Chettikkulangara Bharani | Malayalam Movie Songs | Sindhu (1975)

  Рет қаралды 967,143

Malayalam Box

Malayalam Box

Күн бұрын

All Time Hits of Malayalam Movies Songs - One Stop Destination for Your favourite Superstars & Blockbuster Movies.
Watch Only on Biscoot Malayalam Movie Songs.
SUBSCRIBE NOW at this link - goo.gl/zlKtxr
Listen Chettikkulangara Bharani Kandu Malayalam Movie Song From Movie Sindhu (1975).
Chettikkulangara Bharani
Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
Cast : Prem Nazir,Madhu,Lakshmi,Vidhubala,Kaviyoor Ponnamma,Adoor Bhasi,Sreelatha Namboothiri,TS Muthaiah
Status Released on 28-11-1975
Director Sasikumar
Producer R Somanathan
Banner Soorya
Screenplay Sreekumaran Thampi
Dialogue Sreekumaran Thampi
Lyrics Sreekumaran Thampi
Music MK Arjunan
Singers KJ Yesudas, P Susheela, P Jayachandran, Vani Jairam
Cinematography JG Vijayam
Editing K Sankunni
Art Direction K Balan
Costumes VM Muthu, Ramachandran
Design SA Nair
Distribution Central Pictures Release
Tags: download malayalam songs, malayalam movie download, malayalam mp3, malayalam mp3 songs, malayalam new songs, new malayalam movie, malayalam movies, malayalam video song, malayalam movie online, malayalam songs online, malayalam full movie, malayalam movie online, malayalam movie, malayalam songs online, malayalam video songs, download malayalam song, malayalam mp3 song, malayalam movies download, new malayalam movies, free download songs, malayalam cinema, malayalam cinema songs

Пікірлер: 608
@jaisonanthony8511
@jaisonanthony8511 2 жыл бұрын
ഏറ്റവും കൂടുതൽ ജനങ്ങൾ ആരാധിച്ചിരുന്ന മഹാനായ നടൻ പ്രേംനസീർ.
@anjoommuhammedhidas1710
@anjoommuhammedhidas1710 Жыл бұрын
എനിക്ക് സത്യനയാ ഇഷ്ടം
@jacobpathrose1770
@jacobpathrose1770 3 жыл бұрын
ഇതാണ് അഭിനയം. ഇതാണ് നസിർ സാർ. ഇതു പാടുന്നത് ദാസേട്ടനോ, നസിർ സാറോ. സൂപ്പർ സൂപ്പർ സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🌹
@naveenjerry7369
@naveenjerry7369 4 жыл бұрын
മലയാളത്തിൽ ഈ ഗാനത്തെ നൂറ്റാണ്ടിലെ ഗാനമായി ശ്രോതാക്കൾ തിരഞ്ഞെടുത്ത കാര്യം അറിയുന്നവർ ലൈക്‌ അടിച്ചു പൊക്കോ
@satheeshkumar5913
@satheeshkumar5913 4 жыл бұрын
ഗാനരംഗത്തെ അനശ്വരമാക്കാൻ ഈ മൊതലിനെ വെല്ലാൻ ഇനിയൊരു പടപ്പ് ഉണ്ടാകില്ല !
@moideenkoyamk242
@moideenkoyamk242 3 жыл бұрын
സത്യം
@mvin1688
@mvin1688 3 жыл бұрын
❤️👍👍
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
നങ്ങൾപറഞ്ഞദ് 100% സെരിക്കൂം സെരിത്തെനെ
@AshrafAli-dj2lt
@AshrafAli-dj2lt Жыл бұрын
Absolutely correct
@RajeenaRaji-ug8du
@RajeenaRaji-ug8du Жыл бұрын
Enth rasamaanu paadunath kanan naseer ❤❤❤❤
@photon623
@photon623 Жыл бұрын
2023 ലും പുതുമ ലവലേശം ചോരാതെ അർജുനൻ മാസ്റ്റർ - ശ്രീകുമാരൻ തമ്പി ജീനിയസുകളുടെ മാസ്റ്റർ പീസ് - അത് മനോഹരമായി പാടിയ യേശുദാസ് - തിരശീലയിൽ ഉജ്വലമായി പകർന്നാടിയ നസീർ സാറും !!
@shamsudeenhameed7637
@shamsudeenhameed7637 5 жыл бұрын
43 വർഷങ്ങൾക്കു മുൻപ് പ്രേം നസീർ എത്ര മനോഹരമായിട്ടാണ് ഈ സീൻ അവതരിപ്പിച്ചത് . പാട്ടു സീനിൽ അദ്ദേഹത്തിനെ ജയിക്കാൻ ആരും ഇതുവരെ ഉണ്ടായിട്ടില്ല.
@jofrancis5897
@jofrancis5897 5 жыл бұрын
തോന്നലാണു ചേട്ടാ :മോഹൻലാൽ
@ajasm.s2404
@ajasm.s2404 5 жыл бұрын
Prem naseerinte munpil mohanlal onnumalla
@ajitharavind2120
@ajitharavind2120 5 жыл бұрын
Athuthanne. Pream Nazeerinte Munnil Mohanlalum Mammottiyum Onnumilla. Avaru Nallapole Abhinayikkumaayirikkum Athu Sheriya. Nazeer Sir ne Thaazhe ivarokke Varoo. Andhehathe Kanduvenam Padikkaan ivarokke. Athaanu Yadhartha Manushian😘🤗
@SureshBabu-iu6kx
@SureshBabu-iu6kx 4 жыл бұрын
🤣🤣🤣
@t.p.visweswarasharma6738
@t.p.visweswarasharma6738 4 жыл бұрын
@@ajasm.s2404 Sathyam abhinayathilum manushyathathilum
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
ഗാനരംഗങ്ങളിൾ ഒർജിനൽഫിൽകിട്ടണമേകിൽ പ്രംനസീർ സാർ ത്തെനെവരണം എന്നാലെ അതിനോരു രെസംകിട്ടുകയൊള്ളൂ 👍👌
@ArunGovindaga171
@ArunGovindaga171 5 жыл бұрын
പ്രേം നസിറിന്റെ അഭിനയത്തെ കുറ്റം പറയുന്നവരോട് ഒന്നേ പറയാനുള്ളൂ.. മിക്സിയിൽ അടിച്ച ചമ്മന്തി കഴിക്കുന്നവർക്ക് അമ്മിയിൽ അരച്ച തിന്റെ രുചി അറിയാൻ പറ്റില്ല.
@ArunGovindaga171
@ArunGovindaga171 5 жыл бұрын
@Hafeeda Surumi നിങ്ങൾ കുറ്റം പറഞ്ഞെന്നു ഞാൻ എവിടെയും പറഞ്ഞില്ലല്ലോ.
@mayavinallavan4842
@mayavinallavan4842 4 жыл бұрын
Rose 123 mikka Nazir sir songsilum cmnt idunnad kanam
@zahidzakariya5882
@zahidzakariya5882 4 жыл бұрын
Athin ivide aarum kuttam parnjitillallo bro..
@safarullasafarulla7530
@safarullasafarulla7530 4 жыл бұрын
💤🛌🦉💞😎
@YoyoGirlzzz
@YoyoGirlzzz 4 жыл бұрын
@@zahidzakariya5882 pothuve parayunnavar und.. kandittum und. Innathe thalamurayil pettavar..
@Venus-bg1fx
@Venus-bg1fx Жыл бұрын
ഗിറ്റാറിസ്റ്റിന്റെ പെർഫോമൻസ് സൂപ്പർ. പ്രേം നസീർ വെരി സൂപ്പർ.
@baduzbk3759
@baduzbk3759 4 жыл бұрын
2020 വന്നവർ ഇവിടെ കമോണ്
@mr.himo4114
@mr.himo4114 4 жыл бұрын
5/4/2020 04:55 am
@user-chacko
@user-chacko 4 жыл бұрын
6/4/20 6*03ന് ഞാൻ ഈ വഴി വന്നു
@manidefencecadet7
@manidefencecadet7 4 жыл бұрын
6/4/20 -8:10pm
@vrk_vlogs2326
@vrk_vlogs2326 4 жыл бұрын
എം കെ അർജുനൻമാഷിനെ ആദരാഞ്ജലികൾ RIP😔
@shamseershazz5223
@shamseershazz5223 4 жыл бұрын
7/4/2020 10:34pm
@babus2704
@babus2704 4 жыл бұрын
അആകാലഘടടതിലെ.സൂപ്പ൪തലമുറഇഷ്ടപെട്ടത്കോണ്ടല്ലെ.ഇതൌറയധിക൦സിനിമകളിൽഅഭിനയിക്കാ൯.ഈമഹാന്.സാധിച്ചത്.തുടക്ക൦മുതൽ.വെറുതെവീട്ടിൽഇരു൬ട്ടില്ല
@vpn3586
@vpn3586 4 жыл бұрын
2020 ൽ ഈ വഴിക്ക് വന്നവരുണ്ടോ..?
@vishnusnair4473
@vishnusnair4473 3 жыл бұрын
2021😜
@rekhajacob6763
@rekhajacob6763 3 жыл бұрын
J he to jkj
@rekhajacob6763
@rekhajacob6763 3 жыл бұрын
@@vishnusnair4473 uui🛶🛫🛬🛬🏯🏩⛪🛬🏛️🏛️🏛️🏛️🛬🏛️⛲⛲💈🗽🛫🏛️🏛️🏛️💈💈💈💈💈💈💈🏩💈💈💈💈💈💈💈💈💈💈💈🗿
@vishnusnair4473
@vishnusnair4473 3 жыл бұрын
@@rekhajacob6763 ☺️☺️
@ishanpm4826
@ishanpm4826 3 жыл бұрын
Yes
@Paradisa2024
@Paradisa2024 4 жыл бұрын
ദാസേട്ടന്റെ ശബ്‌ദം ഏറ്റവും കൂടുതൽ ഇണങ്ങുന്നത് നസിർസാറിനാണ്
@pradeepnair6349
@pradeepnair6349 Жыл бұрын
അങ്ങേരുടെ വോയിസ് എ to z നടന്മാർക്ക് ചേരും. അതാണ് 40 വർഷത്തിന് പുറത്തു ഇൻഡസ്ടറി നമ്പർ 1 ആയി നില്ക്കാൻ പറ്റിയതും.
@nithinkkoyyapurath9652
@nithinkkoyyapurath9652 4 жыл бұрын
2020 ൽ ഈ പാട്ട് തിരക്കി വന്നവർ ആരൊക്കെ....
@vibinsurendran5949
@vibinsurendran5949 3 жыл бұрын
ഞാൻ
@nithinkkoyyapurath9652
@nithinkkoyyapurath9652 3 жыл бұрын
Welcome
@nijitharajeesh2822
@nijitharajeesh2822 3 жыл бұрын
ഞാൻ
@martinantony5956
@martinantony5956 3 жыл бұрын
2021 ലും എത്തും
@dileeshkannan3201
@dileeshkannan3201 3 жыл бұрын
2021... 😎😎😎
@latheefa9227
@latheefa9227 Жыл бұрын
നൂറ്റാണ്ടുകൾ പോയാലും യൗവനം തുടിക്കുന്ന പാട്ടു 👍👍👍
@prabhakumari3224
@prabhakumari3224 6 жыл бұрын
എക്കാലത്തെയും സുന്ദരനായ നടൻ
@mayavinallavan4842
@mayavinallavan4842 5 жыл бұрын
Theerchayayum
@bai3005
@bai3005 5 жыл бұрын
Sure
@alkhayaambakery4005
@alkhayaambakery4005 5 жыл бұрын
Sundharan mathramalla maanyanum manushyasnehium aanu, ...
@shajithomas7406
@shajithomas7406 2 жыл бұрын
2021 ലും കാണുന്നു. ❤️പ്രേം നസീര്‍ 💞
@jeevanvalakathu928
@jeevanvalakathu928 4 жыл бұрын
മലയാള സിനിമയുടെ വസന്തം ശ്രീപ്രം നസീർ
@nizamm5975
@nizamm5975 4 жыл бұрын
എത്ര ഒർജിനാലിറ്റി യായിട്ടാണ് പ്രേം നസീർ ചുണ്ടുകൾ ചലിപ്പിക്കുന്നത് ,ഗാനവും ഗാന ചിത്രികരണവും സൂപ്പർ, 2020 ലെ Stage ഗാനമേള പോലെ കാലികം
@naveenjerry7369
@naveenjerry7369 4 жыл бұрын
ഈ സോങ്ങിനെ ഈ നൂറ്റാണ്ടിന്റെ മലയാളം സോങ് ആയി ശ്രോതാക്കൾ തിരഞ്ഞെടുത്ത കാര്യം അറിയാമോ
@youme374
@youme374 5 жыл бұрын
പാട്ടുകൾക്ക് അനുസരിച്ച് ഇത്ര നന്നായി ചുണ്ട് ചലിപ്പിക്കുന്ന ഒരു നടൻ മലയാളത്തിൽ വേറെ ഇന്ന് വരെ ഇല്ല
@sujithv.s1647
@sujithv.s1647 5 жыл бұрын
Mohanlalinte cinimaklonnum kandittille
@sujithv.s1647
@sujithv.s1647 5 жыл бұрын
Mohanlal
@vishnukumarks6622
@vishnukumarks6622 5 жыл бұрын
മോഹൻലാൽ and നസീർ
@shamsudeenhameed7637
@shamsudeenhameed7637 4 жыл бұрын
യേശുദാസിന്റെയും പ്രേംനസീറിന്റെയും സ്വരം ഒരുപോലാണ് എന്നാൽ മറ്റു നടന്മാർക് പിന്നണി പാടിയത് ആരാണെന്നു എടുത്തു പറയാൻ കഴിയും. അത് മോഹന്ലാലിനാണേലും മറ്റു ഏത് നടന്മാർക്കാണെങ്കിലും. സംശയമുണ്ടെങ്കിൽ കേട്ട് നോക്കി സ്ഥിരീകരിക്കുക.
@randomwanderers8328
@randomwanderers8328 4 жыл бұрын
@@sujithv.s1647 mohanlal nazir sir ne kurich paranjath kettittindo......mohanlal kekenda🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 don't ever compare mammootty mohanlal with nazir sir.....
@albatross2677
@albatross2677 Жыл бұрын
നസീർ,ലക്ഷ്മി,അടിപൊളി,പാട്ട്,se enilnaseerine,vellam,aarumlllah
@mbdas8301
@mbdas8301 2 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ ഞാനാകെ കൺഫ്യൂഷനിലാണ്! ആരോടൊക്കെയാണ് നന്ദി പറയേണ്ടത്! അത്രയും സ്വാഭാവികമായി അഭിനയിച്ച അതുല്യപ്രതിഭ നസീർ സാറിനോടോ! അതിമനോഹരമായ വരികൾ സമ്മാനിച്ച തമ്പി സാറിനോടോ! ഇത്രയും ചടുലമായ ഈണമൊരുക്കിയ അർജുനൻ മാഷിനോടോ! ഒടുവിൽ ഉത്തരം കണ്ടെത്തി! ആരെയൊക്കെ മറന്നാലും, ഒരാൾ മാത്രം അവശേഷിക്കും! യേശുദാസ്! ഇതിന് മുൻപ് ഇങ്ങനൊരാൾ ഉണ്ടായിട്ടില്ല, ഇനിയൊട്ട് ഉണ്ടാകാൻ പോകുന്നുമില്ല!
@shafeekguruvayur6215
@shafeekguruvayur6215 Жыл бұрын
Correct 👍
@pramokum6285
@pramokum6285 Жыл бұрын
എല്ലാത്തിനും മുകളിൽ സൃഷ്ടവിനെ തിരയുന്നവർ ആണല്ലോ നമ്മൾ. അപ്പോൾ ർ സോമനാഥൻ അല്ലെ ഹീറോ 🥰💫👍
@yadukrishnan.v3065
@yadukrishnan.v3065 5 жыл бұрын
2019 il vannavar like adi..
@mayavinallavan4842
@mayavinallavan4842 5 жыл бұрын
Njan
@shalinirajee7064
@shalinirajee7064 5 жыл бұрын
Njanum
@naskk870
@naskk870 5 жыл бұрын
:)
@MrCodemaster12
@MrCodemaster12 5 жыл бұрын
Ente papa karanam anu enniku old songs ishtam
@sajisamuel2801
@sajisamuel2801 4 жыл бұрын
🙋‍♂️
@adithyakallyan6255
@adithyakallyan6255 3 жыл бұрын
Prem Nazeer Sir പാട്ടിനു ചുണ്ട് അനക്കുന്നത് ശരിക്കും പാടുന്നത് പോലെ തന്നെ. പാടാൻ കഴിവ് ഉണ്ടായിരുന്നിരിക്കണം. ഈ പാട്ട് മാത്രമല്ല അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും. നമ്മുടെ മലയാളത്തിന്റെ മാത്രം മഹാഭാഗ്യങ്ങളിൽ ഒന്ന്... 'പ്രേം നസീർ'.
@subeeshsukumaran6001
@subeeshsukumaran6001 Жыл бұрын
നസീർ സാർ നന്നായി പാടുമായിരുന്നു
@Rons88
@Rons88 5 жыл бұрын
ഗാനരംഗത്ത് പ്രത്യേകിച്ചു ഇങ്ങേരെ വെല്ലാൻ ഇന്നും മലയാള സിനിമയിൽ മറ്റൊരു നടൻ ഇല്ല...
@chackobabu1360
@chackobabu1360 4 жыл бұрын
Njaan Nazir Sir enney parayaarullu
@sathyant.a9161
@sathyant.a9161 3 жыл бұрын
Correct
@lotusbuildingdesigners7616
@lotusbuildingdesigners7616 3 жыл бұрын
Lalettan
@Unknown-vm9ls
@Unknown-vm9ls 3 жыл бұрын
@@lotusbuildingdesigners7616 😂😂
@lotusbuildingdesigners7616
@lotusbuildingdesigners7616 3 жыл бұрын
@@Unknown-vm9ls 😂😂😂😂
@gopimohan2558
@gopimohan2558 2 жыл бұрын
നസീർ സർ ഗ്രേറ്റ്‌
@joseaj7491
@joseaj7491 Жыл бұрын
പാട്ടുസീനിൽ നസീർ സാറിന്റെ അടുത്ത വരാൻ പോലും മോഹൻലാലിനാവില്ല. ഒരിക്കലും.
@manoharmaningara946
@manoharmaningara946 Жыл бұрын
പാട്ട്സീനിൽ മോഹൻലാലിനെ വെല്ലാൻ ഇനി ആരെങ്കിലും ജനിക്കണം
@razikvk8907
@razikvk8907 Жыл бұрын
​@@manoharmaningara946 ഇപ്പോൾ ഉള്ള നടന്മാരിൽ കേമൻ മോഹൻലാൽ തന്നെ പാട്ട് രംഗം അഭിനയിക്കാൻ പക്ഷെ പ്രേം നസീർ സാറുമായി compare ചെയ്യാൻ പറ്റൂല നസീർ സർ ലെജൻഡ് ഇതിഹാസം
@rajeshtr5099
@rajeshtr5099 6 ай бұрын
Mohanlal real star
@AbdulMajeed-tv3hv
@AbdulMajeed-tv3hv 3 жыл бұрын
പാടി അഭിനയിക്കാൻ പ്രേം നസീർ ന്റെ ഒപ്പം എത്താൻ ഇതു വരെ ഭൂമിയിൽ ആരും ജനിച്ചിട്ടില്ല. ഇനി ജനിക്കാനും പോകുന്നില്ല. അദ്ദേഹത്തിന്റെ 100 കണക്കിന് പാട്ടു സീനുകൾ കണ്ടാൽ ഇതിന് പിന്നണി ഇല്ല എന്ന് തോന്നിപ്പോകും. അത്രക്ക് തന്മയത്വമായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. മണ്മറഞ്ഞു 3 പതിറ്റാണ്ടു കഴിഞ്ഞിട്ടും ജന ലക്ഷങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നു. മലയാളസിനിമ യുടെ സുവർണ കാലം അത് നസീർ സാറിന്റെ മൂന്നര പതിറ്റാണ്ടു നിറ സാന്നിധ്യം ആയിരുന്നു.. ഇന്നത്തെ പോലെ തെമ്മാടി കളുടെയും ഗുണ്ട സംഘങ്ങളുടെയും കാലഘട്ടം ആയിരുന്നില്ല അന്ന് മലയാളസിനിമ.
@abdulla_mathew
@abdulla_mathew 3 жыл бұрын
ആ കാലത്തെ ലജ്ജാവതി പോലത്തെ സൂപ്പർ ഹിറ്റ് പാട്ട്. നസീർ സാർ ഡാൻസ് ഒരു രക്ഷയുമില്ല.
@SarathkumarKSchumma
@SarathkumarKSchumma 4 жыл бұрын
M. K. അർജുനൻ മാഷിന്റെ സ്മരണക്കു മുൻപിൽ ☹️☹️
@hindugodlovers4321
@hindugodlovers4321 3 жыл бұрын
2021 il ഈ പാട്ടു kelkkunavar ഉണ്ടോ എന്നാൽ ലൈക്ക് അടിച്ചിട്ട് കേട്ടോളു 😉👍🏻
@radhakrishnanvv9974
@radhakrishnanvv9974 2 жыл бұрын
വൗ നമ്മുടെ പ്രേം നസീർ
@roygeorge1358
@roygeorge1358 5 жыл бұрын
24 carret hero of Malayalam film industry.
@Ps5progames
@Ps5progames 4 жыл бұрын
Carretum beetrootum onnum alla Mr. Carat
@ramsham4277
@ramsham4277 4 жыл бұрын
That's true 😎🤘
@manujohnson2359
@manujohnson2359 3 жыл бұрын
@@ramsham4277 qqqq
@vrk_vlogs2326
@vrk_vlogs2326 4 жыл бұрын
എം കെ അർജുനൻമാഷിനെ ആദരാഞ്ജലികൾ 😔
@dreamchaser9824
@dreamchaser9824 3 жыл бұрын
2021 ൽ ഈ പാട്ട് കേൾക്കുന്നവർ ഇണ്ടോ??
@salihk4441
@salihk4441 Жыл бұрын
20 23
@anindiancitizen4526
@anindiancitizen4526 5 жыл бұрын
ഈ മഹാ നടനല്ലതെ ഇതു പോലുള്ള ഗാനരംഗങ്ങളിൽ മ്യൂസിക്കിനും, ഗാനത്തിനും അനുസരിച്ചു ചുവടുവെക്കാനും മറ്റും വേറ്റോരു നടനും പറ്റുകയില്ല. സൂപ്പർ ഗാനം, സൂപ്പർ അവതരണം
@vinayakprabhakar3305
@vinayakprabhakar3305 5 жыл бұрын
Athu ningade thonalanu bhai ....lalettan enna mahanadane ariyumo???
@shamsudeenhameed7637
@shamsudeenhameed7637 5 жыл бұрын
Ethe pattu mohanlalum padi abhinayikkunndu vethiyasam kandu manassilaku
@vinodkumarvinodkumar2516
@vinodkumarvinodkumar2516 5 жыл бұрын
@@shamsudeenhameed7637 njan parayan aagrahichathanu valare seriyanu
@meghnathnambiar8696
@meghnathnambiar8696 5 жыл бұрын
@@vinodkumarvinodkumar2516 Mohanlal spoiled this song
@meghnathnambiar8696
@meghnathnambiar8696 5 жыл бұрын
@@vinayakprabhakar3305 mohan lal can act well in songs. But he spoiled this song in Chota Mumbai. Ketto bhaii
@ismailbava2582
@ismailbava2582 6 жыл бұрын
സൂപ്പർ... പഴയ ജെയിംസ് ബോണ്ട്
@MinefortKerala
@MinefortKerala Жыл бұрын
മലയാള സിനിമക്ക് ആദ്യ ക്ഷരം കുറിച്ചത് നസീർ സാറിന്റെ കഴിവ് munnil😍 തന്നെ
@Ananya17271
@Ananya17271 3 жыл бұрын
ആഹാ പ്രേം നസീറിൻറെ എന്ത് നന്നായി ആണ് അഭിനയിക്കുന്നത് 😘
@abdurahimanpp8356
@abdurahimanpp8356 2 жыл бұрын
പ്രേo നസീർ ഒന്ന് പുനർജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു
@sreenivasankv2669
@sreenivasankv2669 4 жыл бұрын
എത്ര മനോഹരമാണ് ഈ ഗാന ചിത്രീകരണം
@abidabi9619
@abidabi9619 4 жыл бұрын
നസീർ സാർ😍
@shajithomas7406
@shajithomas7406 4 жыл бұрын
Prem Nazir, Yesudhas made for each other
@suvani-p5f
@suvani-p5f 4 жыл бұрын
Preeemmm nassssseeeeeer !!!!!
@jplabkochi6341
@jplabkochi6341 5 жыл бұрын
Prem Nazeer, lokathile ettavum Sundaranaya Nadan
@sheejakp4674
@sheejakp4674 4 жыл бұрын
Prim Nazir adipoli nadan
@ourawesometraditions4764
@ourawesometraditions4764 5 жыл бұрын
ശ്രീകുമാരന്‍തമ്പി സാറിന്‍റെ വരികളും അര്‍ജ്ജുനന്‍ മാഷിന്‍റെ സംഗീതവും
@adarshnair9051
@adarshnair9051 4 жыл бұрын
Pulli haripad karanayathukond ithrayum best ayi varnnichirikkunnathu
@sarathsankar37
@sarathsankar37 4 жыл бұрын
ആ കികുക്കാം പെട്ടി പിടിച്ച് കളിക്കുന്ന അണ്ണൻ കൊള്ളാം 🤓🤓
@cnravi8675
@cnravi8675 3 жыл бұрын
ശ്രീകുമാരൻതമ്പി അർജ്ജുനൻമാസ്റ്റർ യേശുദാസ്
@sarathsankar37
@sarathsankar37 3 жыл бұрын
@@cnravi8675 oh 🙄 🙏
@tycooncarcare
@tycooncarcare 3 жыл бұрын
എല്ലാരും പൊളിച്ചു
@parvathyjagathan9883
@parvathyjagathan9883 4 жыл бұрын
സൂപ്പർ സോങ് നസിർ സാർ സൂപ്പർ ഡാൻസ് 🌹🌹🌹🌹💖💖💖💖💖
@mvin1688
@mvin1688 3 жыл бұрын
❤️Prem Nazir. Yeshudas❤️
@jithoosss
@jithoosss 4 жыл бұрын
മാന്ത്രികനായ ശ്രീകുമാരൻ thampi
@adarshnair9051
@adarshnair9051 4 жыл бұрын
Legends of haripad
@SureshGopiFansClubOffi
@SureshGopiFansClubOffi 3 жыл бұрын
2021 ൽ ആരൊക്കെ കേൾക്കുന്നു ലൈക്ക് അടിക്ക് സുഹൃത്തുക്കളെ 👍👍👍
@LoveBharath
@LoveBharath Күн бұрын
Arjunan Master, Thampi Sir, Yesudas, Prem Nazir.. 💕💕💕💕💕Nostalgic
@ismailbava2582
@ismailbava2582 5 жыл бұрын
വലത്തു ഭാഗത്തു നിൽക്കുന്ന അദ്ദേഹത്തിന് ഡാൻസ് വളരെ നന്നായിട്ടുണ്ട്
@ajithvm3225
@ajithvm3225 4 жыл бұрын
ശരിയാണ്....
@gopakumarganeshapillai2517
@gopakumarganeshapillai2517 5 жыл бұрын
Who is singing? Yesudas or Premnazir...superb
@bai3005
@bai3005 5 жыл бұрын
What a super comment! Sir!!
@sivarajans9406
@sivarajans9406 5 жыл бұрын
ശ്രീകുമാരൻതന്പി സാർ നമിക്കുന്നു ദാസ് സാർ എന്നാ മഹാനെ കൊണ്ട് അർജുനൻ മാഷ് എന്നമാന്ത്രികൻ പഠിപ്പിച്ചപ്പോൾ പൂർണമായി.....
@bhasiraghavan9513
@bhasiraghavan9513 5 жыл бұрын
നിത്യഹരിത നായകൻ
@bhavana5108
@bhavana5108 3 жыл бұрын
വരികൾ ... ആലാപനം... മനോഹരം !!
@sulaimanalampara9939
@sulaimanalampara9939 4 жыл бұрын
Super nazeer
@suvani-p5f
@suvani-p5f 2 жыл бұрын
What a glamour!!! One and only one Prem Nazeer sir for generations and generations. Lal , later on with this song not eligible to touch Nazir sir ' s legs. The world super star. The miracle of the industry. One and only one Prem Nazeer sir for ever. 🙏💯👏🌷❤️🙏
@saranyadd6021
@saranyadd6021 7 жыл бұрын
ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍ ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍ കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍ ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം തേരോട്ടം ...തേരോട്ടം (ചെട്ടികുളങ്ങര) കണ്ടാല്‍ അവളൊരു തണ്ടുകാരി മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി കണ്ടാല്‍ അവളൊരു തണ്ടുകാരി മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി ഓമല്‍ കുളിര്‍ മാറില്‍ സ്വര്‍ണ്ണവും ഉള്ളത്തില്‍ ഗര്‍വ്വവും ചൂടുന്ന സ്വത്തുകാരി അവളെന്റെ മൂളിപ്പാട്ടേറ്റു പാടി അത് കേട്ട് ഞാനും മറന്നു പാടി അവളെന്റെ മൂളിപ്പാട്ടേറ്റു പാടി അത് കേട്ട് ഞാനും മറന്നു പാടി പ്രണയത്തിന്‍ മുന്തിരി തോപ്പൊരുനാള്‍ കൊണ്ട് കരമൊഴിവായി പതിച്ചു കിട്ടി ഓഹോ ...... (ചെട്ടികുളങ്ങര) ഓരോ ദിനവും കൊഴിഞ്ഞു വീണു ഓരോ കനവും കരിഞ്ഞു വീണു ഓരോ ദിനവും കൊഴിഞ്ഞു വീണു ഓരോ കനവും കരിഞ്ഞു വീണു വീണയും നാദവും പോലെയൊന്നായവര്‍ വിധിയുടെ കളികളാല്‍ വേര്‍പിരിഞ്ഞു അകലെ .. അകലെയാണവള്‍ എന്നാലാ ഹൃദയം അരികത്തു നിന്ന് തുടിക്കയല്ലേ ഉടലുകള്‍ തമ്മിലകന്നു എന്നാല്‍ ഉയിരുകളെങ്ങനകന്നു നില്‍ക്കും
@dreamStudy601
@dreamStudy601 4 жыл бұрын
Super you writing this poem l can writing too🤗🤗🤗🤗🤗🤗
@vipinr2034
@vipinr2034 2 жыл бұрын
Thanks❤
@sebastianabilashabilash1647
@sebastianabilashabilash1647 2 жыл бұрын
❤️❤️❤️❤️❤️❤️
@manumohan1986
@manumohan1986 5 жыл бұрын
Great prem nazir. Miss you. Solo presentation is awesome.
@binasbinasu5146
@binasbinasu5146 4 жыл бұрын
ഇക്ക സൂപ്പർ
@mishatv3629
@mishatv3629 3 жыл бұрын
Dasettanum premnaseerum ...top songs...
@mriduldask.m1983
@mriduldask.m1983 4 жыл бұрын
Prem nazir kee jai🥰🥰🥰🥰🥰
@YoyoGirlzzz
@YoyoGirlzzz 4 жыл бұрын
Sundaran naseerkkkaa😘
@madanmanishi
@madanmanishi 4 жыл бұрын
Nazeer ikka miss you😢
@shajithomas7406
@shajithomas7406 4 жыл бұрын
The orchestra teams movements and steps superb, prem Nazir fantastic
@shajithomas7406
@shajithomas7406 4 жыл бұрын
Most handsome hero in his time
@shamsudeenhameed7637
@shamsudeenhameed7637 4 жыл бұрын
Most handsome hero in all the time
@manickavasagamsp
@manickavasagamsp 4 жыл бұрын
Super Nazeer .
@jaseeljaz3833
@jaseeljaz3833 5 жыл бұрын
നിത്യ ഹരിത നായകൻ പ്രേമനസീർ
@rajeshmk3749
@rajeshmk3749 5 жыл бұрын
'ടuper
@bindu6040
@bindu6040 3 жыл бұрын
Sheri 2020 inta avasanam vannavar aarakaya
@chikkupattakulam3871
@chikkupattakulam3871 5 жыл бұрын
നസീർ സാർ അടിപൊളി 😍😍😍
@venupattukalathil8600
@venupattukalathil8600 2 жыл бұрын
മമ്മൂട്ടി ഗാനരംഗം ചെയ്യുന്നതും നസീർ sir ചെയ്യുന്നതും comparison is not apt. Prem Nazir is legendary
@rahhannan9171
@rahhannan9171 4 жыл бұрын
1:35 - prem nazirs forward moonwalk
@IbySabu
@IbySabu 10 ай бұрын
❤❤❤yesudas.. Prem. Nazir... 🎉🎉🎉🎉🎉🎉
@sathivlog7097
@sathivlog7097 3 жыл бұрын
Enikku malayalam vazhkan ariyilla patche I love old Nazir songs. I'm from Chennai. Used to speak malayalam at home. But school and college all did at Chennai. My second language is tamil. Even though born and brought up in Tamil Nadu my heart will be for my mother tongue malayalam
@david.3334
@david.3334 2 жыл бұрын
Congratulations👍
@vishakcv6148
@vishakcv6148 4 жыл бұрын
നസീറിന്റെ സൗന്ദര്യത്തിന്റെ മുന്നിൽ mammooty oke എന്ത്
@NoNameSam8
@NoNameSam8 3 жыл бұрын
ok boomer
@antopo8613
@antopo8613 2 жыл бұрын
Ororutharkkum avrudethaya soundhryamille.....angine parayaruthu...
@Marianson
@Marianson 5 жыл бұрын
നിത്യഹരിത ഗാനം, ❤
@Hari-vw6mx
@Hari-vw6mx 3 жыл бұрын
ശ്രീകുമാരൻ തമ്പി🙏🙏🙏
@tech4sudhi837
@tech4sudhi837 2 жыл бұрын
കണ്ടാൽ അവളൊരു തണ്ടു കാരി മിണ്ടിയാൽ തല്ലുന്ന കോപകാരി.....അടിപൊളി ലിറിക്സ് 👌👌😍😍😍😍
@pradeepjoy1686
@pradeepjoy1686 3 жыл бұрын
lip synching ithreyum perfectionnodu cheyunna vere oru naddanum illa. Nazir thanne padunnathu poleye thonnu , annum innum.😍😍
@RajeenaRaji-ug8du
@RajeenaRaji-ug8du Жыл бұрын
Enthoru feelanu super ì naseer ❤❤❤❤
@NARAYANA711983
@NARAYANA711983 4 жыл бұрын
NITHYA HARITHA NAYAKA- PREM NAZEER POURUSHATHINTE NIRAKUDAM- JAYAN MISSING THOSE LEGENDS...... KANDAAL AVALORU THANDUKAARI MINDIYAAL THALLUNNA KOPAKKARI...liked nazir's expression at that moment :-)
@YoyoGirlzzz
@YoyoGirlzzz 4 жыл бұрын
Nalla expresion.. nazirkkante ella expressionsum kanan nalla rasamanu.. premam, virahm, sokam, kopam, pedi, kallatharam, comedy ellaam
@akshaysuneed1062
@akshaysuneed1062 4 жыл бұрын
Evergreen Hero Premnazeer... 👍👍
@suvani-p5f
@suvani-p5f 2 жыл бұрын
What a glamour wonder!!!!!!!!!! Preeeeeem nazeeeeeer sir. 🙏❤️💯👏🌷
@harigovindb9473
@harigovindb9473 5 жыл бұрын
ശൂപ്പർ 😎😎😎😎😎🎶🎶🎶💖💖💖
@sathysasi831
@sathysasi831 5 жыл бұрын
Super nadan prem nazeer
@MaheshMahesh-hm3he
@MaheshMahesh-hm3he 5 жыл бұрын
ജയൻ നസീർ സർ കിടിലം
@sreekumarr565
@sreekumarr565 5 жыл бұрын
നാളെ ചെട്ടികുളങ്ങര ഭരണിയാണ്
@venulatha2052
@venulatha2052 4 жыл бұрын
Nalle chettikulangara bharani ya 2020
@abdulnazer4007
@abdulnazer4007 5 жыл бұрын
Great Nazir sir all time super star and he is only evergreen hero
@saraswathydevi7672
@saraswathydevi7672 3 жыл бұрын
എന്താ ഭംഗി പ്രേംനസീറിനെ കാണാൻ
@shamsudeenhameed7637
@shamsudeenhameed7637 6 жыл бұрын
One n only evergreen Hero in Indian film
@mayavinallavan4842
@mayavinallavan4842 5 жыл бұрын
wow
@franklinraj6593
@franklinraj6593 2 жыл бұрын
സത്യനും
@ganeshramaswamy1904
@ganeshramaswamy1904 5 жыл бұрын
Lakshmi PremNazeer Super... Sreekumaran Thambi MKArjunan Yesudas Team Superb !!!
@ajr1417
@ajr1417 3 жыл бұрын
Top singer ശ്രീഹരി കുട്ടന്റെ പാട്ട് കേട്ടു വന്നവർ ണ്ടോ ആവോ 😍
@rajeevkr8336
@rajeevkr8336 4 жыл бұрын
Super duper..... Veruthe erikkumpol kure vadakkan pattu cinema Kal kanu.... Appol ariyathe.... Nazeer sarine eshtta pettupokum..... Acting enthanannu manazilavum......
@YoyoGirlzzz
@YoyoGirlzzz 4 жыл бұрын
Correct enik bhayankara ishtanu.. ee adutha kalathanu adehathe pati kooduthal arinjathum sradikan thodangeethum. Appo muthal ishtamayi.. ariyum thorum ishtam koodi varunna prathibasam athanu prem nazir♥️♥️
@RAVIN-xv3xr
@RAVIN-xv3xr 5 жыл бұрын
A big salute to Dasettan
@meghaarunodayam
@meghaarunodayam 2 жыл бұрын
Ee nalla paatine dj yum remix um okke cheythu konn vechu☹️
@muralidharanktp309
@muralidharanktp309 5 жыл бұрын
യേശുദാസ് മാജിക്
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,5 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Jayachandran - Nin Padangalil
3:54
JK Nair
Рет қаралды 240 М.
Watch how Mammootty crack the case | Climax scene | The truth
16:20
Sree Movies HD
Рет қаралды 222 М.
Chandrodayam Kandu | Malayalam Movie Songs | Sindhu (1975)
3:56
Malayalam Box
Рет қаралды 91 М.
Top 10 Sad songs of Prem Nazir | Malayalam Movie Audio Jukebox
34:33
Malayalam Nostalgic Songs
Рет қаралды 51 М.