സർ, കോഴിഫാമിലെ ദുർഗന്ധ ദുരീകരണത്തിനായുള്ള എളുപ്പവഴികൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷവും നന്ദിയും! പക്ഷെ ഒരു സംശയം കരി ഉപയോഗിക്കുന്നതു കൊണ്ട് ഈ കൂട്ട് വളമായി ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാവുമോ?
@vcm1209 Жыл бұрын
Illa
@SujathaA-sd2wy Жыл бұрын
Adiyamayi kelkkunnu
@vijinraj62132 жыл бұрын
Chetta charkoline pakaram chambel pattumo
@nizarAlappuzhasuccessmedia2 жыл бұрын
No
@sureshthiruvalla66143 жыл бұрын
നല്ല ഒരു പുതിയ അറിവ് കൂടി Thanks
@nizarAlappuzhasuccessmedia3 жыл бұрын
Welcome
@raseenan53023 жыл бұрын
അടിപൊളി ഐഡിയ💯👍🏻👍🏻
@ymdivakaran27655 ай бұрын
Very nice information. 👍
@sreedevimuraleedharan85493 жыл бұрын
സൂപ്പി ഐഡിയ. ഈ കരി എവിടെ കിട്ടും
@sanurajvr936 Жыл бұрын
Kari ellegil kuyappamilla virak charam mathi
@MubeenaMansoor-k8c Жыл бұрын
Tarave num pattumoo
@arununni66203 жыл бұрын
Thanks
@Indian-wb6jj3 жыл бұрын
നെയ്യ് കെട്ടിയ കോഴി മുട്ടയിടാൻ എന്ത് ചെയ്യണം. Please reply
'ഈ പറഞ്ഞ രീതി ഞാൻ ഒന്ന് ചെയ്ത് നോക്കട്ടെ ഫലം എന്തായാലും റിപ്ലേ ഇടാം
@rajanin41183 жыл бұрын
Thanks sir
@rageshkumar86038 ай бұрын
സൂപ്പർ
@ashrafc6 Жыл бұрын
ഇതിന്റെ ഒന്നുഠ ആവശ്യമില്ല മണ്ണിൽ ചിക്കി ചികഞ്ഞ് നടക്കാനുഠ രാത്രി സുരക്ഷിതമായി ഒരു കൂടുഠ ഉണ്ടെങ്കിൽ ദുർഗന്ധഠ ഉണ്ടാകില്ല നൂറോ അമ്പതോ സ്ക്വയർ ഫീറ്റിൽ സുന്ദരമായി കൂടൊരുക്കാഠ...!!
@shihabudeenck9861 Жыл бұрын
ചെലവ് കൂടുതൽ അല്ലേ
@jipsaalex26463 жыл бұрын
വിറകടുപ്പിലെ ചാരം ഇട്ടാലും ദുർഗന്ധം പൂർണ്ണമായി മാറ്റിയെടുക്കാം 👍👍
@salimmarankulangarasalim21912 жыл бұрын
ഏകദേശം 30 ദിവസത്തിന് ശേഷമാണല്ലോ ഫാമിൽ ദുർഗന്ധം തുടങ്ങുന്നത്. അപ്പോൾ ലിറ്റർ വിരിക്കുന്ന സമയത്ത് അതായത് തുടക്കത്തിൽ തന്നെ ഈ ടിപ്പ് ചെയ്യേണ്ടതുണ്ടോ,
@febinmusthafafebin1622 Жыл бұрын
ഇങ്ങനെ ചെയ്യുമ്പോൾ പിന്നീട് ഇത് വളമായി ഉപയോഗിക്കാൻ പറ്റുമോ
@sanurajvr936 Жыл бұрын
Pattilla
@hadiyasworld41303 жыл бұрын
പുതിയ അറിവ് . ചാമ്പൽ (വെണ്ണൂറ്) ഇടാമോ
@nizarAlappuzhasuccessmedia3 жыл бұрын
No
@mahmoodmahmi20883 жыл бұрын
👌👍👍
@sheebam.k.49483 жыл бұрын
നല്ല ഐഡിയ. ഈ കരി വാങ്ങാൻ കിട്ടുമോ nizarikka
@nizarAlappuzhasuccessmedia3 жыл бұрын
Yes
@musthafamangalam72253 жыл бұрын
ഫാമിങ്ങിന് പുത്തൻ അറിവ് താങ്സ്
@sarithasuresh56063 жыл бұрын
👍👍👍
@nizarAlappuzhasuccessmedia3 жыл бұрын
Thanks
@subhashvn19873 жыл бұрын
👍
@AbhijithTS-v2d3 жыл бұрын
❤️❤️❤️
@nizarAlappuzhasuccessmedia3 жыл бұрын
Thanks
@kavilkadavufarm75773 жыл бұрын
ഉപയോഗിച്ചു നോക്കാനൊന്നും ഇല്ല സുഹൃത്തുക്കളെ സംഗതി ബെസ്റ്റാ. എൻ്റെ ഫാമിൽ ചെയ്യുന്നുണ്ട്.
@mebinzachariahjacob34393 жыл бұрын
Chettane onnu contact cheyan no theramo. Puthiyathayittu farm start cheyana.