വിവരമിലായ്മ പറയല്ലേ സാർ...*
@stranger69pereira
@stranger69pereira Жыл бұрын
@@neo3823 *അറിയാം Bro* 😊☺️
@thankachant975
@thankachant975 Жыл бұрын
I believe in Jesus ✝️🙏🙏🙏
@0071karthik
@0071karthik Жыл бұрын
What about Ganapathi? So hindus are fools?
@Pravi8246
@Pravi8246 Жыл бұрын
Your time your money.. Do it.. Y not🙂
@ronyjohn7128
@ronyjohn7128 Жыл бұрын
We believe in Dinkan 🐭🙏🙏🙏
@emilemil7826
@emilemil7826 Жыл бұрын
Believe bro Don't mind barking of dinkans.
@aparna2741
@aparna2741 Жыл бұрын
@@ronyjohn7128 u are a idiot because ni ninakk nooru varsham jeevichu kaanikk
@rameshrajp6142
@rameshrajp6142 Жыл бұрын
യേശു എന്റെ രക്ഷകൻ
@GAMMA-RAYS
@GAMMA-RAYS 7 ай бұрын
😂😂😂
@solykurian4732
@solykurian4732 9 ай бұрын
I love you Jesus ❤❤❤❤❤
@johnmanujoseph
@johnmanujoseph Жыл бұрын
Jesus Christ❤️❤️❤️ ഈശോ മിശിഹാ മാത്രമാണ് ഏക രക്ഷകൻ
@aragorn5550
@aragorn5550 Жыл бұрын
മിശിഹയോ? ഇത് ജൂതന്മാര്‍ അംഗീകരിച്ചിട്ടുണ്ടോ?
@kingfisher366
@kingfisher366 Жыл бұрын
@@aragorn5550 ജൂതന്മാർ അംഗീകരിച്ചാൽ മാത്രമേ താങ്കൾ അംഗീകരിക്കുകയുള്ളൂ?
@abhijitham6619
@abhijitham6619 Жыл бұрын
കൊലയും കൊള്ളയും പീഡനങ്ങളും ഒകെ നടക്കുമ്പോ എന്ത് കൊണ്ട് രക്ഷിക്കാൻ പറ്റുന്നില്ല ?
@kingfisher366
@kingfisher366 Жыл бұрын
@@abhijitham6619 നീ പിശാചിന് അടിമപ്പെട്ട് ജീവിക്കുമ്പോൾ നിൻ്റെ കാര്യം തീരുമാനിക്കുന്നത് പിശാചാണ്. നീ പിശാചിൻ്റെ അടിമത്തം ഉപേക്ഷിച്ച് ദൈവത്തിൻ്റെ സംരക്ഷണയിൽ വരുമ്പോൾ ദൈവം നിന്നെ കാത്തു രക്ഷിക്കും.
@abhijitham6619
@abhijitham6619 Жыл бұрын
@@kingfisher366 തീരെ ചെറിയ കുട്ടികൾ വരെ ഉപദ്രവിക്കപെടുമ്പോ ആ കുട്ടികളും പിശാചിന്റെ അടിമ ആയത് കൊണ്ടായിരിക്കും അല്ലെ ? നീ ഇതിന് ഉത്തരം പറയു
@jobyjibin7253
@jobyjibin7253 Жыл бұрын
"Jesus Christ" is the best person in the world
@vipinbaby81
@vipinbaby81 Жыл бұрын
"One of the best person "
@georgeoommen5418
@georgeoommen5418 Жыл бұрын
You are right in saying that the magnified miracles of Jesus is the magnetic force for the blind and deaf believers
@josemartin3020
@josemartin3020 Жыл бұрын
Miracles still happens in the mighty name of Jesus. I know you would say they are paid ones. You have to spend money and time and should have open mind to realise that. I have gone to the house and ascertained about the miracle happened to the Teacher which was mocked by Marunadan
@ejv1963
@ejv1963 Жыл бұрын
@@josemartin3020 The "open mind" you alluded is otherwise called "blind faith".
@mosemman
@mosemman Жыл бұрын
Jesus can still do wonders if you believe
@ejv1963
@ejv1963 Жыл бұрын
@@mosemman Prove it. Chop your finger off, and grow it back with your belief in Jesus
@abhimanuesadasivan8288
@abhimanuesadasivan8288 Жыл бұрын
@@mosemman Jesus has to do wonders even if none believes. It's just the overheated delusion of blind believers
@_rehaboth_9636
@_rehaboth_9636 Жыл бұрын
യേശു ജീവിച്ചിരുന്നില്ല എന്ന നിരീശ്വര വാദികളുടെ വാദത്തിൽ നിന്നും ജീവിച്ചിരുന്നാൽ എന്താ എന്ന നിലയിലേക്ക് വളർന്നത് നല്ലത് തന്നെ 😂😂😂കുഴപ്പമില്ല പഠിച്ചോണ്ടിരിക്കുവല്ലേ പതുക്കെ സെറ്റ് ആയിക്കോളും revi💪💪👍gooooooooood luuuuuuck❤
@jobinsebastian007
@jobinsebastian007 Жыл бұрын
Exactly. അന്ന് പുള്ളിയെ ഫോളോ ച്യ്തിരുന്നു.
@BM-ex2ku
@BM-ex2ku 8 ай бұрын
Yes. Improvement undu
@humanity95
@humanity95 Жыл бұрын
Jesus Christ is the living God !
@satheeshvinu6175
@satheeshvinu6175 Жыл бұрын
"പഠിച്ചിട്ടു വിമർശിക്കൂ" എന്നു പറയുന്ന സുഹൃത്തുക്കളുടെ വായിൽ ഒഴിച്ച "ടാർ" ആണ് ഈ പ്രഭാഷണം. ഇത്രയും വലിയ ഒരു ടൈം ട്രാവൽ നടത്തി ഇത്രക്കും ഡീറ്റെയിൽസ് ആയി ഒരു പ്രഭാഷണം നടത്തിയതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരു പടക്കം പോലും ചീറ്റി പോവാതെ എട്ടു നിലയിൽ പൊട്ടി തീർന്ന ഒരു പ്രഭാഷണം, ഇതിന്റെ 1% പോലും ഇതിൽ വിശ്വസിക്കുന്നവർക്ക് അറിയില്ല എന്നും ഉറപ്പു... ഇത്രക്കും കോംപ്ലക്സ് ആയ കാര്യങ്ങൾ പോലും കേൾക്കുമ്പോൾ ഒരു സെക്കന്റ്‌ പോലും ബോർ അടിക്കാതെ അവതരിപ്പിച്ച RC ക് നന്ദി... ആയിരമായിരം നന്ദി.....
@Riderjonjo
@Riderjonjo Жыл бұрын
പണ്ട് രവി തള്ളിയ വിഡ്ഢിത്തം ഒക്കെ മറന്നോ ?
@satheeshvinu6175
@satheeshvinu6175 Жыл бұрын
@@Riderjonjo പണ്ട് എന്നു പറഞ്ഞാൽ ??
@Riderjonjo
@Riderjonjo Жыл бұрын
@@satheeshvinu6175 ഒര്ക്കുന്നില്ലെ സുവിശേഷ വിഷെഷം പറഞ്ഞു ബ്ലുണ്ടെർ ??ആയതു
@satheeshvinu6175
@satheeshvinu6175 Жыл бұрын
@@Riderjonjo ബ്ലുണ്ടർ ആയി എന്നു പറയുന്നതു നിങ്ങളല്ലേ, നിങ്ങള് പിന്നെ അതല്ലേ പറയൂ... നിങ്ങൾക്ക് കണ്ണുകൾ ഉണ്ട്, പക്ഷെ കാണുന്നത് മറ്റുള്ളവർ പറഞ്ഞു തന്നതു മാത്രം, ജീരകം കാണിച്ചു കടുക് ആണ് എന്ന് പഠിപ്പിച്ചു വച്ചിരിക്കുന്നു
@Riderjonjo
@Riderjonjo Жыл бұрын
@@satheeshvinu6175 നിങ്ങൾ ജീരകം കണ്ടു ആനമുട്ട എന്ന് വ്യഖ്യനിക്കുംനു. അതിനുള്ള മറുപടി truth fighters കണക്കിന് കൊടുത്തതാണ് . 😃
@kunhiramanm2496
@kunhiramanm2496 2 ай бұрын
ദൈവം ഉണ്ടെന്ന് വിശ്വാസികൾ കാണിച്ചു തരട്ടേ അദ്ദേഹം രവി ചന്ദ്രൻ സാർ പറയുന്നത് സത്യമാണ്
@manasachakravarthi743
@manasachakravarthi743 Жыл бұрын
കടുത്ത മൂർച്ചയുള്ള വിഷയവും അവതരണവും,,,,,,സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിനും, അനിൽ കുമാർ അയ്യപ്പനും, അനിൽ കൊടിതോട്ടത്തിനും, കൃസ്മസ്+പുതുവത്സര ബംബർ സമ്മാനമായി സ്നേഹത്തോടെ ഇതു സമർപ്പിക്കണം,,,,,എന്നൊരു റിക്വസ്റ്റ്,,,,,!!!!
@jscwme2706
@jscwme2706 Жыл бұрын
സെബാസ്റ്റ്യൻ അനിൽ കൊടിത്തോട്ടവും പ്രസംഗിക്കുന്നത് നിങ്ങൾ നന്നാവാൻ വേണ്ടിയല്ല അവരെ ഏൽപ്പിച്ച ദൗത്യമാണ് അവർ ചെയ്യുന്നത് കാരണം ഓരോ ക്രിസ്ത്യാനിക്കും ഉള്ള ദൗത്യം ദൈവത്തിനെ മനുഷ്യരുടെ ഇടയിൽ പരിചയപ്പെടുത്തുക എന്നുള്ളതാണ് യേശുക്രിസ്തു ദൈവമാണെന്ന് വായ് കൊണ്ട് ഏറ്റു പറയുകയാണ് ചെയ്യുന്നത് നിങ്ങൾക്ക് വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം പക്ഷേ അന്ത്യനാളിൽ അവർക്ക് ഒരു കുറ്റവും കാണില്ല യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരും കൊല്ലപ്പെടുകയാണ് ചെയ്തത് എന്തിന് ചെയ്തു കാരണമുണ്ട് അവർ പറയുന്നത് ഞങ്ങൾ അറിഞ്ഞതും കണ്ടതും ഞങ്ങളുടെ കൂടെ നടന്നതുമായ വ്യക്തിയെ പറ്റിയാണ് ഞങ്ങൾ പറയുന്നത് നിങ്ങൾ ഈ പറയുന്നുണ്ടല്ലോ ഞങ്ങൾ കാണുന്നത് വിശ്വസിക്കുന്നു അവർ കണ്ടത് വിശ്വസിച്ചു അതുകൊണ്ടാണ് അവർ മരിക്കാൻ തയ്യാറായത് കാരണം അവർക്കറിയാമായിരുന്നു അവരുടെ മരണശേഷം അവര് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുമെന്ന് അവർ മരിച്ചവരെ പോലും ഉയർത്തെഴുന്നേൽപ്പിച്ചു അവർ രോഗികളെ സൗഖ്യമാക്കി. ഇതൊക്കെ എങ്ങനെ നടന്നു രവിചന്ദ്രനെ പറ്റുക അതോ വേറെ ഏതെങ്കിലും ഒരു മനുഷ്യനെ പറ്റുമോ
@gypsystar5690
@gypsystar5690 Жыл бұрын
@@jscwme2706 ആൾറെഡി ദൈവം ഉള്ള ഇതര മതസ്ഥർക്ക് ക്രിസ്ത്യാനികൾ തങ്ങളുടെ ദൈവത്തെ പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യo ഉണ്ടോ?
@gaiusreji12
@gaiusreji12 Жыл бұрын
Athil ethil etha ullatha Ravi ser nerathe paranjath yeshu enn oral givichirunu enn evidence ella enna paranje. But epam Ravi ser yeshu historical person anu athinu evidence und ennok alle parayunuu😌😌 Pavam edamaruku sirne ottak aki 😂😂😂
@gaiusreji12
@gaiusreji12 Жыл бұрын
Kurach kazhiyumbol yeshunte divinity accept cheythollum Time koduk😂😂
@jscwme2706
@jscwme2706 Жыл бұрын
@@gypsystar5690 ദൈവം ഉണ്ടെന്നല്ല ആരാണ് യഥാർത്ഥ ദൈവം എന്നുള്ളതാണ്
@Shanavas7496
@Shanavas7496 Жыл бұрын
ഈസാ നബി ജീവനോടെ ഉണ്ട് ദൈവത്തിന്റെ പ്രവാചകൻ ദൈവം അനുഗ്രഹിക്കട്ടെ
@thestubbornbull
@thestubbornbull Жыл бұрын
അത് താങ്കളുടെ പൊത്തകത്തിൽ ക്രിസ്ത്യാനികളുടെ ബൈബിളിൽ ദൈവപുത്രന് ആണ് യേശു അംഗീകരിക്കാൻ കഴിയുമോ ?
@__j_o_s__
@__j_o_s__ 5 ай бұрын
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
@samzechariah5
@samzechariah5 Жыл бұрын
Jesus is the way, truth and life
@justinjoseph9546
@justinjoseph9546 9 ай бұрын
Dingan is the way truth and life
@ebyjustin
@ebyjustin 9 ай бұрын
​@@justinjoseph9546ath ninteyum ninte kudumbhathinteyum daivam😇
@WWESmackdown2-T6P
@WWESmackdown2-T6P Ай бұрын
താങ്കളെ പോലുള്ള വെക്തികൾ ആണ് മനുഷ്യർക്ക് പ്രചോദനവും ധൈര്യവും തരുന്നത് വളരെ നന്ദി സത്യം എല്ലാം മനസിലാക്കി തന്നതിന്
@mathewc5266
@mathewc5266 Жыл бұрын
Jesus only the truth 👍🔥👍🔥👍🔥
@__j_o_s__
@__j_o_s__ 5 ай бұрын
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
@groupakbar4967
@groupakbar4967 Жыл бұрын
നിങ്ങളും പടർത്തുന്നതല്ലേ 😊😊😊😊😊എന്താ സാറെ....... വിശ്വാസികൾ സമാധാനത്തിന്റെ പടർത്തലാണ്.... 😊😊 നിങ്ങൾ ഒരു കാര്യവുമില്ലാതെ പടർത്തലാണ്..... 😊😊😊😊😊
@poovenilavu4353
@poovenilavu4353 Жыл бұрын
ഇത്രയും വിവേക-വിവര ശൂന്യനായ ഒരുത്തനാണല്ലോ കോളജ് പ്രഫസർ. ഇവൻ നേരത്തെ പറഞ്ഞു നടന്നിരുന്നതു യേശു ജീവിച്ചിരുന്നില്ലാ എന്നായിരുന്നു.
@jojohn103
@jojohn103 3 ай бұрын
അത് തന്നെ അല്ലേ ഈ വീഡിയോയിൽ പറയുന്നെ..മൊത്തം വീഡിയോ കണ്ടില്ലേ??
@ashviralcut
@ashviralcut Ай бұрын
അപ്പോൾ ഇപ്പോൾ പറയുന്നത് എന്താ, വീഡിയോ മുഴുവൻ കാണൂ
@rajivs3976
@rajivs3976 Жыл бұрын
ധൈര്യം ഉള്ള മനുഷ്യൻ. പ്രവാചക പരമ്പര തുടരട്ടെ
@rmcreations2019
@rmcreations2019 Жыл бұрын
yes prophet of atheist
@biancamartin9486
@biancamartin9486 Жыл бұрын
Jesus Christ ♥️🙏
@leostablet
@leostablet Жыл бұрын
പ്രസംഗിക്കാൻ വരുന്ന സ്ഥലംകണ്ടു പിടിക്കാൻ അറിയാത്ത ആളാണ് ദൈവത്തെ കണ്ടു പിടിക്കാൻ നടക്കുന്നത്. എന്തുകൊണ്ട് ദൈവത്തിൽ വിശ്വസിക്കണം എന്ന് നിങ്ങൾ തന്നെ പറയുന്നുണ്ട്. നിങ്ങളുടെ കഴിവുകൾ .പരിമിതമാണ്.
@yasmi3557
@yasmi3557 Жыл бұрын
ഇയാളെ കാണുബോൾ ഇപ്പോൾ ചിരി വരുന്നു. ചെങ്കീസ് ഖാൻ മുസ്ലിം എന്ന് 🌹പറഞ്ഞ വിരുദ്ധൻ 😊
@sonaloojasalim3649
@sonaloojasalim3649 10 ай бұрын
ഇങ്ങനെയെത്ര എത്ര മണ്ടത്തരങ്ങൾ 😀😀😄 രവീന്ദ്രൻ ജി ഒരു സംഭവമാണ് 😄😄😄🤣🤣🤣👌
@BM-ex2ku
@BM-ex2ku 8 ай бұрын
😂😂😂
@ashviralcut
@ashviralcut Ай бұрын
എല്ലാ വിഡ്ഢികളുടെയും വാക്കുകളിൽ ചില സത്യങ്ങൾ ഉണ്ടാകും, എല്ലാ ബുദ്ധിമാൻറെ വാക്കുകളിലും ചില വിഡ്ഢിത്തരം ഉണ്ടാകും എല്ലാം കേൾക്കുക നല്ലത് മാത്രം എടുക്കുക
@wxyxabcd8194
@wxyxabcd8194 11 күн бұрын
ഇന്നുവരെ ഉണ്ടായിട്ടുള്ള ചെകുത്താന്റെ സ്വഭാവമുള്ളവർ എല്ലാം മുറിയന്മാർ ആരുന്നു. അതുകൊണ്ട് ചെങ്കിസ്ഥാൻ എന്ന ചെകുത്താനും ഒരു മുറിയൻ ആയിരിക്കും ന് അദ്ദേഹത്തിന് തോന്നിപോയതിൽ ഒരു തെറ്റുമില്ല. പിൽകാലത് ചെങ്കിസ്ഥാൻ ഒരു മുറിയൻ ആയി മാറി എന്നത് വസ്തുതയാണ്.
@lillykuttyvarghese2817
@lillykuttyvarghese2817 9 ай бұрын
എൻ്റെ യേശു ഇന്നും ജീവിക്കുന്നു
@mammen6283
@mammen6283 Жыл бұрын
RC സാത്താന്റെ ജല്പനങ്ങൾ
@ngdenim9314
@ngdenim9314 Жыл бұрын
Cry kakaane 😹
@bijucmemala2183
@bijucmemala2183 Жыл бұрын
രവിചന്ദ്രൻ സർ ഇൻ്റെ പ്രസംഗം എനിക്ക് ഇഷ്ടമാണ് അതുകേട്ട് കേട്ട് എനിക്ക് യേശുവിൽ വിശ്വാസം കൂടി. ഞാൻ. ഒരു ദൈവ വിസ്വവാസി ആയി. താങ്ക് യൂ സർ x യുക്തി വാദി
@_Dharshana_s
@_Dharshana_s Жыл бұрын
തലച്ചോർ പ്രവർത്തന രഹിതം ആയ താങ്കൾ ഒരു ജീവശവം
@jessygeorge5012
@jessygeorge5012 Жыл бұрын
Jesus ദൈവപുത്രൻ അല്ല എന്ന് സമർത്തിക്കാൻ സാർ എത്തിനാണ് ഇത്രയും effort എടുക്കുന്നത്. സാർ പറയുന്നത് കേട്ട് ഞങ്ങളുടെ വി ശ്വാസം ഒന്നു കൂടി വർദ്ധിച്ചു. ശരിക്കും യേശു ജീവിച്ചിരുന്നു, സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടിരുന്നവരെ ഉയർത്തുവാൻ സമൂഹത്തിന്റെ മുന്നിലയിലേക്ക് കൊണ്ടുവരുവാൻ ശ്രമിച്ചിരുന്നു. അത് ഒരു രക്ഷകൻ തന്നെയാണ്. വേലി തന്നെ വിളവ് തിന്നുന്ന ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു രക്ഷകനെ പിന്തുടരുന്നതിൽ എന്ത് തെറ്റാണുള്ളത്. ആരെയാണ് ഞങ്ങൾ മാതൃകയാക്കേണ്ടത്. അങ്ങനെ ഒരു വ്യക്തിയെ ഞങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ക്രിസ്തുവിൽ വിശ്വസിക്കട്ടെ.
@777raigamer6
@777raigamer6 Жыл бұрын
Thankkal oru nall matti parayummm.... God is love❤❤... Rc.... Jesus loves you❤
@rhythmrhythm519
@rhythmrhythm519 10 ай бұрын
@chrispinchrispinstephen5249
@chrispinchrispinstephen5249 Жыл бұрын
Jesus is Love
@amalkamalu_wynd
@amalkamalu_wynd Жыл бұрын
I love Jesus christ
@ansab91k
@ansab91k 9 ай бұрын
Aarelum choichodey??😂
@amalkamalu_wynd
@amalkamalu_wynd 9 ай бұрын
@@ansab91k iyale ippo ara ingott sheniche🤭
@ansab91k
@ansab91k 9 ай бұрын
@@amalkamalu_wynd aarelum shenichattanodey nee oke comment idaney?
@amalkamalu_wynd
@amalkamalu_wynd 9 ай бұрын
@@ansab91k anengil thaan mookkil valikuo😏
@ansab91k
@ansab91k 9 ай бұрын
@@amalkamalu_wynd kona kona kona
@sajithashatheesh9555
@sajithashatheesh9555 10 ай бұрын
ഐ ❤ജീസസ് ❤❤❤
@thomasmlukka5031
@thomasmlukka5031 10 ай бұрын
ഏശു ഇല്ലായിരുന്നെ ങ്കിൽ ഈ ലോകം ഇങ്ങനെ പോകുമായിരുന്നോ എന്നും സത്ത്യത്തിന് വിലയുണ്ട്
@Aleenaprajeesh
@Aleenaprajeesh 9 ай бұрын
yeshu jeevichirinu എണ് ഇയാൾക്ക് ഉറപുണ്ട് അത് തന്നെയാണ് വലിയ കാരിയം അത് മതി എനിക്ക് വിശോസികൻ യേശുവേ അങ്ങയുടെ കാരുണ്യം ഇവിരിലും നിറയ്കണമെ haleluya haleluya
@jpj3632
@jpj3632 9 ай бұрын
❤❤❤❤Love you Jesus♥️♥️♥️♥️
@user-bz6gy5ov2w
@user-bz6gy5ov2w 9 ай бұрын
@manojsimon316
@manojsimon316 Жыл бұрын
Awesome presentation ..super topic
@suniljohns
@suniljohns 10 ай бұрын
മുമ്പ് യുക്തി വാദികൾ യേശു ജീവിച്ചിരുന്നില്ല എന്നാണ് വാദിച്ചിരുന്നത്. അത് പൊളിഞ്ഞപ്പോൾ പുതിയ വാദങ്ങൾ കൊണ്ട് വരാനുള്ള ഈ ശ്രമം തീരെ ദുർബലം ആയിപ്പോയി.
@sajivarghese8471
@sajivarghese8471 6 ай бұрын
ഇത് മുഴുവന്‍ കേട്ടപ്പോള്‍ യേശുവിലുള്ള എന്‍റ് വിശ്വാസം വര്‍ദ്ധിച്ചു... താങ്ക്യൂ രവീസ്❤❤
@user-qh9pi3ve1u
@user-qh9pi3ve1u 4 ай бұрын
Aa kanneer thodachitt paraa
@philipdaniel8015
@philipdaniel8015 Жыл бұрын
JESUS IS THE WAY THE TRUTH AND THE LIFE. JESUS SAVES.
@philipdaniel8015
@philipdaniel8015 Жыл бұрын
@@neo3823 No brother just started. Gospel will proclaim in the world from one end to the another. Be ready.
@shaijumathew6378
@shaijumathew6378 10 ай бұрын
അപ്പോൾ ഒരു കാര്യം ഇദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ നിന്നും മനസ്സിലായി. സുവിശേഷകന്മാർ പറയുന്ന യേശുവിന്റെ ജീവിതകാലവും ചരിത്രകാരന്മാർ പറയുന്ന കാലവും ഒന്നുതന്നെ. അപ്പോൾ സുവിശേഷകന്മാർ പറഞ്ഞതിന് ചരിത്രപരമായ സത്യസന്ധത ഉണ്ട് എന്ന് വ്യക്തമായി.അന്ന് ജീവിച്ചിരുന്നത് കേവലം അപ്രസക്തമായ ഒരു മനുഷ്യൻ മാത്രമായിരുന്നു എങ്കിൽ താങ്കൾ പറഞ്ഞ ചരിത്രപുസ്തകങ്ങളിൽ ആ പ്രസക്തനായ മനുഷ്യൻ എങ്ങനെ പരാമർശിക്കപ്പെട്ടു? താങ്കൾ പറയുന്നതുപോലെ യേശുക്രിസ്തുവിന് ഇല്ലാത്ത ദൈവത്വം സുവിശേഷകന്മാർ നൽകുകയായിരുന്നു എങ്കിൽ അവർക്ക് അതുകൊണ്ട് ഉണ്ടായ നേട്ടം എന്താണ്? യേശുക്രിസ്തുവിനെ കുറിച്ചുള്ള അവരുടെ സാക്ഷ്യത്തിന്റെ ഫലമായി അവർ എല്ലാവരും തന്നെ വധിക്കപ്പെടുകയാണ് ഉണ്ടായത്! കളയാൻ വേണ്ടി അവർ ഇല്ലാത്ത കഥകൾ യേശുവിനെ കുറിച്ച് പറഞ്ഞു എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത്?
@shajijoseph8605
@shajijoseph8605 10 ай бұрын
Ivan pranthan aanu.
@jojikallooram6689
@jojikallooram6689 Жыл бұрын
അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. യോഹന്നാന്‍ 3 : 16
@arunj9283
@arunj9283 Жыл бұрын
Jesus ..❤️
@GAMMA-RAYS
@GAMMA-RAYS 7 ай бұрын
😂😂
@josejoy1634
@josejoy1634 Жыл бұрын
glory to Jesus
@jinujoseph3832
@jinujoseph3832 Жыл бұрын
Jesus i believ u...ഈ പാപികളോട് പൊറുക്കണേ . ❤🙏🏻....
@ks8542
@ks8542 Жыл бұрын
Mm
@aswanthks3305
@aswanthks3305 Жыл бұрын
😂😂
@AlexAlex-yy6xn
@AlexAlex-yy6xn 9 ай бұрын
I love you Jesus
@conservatives1684
@conservatives1684 9 ай бұрын
I too love my imaginary friend.
@livindevasya10
@livindevasya10 9 ай бұрын
I love Jesus ❤ RC kk manasantharam u undaakatte amen 😍
@tijoj4763
@tijoj4763 Жыл бұрын
What do you say about Eucharistic Miracles happened around the world?
@hafsalhafsal8433
@hafsalhafsal8433 Жыл бұрын
നിങ്ങൾ അംഗീകരിക്കില്ല എന്ന് കരുതി ചരിത്രം ഇല്ലാതാവില്ല യേശു ജീവിച്ചിരിപ്പുണ്ട് അത്ഭുതമായി ആണ് ജനിച്ചത് നിങ്ങൾ അല്ല എന്ന് പറഞ്ഞ അല്ലാതെ ആവില്ല നിരീശ്വരവാദികൾ
@nelsonpj6906
@nelsonpj6906 Жыл бұрын
എൻറെ ദൈവം യേശു ക്രിസ്തു ലോകത്തിന്റെ രക്ഷകൻ
@_Dharshana_s
@_Dharshana_s Жыл бұрын
ലോകത്തിൽ നടക്കുന്നത് ഒന്നും അറിയുന്നില്ലേ, ഓ നിങ്ങൾ ആകാശത്തേക്ക് നോക്കി അവൻ മേഖങ്ങൾക്ക് ഇടയിൽനിന്ന് ഭൂമിയിലേക്ക് വരും എന്ന് നോക്കി ഇരുന്നോ വായിൽ കാക്ക തൂറും.
@rijeshaj6222
@rijeshaj6222 Жыл бұрын
ജനങ്ങളെ വഴി തെറ്റികരുത്. ജീവിതത്തിന്റെ അവസാന നാളുകളിൽ ദൈവത്തെ ഏറ്റുപറയും, രവിചന്ദ്ര
@prernaaugustine8314
@prernaaugustine8314 9 ай бұрын
Lord Jesus be praised for ever.
@GAMMA-RAYS
@GAMMA-RAYS 7 ай бұрын
😂😂😂😂😂
@sajuv.k6920
@sajuv.k6920 Жыл бұрын
Jesus my GOD
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,9 МЛН
Original  Jesus (Malayalam) | Jose Kndathil | Reason'24 | Thiruvalla
1:01:59
Are Gita & Vedanta Scientific ? (Malayalam) C Radhakrishnan Vs Prof Ravi Chandran
1:02:27
Kerala Freethinkers Forum - kftf
Рет қаралды 221 М.
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН