chevrolet cruze ltz review and topend testing chevrolet cruze is the massive car in this segment and unfortunately now its not in india people calls diesel rocket becuase this car is truly fun to drive
Пікірлер: 221
@sonuajayan99253 жыл бұрын
11 വർഷം കാത്തിരുന്നു ക്രൂസ് സ്വന്തമാക്കി... എടുക്കേണ്ട പണി കിട്ടും എന്ന് പറഞ്ഞ എല്ലാവർക്കും വണ്ടി ഓടിക്കാൻ കൊടുത്തു... ഓടിച്ചവർ എല്ലാം ഇവന്റെ പെർഫോമൻസിൽ വായടച്ചു... ഓട്ടോമൊബൈൽ ഫീൽഡിൽ ജോലി ചെയ്യുന്നതുകൊണ്ട് എനിക്ക് പാർട്സ് വിലകുറച്ചു പലയിടത്തുന്നും കിട്ടുന്നതുകൊണ്ട് സേഫ് 😀
Anganeyaanu oru nalla cruz thiranju adikunnath...anthokeyanu nokendathu
@bolivian21692 жыл бұрын
Bro contact number taroo allel insta id or whtsapp
@yaminappus24142 жыл бұрын
Bro.. Insta Id tharo..? Enikkum vaghaan interest inde.. 🙂
@badushjbadushj35632 жыл бұрын
Bro parts kittanayi..bro da num sent plz
@rahmanrahmans685511 ай бұрын
8 വർഷം ആയി യൂസ് ചെയ്യുന്നു,150000 km ആയി, നല്ല രീതിയിൽ nokki കൊണ്ട് പോവുന്നു majer സർവീസ് എല്ലാം ചെയ്തു, 180 vare സ്പീഡിൽ ഓടിച്ചിട്ടുണ്ട് ❤
@prasanthms96204 ай бұрын
Clutch issue ndo....
@supersens50473 жыл бұрын
Machanee my dream car . Ellaa divasavum filter vach thappum aarelum new video upload cheythittundo nokkan. Appo dhee kedakkunn. .😍😍
@themallueverywhereist30753 жыл бұрын
One day dream will comes true bro 😍😍😍
@supersens50473 жыл бұрын
@@themallueverywhereist3075 Kannur oru cruze und. Godzilla.Fully modified. insta I'd Abukenz pattuvane oru review.. machane onn insta I'll contact cheyth nokku
@themallueverywhereist30753 жыл бұрын
Okay i will try bro kittiyaal urappaayum chayyaam 😍😍
@supersens50473 жыл бұрын
@@themallueverywhereist3075 ok broo.
@uaemallu98453 жыл бұрын
@@supersens5047 njan edknind mutheee 2011 model sett look
@ajeesht88402 жыл бұрын
നിലവിൽ cheverlot optra..cheveelot aveo sedan.. use ചെയ്യുന്നുണ്ട്..ഇനി cruze ആണ് അടുത്ത ലക്ഷ്യം
@themallueverywhereist30752 жыл бұрын
Good option bro
@alfaonetech3 жыл бұрын
chevrolet lovers undo❤️❤️
@themallueverywhereist30753 жыл бұрын
Undallo
@alfaonetech3 жыл бұрын
@@themallueverywhereist3075 ente dream car anu cruze 😃
@themallueverywhereist30753 жыл бұрын
@@alfaonetech also mine
@alfaonetech3 жыл бұрын
@@themallueverywhereist3075 iam trying to buy one
@themallueverywhereist30753 жыл бұрын
❤️❤️❤️❤️
@akhilvinayak69853 жыл бұрын
ഞാൻ ടൊയോട്ടയിൽ ഇന്റർവ്യൂനു ചെന്നപ്പോഴാണ് ക്രൂസ്നെ പറ്റി ആദ്യമായി കേൾക്കുന്നത് ബെൻസ് ബിഎം നോടുപോലും പിടിക്കുന്നവൻ അവിടെ ഡ്രൈവേഴ്സ് ജോബിന് ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻവന്ന മിടുക്കന്മാരായ തിരുവനന്തപുരം പൈയ്യന്മാർ അവരുടെ ഭാഷയിൽ പറയുന്നത് പോളൊന്നോഡ് പോകും എന്നാണ്. നിങ്ങളുടെ അവതരണം സൂപ്പർ 👌
@themallueverywhereist30753 жыл бұрын
Thnks bro
@DragsArena3 жыл бұрын
One of my fav car❤️🔥
@themallueverywhereist30753 жыл бұрын
😍😍😍
@themallueverywhereist30753 жыл бұрын
Rocket ❣️❣️❣️
@shahzadaziz7863 жыл бұрын
kzbin.info/www/bejne/mnPagXSebpyjd6s
@shijukumar34993 жыл бұрын
Bro facelift years epozhoke aanu?
@ansarsha.n88883 жыл бұрын
Kathirunna video ❤❤❤❤❤❤❤cruze uyir😃😃😃😃😃😁😁😁
@themallueverywhereist30753 жыл бұрын
😂😂 😍😍
@amalkattanam75663 жыл бұрын
ഇപ്പൊൾ ഈ കാർ എടുക്കുന്നകൊണ്ട് എന്തേലും കുഴപ്പം ഉണ്ടോ? Service,Spare, Maintenance?
@themallueverywhereist30753 жыл бұрын
ഒരു കുഴപ്പവും ഇല്ല വിലക്കുറവിൽ നല്ല കിടിലൻ വണ്ടി കിട്ടും ധൈര്യമായി എടുത്തോ 😍😍😍
@arjucr79303 жыл бұрын
Nalla ettinde paniyum
@arjucr79303 жыл бұрын
Edinde clutch maranthanne nalloru coast varum
@themallueverywhereist30753 жыл бұрын
@@arjucr7930 oru 2liter engine sedan aaanu 40k above undaaakum ellaaam koode namukku orumichu kittilla athaaanu prashnam
@Rod4952 ай бұрын
My dream: cruze,vrs
@adhi64962 жыл бұрын
Nice review bro but korch parts nte name bro maari parayunund like break calper nne disc ennum hand break nne hand rest ennum anghane kurach kaaryangal koodi sredhichal oru proper reviewer aakam🔥🔥
@themallueverywhereist30752 жыл бұрын
thanks bro 💥💥💥 thank u so much
@adhi64962 жыл бұрын
@@themallueverywhereist3075 welcome broi😍❤️ review adipoli aane 30 min nte moolil undelum kand irnapo arinjathe illa
@themallueverywhereist30752 жыл бұрын
Keep support bro 🥰🥰
@ashm9760 Жыл бұрын
Ithil eth year thott an type 2 engine vann thudangiye. 2011 cruze lt type 2 ano?
@autobeats3694 ай бұрын
Alla 2012
@underootsteam40625 ай бұрын
എനിക്ക് എട്ടിന്റെ പണി തന്ന വണ്ടിയാണു. Cruze 2013 Model Automatic. ഓടിച്ച് നോക്കിയപ്പൊ തോന്നിയ smooth driving experience കൊണ്ടാണു വണ്ടിയെടുത്തത്. 2 വർഷം ഓടിയപ്പൊഴേക്കും എഞ്ചിനിൽ നിന്ന് ഒരു spark sound വന്ന് തുടങ്ങി, overheating, gear switch ചെയ്യാൻ സമയമെടുക്കൽ, പ്രശ്നങ്ങൾ ഒന്നൊന്നായി വന്ന് തുടങ്ങി. പുതിയ എഞ്ചിൻ വാങ്ങി ഫിറ്റ് ചെയ്തു. 2 മാസമായപ്പൊ വീണ്ടും തുടങ്ങി ഗിയറിന്റെ പ്രോബ്ലം. വണ്ടി വിൽക്കാൻ നോക്കിയപ്പൊ ഇപ്പൊ വാങ്ങിയതിന്റെ പകുതി വില പോലും കിട്ടുന്നില്ല. (എഞ്ചിൻ മാറ്റിയതിനും റിപ്പയർ ചെയ്തതിനും ചിലവാക്കിയത് വേറെ തന്നെ നഷ്ടം ഉണ്ട്). ഇനി ജീവിതത്തിൽ ഒരിക്കലും Chevrolet ന്റെ ഒരു വണ്ടി എടുക്കില്ല.
@themallueverywhereist30755 ай бұрын
Adipoli
@ninja300riderz Жыл бұрын
nice car aanu
@ninja300riderz Жыл бұрын
iam proud to be the cruze owner 2nd
@themallueverywhereist3075 Жыл бұрын
😍😍😍
@xavierxavier9993 ай бұрын
Spare parts kitumo ipo ithin
@Mohd_Razin8 ай бұрын
Ee vandieede Look and Diesel Engine....🖤🥵🔥🔥
@sarathmangadapally2753 жыл бұрын
yaaa moonee...🤑🌿🌿🔥🔥🔥🔥
@themallueverywhereist30753 жыл бұрын
Pwoli saanam
@arjunachuzz3536 Жыл бұрын
Mavelikkara registration ❤
@shamilkk58542 жыл бұрын
Idh edh model aahn 2011 model aahno
@alestinjomartin94422 жыл бұрын
I have a Cruze 🥰💞
@niyasniyas76262 жыл бұрын
Bro cruze eduthal pani kittumo??Spare inu budhimutt undo?
@alestinjomartin94422 жыл бұрын
@@niyasniyas7626Parts oke available aane...but it expensive to maintain.
@ninja300riderz Жыл бұрын
yenikum cruze automatic undu
@jicksonvarghese9395 Жыл бұрын
Milage ethra ind
@yourhoney368711 ай бұрын
@@alestinjomartin9442 around how much
@rahulchandran3527 Жыл бұрын
Ford endeavour 2010-2014…review idaamo
@themallueverywhereist3075 Жыл бұрын
Try chayyaam
@a.j.rgaming1859 Жыл бұрын
Dream car
@themallueverywhereist3075 Жыл бұрын
😈
@todaysdestinationwithsaneesh2 жыл бұрын
baiju n nairude aarenkilum aano sound saamyam und also avatharana shaily
ബ്രോ... സൗണ്ട് ഇടയ്ക്ക് ഇടയ്ക്ക് കട്ടാവുന്നു. ക്ലിയറാവുന്നില്ല 😘😘😘
@themallueverywhereist30753 жыл бұрын
Next time njan ready aakkan bro so for this issue and thanks for ur time
@ninja300riderz Жыл бұрын
mileage nokki arum edukallu only 10 to 13 km /ltr mileagekittum
@uaemallu98453 жыл бұрын
Ithintr spare okke kituo bro
@themallueverywhereist30753 жыл бұрын
എല്ലാം ലഭിക്കും പേടിക്കണ്ട
@rafeeqkp56232 жыл бұрын
Yavidanba kittum
@arun30022 күн бұрын
Parts kittand kuzhichidam
@paulwalker08032 жыл бұрын
Bro idhinte parts ippalum kittuo bro🤝 please reply
@themallueverywhereist30752 жыл бұрын
Yes
@muhammedjabir88512 жыл бұрын
Automatic eduthal clutch pokumo
@themallueverywhereist30752 жыл бұрын
ഉറപ്പ് പറയാൻ പറ്റില്ല നല്ല വണ്ടി ആണ് എങ്കിൽ പ്രോബ്ലം ഇല്ല നന്നായി ഓടിച്ചു നോക്കുക ലാഗ് ഉണ്ടോ എന്ന് നോക്കുക വലിവ് കുറവുണ്ട് എങ്കിൽ ക്ലച്ച് പ്രശ്നം ഉണ്ടാകും
@sajnakallangodan39772 жыл бұрын
Manuelnekal automatic clutch last cheyym
@sreevinayak94592 жыл бұрын
Bro parts availability പാടാണോ
@themallueverywhereist30752 жыл бұрын
Athra paadonnullaa
@Kukou-2 жыл бұрын
എനിക്ക് oru cruze എടുക്കണം ന്നുണ്ട്.. 2012 model എത്ര രൂപ മാർക്കറ്റ് ഉണ്ട്?
@themallueverywhereist30752 жыл бұрын
3lks okke ltz und
@lijinbabu48003 жыл бұрын
Bro clutch mathrame ullo heavy cost Baaki affordable ano??
@themallueverywhereist30753 жыл бұрын
അങനെ അല്ല ബ്രോ എല്ലാം അത്യാവശ്യം നല്ല കോസ്റ് ആണ്
@lijinbabu48003 жыл бұрын
@@themallueverywhereist3075 ok
@nuissances2 жыл бұрын
@@themallueverywhereist3075 Volkswagen Polo Jetta parts vechu nokumbol kozhapamilla Chevrolet parts .. pinne epppozhum pani varlla Volkswagen vechu nokumbol
@jithin346611 ай бұрын
Bro oodikkunnath old egine aanu ath 160 bhp allla 150 aan
@@themallueverywhereist3075 I'm a Cruze owner too from Pacha❤️
@themallueverywhereist30752 жыл бұрын
This cruze is from edathuva petrol 💥💥
@sherinkurian91702 жыл бұрын
@@themallueverywhereist3075 😆😍
@ambadivlogs87372 жыл бұрын
Bro real wheel ano
@themallueverywhereist30752 жыл бұрын
Real wheel 🙄🙄 rear wheel drive aano udheshiche
@phenixshadw60422 жыл бұрын
Clutch maraan 80k ik mukalil avuoo athrekm indo.... Rate oke
@themallueverywhereist30752 жыл бұрын
കമ്പനി ഉണ്ടാരുന്ന സമയം 93000/- ആയാരുന്നു 💥💥
@mahimvm Жыл бұрын
Clutch 12000/- Clutch release bearing 8000/- Flywheel 32000/- Available in market
@badushamubashir Жыл бұрын
45k verum
@aswanthr28802 жыл бұрын
Chetta ee vandi eni kettelleeee
@themallueverywhereist30752 жыл бұрын
കമ്പനി സ്റ്റോപ്പ് ചെയ്തു അതുകൊണ്ട് ഇനി ഇത് പുതിയത് വാങ്ങാൻ കിട്ടില്ല
@praveenps893 жыл бұрын
🔥
@themallueverywhereist30753 жыл бұрын
😍😍😍
@appugamingyt85192 жыл бұрын
Milage ethraya broo...manual disel il
@themallueverywhereist30752 жыл бұрын
10-15
@the_droco18 күн бұрын
Diesel Rocket💀⚰️
@asifnowshad58312 жыл бұрын
ഇതിനെ ഡീസൽ റോക്കറ്റ് എന്ന് പറയുന്നത് optra magnum ഓടിക്കാത്തവർ ആണ് 🔥
@themallueverywhereist30752 жыл бұрын
❤️
@themallueverywhereist30752 жыл бұрын
Pakshe power kooduthal cruze thanne aanu optra magnum 2ltr diesel aanenkilum ithrem power delivery illaa but athum super thanne aanu nalla stability aanu vandi
@asifnowshad58312 жыл бұрын
@@themallueverywhereist3075 എനിക്കു കുറച്ചുകൂടി പവർ optrakku തോന്നി cruze 2 തവണ മാത്രം യൂസ് ചെയ്തത് കൊണ്ടും optra ഒരുപാടുത്തവണ ഉപയോഗിച്ചതുകൊണ്ടും ആകും.. Btw cruze owner ഉം അതു അംഗീകരിച്ചിട്ടുണ്ട് പുള്ളി chevi il service advisor കൂടെ ആയിരുന്നു
@themallueverywhereist30752 жыл бұрын
ആവോ അറിയില്ല cruze 157bhp 350nm torque optra 125 bhp 305nm torque ആണ് നല്ല വിത്യാസം പവർ ഉണ്ട് cruze ഒന്ന് service ചെയ്യൂ എന്തേലും പ്രോബ്ലം ഉണ്ടെങ്കിലോ
@adonzevibe67242 жыл бұрын
Ee vandi kodukkunno
@themallueverywhereist30752 жыл бұрын
No
@adhi9173 жыл бұрын
bro vandide parts kitto..company nirthipoyond parts onnum kittillannu ellarum parayunnu..🥲
Showroom enthinaa service chayyan nalla multy branded workshops undanne
@arjucr79303 жыл бұрын
Spare nalla vilA aane..
@ninja300riderz Жыл бұрын
orikalum manual cruze edukaruthu ,
@themallueverywhereist3075 Жыл бұрын
Athenthaa manual cruze problem
@ninja300riderz Жыл бұрын
Pettanu cluch complaint varum pinna 60 k pokum
@themallueverywhereist3075 Жыл бұрын
@@ninja300riderz 90k km clutch pokum showroomil major service chayyumbol 90 to 1lk aakum purathu clutch ellam chaithu 40nu kittum
@DRJHAMI8 ай бұрын
Appo edukkunath budhi aano?
@HARIKRISHNAN-uj4qj2 жыл бұрын
DOHC Motor is better than VOHC Motor.
@themallueverywhereist30752 жыл бұрын
DOHC Dual over head calm shaft what is VOHC
@HARIKRISHNAN-uj4qj2 жыл бұрын
Sorry bro I meant SOHC Motor. Typing mistake. Sorry.
@themallueverywhereist30752 жыл бұрын
@@HARIKRISHNAN-uj4qj sohc is not much better than dohc
@HARIKRISHNAN-uj4qj2 жыл бұрын
Actually I am planning to buy one. So njan kure anweshichu cruzeine patty. Appozha arinje 2009-2012 models vannathu SOHC engines arunnu ennu. Athinu 150HP arnnu produce cheyunne. Pinne turbo placement mosham arunn. Pettann heat avum, power delivery mosham arunn. Nalla turbo lag anubhava pedumarunnu. Njan rand vandi 2010, 2009 models test drive chythu nokkiyarunn. Pinneanu Chevrolet 2012-2013 il updated engine kond vannath. 16HP koodi and 360Nm torque akki engine. Better power delivery arunn ee engine. Pinne turbo placement maari, akathe infotainment display valuthayakki (i think). Overall engine onnu refresh cheyth better akki.
@capsicoevents65802 жыл бұрын
വല്ലവന്റേയും വണ്ടി review ചെയ്തതും പോര, അയാളെ ആക്ഷേപിക്കുകയും കൂടി ചെയ്യുക, നിനക്കൊക്കെ വണ്ടി തന്നവനെ പറഞ്ഞാൽ മതീല്ലോ!
@themallueverywhereist30752 жыл бұрын
അയ്യോ പാവം അവനില്ലാത്ത വിഷമം ആണല്ലോ
@genuinetrd7841 Жыл бұрын
ലെ owner.. അപമാനിച്ചു മതി ആയെങ്കിൽ ഇറങ്ങി പോടാ... 😛
@themallueverywhereist3075 Жыл бұрын
😂😂😂😂 lavan nammade chank aanu
@genuinetrd7841 Жыл бұрын
@@themallueverywhereist3075 അത് നന്നായി ഇല്ലേൽ പണി ആയേനെ 😜
@GridStoryboards Жыл бұрын
themallueverywhereist3075 ബ്രോ , ഈ വണ്ടി എടുക്കാൻ താല്പര്യം ഉണ്ട് . കുറെ ഒക്കെ നോക്കിയിട്ടും ഇപ്പോളത്തെ ഹൈ എൻഡ് sedan carsinte എല്ലാ featuresum ഉള്ള ഒരേ ഒരു under 5 lakh കാർ ആണ് cruze. ABs, cruise control, സൺറൂഫ്, automatic ട്രാൻസ്‌മിഷൻ, 163 bhp പവർ, 360 NM torque, automatic climate control, push button start, front and rear power windows, all wheel disc brakes, 4 air bags. ഇതൊക്കെ 5 lakhs അൻഡറിൽ കിട്ടിയാൽ പൊളിയല്ലേ. ബട്ട് ഈ വീഡിയോയിലെ കമന്റ്സ് നോക്കിയപ്പോൾ കുറെ പേർ നെഗറ്റീവ് പറയുന്നുണ്ട്. വണ്ടി എടുത്താൽ പണികിട്ടും. എടുത്ത് പുലിവാല് പിടിച്ചവരെ അറിയാം എന്നൊക്കെ. What to do now. എടുക്കണോ വേണ്ടയോ എന്ന് കൺഫ്യൂഷൻ ആവുന്നു. എന്ത് ചെയ്യണം.????