കോഴിവളം ദുർഗന്ധം ഇല്ലാതെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം | Chicken Manure Benefits for Plants

  Рет қаралды 52,981

Useful snippets

Useful snippets

Күн бұрын

Пікірлер: 102
@chichoooo5
@chichoooo5 10 ай бұрын
Thanks.. Ethinte koode chakirichore ettal eerppam nilanilkkumallo...cherkkamo?
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Super sir,egg farm,meat farm,litter explaining ne salute u
@safiyam5338
@safiyam5338 2 жыл бұрын
നല്ല ഇൻഫാർമേഷൻ
@gegithomas57
@gegithomas57 2 жыл бұрын
Thankyou very good
@malayalamwriter
@malayalamwriter 10 ай бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു
@sisnageorge2335
@sisnageorge2335 2 жыл бұрын
Very useful video.
@dottymarydasan3535
@dottymarydasan3535 Жыл бұрын
Attinkashtom ingane cheyyano
@mintufebin794
@mintufebin794 2 жыл бұрын
Thank you sir good information 👍
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@anshad7097
@anshad7097 6 ай бұрын
Thakkaliyude adi karupp varunnu.pls
@sollyjohn5869
@sollyjohn5869 2 жыл бұрын
Nalla Nalla arivukal
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@shajijoseph7425
@shajijoseph7425 2 жыл бұрын
Good information sir 👍👍
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@vibranceinspiration7936
@vibranceinspiration7936 11 ай бұрын
Vellathil kozhikashtam mix cheytha shesham dilute cheyth use cheythal kozhapam undo
@anshad7097
@anshad7097 5 ай бұрын
Kummayam cherthu sambusteekarikkan pattumo
@SayedPoo-r6i
@SayedPoo-r6i 5 ай бұрын
Indoor plants nu use akamo
@leenavf9906
@leenavf9906 2 жыл бұрын
Thank you sir for your information
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@devl4243
@devl4243 Жыл бұрын
Have we got chicken manure more than 25 sacks in whole sale rate....I am from Malappuram ,can we applay directly in rainy season...thanks...sir
@usefulsnippets
@usefulsnippets Жыл бұрын
പച്ചക്കറി വിളകൾക്ക് നേരിട്ട് ഉപയോഗിക്കുന്നത് ചിലപ്പോൾ ദോഷം ചെയ്യും
@bhagath.s49
@bhagath.s49 2 жыл бұрын
ഹായ് അങ്കിൾ .... എനിക്ക് പരീക്ഷയായി .....ഞാൻ കോഴി കാഷ്ഠം 2 ചാക്ക് വാങ്ങിയിരുന്നു. പക്ഷെ അത് എന്തു പറ്റി എന്നറിയില്ല ഭയങ്കര നാറ്റമായിരുന്നു അമ്മ എന്നെ ഓടിച്ചു. ഇത് ഒന്നു പരീക്ഷിച്ചു നോക്കണമെന്നുണ്ട് പണി കിട്ടോ !!!.... ഭഗത്ത്. എസ്. പാല👍❤️👍
@usefulsnippets
@usefulsnippets 2 жыл бұрын
നാലഞ്ചു മണിക്കൂർ വെയിലത്തിട്ട് ശേഷം വെള്ളം ഒഴിച്ചു കൊടുത്തു കഴിഞ്ഞാൽ 10 15 ദിവസത്തിനുള്ളിൽ തന്നെ നാറ്റം പോയിക്കിട്ടും
@bhagath.s49
@bhagath.s49 2 жыл бұрын
@@usefulsnippets 👍🙏🙏🙏🙏👍
@jijigeorge6431
@jijigeorge6431 2 жыл бұрын
ഹലോ സുഹൃത്തേ കറുത്ത ശർക്കര മാർക്കറ്റിന് കിട്ടും അത് വാങ്ങിച്ചിട്ട് മാർക്കറ്റിൽ നിന്നും കറുത്ത ശർക്കര കിട്ടും വെള്ളം എടുത്തു ഈ ശർക്കര നന്നായിട്ട് അതില് ലയിപ്പിക്കുക കോഴിക്കാഷ്ഠം അതിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക അത്യാവശ്യം നല്ല നനവ് വേണം ഒരു 40 45 ദിവസം കിടന്നാൽ നല്ല കമ്പോസ്റ്റായി കിട്ടും ഉണ്ടാവുകയില്ല അല്ലെങ്കിൽ മാർക്കറ്റിൽ നിന്നും അല്ലെങ്കിൽ ഓൺലൈൻ വഴി ഇ എം സൊലൂഷൻ കിട്ടുകയാണെങ്കിൽ അത് വാങ്ങി ഉപയോഗിച്ചാൽ നല്ലതാണ് ഡബ്ലിയു ഡി സി ഓൺലൈൻ വഴി കിട്ടും അത് വാങ്ങി ഉപയോഗിക്കാം അല്ലെങ്കിൽ യൂട്യൂബിൽ നിന്ന് ഇ എം സൊലൂഷൻ ഓർഗാനിക് പച്ചക്കറികൊണ്ട് പി എം സൊലൂഷൻ ഉണ്ടാക്കുന്ന മെത്തേഡ് ഉണ്ട് അതു മനസ്സിലാക്കി ഉപയോഗിക്കുക
@usefulsnippets
@usefulsnippets 2 жыл бұрын
Em സൊലൂഷൻ ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള വീഡിയോ താഴെ ഉണ്ട് 👇 kzbin.info/www/bejne/iqmrhKeYbMlsobc
@bhagath.s49
@bhagath.s49 2 жыл бұрын
@@jijigeorge6431 ഹായ് !!....🙏🙏👍🙏🙏
@jobjohn10d63
@jobjohn10d63 2 жыл бұрын
👍👍
@sreedevivimal1422
@sreedevivimal1422 2 жыл бұрын
വളരെ correct ആണ് sir പറഞ്ഞത്... Kaznja time ഞാൻ direct ഉപയോഗിച്ച്... ചെടികൾ നശിച്ചു പോയി... ഇപ്പൊൾ ഞാൻ compost ചെയ്യാൻ ഇട്ടിരിക്കുന്നു.. ഞാൻ once in a year ആണ് kozhikood ക്ലീൻ ചെയ്യുന്നത്....composting start ചെയ്തിട്ട് Ipo 2 months aayi... ഇപ്പോളും ചൂട് ഉണ്ട്... So I am waiting.... അരിച്ച് ഉപയോഗിക്കുമ്പോൾ problem ഇല്ല എന്ന് അറിഞ്ഞതിൽ സന്തോഷം...കുമ്മായം ചേർത്ത് compost ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ...
@usefulsnippets
@usefulsnippets 2 жыл бұрын
വെയിലത്ത് നാലഞ്ചു മണിക്കൂർ നിരത്തി ഇട്ട ശേഷം വെള്ളം കൊടുത്തു കമ്പോസ്റ്റ് ചെയ്യുകയാണെങ്കിൽ ചൂട് ഒട്ടും തന്നെ ഉണ്ടാവില്ല, അരിപ്പ വെച്ച് അരിച്ചെടുത്ത് ഉപയോഗിക്കുകയാണെങ്കിൽ ചെടികൾക്ക് പോഷകങ്ങൾ പെട്ടെന്ന് വലിച്ചെടുക്കാൻ സാധിക്കും Thank you 🌹🌹🌹
@happines3638
@happines3638 2 жыл бұрын
വാഴ കൃഷിയെ കുറിച്ച് A TO Z ORU VIDEO CHEYAVO ചേട്ടാ
@usefulsnippets
@usefulsnippets 2 жыл бұрын
ചെയ്യാം 👍
@parlr2907
@parlr2907 Жыл бұрын
🎉👍🎊
@seethalakshmi390
@seethalakshmi390 2 жыл бұрын
Good morning sir, chanakam minimum ethra pazhakkam ullathu potting mix il use cheyyam.
@usefulsnippets
@usefulsnippets 2 жыл бұрын
ചാണക തന്റെ പഴക്കം അല്ല പ്രധാനം നല്ല രീതിയിൽ കമ്പോസ്റ്റ് ചെയ്തെടുത്ത ചാണകത്തിൽ ആണ് മണ്ണിൽ ചേർത്തു കൊടുക്കുമ്പോൾ ഫലപ്രദം, സാധാരണഗതിയിൽ പുട്ട് പരുവത്തിന് ഉള്ള ചാണകം പോട്ടിങ് മിക്സിങ് ഉപയോഗിക്കാം Thank you 🌹🌹🌹
@santhoshraman2949
@santhoshraman2949 2 жыл бұрын
W. D. C use chaital pattanu akumo
@usefulsnippets
@usefulsnippets 2 жыл бұрын
Wdc ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല
@sureshck3349
@sureshck3349 Жыл бұрын
കോഴിവളം വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുത്താലോ?
@seethalakshmi390
@seethalakshmi390 2 жыл бұрын
Sir paranja prakaram chanakam kariyila, Rock sulphate,charam ittu ketti vachittundu,athik oru cup WDC sprinkle cheythu.problem onnum illallo.ithu ethra naalukalku sheesham use cheyyam.
@usefulsnippets
@usefulsnippets 2 жыл бұрын
Wdc ഉപയോഗിച്ചുകൊണ്ട് ഗുണമേയുള്ളൂ ദോഷമില്ല, 3 മാസത്തിനുശേഷം Thank you 🌹🌹🌹
@mohamedrasheed8914
@mohamedrasheed8914 2 жыл бұрын
Attin kashtam etra chood undavo
@usefulsnippets
@usefulsnippets 2 жыл бұрын
ആട്ടിൻകാഷ്ഠം അതിന് ചൂടല്ലേ പ്രശ്നം,, അല്ലെങ്കിൽ അതിലെ പോഷകങ്ങൾ നഷ്ടപ്പെടും Thank you 🌹🌹🌹
@nafeesathmisriyabeevi2571
@nafeesathmisriyabeevi2571 2 жыл бұрын
നല്ല വീഡിയോ... Sir ഞാനും ചെയ്തിരുന്നു.. But വെള്ളം അല്പം കൂടിപ്പോയി... അതു കൊണ്ട് dry ആയി കിട്ടുന്നില്ല... ഇനി എന്താണ് ചെയ്യുക.. Pls help
@usefulsnippets
@usefulsnippets 2 жыл бұрын
രണ്ടുമൂന്നു മണിക്കൂർ നേരിട്ട് വെയിൽ കൊള്ളിച്ചാൽ മതി
@kavithashabu8994
@kavithashabu8994 2 жыл бұрын
അരകപ്പൊടിയിലെ കോഴികഷ്ടവും ഇതുപോലെ ചെയ്താൽ മതിയോ ചേട്ടാ 🙏🙏🙏
@usefulsnippets
@usefulsnippets 2 жыл бұрын
അറക്കപ്പൊടി ഉണ്ടെങ്കിൽ, ഇ എം ലായനി ഉപയോഗിച്ചോ, കാണാത്ത സ്ലറി തെളിച്ചു കൊടുത്തോ വേണം കമ്പോസ്റ്റ് ചെയ്യാം, ഈ രീതിയിൽ കമ്പോസ്റ്റ് ചെയ്താൽ വളരെ പതുക്കെ മാത്രമേ കമ്പോസ്റ്റ് ആവുകയുള്ളൂ Thank you 🌹🌹🌹
@kavithashabu8994
@kavithashabu8994 2 жыл бұрын
ഇ എം ലായനി എന്താ ചേട്ടാ
@usefulsnippets
@usefulsnippets 2 жыл бұрын
താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ 👇 kzbin.info/www/bejne/iqmrhKeYbMlsobc
@jacobmathew3950
@jacobmathew3950 Жыл бұрын
ഒരു സംശയം ഉണക്കി നനച്ചു ഇടുന്നത് കോഴിക്കാഷ്ടം മാത്രമാണോ അതോ കൂടെ ഇടുന്ന അറക്കപ്പൊടി or ഉമി ഒരുമിച്ചാണോ ?
@usefulsnippets
@usefulsnippets Жыл бұрын
അറക്കപ്പൊടിയിലോ ഉമിയിലോ വിരിച്ച് അതിലുള്ള കോഴിക്കാഷ്ഠും കൂടിയുള്ള കോഴിക്കാഷ്ടം കുറച്ചുനേരം വെയിലത്തിട്ട് അതിനുശേഷം നന്നായി നനച്ച് ശേഷം കമ്പോസ്റ്റ് ചെയ്യുക
@jacobmathew3950
@jacobmathew3950 Жыл бұрын
thanks
@prasannakumaric1838
@prasannakumaric1838 Жыл бұрын
Vazhakkum compost akkano sir direct edamo
@usefulsnippets
@usefulsnippets Жыл бұрын
അടിവളം ആയിട്ട് ഇട്ടുകൊടുക്കാം
@mathews5577
@mathews5577 2 жыл бұрын
Tomato plants vadi pokunnu. Enthanu prathividhi?
@usefulsnippets
@usefulsnippets 2 жыл бұрын
ബാക്ടീരിയൽ വാട്ടം ആണെങ്കിൽ മണ്ണിന്റെ ആണ് പ്രശ്നം, തക്കാളിക്ക് 32 ഡിഗ്രി മേലെ ചൂട് ആയി കഴിഞ്ഞാൽ ചെറിയ രീതിയിൽ വാട്ടം കാണും
@marythomas9136
@marythomas9136 2 жыл бұрын
എന്റെ കയ്യിൽ wdc ഉണ്ട്,, വെള്ളത്തിനു പകരം wdc നേർപ്പിച്ചു നനച്ചു കൊടുക്കാമോ sir,, കുറച്ചു കോഴിക്കാഷ്ടം കിട്ടിയിട്ടുണ്ട്,, ചകിരി ചോറ് ചേർത്ത കാ ഷ്ടമാണ്,കമ്പോസ്റ്റ് 90 ദിവസം വച്ചാൽ നല്ലതാണ് അല്ലെ,
@usefulsnippets
@usefulsnippets 2 жыл бұрын
Wdc ഒഴിച്ചു കൊടുക്കാം, ചകിരിച്ചോറ് കലർന്ന കോഴിക്കാഷ്ടം ആണെങ്കിൽ സമയമെടുക്കും
@junatkr
@junatkr 2 жыл бұрын
Sir ഡ്രമ്മിൽ വളർത്തുന്ന പ്ലാന്റുകൾക്ക് ഈർപ്പം തടത്തിൽ ഉണ്ടെങ്കിലും ദിവസവും നന കൊടുക്കണോ? നല്ല വെയില് ഉള്ളടിത്താണ് പ്ലാന്റുകൾ ഉള്ളത് ... ഈർപ്പം കൂടിപോയാല് പ്ലാന്റ് നഷിക്കുമോ?
@usefulsnippets
@usefulsnippets 2 жыл бұрын
തടത്തിൽ ഈർപ്പം നിലനിർത്താൻ സാധിക്കും എങ്കിൽ എല്ലാദിവസവും നന ക്കേണ്ട ആവശ്യമില്ല, ചില ചെടികൾക്ക് വെള്ളം കൂടുതലായാൽ രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ് Thank you 🌹🌹🌹
@junatkr
@junatkr 2 жыл бұрын
@@usefulsnippets thanks Sir
@kavilkadavufarm7577
@kavilkadavufarm7577 2 жыл бұрын
ഇങ്ങനെ ശരിയാക്കിയ കമ്പോസ്റ്റിൽ ട്രൈക്കോഡർമയും വേപ്പിൻപിണ്ണാക്കും ചേർത്താൽ കമ്പോസ്റ്റ് ഗുണ നിലവാരം കൂടുകയില്ലേ? ഇത്തരത്തിൽ ശരിയാക്കിയ കമ്പോസ്റ്റ് കുരുമുളക് കൃഷിക്ക് ഉത്തമമാണോ?
@usefulsnippets
@usefulsnippets 2 жыл бұрын
ഈ കമ്പോസ്റ്റ്ൽ നമ്മൾ വേപ്പിൻപിണ്ണാക്ക് ഇട്ട് കൊടുക്കുന്നുണ്ട് , ട്രൈക്കോഡെർമ ചേർത്താൽ കൂടുതൽ ഫലപ്രദമാണ്, എല്ലാ വിളകൾക്കും ഇട്ടുകൊടുക്കാം Thank you 🌹🌹🌹
@ananthakrishnank6451
@ananthakrishnank6451 2 жыл бұрын
സാധാ യൂറിയ 10 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് spray ചെയ്താൽ നാനോ യൂറിയക്ക് പകരമാവുമോ. അതുപോലെ പൊട്ടാഷും ഇതുപോലെ spray ചെയ്യാമോ
@usefulsnippets
@usefulsnippets 2 жыл бұрын
നാനോ പാർട്ടിക്കിൾ അടങ്ങിയതാണ് നാനോ യൂറിയ, അതും യൂറിയയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് Thank you 🌹🌹🌹
@ananthakrishnank6451
@ananthakrishnank6451 2 жыл бұрын
@@usefulsnippets ok thank u sir
@thomasbinny9036
@thomasbinny9036 2 жыл бұрын
കൂടുതൽ അളവിൽ ചെയ്യാനായിട്ട് പറഞ്ഞു തരാമോ? ഫോൺ നമ്പർ തരുമോ?
@usefulsnippets
@usefulsnippets 2 жыл бұрын
8281089200 രാത്രി 9:00 നും 11 നും ഇടയിൽ വിളിക്കുക
@fasifasi7988
@fasifasi7988 2 жыл бұрын
മണ്ണിൽ dolomite cherkkarundo
@usefulsnippets
@usefulsnippets 2 жыл бұрын
ഗുണമേന്മയുള്ള ഡോളർമറ്റ് കിട്ടാത്ത കാരണം ചേർക്കാറില്ല കുമ്മായമാണ് ചേർക്കുന്നത്
@rajendranpalvelicham5995
@rajendranpalvelicham5995 2 жыл бұрын
നനവ് കൂടി പോയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ ചേട്ടാ
@syama.ksyama8445
@syama.ksyama8445 2 жыл бұрын
ഞാൻ grawbag ലും ചട്ടിയിലുമാണ് ചെടി വളർത്തുന്നത്. ഇതിലെ മണ്ണിലെല്ലാം ഒരുതരം അട്ടകൾ നിറയെ ഉണ്ട്. മഞ്ഞ അരികുകളുള്ള കറുത്ത നിറമുള്ള ഒരിഞ്ചു നീളം വരുന്ന ജീവികളും അവയുടെ കുട്ടികളും . എന്തു ചെയ്തിട്ടും പോകുന്നില്ല. ചെടികളെല്ലാം മഞ്ഞനിറമാകുന്നു . എന്തെങ്കിലും പരിഹാരമുണ്ടൊ . please reply
@usefulsnippets
@usefulsnippets 2 жыл бұрын
വേപ്പിൻപിണ്ണാക്ക് ചെടികളുടെ ചുവട്ടിൽ നൂറു ഗ്രാം വീതം എടുക്കുക, അതല്ലെങ്കിൽ ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ഇട്ടുകൊടുക്കുക, അല്ലെങ്കിൽ തടത്തിൽ ബ്രിവേറിയ സ്പ്രേ ചെയ്തു കൊടുക്കുക Thank you 🌹🌹🌹
@manjushabiju5460
@manjushabiju5460 2 жыл бұрын
എനിക് ഒരു മറുപടി തരുമോ ആണ് ആദ്യ മായി ആണ് കൃഷി ചെയുന്നത് കുറച്ചു കൃഷി ഒണ്ട് അതിൽ പടവലം കായിക്കൻ തുടങ്ങി പക്ഷെ ഇപ്പോൾ 2 ദിവസം കൊണ്ട് അതിന്റെ ഇല കരി യാൻ തുടങ്ങി കണ്ടിട്ട് വിഷമം വരുന്നു എന്തു ചെയ്യണം പ്ലീസ് റിപ്ലയെ
@usefulsnippets
@usefulsnippets 2 жыл бұрын
നന കൂടുതലായിരിക്കും, നന കുറച്ചു കുറയ്ക്കുക തലപ്പ നുള്ളി കൊടുക്കുക
@y.santhosha.p3004
@y.santhosha.p3004 2 жыл бұрын
കോഴി കാഷ്ടം കൈകാര്യം ചെയ്യുമ്പോൾ ഭാഗീകമായി കംപോസ്റ്റ് െചയ്തിട്ട് ഉപയോഗിച്ചിട്ടും കൈകാര്യം ചെയ്യുന്ന ആളിന്റെ കൈകൾ / ശരീരഭാഗങ്ങൾ ചൊറിച്ചിൽ ഉണ്ടാകുന്നു. എന്താണ് പരിഹാരം?
@usefulsnippets
@usefulsnippets 2 жыл бұрын
കോഴിക്കാഷ്ടം ത്തിന്റെ ചൂട് പോയിട്ടുണ്ടാവില്ല, കയ്യുറകൾ ഉപയോഗിച്ച് കൈകാര്യം ചെയ്യണം, അതല്ലെങ്കിൽ e m ഉപയോഗിച്ച് കമ്പോസ്റ്റ് ചെയ്യേണ്ടി വരും Thank you 🌹🌹🌹
@y.santhosha.p3004
@y.santhosha.p3004 2 жыл бұрын
@@usefulsnippets Thank you. ആദ്യം കോഴിക്കാഷ്ടം വെയിൽ കൊള്ളിക്കണം എന്നത് അറിയില്ലായിരുന്നു ഇനി അങ്ങനെ ചെയ്യും.
@afrashamseer6630
@afrashamseer6630 2 жыл бұрын
😃😃😃
@kenzamariyam2479
@kenzamariyam2479 2 жыл бұрын
വീട്ടില്‍ ഒരുപാട് വാഴ ഉണ്ട് ഇത്. വാഴ കുല വെട്ടിയതinu ശേഷം അതിന്റെ തടി. എങ്ങിനെ compost ഉണ്ടാകാം ഒന്ന് പറഞ്ഞു തരുമോ please
@usefulsnippets
@usefulsnippets 2 жыл бұрын
ചെറുതായി അരിഞ്ഞതിനു ശേഷം, ചാണക്കുഴമ്പ് മിക്സ് ചെയ്തു, അല്ലെങ്കിൽ പുതിയ കമ്പോസ്റ്റ് മിക്സ് ചെയ്ത്, അല്ലെങ്കിൽ കുറച്ചു മണ്ണിട്ട് മൂടിയും കമ്പോസ്റ്റ് ഉണ്ടാക്കാം
@SbKaloor
@SbKaloor 11 ай бұрын
സാർ, കോഴിവളവും ആട്ടിൻ കാഷ്ടവും കൂടി ഒന്നിച്ച് ഇത് പോലെ കമ്പോസ്റ്റാക്കാമോ?
@thresiammaantony4769
@thresiammaantony4769 2 жыл бұрын
ഒരു വർഷം ആയി ചാക്കിൽ കേട്ടി വച്ചിരിക്കുന്ന കോഴി കഷ്ടം... ചെടികള്ക്ക് കൊടുക്കാമോ
@usefulsnippets
@usefulsnippets 2 жыл бұрын
വെറുതെ കെട്ടിവെച്ച കമ്പോസ്റ്റ് ആവില്ല, കമ്പോസ്റ്റ് ആക്കിയശേഷം നൽകുന്നതായിരിക്കും നല്ലത്
@abhilashchidambaran1917
@abhilashchidambaran1917 2 жыл бұрын
45 - 90 ദിവസം ആണല്ലോ കമ്പോസ്റ്റ് ആകാൻ വേണ്ടത്
@nishadsn06
@nishadsn06 2 жыл бұрын
ഞാൻ WDC ഒഴിച്ച് കോഴി കാഷ്ടം അഞ്ചാറ് ദിവസം കഴിഞ്ഞപ്പോൾ ശെരിക്കും പൊടിഞ്ഞു കറുത്ത് തുടങ്ങി.. ആദ്യ ഒന്ന് രണ്ടു ദിവസം തുറന്നപ്പോൾ നല്ല പുക ഉണ്ടായിരുന്നു.. ശെരിക്കും ഇത്രയും ദിവസം കൊണ്ട് ഇങ്ങനെ ആകുമോ?
@usefulsnippets
@usefulsnippets 2 жыл бұрын
കറുത്തു തുടങ്ങും, പക്ഷേ ചൂട് കുറഞ്ഞിട്ടുണ്ട് ആവില്ല,
@girijajayan7680
@girijajayan7680 2 жыл бұрын
സർ, ഞാൻ സാറ് പറഞ്ഞ പോലെ കോഴിവളം കമ്പോസ്റ്റ് ആവാൻ വെച്ചു .പക്ഷെ അതില് വലിയ പുഴുക്കളെ കണ്ടു .അതു് എന്തെങ്കിലും കുഴപ്പം കൊണ്ടാണോ ,കോഴി കാഷ്ഠം എൻ്റെ വീട്ടിലെ തന്നെയാണ്
@usefulsnippets
@usefulsnippets 2 жыл бұрын
വെള്ള കളർ ഉള്ള പുഴുക്കളാണ് അത് എടുത്തു കളഞ്ഞാൽ മതി, നല്ല രീതിയിൽ കമ്പോസ്റ്റ് ആയാൽ പുഴുക്കൾ കാണുള്ളൂ, കോഴിക്കാഷ്ഠം ചൂടുണ്ടെങ്കിൽ പുഴുക്കൾ ഉണ്ടാവില്ല Thank you 🌹🌹🌹
@vijeeshvijeesh7700
@vijeeshvijeesh7700 6 ай бұрын
കോഴി ഫാമിലെ കഷ്ട്ടം പച്ചമുളക് കൃഷിക്ക് അടി വള മാക്കാൻ പറ്റോ.കമ്പോസ്റ്റ് ആക്കാതെ
@rajendranpalvelicham5995
@rajendranpalvelicham5995 2 жыл бұрын
പ്ളാസ്റ്റിക് ഷീറ്റ് മൂടിയാലും പോരെ
@usefulsnippets
@usefulsnippets 2 жыл бұрын
പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയാലും കുഴപ്പമൊന്നുമില്ല, നല്ല രീതിയിൽ സംസ്കരിച്ചെടുക്കാനുള്ള ബുദ്ധിമുട്ടു് ആണ്, പുഴുക്കും അനുഭവപ്പെടും, ചണ ചാക്കോ കോട്ടൺ തുണിയോ ആണെങ്കിൽ നല്ല രീതിയിൽ ഈർപ്പം നില നിൽക്കും വളരെ പെട്ടെന്ന് കമ്പോസ്റ്റ് ആവുകയും ചെയ്യും Thank you 🌹🌹🌹
@rajendranpalvelicham5995
@rajendranpalvelicham5995 2 жыл бұрын
@@usefulsnippets thanks
@rajendranpalvelicham5995
@rajendranpalvelicham5995 2 жыл бұрын
ഇവിടങ്ങളിൽ ഫാമിൽ നിലത്ത് വിരിക്കുന്നത് കാപ്പിത്തൊണ്ടാണ്.
@usefulsnippets
@usefulsnippets 2 жыл бұрын
കുഴപ്പമില്ല നല്ലതാണ്
@bichukkn
@bichukkn Жыл бұрын
Thankyou Sir, very informative video. Ur contact no pls...
@SayedPoo-r6i
@SayedPoo-r6i 5 ай бұрын
Good information ❤
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН