ഗ്രീഷ്മയ്ക്ക് വധ ശിക്ഷ കിട്ടിയതിനു ശേഷം കാണുന്നവർ ഉണ്ടോ
@praveenprasad89299 күн бұрын
Yes
@aathiraanandu83879 күн бұрын
Yea
@RekhaCv-kh1sv9 күн бұрын
Undu
@sudheerjamal14279 күн бұрын
Yes
@meenubinu27189 күн бұрын
Yes
@PradeepKumar-ru5dgАй бұрын
ജോൺസൻ സാർ വളരെ തന്മയത്വമായി കാര്യങ്ങൾ അവതരിപ്പിച്ചു, നന്ദി 🙏🏻
@praveennair9113Ай бұрын
മ്മളെ നാട്ടുകാരനാ ഒരുപാട് ബ്ലാക്ക് മാർക്ക് നേടി.. വാഴകൃഷി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഡിഗ്രി ബേസ് ഡയറക്ട് സബ്ഇൻസ്പെക്ടർ ടെസ്റ്റ് എഴുതി സർവ്വീസിൽ കയറി പിന്നെ മൊത്തം തട്ടിപ്പാണ് ..ഇയാളുടെ ചേട്ടൻ ജോസഫ് പഞ്ചായത്ത് സർവ്വീസ് സസ്പെൻഷനായി .. അറിഞ്ഞിട്ട് പറയുകയാണ് സംശയമുള്ള ഏത് ടീമിനും വിളിക്കാം
@user-akku487Ай бұрын
പോലീസ് കണ്ണ് 0:44 to 0:53: Tv യിൽ വാർത്ത കണ്ടപ്പോൾ ജൂസ് ബോട്ടിലിൽ കളർ വിത്യാസം കണ്ടു 👍👍👍💪💪💪ഇത് ഇദ്ദേഹം പറയുമ്പോൾ മാത്രമാണ് ഇപ്പോൾ ഞാനും ഇത് ശ്രെദ്ധിക്കുന്നത് 😊✌️✌️ ഇതാണ് പോലീസ് ഇത്തവണമെടാ പോലീസ്
@Chethu-fj4rnАй бұрын
💯
@luluminna7160Ай бұрын
Anne shreddichirunnu.... Ethentha randum randum colour ennu.... Paavan payyan..
@antonyshabineАй бұрын
ഇതൊക്ക പണ്ടേ വാർത്ത ആയതാണ്
@Roseroseeee860Ай бұрын
ആ വാർത്ത കണ്ടപ്പോഴേ ഞാൻ കമെന്റ് ഇട്ടിരുന്നു അവളുടെ കയ്യിലിരിക്കുന്ന ജ്യുസിനു 2കളർ ആണല്ലോ എന്ന് ഒന്ന് ഓറഞ്ചു കളറും മറ്റേതിൽ ഒരു നല്ല ക്യാരറ്റ് കളറും, അതിൽ വല്ലതും ചേർത്തതാവും എന്ന് ഞാൻ പറഞ്ഞിരുന്നു അത് ആർക്കും മനസിലാകും ശരിക്കും ശ്രദ്ധിക്കണമെന്ന് മാത്രം,
@ambily333Ай бұрын
ഇതൊക്കെ അന്നേ എല്ലാരും കണ്ട് പിടിച്ചത
@parvathy.539Ай бұрын
പെണ്ണ് ആണേലും ആണ് ആണേലും പ്രേമിച്ചു ഒരാൾ വേണ്ട എന്നു വെച്ചാൽ തിരികെ പഴയ ലൈഫിലേക്ക് പോകാൻ പറ്റുന്ന വിധമേ സ്നേഹിക്കാവൂ
@abnmep5509Ай бұрын
പ്രേമിക്കുന്നവർ എപ്പോഴായാലും മറ്റേ ആൾ നോ പറഞ്ഞാൽ പിന്മാറുകയും വേണം, അത്ര എളുപ്പം അല്ലെങ്കിലും.... എല്ലാവര്ക്കും അവരുടേതായ ഇഷ്ട്ടങ്ങൾ കാണും , അത് പോലെ ചിലപ്പോൾ ഇദ്ദേഹവുമായി പ്രശ്നങ്ങളും കാണും.... നോ പറഞ്ഞിട്ടും പോകാതെ വന്നത് കൊണ്ട് അടുത്ത സ്റ്റെപ് എടുത്തു... ഭർത്താക്കന്മാർ ഭാര്യമാരെ കൊല്ലുന്നതും തിരിച്ചു കൊല്ലുന്നതും നമ്മുടെ നിയമ വെവസ്ഥയിൽ one സൈഡ് ഡിവോസ് ബുദ്ധിമുട്ടായതു കൊണ്ടാണ്...
@crazyman4873Ай бұрын
ആഹാ, കൊള്ളാല്ലോ... അതിന് "സ്നേഹം" എന്നല്ല, അഭിനയം എന്നാണ് പറയുക.
@JBPangel2000Ай бұрын
@@crazyman4873. Orikkalumalla. Kooduthal adukkumbol aavum chilappol namukk ishttappedaatha character baakki ellaam manassilaaavunnath. Marriage il divorce pole relationship il breakup um accept cheyyanam
@jilltalks9216Ай бұрын
അല്ലെങ്കിൽ വിഷം തന്നു കൊല്ലും 😁😁😁...
@parvathy.539Ай бұрын
@@crazyman4873 പിന്നെ ജീവന് തുല്യം സ്നേഹിച്ചു എന്നത് ഒരാളെ ഒരു ദയയും കൂടാതെ കൊല്ലാൻ ഉള്ള ലൈസൻസ് ആക്കുന്ന ആണോ പ്രേമം.. അതോ അത്ര നാളും ഒപ്പം ഉണ്ടായിരുന്ന കുടുംബത്തെ കൂട്ടുകാരെ ഒക്കെ ഒറ്റ നിമിഷം കൊണ്ട് മറന്നു സ്വന്തം ജീവൻ ഉപേക്ഷിക്കുന്നയോ
@naturetravelloverskeralana918029 күн бұрын
എത്ര ക്രൂരതയാണ് ആ പാവം പയ്യനോട് അവൾ കാണിച്ചത്😢
@jovs6737Ай бұрын
വ്യക്തവും ഷാർപ്പും ആയ ഇന്റർവ്യു. രണ്ടുപേർക്കും അഭിനന്ദനങ്ങൾ. 🙏
@soumyavijesh7561Ай бұрын
പട്ടാളക്കാരൻ രക്ഷപ്പെട്ടു😂
@SuperSonic1K1Ай бұрын
Lucky Guy!
@SunuYamiАй бұрын
അതെ...
@je_suis_amorАй бұрын
ഫ്രീ ആയി ചാമ്പലും
@1942alovestoryАй бұрын
പട്ടാളക്കാർ മാത്രമല്ല ആരും used vehicle ഉപയോഗിക്കാൻ ആഗ്രഹിക്കില്ല.
@Linol1234Ай бұрын
😂😂
@njanorupravasi7892Ай бұрын
അതിബുദ്ധി മതി അത് ക്രൂരമായ കൊലപാതകം എല്ലാ തെളിവുകളും ശേഖരിച്ച് കൊടുത്തിട്ടുണ്ട് പക്ഷേ അവൾ ഇപ്പോൾ ജാമ്യത്തിലാണ് സുഖമായി അവളുടെ വീട്ടിൽ ജീവിക്കുന്നു എന്ന് അറിയിക്കുന്നു
@bibinKRISHNAN-qs8noАй бұрын
🤦
@mithunnarayanan696Ай бұрын
👍
@Ramsi-kpАй бұрын
തിരിച്ചു ഇറങ്ങാനുള്ള വഴി കാണാതെ നമ്മൾ ഒരാളിലേക്കും കയറി ചെല്ലരുത്.... 🙌🏻
@sreejithps2774Ай бұрын
എന്നിട്ട് അയാളിലേക്ക് കയറി ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ഇറങ്ങൻ ഉള്ള വഴി നമ്മൾ തന്നേയ് അടക്കുക 😁
@Rahuldharan006524 күн бұрын
😂@@sreejithps2774
@paradise_07016 күн бұрын
@@Ramsi-kp ennu karuthi backup ayi vera ala vekkaruth 😹 athoke myr parupadi ahn penungal ahn ath koodthal cheyyumnath
@sreenath46319 күн бұрын
ഊരിയും ഇട്ടും നോക്കുക ഇറങ്ങി വരാൻ എളുപ്പമാകും @@sreejithps2774
@priyaa15139 күн бұрын
Correct.
@SassyfindssАй бұрын
ഈ വീഡിയോ ചെയ്ത ചേട്ടൻ പൊളി ❤️❤️❤️❤️ ആ ഫാമിലിക് നീതി കിട്ടട്ടെ
@jaffarekmanuppaАй бұрын
ആ ഫ്രൂട്ടിയിലുള്ള നിറവിത്യാസം ഇപ്പോഴും കാണാം ശ്രദ്ധിച്ചു നോക്കിയാൽ മതി 👍👍
@VeenasujilVeenaАй бұрын
DYSP SIR U R GREAT 👍🏽BIG SALUTE
@muhammedashraf5085Ай бұрын
എനിക്ക് ഈ ഷാരോണിനെ പോലുള്ള ആളുകളുടെ മൈൻഡ് ആണ് മനസ്സിലാകാതെ , ഒരുത്തിക്കു വേണ്ടാന്നു പറയുമ്പോ പിന്നേം പിറകെ പോകുന്നതെന്തിനാ
@letsenjoylife7746Ай бұрын
അതാണ് truama bonding with narcist.. അത് പാവം പിടിച്ചവർ അങ്ങനെയാകും
@jithinp7918Ай бұрын
@@letsenjoylife7746😮😮😮can you explain this 😢😢
@raneeshkh2984Ай бұрын
ശരിയായ കാര്യം അല്ലലോ അവൾ പറയുന്നത്. തെറ്റായ കാര്യങ്ങൾ പറഞ്ഞു അവനെ അകറ്റാൻ നോക്കുന്നതാണ് ഇവിടെ പ്രശ്നം. For example എനിക്ക് relationship മുന്നോട്ട് കൊണ്ട് പോകാൻ താല്പര്യമുണ്ട് പക്ഷെ ഇന്ന ഇന്ന കാരണങ്ങളാൽ പറ്റില്ല എന്ന ഒരു fake narrative ആണ് അവൾ അവതരിപ്പിക്കുന്നത്. ഒരു പക്ഷെ ശരിയായ കാര്യം പറഞ്ഞാൽ അവൻ violent ആകുമോ എന്ന ഭയം ഒരു factor ആയിരിക്കാം. ഏതായാലും ഇതിൽ ഷാരോൺ എന്ന ചെറുപ്പകാരനും ചെറിയ തോതിൽ എങ്കിലും അയാളുടെ മരണത്തിൽ ഉത്തരവാദി ആണ്. അയാൾക്ക് പിന്മാറാനുള്ള ഒരു പാട് സാഹചര്യങ്ങൾ ആ റിലേഷൻഷിപ്പിൽ ഉണ്ടായിരുന്നു, പക്ഷെ അതൊന്നും മനസിലിക്കാനുള്ള വിവേബുദ്ധി അദ്ദേഹത്തിന്ന് ഇല്ലാതെ പോയി
@raneeshkh2984Ай бұрын
@@letsenjoylife7746not at all bro. ഇതിൽ victim ആയിട്ടുള്ള ഷാരോനോട് ഒരിക്കൽ പോലും ഒരു abusive behaviour അവളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലലോ. So narcissist behaviour is zero percentage as far as victim(sharon)is considrered. When related with his partner.
@user-re9xd1hr4mАй бұрын
Ozler.. Thaangal pranayichittundo?
@cherrymalaysiaАй бұрын
🙋 തമ്മിൽ ഇഷ്ട്ടം , ബൈക്കിൽ ചുറ്റൽ ,കാമം ,ലൈംഗികബന്ധം, മറ്റൊരു വിവാഹാലോചന, സമ്പത്തുഇഷ്ട്ടം , പഴയത് വെറുക്കൽ, ശ്രമം ,തോൽവി ,കൊല .... ജയിൽ, ശിക്ഷ !!!
@radxbАй бұрын
""നല്ല സ്മാർട്ട് കുട്ടിയാണവൾ ; പഠിക്കാനും മിടുക്കി '' നമ്മുടെ രാഷ്ട്രീയക്കാരും നീതിന്യായ വ്യവസ്ഥയും അടിപൊളിയാണ് ; അവൾക്ക് വാരിയെറിയാൻ പൈസയുമുണ്ട് ; അത് കൊണ്ട് അവൾ കയ്യും വീശി ചിരിച്ചോണ്ട് ഇറങ്ങി വരും......
@midhunamidhu5446Ай бұрын
Jailvasam,garbam pinne sugavasam🧑🦯🧑🦯
@ABCDABCD-i1gАй бұрын
യേശുവിന്റെ തള്ളയും ഇതുപോലത്തെ പോക് കേസ് ആയിരുന്നു...😂
@bindumathew6722Ай бұрын
@@ABCDABCD-i1ggo soon to psychic treatment
@Manuchandran3Ай бұрын
@@ABCDABCD-i1g അത് ഇവിടെ പറയണ്ട കാര്യം എന്താണെന്നു ആലോചിക്കാനുള്ള പ്രായം നിനക്ക് ഇല്ലെങ്കിൽ അത് നിന്റെ വളർത്തു ദോഷം ആണെന്ന് എല്ലാവരും പറയും... But നീ തളരരുത്... തുറന്നു പറഞ്ഞു ഊക്ക് മേടിക്കണം... ഭാവിയിൽ നിനക്ക് ഉപകാരപ്പെടും brow...
@sanalkumar1642Ай бұрын
Bala Bhaskar inte case Johnson sir elpikkanam ennall ee case theliyum big salute sir
@ibrahimk.v.maniyil6620Ай бұрын
ശിക്ഷ കിട്ടുമ്പലേക്കും അവളുടെ മൂക്കിൽ പഞ്ഞി വെക്കാരാവും അതാണ് നമ്മുടെ നിയമവും ശിക്ഷയും 😂
@NaseemaNaseema-v3yАй бұрын
😂😂😂
@sajeevvenjaramood3244Ай бұрын
ചൊവ്വും നെരപ്പുമുള്ള വേറൊരുത്തനെ കിട്ടിയാൽ പഴയ കാമുകനെ നിന്ന നിൽപ്പിൽ പെമ്പിള്ളേരു തേയ്ക്കും. അതൊരു നാട്ടു നടപ്പാണ്. വീണ്ടും മണപ്പിച്ചു നടന്നാൽ അവളുമാരു തട്ടും. ഇതൊന്നും മനസ്സിലാക്കാതെ ഒലിപ്പിച്ചു പിറകേ നടക്കുന്ന സകല കാമുക വിഡ്ഡികൾക്കും ആദരാഞ്ജലികൾ🌹🌹🌹
@paruparu2355Ай бұрын
അവനെ ഒഴിവാക്കാൻ അവൾ കള്ളം പറഞ്ഞതാകാം... ആദ്യ ഭർത്താവ് പെട്ടന്ന് മരണ പെട്ടുപോകും എന്ന് 😒പക്ഷെ അത് അച്ചട്ടായില്ലേ.... 🙏🏻അവൻ അവളെ താലി കെട്ടിയലോ ആരും അറിയാതെ... അപ്പോൾ അവൻ തന്നെ അല്ലെ ആദ്യ ഭർത്താവ്
@muhammedashiq4631Ай бұрын
@@paruparu2355Aarayalum visham kazhicha pinne marikkille accident alla murder Aan
@rajeshrnair-h4q25 күн бұрын
അതെ അന്നേരം പിന്നെ വാർദ്ധക്യത്തിന്റെ പരിഗണന...😅😅
@suja5616Ай бұрын
ഗ്രീഷ്മയ്ക് നല്ല ശിക്ഷ തന്നെ കിട്ടണം
@cityzen9957Ай бұрын
Avalu vera ......kond sugaayi kayiyunnu
@jalajamangaldasmangaldas6090Ай бұрын
Avale thookkikollanam.
@lookayt6614Ай бұрын
Bro avalu tamil nadu aan Pullikari de oru bendhuveetil aan ipo
@jijuthomasjijuthomas7682Ай бұрын
Yes100%
@SrKp-v1jАй бұрын
കേസ് കോടതിയിൽ കൊള്ളത്തില്ല തള്ളിപ്പോകും
@johnantony72379 күн бұрын
ലോകത്തു വളരെ അപൂർവമായി മാത്രമേ ഇങ്ങനത്തെ സ്ത്രി ജന്മം കാണു.. തെറ്റിന് ഉള്ള കറക്ട് ശിക്ഷ ലഭിച്ചു ദൈവത്തിനു നന്ദി...
ഇനി ഈ പ്രോസുജിർ എല്ലാ പെൺകുട്ടികളും പഠിച്ചുകാണും ആൺകുട്ടികൾ സൂക്ഷിച്ചു വേണം പെൺകുട്ടികളെ വളക്കാൻ ആരും ആർക്കും ജിവിതത്തിൽ ഭിഷണി ആവരുത്, ഇതൊരു ഗുണപാഠം ആവട്ടെ!!
@replier1006 күн бұрын
ഈ കാലത്ത് criminal mind ആണ് പല സ്ത്രീകൾക്കും
@prakashjayan1642Ай бұрын
പഠിക്കാൻ പോയാൽ പഠിക്കുക വീട്ടിൽ അച്ഛനും അമ്മയും വീട്ടിൽ ഉണ്ട് എന്ന് ഓർക്കണം
@bibinKRISHNAN-qs8noАй бұрын
അത് ഇല്ല ഇപ്പോൾ
@ajitharajan3468Ай бұрын
മറക്കാൻ പറ്റാത്ത സംഭവം എന്തായാലും ആ മോന്റെ കുടുംബത്തിന് നീതി കിട്ടട്ടെ
@afsaljamal8335Ай бұрын
Kope kittum…….sthree thabala alle
@samseer485Ай бұрын
Thabala alla chenda 😂@@afsaljamal8335
@vidhuphilipАй бұрын
എന്ത് നീതി... അവന്റ പാവം അച്ഛനും അമ്മയും
@ajitharajan346826 күн бұрын
@@vidhuphilip നമുക്ക് എന്ദു ചെയ്യാൻ കഴിയും എന്റെ നാട്ടിലാണ് അവർക്ക് വേണ്ടി പ്രാർഥിക്കാനല്ലേ കഴിയു
@rajeshrnair-h4q25 күн бұрын
Mm....ഉടനെ കിട്ടും... നമ്മുടെയല്ലെ നാട്...ആ ചെക്കനും വീട്ടുകാർക്കും പോയ്.... ഇതൊക്കെ കണ്ട് ഇങ്ങനെ നടക്കുന്ന കുറെയെണ്ണതിനെങ്കിലും ബോധം വന്നമതിയാരുന്നു... എവിടുന്ന്.... തന്തയെം തള്ളേം കാട്ടിൽ വലുതാ നാല് ദിവസതെ പരിചയം ഉള്ള കാമുകിയും കാമുകനേം ഒക്കെ....
@anandhuIndomitableАй бұрын
മനുഷ്യന്റെ കോടതി ചിലപ്പോൾ പരിഗണന കാണിക്കും പക്ഷെ കുറ്റവാളികൾക്ക് ദൈവത്തിന്റെ കോടതി കടുത്ത ശിക്ഷ കൊടുക്കും. ചിലർ ചോദിക്കുന്ന കേട്ടിട്ടില്ലേ എന്തിനാണ് ദൈവമേ ജനിപ്പിച്ചത് എന്നൊക്കെ അതൊക്കെ ദൈവം കൊടുക്കുന്ന ഏറ്റവും ചെറിയ ശിക്ഷകളാണ് അതാണ് പരമാത്മാവ് 😊
@abi.kelias402Ай бұрын
അന്ധവിശ്വാസം!
@anandhuIndomitableАй бұрын
@abi.kelias402 വിശ്വാസം ഇല്ലായിമയും ഒരു തരത്തിൽ അന്ധവിശ്വാസമായി പരിഗണിക്കണം. ചെയ്യുന്ന ഏതൊരു പ്രവർത്തിക്കും അതിന്റെ ഫലം കൃത്യസമയത്തു കിട്ടും 👍 നോക്കുക....
@banandnarayanАй бұрын
karmabhalam anubhavikum ath urapp..
@vishnunatrajaАй бұрын
ഇല്ല ദൈവത്തിന്റെ കോടതിയിൽ എല്ലാം നിമിത്തങൾ മാത്രം 😢😢
@abi.kelias402Ай бұрын
@@anandhuIndomitable ഫലം ഉണ്ടാകും പക്ഷെ നമ്മൾ വിചാരിക്കുന്ന പോലത്തെ ഫലം അല്ല ഉണ്ടാവുക. അത്രേ ഒള്ളു.
@shibinnbmАй бұрын
ബിഗ് സല്യൂട്ട് സാർ ജൂസിന്റെ കളർ വ്യത്യാസം തിരിച്ചറിഞ്ഞതിന്
@SandeepJShridharАй бұрын
ദി ദുർഗ്ഗുണത്രയം 1) ദി നരബലി ലൈല 2) ദി സയനൈഡ് ജോളി 3) ദി കഷായം ഗ്രീഷ്മ
@keralapropertysellerkpsАй бұрын
Clever boys will never cry 😂
@lookayt6614Ай бұрын
Kambi kettanam
@anjusss598Ай бұрын
ഇത് മാത്രമേ കേരളത്തിൽ നടന്നുള്ളു അല്ലെ.... സ്ത്രീകളെ കൊല്ലുന്നവന്മാരൊക്കെ നല്ലതാണല്ലോ... ആണത്തം ഉള്ളവർ അല്ലെ 😁😁
@sangeetharose843Ай бұрын
Petrol Pumpu Divya
@sharathsundaramАй бұрын
😂😂
@SREEKUMARSINGER8 күн бұрын
എന്തായാലും ജ്യോത്സ്യൻ പറഞ്ഞത് 💯%👍👍
@kirans_view__6 күн бұрын
😂😂
@AkramAli-l5mАй бұрын
ഇത് ഒക്കെ കണ്ട പട്ടാളക്കാരൻ, ഹെന്റമ്മച്ചിയെ 😮💨😮💨😮💨😂😂😂
@apss2094Ай бұрын
അങ്ങേരു ജീവനും കൊണ്ട് ഓടിക്കാനും...😂
@bibinKRISHNAN-qs8noАй бұрын
Just miss 😅😅😅
@shamseerps9Ай бұрын
Escape
@nishamsuni54697 күн бұрын
😂😂😂😂
@vishnuvishnu-oj5tdАй бұрын
നല്ലരു ആൺകുട്ടി ആയിരുന്നു പാവം ആ ആൺകുട്ടിയെ എങ്ങനെ കൊല്ലാൻ തോന്നി അവൾക്ക് വേണ്ട ഒന്നു പറഞ്ഞു എന്നാ മതി ആയിരുന്നു ഒരു ജീവൻ എടുക്കണ്ട കാര്യം ഉണ്ടായിന്നില്ല ദൈവം എല്ലാം കാണുന്നു ഉണ്ട് ആ അച്ഛൻ അമ്മ അവർക്കു പോയി പാവം ഓർക്കുമ്പോൾ വിഷമം തോന്നുന്നു ഇന്നും അവളുടെ കാര്യം ഓർക്കുമ്പോൾ ദേഷ്യം തോന്നുന്നു ദുഷ്ട്ട
@Srp_121Ай бұрын
അവൾ അവനിൽ നിന്നും ഒഴിയാൻ ശ്രമിച്ചതല്ലെ. അവനല്ലെ പറഞ്ഞത് മറക്കാൻ കഴിയില്ലാന്ന്...
@anupamthomas3360Ай бұрын
@@Srp_121അതിന് കൊല്ലണോ
@Project-m1kАй бұрын
അവൻ പുണ്യാളനായിരുന്നില്ല എന്നായിരുന്നു റിപ്പോർട്ട് . വീഡിയോ ലീക്ക് ആക്കുമെന്ന് അവൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നായിരുന്നു വായിച്ചത്.
@humenbeing5514Ай бұрын
മറക്കാൻ പറ്റൂലെൽ കൊല്ലുവോടോ താൻ ഏതാടെ @@Srp_121
@digivitti8434Ай бұрын
@project-m1k - Absolutely incorrect news. You are supporting a criminal murderer
@deepamohanan37257 күн бұрын
ആത്മാർത്ഥമായി Sir താങ്കൾ ഈ കേസ് അന്വഷിച്ചു very Respect , Kerala police ''
@razimisbu58Ай бұрын
പ്രണയമുള്ള സമയത്ത് വേറെ ഒരാളെ ഇഷ്ട്ടപ്പെടാൻ കഴിയില്ല.
Bro ആ ജോൺസൺ സാറിനെ ഇന്റർവ്യൂ അവസാനം ഒരു നന്ദി പറയാനുള്ള മാന്യത കാണിക്കാമായിരുന്നു വീഡിയോ യിൽ
@vijin.p.chandranАй бұрын
ഇപ്പോഴാണ് അന്ന് പോലീസ് നല്ല ബുദ്ധിയുള്ള കുട്ടിയാണ്, accadamic excellance ഉള്ള കുട്ടിയാണ് എന്നൊക്കെ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായത്. കോടതി ഒരു ശിക്ഷണ നടപടി എടുക്കുമ്പോൾ ഒരു തരത്തിലുള്ള ധാക്ഷ്ണ്യവും കിട്ടാതിരിക്കാനാണ് എന്നാണ് മനസ്സിലാവുന്നത്.
@Ay34-n5zАй бұрын
Yes athu thanne sambhavam……
@ashianashams2813Ай бұрын
നാളെ കേരളം അവളെ ഏല്പിക്കാൻ ഉള്ളത് അല്ലെ?😂
@SanthammaKGАй бұрын
ഇവളെ ഇനിയും ആരെങ്കിലും ഓക്കേ പ്രേമിക്കും അതാണ് നമ്മുടെ കേരളത്തിൽ നടക്കുന്നത് ഇതെല്ലാം മറക്കുകയും ചെയ്യും പാവം ഷാരോൺ 😭
@kannankollam1711Ай бұрын
ഒന്നാമത് ആൺപിള്ളേർക്ക് പെണ്ണ് കിട്ടുന്നില്ല അപ്പൊ പിന്നെ ആരായാലും എന്ത് കുഴപ്പം ഒരു കുഴപ്പവുമില്ല ഇനിയും ഗ്രീഷ്മയെ പ്രേമിക്കും
@anjusss598 ഇന്നത്തെ കാലത്ത് പണ്ടത്തെ കാലത്ത് പരിശുദ്ധ പ്രേമം ഒന്നുമില്ല എല്ലാം ഒരു ടൈം പാസ് എല്ലാ സ്ഥലത്തും അതുതന്നെയാണ് ഇപ്പോൾ ഗ്രീഷ്മയുടെ തന്നെ കാര്യമെടുക്കാം അവൾക്കൊരു കല്യാണ ആലോചന വന്നപ്പോൾ അവന് മര്യാദയ്ക്ക് പോയി എന്തെങ്കിലും ജീവിക്കാമായിരുന്നു എന്തിനാണ് അവളുടെ പുറകെ കടിച്ചു തൂങ്ങി നടന്നത് അങ്ങനെ പോയിട്ടുണ്ടെങ്കിൽ അവൻ ഇപ്പോഴും സ്വസ്ഥമായി ജീവിക്കാമായിരുന്നു എന്ത് ചെയ്യാം അവനെ പരിശുദ്ധ പ്രണയം
@ktwonderworld2539Ай бұрын
അവൾ ഇപ്പോൾ സുഖമായി നടക്കുന്നു ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥ
അവളുടെ ആദ്യഭർത്താവ് മരിക്കും എന്ന് പറഞ്ഞത് അച്ചട്ടായി😢
@lathalalachen799213 күн бұрын
അയ്യോ ശെരിയാ 🤭🤭🤭🤭
@GayathryPVasudevan9 күн бұрын
മരിക്കും എന്നല്ല ,അവൾ കൊല്ലും.അതാണ്.
@green-pot56198 күн бұрын
ശരിക്കും.. മാല ഇട്ട്. സിന്ധുരം ചാർത്തി
@JayakrishnanJk-dz6vd7 күн бұрын
ജ്യോൽസ്യൻ പറഞ്ഞു എന്ന് അവൾ ഉണ്ടാക്കി പറഞ്ഞതാണ് അവൻ ഒഴിയാൻ
@vijayakrishnannair57695 күн бұрын
Really appreciate the dy SP, he is so thoroughly speaking about her criminal mind, we need such police officers for upcoming the country 😊
@vibinvalsan1391Ай бұрын
സ്കൂളിൽ പഠിക്കുന്ന ഒരു കൊച്ചു പയ്യനും ആരോ കൊടുത്ത കോള കുടിച്ച് ആന്താരിയാവായവങ്ങൾ നശിച്ചു മരണപെടുകയുണ്ടായി. ഈ incident ന് കുറച്ച് നാൾ മുൻപ് ആയിരുന്നു അത്. ആ case നെ പറ്റി പിന്നെ വാർത്തയൊന്നും കേട്ടില്ല
@jessyalbert93999 күн бұрын
Athe, njanum orkkunnu.Athu enthayi ennu .....
@KesuAami7 күн бұрын
അത് പാവപെട്ട വീട്ടിലെ കൊച്ചാന്ന് അവർ case ന് പോയില്ല. എന്നാണ് തോന്നന്നത്
@vinod.t61406 күн бұрын
ഇതുമായിട്ട് ബന്ധമുണ്ടോയെന്നു ആർക്കറിയാം
@josekg50432 күн бұрын
ഒരു പക്ഷേ ആദ്യ പരീക്ഷണം ആവാം,...
@afaworld8649Ай бұрын
ഇതൊക്കെ കൂടുതൽ വിവരിക്കാതിരിക്കുന്നതായിരിക്കും നല്ലത് കാരണം ചിലപ്പോൾ മറ്റുള്ളവർക്ക് ചെയ്യാനുള്ള പ്രചോതനമാകും(sir പറഞ്ഞല്ലോ കുറച്ച് കുറച്ചായി കൊടുത്താൽ )എൻ്റെ അഭിപ്രായം പറഞ്ഞന്നെ ഉള്ളൂ
@nishasanthosh1530Ай бұрын
😳😳😳
@ar-gp7djАй бұрын
S same ith thonni
@ambily333Ай бұрын
Athe
@saju409719 күн бұрын
Enikhum thoni 😢
@Santhakumari-sx6jk10 күн бұрын
ഇനി ആരും ചെയ്യില്ല
@Alps_1111Ай бұрын
പ്രേമം നല്ലതാണ്. ആരെങ്കിലും താൽപരൃമില്ലാത്ത സ്വഭാവം കാണിച്ചാൽ പോകാൻ പറയണം.
@aviatorcrew389Ай бұрын
IS FINE, അവൾ റാങ്ക് ഹോൾഡർ ആണ് 😡. ഈ വാക്കുകൾ ആണ് മറക്കാൻ പറ്റാത്തത്
@josekg50432 күн бұрын
റാങ്ക് ഹോൾഡർ എന്താ സ്വർഗ്ഗത്തീന്ന് ഇറങ്ങി വന്നതാ??,... റാങ്ക് ഹോൾഡർ എന്ന് കേട്ടാൽ എല്ലാവരും ഞെട്ടാൻ??,...
@Dream-hu1pnАй бұрын
അവൾ ജീവനോടെ ഇപ്പോഴും 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@annammaeyalil470218 сағат бұрын
അവനൊരു പെങ്ങളില്ല. അപ്പോൾ ഒരു പെങ്ങളോട് ഉള്ള സ്നേഹം കൂടി അവൻ അവളെ വിശ്വസിച്ച സ്നേഹിച്ചു പോയി. 😢
@santhoshkr815021 күн бұрын
എന്ത് ലോകം 🙏... പാവം പട്ടാളക്കാരൻ പുണ്യം ചെയ്ത ജന്മമാണ് 👍
@whiteangel3333Ай бұрын
ഒരാൾ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ പിന്നെ അയാളുടെ പിന്നാലെ പോകാതിരിക്കാനുള്ള സാമാന്യ മര്യാദ അല്ലെങ്കിൽ maturity കാണിക്കാൻ പറ്റാത്തവർ ഈ പണിക്ക് പോവാതിരിക്കുക. സ്വന്തം മാതാപിതാക്കളെക്കാൾ വലുതായി സ്നേഹിക്കാൻ ഒരു കാമുകനും കാമുകിക്കും പറ്റില്ല. പോയപ്പോൾ ആ ചെക്കന്റെ കുടുംബത്തിന് പോയ് അല്ലാതെന്താ. .. ഇതുപോലെ അന്തമായി പ്രേമിച്ചു നടക്കുന്ന വണങ്ങൾ ഓർത്താൽ നല്ലത്. ..
@shajeenasuneer1723Ай бұрын
Adin aval ishtamalla enn paranjilalo... Avalk thalparyam ind.. veetkar vere kalyanam alojikkunnu ennokke alle paranjad
@vinuthambranАй бұрын
ഹൃദയത്തോട് ചേർത്തൊരു ആത്മാർഥത പ്രണയം കിട്ടിയാ ഈ ഡയലോഗ് മാറി ക്കൊളും ഇന്നും ആർക്കും വിവരിച്ചു തീരാത്ത ഒരു വികാരമാണ് പ്രണയം❤❤
@Im_batman_at_night22 күн бұрын
ഇതേ കാര്യം ഒരു ആൺകുട്ടീ ചെയ്താൽ fake case കൊടുക്കുന്നതോ
@MasterlifetricksАй бұрын
ഇങ്ങനെ ഉള്ള പെണ്ണുങ്ങളെ വിശ്വസിക്കാനും സ്നേഹിക്കാനും ആണുങ്ങൾ ഉണ്ടല്ലോ. ഉള്ളു തുറന്നു കാണിച്ചാലും യഥാർത്ഥ സ്നേഹം മനസിലാക്കാതെ എത്രയോ പെണ്ണുങ്ങളെ എന്നും എന്നും കൊല്ലുന്ന ആണുങ്ങളും ഉണ്ടല്ലോ. അർഹിക്കുന്നവർക് അർഹo ആയത് കിട്ടാറില്ല.ആത്മാർത്ഥ സ്നേഹം കാണിക്കുന്ന സ്ത്രീകൾ എന്നും പരീക്ഷണ വസ്തുക്കൾ ആണ്. പൊള്ള സ്നേഹം തിരിച്ചറിയാൻ പറ്റാതെ പോയത് അവന്റെ തെറ്റല്ലേ.എത്ര ആണുങ്ങൾ ഉണ്ട് മനസ് മനസ്സിലാക്കുന്നത അവരോടു കാണിക്കുന്ന പകിട്ട് അതല്ലേ ആണുങ്ങൾക്ക് വേണ്ടത്. പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടോ.
@pasurypasury6267Ай бұрын
ആയിരം പെൺ കുട്ടികളെ കൊന്നപ്പോൾ ഒരു പെണ്ണ് തിരിച്ചു ചെയ്തു അത്ര മാത്രം
@Here_we_go..557Ай бұрын
Bestie ക്ക് വരെ ചെലവിന് കൊടുക്കണം എന്ന് പറയുന്ന പെണ്ണുങ്ങളാ ഇവിടെ majority ഇനി നിങ്ങള് പറയുന്ന type പെണ്ണുങ്ങൾ ഒക്കെ വല്ല Mars il ആവും അതാ ഞങൾ ആരും കാണാതെ
@Here_we_go..557Ай бұрын
ഉവ്വോ എന്നിട്ട് Majority പെണ്ണുങ്ങൾക്കും relation ഉണ്ട് എന്ന്നാൽ majority ആണുങ്ങളും single അതിൽ നിന്ന് തന്നെ അറിയാം reality കൂടുതൽ വെളുപ്പിക്കാതെ ചേച്ചി
@MasterlifetricksАй бұрын
@@Here_we_go..557bro mejority സ്ത്രീകൾക്കും ബന്ധം ഉള്ളതും സ്ത്രീകൾ ബന്ധങ്ങളുടെ ആവശ്യം ബുദ്ധി പൂർവ്വം മനസിലാക്കുന്നു. ആണുങ്ങൾക്കു നല്ലതും പൊള്ളയും തിരിച്ചറിയാൻ കഴിവില്ലാത്ത കൊണ്ട് പൊള്ളായായ ബന്ധങ്ങളുടെ പിറകെ നടക്കുന്ന കൊണ്ട് ബന്ധം ഏതോ ആയി ക്കോട്ടേ അമ്മ അച്ഛൻ ഭാര്യ ഭർത്താവ് etc.....പൊള്ളായായ ബന്ധങ്ങളെ വിശ്വസിക്കുന്നു കാലങ്ങൾ പോകുമ്പോൾ മേജോറിറ്റി ആണുങ്ങളും ഒറ്റപ്പെടാൻ കാരണം ഇതാണ് ഇതു തന്നെയാണ് ആ കമന്റിൽ ഞാൻ പറഞ്ഞിരിക്കുന്നത് bro
@oldboy7950Ай бұрын
Secchi pennungale veluppikkan ഇറങ്ങിയതാണ്
@tarzanmallu26667 күн бұрын
ഒരു പെണ്ണ് No എന്ന് പറഞ്ഞാൽ No എന്ന് പറയുന്നതിൻ്റെ അർത്ഥം ഇപ്പോ ആണ് മനസ്സിലായത്😮😮
@becareful-x7tАй бұрын
എൻറെ കാമുകി എനിക്ക് ഇതുപോലെ എന്തോന്ന് കലക്കി തന്നു.... സംശയം തോന്നിയ ഞാനാ ക്ലാസ് അവിടെവച്ച് അവളുടെ ക്ലാസ് എടുത്തു കുടിച്ചു അവൾ മറ്റെ ക്ലാസിലെ കുടിച്ചു .... പിന്നെ ഒരാഴ്ച കഴിഞ്ഞാണ് എന്നെ വിളിച്ചത്... ഹോസ്പിറ്റൽ അഡ്മിറ്റ് ആയി എന്നും വയറു കഴുകി എന്നൊക്കെ പറഞ്ഞു😅 ഞാൻ എപ്പോഴും..... ഗ്ലാസ് മാറ്റും ഗ്ലാസ് മാറ്റൽ എൻറെ ഒരു ഹോബിയാണ്😂
@mariyababymariyaАй бұрын
നല്ല കാര്യം
@AiswaryaAiswarya-d2fАй бұрын
Aha നീ ഏതോ വീഡിയോ കണ്ടു irikkaiyth അല്ലെ.. Same വീഡിയോ ഉണ്ട്
ഇനി ഈ രഹസ്യം നിങ്ങളു പറഞ്ഞത് കൊണ്ട് അവൾ ആദ്യം ഗ്ലാസ് മാറ്റാതെ തരും.വിഷം ചേർക്കാത്ത ഗ്ലാസ് കൊണ്ടു തരും ബുദ്ധിമാനായ താങ്കൾ ആ ഗ്ലാസ് മാറ്റി അവളുടെ കയ്യിലെ വിഷമുള്ള ഗ്ലാസ് വാങ്ങി കുടിക്കുന്നു. .കഥ അവസാനിക്കുന്നു. .ശുഭം 😂😂😂😂😂
@MyWorld-nt8xwАй бұрын
അറേബ്യൻ നാടുകളിലെ ശിക്ഷ നമ്മുടെ നാട്ടിലും വന്നിരുന്നെങ്കിൽ എത്ര നന്നായേനേ😢
@avp-virusgaming7866Ай бұрын
Sariyath niyamam alle... Nannayi
@arjunjoy3007Ай бұрын
Ennit avide onnum nadakunnile?
@sinuisac4123Ай бұрын
ജ്യൂസ് ലെ കളർ change ഞാനും ഇപ്പോള note ചെയ്തത്
@seppi10910 күн бұрын
കാണുമ്പോൾ ഒന്നും അറിയാത്തപോലെ .മെമ്മറി അതുപോലെ അന്വേഷണം കിടു..അതാണ് ജോൺസൺ സാർ .😍
If you think about it an unconventional way, her first husband actually died in a untimely way.
@Roaring_Lion29 күн бұрын
ഇത്രയും നാൾ എടുത്തതിൽ നല്ലൊരു ഇൻറർവ്യൂ😊
@UshaKumari-jy3vh11 күн бұрын
സാർ ഗുഡ് സാർ സത്യം വന്നു 👍👍👍👍👍👍👍👍👍👍❤️❤️❤️❤️👍❤️❤️👍👍👍👍👍👍❤️❤️❤️❤️❤️
@kannankollam1711Ай бұрын
ഗ്രീഷ്മയെ കുറ്റം പറയുന്ന ആളുകൾ അറിയാൻ വേണ്ടി പറയുകയാണ് ഗ്രീഷ്മ ചെയ്തത് തെറ്റാണ് അത് ഞാൻ ന്യായീകരിക്കുന്നില്ല പക്ഷേ അതിനേക്കാൾ ചെറ്റത്തരം ചെയ്ത രാഷ്ട്രീയ ആളുകൾ ഇപ്പോഴും ഇവിടെ നമുക്കിടയിൽ ഒന്നും പറ്റാതെ നടക്കുന്നു ഒരു രോമത്തിൽ തൊടാൻ പോലീസുകാർക്കും പേടി ഇപ്പോൾതന്നെ ദിവ്യ സഖാവ് ദിവ്യ ഒരാളെ കൊന്ന വ്യക്തിയാണ് എന്നിട്ട് പോലും സിമ്പിൾ ആയി ജാമ്യം കിട്ടി സുഖമായി ജീവിക്കുന്നു സഖാവ് ദിവ്യയുടെ അടുത്ത് ഗ്രീഷ്മ ഒന്നുമല്ല
@Ra-n86Ай бұрын
Divya adhehathin visham onnum koduthitilla ayaal suiced cheyudathan ennal ee chekan aa penn konnathan ennitum aa 🐕 molk oru shikshayum illa😡😡
@sathyanmenadath5752Ай бұрын
അയാൾ തെറ്റ് ചെയ്തില്ലെങ്കിൽ എന്തിന് മരിക്കണം , പോയി പണി നോക്കടെ😂
@kannankollam1711Ай бұрын
@sathyanmenadath5752 കൊള്ളാം നല്ല ന്യായീകരണം
@sarathkunhu979311 күн бұрын
ജ്യോൽസ്യൻ ഉയിർ അദ്ദേഹം പറഞ്ഞത് പോലെ തന്നെ സംഭവിച്ചല്ലോ 😒😒
@sharafudheenl291Ай бұрын
ഏതായാലും പട്ടാളക്കാരൻ കഴിച്ചിലായി 🙏
@Itsme-s7qАй бұрын
Hats of you bro for this content...ith onnum e society ye marakaan vidaruth
@Randmguy69799 күн бұрын
ആ പട്ടാളക്കാരനു ഇപ്പൊഴും ബോധം വന്നിട്ടില്ലെന്നാ കേട്ടത് 😁😁
@shinemanoharan1538Ай бұрын
Respect കേരള പോലീസ്... എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ നാട് നന്നായേനെ
@rehenartАй бұрын
Aa penn ipozhum avalde veettil jeevikkunnund
@thulaseedharanthulasi94237 күн бұрын
ഇവളുടെ വധശിക്ഷ എത്രയും വേഗം നടക്കാൻ പ്രാർത്ഥിക്കുന്നു. ഇത്പോലെഒരു ശിക്ഷയായിരുന്നു ഉത്ര വധകേസിലെ സൂരജ് നും കൊടുക്കേണ്ടിയിരുന്നത്..
@robinta2201Ай бұрын
news veendum kanicha bro kku 👍👍👍👍👍
@jamesjoseph30082 күн бұрын
A gentleman DYSP. ❤❤❤❤
@Jobishkc24 күн бұрын
Bro , you did your job very well
@mustafathadathil21968 күн бұрын
ആ പട്ടാള കാരൻ രക്ഷപെട്ടു ഇല്ലങ്കിൽ കല്യാണം കഴിഞ്ഞു അയാൾക് കഷായം കൊടുത്ത് കൊന്നിരുന്നു 😃
@muhammedsalimmsl4322Ай бұрын
സുപ്രീം കോടതിയിൽ പോയാലും സ്ത്രീ വർഗ്ഗത്തിന് ശാപമായ അവൾ ശിക്ഷിക്കപ്പെട്ടാലേ പോലീസ് അന്വേഷണത്തിലെ ആത്മാർത്ഥത അംഗീകരിക്കാനാകൂ !
@salyjose85958 күн бұрын
Thank ypu sir .God bless you❤
@arunkumarus9871Ай бұрын
ഇദ്ദേഹം പറഞ്ഞത് കറക്റ്റ് ആണ് വീഡിയോ pause ചെയ്തു നോക്കൂ ഒരു ജ്യൂസ് മറ്റേ ജ്യൂസ് നെ കാൾ കളർ കൂടുതൽ ഉണ്ട്, അതിൽ ഏതിലാണ് വിഷം എന്ന് അറിയില്ല 😢
@jaseenasulfi9153Ай бұрын
കുറച്ചു dark കളർ കൂടുതൽ ഉള്ളതിൽ ആയിരിക്കും 😮
@gokuldastvmАй бұрын
@@jaseenasulfi9153 തിരിച്ചായിക്കൂടേ? DySP സാറ് പറഞ്ഞത് അതിൽ പാരസെറ്റമോൾ ടാബ്ലറ്റ് പൊടിച്ച് കലക്കിയിരുന്നുവെന്നാണ്. ഞാൻ കണ്ടിട്ടുള്ള എല്ലാ പാരസെറ്റമോൾ ടാബ്ലറ്റും വെള്ളയാണ്.
@SwathiGopaKumar27 күн бұрын
Dark colour ഉള്ളത് കണ്ടിട്ട് അതാണ് original എന്ന് തോന്നുന്നു. കാരണം ആ bottle തുറക്കാൻ പാടും പെടും പോലെ തോന്നി
@gokuldastvm27 күн бұрын
@@SwathiGopaKumar Good observation!
@akshayaramakrishnan121222 күн бұрын
Light colour aanu tablet ullathu...cause medicine white colour alle..juice nte colour light aavum athu kure cherkkumbol
@Spulber_KLАй бұрын
Please use tripod for camera. Good presentation.
@stebincleetus739315 күн бұрын
ഒന്നിലും അടിമ ആവാതെ ഇരിക്കുക
@RajendranVayala-ig9se9 күн бұрын
പരിപാടി കുറെ നടന്നു.. ഇത്തരം അപകടകാരികളായ പെൺകുട്ടികളെ കരുതിക്കിരിക്കു യുവാക്കളെ വിധി. നിസ്സഹായരായ പുരുഷൻമാർക്ക് രക്ഷ കോടതിക്ക് നന്ദി
@jitheshpaikkatt64410 күн бұрын
Nalla sir...❤
@Jishnu320Ай бұрын
5:07 സത്യം ആയില്ലേ... കൊച്ച് പൊലയടി സത്യം ആക്കാൻ കുറേ പാട് പെട്ടു
Greeshma became the judge in her case😇before any other court ordered the execution order. She practically executed the " fate" of her first husband be killed😢
@shukkoor848913 күн бұрын
ആണിലും പെണ്ണിലും ദുഷ്ട മനസ്സുള്ളവർ ഉണ്ട്. പെണ്ണ് പ്രതിയാകുമ്പോൾ കൂടുതൽ ആഘോഷിക്കപ്പെടും അത്രയേ ഉള്ളൂ.
@muhamedkoduvalli6473Ай бұрын
അവളുടെ മറ്റുള്ളവനെ മുതലും അവന്റെ സ്വത്തും മുതലും ജോലിയും കണ്ടുകാണ് അവന്റെ പിന്നാലെ പോകാം എന്ന് കരുതിയത് ഇവന്റെ കൂടെ കിടന്നു കൊടുത്ത് ഇവളെ എല്ലാ ദാമ്പത്യവും കഴിഞ്ഞതിനുശേഷം മറ്റൊരുത്തനെ വഞ്ചിക്കുകയാണ് ഇവൾ ചെയ്യുന്നത് അതിനേക്കാൾ വലിയൊരു കുറ്റമല്ലേ വേറൊരുത്തൻ ഒന്നും അറിയാത്തവനെ വഞ്ചിച്ചിട്ട് മറ്റൊരുത്തന്റെ കൂടെ പോയി കടന്നു കൊടുത്തിട്ട് പിന്നെ വേറൊരുത്തന്റെ കൂടെ കല്യാണം കഴിച്ചു നല്ല സുഖമായിട്ട് ജീവിക്കുക എന്നുള്ള വ്യാമോഹം അതേതയിലും വളരെ നന്നായി പരിപാടി അങ്ങനെ തന്നെ ആയിരിക്കണം ദൈവം കൊടുക്കുമ്പോൾ
@HarithaKjayanАй бұрын
എന്നതാ പറഞ്ഞെ 🤔
@abnmep5509Ай бұрын
@@HarithaKjayan 😄 Correct unnum manasilayilla
@SajeenaM.CАй бұрын
നല്ല ശിക്ഷ കിട്ടണം
@Lijo.Rapheal8 күн бұрын
ആദ്യമായി ഒരാളെ സീരിയസായി ഇന്റർവ്യൂ ചെയ്യുന്നു. 😅
@how2do4615 күн бұрын
മലയാളികളുടെ memory പവ്വർ . സൗമ്യയെ ഓർക്കുന്നുണ്ടോ ?
@subin583Ай бұрын
better don't fall in love with these type of themadies she is enjoying freely who suffered only parents
@bindulekhapradeepkumar69538 күн бұрын
ആ ജ്യോത്സ്യ ൻ പറഞ്ഞത് അച്ചട്ട് ആയി 🙏🙏🙏🙏
@DevaDeven-k9zАй бұрын
ഉദ്യോഗസ്ഥന്മാരുടെ ഭാഗ്യം അവൾ പുറത്തിറങ്ങിയാലും അവളെ സംരക്ഷിക്കാൻ ആരെങ്കിലും ഉണ്ടാകും അവൾ ഒന്ന് ഒന്നര മുതലാണ്
@arun4557Ай бұрын
ഉഗ്രൻ ചരക്കാണ്
@kabeervbr6685Ай бұрын
ഒരാൾക്കു ഒരാളെ ഇഷ്ടം അല്ലാന്ന് പറയുമ്പോൾ പിന്നെയും അവളുടെ പുറകിൽ പോവുന്നത് ശെരി അല്ല
@Firdou167Ай бұрын
അതുകൊണ്ട് anng കൊന്ന് kalayam അല്ലെ....
@Pankan1234Ай бұрын
@@Firdou167poyappo aarkku poyi??
@akhilrajar5624Ай бұрын
Ith oru "aan kutti" aanu cheyithath eankkil ingane thanne parayumayirunno???
ജവാൻ രക്ഷപെട്ടു. അദ്ദേഹം ചൈന ബോർഡറിലേക്ക് ഓടിയിട്ടുണ്ടാവും, ഇതിലും ബേധം അതല്ലേ. അവളെ ഒന്നും ചെയ്യാൻപോവുന്നില്ല നിയമം. അവൾ Smart അല്ലെ 💯
@jayalekshmik9 күн бұрын
ആ പയ്യന്റെ കല്യാണം കഴിഞ്ഞു. എന്റെ കൂട്ടുകാരിയുടെ husbandinte വീടിനു അടുത്താണ് ആർമി കാരൻ കല്യാണം കഴിച്ച കുട്ടിയുടെ veedu
@nyke377121 күн бұрын
ദിവ്യ പ്രണയം എന്നൊക്കെ പറഞ്ഞ് അതിൽ വീണവരുടെ അവസ്ഥ, either you make it or you break it, that's all about relationships👍🏼
@Blqck-sw1ifАй бұрын
എല്ലാം നിർത്തി പോയ ചെക്കനെ തിരിച്ചു വിളിച്ചു വരുത്തി കൊലക്കു കൊടുത്തില്ലേ മഹാപാപി 😢😢
@bazi8242Ай бұрын
കല്യാണം കഴിയുന്നതിന് മുമ്പ് മറ്റ് പലരെയും സ്നേഹിക്കുന്നത്.! കല്യാണം കഴിഞ്ഞതിന് ശേഷം മറ്റൊരുത്തനെ പ്രണയിക്കുന്നത്.! കല്ല്യാണം കയിച്ചതിന് ശേഷം സ്വന്തം ഭർത്താവിനെ പ്രണയിക്കുന്നത്..! ഇതിൽ ഏതാണ് യഥാർത്ഥ പ്രണയം..? ഇതിൽ ആദ്യത്തെ 2 എണ്ണം ചീറ്റിംങ്ങ് ആണ് പല അർത്ഥത്തിലും ശരിയല്ലേ ചിന്തിക്കുന്നവർക്ക് ദൃശ്ടാന്തം ഉണ്ട്...☝️