നിങ്ങളുടെ ഈ നല്ല മനസ്സിന് അള്ളാഹു ' ദീർഘായുസ്സും' ആ ഫിയത്തും നൽകട്ടെ. ആമീൻ
@sharmemuni59504 жыл бұрын
Am a big fan of firosskaa👍👍 Good work
@ameenanoufal56844 жыл бұрын
Aameen
@nooraazhar75474 жыл бұрын
Ameen
@mrsaim98344 жыл бұрын
Aameen yaarabbalaalameen
@harisca98514 жыл бұрын
Aameen
@rinshad-2.04 жыл бұрын
ഇതെല്ലാം വച്ചിട്ട് മറ്റുള്ളവർക് കൊടുക്കുന്ന ഈ നല്ല മനസ്സിന് ഒരു big സല്യൂട്ട്
@-sheejajoseph97613 жыл бұрын
kzbin.info/www/bejne/ranEiapuprdkkKs 👌🏼👌🏼👌🏼
@basith105 жыл бұрын
Ee youtube channel yella videos mudankathe kanunnavar 👍
@VillageFoodChannelOfficial5 жыл бұрын
😍
@Shemsha15 жыл бұрын
Ente channel onn subscribe cheyyo
@gamersparadise445 жыл бұрын
Ente channel subscribe cheythal njan thirichum cheyyam plssss 😔😔
@SansasKitchenWorld4 жыл бұрын
👍👍👍
@SansasKitchenWorld4 жыл бұрын
@@Shemsha1 ചെയ്യാം
@syamharippad4 жыл бұрын
മനസ്സ് നിറയുന്നത് അവസാനം ആ പാവങ്ങൾ സംതൃപ്തിയോടെ ആഹാരം കഴിക്കുന്നത് കാണുമ്പോഴാ... സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.. എന്നും ഇങ്ങനെ ചെയ്യാനുള്ള മനസ്സ് തരട്ടെ..
@nasihameen27373 жыл бұрын
😭
@tsttintumonyt933 жыл бұрын
Tut
@ഇലവീഴാപൂഞ്ചിറ5 жыл бұрын
ഫിറോസിക്കേടേ കട്ട ഫാൻസ് പവർ ഇവിടേ കാണാം FIROZ IKKA 😍😍
@VillageFoodChannelOfficial5 жыл бұрын
😍😍
@ഇലവീഴാപൂഞ്ചിറ5 жыл бұрын
Village Food Channel മിന്നിക്കോളും കമന്റ്
@nisharifu85325 жыл бұрын
My
@mohammedhaseebhaseeb72285 жыл бұрын
Super hero firoz ikka
@DMUSIC-rg1jo5 жыл бұрын
Camera man araaa?
@reddevilzzz18035 жыл бұрын
ഭക്ഷണം അതു അർഹതപ്പെട്ടവർക്ക്. കൊടുക്കുന്ന ഇക്കാക്ക് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ...
@VillageFoodChannelOfficial5 жыл бұрын
Tq Bro....
@moinumahanaminhajmoinumaha71005 жыл бұрын
ഭക്ഷണം പാചകം ചെയ്യുന്ന രീതിയും പഠിക്കാൻ പറ്റുന്നുണ്ട് അതുപോലെ തന്നെ നിങ്ങളുടെ നല്ല പ്രവർത്തനങ്ങളും എല്ലാം അല്ലാഹു ഹൈർ ആക്കി തരട്ടെ ആമീൻ
@VillageFoodChannelOfficial5 жыл бұрын
Aameen
@shintomathew3844 жыл бұрын
ശരിക്കും നിങ്ങൾ...ആരാ...ഫിറോസ്ക്ക 😍😍😍😍😍😍😍.... കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം.....ഒരു നേരത്തെ അന്നമായി...kodukkunnnu...😍😍😍
@anseeraali98465 жыл бұрын
ഇക്കയേയും കുടുംബത്തേയുംഅള്ളാഹു അനുഗ്രഹിക്കട്ടെ
@VillageFoodChannelOfficial5 жыл бұрын
Tq Sis
@sinanmkba21285 жыл бұрын
Ammeen
@Ashique0075 жыл бұрын
Ameen
@hannusmunnas99625 жыл бұрын
Aameen
@sajins52555 жыл бұрын
Yes
@jaison12035 жыл бұрын
ഫിറോസ് ഇക്കാ എത്ര അഭിനന്ദിച്ചാലും മതിവരില്ല എല്ലാ നന്മകളും ഉണ്ടാകട്ടെ ❤❤❤❤❤
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@libinjoseph65414 жыл бұрын
നിങ്ങളെ പോലുള്ള നല്ല മനുഷ്യർ ഈ ഭൂമിയിൽ ഇനിയും ഉണ്ടാകട്ടെ
@vibinvarghese75222 жыл бұрын
Eth oru business thandramanu bai...
@sakkeeb.p93103 жыл бұрын
ഇപ്പോഴും ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടോ
@AKGAMING-lw4uf3 жыл бұрын
Unde
@ameeranasli3 жыл бұрын
Ys🙋♀️
@amirsadhaf77223 жыл бұрын
ys
@arjunarju10273 жыл бұрын
Ys
@jesvingeorge55833 жыл бұрын
No
@aadhi_dinesh76685 жыл бұрын
I am from Tamil Nadu I don't no Malayalam ,but I will watch your all video ,u r great
@SansasKitchenWorld4 жыл бұрын
U great
@mohammedshuaib13084 жыл бұрын
Greate bro
@ashiashicp41854 жыл бұрын
😍😍😍😍
@sreedharansheeba56954 жыл бұрын
So happy about you
@smkforest8124 жыл бұрын
Taq bro
@rjs00765 жыл бұрын
ഇക്കയുടെ വീഡിയോ കണ്ടു കണ്ട് ഞാനും ഇക്കയുടെ ഒരു ഫാൻസ് ആയി,, ഉണ്ടാക്കുക മാത്രമല്ല, സന്തോഷത്തോടെ മറ്റുള്ളവരെ കഴിപ്പിക്കുന്നത് കാണുമ്പോൾ അതിലേറെ സന്തോഷം
@VillageFoodChannelOfficial5 жыл бұрын
Tq Broi
@adrianapaixao7405 жыл бұрын
Muito bacana o quê você faz parabéns que Deus ti abençoe
@seena78695 жыл бұрын
Athanu avante plus point
@kolumittayi595 жыл бұрын
Firoz ikka fans like അടിച്ചേ ✌️
@VillageFoodChannelOfficial5 жыл бұрын
😍
@kvnstech2075 жыл бұрын
Plzz promot me
@kolumittayi595 жыл бұрын
@@kvnstech207 o sure ✌️
@kolumittayi595 жыл бұрын
@Mallu Status Master 👍
@mohammedshahan72325 жыл бұрын
Enikk moopare ishtokke thanne aan. Pakshe athin ante commentin like adikkanda aavashyam illatta.😒
@mymoonarazak25324 жыл бұрын
നല്ല മനസ്സ് ഉള്ളവർ ഇങ്ങനെയാ. മറ്റുള്ളവരെ സഹായിക്കുന്ന ഈ മനസ്സിന് ബിഗ് സല്യൂട്ട്...... 👌👌👌👌👌
@RajuBhai-qq6wt5 жыл бұрын
😘 *_വയറുനിറക്കാൻ ആർക്കും പറ്റും..കഴിക്കുന്നവരുടേം കാണുന്നവരുടേം മനസ്സ് നിറയണം..you did it_* 😍 *ഫിറോസ്‌ക്ക ഇസ്‌തം..* 💓😍
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@Bandiperaanthan5 жыл бұрын
Ustad hotel dialouge
@sruthygkrishnan39965 жыл бұрын
Dq
@cyrilkshaju82115 жыл бұрын
Ustad ഹോട്ടൽ.....
@Bandiperaanthan5 жыл бұрын
@@cyrilkshaju8211 😀
@samahkb37145 жыл бұрын
ഇങ്ങടെ വീഡിയോ ഇന്ന് മുതൽ ആണ് ഞാൻ കണ്ടു തുടങ്ങിയത് എനിക്ക് ഇഷ്ടപ്പെട്ടു ഇങ്ങടെ നല്ല മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു ഇക്ക
@VillageFoodChannelOfficial5 жыл бұрын
Tq Bro......
@naseerabeegum60705 жыл бұрын
Firoskkaaa kooooy pollichu tto
@jittyjoseph75075 жыл бұрын
തുടക്കം വായിൽ നിന്നും വെള്ളം വരും😁😁....അവസാനം കണ്ണിൽ നിന്ന് വെള്ളം വരും...😥😥😥 എന്താല്ലേ...!!!
@VillageFoodChannelOfficial5 жыл бұрын
Tq brro
@doublesus37405 жыл бұрын
jitty joseph അതെ
@Beliver2485 жыл бұрын
Sathyam
@waterplantandpondfishinuae24755 жыл бұрын
എന്റെ ചാനലും സ്‌പോർട് ചെയ്യുമോ 🙏🙏
@bineeshbalan15 жыл бұрын
Nice comment
@zakariyakp8313 жыл бұрын
ഭക്ഷണം കയിക്കുമ്പോൾ അവരുടെ മുഖത്ത് കാണുന്ന ആ സന്തോഷം..അതാണ് ഫിറോസ് ഇക്കാന്റെ വിജയം👍👍👍
@യാഹബീബി-ള7ഭ5 жыл бұрын
എനിക്കൊരു സംശയം ഫിറോസ് എന്ന് പേരുള്ള എല്ലാവരും ഇങ്ങനെ തന്നെയാണോ😍😍😍 അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@VillageFoodChannelOfficial5 жыл бұрын
Tq Broi
@anuvly90225 жыл бұрын
Really
@noushaduak46085 жыл бұрын
Ahh.... അത് ശെരിയാ....
@manojpillaicdlm5 жыл бұрын
Chadayamangalam karan
@shaharbapc17015 жыл бұрын
Njanum vijarichu
@KareemnpKareemnp5 жыл бұрын
ആ പാവങ്ങൾ സ്വപ്നത്തിൽ പോലും കാണാത്ത വിദേശിയായ കബ് സ യെ അവർക്ക് മുന്നിലെത്തിച്ച ഈ ചാനലിനെക്കാൾ മികച്ച കുക്കിംഗ് ചാനൽ കേരളത്തിലുണ്ടോ? ഇതിന്റെ പിന്നിലുള്ള എല്ലാ പ്രവർത്തകർക്കും വിനയ പൂർവം നന്ദി. NB : കേമറാ മാനെ പരിചയപ്പെടുത്തിയ വീടിയോ ചെയ്തിരുന്നോ? ഞാൻ കണ്ടില്ല ഇല്ലങ്കിൽ പരിചയപ്പെടുത്തണെ.
@VillageFoodChannelOfficial5 жыл бұрын
Tq Broi
@EverseenRocks5 жыл бұрын
Please Checkout The Link & Subscribe The New Channel EverSeen Before... Stay Tuned... EverSeen Vlog Is Coming... kzbin.info/door/gV0UBr9Mx8_wL_Epo9VTVw&fbclid=IwAR1OC0NK9wbii8D_RMymq0GLlmGx6B1eo7kGYd0t7TEHQ9SdJfZzLoKOXnM
@deependhuabhi85375 жыл бұрын
Athane😍😘❤
@Ansef_kp5 жыл бұрын
Offer und 1 like 1 SUBSCRIBE 1 comment Vendavar undenkil Thirich 30 minitinullil Sure
@shanaa78414 жыл бұрын
@@Ansef_kp 😂okh
@muhizp8945 жыл бұрын
കൈപുണ്യം മാത്രം പോരാ....ഇത്തരം പാവപെട്ട അശരണർക്ക് വെച്ചു കൊടുക്കാനുള്ള മനസ്സും കൂടി വേണം.....
@EverseenRocks5 жыл бұрын
Please Checkout The Link & Subscribe The New Channel EverSeen Before... Stay Tuned... EverSeen Vlog Is Coming... kzbin.info/door/gV0UBr9Mx8_wL_Epo9VTVw&fbclid=IwAR1OC0NK9wbii8D_RMymq0GLlmGx6B1eo7kGYd0t7TEHQ9SdJfZzLoKOXnM
@maneeshnm96134 жыл бұрын
Curect
@vntechy59984 жыл бұрын
ThendI kale like idada
@abingeevaghese17054 жыл бұрын
@@vntechy5998 ilenkilooo Ernagi podee
@mraristottil51504 жыл бұрын
Athu sheriyanu
@basheerup72334 жыл бұрын
അവരുടെ ആ മനസ്സുനിറഞ്ഞ് ചിരി അതാണ് ഫിറോസ് കാ യുടെ തൃപ്തി എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ god bless you feroz Kha
@nabeebzubair53915 жыл бұрын
ഇക്കാടെ കൂടെ ഇരുന്ന് കഴിക്കാൻ ആഗ്രഹമുള്ളവർ ഉണ്ടോ 😍👍
@LK-pk4xk5 жыл бұрын
Yes
@sujithkumman38795 жыл бұрын
Yes
@rineshev57555 жыл бұрын
Yes
@ashrafrayams77415 жыл бұрын
Yes
@sajayannair67505 жыл бұрын
Nadakatha dream
@gafoormpm10984 жыл бұрын
താങ്കളുടെ ഈ സൽപ്രവർത്തി കരുണാമയനായ അല്ലാഹു സ്വീകരിക്കട്ടെ
@ansaramru2633 жыл бұрын
Aamin
@akhilvvijay645 жыл бұрын
Firoz ഇക്കാന്റെ ഫാൻസ് പവർ കാണിച്ചു കൊടുക്ക് മക്കളെ👍👍👍
@VillageFoodChannelOfficial5 жыл бұрын
Tq bro
@wr77p75 жыл бұрын
Akhil V Vijay. എങ്ങനെയാണ് യൂട്യൂബ് പ്രൊഫൈൽ വെക്കുന്നത്
@akhilvvijay645 жыл бұрын
@@wr77p7 manasilayillA🙄
@wr77p75 жыл бұрын
നിങ്ങൾ ns ഇരിക്കുന്ന ഫോട്ടോ എങ്ങനെയാണ് വെച്ചത്
@SansasKitchenWorld4 жыл бұрын
👏👏👏
@wolwerine88823 жыл бұрын
ഫിറോസിക്കാ എന്നെ പോലുള്ള പല heatersum നിങ്ങൾക്കുണ്ടാകും. അതിനു കാരണം നിങ്ങളോടുള്ള അസൂയ മാത്രമാണ്. ഫിറോസിക്കാ ഉയിർ
@chalingalekm41475 жыл бұрын
ക്യാമറ മാൻ സൂപ്പർ നന്നായി ഷൂട്ട് ചെയ്തിട്ടുണ്ട് എല്ലാംകൊണ്ടും 👍👍👍👍
@VillageFoodChannelOfficial5 жыл бұрын
👍👍 tq Broi
@SansasKitchenWorld4 жыл бұрын
📷
@irshubava63655 жыл бұрын
ഫിറോസ് ഇക്കാക് മാത്രമല്ല രഞ്ജിത്തിനും ഇരിക്കട്ടെ innate like
@VillageFoodChannelOfficial5 жыл бұрын
Tq Broi
@EverseenRocks5 жыл бұрын
Please Checkout The Link & Subscribe The New Channel EverSeen Before... Stay Tuned... EverSeen Vlog Is Coming... kzbin.info/door/gV0UBr9Mx8_wL_Epo9VTVw&fbclid=IwAR1OC0NK9wbii8D_RMymq0GLlmGx6B1eo7kGYd0t7TEHQ9SdJfZzLoKOXnM
@sumsp36265 жыл бұрын
Irshu. Babu 👍🙏
@rahmaninr57864 жыл бұрын
Masha allah മാഷാ അല്ലാഹ് മബ്‌റൂക് അവസാന ഭാഗം ഇഷ്ട്ടപ്പെട്ടു... 😍😍✌️
@nihalsachu50793 жыл бұрын
സന്തോഷവും സങ്കടവും ഉണ്ട് താങ്കൾക്ക് അള്ളാഹു ആരോഗ്യ വും നന്മയും തരട്ടെ 🙏🙏🙏
@kevinessack27765 жыл бұрын
Firoz ഇക്കാടെ വീഡിയോസ് കാണുന്നതിന് മുൻപ് തന്നെ ലൈക് അടിക്കുന്നവർ ഉണ്ടോ
@VillageFoodChannelOfficial5 жыл бұрын
😍😍😍
@Abdulbasith-qr1ui5 жыл бұрын
✋
@കൊച്ചുണ്ണി2.05 жыл бұрын
Und
@abdulnizar86455 жыл бұрын
ഉണ്ട്
@ത്രേസ്യആന്റോ5 жыл бұрын
Yes
@Gkm-5 жыл бұрын
ശരിക്കും ഈ ചാനലിന് അല്ലേ ഏറ്റവും കൂടുതൽ subscribers വരേണ്ടത് എല്ലാവരും ആഞ്ഞ് ഉൽസാഹിച് 1 million 2 million അങ്ങനെ അങ്ങനെ ഉയരങ്ങളിലേക് എത്തിക്കൂ
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@SansasKitchenWorld4 жыл бұрын
തീർച്ചയായും
@KL-jb8kl4 жыл бұрын
Good
@proudtobeindian19125 жыл бұрын
ഒന്നിലും പിശുക്ക് കാണിക്കാത്ത ഫിറോസ് kka erekkatta like
@VillageFoodChannelOfficial5 жыл бұрын
Tq Bro......
@ayshajishma57305 жыл бұрын
I am proud of you
@itsmeabhi13254 жыл бұрын
Comment അടിക്കാതെ വയ്യ big salute 😘😘😘😘❤❤❤❤❤😘😘😘😘❤
@minhafairoos46915 жыл бұрын
ഫിറോസ്‌കാടെ വീഡിയോ notification കാണുമ്പയ്ക്ക് എന്ത് job um നിറുത്തി ഞാൻ വേഗം അദ് കാണും കാരണം ഇക്കാടെ വീഡിയോ കണ്ടാൽ പാവപ്പെട്ട സമൂഹത്തിൽ നിന്നും ഒറ്റപെടുത്തിയ ഒരുപാട് ശാരീരികവുംമാനസികവുമായ വേദനിക്കുന്നവരുടെ മനസ്സ് നിറഞ്ഞുള്ള ചിരികാണാം ... അള്ളാഹു അനുഗ്രഹിക്കട്ടെ
@VillageFoodChannelOfficial5 жыл бұрын
Tq Sis
@ashraftk66335 жыл бұрын
ഫിറോസ്‌ക നിങ്ങൾ വലിയ മനസിന്റെ ഉടമ യാണ്
@VillageFoodChannelOfficial5 жыл бұрын
Tq Bro......
@achancekallumpurath97844 жыл бұрын
Jjnnenwnbm
@niyasl25 жыл бұрын
ഇതൊക്കെ കാണുമ്പോൾ കണ്ണാടി യുടെ മുൻപിൽ നിന്ന് ഞാൻ സ്വയം ചോദിച്ചു. "ഞാനൊക്കെ എന്ത് ജീവിതം ഇതുവരെ ജീവിച്ചേ ആർക്കും ഒരുപകാരം പോലും ചെയ്യാതെ " അല്ലാഹ് ഇക്കയെ അനുഗ്രഹിക്കട്ടെ
@crazygopu76554 жыл бұрын
ഫിറോസ് ഇക്ക യുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ
@v4bear5 жыл бұрын
Firozka , check the possibility of adding English subtitles, you will get global audience
@sherilsheril60694 жыл бұрын
കൊറോണ ആയിട്ടു ഇത് കണ്ടു കൊതി തീർക്കാൻ വന്നവർ അടി ലൈക്
@shahalashraf59164 жыл бұрын
Hood
@raees81744 жыл бұрын
ഞാൻ ലൈക്ക് അടിച്ചു kzbin.info/www/bejne/nJKlgGuViMlpiZI ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ
@shaaanuu4 жыл бұрын
വിശക്കുന്നു പക്ഷെ ഭക്ഷണം ഇല്ല😥
@aimx..4 жыл бұрын
@@raees8174 sure Enteum cheynnee
@ra_yan_x4 жыл бұрын
kzbin.info/www/bejne/fGicg6OjhLasjK8 game കളിക്കുന്ന ആളുകൾ eee channel ഒന്ന് subscribe cheyyo
@aflah39294 жыл бұрын
Ith kandaal vayarum nirayum manasum nirayam kanunnavante Kannum nirayum 😢 Anyone in 2020 October
@sithithks52072 жыл бұрын
ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്.ഞാൻ ഒറ്റപ്പാലം അടുത്ത് ഓങ്ങല്ലൂർ എന്ന സ്ഥലത്താണ്.ഞങ്ങളും ഇത് പോലെ ഈ പോളി ഗാർഡനിൽ ഇത് പോലെ സഹായിക്കാറുണ്ട്...ഫിറോസികയ്യും ഇവിടെ വന്നു ഇത് പോലെ ഒരു സഹായം ചെയ്തു എന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം🙏😍..ഫിറിസീക്ക ഇഷ്ടം❤️
@Ajith-pg2me5 жыл бұрын
അങ്ങനെ കബ്സയും എത്തി പൊളിച്ചു ഇക്ക... മറ്റൊരു സന്തോഷം തോന്നിയ വീഡിയോ കൂടി.. 💕💕
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@SansasKitchenWorld4 жыл бұрын
😋😋😛😋
@anooppc45213 жыл бұрын
അയ്യൊ ഇക്കെന്റെ കൂടെ ,രതീഷ് ഇഷ്ടം ഉള്ളവരും ലൈക്ക് അടിക്കന്നെ
@iqbalshahking-p7t5 жыл бұрын
sir love your recipes it is Amazing chef iqbal from pakistan
@VillageFoodChannelOfficial5 жыл бұрын
Tq bro
@shuhaibabdhulsamad20804 жыл бұрын
ട്രഡ്‌ഡിസ്ടഗവജ്ജ്ഹ്
@Shanishani-cm4mz4 жыл бұрын
👌
@rizvanryrizvanry77824 жыл бұрын
മനുഷ്യത്വം ഇന്നും മരിച്ചിട്ടില്ലെന്ന് നിങ്ങൾ തെളിയിക്കുന്നു ഒരുപാട് സന്ദോഷം ഉണ്ട് നിങ്ങളുടെ video കാണുമ്പോൾ
@gamingwithblack41714 жыл бұрын
Ikkande nalla manassin oru like❤️❤️❤️
@remyasubranremyasubran61404 жыл бұрын
hi
@remyasubranremyasubran61404 жыл бұрын
feard
@faheem___4 жыл бұрын
Frk💥
@gamingwithblack41714 жыл бұрын
@@faheem___ pinnallah
@alexagaming71545 жыл бұрын
For your good works May Allah bless you brother
@SansasKitchenWorld4 жыл бұрын
👏👏
@FathimaShabna-wu2vy4 жыл бұрын
Llc
@rahmmathmol67855 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ട്ടാ.. നിങ്ങളെ video..... Thnks
@surakshakd2834 жыл бұрын
Finally It's heart touching.. ❤️
@back2travel9845 жыл бұрын
ഇക്കയെയും സഹപ്രവർത്തകരെയും ദൈവം അനുഗ്രഹിക്കട്ടെ..
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@__-qx1bo3 жыл бұрын
ഇക്കാടെ വീഡിയോ അവസാനം വരെ കണ്ടാൽ വയറും മനസ്സും നിറയും ☺️☺️
@amjuamjad90395 жыл бұрын
ഇങ്ങനത്തെ ചെറുപ്പ കാരെയാണ് സമൂഹത്തിന് ആവിശ്യം വളരെ നല്ല കാര്യം
ഒരിക്കൽ ഉണ്ടാക്കി എല്ലാവരും സൂപ്പർ ആയിട്ടുണ്ടെന്ന് പറഞ്ഞു ഇന്ന് വീട്ടിൽ ഉണ്ടാകാൻ ഉള്ള പരിപാടി ആണ്
@suvinpiku21555 жыл бұрын
ഫിറോസ് ഇക്കാ. നിങ്ങൾ മുത്താണ്. സൂപ്പർ ആണ്. 😍😍😘😘😘😘
@ajithaji78403 жыл бұрын
ഇങ്ങനെ ഉള്ള നല്ല പ്രവർത്തികൾ ഇനിയും ചെയ്യണം 👍ദൈവം അനുഗ്രഹിക്കട്ടെ തങ്ങളെ
@troubletwist55835 жыл бұрын
Huge respect to this man and his team. May god bless him and his family
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍😍
@syamharippad4 жыл бұрын
ചൂടുള്ള വർത്തകൾക്കിടയിലും ഇത് കാണാൻ സമയം കണ്ടെത്തിയാൽ അത് ഈ മനുഷ്യന്റെ വിജയം... പൊളി ചാനൽ... എല്ലാ വീഡിയോ കളും കാണാറുണ്ട്.... കൂടുതൽ നന്നാവട്ടെ ഭായ്.... എല്ലാ ആശംസകളും... ഒപ്പം പ്രാർത്ഥനയും.
@farifari20684 жыл бұрын
മനസ്സിൽ ഉള്ള നന്മ ആണ് നിങ്ങളുടെ ഉയർച്ചക്ക് കാരണം ബോസേ
@hakeemparappara91415 жыл бұрын
ഇനിയും ഇത് പോലുള്ള നല്ല വീഡിയോസുകൾ ചെയ്യാൻപടച്ച റബ്ബ് ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ
@VillageFoodChannelOfficial5 жыл бұрын
tq so much bro....
@sreerajkakkat47215 жыл бұрын
സജെഷൻ ആയി വന്നപ്പോൾ വെറും ഒരു കുക്കിങ്ങ് ചാനൽ ആണെന്ന് കരുതി ഗൗനിച്ചില്ല.ഇന്നാണ് നിങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നത്.ഒരുപാട് ഇഷ്ടായി അന്നദാനം മഹാദാനം💙 എന്നും തുടരാൻ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടേ
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@muhammedbasheer88495 жыл бұрын
@@VillageFoodChannelOfficial Masha Allah
@muhammedbasheer88495 жыл бұрын
Allah anugrahikate
@sainulabidheen98723 жыл бұрын
My favarite youtuber firoskkaaaa
@bsbs111-g6p3 жыл бұрын
first kandappo kothi vannu😋last kandappo sangadavum😥 u are doing a great job GOD BLESS U..👍👍
@aaradhyalakshmi.c.saarchal45303 жыл бұрын
1 year inu ശേഷം vedio കാണുന്നവരുണ്ടെങ്കിൽ like adi
@joywinthekkumpuram63533 жыл бұрын
2 YEAR
@thabshirathabshi64273 жыл бұрын
2 yr
@adharsht.k80083 жыл бұрын
1 year
@priyat65053 жыл бұрын
Poyi oompada vaanname . Thayolli kunna myre
@vijayraju83574 жыл бұрын
I like the way you distribute the delicious food to orphans and poor.. appreciate your efforts..
@aswinrajolayikkara59144 жыл бұрын
ഞാനും താങ്കളുടെ ഒരു വലിയ ഫാൻ ആണ്, എന്നും ഇത്തരം പ്രെവൃത്തികൾ ചെയ്തു,,, ദൈവ അനുഗ്രഹോം കൂടെ ഇണ്ടാവട്ടെ
@noushadbk67855 жыл бұрын
ഫിറോസ് ഭായ്... രതീഷ് സൂപ്പർ അസിസ്റ്റന്റ് ആയല്ലോ 😀😀
@VillageFoodChannelOfficial5 жыл бұрын
Hahaha...nammude muthaanu broi ratheesh
@mohamedjaisaljaisal42355 жыл бұрын
Noushad BK lakshmanan evidey
@shirleyfrancis49475 жыл бұрын
This is called feasting with poor. Real happiness you find here
@VillageFoodChannelOfficial5 жыл бұрын
Tq Bro
@nizunizamudheen42295 жыл бұрын
Masha Allah... The best thing is that u r serving it to most deserved ones..
@VillageFoodChannelOfficial5 жыл бұрын
Tq Broo
@shahbat58914 жыл бұрын
മാഷാ അല്ലാഹ് പടച്ചവൻ അനുഗ്രഹിക്കട്ടെ നിങ്ങളെ ആ വലിയ മനസ്സിനെ
@meenakshiskitchenthuruthel33965 жыл бұрын
ഇ കൂട്ടായ്മയിൽ ഒരു പ്രാവശ്യമെങ്കിലും പങ്കെടുക്കാൻ ആഗ്രഹം ഉണ്ട്!😊😊😊😊
Mashalla beautiful grate job allha aap ko taqet uar hemit da aameen uar b bnane 🇵🇰 🇵🇰🇵🇰🌹🌹👍👍👍❤️🕋☝️🕋🇵🇰
@LIVE-b7j5 жыл бұрын
ഫിറോസകയാണ് യഥാർത്ഥ ഹീറോയിസം Edited on 3-1-2022
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@dailyvlogs38984 жыл бұрын
Iam 1st channel . I really appreciate you for this activity. Helping others is good deed .
@VillageFoodChannelOfficial4 жыл бұрын
Tq bro.....
@adnanabdurahman87525 жыл бұрын
Njan first kandee
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@nashvaibrahim10003 жыл бұрын
Masha allah...allah bless u brother for ur good deeds brother....... will include u in prayers
@AjithKumar-pr9qk5 жыл бұрын
Very veryyyyyyy interesting cooking for you bro im daily watch your cooking videos most my time spent watch your cooking videos 🤩🤩🤩🤩
@VillageFoodChannelOfficial5 жыл бұрын
tq bro .......
@fayizkt45955 жыл бұрын
നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തി കണ്ടു എനിക്ക് ഈ ചാനൽ വളരെ ഇഷ്ടപ്പെട്ടു.... ഉടൻ തന്നെ ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു.... ഇനിയും ഇതു പോലത്തെ വീഡിയോസ് പ്രേദീക്ഷിക്കുന്നു....
@VillageFoodChannelOfficial5 жыл бұрын
Tq Bro
@sharinpk40575 жыл бұрын
Firoz ka super
@aswinsanthosh98435 жыл бұрын
പാവങ്ങളുടെ ജിന്ന് ❤❤❤❤
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@shifanababy18594 жыл бұрын
Masha allah allahu ee valiya manushyanum kootukarkum mahfirathum. Barkathum aadiyathum nalki anugrahikumarakate🤩🤩🤩😘😘
@balumkrishna75 жыл бұрын
He is such a fabulous man. I used to watch his videos coz I love food and making food.
@VillageFoodChannelOfficial5 жыл бұрын
tq bro........
@Dondapavankumar4 жыл бұрын
U r amazing and outstanding sir.. U r a huge inspiration for all of us
@VillageFoodChannelOfficial4 жыл бұрын
tq so much bro...
@serhatdogramacien10175 жыл бұрын
Amazing content! Keep up the good work!👍
@VillageFoodChannelOfficial5 жыл бұрын
Tq Broi
@ajalasuresh72434 жыл бұрын
Good job keep it up
@jibygb55125 жыл бұрын
ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ചതും ഉപകാരപ്രതവും ആയ ചാനൽ.., അത് നമ്മുടെ സ്വന്തം വില്ലേജ് ഫുഡ് ചാനൽ ആണെന്ന് ഉടനെ തിരിച്ചറിഞ്ഞ് ഒരു വൻ അവാർഡ് ഇക്കയെ തേടിവരുമെന്ന് മനസ്സ് പറയുന്നു.. വിശക്കുന്നവന് വയറും മനസ്സും നിറയെ ആഹാരം കൊടുക്കാനുള്ള ആ മനസ്സ് പടച്ചോൻ കാണാതിരിക്കില്ല.. ഇതിലും വല്യ പുണ്യം വേറില്ലിക്ക... കാണുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ഇത്രയും സന്തോഷം കിട്ടുന്നുണ്ടെങ്കിൽ താങ്കൾക്ക് അതെത്രയായിരിക്കും....... ഒരു ചാനൽ ഉണ്ടാക്കി അതിൽനിന്ന് പണമുണ്ടാക്കാൻമാത്രം എന്തേലുമൊക്കെ കാണിക്കുന്നവരിൽനിന്നും തികച്ചും വ്യത്യസ്ഥനായ മനുഷ്യൻ. താങ്കളാണു bro.., ശരിക്കും bro.. ഇതൊന്നും മുഖസ്തുതി അല്ലാട്ടോ.. താങ്കൾ ശരിക്കും അങ്ങനാണ്... ശരിക്കും മനുഷ്യൻ.. പടച്ചോൻ അനുഗ്രഹിക്കട്ടെ.....
@VillageFoodChannelOfficial5 жыл бұрын
nighale polluolla allukalude support konda bro ...ok tq
@bellarymohammedali79904 жыл бұрын
Theerchayayum
@niflasuhaib99935 жыл бұрын
Thanks... വയറും മനസ്സും ഒരുപോലെ നിറഞ്ഞു...
@VillageFoodChannelOfficial5 жыл бұрын
you are welcome sis
@SansasKitchenWorld4 жыл бұрын
😋😋
@Contentkarnival4 жыл бұрын
Usthad hotel cinema pole ind ❤️ God bless you ikka ❤️
@VillageFoodChannelOfficial4 жыл бұрын
hahahahah Tq bro.......
@sumithks76584 жыл бұрын
വയറു നിറഞ്ഞില്ലേലും ഇക്കാടെ video കാണുമ്പോൾ മനസ് നിറയും ❤😍
@hidro7184 жыл бұрын
ഇക്കയുടെ നല്ല മനസ്സിന് അടി ലൈക്ക്
@roshanrajan40945 жыл бұрын
വയർ നിറക്കാൻ ആർക്കും സാധിക്കും ,പക്ഷെ കഴിക്കുന്നവന്റെ മനസ്സും നിറക്കുന്ന താങ്കളുടെ വലിയ മനസ്സുണ്ടല്ലോ ....hats off❤❤
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@adithyakrishna26604 жыл бұрын
You are doing a great job!!! Keep it up
@rinshalatheef5374 жыл бұрын
Masha Allah you are doing a grt job May allah showers you all the blessings
@thomasthampan66785 жыл бұрын
ഇതൊക്കെ ഈ ചേട്ടൻ കാണിക്കുന്നത് എല്ലാവർക്കും മാതൃക ആവാനാണ്.. അല്ലാതെ വെറുതെ ലൈക് അടിച്ചിട്ട് പോവനല്ല... ആര് കേൾക്കാനാ tik tok ഒക്കെ അല്ലെ വലുത്..
@VillageFoodChannelOfficial5 жыл бұрын
Yes broi... Ee lokathu inganeyulla paavangalum jeevikkunund. avarebkoode ee lokam ariyanam... ee videouiloode aarenkilum avare sahaayikkaan munvannaal athu nallathalle... Tq Broi...😍😍
@SansasKitchenWorld4 жыл бұрын
Well said bro
@hydarali80365 жыл бұрын
ഫിറോസ് കാ നിങ്ങളുടെ വലിയ മനസ്സിന് അള്ളാഹു അനുഗ്രഹിക്കട്ടെ. എന്റെയും എന്റെ ഫാമിലിന്റെയും ദുആ എന്നും ഉണ്ടാവും 😘😘😘😘😘😘😘😘
@VillageFoodChannelOfficial5 жыл бұрын
Tq Bro...
@hydarali80365 жыл бұрын
@@VillageFoodChannelOfficial give me ur number
@valsalav.k57793 жыл бұрын
നല്ല മനസ് ഉള്ളവർക്ക് മാത്രം ഏതെക്കെ പറ്റു ഫുൾ സപ്പോർട്ട് 😭