Good information .ആ പൊടി വെള്ളത്തിൽ ലയിപ്പിക്കുകയാണോ വേണ്ടത്
@monishmohan47552 ай бұрын
കാഷ്ഠത്തിൽ spray ചെയ്യാൻ ഉള്ള ratio ഒന്ന് പറയാമോ. 1ലിറ്റർ spray ചെയ്യാൻ വെള്ളം എത്ര? Mother culture എത്ര??
@josejohny47032 жыл бұрын
Pashuvinu theetayil mix cheyth kodukkamo
@narayanankuttyab3438Ай бұрын
Halo dear, ഇത് കൊഴിയ്ക് ഇങ്ങനെ കൊടുകണം എന്ന് പറഞ്ഞില്ല,mixture തളിക്കുന്നത് മാത്രം പറഞ്ഞു
@malayaliinfomedia30343 жыл бұрын
Very very useful information... Thank you
@basilvilson32632 жыл бұрын
ചക്കര മിക്സ് ചെയ്യുമ്പോൾ ഈച്ച ശല്യം കൂടില്ലേ ദയവായി അതിനും ഒരു മരുന്ന് പറഞ്ഞു തരുമോ
@maneeshk34062 жыл бұрын
Feed up east plus pakshi mrigangalke theettayil koduthal thanne smell varathilla
@jomsonjkc58633 жыл бұрын
Ee mother culture edathondu pineadu vere culture chethudayo... Ithinnu pakaram wdc use cheyammo?
@AneeshMadhu3 жыл бұрын
bacteria yude multiplication delay varum,
@shinopk16163 жыл бұрын
ഈ Em Solution bottle ആക്കി എത്ര നാൾ ഇരിക്കും batria ചത്തു പോക മില്ലേ അതിന് എന്തെങ്കിലും ചേർക്കണോ batria ക്ക് Food ആയി long term നിലനിൽക്കാൻ
@LazzyBoy-p5b2 ай бұрын
Ithu ippozhum marketil undo
@leyaannapeter20913 жыл бұрын
Thank you for this information
@libenyajohn3 жыл бұрын
Very useful information ❤️
@beenabiju92223 жыл бұрын
Solution ഉണ്ടാക്കാൻ feedupyeast ആണോ feedup plus yeast ആണോ എടുക്കേണ്ടത്. എനിക്ക് കിട്ടിയത് feed up yeast( Red packet ആണ്). വേറെ ഒരു യൂട്യൂബ് വീഡിയോ kandu feed up plus yeast aanu solution ഉണ്ടാക്കാൻ edukkedathu എന്ന്. Solution akkathe എങ്ങനെ chicks (10 number) കൊടുക്കാം
@AneeshMadhu3 жыл бұрын
Feedup yeast plus (blue better)
@beenabiju92223 жыл бұрын
@@AneeshMadhu ok. feed up yeast athu എങ്ങനെ കൊടുക്കണം
ഇത് 5ലിറ്റർ ഉണ്ടാക്കിയിട്ട് എത്ര ദിവസം vachhekuvan പറ്റും
@AneeshMadhu3 жыл бұрын
കൂടുതൻ പഴക്കം ചെന്നാൽ അത്രയും നല്ലത്..
@beenabiju92223 жыл бұрын
Thank you
@pradeeshkarthikeyan20233 жыл бұрын
Informative... good presentation... 👍
@SanthaSaseendran4 ай бұрын
Super
@anvarsha20083 жыл бұрын
ഞാൻ യൂസ്ചെയ്യുന്നു 100%വിജയം
@AneeshMadhu3 жыл бұрын
👏👏👏
@ismailvvismail72413 жыл бұрын
enthanu vila chettaa
@recipes10123 жыл бұрын
ഈച്ചയുടെ ശല്യം കുറയാൻ എന്തുചെയ്യണം???
@jishobpkozhikode88473 жыл бұрын
Thankyou
@JintoPc Жыл бұрын
ഈ രംഗത്ത് ഒത്തിരി ആളുകൾ ഉണ്ട് പക്ഷേ പന്നിഫാമിലാണ് മണം കൂടുതൽ അതിന് എന്താണ് പരിഹാരം
@SidurathulMunthahaАй бұрын
അത് സ്പ്രേ അടിക്കുന്നത് കൂടിപ്പോകുന്നത് കൊണ്ടാണ് മണമുണ്ടാകുന്നത്
@remyaunnikrishnan64753 жыл бұрын
മുട്ട കോഴി തന്നെ കൊത്തി കുടിക്കുന്നു എന്തേലും സൊല്യൂഷൻ ഉണ്ടോ
@AneeshMadhu3 жыл бұрын
കാൽസ്യം ഡെഫിഷ്യൻസി, give - egg shell powder,calcium supplement, osamin, കാക്ക പൊടിച്ചത്.... Etc
@mohammedshamim95683 жыл бұрын
Very useful thank you. But, ഈ പ്രതിക്രിയാവാദിയും കൊളോണിയലിസതിൻഡെയും കാര്യം എന്നൊക്കെ പറയുന്നതിന് പകരം ശരിക്കും എന്താന്ന് ആദ്യത്തെ 4മിനുട്ടിൽ തന്നെ ചുരുക്കിപ്പറഞ്ഞൂടെ ,😂😂
@AneeshMadhu3 жыл бұрын
😜
@floccinaucinihilipilification0 Жыл бұрын
ഉത്തമാമിണ്ടാതിരി. Study ക്ലാസില് കൄത്യമായി വരാത്തതോണ്ടാണ് ഇതുപോലെ സംശയ൦ വരുന്നത്😒
@sajeera56413 жыл бұрын
Em സൊല്യൂഷനെകാൾ എഫക്റ്റീവ് ആണോ
@AneeshMadhu3 жыл бұрын
101%
@ribimolroji37873 жыл бұрын
👌👍
@bipinkurian65453 жыл бұрын
Ithu fridgil store cheyano ??
@AneeshMadhu3 жыл бұрын
Yes
@shafeeqtgr9053 Жыл бұрын
നിങ്ങള്ക്ക് ആ മാടത്തിനെ കുറച്ചു നേരം കൂടി സംസാരിക്കാൻ അനുവദിക്കാമായിരുന്നു.
@jyothiammuzz15683 жыл бұрын
Soumya madam 👌💯👏👏👏👏
@ajith8055 Жыл бұрын
👍🏻👍🏻
@pushpaprabakaran19672 жыл бұрын
How Money
@sreeharshan20143 жыл бұрын
nice
@sandrajohnson36493 жыл бұрын
😍super
@shinopk16163 жыл бұрын
ഇതു തന്നെയാണേ Mupple 1 Em
@jzna58383 жыл бұрын
👏
@sabith4962 жыл бұрын
Than food
@creativedemo683 жыл бұрын
Fabulous
@abdusamadkadengal87373 жыл бұрын
ചുരുക്കി പറഞ്ഞൽ EM Solution
@reebababu39033 жыл бұрын
It's good 👍
@tessasubintomsubin58913 жыл бұрын
ഞാൻ ചെയിതിട്ടു കോഴി ഫാമിലെ സ്മെൽ മാറുന്നില്ല 😢
@AneeshMadhu3 жыл бұрын
Feedup yeast plus 100gm + 500gm ശർക്കര + 5 L pure water (14 days minimum )??? 100% result ഗ്യാരണ്ടി കിട്ടും
@careandhelpskondotty44503 жыл бұрын
ആദ്യം പറഞ്ഞു വെളളത്തിൽ കലക്കി പക്ഷി,മൃഗങ്ങൾടെ കുടിവെളളത്തിൽ ചേർക്കാം എന്ന് ,അവസാനം പറയുന്നു കാശ്ടത്തിന് മുകളിൽ തളിക്കാൻ ഇതിൽ ഏതാണ് ഞങ്ങൾ ഫോളോ ചെയ്യേണ്ടത്(4.07) ഇത് പോലെ പല പ്രൊടക്ട് കളും ഇന്ന് മാർക്കറ്റിൽ അവയിലബിൾ ആണ് ഞാൻ വാങ്ങി യൂസ് ചൈതിട്ടുണ്ട് 90% സെക്സസ് ആണ് ആഴ്ചയിൽ രണ്ട് പ്രാവശ്യം എങ്കിലും spray ചെയ്യണം
@AneeshMadhu3 жыл бұрын
ഇതൊരു ലൈവ് ബാക്ടീരിയ ആണ്, both.... Practice follow ചെയ്‌യാം. Direct intake ആണെകിൽ only for കഷ്ടത്തിന് മാത്രം, സ്പ്രൈ ചെയ്യുന്നത് ജനറൽ use...
@ammenarayanalijeshpadikkal49563 жыл бұрын
ഞാൻ തുടങ്ങി
@Deepu_Devaraj3 жыл бұрын
result comment cheyyane pls…waiting
@abheeshkottarakara19653 жыл бұрын
എന്റെ പൊന്നു ചേട്ടാ ആദ്യംചേട്ടൻ ഇതൊന്നു കണ്ടു നോക്കൂ എനിക്ക് ഇതിനകത്ത് സ്പ്രേ ചെയ്യുന്നത് മാത്രമേ മനസ്സിലായുള്ളൂ ഉള്ളി കൊടുക്കേണ്ട രീതി എങ്ങനെയാണെന്ന് മനസ്സിലായില്ല. നമ്മൾ രണ്ടു രീതി എന്ന് പറയുമ്പോൾ രണ്ടും വ്യക്തമായിട്ട് പറയണ്ടേ
@AneeshMadhu3 жыл бұрын
ഒരു കാര്യം കാണുമ്പോൾ മുൻവിധിയോട് കാണുന്നതാ കുഴപ്പം.Normally 2 രീതിയിൽ കൊടുക്കാം. 1 കഴിക്കാനും വെള്ളത്തിലും ( digestion നും dry കഷ്ടം ആകാനും ) next one general purpose bad smell removing. ഇപ്പോൾ മനസ്സിലായോ bro.???????
@AneeshMadhu3 жыл бұрын
കഴിക്കനും കുടിക്കാനുമുള്ള dose അതിൽ തന്നെ mention ചെയ്തിട്ടുണ്ട്.