ഈ അമ്മയെയും കുടുംബത്തെയും ഒരുപാട് ഇഷ്ടമാണ് നല്ല ദൈവീകമുള്ള സ്നേഹമുള്ള ഉത്തമ കത്തോലിക്കാ കുടുംബം. എന്നും എന്നും ഇതുപോലെ തന്നെ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കണം എന്ന് പ്രാർത്ഥനയോടെ ആശംസിക്കുന്നു.. ഈശോയുടെ തിരു കുടുംബം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ചാച്ചനെയും ഇഷ്ടമാണ്.. എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ.
@nirmalatomnirmalatom5031Ай бұрын
Veedinte aadaram adipoli 😅😅😅
@lb5716Ай бұрын
Beautiful family. Very simple and loving father.
@aleyammamathews4812Ай бұрын
അമ്മയുടെ യെയും നിമിഷയുടെയും ചിക്കൻ കറി സൂപ്പർ 👍👍❤️❤️
@Priya-b4b2yАй бұрын
ഈസി ആൻഡ് സിമ്പിൾ ചിക്കൻ കറിയും ചിക്കൻ തോരനും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@jessyjames7811Ай бұрын
Super video നിമിഷ അമ്മ ഒരു പഴം ചൊല്ലു പറയട്ടെ. മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ട് സൗരഭ്യം. ജെസ്സി ജെയിസ് നിലമ്പൂർ❤❤❤❤❤❤❤
Vedieo super!! C curry Thoran..❤ ousu king ayal mathy!! Where s chachn! Reevutan nadakn thudangiyennu kettathil happy!! Bak.pain mariyo Gigi mummy!! Nimisha ❤ Thnks for the vedieo!!ousu ❤
@jayasree495Ай бұрын
തിരുവനന്തപുരത്താണ് ചിക്കൻ തോരൻ കൂടുതൽ ഉണ്ടാക്കുന്നത് ❤❤❤❤
@bindhubovas4323Ай бұрын
രണ്ടു പേരുടെയും ചിക്കൻ കറി സൂപ്പർ റസിപ്പി ഇടണം❤❤❤❤😊
@mariadmello7914Ай бұрын
Superb video 👌👌😍
@KavithaRaveendran-g1eАй бұрын
Super dishes thank you amma and nimisha chachan and bro super stars god bless you advanced happy christmas and happy new year ❤❤❤
@leyoniroy7189Ай бұрын
Super 👏🏼👏🏼 randu receipe adipoli 👍🏼👏🏼👏🏼❤️
@JishaBiji-u6hАй бұрын
നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടമാണുട്ടോ ❤❤❤❤❤❤❤❤
@georgeenajacob1333Ай бұрын
Super chicken thoran and chicken curry❤❤
@SavithaM-y7yАй бұрын
ഇന്ന് വിഡിയോ നേരത്തെ ഇട്ടു എനിക്ക് സന്തോഷം ആയി അല്ലെങ്കിൽ നിങ്ങളുടെ പഴയ വിഡിയോ കാണേണ്ടിവരും എന്നും ഇതാ എന്റെ പരിപാടി എല്ലാവരെയും ഒരുപാട് ഇഷ്ട്ടം ആണ് വെറുതെ പറയുകയല്ല ആത്മാർത്ഥമായി പറയുക ❤❤❤
@mariammathew5519Ай бұрын
Amma and mole fight is lovely I enjoyed its soo nice God bless❤
@HariLucky-pz9oyАй бұрын
Next kappa and chicken thoram Tvm special one try akk super ariyamo
@janevincent8085Ай бұрын
I live in Huston Texas, I watch ur awesome cooking channel. All ur dishes are delicious
@sheelathadevoos9746Ай бұрын
രണ്ടു കറിയും സൂപ്പർ👌👌👌 റസിപ്പിക്കായി കാത്തിരിക്കുന്നു❤❤❤
@premalathasaju7597Ай бұрын
Very nice vlog. Yummy curries. Such a blessed family. So happy to see ur vlogs. 💓 ❤❤❤❤❤❤
CCHicken thoranum, ammede currym super.. Love u amma❤
@Annz-g2fАй бұрын
Amma's Chicken Curry Nimisha's Chicken Thoran adipoli Jiji Amma must take rest otherwise back pain maarilla Chicken Thoran recipe post cheyyanam 👍love to Mirahmolu n Reavkuttan bye
@sheelavinod6176Ай бұрын
നിമിഷ ,ജിജി കൊതിപ്പിക്കല്ലേ😂. റെസിപി വേണം. നിമിഷ" നീ ഹിമ മഴയായ്‌വരും ഹൃദയം" ഈ പാട്ട് പാടണം
@soniyathomas3231Ай бұрын
Hai aunti.back pain kuranjo chicken thoran recipey kanikkamo.from qater
@jayasreevijayan9582Ай бұрын
ടേസ്റ്റ് ചെയ്ത് ടേസ്റ്റ് ചെയ്ത് ചിക്കൻ വിളമ്പാറാവുമ്പോൾ ബാക്കി വല്ലതും ഉണ്ടാവുമോ എന്തോ
@manudennis5354Ай бұрын
Don't forget mira always putting ur household items in flower pot😄😄😄
@AussieammamalayaliАй бұрын
Always!😊😅
@JijythomasАй бұрын
Ee chicken curry and chicken thorande recipe kaanikkane please. Jijy Dixon
@jollyjoseph9843Ай бұрын
സുഖമാണോ ചിക്കൻ തോരൻ റെസിപ്പി ഇടണം മോളെ 💋💋💋💋💋
@meeravishakhvishakhАй бұрын
Mera i m meera amma respect u because ur love with mone kandu padikendathaaa
@donvargheseantony6429Ай бұрын
Veedintae aadharam polichu but bank il erikkunnathu aakaruthu❤❤
@praseejaprasi3586Ай бұрын
Nimisha amma❤❤❤❤❤❤❤
@daisydenny2016Ай бұрын
Super video 👌👌 Xmas friend Aarokkeyanannu ariyan 25 th vare kathirikkanallo 😂katta waiting 😍 ammedem, nimishedem chicken super 😋reevuttan & mirahkuttan 😘😘 chachen & Ausu❤❤
@Bindhujobmon123Ай бұрын
കൊതിപ്പിക്കല്ലേ ഞങ്ങളെ ചിക്കൻ തോരന് ചിക്കൻ കറിയും സൂപ്പർ കണ്ടു കണ്ടു ഞങ്ങൾ കൊതിക്കും പൂച്ച എവിടെ അതിനെ കാണിക്കുന്നില്ലല്ലോ
@usharaju3780Ай бұрын
വീടിന്റെ ആധാരം അതു കലക്കി
@soumyadeepu6132Ай бұрын
Super video Dears ❤️ ammayude naduvedana pettennu maratte