Chicken pickle 100 KG കിലോ ചിക്കൻ അച്ചാർ ഇട്ടു

  Рет қаралды 371,809

E BULL JET

E BULL JET

Күн бұрын

**Connect With Us*
Facebook Page: / ebulljet
Instagram : / e_bull_jet
Twitter: / ebinvar11589819
TikTok: / ebulljet
CONTACT US:
Whatsapp no: wa.me/91949650...
**About Our Channel**
Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
We would like to bring our Van life though this channel - E BULL JET
പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
"Van Life Is our Passion"
"Your dream our world
This is our vision and mission - E BULL JET
Dream with Us. Thank You. :)

Пікірлер: 2 300
@parakkumthalika5980
@parakkumthalika5980 22 күн бұрын
വൃത്തി ഉണ്ടെങ്കിൽ എല്ലാവരും വാങ്ങും. but നിങ്ങളുടെ സ്ഥിരം വീഡിയോ കാണുന്ന ഒരാൾ ആണ് ഞാൻ. so ഞാൻ വാങ്ങില്ല. ബ്രോ.. വേറെ ഒന്നും കൊണ്ടല്ല. നിങ്ങളുടെ വീട്ടിലും നിങ്ങൾക്കും വൃത്തി തീരെ കുറവാണ്..
@muhammedsaeed1657
@muhammedsaeed1657 21 күн бұрын
💯💯💯
@BADgames6204
@BADgames6204 21 күн бұрын
Ivanmaru kothil kayittu kannezutharundu 🥵
@Avengersassemble237
@Avengersassemble237 21 күн бұрын
ഒരാൾ എലും സത്യം പറഞ്ഞു കത്തി റേറ്റും വൃത്തിയും ഇല്ല
@JibinSunny-b4k
@JibinSunny-b4k 21 күн бұрын
Ninnodu arrelum paranjo medikan venagill medichittu poda myre allathe commentill vannu Kona varthanam nirth kettalo evaru jeevikan vendi cheyunathannu allathe ninne pole oru paniyum ellandu ninne pole commentill Vann konadikathe irrikanam kettada purimone😡
@premiumspa8366
@premiumspa8366 20 күн бұрын
😂true.... നായ
@KAVIMA-fg3ee
@KAVIMA-fg3ee 18 күн бұрын
ചേട്ടന്മാരെ ഞാൻ കണ്ണൂർ ആണ് സ്ഥലം, നിങ്ങളുടെ നാട്ടിൽ തന്നെ.. ജില്ലയിൽ ഏതെങ്കിലും ഹോട്ടലിൽ നിങൾ സാധനം കൊടുക്കുന്നുണ്ട് എങ്കിൽ പറയണേ.. ബിരിയാണി കഴിക്കുമ്പോൾ അച്ചാർ വേണ്ട എന്ന് പറയാൻ ആണ് 🥲
@Nothingispermanenttt
@Nothingispermanenttt 18 күн бұрын
@@KAVIMA-fg3ee 😀😀😀
@Zara-vd8bx
@Zara-vd8bx 18 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@rishanrobert4707
@rishanrobert4707 18 күн бұрын
😜😜😜😜😜
@സഹായി
@സഹായി 17 күн бұрын
😆😆😆
@georgeraviable
@georgeraviable 17 күн бұрын
ഇതു കണ്ട് ചിരിക്കുന്ന ഹോട്ടൽകാര്‍ 😅😅😅😅
@hamzaartone416
@hamzaartone416 20 күн бұрын
ആദ്യമായിട്ടാണ് ഒരു അച്ചാർ ഉണ്ടാക്കുന്നത് കണ്ടിട്ട് വായിൽ വെള്ളം വരാത്തത് 🤪
@__DEATH_00
@__DEATH_00 19 күн бұрын
😂 epic
@alexvarghese6752
@alexvarghese6752 19 күн бұрын
@hamsakkka njnnmmk thuppiya oothiyth mathi😂😂😂
@alwinmathew7553
@alwinmathew7553 19 күн бұрын
Hamassolli 😂🎉😂
@pragimangalasseri5515
@pragimangalasseri5515 19 күн бұрын
​@@alexvarghese6752 ഞമ്മക്ക് പളളിലച്ചന്റെ 💩 വെച്ചുണ്ടാക്കിയതും ഇഷ്ട്ടം
@__DEATH_00
@__DEATH_00 19 күн бұрын
@@alexvarghese6752 മേടയിൽ ഇട്ട് ബിഷപ്പ് വാണം അടിച്ചു വായിൽ ഒഴിച്ച് കൊടുക്കുന്നെ ആയാലോ
@AamiAadhiKerala
@AamiAadhiKerala 18 күн бұрын
മഞ്ഞൾപ്പൊടിയിലെ കാൽപ്പാട് ട്രോളുകൾ കണ്ട് ഇങ്ങോട്ട് വന്നതാട്ടോ💥💥 ഇത് ഞങ്ങക്ക് അടുത്ത വീഡിയോക്കുള്ള content ആക്കാം..😆😃
@thambu2831
@thambu2831 18 күн бұрын
ഞാനും 😄
@ananthapadmanabhanr792
@ananthapadmanabhanr792 18 күн бұрын
Njannim
@muhammadShukla
@muhammadShukla 18 күн бұрын
@hamzaartone416 മഞ്ഞളിൽ പട്ടിയുടെ കാൽ..എണ്ണയിൽ 2 പാറ്റ 20:21 ഒരു പാറ്റ പൊട്ടി എണ്ണ കയറി മുങ്ങി പോകുന്നതും കാണാം..20:15 ലിബിൻ പാറ്റയെ കണ്ട് എത്തി നോക്കുന്നു🤢🤮💩 അഭിരാമിയും വന്നു നോക്കി🙆🤮🏃🏃
@muhammadShukla
@muhammadShukla 18 күн бұрын
31:38 നക്കിയ അച്ചാർ തിരികെ ഇടുന്നു
@RASAD7087
@RASAD7087 18 күн бұрын
തന്തപാടിയുടെ തുമ്മൽ കാണാതെ പോവല്ലേ ആരും
@angeljohn4763
@angeljohn4763 19 күн бұрын
അച്ചാർ പൂക്കാതിരിക്കാൻ ഇത്തിരി നീല കുറുഞ്ഞി ഇട്ടാ മതി... അതാകുമ്പോ 12 വർഷം കൂടുമ്പോഴേ പൂക്കൂ :
@saniriyassani3200
@saniriyassani3200 18 күн бұрын
😂
@XUII-e3z
@XUII-e3z 18 күн бұрын
Ente ponnedave...theeru saanam😂😂😂
@രാജപ്പൻkerala
@രാജപ്പൻkerala 18 күн бұрын
🤣🤣🤣
@anirudhv-z2c
@anirudhv-z2c 18 күн бұрын
😂
@TheDigitalBook
@TheDigitalBook 18 күн бұрын
😂😂😂😂😂
@jibingb318
@jibingb318 19 күн бұрын
ഇടയ്ക്കൊക്കെ നിങ്ങളുടെ വീഡിയോ കാണാറുണ്ട്, അതുകൊണ്ട് പറയുകയാണ് വൃത്തി എന്നത് നിങ്ങളുടെ ഏഴു അയലത്തു കൂടി പോയിട്ടില്ല അതുകൊണ്ട് നിങ്ങളെക്കാളും വൃത്തിയില്ലാത്തവർ മാത്രമേ നിങ്ങളുടെ അച്ചാർ വാങ്ങാൻ വരികയുള്ളൂ എന്നാണ് എന്റെ ഒരു നിഗമനം🙏🏼
@Nothingispermanenttt
@Nothingispermanenttt 18 күн бұрын
😂😂😂
@muhammadShukla
@muhammadShukla 18 күн бұрын
@@jibingb318 @hamzaartone416 മഞ്ഞളിൽ പട്ടിയുടെ കാൽ..എണ്ണയിൽ 2 പാറ്റ 20:21 ഒരു പാറ്റ പൊട്ടി എണ്ണ കയറി മുങ്ങി പോകുന്നതും കാണാം..20:15 ലിബിൻ പാറ്റയെ കണ്ട് എത്തി നോക്കുന്നു🤢🤮💩 അഭിരാമിയും വന്നു നോക്കി🙆🤮🏃🏃
@Inspector_Balram.
@Inspector_Balram. 17 күн бұрын
വളരെ ശരിയാണ് പണ്ടൊക്കെ ഇവരുടെ വീഡിയോസ് കാണാറുണ്ടായിരുന്നു അത് കൊണ്ട് വൃത്തിയുടെ കാര്യം അറിയാം അത് മാത്രമോ ഇതിന്റെയൊക്കെ മുമ്പിൽ നിർത്താതെയുള്ള സംസാരവും 😂
@HADEGAMING24
@HADEGAMING24 17 күн бұрын
eda myre ninak vendanki nee thinanda ninte nigamanam ivide arelum choicho
@Mrm890
@Mrm890 15 күн бұрын
Correct
@Pk-Bro369
@Pk-Bro369 22 күн бұрын
എന്തൊക്കെയാണ് ഒരു അച്ചാർ മേടിക്കുമ്പോൾ ഫ്രീ കിട്ടുന്നത് പൂച്ച പൂട പട്ടി പൂട തുപ്പൽ നല്ല അടിപൊളി അച്ചാർ ആഹാ ടേസ്റ്റി 🤤
@noufal3922
@noufal3922 22 күн бұрын
😂😂😂
@Neeruttyyy
@Neeruttyyy 20 күн бұрын
31 42 elllavarum onna nokk guysss 😏🤮
@__DEATH_00
@__DEATH_00 19 күн бұрын
ഇതൊക്കെ വിളിച്ചു കാണിക്കലെ നിയോ കണ്ട് ഞങ്ങളെ കൂടെ ന്തിനാ 😂കണ്ടും പോയി 🥴​@@Neeruttyyy
@RyanJackson-mh4bs
@RyanJackson-mh4bs 19 күн бұрын
@@Neeruttyyy അപ്പൊ മെയിൻ കുക്ക് പിന്നിൽ നിന്ന് മൂക്ക് ചീറ്റി മൂക്കള കയ്യിലും ഷർട്ടിലും തുടക്കുന്നത്ത് കണ്ടില്ലേ ,😂😂 ദാ കാണ് 12:00 to 12:30 😀 ഹൈ ക്വാളിറ്റി ആണ് മൂക്കള പോലും 😂😂
@shahidzyf
@shahidzyf 19 күн бұрын
poocha padu ala dog 🐕 😂
@jcutsenjoy5838
@jcutsenjoy5838 18 күн бұрын
ഇനി ഫുഡ്‌ സേഫ്റ്റി കാർ വന്നു ഇഷ്യൂ ഉണ്ടാവണം പിന്നെ കുറെ കാലത്തേക്കുള്ള കണ്ടന്റ് റെഡി 😂 ആദ്യം mvd ഇപ്പോൾ ഫുഡ്‌ സേഫ്റ്റി 😂
@muhammadShukla
@muhammadShukla 18 күн бұрын
@@jcutsenjoy5838 20:15..20:21 2 പാറ്റ എണ്ണയിൽ പൊങ്ങി ഇളക്കി ചേർത്തു
@ahmedsuhail4174
@ahmedsuhail4174 16 күн бұрын
ഫുഡ്‌ ആൻഡ് സേഫ്റ്റി ചതിച്ചു ഗയ്‌സ്
@kannan9255
@kannan9255 16 күн бұрын
Enthu patti njn kandittundu pedikkenda
@arunpaul7459
@arunpaul7459 18 күн бұрын
തുപ്പൽ അച്ചാർ സംരംഭം പൊളിച്ചു........കണ്ടിട്ട് അറപ്പ് തോന്നി 🤧🐾🤮
@ManojMano-yq1ps
@ManojMano-yq1ps 18 күн бұрын
True
@Usmannappi
@Usmannappi 18 күн бұрын
മൂകട്ട തുടക്കുന്നത് ആരെങ്കിലും കണ്ടിനോ??
@najeebk3456
@najeebk3456 16 күн бұрын
@@Usmannappi 12:13 time alle... athu acahaarilidumpol kozhuppu koodum Acchante formula aanathu
@Mrm890
@Mrm890 15 күн бұрын
Correct
@babucp4775
@babucp4775 15 күн бұрын
​@@najeebk3456നിന്റെ പെങ്ങൾ എന്റെ വാണപാൽ ആണ് ദിവസം കുടിക്കുന്നത് 😂
@url.unknown
@url.unknown 19 күн бұрын
31:42 കയ്യിൽ എടുത്ത് നക്കി നോക്കിയിട്ട് പിന്നെയും ആ കയ്യിലോട്ട് ഇട്ടിട്ട് ബാക്കി ഉള്ളത് തിരിച് ഉരുളിയിലേക്ക് ഇടുന്നു. 🤢🤮
@nazeeb.davidattenborough4721
@nazeeb.davidattenborough4721 18 күн бұрын
🤣
@babucp4775
@babucp4775 18 күн бұрын
​@@nazeeb.davidattenborough4721pengale pooshan kittoo polayadi
@pig8154
@pig8154 18 күн бұрын
അച്ഛാരൊക്കെ ആയാൽ ഇതൊക്കെ ഉണ്ടാവും.❤️😑 പ്രത്യേകിച്ച് ഇവരുടെ അച്ഛാറിൽ 🤣
@DO_IT_TODAY123
@DO_IT_TODAY123 18 күн бұрын
1g=1.5
@davidjr5249
@davidjr5249 18 күн бұрын
ബിഗ് ബോസ് ജാസ്മിൻറെ കൂട്ടുകാരാ😅
@sijusimon9680
@sijusimon9680 19 күн бұрын
20:22 പാറ്റ ഫ്രൈ😂
@ridhul.n1980
@ridhul.n1980 16 күн бұрын
😂😂😂😂😂
@anuraj5295
@anuraj5295 16 күн бұрын
🤫
@Noufal3028
@Noufal3028 16 күн бұрын
ഇത് ഇവരുടെ വിവാദ അച്ചാർ നാടകം ആണ് മാറ്റ് youടൂബർ മാർ തന്നെ ഇവരെ ട്രോളി 2mill. കൂടുതൽ. Viewes വരും 2days ിനുള്ളിൽ ഇവർ അച്ചാർ കുഴിച്ചിടും
@arjunwarrier4524
@arjunwarrier4524 15 күн бұрын
അത് mulakalle
@njannjnalla9409
@njannjnalla9409 14 күн бұрын
Adh mulaka
@hameedhamee7352
@hameedhamee7352 22 күн бұрын
എടുത്തു വച്ചോ അടുത്ത ട്രിപ്പ്‌ പോകുമ്പോൾ കൊടുപോകാം 🤣🤣
@aravindm1676
@aravindm1676 22 күн бұрын
😂😂 ejjathi
@fernadoshajan3321
@fernadoshajan3321 20 күн бұрын
😂😂
@Akkasuttu
@Akkasuttu 19 күн бұрын
😂
@ARMYLOVER-rf2rz
@ARMYLOVER-rf2rz 19 күн бұрын
😂😂😂
@shahidzyf
@shahidzyf 19 күн бұрын
😂😂😂
@fmmp_4
@fmmp_4 18 күн бұрын
7:53 ഇത് കാണുവാൻ വന്നവരുണ്ടോ ഇതിൽ 😂
@Mr_ponjikara_
@Mr_ponjikara_ 17 күн бұрын
12:12myru ithum 🤣
@luttapi_creation
@luttapi_creation 16 күн бұрын
😮
@ridhul.n1980
@ridhul.n1980 16 күн бұрын
​@@Mr_ponjikara_😂
@mtbfan4.012
@mtbfan4.012 15 күн бұрын
😂😂😂😂😂
@anjanaanjuzz6361
@anjanaanjuzz6361 15 күн бұрын
Ith kndit kai kond press cheytheyana thonnane
@shafeeque7262
@shafeeque7262 19 күн бұрын
ചിക്കൻ അച്ഛാർ❌ തുപ്പൽ അച്ചാർ✅
@Fishingworld55
@Fishingworld55 19 күн бұрын
💯
@Fishingworld55
@Fishingworld55 19 күн бұрын
ഒരു food undakkumpol athinte aduthu ninnu vattamesha samelanam nadthunnu😂
@shafeeque7262
@shafeeque7262 18 күн бұрын
@@Fishingworld55 😂
@ManHunter350
@ManHunter350 18 күн бұрын
ഹലാൽ അച്ചാർ
@Kurishingalfort
@Kurishingalfort 18 күн бұрын
Nintea matham thuppal biriyani allea thinnunathu. Kothilea matham
@fidamolfidii1213
@fidamolfidii1213 18 күн бұрын
Dakshina( sarang teacher amma) യുടെ വീഡിയോ പോയി കാണു. എങ്ങനെ ആണ് വൃത്തിയിലും രുചിയിലും ഭക്ഷണം ഉണ്ടാക്കുന്നത് എന്ന്. കാട്ടിലെ ചെറിയ വീട്ടിൽ പരിമിതമായ സൗകര്യങ്ങളിൽ വളരെ വൃത്തിയോടെ അച്ചാർ ഒക്കെ ഉണ്ടാക്കുന്നത് കാണുമ്പോൾ കൊതി വരും. വൃത്തി ആണ് പ്രധാനം.
@muhammadShukla
@muhammadShukla 18 күн бұрын
@@fidamolfidii1213 എണ്ണയിൽ 2 പാറ്റ ഉണ്ട് പോരേ? 20:21
@anjuvijayan8626
@anjuvijayan8626 11 күн бұрын
സത്യം
@DHYANKIRANMS
@DHYANKIRANMS 11 күн бұрын
സത്യം
@vivindadu8275
@vivindadu8275 18 күн бұрын
റേറ്റ് എത്ര കൂടിയാലും quality ഒട്ടും പ്രതീഷിക്കണ്ട 😆💥
@ParuPraveen
@ParuPraveen 18 күн бұрын
😂😂😂😂😂😂😂😂😂😂😂
@shalumajeed9816
@shalumajeed9816 16 күн бұрын
Quantity undu😅
@rahulpsoman5706
@rahulpsoman5706 15 күн бұрын
😂😂
@sulfiattingal9116
@sulfiattingal9116 12 күн бұрын
😂😂😂
@dov9528
@dov9528 18 күн бұрын
ആദ്യത്തെതും അവസാനത്തെതും 😁
@MalluMalayalam
@MalluMalayalam 18 күн бұрын
നിങ്ങൾക്ക് മാനസിക മരമായി എന്തെങ്കിലും പ്രശ്നമുണ്ടോ സുഹൃത്തേ🤣🤣
@NikhilKL29YT
@NikhilKL29YT 18 күн бұрын
കുറ്റം പറയാൻ ഒരിടമായി കമന്റ് ബോക്സിനെ കാണുന്ന ചിലർ 😢
@sree2679
@sree2679 17 күн бұрын
ഫാമിലി ഫുൾ ഉണ്ടെന്ന് തോന്നിയത് കൊണ്ട് ഇതുവരെ ചാനൽ സബ്ക്രൈബ് ചെയ്തില്ല 😂
@angeljohn4763
@angeljohn4763 17 күн бұрын
troll negative comments okke കിട്ടുമല്ലോ.... പത്തു പൈസ ചിലവ് ഇല്ലാതെ ഇപ്പോ പരസ്യം ആയില്ലെ.... troll ആയി reach മും ആയി
@sajithsajith3844
@sajithsajith3844 14 күн бұрын
Oru thai kittumo chechi manasika marathinte😂
@railfankerala
@railfankerala 14 күн бұрын
😂😂😂
@najeebk3456
@najeebk3456 16 күн бұрын
20:22 പാറ്റ തിളച്ച് ആറാടുകയാണ് 😅😅😅😂😂
@daisyanandhu3815
@daisyanandhu3815 23 күн бұрын
നല്ല എണ്ണ അണ് ഉപയോഗികേണ്ടതത്.. ഫുഡ് ഉണ്ടാകുമ്പോൾ തല കവർ ചെയ്യണം.. മിണ്ടാതെ ഇരുന്നു പാചകം ചെയുക ഇനി പറഞ്ഞു തന്നെ ചെയ്യണം എങ്കിൽ മാസ്‌ക്ക് ഉലയോഗിക്കുക
@muhammadShukla
@muhammadShukla 18 күн бұрын
@@daisyanandhu3815 20:15 എണ്ണയിൽ 2പാറ്റയെ ഇട്ടിട്ടുണ്ട്
@shafeeque7262
@shafeeque7262 19 күн бұрын
26:50 ഉപ്പ് ഉപ്പ് ഉപ്പ് ഉപ്പ് ...... 200ltr തുപ്പൽ തെറിച്ചിട്ടുണ്ട് 😂😂🤣🤣
@vjy7022
@vjy7022 18 күн бұрын
Myr 🤣🤣🤣🤣
@athulshaji2043
@athulshaji2043 18 күн бұрын
Myr😂
@CiniSport
@CiniSport 18 күн бұрын
😂😂
@ridhul.n1980
@ridhul.n1980 16 күн бұрын
😂
@jasimbasheer9813
@jasimbasheer9813 16 күн бұрын
😂
@Boogeyman2255
@Boogeyman2255 14 күн бұрын
ബ്രോ സത്യം പറയാലോ... ബ്രോയുടെ ബിഗ് ഫാൻ ആണ്. പബ്ലിക്കിൽ കൊടുക്കുമ്പോൾ വൃത്തി നിർബന്ധം ആണ്... പിന്നെ ഇവിടെ വന്നു വെടിക്കണ്ട ഗതികേട് ഒന്നും ആർക്കും ഇല്ല. ഇതിൽ റേറ്റ് കുറഞ്ഞ സാധനം കിട്ടും. ഒത്തിരി ഉണ്ട് യൂട്യൂബിൽ. ബ്രോ നല്ല അച്ചാർ കടയിൽ കിട്ടുണ്ട്. നിർത്തി പോകുക 💯🔥🙏
@appumash5807
@appumash5807 18 күн бұрын
31:40 ഡാഡിയും മക്കളും ഇരുന്ന് മൊത്തോം തിന്നോ🥴🥴🤮🤮🤮
@ameen3163
@ameen3163 17 күн бұрын
11:44 മഴ ഉണ്ടായിരുന്നെ മഴ വെള്ളം ചേർന്ന് നിങ്ങളുടെ തുപ്പൽ നിർവീരമായേനെ. ഇത് കാണുന്ന വൃത്തിയുള്ള ആരും ഇത് വാങ്ങാൻ വഴിയില്ല. പട്ടി കാലും,തുപ്പലും, പൂടയും, സ്പെഷ്യൽ മസാല കയ്യിട്ടു ക്ലാമ്പിയ ഒരു variety അച്ചാർ. അച്ഛൻ്റെ അച്ചാർ
@jobymoosa5268
@jobymoosa5268 19 күн бұрын
കുറിച്ചെങ്കിലും വൃത്തി ഉണ്ടാരുന്നെങ്കിൽ വില കൂടുതൽ ആണെങ്കിലും ആളുകൾ മേടിചേനേമാരുന്ന്, ഈ വീഡിയോ ൽ തന്നെ എന്തൊക്കെ വൃത്തികേടുകൾ ആണ് ഉള്ളത് (അപ്പന്റെ മൂക്കള 🤮, തുപ്പൽ, മഞ്ഞപ്പൊടിയിൽ പട്ടിയുടെ കാല്, എണ്ണയിൽ കിടക്കുന്ന പാറ്റ, taste നോക്കി നക്കിയ കൈ വീണ്ടും അച്ചാറിൽ തട്ടുന്നു etc)
@shahidzyf
@shahidzyf 19 күн бұрын
😂😂
@prathap8745
@prathap8745 18 күн бұрын
😂😂🙏
@Rexxism-vi916
@Rexxism-vi916 18 күн бұрын
പട്ടീടെ കാലും പറിയും ഒന്നും അല്ല. കൈകൊണ്ട് വാരിയത് ആണ്... ബാക്കി പറഞ്ഞത് എല്ലാം കറക്റ്റ് 🤭
@Gta55580
@Gta55580 18 күн бұрын
​@@Rexxism-vi916Pakshe, kanditt pattiyude Kaalu pole
@akkuakku4153
@akkuakku4153 18 күн бұрын
​​@@Rexxism-vi916pina ena pattide poorano? 7.53Kai kond varumbo engineya pattide kaalite adiyile paadu varunnath
@sujith3684
@sujith3684 18 күн бұрын
നിങ്ങൾ തളരരുത്, വൃത്തിഹീനമായ ഭക്ഷണം ആരും വാങ്ങില്ല. അടുത്ത ട്രിപ്പിന് നിങ്ങൾ കൊണ്ടു പൊക്കോ.
@FeelTheEditing
@FeelTheEditing 18 күн бұрын
അതെ😅
@shxzx4
@shxzx4 13 күн бұрын
😂😂
@sulfiattingal9116
@sulfiattingal9116 12 күн бұрын
😂😂😂
@bkgamingtech1365
@bkgamingtech1365 7 күн бұрын
12:12 uff authentic thanne 😂😂
@-vishnu2948
@-vishnu2948 19 күн бұрын
7:54 പട്ടിടെ കാൽ പാട് പോലെ 😳
@sudhi1822
@sudhi1822 19 күн бұрын
😂
@Sayanth075
@Sayanth075 19 күн бұрын
ശരിയാണല്ലോ
@നിന്റെതന്ത-വ9ഷ
@നിന്റെതന്ത-വ9ഷ 19 күн бұрын
Sheriya
@Saifkbm
@Saifkbm 19 күн бұрын
😂
@melbenmelben3337
@melbenmelben3337 19 күн бұрын
ആണ് ആണേ... 😂
@jobinbabu4667
@jobinbabu4667 19 күн бұрын
മോഹൻലാൽ പറയുന്ന അച്ചാർ തിന്ന് പൂച്ച ചത്തെന്നു പറഞ്ഞത് ഇത് കണ്ടിട്ടാരിക്കും 😂😂😂
@vishnu-xq7ev
@vishnu-xq7ev 18 күн бұрын
ഇപ്പോഴാ കറക്റ്റ് ആയത്.. അവന്റെ അച്ഛന്റെ അച്ചാർ 😂😂😂😂
@VishnuVish-cp5ys
@VishnuVish-cp5ys 12 күн бұрын
😂😂
@Anu_Fathima
@Anu_Fathima 22 күн бұрын
7.54 why there is dog foot print😢 in turmeric 😅 12:14😢
@AK-vu7ur
@AK-vu7ur 21 күн бұрын
Njan kandu
@Vazhakulam
@Vazhakulam 19 күн бұрын
Njanum😢
@Hashi.R
@Hashi.R 19 күн бұрын
ഡോഗ് പ്രിൻറ് ഒന്നുമല്ല അത്. കൈ ചുരുക്കി പൊടിയിൽ ഒക്കെ കുത്തുമ്പോൾ സാധാരണ കാണുന്നതാണ്
@ReshmaKiran-z1z
@ReshmaKiran-z1z 19 күн бұрын
Dog paws aren't that big.
@muhammadShukla
@muhammadShukla 18 күн бұрын
@@Hashi.R 20:15-20:22 വരെ കാണു 2 പാറ്റ എണ്ണയിൽ
@ajucreations3108
@ajucreations3108 15 күн бұрын
ഇതും വാങ്ങാൻ കുറെ അടിമകൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോ ചിരി വരുന്നു 😅
@unu323105
@unu323105 18 күн бұрын
വൃത്തിയുടെ കാര്യത്തിൽ ഇവർ ജാസ്മിൻ ജാഫറിന്റെ ടീമാ 😂😂😂😂
@Nothingispermanenttt
@Nothingispermanenttt 18 күн бұрын
😂😂😂
@mohammednishan5546
@mohammednishan5546 18 күн бұрын
😂😂😂
@jubimathew3169
@jubimathew3169 17 күн бұрын
😅😅😅
@manjuvincent3280
@manjuvincent3280 18 күн бұрын
ഇത്രയും വൃത്തികെട്ട ഒരു കുക്കിംഗ് യൂട്യൂബിൻ്റെ ചരിത്രത്തിൽ ഉണ്ടാവില്ല അവറ്റകൾ എല്ലാത്തിൻ്റെയും തുപ്പൽ അച്ചാറിൽ ഉണ്ടാകും
@ambaditileworks1302
@ambaditileworks1302 14 күн бұрын
പപ്പ മൂക്ക് ചീറ്റ കൈ കൊണ്ടാണ് ചിക്കൻ വാരിയിട്ടത് മഞ്ഞപ്പൊടിയും പട്ടി ചവിട്ടി എന്ന് തോന്നുന്നു😭😭
@h4shiirrr
@h4shiirrr 23 күн бұрын
0:00 tester😮‍💨😂
@Tony-vf3iy
@Tony-vf3iy 21 күн бұрын
വീഡിയോ കാണിച്ചില്ലാരുന്നേൽ കുറച്ചു പേരെങ്കിലും മേടിച്ചേനെ.. കഷ്ടം 😢😢😢
@__DEATH_00
@__DEATH_00 19 күн бұрын
തൊമ്മന്റെ കൊത്തകർ വാങി ഇടവകയിൽ കൊടുക്ക്
@pragimangalasseri5515
@pragimangalasseri5515 19 күн бұрын
​@@__DEATH_00 പൂജപ്പരിയുടെ നക്കിയ പായസം അമ്പൂലത്തിൽ കൊണ്ട് കൊടുക്ക്
@shajitn2007
@shajitn2007 18 күн бұрын
ചിക്കനിൽ വെള്ളം വേണ്ട .... കാരണം ആവശ്യത്തിന് തുപ്പൽ വീണിട്ടുണ്ട് ..
@TheDigitalBook
@TheDigitalBook 18 күн бұрын
12:13 ലെ അച്ഛൻ:- ഇനി ഉപ്പു ചേ൪ക്കണ്ട മോനേ. 😂😂😂😂 ഇനി 18:26 ഉ൦, 24:03 ഉ൦ 24:27 ഉ൦ 29:01 ഉ൦, 31:12 ഉ൦ കാണുക. ഉപ്പു വന്ന വഴി കാണാ൦. 😮😮😮
@uuuuuuu7049
@uuuuuuu7049 18 күн бұрын
ഇത് ഉണ്ടാകുന്നത് കണ്ടാൽ വെറുതെ തന്നാലും വേണ്ട 😂😂😂
@Nothingispermanenttt
@Nothingispermanenttt 18 күн бұрын
@@TheDigitalBook ഓർമ്മിപ്പിക്കല്ലേ പൊന്നേ 🤮🤮🤮
@സഹായി
@സഹായി 17 күн бұрын
😬😬😬😬😬😬😬ഇതെന്ത് ചാധനം അച്ചാർ
@abhiramSpadmanabhan563
@abhiramSpadmanabhan563 17 күн бұрын
Full വിറ്റു പോയെന്ന കേട്ടത്😂 വാങ്ങിച്ചവരുടെ അവസ്ഥ😂
@muhammadShukla
@muhammadShukla 17 күн бұрын
@@TheDigitalBook 20:15 തൊട്ട് നോക്ക് cockroach 2പാറ്റ നീന്തുന്ന എണ്ണ
@Aartist9
@Aartist9 18 күн бұрын
ഡേ. നിങൾ കമൻ്റ് ഇട്ടിട്ട് കാര്യം ഇല്ല.. ഇവന്മാർക്ക് വായിക്കാൻ അറിഞ്ഞുട 😅😅
@jubimathew3169
@jubimathew3169 17 күн бұрын
😅
@sulfiattingal9116
@sulfiattingal9116 12 күн бұрын
😂😂😂
@abinjayanworldtopic2683
@abinjayanworldtopic2683 10 күн бұрын
😂😂😂😂😂
@santhoshb3434
@santhoshb3434 22 күн бұрын
ഇത് ഇവന്മാർ view കിട്ടാൻ വേണ്ടി ചെയ്ത video ആകാനാണ്‌ ചാൻസ്. ഇത്ര പൈസക്ക് ആരും അച്ചാർ വാങ്ങില്ല എന്ന് അവർക്കറിയാം. വൈറലായാൽ എല്ലാവരും video കാണും , ഇവർക്ക് പൈസയും കിട്ടും.
@opm2291
@opm2291 21 күн бұрын
😂 1 മില്യൺ അടിച്ച teams anu🎉
@shahidzyf
@shahidzyf 19 күн бұрын
Aah adhann sambavam😂💯
@Machandetroll
@Machandetroll 18 күн бұрын
True
@babucp4775
@babucp4775 18 күн бұрын
​@@opm2291ninte poleyulla oombamar aanu ivaneyoke valarthunnath ithinum bedham ninte pengale pooshan koduthoode
@chennaifighter6151
@chennaifighter6151 11 күн бұрын
ശരിയാണ്. ഇത് ഇവരുടെ തന്ത്രമാണ്. വീഡിയോ കണ്ടാൽ ആരും വാങ്ങില്ലെന്നു അവർക്കു തന്നെ അറിയാം.
@abhiabhi5215
@abhiabhi5215 23 күн бұрын
ഈ അച്ചാർ വേണ്ട ഞാൻ പപ്പടംക്കുട്ടി ചോറ് കഴിച്ചോളം
@aravindm1676
@aravindm1676 22 күн бұрын
😂😂
@nikhilbabu3730
@nikhilbabu3730 18 күн бұрын
Upp aayalum mathi
@sandrapc1990
@sandrapc1990 18 күн бұрын
Pappadam undakunnath kanathonda😅
@abhiabhi5215
@abhiabhi5215 18 күн бұрын
😅​@@sandrapc1990
@meenuraj7217
@meenuraj7217 18 күн бұрын
നിങ്ങൾ എന്ത് കൊണ്ട് നിങ്ങളുടെ അച്ചാർ വാങ്ങണം എന്നതിന്റെ പരസ്യം ആയിരിക്കും ഉദേശിച്ചത്. എന്നാൽ എന്ത് കൊണ്ട് നിങ്ങളുടെ അച്ചാർ വാങ്ങരുത് എന്നതിന്റെ പരസ്യം ആയി ഇത് മാറി. നന്ദി ഇത്രയും GENUINE ആയി വീഡിയോ ഇട്ടതിന്. അറിയാണ്ട് പോലും വാങ്ങണ്ടലോ 😳😳
@pravasi_blogs
@pravasi_blogs 17 күн бұрын
07:54 Suspense Und. Secret of taste revealed...!
@vishnubabuvlogs3837
@vishnubabuvlogs3837 18 күн бұрын
അടുത്തൊന്നും അച്ചാർ വാങ്ങണ്ട life time അച്ചാർ stock 😅
@JPMnewsTv
@JPMnewsTv 18 күн бұрын
പ്രിയമുള്ളോരേ....വീഡിയോയും, കമന്റും കണ്ട് കണ്ണ് നിറഞ്ഞു.... ഇനി ഒറ്റ വഴിയേ ഉള്ളു നിങ്ങൾ അച്ചാർ ഉണ്ടാക്കിയത് കാണാത്ത നാട്ടിൽ കൊണ്ടുപോയി കിട്ടുന്ന വിലക്ക് വിക്കുക... 😊
@ajith4335
@ajith4335 19 күн бұрын
7:54 Dog signature 😂😂😂😂 20:22 പാറ്റ Fry
@shahins1406
@shahins1406 19 күн бұрын
നല്ല taste 😂 ശ്രദ്ധിക്കേണ്ട അമ്പനെ 😢
@shayhasartcraft5333
@shayhasartcraft5333 19 күн бұрын
😂😢
@at-hul-yaprasad5906
@at-hul-yaprasad5906 19 күн бұрын
💯😌
@rogerpiratess
@rogerpiratess 19 күн бұрын
Golden colour 😂
@UR.Cristiano-b8b
@UR.Cristiano-b8b 19 күн бұрын
ന്ത് വാണം ആടെ നീയൊക്കെ മഞ്ഞപോടിയിൽ ഡോഗ് ചവിട്ടിയാൽ ഇങ്ങനെ അല്ല കാലു താണ് പോകും കാൽ തിരിച്ചു എടുക്കുമ്പോൾ അവിടെ ഒരു ഹോൾ മാത്രേ കാണു...പിന്നെ അത് അവർ ആരോ കൈ കൊണ്ട് പിടിച്ചത് ആണു 👍🏻
@Humanbeing333
@Humanbeing333 19 күн бұрын
ഇവരുടെ വൃതിയില്ലായ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അങ്ങനെ ഒരു സാഹചര്യത്തിൽ നിന്നും ആണ് ഇവർ ജീവിച്ചു വന്നത് അതു ഇനി അവരെ സ്വർണം കൊണ്ട് തുലാഭാരം നടത്തിയാലും മാറില്ല കാരണം ഇതൊക്കെ പാരമ്പര്യമായി കിട്ടേണ്ടതാണ്. എന്തായാലും കൊള്ളാം അടുത്ത കേസിൽ പെടാതെ സൂക്ഷിച്ചോ ആരേലും വങ്ങിയിട്ടുണ്ടേൽ ഒരു കേസ് കൊടുത്ത് ലക്ഷകണക്കിന് രൂപയുടെ compansiation വാങ്ങാനുള്ള എല്ലാ സാദ്ധ്യതയും കാണുന്നുണ്ട്.
@visakhbabu844
@visakhbabu844 19 күн бұрын
എല്ലാവരും വായിൽ സ്വർണ്ണ കരണ്ടി ആയിട്ടല്ല ജനിക്കുന്നത് അങ്ങനെ അടച്ച് അക്ഷേപിക്കാതെ വ്യത്തിയില്ല എന്ന് തോന്നിയാൽ അത് പറ പരമ്പര്യം ഉണ്ടാക്കാതെ
@feleenaxavier1611
@feleenaxavier1611 18 күн бұрын
@@visakhbabu844 വൃത്തിയൊക്കെ പലരും കുട്ടിക്കാലത്തു പഠിക്കുന്നതാണ് ,അങ്ങനെ നോക്കുമ്പോൾ അത് പുള്ളി പറഞ്ഞ പോലെ പാരമ്പര്യമാണ് , പിന്നെ ചെറ്റക്കുടിലിലും വൃത്തിയായി കഴിയുന്നവരുണ്ട് ,വൃത്തിക്ക് പണമായി ബന്ധം ഒന്നും ഇല്ല ,പക്ഷേ വീട്ടിലിരുക്കുന്ന അപ്പനും അമ്മക്കും അതിൽ നല്ല പങ്കുണ്ട് .
@aaronshylesh803
@aaronshylesh803 18 күн бұрын
Food licence kittan room onnum kaanikkanday
@ManojMano-yq1ps
@ManojMano-yq1ps 18 күн бұрын
കൈകൂലി 😂😂😂​@@aaronshylesh803
@visakhbabu844
@visakhbabu844 18 күн бұрын
@@feleenaxavier1611 അത് ആ രീതിയിൽ പറഞ്ഞാ പോരെ സ്വർണ്ണം കൊണ്ട് തുലാഭാരം നടത്തിയാലും മാറില്ല എന്നെക്കെ വേണോ അച്ഛനും അമ്മയും ആണ് വ്യതി പഠിപ്പിക്കുന്നതും സംസാരിക്കാൻ പഠിപ്പിക്കുന്നതും നേർവഴി പറഞ്ഞ് കൊടുക്കുന്നതും എല്ലാം അത് സമ്മതിച്ചു അയാള് പറഞ്ഞ രീതി അങ്ങനെ അല്ല
@harisnaircheruvakkal243
@harisnaircheruvakkal243 18 күн бұрын
മൂക്കള അച്ചാർ ഇന്ത്യയിൽ തന്നെ ആദ്യമായിട്ടു ഉണ്ടാക്കിയ ഫാമിലി എന്ന പദവി കൂടി ഇരിക്കട്ടെ 😂😂😂. ഇതു വാങ്ങിയവന്റെ ഒരു അവസ്ഥ.
@Usmannappi
@Usmannappi 15 күн бұрын
ടേസ്റ്റ് ഉണ്ടോ 💥😄
@harisnaircheruvakkal243
@harisnaircheruvakkal243 10 күн бұрын
​@@Usmannappiവാങ്ങാൻ അല്ലെ ഇതു വെച്ചിരിക്കുന്നെ വാങ്ങി ഉപയോഗിക്കു സായുജ്യം അടയു😁
@vipinmelakkam6757
@vipinmelakkam6757 20 күн бұрын
അച്ചാർ കുറെ കാലം ഇരുന്നാൽ കേടു വരില്ല അടുത്ത ജനറേഷന് വിൽക്കാം ഇ വിലക്ക് 🤣🤭🤭🤭🤭 ഓൾഡ് is gold എന്നല്ലേ 🤣
@j-a-i-so-nj-o-s-e-p-h
@j-a-i-so-nj-o-s-e-p-h 23 күн бұрын
പാചകം ചെയ്യുമ്പോൾ വിവരണം കുറച്ചു വൃത്തിയോടെ ചെയ്യുക അധികം വിവരിക്കാൻ നിന്നാൽ വായിലെ ഉമിനീർ അതിലേക്കു വീഴും പുതിയ സംരഭം വിജയിക്കട്ടെ
@gladiator5303
@gladiator5303 23 күн бұрын
Salt kurachu koodan chance undu😂😂
@vijay-s8x-k9i
@vijay-s8x-k9i 22 күн бұрын
😂😂😂​@@gladiator5303
@traveller7077
@traveller7077 22 күн бұрын
തുപ്പൽ വീണാൽ ഹലാൽ ആകും
@gladiator5303
@gladiator5303 22 күн бұрын
@@traveller7077 enna ninaku kurachu thuppal kuppil aaki parcel aaki tharaam food kazhikumbo aavshyamulla thuppal edthu kazhicho
@j-a-i-so-nj-o-s-e-p-h
@j-a-i-so-nj-o-s-e-p-h 22 күн бұрын
@@traveller7077 എന്നാ ആയാലും മറ്റുള്ളവർക് കഴിക്കാൻ കൊടുക്കണ്ടേ അല്ലേ 😌
@ARMYLOVER-rf2rz
@ARMYLOVER-rf2rz 19 күн бұрын
Troll vedio kandu vannavar indo😅
@PreethaSinu-x3p
@PreethaSinu-x3p 17 күн бұрын
🤮🙏🙏🙏🙏🙏
@CiLMAUpDATES
@CiLMAUpDATES 14 күн бұрын
Nan
@waatch_dog
@waatch_dog 18 күн бұрын
32:58 വിനാഗിരി പോലും വിരലിട്ടു നക്കി നോക്കി അവന്റെ mummy.. അതെങ്കിലും വൃത്തി ഉണ്ടാവുമെന്ന് കരുതി. 20:15 ആ നീല ഡ്രസ്സ് ഇട്ടവൾ പാറ്റയെ കണ്ടു ഞെട്ടി 😂
@soorajn2033
@soorajn2033 18 күн бұрын
അത് പാറ്റായല്ല. മൂളകാണ്
@sreejithvk6784
@sreejithvk6784 16 күн бұрын
​@@soorajn2033 അത് കണ്ടതിനു ശേഷമാണു മുളകിടുന്നത്, അവന്റെ വൈഫ്‌ അതുകണ്ടു പേടിച് അമ്മയുടെ കയ്യിൽ പിടിക്കുന്നുണ്ട്
@sunoos_n4155
@sunoos_n4155 11 күн бұрын
​@@soorajn2033പാറ്റയും മുളകും കണ്ടാൽ തിരിച്ചറിയാനുള്ള കഴിവ് ഇല്ലേ....😂
@dhiyajis9536
@dhiyajis9536 7 күн бұрын
@@soorajn2033രണ്ട് മുളക് മാത്രം😀
@AkhilSNath-sq7hm
@AkhilSNath-sq7hm 19 күн бұрын
7:53 പൂച്ച സർ entry 😹
@mohammedyaseen4564
@mohammedyaseen4564 16 күн бұрын
Dog ane bro
@anjanaanjuzz6361
@anjanaanjuzz6361 15 күн бұрын
കൈ aanenn thonnanu, shredhich kndapol
@muhammedfayispk5206
@muhammedfayispk5206 22 күн бұрын
3:12 അത്ഭുതപെടുത്തി 😅😂
@shanilmaloor4069
@shanilmaloor4069 23 күн бұрын
അപ്പൻറെ അടുത്തുനിൽക്കുന്ന ആളുടെ പേര് പറയാഞ്ഞത്
@j-a-i-so-nj-o-s-e-p-h
@j-a-i-so-nj-o-s-e-p-h 21 күн бұрын
@@shanilmaloor4069 ഉണ്ണി ചേട്ടൻ ആണ്
@MALLUHABIBI-c6k
@MALLUHABIBI-c6k 18 күн бұрын
എടാ..... നിങ്ങൾ മണ്ടൻ മാരാണെന്ന് ഞങ്ങൾക്ക് അറിയാം.... അത് പിന്നെയും പിന്നെയും ഞങ്ങളെ ബോധ്യപെടുത്തേണ്ട ആവശ്യം ഇല്ല......😂😂എന്തോന്നടെ.....😂😂
@mohammednishan5546
@mohammednishan5546 18 күн бұрын
ഫുഡ്‌ ഉണ്ടാകുമ്പോൾ അതിന്റെ അടുത്ത് ചെന്ന് കൂടുതൽ സംസാരിക്കാതിരിക്കുക പ്ലീസ് 😂😂
@shifinrandal
@shifinrandal 16 күн бұрын
7:54 ഒരു പട്ടിയുടെ കാലല്ലേ കണ്ടത്😂😂
@VayalMonk
@VayalMonk 16 күн бұрын
Onnu poda potta.
@petrichor259
@petrichor259 12 күн бұрын
​@@VayalMonk swantham veetil vallorem vilichal mathi.
@Starnetsunnet
@Starnetsunnet 9 күн бұрын
High Potential Food Safety Risk 1. Personal Hygiene 2. Chicken kept in room temperature 3. Coughing and Sneezing 4. No Gloves 5. No Mask 6. No Hairnet 7. Wearing Jewelry 8. Wearing Watch 9. Poor Personal Grooming 10. Talking vigorously during food production 11. No Hand-sleeves 12. Chicken looks not washed properly. 13. Pug mark signs of animal on Turmeric. 14. Touching body parts while cooking. 15. Chewing & Eating while cooking. 16. Use of same outdoor flip flops inside home. 17. Tasting with same spoon and touching food with licking fingers. 18. No food graded coveralls 19. Open Mise en place 20. No signs of sanitization.
@techchanal6045
@techchanal6045 23 күн бұрын
നിങ്ങൾ ട്രിപ്പ് പോവുന്നതാണ് ഞങ്ങക് ഇഷ്ട്ടo അല്ലാത്ത അച്ചാർ അല്ല... അച്ചാർ നിങ്ങൾ തന്നെ കഴിച്ചോ
@mdan9217
@mdan9217 17 күн бұрын
*ഈ വീഡിയോ എടുക്കാതെ നിങ്ങൾ ഉണ്ടാക്കി വിറ്റിരുന്നെങ്കിൽ കുറച്ചു കൂടി കച്ചവടം നടന്നേനെ* .....😂😂😂
@railfankerala
@railfankerala 14 күн бұрын
Ath satym 🤣🤣🤣
@Rycucgggux66777
@Rycucgggux66777 11 күн бұрын
അച്ചാർ വിക്കുന്നതിനേക്കാൾ കാശ്, വീഡിയോ വിറ്റ് കൊണ്ട് ഉണ്ടാക്കി,, കച്ചോടം അറിയാ,, കാണാൻ വന്നവർ മണ്ടന്മാർ (ഞാനടക്കം )
@manojkallickal9441
@manojkallickal9441 18 күн бұрын
ചുറ്റും നിന്ന് വാചകമടി നടത്തുന്നത് കൊണ്ട് ഇഷ്ടം പോലെ തുപ്പൽ വീഴുന്നുണ്ട്. വെള്ളം ഇഷ്ടം പോലെ.
@Rejitha-lf2pf
@Rejitha-lf2pf 9 күн бұрын
7:52 7:53 7:54 7:54
@hishammuthu9443
@hishammuthu9443 23 күн бұрын
സാൻഫ്ളവറിൽ അച്ചാർ ഇടുന്നതിലും നല്ലത് നല്ലണ്ണയിൽ ഇടുന്നതാണ് ❤❤❤
@YueouteuaauaavThejjuuoesa235
@YueouteuaauaavThejjuuoesa235 18 күн бұрын
MVD RTO നാടക്കതിനു ശേഷം ഫുഡ്‌ സേഫ്റ്റി ഓഫീസിൽ ഉരുളിയും അടുപ്പുമായി മോങ്ങുന്ന ഇവന്മാരുടെ അടുത്ത നാടകം കാണാം, 😂
@Nothingispermanenttt
@Nothingispermanenttt 18 күн бұрын
😂😂😂
@ManojMano-yq1ps
@ManojMano-yq1ps 18 күн бұрын
ഗ്യാസ്. Commercial purpose...😮
@railfankerala
@railfankerala 14 күн бұрын
😂😂
@KeralaTotalMemes
@KeralaTotalMemes 18 күн бұрын
ഈ കാണുന്ന അച്ചാർ വാങ്ങുമ്പോൾ ഈ കാണുന്ന പിക്കിൾ തികച്ചും സൗജന്യം 🙄🏃
@cyberauge
@cyberauge 19 күн бұрын
ഹൈജീൻ കുറച്ചു കൂടിയോ സേട്ടാ. 😄 വീഡിയോ കാണാത്തവർ മേടിച്ചു സഹകരിക്കുക 😂😂😂
@RubySam-l8c
@RubySam-l8c 19 күн бұрын
കച്ചോടം പൊട്ടിയെന്നു ചുരുക്കം. പിന്നെ ഇവർ ടൂർ പോകുമ്പോൾ കൊണ്ടുപോകാം. 😂😂😂
@chrisvargheese3060
@chrisvargheese3060 23 күн бұрын
ലിബിനോട് പോയി ആദ്യം നാക്ക് വാടിക്കാൻ പറ എന്നിട്ട് അക്ഷരം തെറ്റാതെ സംസാരിക്കാൻ പറയൂ
@JibinSunny-b4k
@JibinSunny-b4k 21 күн бұрын
Enna ni chennu nakku vadichu kodukanda kunne😅
@Popcornmovies671
@Popcornmovies671 18 күн бұрын
Karyam parayumbo konachit karyam illada Andi tangi💩​@@JibinSunny-b4k
@joandni561
@joandni561 23 күн бұрын
മാസ്ക് കയ്യ് ഉറ എല്ലാം ഉപയോഗിച്ച് പാചകം ചെയ്യണം വെളിവ് ഇല്ലാത്ത ബുള്ളെ😂😂
@sajiphilipose4866
@sajiphilipose4866 23 күн бұрын
നിങ്ങളുടെ പരിപാടി കൊള്ളാം വീഡിയോ കാണാതെ ഞങ്ങൾ സൗദി അറേബ്യയിൽ വിഷമിക്കുന്നു ഉടനെ ടൂർ വീഡിയോ ഇടുക
@TIPTOPmediakaruvarakundu
@TIPTOPmediakaruvarakundu 23 күн бұрын
ഹോട്ടലുകളിലുംകല്യാണ വീടുകളിലുംഎല്ലാം ഇങ്ങനെ തന്നെയല്ലേ എല്ലാവരും ചെയ്യുന്നത്.😊
@luca__w_7069
@luca__w_7069 23 күн бұрын
നിന്നെ ഒന്നും ഫിറോസ്‌ക്കൻ്റെ channel കണ്ടില്ലല്ലോ 😅 എവിടെ ആയിരുന്നു
@joandni561
@joandni561 23 күн бұрын
@@luca__w_7069 ഫിറോസ്‌ ഇക്കാ അല്ല ഇവർ. ഇവർക്ക് വ്യത്തിയും വെടിപ്പും ഇല്ലെന്ന് ഇവരുടെ വീഡിയോ കാണുന്ന എല്ലാവർക്കും അറിയാം അതുകൊണ്ട് പറഞ്ഞതാണ്
@Usmannappi
@Usmannappi 15 күн бұрын
അവരാരും മൂകട്ട തുപ്പൽ നായി രോമം.. എന്നിവ ചേർക്കാറില്ല 😂​@@sajiphilipose4866
@jibinkm8606
@jibinkm8606 20 күн бұрын
ഞങ്ങൾ 800 രൂപക്ക് 1 kg ചിക്കൻ അച്ചാർ 1000 രൂപക്ക് ബീഫ് അച്ചാറും കൊടുക്കുന്നുണ്ട്..
@Humanbeing333
@Humanbeing333 19 күн бұрын
നമ്പർ please
@jaimohan7404
@jaimohan7404 18 күн бұрын
ഇതിന്റെ ഇടയിൽ കൂടി പ്രമോഷൻ
@Machandetroll
@Machandetroll 18 күн бұрын
Adress
@Orange-i4j
@Orange-i4j 18 күн бұрын
@@jaimohan7404ayinu ipoo entha athanu real business man
@ZenZeel
@ZenZeel 18 күн бұрын
Number ayakkoo
@TTthetruth
@TTthetruth 18 күн бұрын
പണ്ട് ജീവിക്കാൻ ഗതിയില്ലാത്ത അവസ്ഥ അവസ്ഥ ആയിരുന്നു അന്ന് നിങ്ങളുടെ വീഡിയോ ഒരുപാട് പേര് കണ്ട് നിങ്ങളെ സപ്പോർട്ട് ചെയ്തു നല്ല വരുമാനം കിട്ടി ജീവിതത്തിൽ ഒരുപാട് ഉയർച്ച ഉണ്ടായി നല്ലത് എന്നാൽ ഇപ്പോൾ പണത്തോടുള്ള ആർത്തി കൂടി കൂടി വരുന്നു
@ManojMano-yq1ps
@ManojMano-yq1ps 18 күн бұрын
സത്യമാണ് ചേട്ടാ ഞാനൊക്കെ എന്തൊരു ഇവന്മാർക്ക് വേണ്ടി വാദിച്ചിട്ടുണ്ട് എന്നറിയാമോ... അഡ്രസ്സ് തരാം എന്നെ വന്ന് നിങ്ങൾ തല്ലിയിട്ട് പൊക്കോ
@najeebk3456
@najeebk3456 2 күн бұрын
Yummy and Tasty acchaar 😂😂😂😂😅😅😅😅😅
@riderhub1904
@riderhub1904 23 күн бұрын
ചിക്കൻ തന്നെ അല്ലെ മട്ടൺ ഒന്നുമല്ലല്ലോ റേറ്റ് വളരെ കൂടുതൽ 1200 രൂപ ഉണ്ടകിൽ 10 കിലോ കോഴി വാങ്ങാം
@SijuPappachan
@SijuPappachan 23 күн бұрын
Evideyanu place chettante ?
@bibinbaby9155
@bibinbaby9155 23 күн бұрын
Chalakudy ku pore ivide undu bro
@relax3095
@relax3095 23 күн бұрын
Dey acharinu rate kooduthala enna pinne iyalu thanne vangi achar ittode😆😆
@jpcreation8482
@jpcreation8482 23 күн бұрын
Ivide 10 kg chikenu 2500 engillum aavum ​@@jrdinkangaming8605
@amaljoy6856
@amaljoy6856 23 күн бұрын
​@@mollystephen1040 boneless chicken allenn avare thanne vedioyil parayunnund.... Athukond boneless chicken allah
@vinoshptvinoshpt7091
@vinoshptvinoshpt7091 18 күн бұрын
ഫസ്റ്റ് ആയിട്ടാണ് സൺഫ്ലവർ ഓയിലിൽ അച്ചാർ ഉണ്ടാകുന്നത് കാണുന്നത് 😄😄😄
@Kerala_secret_boy
@Kerala_secret_boy 18 күн бұрын
1. മഞ്ഞൾ പൊടിയിലെ നായയുടെ കാൽപാദം പതിഞ്ഞത് 🚫 2.ടേസ്റ്റ് നോക്കാൻ സ്പൂണിൽ എടുത്ത് കൈയിൽ വച്ച് നക്കി തിന്നിട്ട് അതേ കൈയിൽ അച്ചാർ ആക്കി അതിലേക്ക് ഇട്ടത് 🚫 3.അച്ചാർ ഉണ്ടാക്കുമ്പോൾ അനാവശ്യ വർത്തമാനം പറഞ്ഞ് തുപ്പല് തെറിപ്പിക്കുന്നത് പോലെ തോന്നി 🚫 4.അച്ചാറിന്റെ വില 🚫❌
@najeebk3456
@najeebk3456 18 күн бұрын
12:13... അച്ഛന്റെ മൂക്കള കൈയിൽ പുരട്ടീയത് കണ്ടീല്ലെന്ന് തോന്നുന്നു
@Parvathy658
@Parvathy658 18 күн бұрын
പറ്റാ അച്ചാർ
@positivelife286
@positivelife286 18 күн бұрын
😂😂😂
@DeepuSasi-v2y
@DeepuSasi-v2y 17 күн бұрын
ഒന്നുടെ അപ്പൻ മൂക്ക് ചിറ്റിയിട്ടാണ് അച്ചാർ ഇട്ടതു
@movihub4907
@movihub4907 18 күн бұрын
ലൈസൻസ് അമ്മയുടെ പേരിൽ കണ്ണ് ടെസ്റ്റ് അതും അമ്മയുടെ പേരിൽ ഉണ്ടാക്കുന്നത് അമ്മയും അല്ല ഹെൽത്ത് വിഭാഗം ഈ വീഡിയോ കണ്ടാൽ കേസ് എടുക്കുന്നതും 100%🙏 ഇത്രയും വൃത്തിയില്ലാതെ ഒരു കുടുംബം 🙏
@kannur184
@kannur184 11 күн бұрын
നക്കിയ കയ്യിൽ ഇട്ട അച്ചാർ അതിലേക്ക് തന്നെ തിരിച്ചു ഇട്ട ആ മനസ് ആരും കാണാതെ പോവരുത്😅😂
@Joyetjohn
@Joyetjohn 23 күн бұрын
Dogs footprint in the masala powder 🙃🤔
@aravindm1676
@aravindm1676 22 күн бұрын
Evide..? Time onnu mention cheyamo
@Akhil_leo007
@Akhil_leo007 22 күн бұрын
​@@aravindm16767:53 😂
@Joyetjohn
@Joyetjohn 22 күн бұрын
@@aravindm1676 7.53 🤔
@aravindm1676
@aravindm1676 22 күн бұрын
@@Joyetjohn ys kanditte athe ennu thonnune... 😐 enthalle.. 🤕
@robinjob4626
@robinjob4626 22 күн бұрын
7.54 minutes മഞ്ഞൾ പൊടി ​@@aravindm1676
@Vampireboy907
@Vampireboy907 13 күн бұрын
ഞങ്ങൾ രണ്ട് പ്യാവശ്യം ഉണ്ടാക്കി രണ്ട് ഞങ്ങൾ തിന്നു തീർത്തു😂😂😂 ആരെങ്കിലും കേട്ടോ
@muhammedmuhsin9016
@muhammedmuhsin9016 18 күн бұрын
7:53 😂 thanks me later
@shezin7748
@shezin7748 18 күн бұрын
ഇവന്മാർക്ക് ഇതിന്റെ ഒരു ആവശ്യവും ഇല്ല, ലാസ്റ്റ് 6 മാസത്തെ വീഡിയോ എടുത്തു നോക്ക് ഒരെണ്ണം പോലും ലക്ഷത്തിൽ കുറഞ്ഞ വ്യൂ ഇല്ല, അച്ചാർ വിറ്റ് കാശുണ്ടക്കേണ്ട ആവശ്യം ഇവർക്ക് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല, വീഡിയോ വൈറൽ ആവണം ആൾക്കാർ ചാനലിൽ വരണം, അങ്ങനെ ബാക്കി ഉള്ള വീഡിയോസും റീച്ച് കൂടണം, ബുദ്ധിയുള്ളവന്മാർ ആണ്, സഞ്ജു ടെക്കി, മല്ലു ഫാമിലി പോലെ വേറൊരു നമ്പർ. എന്തായാലും കൊള്ളാം 💯💯💯
@shihadp3076
@shihadp3076 19 күн бұрын
12:12 അച്ഛൻറെ വക സ്പെഷ്യൽ മൂകള 👃 😂
@Nothingispermanenttt
@Nothingispermanenttt 18 күн бұрын
😂😂😂
@shihadp3076
@shihadp3076 18 күн бұрын
​@@Nothingispermanenttt😅
@najeebk3456
@najeebk3456 22 күн бұрын
ഇതിലും ഭേദം കട്ടപ്പാരയുമായി ഇറങ്ങുന്നതാണ്
@YesYeh-n4n
@YesYeh-n4n 21 күн бұрын
Neee athano cheyyunnath
@Kurishingalfort
@Kurishingalfort 18 күн бұрын
Onnu podey kothamea
@babucp4775
@babucp4775 18 күн бұрын
​@@YesYeh-n4nninte ammaye thookk polayadi monte mone
@babucp4775
@babucp4775 18 күн бұрын
​@@YesYeh-n4npelaadyeeee
@TheDigitalBook
@TheDigitalBook 18 күн бұрын
24:44 ഇത് മൂന്ന് ബ൪൪൪൪൪💦൪൪൪💦💦൪൪൪💦💦💦൪൪൪💦൪൪💦💦൪൪💦💦൪൪ണറാണ് കേട്ടോ.
@railfankerala
@railfankerala 14 күн бұрын
🤣🤣😊
@nivirs402
@nivirs402 11 күн бұрын
രണ്ടു കിലോ തുപ്പലിൽ തീർത്ത mexed തുപ്പൽ അച്ചാർ 😂😂😂
@R_K_12201
@R_K_12201 18 күн бұрын
11:32 കൈ ഇട്ട് ഇളക്കിയാൽ എന്താ കുഴപ്പം? Answer: "ചില ആളുകൾക്ക് അത് ഇഷ്ടം ആവില്ല..." ഇതാണ് ഇവരുടെ വൃത്തിയെ കുറിച്ചുള്ള അറിവ്...
@01abhilash
@01abhilash 18 күн бұрын
😂😂😂
@muneer369
@muneer369 8 күн бұрын
Exactly 😂
@EBULLJET_SHORTS
@EBULLJET_SHORTS 23 күн бұрын
പുതിയ business ഇന് എല്ലാ വിധ ആശംസകൾ നേരുന്നു 💙😍
@BYemK.
@BYemK. 19 күн бұрын
മിക്കവാറും food safety officer.. വരും 😂
@creativeedge009
@creativeedge009 18 күн бұрын
7:53 കണ്ടിട്ട് അച്ചാർ വാങ്ങി കഴിക്കുക 🐕🐕 അച്ചാർ ആണ്😂😂😂😂😂
@Usthad_DulbarKhan
@Usthad_DulbarKhan 16 күн бұрын
ഇത്രേം വൃത്തികെട്ട രീതിയിൽ ഒരു പാചക വീഡിയോ കാണുന്നത് ആദ്യമായിട്ടാണ്, മസാലയിൽ കൂടി പട്ടി കയറി നിറങ്ങുന്നു, മൂക്ക് ചീന്തിയ കൈ കൊണ്ട് അച്ഛൻ ഇറച്ചി വാരിയിടുന്നു, തുടക്കം മുതൽ അവസാനം വരെ രണ്ടുപേരുടെയും തുപ്പല് മുഴുവൻ ആ അച്ചാറിൽ പതിഞ്ഞിട്ടുണ്ട്.
@DivyaDivyaDivya-lg5io
@DivyaDivyaDivya-lg5io 4 күн бұрын
കയ്യ് കൊണ്ട് മഞ്ഞൾ ഇട്ടതാണ് അല്ലാതെ പട്ടി ചവുട്ടിയത് അല്ല ഞാൻ ആദ്യമായാണ് ഈ ചാനല് കാണുന്നത് എല്ലാവരും ഓരോന്ന് പറയുന്നത് കൊണ്ടാണ് എന്റെ അപ്ഭിപ്രായം പറഞ്ഞത് മുഴുവൻ കാണാതെയും കേൾക്കാതെയും കുറ്റം പറയുന്നത് എന്തിനാ ജീവിക്കാൻ വേണ്ടിയല്ലേ എല്ലാവരും ഓരോന്ന് ചെയുന്നത്
@kizhakkedathujinoy1458
@kizhakkedathujinoy1458 23 күн бұрын
All the very best for your new initiative, boys ❤🎉👏🙏
@muhammedajas9841
@muhammedajas9841 12 күн бұрын
Firoz ikkade video kandit comment box nokkan vannavar undo😌
@hehebuoiiiii4920
@hehebuoiiiii4920 23 күн бұрын
glouse ഇട്ട് എല്ലാം ചെയ്യാൻ ശ്രെദ്ധിക്കുക
@tharishibrahim1533
@tharishibrahim1533 13 күн бұрын
7:54 🐕🐕🐕 എല്ലാ വിരലും🐾 പതിഞ്ഞിട്ടുണ്ടല്ലോ 🥹🤣🤣🤣🤣
@aswin..7939
@aswin..7939 18 күн бұрын
അച്ചാർ ആരും വാങ്ങിയില്ലെങ്കിലും ഇങ്ങനെ troll കണ്ടു വീഡിയോ ആൾകാർ കണ്ടു റീച് ആവും അവർക്കു cash kittum✅
@Azmeenaazeez
@Azmeenaazeez 18 күн бұрын
ഒരു കുടുംബം മുത്തം ഇങ്ങനെ വൃത്തിയില്ലാത്ത വരാണ് എന്ന് ഞങ്ങൾക്ക് കാണിച്ചു തന്നതിന് നന്ദി ഒരു അച്ചാർ ഉണ്ടാക്കുമ്പോൾ ഇത്രയ്ക്കും അറപ്പും വെറുപ്പും ഉണ്ടാക്കുന്ന രീതിയിൽ ഉണ്ടാക്കിയാൽ ഇനി നിങ്ങൾ ചിക്കൻ കറി ഉണ്ടാക്കുമ്പോൾ എന്തായിരിക്കും അവസ്ഥ അപ്പുറത്ത് അച്ഛൻ മൂക്ക് ചീറ്റി കൈകളിൽ തുടച്ചു നീക്കുന്ന രംഗം കാണിച്ചതിന് നന്ദി അച്ചാറിന് സ്പൂൺ ഇട്ടുകൊണ്ട് വായിലിട്ട് വീണ്ടും അതേ അച്ചാർ അച്ചാർ തട്ടുന്ന രംഗം കാണിച്ചതിന് നന്ദി സത്യത്തിൽ 1200 രൂപയ്ക്ക് വാങ്ങേണ്ട ഒരു അച്ചാർ തന്നെയാണ് ഈ അച്ചാർ
@its_me_diloo
@its_me_diloo 19 күн бұрын
0:15 എണ്ണ, എണ്ണയല്ല സൻഫ്ലവർ 😂😂😂, ആഹാ ബെസ്റ്റ് 😅😅
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 118 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН
Это было очень близко...
00:10
Аришнев
Рет қаралды 4,7 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 3,4 МЛН
E BULLL JET & Chicken 🍗 Achar
18:21
Secret Agent
Рет қаралды 167 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН