CHETHU | Malayalam Short Film Thommachan Thaikkottathil | Adhish | Mindzoom Films

  Рет қаралды 28,622

Goodwill Short Films

Goodwill Short Films

21 күн бұрын

Presenting The Official Short Film ‘CHETHU’
Written & Directed By Thomachan Thaikkottathil - / thaikkoottathil__official
Produced By Sini Lathakrish - / sinilathakrish_
Starring :
Adhish - / adhishofficial__
janaki Jeethu - / janaki_jeethu
Story : Lathish Krishnan
DOP : Vipin Raj Chole
Chief Associate Director : Manikanth Subramanyam
Editor : Rajeesh Gopi
Stills : Vishnu Pradeep
Art Director : Pradeep Kalputhra
Make-Up: Sudheesh Narayanan
Lyrics & Music : Gokulnath S Kanhangad
Singer: Sumesh D.C
Production Executive : Sathish Jacob
Costume : Jijo Mon
DI : Shankar S Babu
Cast: Arun Punaloor, Vijayakrishnan, Vasudev Patrottam, Gireesh Sreedharan, Shaji Hridaya, Eldho Raju, Shivani, Venu Naimishika, JJ Jeeja Babesh, Sreekanth Kalliot, Alex Chengannur, Sreelakshmi SM, Abhija S Nair, Baby Ishanika Mariyam Thomachan, Master Sathvik Manikanth, Baby Adithidevangana, Master Adhyh Aneesh, Harikrishnan CR, Divya Mari Kuruvila.
MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIRTEK DIGITAL PRIVATE LIMITED
► Subscribe to Goodwill Entertainments: goo.gl/s92pm7
► Like us on Facebook: goo.gl/2V6uNV
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 245
@Vidhyasojan77
@Vidhyasojan77 15 күн бұрын
Polichu 😍😍😍😍😍... ഒട്ടും ബോർ അടിപിക്കാതെ കാണാൻ ഒത്തു... Suprbb ❤❤❤❤
@mallumathan
@mallumathan 19 күн бұрын
തോമസ്കുട്ടീ വിട്ടോടാ... നേരെ സിനിമയിലേക്ക്.. അടിപൊളിയായിട്ടുണ്ട്.❤❤
@adhish87665
@adhish87665 19 күн бұрын
Thank You ❤
@sojankunjumon2793
@sojankunjumon2793 15 күн бұрын
തോമാച്ചാ സിനിമ കണ്ടു. ഒരുപാട് സന്തോഷം..വളരെ നന്നായിട്ടുണ്ട്. സോങ്സൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരും ഭംഗിയായി. ഇനിയും പുതിയ വർക്കിനായി കാത്തിരിക്കുന്നു. All the best for team ചെത്ത്‌ 👍🏻😍
@KITHER-ug2nt
@KITHER-ug2nt 18 күн бұрын
❤❤❤
@jofinjoseph2346
@jofinjoseph2346 18 күн бұрын
തോമാച്ചൻ ബ്രദർ, സൂപ്പർ... ❤️❤️❤️❤️
@NasarKottilangad
@NasarKottilangad 19 күн бұрын
ഗംഭീര ചിത്രീകരണം..അഭിനന്ദനങ്ങൾ❤
@adhish87665
@adhish87665 19 күн бұрын
Thank You ❤
@MrSivaprasadbsnl
@MrSivaprasadbsnl 18 күн бұрын
ചെത്ത്, അരമണിക്കൂർ ശരിക്കും ചെത്തി 👏 കുഞ്ഞുങ്ങൾ ഉൾപ്പടെ എല്ലാവരും നന്നായി തിളങ്ങി. ആർക്കും അമച്വറിസം ഉണ്ടായില്ല. ഇനിയും പോരട്ടെ.... 🤝💐
@adhish87665
@adhish87665 13 күн бұрын
Thank You
@user-zc2oc6uk4w
@user-zc2oc6uk4w 8 күн бұрын
tkyuuuuuu
@muhammedrafeekpp8189
@muhammedrafeekpp8189 18 күн бұрын
Congrats❤️
@harishsasheham
@harishsasheham 19 күн бұрын
കൊള്ളാം അടിപൊളി ഒരു സിനിമ പോലെ ഉണ്ട്
@GireeshSreedharan
@GireeshSreedharan 19 күн бұрын
Thank you ❤️
@gokulnaths6360
@gokulnaths6360 19 күн бұрын
🤩🤩🤩🤩🤩
@adhish87665
@adhish87665 19 күн бұрын
Thank You ❤
@cocomoco7860
@cocomoco7860 18 күн бұрын
Making..🔥
@gokulnaths6360
@gokulnaths6360 19 күн бұрын
Aiwaaaa🤩🤩🤩🤩 chethuuuuuu😍
@gokulnaths6360
@gokulnaths6360 19 күн бұрын
Thnkuuuu😍😍
@adhish87665
@adhish87665 19 күн бұрын
Thank You ❤
@baijukpbaijukp5568
@baijukpbaijukp5568 19 күн бұрын
കൊള്ളാം..... സൂപ്പർ 👍👍❤❤❤❤❤
@gokulnaths6360
@gokulnaths6360 19 күн бұрын
❤️❤️❤️❤️❤️❤️❤️
@adhish87665
@adhish87665 19 күн бұрын
Thank You ❤
@pakkansworld1148
@pakkansworld1148 19 күн бұрын
Machaney nice ayindu.😍😍😍
@jinoyjanardhanan
@jinoyjanardhanan 19 күн бұрын
Thomachan sir 👌🏻
@user-zc2oc6uk4w
@user-zc2oc6uk4w 18 күн бұрын
മുത്തേ ❤
@YasodharanKunjupanikkan
@YasodharanKunjupanikkan 19 күн бұрын
Kollameda muthe, nannayitund,,god bless you
@gokulnaths6360
@gokulnaths6360 19 күн бұрын
Thnkuuuu😍😍
@GireeshSreedharan
@GireeshSreedharan 18 күн бұрын
Thank you everyone ❤️❤️❤️
@traditionalarchitech5761
@traditionalarchitech5761 17 күн бұрын
❤️❤️❤️❤️
@amruthaabraham3526
@amruthaabraham3526 18 күн бұрын
Adhish sir superrr👍❤️
@user-lo7lm9im3y
@user-lo7lm9im3y 18 күн бұрын
👍super
@binojmg5890
@binojmg5890 18 күн бұрын
Super❤❤👏👏👏👏
@ajeshsoman7675
@ajeshsoman7675 18 күн бұрын
ശെരിക്കും ഒരു സിനിമ പോലെ തന്നെ ഉണ്ട്... ക്യാമറ പക്കാ പ്രഫഷണൽ.. ഛായഗ്രഹനം കിടു.. സ്റ്റണ്ട് ഒർജിനാലിറ്റി, background score... എല്ലാം മികച്ചത്.. എല്ലാരും നന്നായി അഭിനയിച്ചു.. നല്ല ഒരു സിനിമ എടുക്കാൻ പറ്റിയ ടീം.. അഭിനന്ദനങ്ങൾ 💞
@user-zc2oc6uk4w
@user-zc2oc6uk4w 9 күн бұрын
❤❤❤❤❤
@manakkadanmediakerala2319
@manakkadanmediakerala2319 19 күн бұрын
വളരെ നന്നായിട്ടുണ്ട് 🙏🙏🙏 ❤❤❤
@SanjuMon-uo6jr
@SanjuMon-uo6jr 19 күн бұрын
അളിയാ സൂപ്പർർർ ആയിട്ടുണ്ട് 👍🏼👍🏼👍🏼👍🏼👏🏼👏🏼👏🏼👏🏼
@venunaimishika
@venunaimishika 19 күн бұрын
ente vaka 1st like
@adhish87665
@adhish87665 19 күн бұрын
Thank You ❤
@meerakrishnan7451
@meerakrishnan7451 18 күн бұрын
Jeethu chechiii❤️😘
@ArchanaB-nw4kn
@ArchanaB-nw4kn 19 күн бұрын
super
@saji-piravom
@saji-piravom 15 күн бұрын
Super..👍👏👏👏
@harismemana6051
@harismemana6051 19 күн бұрын
👍👍👍👍
@anuragkesavan7305
@anuragkesavan7305 19 күн бұрын
Kudos Macha..🤘💥 Keep Doing!!
@abhilashkamalam8067
@abhilashkamalam8067 18 күн бұрын
സൂപ്പർ 🔥🔥
@majuuus.p.varghese106
@majuuus.p.varghese106 18 күн бұрын
അളിയാ സൂപ്പർ..✌️✌️❤️❤️
@MizhiMedia
@MizhiMedia 18 күн бұрын
തോമാച്ചാ തകർത്തു❤
@asentertainments8099
@asentertainments8099 19 күн бұрын
കൊള്ളാം ആദി
@sheejasasikumar356
@sheejasasikumar356 18 күн бұрын
അടിപൊളി ❤❤
@Anoopkumarkv
@Anoopkumarkv 19 күн бұрын
🎉🎉🎉
@t4technology230
@t4technology230 19 күн бұрын
❤❤
@linujohn5916
@linujohn5916 19 күн бұрын
തോമാച്ചാ 👌🏻❤️ ആശാനും ദേവസിചേട്ടനും ❤❤
@abchandravimal5597
@abchandravimal5597 18 күн бұрын
Everything is relatable to a movie, 30 mins of naadan vibes and people, the actors did an amazing job. Aadi has a good screen presence.
@Kalki33355
@Kalki33355 19 күн бұрын
Nice movie❤
@paruskitchen5217
@paruskitchen5217 18 күн бұрын
not bad 😊🎉
@siyanafilmspresents.3155
@siyanafilmspresents.3155 18 күн бұрын
എല്ലാവരും നല്ല പോലെ അഭിനയിച്ചു good ജാനകി റോൾ നല്ല പോലെ കയ്യ് കാര്യം ചെയ്ത്..All the best ജാനകി.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@jnflims1101
@jnflims1101 13 күн бұрын
🙏
@rejigsroyalsrejigsroyals761
@rejigsroyalsrejigsroyals761 18 күн бұрын
വളരെ മനോഹരമായ ഒരു ഷോർട് മൂവി 🌹jeethu സൂപ്പർ ഇതിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ
@adhish87665
@adhish87665 13 күн бұрын
Thank You
@jnflims1101
@jnflims1101 13 күн бұрын
🙏
@venunaimishika
@venunaimishika 19 күн бұрын
കൊള്ളാം തോമ്മാച്ചാ
@gokulnaths6360
@gokulnaths6360 19 күн бұрын
❤️❤️❤️❤️❤️❤️❤️
@adhish87665
@adhish87665 19 күн бұрын
Thank You ❤
@Leelamma-tl7kx
@Leelamma-tl7kx 18 күн бұрын
സൂപ്പർ❤
@Radhamani12
@Radhamani12 19 күн бұрын
Nallayind❤
@aiswaryaaiswarya9739
@aiswaryaaiswarya9739 19 күн бұрын
One of the best 👍☺️
@alicetk2583
@alicetk2583 19 күн бұрын
ആദീ , നന്നായിട്ടുണ്ട്. അടുത്ത short film -ൽ അമ്മുവും വരണേ. Waiting .......
@sreeharichannel370
@sreeharichannel370 19 күн бұрын
Goodddddd
@user-js4xs5zd1q
@user-js4xs5zd1q 19 күн бұрын
Super
@ajithms3182
@ajithms3182 18 күн бұрын
Song adipoli aanu. Veendum kelkkan thonunnundu. Chethu teaminu aashamsakal
@adhish87665
@adhish87665 18 күн бұрын
Thank You ❤️
@lindajohn2759
@lindajohn2759 19 күн бұрын
Adipoli Achachaa... polichu... ❤️❤️❤️
@adhish87665
@adhish87665 19 күн бұрын
Thank You ❤
@ajialex728
@ajialex728 18 күн бұрын
Thomachayooooo supr , excellent all
@sltalks636
@sltalks636 19 күн бұрын
🙌🏻🙌🏻
@adhish87665
@adhish87665 19 күн бұрын
Thank You ❤
@asdiaries318
@asdiaries318 18 күн бұрын
ആരും ചെയ്യാൻ മടിക്കുന്ന കഥാപാത്രം തിരഞ്ഞെടുത്ത ആദിക്ക് ആശംസകൾ . മൊത്തത്തിൽ കൊള്ളാം , കണ്ടിരിക്കാം. നല്ല Songs, ഫീൽ good ആയി തോന്നി. തുടക്കത്തിൽ ലാഗ് തോന്നി , പിന്നീട് ഓരോ സീൻസും കണ്ടിരുന്നു. കൊള്ളാം , ചെത്ത് ടീമിന് എല്ലാവിധ ആശംസകളും . ❤❤❤
@adhish87665
@adhish87665 18 күн бұрын
Thank you ❤
@alicetk2583
@alicetk2583 19 күн бұрын
Super presentation 🎉
@nikhilk8874
@nikhilk8874 19 күн бұрын
Good theme.... short film❤️
@adhish87665
@adhish87665 13 күн бұрын
Thank You
@sabarinath.u.g2968
@sabarinath.u.g2968 19 күн бұрын
Kidilam❤️❤️❤️
@mahinameer597
@mahinameer597 19 күн бұрын
Seen🥰🥰🥰🥰
@adhish87665
@adhish87665 19 күн бұрын
Thank You ❤
@SudheeshSu
@SudheeshSu 19 күн бұрын
Super ❤❤
@adhish87665
@adhish87665 19 күн бұрын
Thank You ❤
@remishravindran6435
@remishravindran6435 19 күн бұрын
കൊള്ളാം, keep going 😍
@shuhaibey4387
@shuhaibey4387 19 күн бұрын
നല്ലൊരു സന്ദേശം 👌🏻 മദ്യപാനം മനുഷ്യൻ്റെ ഉള്ളിലെ പിശാചിനെ ഉണർത്തുന്നു 😧 വസു നന്നായിട്ടുണ്ട് 💖
@anilkumarkalliot1800
@anilkumarkalliot1800 19 күн бұрын
Supper
@adhish87665
@adhish87665 19 күн бұрын
Thank You ❤
@jrfilmhouse4539
@jrfilmhouse4539 11 күн бұрын
All the best Dear Thomachaaa🥰🥰🥰
@irshadrahim2981
@irshadrahim2981 19 күн бұрын
നന്നായി ❤️❤️❤️❤️.
@nishanthm.j5418
@nishanthm.j5418 19 күн бұрын
Congratulations Thomas🎉🎉🎉
@adhish87665
@adhish87665 19 күн бұрын
Thank You ❤
@nithyam4229
@nithyam4229 19 күн бұрын
Da sree suprr.keep it up...❤❤❤
@sunitak.b.9172
@sunitak.b.9172 19 күн бұрын
👏👏👏
@pushpaiyyalol4683
@pushpaiyyalol4683 19 күн бұрын
ആദിഷ് സർ അഭിനന്ദനങ്ങൾ
@rahultech9685
@rahultech9685 19 күн бұрын
Powli ❤
@vishnuprakashm4769
@vishnuprakashm4769 18 күн бұрын
നന്നായിട്ടുണ്ട് ..... സാദാ ജനജീവിത തീം..... Selection , location, greenery...... എല്ലാം കൊള്ളാം👍👍👍 പ്രതീക്ഷകൾ കൂടുന്നു.......😊😍😍🙏
@adhish87665
@adhish87665 13 күн бұрын
Thank You
@ajithms3182
@ajithms3182 19 күн бұрын
Adhish ❤❤❤
@annakutty7486
@annakutty7486 18 күн бұрын
വെള്ളത്തിൽനിന്നുഎപ്പോൾരക്ഷപെട്ടുകൊള്ളാംസൂപ്പർഎല്ലാവരുംനന്നായിഅഭിനയിച്ചുപാവംമീനുമായിവന്നപാവത്തിനുഇരിക്കട്ട❤️❤️❤️👍
@malluhelper523
@malluhelper523 19 күн бұрын
Pazhaya kalagattam nannayi❤songs veendum kelkkan thonunnu
@adhish87665
@adhish87665 13 күн бұрын
Thank You
@VijeshPukkalam
@VijeshPukkalam 19 күн бұрын
❤❤❤❤❤❤❤
@lathabhadran5124
@lathabhadran5124 19 күн бұрын
അഭിനന്ദനങ്ങൾ
@tibinkmathew1462
@tibinkmathew1462 18 күн бұрын
Last song nannayirtund
@satheeshkerala7199
@satheeshkerala7199 19 күн бұрын
സൂപ്പർ,, അടിപൊളി ❤️💕👏👏👏 എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤️💕 ആശംസകൾ ❤️💕👏👏👏👏👏
@GireeshSreedharan
@GireeshSreedharan 19 күн бұрын
Thank you ❤❤
@gokulnaths6360
@gokulnaths6360 19 күн бұрын
Thnkuuuu😍😍
@adhish87665
@adhish87665 19 күн бұрын
Thank You ❤
@manikanthsubramanyam9802
@manikanthsubramanyam9802 19 күн бұрын
Thanku ❤️
@jincymaju4689
@jincymaju4689 19 күн бұрын
Adipoli Lijo❤
@manjushagopan8655
@manjushagopan8655 19 күн бұрын
Suprayitunde❤
@adhish87665
@adhish87665 19 күн бұрын
Thank You ❤
@RatheeshPillai-oq7gt
@RatheeshPillai-oq7gt 19 күн бұрын
നന്നായിട്ടുണ്ടടാ കൊള്ളാം ❤
@theditor_talks
@theditor_talks 19 күн бұрын
Vibe song 😍 Adish 👌🏻janaki 🖤
@adhish87665
@adhish87665 13 күн бұрын
Thank You
@jnflims1101
@jnflims1101 13 күн бұрын
🙏
@asanadesigns
@asanadesigns 19 күн бұрын
Adhish You Did Well ❤️. All the best for your future
@adithyakrishnankutty5935
@adithyakrishnankutty5935 19 күн бұрын
@nidheeshchinna7509
@nidheeshchinna7509 19 күн бұрын
💖💖🔥🔥
@adhish87665
@adhish87665 19 күн бұрын
Thank You ❤
@madhugnair1
@madhugnair1 18 күн бұрын
വളരെ നന്നായിരിക്കുന്നൂ , ക്യാമറാ, ചിത്രീകരണം , ബാക്ക്ഗ്രൗണ്ട് സ്ക്കോർ ഒക്കേ അടിപൊളി . അഭിനന്ദനങ്ങൾ ❤❤
@malluhelper523
@malluhelper523 19 күн бұрын
❤❤❤kollam, 2 songs adipoli, nadan thallu, comedy ellam kadirikkam. Complete Entertainer 👍🥰
@mohdnabeel4516
@mohdnabeel4516 19 күн бұрын
Adhish superb acting 🙌🔥 keep going 🫶
@rajeshputhoor5261
@rajeshputhoor5261 19 күн бұрын
❤❤❤❤super movie
@adhish87665
@adhish87665 13 күн бұрын
Thank You
@athirarajanish1728
@athirarajanish1728 19 күн бұрын
👌👌👌
@ansariyoosuf8798
@ansariyoosuf8798 19 күн бұрын
👍🔥
@adhish87665
@adhish87665 19 күн бұрын
Thank You ❤
@paradisedesigners11
@paradisedesigners11 19 күн бұрын
nice
@adhish87665
@adhish87665 19 күн бұрын
Thank You ❤
@pratheeshlonappan4863
@pratheeshlonappan4863 19 күн бұрын
Kollam nannaiereqnnu , enthinte Ella pravarthakarkkum congratulations ❤🎉🎉
@GireeshSreedharan
@GireeshSreedharan 18 күн бұрын
Thank you
@praveenmm8573
@praveenmm8573 19 күн бұрын
അളിയാ പൊളി 😍😍😍👌👌👌
@nayanaghksgd7315
@nayanaghksgd7315 19 күн бұрын
Sreekanth sir 👌🏻👌🏻
@VijeshPukkalam
@VijeshPukkalam 19 күн бұрын
Sreekanth❤❤❤❤
@adhish87665
@adhish87665 19 күн бұрын
Thank You ❤
@pibinjacob
@pibinjacob 19 күн бұрын
👌👍
@mahinameer597
@mahinameer597 19 күн бұрын
❤💯💥💥💥
@adhish87665
@adhish87665 19 күн бұрын
Thank You ❤
@sreejithpv9626
@sreejithpv9626 5 күн бұрын
Supper😮 പശ്ചാത്തലം നന്നായിട്ടുണ്ട്.❤
@anithamadhu4378
@anithamadhu4378 10 күн бұрын
കൊള്ളാം നന്നായി ട്ടുണ്ട്..പാട്ട് സൂപ്പർ❤❤
@farooksha3209
@farooksha3209 19 күн бұрын
🔥🔥❤
@adhish87665
@adhish87665 19 күн бұрын
Thank You ❤
@photoflash3307
@photoflash3307 19 күн бұрын
തോമാച്ചാ. ❤❤❤
@adhish87665
@adhish87665 13 күн бұрын
Thank you
@najeebcolourtone2531
@najeebcolourtone2531 18 күн бұрын
എല്ലാ രീതിയിലും മികച്ച ഒരു ഫിലിം..❤
@JosephJoseph-dt4hf
@JosephJoseph-dt4hf 19 күн бұрын
❤️🙏
@adhish87665
@adhish87665 19 күн бұрын
Thank You ❤
@mindzoom1335
@mindzoom1335 18 күн бұрын
ഈ പഴയ കാലഘട്ടം ചിത്രീകരിക്കാൻ കാണിച്ച Director ടെ ധൈര്യം. അതും ഷോർട്ട് ഫിലിമിൽ . തോമാച്ചാ പൊളിച്ചു. നിങ്ങ പൊളിയാണ്. കളർഫുൾ വിശ്വൽസ്, സിനിമാറ്റിക് ഫീൽ, പാട്ടുകൾ ഗംഭീരം . കൂടുതൽ ആളുകളിലോട്ട് എത്തട്ടെ . ഞാൻ maximum Share ചെയ്യാം. climax ഇഷ്ട്ടായി.
@mountainjourney7290
@mountainjourney7290 17 күн бұрын
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 82 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 58 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
#shortfilm theeram thedi malayalam
13:36
AMF media(amf media )
Рет қаралды 5 М.
HEY GOOGLY | Official Short Film | 4K | Abhay Krishna U | Meenakshi Jayan | House of Passion
26:56
“Айбек бейтаныс қызбен көлікке мініп кетті”
25:04
QosLike / ҚосЛайк / Косылайық
Рет қаралды 237 М.
The child was abused by the clown#Short #Officer Rabbit #angel
0:55
兔子警官
Рет қаралды 10 МЛН