275 BHPപവർ,3.5 ലി V6 എഞ്ചിൻ-ഈ സ്പെക് ഉള്ള Honda Accord ഉണ്ടായിരുന്നതായി അറിയാമോ?അപൂർവമായ മോഡൽ കാണുക

  Рет қаралды 90,448

Baiju N Nair

Baiju N Nair

4 ай бұрын

ഒരു കാലത്ത് ബെൻസ് സി ക്ലാസിന്റെ വിലയും ,അതിനേക്കാൾ എഞ്ചിൻ പവറുമായി ഹോണ്ട അക്കോർഡ് താരപ്രഭ നേടി വിലസിയിരുന്നു .വാഹനപ്രേമികളെ കൊതിപ്പിച്ചിരുന്ന ആ മോഡലുകളിലൊന്ന് ഇപ്പോൾ കൊച്ചിയിലുണ്ട്...
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Take a step closer to nature; step into the new Carbon Zero innerwear series from VStar Men. Made with sustainable wood pulp. Ultimate softness and comfort. Antimicrobial and moisture-wicking properties for all-day freshness. Available at stores near you.
Gentle By Nature.
Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in
vstarindiao...
VStarIndiaof...
online@vstar.in
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : fairfuture_over...
KZbin : youtube.com/@FairFutureOverse...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
...................................................................................................................
#BaijuNNair#HondaAccordV6MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#Nostalgia#HondaCarsIndia#SuperSedan#PowerfulSedan#

Пікірлер: 306
@jijesh4
@jijesh4 4 ай бұрын
Honda accordതകർപ്പൻ വണ്ടി തന്നെ ഹോണ്ടയുടെ എല്ലാ മോഡലും ആരും ഇഷ്ടപെടുന്ന വണ്ടികൾ തന്നെ ഇതുപോലെ ഗംഭിര വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@hetan3628
@hetan3628 4 ай бұрын
വാഹനം ഗംഭീരമായിട്ടുണ്ട് ഇത്രയും കാലം വാഹനം വാങ്ങിച്ചതു പോലെ സൂക്ഷിച്ചത് കൊള്ളാം...
@riyaskt8003
@riyaskt8003 4 ай бұрын
Hari ക്ക് ഒരു big salute. I watched him at first from #WalkwithNeff
@ARU-N
@ARU-N 4 ай бұрын
Chevrolet Cruz എന്നൊരു ഡിസല്‍ ജെറ്റ് പണ്ട് പൊടി പറത്തി നമ്മുടെ റോഡുകളിലൂടെ പാഞ്ഞു പോയതു ചിലരുടെ എങ്കിലും ഓര്‍മകളില്‍ ഉണ്ട്. ഒരു Cruz ന്റെ nostalgia video ഉടന്‍ വരും എന്ന് പ്രതീക്ഷിക്കുന്നു....
@jithin3466
@jithin3466 4 ай бұрын
Namdel indeeeii epozhum😎 review cheyanm enkil onu vilicha mathy😜 full neat showroom condition anu extra perfect 😎
@ShowTime.
@ShowTime. 4 ай бұрын
🚀Diesel Rocket 🚀
@riyaskt8003
@riyaskt8003 4 ай бұрын
ബൈജു ചേട്ടൻ്റെ കയ്യിൽ ഒന്ന് ഉണ്ടായിരുന്നു എന്ന് thonunnu 🤔
@binoysworld4552
@binoysworld4552 4 ай бұрын
​@@jithin3466✌🏽💖
@vishnuatlr4254
@vishnuatlr4254 4 ай бұрын
ഇവന് സ്വന്തം വീഡിയോ ചെയ്തത് പോലും ഓർമ ഇല്ല..... എല്ലാരുടെയും അഭിപ്രായങ്ങൾ മാത്രം നോക്കി വീഡിയോ ചെയ്യുന്നവനാണ് ഇവൻ.... ശരിക്കും പറഞ്ഞാൽ ഇവൻ്റെ വിഡിയോ ഫുൾ കണ്ടാൽ പ്രത്യേകിച്ച് ഇവനൊരു അഭിപ്രായമില്ലാതയായി തോന്നും😂.. അതുകൊണ്ടല്ലേ ഏഷ്യാനെറ്റ് ഇവൻ്റെ പ്രോഗ്രാം അന്നെടുത്ത് മാറ്റിയത്.... മനോരമ ചാനലിലെ Fast Track വളരെ മികച്ച Test drive Programme ആയിരുന്നു അന്നത്തെ....
@travellingwithmojo
@travellingwithmojo 2 ай бұрын
വളരെ മനോഹരമായി റിവ്യൂ ആയിരുന്നു. ബൈജു ചേട്ടന് എന്തായാലും ഈ വണ്ടിയെ അങ്ങ് പെരുത്ത് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു കാരണം എത്ര വിശേഷങ്ങൾ പറഞ്ഞിട്ടും തീരുന്നില്ല
@raistarff2233
@raistarff2233 4 ай бұрын
Chevrolet cruze നെ പറ്റി ഒരു video ചെയ്യുവോ baiju ചേട്ടാ..
@PC-pw7hv
@PC-pw7hv 4 ай бұрын
Pulli pandu vittathanu
@jobyjoseph9500
@jobyjoseph9500 4 ай бұрын
World ൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്ന കാറാണ് ഇത്❤
@ShinuPaul-zu9po
@ShinuPaul-zu9po 4 ай бұрын
Ne കള്ളൻ ആണോടാ
@kmupeter7355
@kmupeter7355 4 ай бұрын
LOCK QUALITY VALARE MOSHAMANALLE😅😅
@suraj9695
@suraj9695 4 ай бұрын
Civic anu
@prathyushprasad7518
@prathyushprasad7518 4 ай бұрын
അത്‌ accord അല്ല HONDA CIVIC ആണ്.
@asadthomas4244
@asadthomas4244 4 ай бұрын
എനിക്ക് 2accord ഉണ്ട്
@user-yx7ub3pt7n
@user-yx7ub3pt7n Ай бұрын
എന്റെ കയ്യിൽ accord v6 automatic 2004 model ഉണ്ട്
@jobyjoseph9500
@jobyjoseph9500 4 ай бұрын
ഗംഭീര യാത്ര സുഖമാണ് ഇപ്പോഴും ഒരുപാട് ആരാധകരുള്ള ഒരു കാറാണ് ഇന്ത്യയിൽ fuel cost കുറവായിരുന്നെങ്കിൽ ഒരുപാട് വിറ്റ് പോയേനേ😂❤
@vishnumahendran
@vishnumahendran 4 ай бұрын
what a petrolhead Hari is,Damn love brother. thank you Baiju chetta for bringing this
@munnathakku5760
@munnathakku5760 4 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️accord 😍👍നീറ്റ് ആയി. വെച്ചിട്ടുണ്ട് ചേട്ടന്👍💪പൊളി ❤️
@shafeequemangalasseri3985
@shafeequemangalasseri3985 4 ай бұрын
Baiju chetta, suzuki kizashi pathumenkil cheyyaamo??
@sambahuleyan5809
@sambahuleyan5809 4 ай бұрын
Baiju chetta 2011 Fluence petrol CVT indu. Review cheyamo 😜.
@kristell1962
@kristell1962 4 ай бұрын
One of the best model Honda Accord. I purchased in 2008 drove 1 lakh km in four years and sold.. 👍👍👍
@TheCpsaifu
@TheCpsaifu 4 ай бұрын
ഇടക്ക് ഇങ്ങനെയുള്ള വണ്ടികളും കാണിക്കണം....... കാരണം സെക്കന്റ്‌ ഹാൻഡ് മാർക്കറ്റിൽ 2.5 ലക്ഷത്തിനു താഴെ കിട്ടുന്ന ഈ അടിപൊളി കാർ സാധരണക്കാർക്ക് പറ്റിയതാണ്... എന്റെ പിതാവ് 1988 മുതൽ accord ഉപയോഗിച്ച് വരുന്നു.... Parts good ക്വാളിറ്റി.... 😍👍🏽
@ShifasZiya
@ShifasZiya 4 ай бұрын
2.5 ലക്ഷത്തിന് V6 kittilla😅
@jithin3466
@jithin3466 4 ай бұрын
Ath crt sadarana karak pattya vandi aanu - 4 allnki 5 milege 🤭🤭🤭
@pinku919
@pinku919 4 ай бұрын
Cars like accord and camry are huge and comfortable. These cars are the favourite cars in America. In India huge price gap between the 2.4 model and low mileage kept the sales away. The roar from v6 engine melts the heart.
@harikrishnanmr9459
@harikrishnanmr9459 4 ай бұрын
ഇതിന് മുൻപ് ഇതേ വാഹനത്തിന്റെ ഫുൾ റിവ്യൂ വേറെ ചാനലിൽ കണ്ടിട്ടും ബൈജു ചേട്ടന്റെ റിവ്യൂ കാണാൻ വീണ്ടും കാണുന്ന ഞാൻ.അത് വാഹനത്തിനെ പറ്റി അറിയുന്നതിനേക്കാൾ കൂടുതൽ ബൈജു ചേട്ടന്റെ അവതരണം കാണാൻ ആണ് ❤ അന്ന് ഇത് KL reg. അല്ലായിരുന്നു
@MultiOcty
@MultiOcty 4 ай бұрын
Baiju chetta Canada Mississaugail vanna oru Infiniti Q50 3.7 V6 328bhp car review cheyaam
@nitheshnarayanan7371
@nitheshnarayanan7371 4 ай бұрын
Luxurious sedan!!! Ippo kaanaan kittathathum!
@shaji58
@shaji58 4 ай бұрын
All Accords have an active noise cancelling system incorporated with the music system. That's why the interior is very quiet.
@abhijithsindhusasi7829
@abhijithsindhusasi7829 4 ай бұрын
Honda Accord 2.4L ,185 horsepower Petrol 2016 model ആണ് എന്റെ കാർ.. ഞാനും Accord Sport ആണ് വാഗിക്കാൻ ആഗ്രഹിച്ചത്.. but I’m happy & satisfied about my Car..❤ Average in highways 12-13km/L (For Malayali’s 😍)
@joyalcvarkey1124
@joyalcvarkey1124 4 ай бұрын
ഈ കാർ ഒരു ബ്ലോക്ക്ബസ്റ്റർ ക്ലാസ് കാറാണ്, എല്ലാ സൗകര്യങ്ങളോടും കാറാണ് പഴയകാലത്തെ മികച്ച കാർ honda accord 🚗
@harikrishnansreekumar9951
@harikrishnansreekumar9951 4 ай бұрын
ബൈജുച്ചേട്ടാ ചേട്ടൻ്റെ വീഡിയോകളിൽ ഒരുപാട് ആവർത്തിക്കുന്നത് കേട്ടു "ആ കാലത്ത് തന്നെ ഉണ്ടായിരുന്നു" എന്ന്. കഴിഞ്ഞ ഒരു 20 വർഷത്തോളമായി വാഹനമേഖലയുടെ modernizationൻ്റെ കാലം തന്നെയല്ലേ. എൻറെ ഓർമ്മ ശരിയാണെങ്കിൽഹോണ്ട സിറ്റിയുടെ 2010 -12 മോഡലിൽ തന്നെ CD player ഒഴിവാക്കി memory card ലേയ്ക്ക് വന്നിരുന്നു.
@fredrickvincent
@fredrickvincent 4 ай бұрын
I had a Honda Accord.Used for 4 years.Spent 0 ps on maintenance other than regular oil change.One morning a guy threw a bottle from bus,landed on windshield.Waited for 3 months to replace the glass.Very hard to find parts.Better to have 2 Honda Accords.One for parts and one to drive.
@Sabeer_Sainudheen.
@Sabeer_Sainudheen. 4 ай бұрын
2.4 L മോഡൽ 🇦🇪ദുബായിൽ ഓടിച്ചിട്ടുണ്ട് പോളിയാണ് പുതിയ മോഡൽ ഇവിടെ ലഭ്യമാണ് നിസ്സാൻ altima. ടൊയോട്ട camry. എന്നിവരാണ് ഇവിടത്തെ എതിരാളികൾ
@subinraj3912
@subinraj3912 4 ай бұрын
Looking forward to more awesome videos like this
@sarathnraj
@sarathnraj 4 ай бұрын
2012 model 2.4 Accord aanu ente vandi , 3 years nu mukalil aayi use cheyyunnu , Totally satisfied ❤
@ArifAli-fp2ug
@ArifAli-fp2ug 4 ай бұрын
Fuel economy?
@cristianromero4280
@cristianromero4280 2 ай бұрын
Bro onn number tharuvo
@sijojoseph4347
@sijojoseph4347 4 ай бұрын
One of the best…. One of my favourite!!!!❤❤❤❤❤
@fouwadpm8501
@fouwadpm8501 4 ай бұрын
2nd generation CR-V video cheyyamo
@naijunazar3093
@naijunazar3093 4 ай бұрын
ബൈജു ചേട്ടാ,സ്കൂൾ കാലത്തെ ഒരു സ്വപ്നം ആയിരുന്നു Accord. ഹെഡ്ലൈറ്റ് മാറ്റി നിർത്തിയാൽ പോലും ഈ വണ്ടിയുടെ ഡിസൈൻ കാലികമാണ്. ഈ വണ്ടി പൊന്നു പോലെ കൊണ്ടു നടക്കുന്ന ഹരിക്ക് ❤❤❤
@sreejithjithu232
@sreejithjithu232 4 ай бұрын
അടിപൊളി വാഹനം...❤
@vikneshsubramaniyan6639
@vikneshsubramaniyan6639 4 ай бұрын
Still looks good for 2024
@kiran7504
@kiran7504 4 ай бұрын
Baiju chetta Chevrolet cruze kond varumo please
@nikhilep1915
@nikhilep1915 4 ай бұрын
Athu idi kittiyal akathu kerathirikanulla bar alla, strut bar anu, better handling vendi use akunatha.
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 4 ай бұрын
നല്ലതുപോലെ സംരക്ഷിക്കുന്നതാണെന്ന് മനസ്സിലാകും.❤
@rashadshanu0037
@rashadshanu0037 4 ай бұрын
Old corolla altis review chayyamo
@abinabinabin6494
@abinabinabin6494 3 ай бұрын
Chetta petrol accent review cheyyamo
@fazalulmm
@fazalulmm 4 ай бұрын
ഇന്നും പുത്തൻപോലെ ഇങ്ങിനെ കൊണ്ടുനടക്കുന്ന ഹരി ചേട്ടനാണ് താരം ❤❤❤❤
@jowhar601045
@jowhar601045 4 ай бұрын
I have a Toyota Vanguard V6 with me at Africa... what a powerful car👌🏽. But the problem is we have to own a petrol Station also😂. Fuel economy is between 4 - 5 kmpl
@vishnurajiv99
@vishnurajiv99 4 ай бұрын
Brings back memories of when I used to have a 2011 2.4L Honda Accord EX-L here in the US. I bought it used, here in the US when it had close to 176000 miles (approximately 2.85 lakh km) still drove great. It was my very first car and it got me to work and back, along with multiple trips and an interstate relocation safely. It did not have a lot of problems for the miles it had, the only major part I had to replace was the power steering pump. I traded it in later to get a 2024 Lexus ES350 with a 3.5L V6 in hopes of better comfort and driving fun, and I am enjoying it. Even though I only had the Accord for a little over a year, I miss driving it, I acquired it when I was starting my professional career and I consider it a sign for my ups since. 😊
@lifeisspecial7664
@lifeisspecial7664 4 ай бұрын
Still 2024 ലിൽ ഇത്ര ലുക്കുള്ള ഒരു സെഡാൻ കാർ ഒരു കമ്പനിയും ഇറാക്കുനില്ല
@pukayila
@pukayila 4 ай бұрын
Honda enthu kondan this engin stop cheytat?
@dijoabraham5901
@dijoabraham5901 4 ай бұрын
Good review brother Biju 👍👍👍
@KiranGz
@KiranGz 4 ай бұрын
Honda engine,stability,comfort ❤❤❤ Skoda stability ❤❤❤
@mymoviechoices
@mymoviechoices 4 ай бұрын
Such an advanced car from Honda 14 years ago
@hemands4690
@hemands4690 11 күн бұрын
Super 🎉 worth watching 😃 malayali car lovers who missed this vedio is a great loss 🙂
@smartweatherdubaiuae3961
@smartweatherdubaiuae3961 4 ай бұрын
❤🔥🔥🔥🔥❤build quality ❤
@jomoncanada
@jomoncanada 4 ай бұрын
ലോക വ്യാപകമായി 10 ലക്ഷം അക്കോർഡ് വിറ്റഴിഞ്ഞു എന്ന് പറഞ്ഞതിൽ വസ്തുത വിരുദ്ധത ഉണ്ട്. കാരണം അമേരിക്ക ഇൽ മാത്രം 2023 എന്ന ഒറ്റ വർഷത്തിലെ വില്പന 2 ലക്ഷം അടുത്താണ്. എന്ന് വെച്ചാൽ അമേരിക്ക ഇൽ മാത്രം 5 years il 10 ലക്ഷം ഉണ്ട്. അപ്പോഴാണ് ലൈഫ് ടൈം ആഗോള വിൽപന 10 ലക്ഷം
@SachuKnlr
@SachuKnlr 4 ай бұрын
Logic ശെരി ആവുന്നില്ലല്ലോ 😂
@jomoncanada
@jomoncanada 4 ай бұрын
@@SachuKnlr അതായത് ഉത്തമാ അക്കോർഡ് ന്റെ വില്പന ഏറ്റവും കുറഞ്ഞ ഒരു വർഷമാണ് 2023. അത് കൊണ്ടാണ് ഏറ്റവുംക് കുറഞ്ഞ ആ കണക്ക് എടുത്തു ഒരു ആവറേജ് നോക്കിയത്. താൻ ലോജിക് പൊക്കി കൊണ്ട് വന്ന സ്ഥിതിക്ക് ശരിക്കുള്ള വില്പന നോക്കി 2005-2023 വരെ 19 വർഷത്തെ അമേരിക്ക ile മാത്രം വില്പന 56 ലക്ഷം units ആണ്😁. ശ്രദ്ധിച്ചു കേൾക്കണം അമേരിക്ക ile മാത്രം 19 വർഷത്തെ. അപ്പോ 47 yrs ആയി ലോക വ്യാപകമായി ഉള്ള വില്പന 10 ലക്ഷം എന്നത് വസ്തുതയ്ക്ക് നിരക്കുന്നതാണോ എന്ന് ലോജിക് മഹാന് പറഞ്ഞാട്ടെ🤭
@ilyasdbz
@ilyasdbz 4 ай бұрын
Poli Sadanm😍🎉
@devanandshaji
@devanandshaji 4 ай бұрын
Onnum parayanella. Kiduloski item🔥
@najafkm406
@najafkm406 4 ай бұрын
Premium sedan ,that exhaust sound❤🎉🎉🎉 Honda
@Travel_tapes
@Travel_tapes 4 ай бұрын
Exhaust knote koode indarnnel nannayirunnu
@Sameeshkattungal
@Sameeshkattungal 4 ай бұрын
Ammede pension pisakk vangan pattumna valla carum undo
@riyaskt8003
@riyaskt8003 4 ай бұрын
Ente സ്വപ്ന വാഹനം അന്നും ഇന്നും
@MrRajeesh00a
@MrRajeesh00a 4 ай бұрын
My fav sedan.... ❤️
@shiburajanmuthukulam3816
@shiburajanmuthukulam3816 4 ай бұрын
Honda CB350 2024 model റിവ്യൂ ചെയ്യാമോ ബൈജുചേട്ടാ..
@Malayalikada
@Malayalikada 4 ай бұрын
Kothuku vare baiju chettante channel'l varan agrahikunnu...chumma odikendayirunnu
@shemeermambuzha9059
@shemeermambuzha9059 4 ай бұрын
അടിപൊളി❤
@jithin3466
@jithin3466 4 ай бұрын
SKODA YETI ELEGANCE - 4x4 ind - Full showroom condition- Review kond vanal nannayirikkim - athrem features rich and capable aayit olla oru compact SUV eni orikkalum indavilla - suv lookil highway performance il oru sedan nte performance, oru AWD medium range offroadum - uff vandi vere range aanu🥰
@milans3747
@milans3747 4 ай бұрын
Superb 4*4 tsi
@jithin3466
@jithin3466 4 ай бұрын
@@milans3747 😒😒
@albinsajeev6647
@albinsajeev6647 4 ай бұрын
Kidu look 🔥
@shameerkm11
@shameerkm11 4 ай бұрын
Baiju Cheettaa Super 👌
@Noooppee
@Noooppee 4 ай бұрын
Maruti suzuki kizashi review cheyyuo pls
@geojose3081
@geojose3081 4 ай бұрын
I used this car for my driver license test in the US :)
@vishnu_Sudarsanan66
@vishnu_Sudarsanan66 4 ай бұрын
Honda accord vandi super aayitund ❤
@SanthoshKumar-ks4ci
@SanthoshKumar-ks4ci 4 ай бұрын
Saakshal Sachin Tendulkar had a Honda Accord.. appol thanne ariyallo ❤
@unnikrishnankr1329
@unnikrishnankr1329 4 ай бұрын
One of my favourite ❤😊
@PetPanther
@PetPanther 4 ай бұрын
Enthaalea ❤
@safasulaikha4028
@safasulaikha4028 4 ай бұрын
Honda Accord 👍🏼🔥🔥🔥
@shybinjohn1919
@shybinjohn1919 4 ай бұрын
Enthoru look anu vandi Kanan😍😍
@lijik5629
@lijik5629 2 ай бұрын
Very powerful machine.
@suryas771
@suryas771 4 ай бұрын
Old car with 275 hp power😮
@dennykeelakkadan7223
@dennykeelakkadan7223 4 ай бұрын
Biju chetta 2002 to 2006 camry cheyamo??
@vishnuc7433
@vishnuc7433 4 ай бұрын
where is appukuttan? #justiceforappukuttan
@abhilashvarghese9087
@abhilashvarghese9087 4 ай бұрын
Baiju chetande bmw review chey chetaaa
@dinto_louis
@dinto_louis 4 ай бұрын
Hari, would like to connect with you..I got a lead for a V6 (haven't bought it yet)..would like to know from you what all I need to check in the V6..? And, an ideal price range for V6..? Let me know how I can connect
@sadhu08
@sadhu08 4 ай бұрын
Accord v6 kerala registerd കുറച്ചു വണ്ടികൾ ഒണ്ട് .. ഞൻ ഒരു 4 വണ്ടിയിൽ കൂടുതൽ ഒടിച്ചിടുണ്ട് . ഞാൻ 2.4 owner ആയിരുന്നു. Erenakulam itself had few v6 Thrissur n Kottayam
@sunilkumarkunnaruvath
@sunilkumarkunnaruvath 2 ай бұрын
Hi can I get one ? Still available? Plz let me know. Thanks
@georgealfred5505
@georgealfred5505 Ай бұрын
I have one​@@sunilkumarkunnaruvath
@jithuissac
@jithuissac 4 ай бұрын
Sooper ❤❤
@dongidongi
@dongidongi 4 ай бұрын
Needs aftermarket wheels, and lowered by an inch ;) - would look sooo much better.
@shahin4312
@shahin4312 4 ай бұрын
കൊള്ളാം 👍🏻👍🏻
@athularikkulam9201
@athularikkulam9201 4 ай бұрын
Aa giveaway kk kodukka nn paranja vandi renewal aavan aayo 🫠🙃
@PraveenKumar-dz6ee
@PraveenKumar-dz6ee 4 ай бұрын
❤❤ കിടിലൻ
@sumithbhama3797
@sumithbhama3797 4 ай бұрын
വാഹനത്തിന്റെ ഉടമക്കിരിക്കട്ടെ ഒരു കുതിരപവൻ
@arunvijayan4277
@arunvijayan4277 4 ай бұрын
Nostalgic ❤
@sudheeshkumar9632
@sudheeshkumar9632 4 ай бұрын
All the best
@ameenmankery
@ameenmankery 4 ай бұрын
Naattil ethiyoo.?
@gost1290
@gost1290 4 ай бұрын
Sir can you bring a maruti ritz petrol
@sajutm8959
@sajutm8959 4 ай бұрын
നല്ലൊരു വണ്ടി 👌👌
@shahrukhaadilabdullah6477
@shahrukhaadilabdullah6477 3 ай бұрын
awesome 🙏
@sreeninarayanan4007
@sreeninarayanan4007 4 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം സെടാൻ എന്നു 👏👏
@one-piece733
@one-piece733 4 ай бұрын
One of my favourite car ❤
@sharathas1603
@sharathas1603 4 ай бұрын
Superb 👌👌
@suhasonden583
@suhasonden583 4 ай бұрын
Ford Mondeo ചെയ്യാമോ
@eyememyself6307
@eyememyself6307 4 ай бұрын
Myaraka baiju 😍
@bmw867
@bmw867 4 ай бұрын
Great benz like comfort car ❤❤
@Mallu_Geek
@Mallu_Geek 4 ай бұрын
മൈലേജ് കൂടി ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയിലെ എൻ്റെ ഗാരേജിൽ കിടക്കേണ്ട മുതൽ! ഗൾഫിൽ ഇപ്പോഴും ഞാനിത് പൊന്നുപോലെ കൊണ്ട് നടക്കുന്നു 🔥🔥🔥
@prasanthpappalil5865
@prasanthpappalil5865 4 ай бұрын
Oru businu pokanulla sthalam venamallo
@vinodkumars6163
@vinodkumars6163 4 ай бұрын
I miss my accord 😢
@mohammedarif8248
@mohammedarif8248 4 ай бұрын
Honda reliability ❤
@lijilks
@lijilks 4 ай бұрын
What a power full car
@abdullatheefqatar
@abdullatheefqatar 4 ай бұрын
Very nice 🌹👍
Honda Accord 3.5L V6 experience #accord #honda
56:13
Walk With Neff
Рет қаралды 107 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 96 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 106 МЛН
Skoda Laura User experience | Malayalam video #skoda #laura
50:00
Walk With Neff
Рет қаралды 47 М.
Обочечник ТАК СПЕШИЛ, что ЗАБЫЛ ОБ ЭТОМ #shorts
0:32
Wait for 2024 😮‍💨🚴 #bike #bikelover #cycling #exhaust #fy
0:23
Тема BMW M5 CS закрыта #shorts
0:53
Level Performance
Рет қаралды 689 М.
Моя супер находка для велосипеда #находки #wildberries #топ
0:14
Что делать, если отказали тормоза?
0:12
Попрошайка на BMW😅 #shorts
0:42
PANKOV
Рет қаралды 4,9 МЛН