എന്നെ പോലുള്ളവർക്ക് ഒരിക്കലും കാണാൻ പറ്റാത്ത വിശ്വസിക്കാൻ പോലും കഴിയാത്ത സ്ഥലങ്ങൾ കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ 🥰🥰👍👍
@AshokanKuniyil-r6b24 күн бұрын
Yy
@merlinjose8342Ай бұрын
പുതുമയുള്ള ആൻ്റമാൻ കാഴ്ചകൾ കാട്ടി തന്ന അഷ്റഫിന് ഒരുപാട് നന്ദി❤
@q_techie572Ай бұрын
ഞാനും ആദ്യമായി mud volcano കണ്ടു എന്നെപോലെ ആദ്യമായി ഇതിനെക്കുറിച്ചു കേൾക്കുന്നവർ ലൈക് ചെയ്തു പോകൂ
@themovieexplainer1991Ай бұрын
😊
@teemajoby9544Ай бұрын
ഞാൻ വല്ലപ്പോഴും Asraf ന്റെ videos കാണാറുണ്ട്.എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത ഒരു സംഭവം എന്താന്നു വെച്ചാൽ ഇയാളൊക്കെ എത്രയോ മുൻപേ മില്യൻസ് അടിക്കേണ്ടതായി രുന്നു. 🥰🥰 എത്രയോ quality videos ആണ്. താങ്കൾ ഒരിക്കൽ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. 🥰🥰
@ashrafexcelАй бұрын
😊❤️
@Decoder5522Ай бұрын
True..oru content um ellathe kudumbavisheshm matrm kanikkunna teams nu aa viewer's 😅😊
@alimon6159Ай бұрын
ആ ചെങ്ങായിയുടെ വായയിൽ 24 മണിക്കൂറും കിണാപ്പ് തന്നെയാണോ
@rajeshkr2579Ай бұрын
കൂടെ ഉള്ള ബ്രോ ഇടക്ക് തുപ്പുന്നുണ്ടല്ലോ... എന്താ കാര്യം
@BabuThomas-h2sАй бұрын
(agggggggggggggglgkgh
@chandrikaraman2793Ай бұрын
ആസ്വദിച്ച് ആസ്വദിച്ച് കണ്ടു. ഏറ്റവും വലിയ മോഹം. ഒരിക്കലും സാധിക്കാത്ത മോഹം .ഇങ്ങനെ സ്ഥലങ്ങളൊക്കെ കണ്ട് കണ്ട് യാത്ര ചെയ്യുക. ഇങ്ങനെ കാണാൻ സാധിക്കുന്നതും മഹാഭാഗ്യo 'Thank you so much❤❤❤❤❤❤😊😊😊😊😊
@ashrafexcelАй бұрын
❤️
@ummerfarooq2879Ай бұрын
കാര്യമായിട്ട് ഒന്നും ഇല്ലെങ്കിലും പോയ സ്ഥലങ്ങളിലെ പ്രകൃതി ഭംഗി അടിപൊളിയാണ്
@rktradersrk8344Ай бұрын
I was in Portblair at "Haddo" during 1974-75 when I was in Army. At that time there was no roads. BRO was under taken to lay road lines up to north side end. There was no names and we were calling the imp points as 28,km 45km and 96 km etc. BRO used to go there with Labours with armed jawans ration, lighting arrangements. It was difficult to move arround. Rain was there for 9 months in a year.The persons punished and jailed in " kalapani" cellular jail from Ranchi side (india) were stayed back and become labours in AN islands. Such locations / points are named as Ranchi Kar etc. Mayabandhar was the main last spot at that time where road was under construction. Beyond that " Olichhus" concentration area which was most dangerous spot. Shoot at sight by arrow was prevailing by the olichhus , beyond 95km spot. Some time Jarawas were caught and mingled with general public by govt police . But it was stopped due to agitation from Jarawas group. Once Army/BRO could watch 11 labourers were killed by "Olichhus" group with arrows. They never mix with our people . But now, every thing is changed . There is wast development in AN islands. 50 years back story is narrated above. thanks Bro. (V.K.Balan.}
@ashrafexcelАй бұрын
❤️
@Sun-ce7zzАй бұрын
Balan uncle thank you for your valuable information
@sunnyvarghese9652Ай бұрын
Thanks
@HamzaMahee-uo2lmАй бұрын
Except Sentinels rest are partially integrated with the modern population! I was fortunate to see the sentinels in close vicinity while I was in IN.
@Kurukkan36922 күн бұрын
BRO always - but never mentioned anywhere
@unnivk99Ай бұрын
ഞാൻ എത്രയോ തവണ യാത്ര ചെയ്ത വഴികൾ..... അന്തമാനിലെ മണ്ണാർക്കാടായിരുന്നു താമസം. മലപ്പുറം, തിരൂർ , വണ്ടൂർ , കലിക്കറ്റ്... എത്രയെത്ര മനോഹരമായ സ്ഥലങ്ങൾ... ഇനിയും പോണം പഴയ സുഹൃത്തുക്കളെയെല്ലാം കാണണം❤❤❤❤
@ashrafexcelАй бұрын
❤️
@abdhulnasar671Ай бұрын
Dillanipur
@SajeethaSajeetha-v6dАй бұрын
Njangalum avide airunu bakulthala
@josemenachery8172Ай бұрын
ഭക്ഷണംകണ്ടപ്പോൾതന്നെവായിൽവെള്ളംനിറയും
@abdulrahiman541Ай бұрын
നിലമ്പൂരും ഉണ്ട്... ❤❤
@Mubarakmkm007Ай бұрын
ശിലാ യുഗത്തിൽ നിന്ന് മനുഷ്യനെ ആധുനികൻ ആക്കിയത് മനുഷ്യൻ തന്നെയാണ് മതങ്ങൾ എല്ലാം ശൂന്യം..... ഇങ്ങനെയും മനുഷ്യർ ഉള്ളത് ആ സത്യം ഓർമിപ്പിക്കുന്നു
@noufalp7154Ай бұрын
നല്ല അവതരണം അതിലേറെ കൂടെ ഉള്ള ഒരു ആൾ എങ്ങനെ ആവണം എന്ന് ഉള്ളതിന് ഒപ്പം ഉള്ള കൂട്ടുകാരൻ 👌🏻👌🏻👌🏻ആവിശ്യം തിന് മാത്രം പ്രദികരണം
@anjusajith1210Ай бұрын
2018 ലാണ് ഞാൻ ജറാവ വിഭാഗത്തെ കുറിച്ച് ഒരു കഥ എഴുതുന്നത്. അസിംവാരണമി എന്ന നോവല്ലയിൽ ജറാവാ ധ്വനികൾ എന്ന പേരിൽ അത് ഉൾകൊള്ളിച്ചിരുന്നു. ഇവിടേക്ക് ഫോട്ടോ എടുക്കാൻ വരുന്ന ഒരു ഫോട്ടോഗ്രാഫറുടെ കഥയാണത്. ഏറെ സന്തോഷം തോന്നി ഈ വീഡിയോ ആ ഓർമകൾ പുതുക്കി. ഒരുപാട് നന്ദി അഷ്‌റഫ് ഈ വീഡിയോ ക്ക്.
@ashrafexcelАй бұрын
വീഡിയോ ഫോട്ടോ ഒന്നും എടുക്കാൻ പറ്റില്ലെങ്കിലും അവര് ജീവിക്കുന്ന ഇടങ്ങൾ ഒക്കെയൊന്ന് കാണാൻ ഒഫീഷ്യലി എന്തെങ്കിലും മാർഗം ഉണ്ടോ എന്ന് ഞാൻ കുറേ അന്വേഷിച്ചു. പറ്റിയില്ല. എന്നെങ്കിലും പറ്റുമായിരിക്കും 😊
@dil617Ай бұрын
വായിച്ചിരുന്നു
@MujeebSabi-ih8mkАй бұрын
എന്തുകൊണ്ടാണ് ഫോട്ടോസും വീഡിയോസും എടുക്കാൻ പാടില്ലെന്ന് പറയുന്നത് ❓
@faisalkuduАй бұрын
Hai
@shamsus3960Ай бұрын
👍
@indians-q5qАй бұрын
മലയാള സിനിമയിലെ ആസിഫ് അലിയെ പോലെയാണ് മലയാള യു ട്യൂബിൽ താൻ ആർക്കും ഒരു പിണക്കവും പരിഭവവും ഇല്ലാതെ തന്റെ സ്ഥാനം നിലനിർത്തുന്ന വീഡിയോസ് 💐
@ashrafexcelАй бұрын
❤️
@ratheeshwilson4320Ай бұрын
@@indians-q5q മറ്റു യൂട്യൂബ് ചാനലുകാരുമായി സൗഹൃദതിന് പോകുമ്പോൾ ആണ് കൂടുതൽ പ്രശ്നം ഉണ്ടാകുന്നത്.പുള്ളി എല്ലാവരോടും അകലം പാലിച്ചു നില്കുന്നു.ആകെ അടുപ്പം ബിബിൻ bro യോട് മാത്രം.അത് കൊണ്ട് മറ്റു പ്രശ്നങ്ങളും ഇല്ല
@niceguy3099Ай бұрын
@@ratheeshwilson4320bibin എന്തിയെ ആളൊരു രസികൻ
@yusafyusaf2258Ай бұрын
@@niceguy3099ബിബിൻ ബ്രോ പുതിയ ഇന്ത്യ യാത്ര തുടങ്ങി കാണുമല്ലോ. Vipin bro chanal പേര്
@shijumathew2755Ай бұрын
❤bro
@GURUVAYURVISESHAMАй бұрын
താങ്കളുടെ വീഡിയോ കണ്ടാൽ ആരാ ലൈക്ക് ചെയ്യാതിരിക്കുക ഭായ് ...😊
@sivakamiarunsivakamiarun27309 күн бұрын
യാത്രകൾ ഇഷ്ടപ്പെടുന്ന പ്രേത്യേകിച്ചു കാടും മലയും ഒക്കെ ഇഷ്ടമുള്ള ഏതൊരാൾക്കും വളരെ അധികം ഇഷ്ട പെടുന്ന വീഡിയോസ് ആണ് താങ്കളുടേത് 👍🏽👍🏽👍🏽
@ayyarrahmanАй бұрын
സൂപ്പർ വിവരണം... കാണാത്ത.. സ്ഥലം കാണിക്കുന്ന അശ്‌റഫ്‌ക്കാ ഒരുപാട് താങ്ക്സ്.... ❤️❤️❤️❤️
@jasminhaneef165310 күн бұрын
Super video. ഇനിയും ഇതുപോലുള്ള variety ആയിട്ടുള്ള videos പ്രതീക്ഷിക്കുന്നു
@ManuMansu-c9nАй бұрын
എല്ലാം ഞാൻ പോയ സ്ഥലം വീണ്ടും കാണാൻ pattiyathil സന്തോഷം❤❤
@mariyammajohn234626 күн бұрын
വളരെ നല്ല കാഴ്ചകൾ. നല്ല വിവരണം. ഞങ്ങൾ വിചാരിച്ചാൽ ഇതൊന്ന്ന്നും ജീവിതത്തിൽ കാണാൻ പറ്റില്ല. നന്നായി. ദൈവം അനുഗ്രഹിക്കട്ടെ.
@ashviralcutАй бұрын
എനിക്ക് ഏറ്റവും കൂടുതൽ realize ചെയ്യാൻ പറ്റിയത് ഒരു പാട് സ്വപ്‌നങ്ങൾ കാണാറുണ്ടല്ലോ അതിൽ ചിലതെല്ലാം ഇങ്ങനെ കാണാൻ പറ്റി, സ്വപ്നം കണ്ട് കഴിഞ്ഞു നേരം വെളുത്താൽ ആലോചിക്കും ഇങ്ങനത്തെ സ്ഥലങ്ങൾ ഒക്കെ ഉണ്ടാകുമോ എന്ന് എന്നാൽ അതെല്ലാം അതേ പോലെ കാണാൻ അഷ്‌റഫ് ബ്രോയുടെ ചില വീഡിയോകൾ especially പിലിപ്പിൻസിലെ ഒട്ടുമിക്ക വീഡിയോകളും പിന്നെ ഇതുപോലുള്ളതും, ഞാൻ മുന്നേ അത്ഭുതപ്പെട്ടു പോയത് എനിക്ക് പതിനെട്ടു പത്തൊമ്പത്തു വയസുള്ളപ്പോൾ ഒരു സ്വപ്നം കണ്ടു അതു ഇരുപത്തി ഒന്നാമത്തെ വയസ്സിൽ നേരിട്ട് കണ്ടു സൗദിയിൽ അൽഖോബാറിലെ town അതേ പോലെ അൽ ഐൻ hill, അതാണ് മനുഷ്യന്റെ ഓരോരോ കാലചക്ര വ്യതിചനലനം
@ashrafexcelАй бұрын
❤️
@ashviralcutАй бұрын
@@ashrafexcel thanx
@komalasasidharan5300Ай бұрын
നല്ല അവതരണം. അവതാരകന്റെ ഇടയ്ക്കിടെയുള്ള ട്ടോ,ട്ടോ എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമാണ്. ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. സൂപ്പർ വീഡിയോ. 👌👌👌👏👏♥️♥️♥️👍👍👍
@ashrafexcelАй бұрын
❤️
@MuhammedAli-gi7spАй бұрын
Mj Khgff
@remabhai4435Ай бұрын
അഷ്റഫിന്റെ വീഡിയോ കണ്ടപ്പോൾ ആൻഡമാനിൽ പോയി കാണുന്ന പോലെ തോന്നി. നമ്മുടെ ഇൻഡ്യയിലെ സ്‌ഥലനാമങ്ങൾ, പ്രത്യേകിച്ച് കേരളത്തിന്റെ , അവിടെയും ഉണ്ടെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി... കാലാപാനി സിനിമയിൽ കാണിക്കുന്ന ഗോത്രവർഗ്ഗക്കാർ ജറവകളാണോ ? അഷ്റഫിന്റെ അടുത്ത വീഡിയോയ്ക്ക് വെയ്റ്റ് ചെയ്യുന്നു. Best Wishes.
@mariyammajohn234626 күн бұрын
Valcano എന്ന് സ്കൂളിൽ പഠിച്ചിട്ടേ ഉള്ളൂ. നേരിട്ട് കണ്ട ഫീൽ ആയി. നന്ദി. God bless u all. 🙏🏻
@santhak9456Ай бұрын
സത്യം പറയാലോ ഈ സ്ഥലങ്ങൾ എല്ലാം കാണാൻ തോന്നി പരിജയ പെടുത്തി തന്ന അവതാരക ന് ഒരു പാട് നന്ദി 🙏🙏🙏🙏🙏🙏
നന്നായിട്ടുണ്ട്.. കഴിഞ്ഞ മാസം ICM ന്റെ പരിശീലനത്തിന്റെ ഭാഗമായി പോർട് ബ്ലെയറിൽ പോയിരുന്നു. ഇതിന്റെ ഭാഗമായി ജെറാവോ വംശജർ അധിവസിക്കുന്ന കാട്ടിലൂടെ യാത്ര ചെയ്യാനും യാത്രാ വേളയിൽ അവരെ പലതവണ കാണാനും കഴിഞ്ഞു. ദ്വീപിലെ കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു...
@subairkarumalloor625420 күн бұрын
നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ടായിരുന്നു ബിബിൻ ബ്രോ ഉള്ളപ്പോൾ പിന്നെ ഫോൺ പൊട്ടി പോയി അതു കഴിഞ്ഞു ഇന്ന് ആണ് കാണുന്നത് കണ്ടപ്പോൾ സന്തോഷം ❤❤
@Kas.anam952Ай бұрын
കൂട്ടു പ്രതി ഒരു മിണ്ടാപ്രാണി. വീഡിയോ സൂപ്പർ, മഡ് ഫസ്റ്റ് എക്സ്പീരിയൻസ് നന്ദി
@geethamltr7640Ай бұрын
ഞാൻ പോയിട്ടുണ്ട്... പോർട്ട് ബ്ലയർ മുതൽ മായാബന്ധർ വരെ.. വണ്ടി നിർത്തി നിർത്തി.. കാഴ്ചകൾ കണ്ടു പോയി....
@shafeeqv2942Ай бұрын
ഒരുപാട് അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.. നന്ദി അഷ്‌റഫ് ബ്രോ..🌹🌹♥️♥️.. ഞാനും ഒരു മണ്ണാർക്കാട്കാരൻ ആണ്..😊😊😊
@JayaSatheesh-rr4oi22 күн бұрын
ആ കേവിൽ പോകണമായിരുന്നു.നല്ലൊരുexperience ആണ്. ഞങ്ങൾ ഡിഗ്ലിപൂ൪ വരെ പോയി. അന്നവിടെ താമസിച്ചു. ബന്ധുക്കൾ ഉണ്ടായിരുന്നു. കാട്ടിൽ കൂടെയുള്ള യാത്ര മറക്കാൻ പറ്റില്ല. മായാബന്ദ൪ കഴിഞ്ഞാൽ റോഡ് വളരെ മോശമാണ്.എങ്കിലും വളരെ യധിക൦ ആസ്വദിച്ചു
@shajimathew5618Ай бұрын
ഞാൻ 2020 ൽ ആണ് ആദ്യമായി Andaman ൽ പോയത് . പോർട്ട് ബ്ളയറിൽ നിന്ന് ദിഗലിപുര്‍ പോകുന്നതിന് ഇടയിൽ ഈ സ്ഥലങ്ങളിലൂടെയാണ് പോകുന്നത് . എന്നാൽ നിക്കോബാറിൽ പോകാൻ outsiders ന് പാസ് ലഭിക്കില്ല . അവിടെനിന്ന് പ്രത്യേക ക്ഷണം ഉണ്ടെങ്കിൽ കളക്ടറേറ്റിൽ നിന്ന് പാസ് ലഭിക്കും .✅ Port Blair ലെ എയർപോർട്ട് ഇപ്പോൾ പുതുക്കി എന്നാലും landing and takeoff ഒക്കെ വളരെ പ്രയാസമാണ് 👍✅
@ushakumari4787Ай бұрын
2020 ൽ ഞാൻ ആന്തമാൻ പോയിരുന്നു. ജറവ ആൾക്കാരെ കണ്ടു. തുണി ഉടുത്ത് റോഡിൽ നിൽക്കുന്നത് കണ്ടു. ഒരുതരം തോല് കൊണ്ട് ഉണ്ടാക്കിയ പാവടയും മാലകളും ഇട്ടിട്ടുണ്ട്.
@rahimmoosakunju8517Ай бұрын
വീട്ടിൽ ഇരുന്നു ആന്റ് മാൻ കണ്ടു വളരെ സന്തോഷം Bay !
@kavitham.mohammedshaffi1569Ай бұрын
ഈയിടെ പോയി. Baratang. ഞങ്ങൾ പക്ഷേ വണ്ടി park ചെയ്തിട്ട് ജങ്കാർ കയറി പോയി. അവിടുന്ന് speed ബോട്ടിൽ limestone cave പോയി കണ്ടു. കുറേ നടക്കാനുണ്ട്. നെയ്മീൻ കഴിച്ചില്ലേ. You missed it. ആ ചീരക്കറി super അല്ലേ
@p.balakrishnanpraveen2286Ай бұрын
ലോകത്തുള്ള എല്ലാ വിഭാഗം ആളുകളും india യിൽ ഉണ്ടല്ലേ 🥰🥰
@sameerabibi320423 күн бұрын
Andaman oru mini India anu bhai
@helloanoop-x8b27 күн бұрын
അഷ്റഫ് ബ്രോ Thanks ആദ്യമായിട്ട ആന്തമാനിൻ്റെ പ്രകൃതിഭംഗി കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
@LOKACHITHRAАй бұрын
It's a pleasure watching your videos. You help a lot of people who unfortunately cannot travel
@ashrafexcelАй бұрын
❤️
@latha1973Ай бұрын
ഒരു യാത്ര പോകണം എന്ന് തോന്നിയാൽ താങ്കളുടെ വീഡിയൊ എടുത്തു കാണാറാണ് പതിവ്. ഒരു യാത്ര പോയി വന്ന സന്തോഷം
@ashrafexcelАй бұрын
❤️
@nishajkhannishajkhan5008Ай бұрын
മഴ ഉള്ളത് കൊണ്ട് അടിപൊളി ആയി സൂപ്പർ നല്ല ഫീൽ ആണ് 👍👍👍
@sujinkannan8408Ай бұрын
ബ്രോ എല്ലാദിവസവും ഒരേപോലെ ഇരിക്കില്ലല്ലോ അതു കുഴപ്പമില്ല ഇതുതന്നെ നല്ല എക്സ്പീരിയൻസ് ഉണ്ടായി അടുത്ത ദിവസവും നല്ല നല്ല സ്ഥലങ്ങൾ കാണാൻ വെയ്റ്റിംഗ്👍🏽
@ashrafexcelАй бұрын
❤️
@jeffyvarghese201Ай бұрын
ഒരു മത ചിന്തകളും ഇവരുടെ ഇടയിൽ വരാതിരിക്കട്ടെ
@sheejinbalan3439Ай бұрын
Pandoru pathiri ivanmmare cristiani aakkan poyirunnu.avanmmar eytha ambukondu bibleum achanum dim
@elisabetta4478Ай бұрын
That living mud vulcano eruption is fascinating. What a green pulmonary and water source that river and dense forest offer❤lush vegetation. I'm glad the territory government is genuinely protecting the indigenous communities. They are the backbone our planet. They protect and respect the ecosystems. Thank you 😘
@sumanat.n9707Ай бұрын
രണ്ടുകൊല്ലം മുന്‍പ് ഞാന്‍ ഈ സ്ഥലത്തെല്ലാം പോയിരുന്നു.അന്നും ഇടക്കിടെ മഴപെയ്തു.മനോഹരമായ സ്ഥലങ്ങള്‍...
@SulfizАй бұрын
ഏറ്റവും കൂടുതൽ ഫുൾ വീഡിയോ കണ്ട ഒരേ ഒരു ചാനൽ 💯❤
@ashrafexcelАй бұрын
❤️
@SulfizАй бұрын
@@ashrafexcel from ലക്ഷദ്വീപ് ❣️
@AlphonsaJoy-rg9mrАй бұрын
കുറെ നാളായി അഷറഫിന്റെ വീഡിയോ കണ്ടിട്ട് ബി.ബ്രോയുടെ ചാനലിൽ കണ്ടപ്പോൾ വീണ്ടും തിരിച്ചു വന്നിരിക്കുന്നു. ഇനി തുടർ യാത്രകളിൽ ഞാനുമുണ്ട്❤️👍
@ashrafexcelАй бұрын
❤️
@rasheedputhan4343Ай бұрын
എന്തായാലും അടിപൊളി ട്ടോ
@reethammad8576Ай бұрын
Jarawasആളുകൾക്കു മുന്നിലൂടെ നടക്കാറുണ്ടല്ലേ? ശരിക്കും ആദിമ മനുഷ്യരെപ്പോലെ ആണെന്നാ കേട്ടിട്ടുള്ളതു. നല്ല ഭംഗിയുള്ള സ്ഥലങ്ങൾ👍👍
@farisorbit646126 күн бұрын
ലൈകും കമെന്റും കാണുന്നതിന് മുൻപേ ഇടും... അതാണ് ഞമ്മളെ റൂട്ട് റെക്കോർഡ് ❤️
@nichuz916Ай бұрын
duty കഴിഞ്ഞ് വന്നോളു ഒരു പ്രാവശ്യം മാത്രമേ like അടിക്കാൻ pattu illangil kanamayirunu like adichu pottichene
@ashrafexcelАй бұрын
❤️
@js884Ай бұрын
അല്ലപിന്നേ 😅
@sobhavikram6968Ай бұрын
സത്യം പറയാ നല്ല സ്ഥലം... Njangal 38 years undayayirunnu
@asokanevev5197Ай бұрын
ഞാൻ ആൻഡമാനിൽ ആയിരുന്ന ജർക്ക ഡാം, ബാരട്ടാൻഗ്. റോഡ് വെട്ടിയത്gref മിലിട്ടറി എഞ്ചിനിയറിംഗ് ഫോഴ്സ് ഞാൻ നാല് വർഷം ഉണ്ടായിരുന്നു.
@ManuMansu-c9nАй бұрын
20 days Andaman ഉണ്ടായിരുന്നു ഞാൻ with family ഏകദേശം എല്ലാ സ്ഥലവും kanddu❤
@RRBLOGS-p3iАй бұрын
വളരെ സമാധാനപരമായ നിലവാരം ഉള്ള അവതരണം.
@maysha5094Ай бұрын
ഞാൻ അന്തമാനിൽ ജീവിക്കുന്ന ആളാണ് ഇപ്പോൾ ഞാൻ മൂന്നു മാസം കൊണ്ട് കേരള ത്തിൽ ഉണ്ട്
@blackocean4827Ай бұрын
I wish to visit Andaman can you support me !?
@BennymalakkalАй бұрын
Okay
@BennymalakkalАй бұрын
Evide
@pranavthe_rideventure3064Ай бұрын
Bro avide ellarum malayalam ano samsarikka
@ammuammoos2023Ай бұрын
@@pranavthe_rideventure3064 പല ഭാഷകൾ
@ktashukoorАй бұрын
Ashraf ക full power ...andaman 2.0 pwolikkum...🎉 First comment pin please
@Dhanya.k.vDhanuАй бұрын
പുതിയ ഒരു അറിവ് പകർന്നു തന്ന നല്ലൊരു വീഡിയോ 🥰താങ്ക്സ്
@mathewsonia7555Ай бұрын
വീഡിയോ നല്ല അറിവിന്റെയും, വെത്യസ്തമായ കാഴ്ചകൾ തന്നു , ഇഷ്ടപ്പെട്ടു.
@athirapremachandran7633Ай бұрын
കൊള്ളാം പോകാൻപറ്റുമെങ്കിൽ നല്ല കാര്യം
@MQ-ts5jbАй бұрын
6 വർഷം മുമ്പ് ഡിഗ്ലിപ്പൂരിലേക്ക് പോകുമ്പോൾ ഞാൻ കയറിയ ബസ്സിൽ ഒരു ജർവയും കയറിയിരുന്നു, ഫോട്ടോ എടുക്കാൻ മൊബൈൽ എടുത്തപ്പോൾ അടുത്തിരുന്ന മഫ്ത്തിയിലുണ്ടായിരുന്ന പോലീസ് കാരൻ എന്നെ തടഞ്ഞു,അയ്യായിരം ഫൈൻ കിട്ടും എന്ന് പറഞ്ഞു, ഇപ്പോൾ ഫൈൻ കൂടിയിട്ടുണ്ടാകും
Mad വോൾക്കാനോ കേട്ടിട്ടുണ്ട് ഇപ്പോൾ ആണ് കാണുന്നത്. നന്ദി
@Smiley-xs5fe28 күн бұрын
First time i came across your video.. Very interesting about Andaman and nicobar islands,the ferry journery, greenary of the wild jungle, And the tribe.. All together a good visual treat.. 👍
@rosammarosamma7256Ай бұрын
എന്റെ മനസിൽ ഉണ്ടായിരുന്ന ആൻഡമാൻ ഇങ്ങനല്ല😀 എന്തായാലും വളരെ സന്തോഷം ആൻഡമാനിൽ എത്തിച്ച തിന്. Thankyou..❤
@cicilybenchamin6074Ай бұрын
സൂപ്പർ എത്ര ബുദ്ധിമുട്ടാ ഓരോ യാത്രയും
@mangosaladtreat4681Ай бұрын
വിഡിയോ ഇഷ്ടമായി ..ഇവരും മനുഷ്യർ!👍🏽💙💞💜💝💖💕👌🏼✍🏽
@JamesJames-dl9tqАй бұрын
പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി ഇക്കാ..
@MuhammedNavas-w6mАй бұрын
ഇഷ്ട്ടപ്പെട്ടു നിങ്ങളെ വീഡിയോ കാത്തിരിക്കുവായിരുന്നു
@HamzaMahee-uo2lmАй бұрын
Diglipur has one Keralapuram! Many Keralalites are there. A beautiful place to visit and stay peacefully. Visit Mayabunder and Rangat too. I was lucky to visit more than 200 islands of A&N.
@tomyperumbara6809Ай бұрын
സൂപ്പർ. അടുത്ത വീഡിയോ വരാൻ ഉള്ള കാത്തിപ്പ്
@azeezjumanАй бұрын
നല്ല കാഴ്ചകൾ. നന്ദി അഷറഫ് ബ്രോ ❤❤❤
@rafirayan9950Ай бұрын
എല്ലാ വിധ ആശംസകൾ അഷ്‌റഫ് ബ്രോ 🌹🌹🌹🌹
@arjunsfantasy367329 күн бұрын
ആദ്യമായാണ് വീഡിയോ കാണുന്നത് കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു.. ഞാനും mkd ആണ് 👍🏻👍🏻
@yasodaraghav6418Ай бұрын
ഇതുവരെ കാണാത്ത ഒരു സംഗതി മഡ് വോൾക്കാനോ അടിപൊളി🔥🔥🔥🔥🔥🔥
@noushadsahibjan9940Ай бұрын
ഞാൻ താങ്കളുടെ വീഡിയോകൾ കണ്ടു തുടങ്ങിയത് ആൻ്റമാനിൽ താങ്കൾ ഡ്രോൺ പറഞ്ഞി പെട്ടുപോയ കഥ മുതലാണ്. വീണ്ടും ആൻ്റമാൻ സന്തോഷം
@js884Ай бұрын
ഇദ്ദേഹത്തിൻ്റെ first വീഡിയോ ഉണ്ട് .ബംഗാൽ/ബംഗ്ലാദേശ് ബോർഡറിലെ . ഇന്ത്യ വിഭജന കാലത്തു രണ്ടു രാജ്യതുമായി ഒറ്റ പെടുപോയവരുടെ കഥ . വല്ലാത്തൊരു നോവാനത്. ഞാൻ ഇടകു എടുത്ത് കാണാറുണ്ട്.
@nanup3672Ай бұрын
Ashraf excel ൻ്റെ മിക്കവാറും എല്ലാ വീഡിയോ കളും കാണാറുണ്ട്. അഭിനന്ദനങ്ങൾ.
@user-sheelaАй бұрын
1997 -- 2000 vare ഞങൾ ബറാഠങ്കിൽ ആയിരുന്നു ഇപ്പൊൾ port Blair (Sri Vijaya puram)
@executionerexecuteАй бұрын
സൂപ്പർ , ഒരിക്കലും ഒരിടത്തും കാണാത്ത കാഴ്ചകൾ . .......👌👌👌👌👍👍👍👍👍❤❤❤
@9745050769Ай бұрын
Bro nte videos pwoli aannuu✨✨✨⚡️
@Shaikkamalpasha-s9qАй бұрын
ഇതു കണ്ട് സമയം പോയത്ത് അറിഞ്ഞില്ല. കാണാത്ത ഒരുപാട് സ്ഥലങ്ങൾ കണ്ടു. സന്തോഷം
@shajicg8571Ай бұрын
നല്ല അനുഭവം, സമ്മാനിച്ചതിന് നന്ദി
@sunilambika322Ай бұрын
Good job ഞാൻ നിങ്ങൾളുടെ വീഡിയോ എല്ലാം കാണും നല്ലൊരു വീഡിയോ 💎💎💎💎💎💎💎💎💎💎💎💎💎
@ashrafexcelАй бұрын
❤️
@nazeehasamed4791Ай бұрын
👍 സൂപ്പർ ആയിട്ടുണ്ട്😍😍
@binojjose9217Ай бұрын
Well done Asharaf Bro ❤
@devilkunjusgaming1188Ай бұрын
ആദ്യമായി ട്ടാണ് ഇങ്ങനെ സ്ഥലം കാണുന്നത് സൂപ്പർ
@azeezshaaz330Ай бұрын
Vallatha feel aan ekka nigalude videos ..history telling 👍 and your my favourite travel blogger ❤love u soomuch
@ashrafexcelАй бұрын
❤️
@roshinicantony1821Ай бұрын
Super video Ashraf🎉 Thank you ❤
@vlcreations6046Ай бұрын
Hai friend, നമ്മൾ ഡിഗിളിപൂർ ലിൽ ഉണ്ട്... സ്വാഗതം❤
@saleenarazack361927 күн бұрын
Once in a while when open U tube, I happened to watch ur travel videos... interesting
@FareedCАй бұрын
ഏതായാലും. ദൈവം അനുഗ്രഹിച നാട് ആണ്..ദേശ ദ്രോഹികളോ അവരുടെ അടയാളമോ.കാണുന്നില്ല... അത് കൊണ്ട് സമാധാനം ഉറപ്പ്... ദൈവം അനുഗ്രഹിക്കട്ടെ... Jai. Hind..
@anandapadmanabhan9453Ай бұрын
ജിഹാദികൾ ഇല്ലാത്തത് അവരുടെ ഭാഗ്യം,..
@subhadrammap4662Ай бұрын
ഇതുവരെ കാണാത്ത ഒരു സ്ഥലം പുതിയ അറിവ്.
@Cooking-s6pАй бұрын
സൂപ്പർ
@ushavasudevan5313Ай бұрын
Videos super ഒത്തിരി ഇഷ്ട്ടപെട്ടു
@rajupyleepalattyАй бұрын
ഞങ്ങൾ ഒരാഴ്ച ആൻ്റമാനിൽ ഉണ്ടായിരുന്നു. ബാരാ ങ്ടങ്ങിൽ നിന്നും ആൻ്റമാനിൻ്റെ വടക്കെ അറ്റമായ ജിഗ്ലിപൂരിൽ എത്താൻ ഒരു ശ്രമം നടത്തി. എതാണ്ട് 200 കി മീറ്റർ പോണം. 3 വർഷം മുൻപ് മൺറോഡിൽ പോയി. അവസാനം ഒരു ടൗണിൽ ഒരു ദിവസം താമസിച്ച് തിരികെ പോന്നു. അവിടെന്ന് റോഡിൻ്റെ അവസ്ഥ മോശമായിരുന്നു. ഇന്നും ഒരു മാറ്റവുമില്ലെന്ന് മനസ്സലാകുന്നു. കാടിനുള്ളിലെ ടൗണുകളിലെ ജനം ബോട്ടാണ് യാത്രക്ക് തിരഞ്ഞെടുക്കുക. കടലിൽ മീൻ പിടിച്ചത് നല്ല രസകരമായ ഓർമ്മയായി. ആൻ്റമാൻ മനോഹരവും രസകരവുമായ സ്ഥലമാണ്.
@b.lagrofarm3221Ай бұрын
It is not jiglipur . It is Diglipur.
@ranjithmenon8625Ай бұрын
❤Hii അഷ്‌റഫ്, നാട്ടിലും ആ പന ഓല മേയാൻ ഉപയോഗിക്കാറുണ്ട്, നല്ല വീഡിയോ , ❤❤
@AshijThoppilanАй бұрын
Different genre 🔥 ഒരുപാട് ഇഷ്ട്ടായി ഈ എപ്പിസോഡ് ❤
@Dark-p4eАй бұрын
I suggest you to. Travel in bus to diglipur and return by ship.. You 🎉have the. Best.. Experience ever... And choose bus no 578 ❤ or 577❤
@manojt4021Ай бұрын
Ashraf ,b bro combo orupad ishtam.ella vidiosum super anu
@majaztechАй бұрын
Years back your channel’s first timil njyan nigalude videos kaanaarundaayirunnu pinne family vann style maariyappo njyan nirthi ippo veendum pazaya type vlog kandappo happy👏🏻👏🏻👏🏻👏🏻
@ashrafexcelАй бұрын
❤️
@raji7072Ай бұрын
എന്നും Skip ചെയ്യാതെ കാണുന്ന വീഡിയോകൾ ആണ് ഭാൎയ് നിങ്ങളുടെ തും, പിന്നെ ബിബബോയുടേതും❤❤