ചേച്ചി അടിപൊളി. ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത് തന്നെ ചേച്ചിയുടെ ചാനൽ കണ്ടിട്ടാണ്.ഒരു പാട് നന്ദി
@roshnaroshna87273 жыл бұрын
Nanum
@shahanajumana31813 жыл бұрын
Me too
@deenarasheed50093 жыл бұрын
Njaanum
@prasanthvavachi85493 жыл бұрын
ഞാനും 👍👌👌
@arya1713 жыл бұрын
Me too
@DOODLEBAKES4 жыл бұрын
പെട്ടെന്ന് തന്നെ 1 million അടിക്കട്ടെ എന്ന് ആശംസിക്കുന്നു.
@lixyjohn41024 жыл бұрын
Chikkus dine fans evida like adi,❤️❤️
@sumeshvebaoanattil35924 жыл бұрын
ചേച്ചി ഉള്ളതുകൊണ്ട് ഏത് cake orderum easy ആയി എടുക്കാം thank you ചേച്ചി
@sreekuttan-ik8lm4 жыл бұрын
സത്യം ആണ്
@selmalinto85293 жыл бұрын
True
@annajojo12873 жыл бұрын
Sail ചെയ്യുന്നുണ്ടോ???
@mabarukmabaru25854 жыл бұрын
ചേച്ചിടെ ചിരിച്ചു കൊണ്ടുള്ള സംസാരം ഒത്തിരി ഇഷ്ട്ടാ ♥️♥️
@Its_me_sxm4 жыл бұрын
ഞാനും ഒരു ഹോം ബേക്കർ ആണ് ദിവസം മിനിമം ഒരു ഒരു കേക്ക് എങ്കിലും ഉണ്ടാകും... ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഞാൻതുടങ്ങിയാൽ പിന്നെ skip ചെയ്യാൻ തോന്നുകയില്ല.. sweet voice ❤️❤️❤️
@sabeenamohammedshaffi51204 жыл бұрын
Chechi song super aayit undu.... pine oru karyam koodi oru youtuberum ethrem tips and tricks nammale polulla alkark tharilla as a home baker i followed ur recipe filling and decoration .... so my customers always happy.... keep going and most awaiting for 1m sub...
@LISSYKURIAN14 жыл бұрын
സൂപ്പർ ആണ് കേട്ടോ
@SanthoshKumar-to3fn3 жыл бұрын
ചേച്ചിയുടെ ചാനൽ കണ്ടതിന്ന് ശേഷം ആണ് ഞാൻ കേക്ക് ഉണ്ടാക്കാൻ തുടങ്ങിയത്. ഞാൻ എല്ലാ കേക്കും ഉണ്ടാക്കി. എല്ലാ കേക്കും അടിപൊളി ആണ്.ഇപ്പോൾ ഞാൻ കേക്ക് വിൽക്കാറുണ്ട്.👌👌👌
@nafilanafilasudheer95714 жыл бұрын
കേക്ക് പോലെ തന്നെ പാട്ടും സൂപ്പർ ആയിട്ടുണ്ട് കട്ട സപ്പോർട്
Wow😍😍😍.... Adipoli chechiii..... Officele staff ntekke oru bhagyam😀
@DOODLEBAKES4 жыл бұрын
ചേച്ചിയുടെ cake recipe കാണാനല്ല സംസാരം കേൾക്കാൻ വേണ്ടി. മാത്രമാണ് ഞാൻ ഈ ചാനൽ കാണുന്നത്... Love u ചേച്ചി...സ്വന്തം സഹോദരിയെ പോലെത്തന്നെ എല്ലാരോടും സംസാരിക്കുന്നു... Your talking is very nice🥰🥰🥰🥰🥰💖
ചേച്ചിയുടെ അടുത്ത് നിന്ന് പ്രതീക്ഷിച്ച ഒരു റസിപ്പിയാണ് മിറർ ഗ്ലൈസ്. Thku ചേച്ചി😘😘😘
@reejaljose54544 жыл бұрын
Aunty you are such a talented person💗💗
@finaaah__hh4 жыл бұрын
yep
@ayonaayana88174 жыл бұрын
Yes 😘😘
@DOODLEBAKES4 жыл бұрын
ചേച്ചിയുടെ cake നേക്കാൾ എനിക്കിഷ്ടം ചേച്ചിയെതന്നെയാണ്....😍🥰🥰🥰💖💖💖your character & ടോക്ക് with love etc....💖💖
@haaniyamb10314 жыл бұрын
Chechii super voicee ur are talented in both cooking and singing ❤️❤️
@naveenfrancis83834 жыл бұрын
നല്ല പാട്ട്, രശ്മിയുടെ ചിരിച്ചു കൊണ്ടുള്ള സംസാരം' കാണുന്നവർക്ക് തന്നെ സന്തോഷമാണ് God Bless yourടfamily
@minibabukuttan85914 жыл бұрын
Auntyepole thane😍😘 cake um beautiful😍😍
@amalajames26533 жыл бұрын
Baking il enikk onnum ariyillarunnu...reshmi auntyde recipes try cheythu njan adipoliyatt ellam cheyyunnund ippol.... Credit goes to reshmi aunty❤😍😍
@shivani.s39534 жыл бұрын
എനിക്കു നല്ലത് പോലെ ഇഷ്ടപെട്ടു, adipoli ആയിട്ടുണ്ട്😍😍, പിന്നെ ഒരു വെഡിങ് cake ഉണ്ടാക്കാൻ പറഞ്ഞിട്ട് ചേച്ചി ചെയ്തില്ലല്ലോ 😔😔
@noorascookingworld19924 жыл бұрын
അത് ശരിയാണ്
@ramshidk37043 жыл бұрын
എനിക്കും വേണം oru wedding anniversary. കേക്ക്. Plz
@jasmintl92144 жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ടു ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചു ❤❤❤എന്റെ കസിന്റെ ബർത്തഡേക്ക് ഞാനാ കേക്ക് ഉണ്ടാക്കി കൊടുക്കുന്നെ ❤❤❤ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤❤❤❤
@ifa09084 жыл бұрын
Auntyy song polichituund🤩🤩👍👍😘😘
@bindudileep79904 жыл бұрын
ഹായ് ചേച്ചി, ചേച്ചി പറഞ്ഞപോലെ ഞാൻ ചില കേക്കുകൾ വീട്ടിൽ ഉണ്ടാക്കി നോക്കി.... സൂപ്പറായി... എല്ലാവർക്കും ഇഷ്ടപ്പെട്ടു.... ഇപ്പൊ ഞാനൊരു നല്ല കുക്കാണെന്ന് അവര് സമ്മതിച്ചൂട്ടോ 😄😄😄നന്ദി 🙏
@sreenivascs38594 жыл бұрын
Pattu polichu ❤️ Oru kozhappulla ❤️ Chechi enni alla videollum pattu padanam💞
@hibabiblog35704 жыл бұрын
ഇന്ന് ചേച്ചിയുടെ കേക്ക് കുക്കിംഗ് സ്പെഷ്യൽ ആണല്ലോ എന്നാലും പൊളിച്ചു ILOVE YOU 😘😘😘❤❤❤
@girijadevi48363 жыл бұрын
Ee channel 1 million subs avanam ennu sherikum agrahakyunn njan ❤️❤️
@hibabiblog35704 жыл бұрын
ഞാൻ കേക്ക് ഒന്നും ഉണ്ടാക്കാറില്ല ഞാൻ സ്കൂളിൽ പഠിക്കുന്ന കൂട്ടിയ ചേച്ചിയുടെ പെർഫോമൻസ് എനിക്ക് ഒത്തിരി ഇഷ്ട്ട അതാ 🤗😊🥳🥳😘
@FathimasafasafeerG-yu3kr4 жыл бұрын
Chechii car cake chyo plz.... and tsunami Cake..... plz plz plz❤️
@beena21294 жыл бұрын
ഞാൻ രശ്മി യുടെ bule berry cake ഉണ്ടാക്കി നോക്കിയിരുന്നു. നന്നായിട്ടുണ്ട്.perfect 👌.Crush വാങ്ങിയത് shake ഉണ്ടാക്കി തീർന്നുപോയി. ഇത് കണ്ടപ്പോൾ ഇതുപോലെ ഉണ്ടാക്കാൻ തോന്നുന്നു. പിന്നെ പാട്ട് വിടണ്ട. ഓരോ cake ന്റെ കൂടെയും പാട്ടും കൂടി ചേർക്കം. കുറച്ചുകൂടി sweet ആകും 😄
@gouri_krishna52434 жыл бұрын
ഇന്നത്തെ വീഡിയോയോട് ഒരു പ്രേത്യേക ഇഷ്ടം തോന്നിയവർ.. varuu... 🥰🥰😘🥰
@noorjahanshamsu88723 жыл бұрын
ഈ cake റെസിപീകൾ കാണുന്നതിനെക്കാൾ എനിക്കിഷ്ടം ആ സ്നേഹം തുളുമ്പുന്ന സംസാരം കേൾക്കാനാണ്......
@user-me19884 жыл бұрын
സർപ്രൈസ്നായിവെയ്റ്റിംഗ്, ചേച്ചിയുടെ പാട്ട് സൂപ്പർ, ചിക്കുന് എന്തെങ്കിലും തിന്നാൻ കൊടുക്കണേ പ്ലീസ് 😂
@sabnafaroz62052 жыл бұрын
Chechi 1kg cake undakumbo glace cheyan vendit edukkunathinte ellam oru correct measurement onnu parayuvo
@annieyesudas96364 жыл бұрын
രശ്മി ഒരു ഗായിക ആണെന്നത് പുതിയ അറിവാണ്. കേക്ക് പോലെ പാട്ടു० സൂപ്പർ
Super ചേച്ചി കേക്കും പാട്ടും.🌹🌹 👍👍😍😍 ഇനിയും വലിയ കേക്കിന്റ റെസിപ്പി ഇടണേ ചേച്ചി.
@psycogame77604 жыл бұрын
First view first like first comment ✌🏻✌🏻😁
@pinkcaramel97323 жыл бұрын
റെഡ് ബീ കേക്ക് ഞാൻ ഉണ്ടാക്കി ...വീട്ടിലുള്ളവർക്ക് ഇഷ്ടമായി... പിന്നെ പാട്ട് നന്നായിരുന്നു.. 👌👌
@niranjansam49194 жыл бұрын
കേക്കും സൂപ്പർ 👌പാട്ടും സൂപ്പർ 👌👌
@zenekleden98574 жыл бұрын
പാട്ടും കേക്കും സൂപ്പർ ആയിട്ടുണ്ട്. ഈ വീഡിയോ സാധാരണ വീഡിയോയേക്കാൾ വെറൈറ്റി ആയിട്ടുണ്ട്. എനിക്കും കിട്ടി തുടങ്ങിയിട്ടുണ്ട് ഓർഡറുകൾ. ഇപ്പോൾ ഒരു 20 കേക്കുകൾ ഞാൻ വിറ്റു. എല്ലാം Chikku dine recepie ആണ്. എനിക്ക് ഈ Sunday Blueberry Frozen doll cake order കിട്ടിയിട്ടുണ്ട്. എല്ലാം chechi കാരണം. നന്നായി detail ആയി പറഞ്ഞു തരുന്ന ഒരു youtuberum illa എന്നു തന്നെ പറയാം. ചേച്ചിക്കും Family ക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...🙏🙏
@itzamemarioo4 жыл бұрын
Aunty vere levelll😍😍
@safirvk19194 жыл бұрын
ഞാൻ idu വരെ ഉണ്ടാക്കിയ ella കേക്കും ചേച്ചിടെ റെസിപി കണ്ടിട്ടാണ് സർ chechee😋😋😋😋😋😋😋😋😋
@anjumanoj47594 жыл бұрын
Chechi songum Kollam cakum Kollam ❤❤😘😘😘😘
@prasannajoyi72023 жыл бұрын
Sundari kuttiyepole thanne cakeum paattum super
@semeeramuhamed45924 жыл бұрын
Adipoliyaayittund chechii ❤️❤️enikk classil exam ayathukond 10 am in varaan pattiyillaa🥺
@abdulsamadkt66193 жыл бұрын
Njan ippol chechiyude pattinte koodi fanayi.............. suprr...... 😘
@anandhakrishnantl58894 жыл бұрын
Cake kandu variety ayittundalo ennnu thoniyavar 👇
@akhilastomy54544 жыл бұрын
Ente chechy orupad eshtaiii ...njan chechyde snickers cake undakan pokuaa😘😍😍😍😍chechy oru strawberry cake undakamo
@chikkusdine4 жыл бұрын
already uploaded
@krishnapriyaj9b2894 жыл бұрын
Chachiyuda song istappettavar like adi 💝 anik istapettu
@NeX-wo5yq3 жыл бұрын
ഞാനുംഎങ്ങനെയാണ് ചേച്ചി കേക്ക് ഉണ്ടാക്കുന്നത്ചേച്ചി യുടെ വീഡിയോ കണ്ടിട്ട് 😄ചേച്ചി യുടെ വീഡിയോസ് കണ്ടാലും കണ്ടാലും മതി വരില്ല ചേച്ചി ഞാൻ ഉണ്ടാക്കി കേക്ക് വിസ്ക് വെച്ചിട്ട് നന്നായിട്ട് വന്നു താങ്ക്സ് ചേച്ചി ❤
@jencyananth52844 жыл бұрын
First comment, just waiting for your vedio aunty 😍😋
@sreekalas.r17034 жыл бұрын
❤️
@ambikaanu30733 жыл бұрын
ചേച്ചിയുടക്കുന്നത് പോലെ തന്നെ ഉ ടാക്കിനോക്കി നന്നായിവന്നു
@CRAFTONLY12344 жыл бұрын
പൊളിച്ചു അടുക്കി chechi ❤
@sonajobish67982 жыл бұрын
ചേച്ചി യുടെ അവതരണം അടിപൊളി ആണ് 😘❤
@aradhanaananthakrishna7504 жыл бұрын
പാട്ടൊക്കെ പാടി ചേച്ചി കേക്ക് ഉണ്ടാക്കുന്നത് കാണാൻ നല്ല രസം 😍😍🥰🥰 Love you ചേച്ചി 😘😘
@rkprkp36494 жыл бұрын
Adipoli cake reshmi....
@aswathi.k81043 жыл бұрын
ഞാൻ 10 ക്ലാസിൽ പഠിക്കുവാ രശ്മി ചേച്ചിടെ ചാനലിൽ നിന്നാണ് ഞാനും കേക്ക് ഉണ്ടാകാൻ പഠിച്ചത് ❤ഒന്നര കൊല്ലം ആയിട്ട് സബ്സ്ക്രൈബ്ർ aan❤ love you chechi❤
@arunimashaji79594 жыл бұрын
Wedding anniversary spl cake cheyyumo
@amminikutty56684 жыл бұрын
Cakeinte tastum bangiyum chechide pattum😘😘😘
@naveenanisheed91434 жыл бұрын
Super പാട്ട്👌🏻👌🏻👌🏻❤️
@deepamurali50643 жыл бұрын
Hi chechi Adipoliyanu chechide cakes Njanum ipo mixil anu cheyyunne nall result Thank u somuch chechi💐💐💐💐🙏🙏😍
@ashwini73184 жыл бұрын
Aunty cake decoration , ufff oru rakshayum illa..... adipoli 💓💓💓💓
@hibabiblog35704 жыл бұрын
എന്ത് സുഖന്നറിയോ പാട്ടു കേൾക്കാൻ very nice ❤❤❤❤❤
@aishyuuuu4 жыл бұрын
Innu nerathe anallo chechi nthayalum adipoli😁😍
@nizaka81384 жыл бұрын
Hi ചേച്ചി.. ഒത്തിരി സ്നേഹവും നന്ദിയും അറിയിക്കുന്നു.. ഞാൻ പുതിയ subscriber ആണ്.. പേര് നിസ.. cake ഉണ്ടാക്കുക എന്നത് എനിക്ക് ഒരിക്കലും കഴിയില്ലെന്ന് വിശ്വസിച്ചിരുന്ന ആളാണ് ഞാൻ.. ഒരിക്കൽ പോലും cake റെസിപ്പി നോക്കുകയോ try ചെയ്യുകയോ ചെയ്യാത്ത ഞാൻ യാദൃശ്ചികമായിട്ടാണ് ഈ ചാനൽ കാണുന്നത്.. അതും ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് 😄... ചേച്ചിയുടെ സംസാരവും അവതരണവും.. എനിക്ക് ഒരു കോൺഫിഡൻസ് തന്നു.. വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കി try ചെയ്തു... success എന്നല്ല പറയേണ്ടത്.. super succsess എന്ന് വേണം പറയാൻ.. thank you...thank you.. എനിക്ക് ഉണ്ടായ സന്തോഷം.. പറഞ്ഞാൽ തീരില്ല.. പിന്നെ എല്ലാ vedios ഉം ഓരോന്ന് കണ്ട് കൊണ്ടിരിക്കാണ്.. thank you so much ചേച്ചി.. GOD bless you dear 🥰
@manjuos4794 жыл бұрын
Adipoli❤️❤️❤️
@abnvlogs25013 жыл бұрын
Hai 👌👌👌😘😘😘chechi... Ghan ella viedio yum kanarund.... 👌👌👍👍
@keerthanashibu14754 жыл бұрын
Waiting for next video ♥️♥️
@anngeorge35284 жыл бұрын
Chechi beater use cheyeth oru vannila sponge cake odakuvo chechide mole kode cheythamathi
Aunty amazing...... i will soon try this please do fresh fruits cake...
@aiswaryapraveen6501 Жыл бұрын
Hi chechi......I tried this cake for my friend's birthday...it came out nice...I got my first order for the same cake..got lots of appreciations...thank you so much
എന്റെ മോനും ഇത് പോലെ തന്നെ പറയും. എപ്പോളും കേക്ക് ഉണ്ടാക്കി ആർക്കൊക്കെ kodukunud monku kodukunillanum പറഞ്ഞു 😁😁😁... കേക്ക് അടിപൊളി. ട്രൈ chithitu parayamttu എങ്ങനെ ഉണ്ട് എന്നു ❤️❤️❤️
@afsalpv59214 жыл бұрын
Amazing 🤩❣️
@sinimohan43174 жыл бұрын
Adipoli cake...kaanaan thanne enth rasamaa..ethra cost effective aayitt aanu chechi cake undakkunnath..really love those cakes...chechi de channel kandu aanu cake undaakkaan padichath...🥰🥰🥰...cake nu okke asaadhya taste aanu...nere chovve oru curry polum vekkaan arinjoodaatha njan cake baking il ippol expert aanu...athinu chechikk oru huge thanks...
ഞാൻ പരീക്ഷിച്ചു....സൂപ്പർ കേക്ക്.....താങ്ക്യൂ....💚
@sneha_v_sudarsan4 жыл бұрын
Aiwahh❣️❣️
@sivagangas27134 жыл бұрын
ചേച്ചിയുടെ recipes മാത്രമാണ് ഞാൻ Sale ചെയ്യുന്നത്. ഒരിക്കൽ വേറൊരു recipe കൂടി add ചെയ്ത് ഉണ്ടാക്കി customer പറഞ്ഞു. മധുരം കൂടി എന്ന് ചേച്ചിയുടെ cake ആണ് Kidu.
@sunithamohanan26234 жыл бұрын
Second like✌️
@sagarigaps54474 жыл бұрын
Chechii super.... Enthra simple ayitta 3 kg de cake undakkiyath. Decoration pne paraye venda.. ❤❤❤❤ chechide paattum super... 😍😍😍
@enjoylife73404 жыл бұрын
പോസ്റ്റിൽ ഇത് കണ്ടപ്പോൾ mirror glaze കേക്ക് എന്ന് കമന്റ് ചെയ്തവർ ആരെല്ലാം ഉണ്ട്
@sajmijibu74383 жыл бұрын
അടിപൊളി ആണ് പാട്ട്, ചേച്ചിയുടെ കേക്ക് റെസിപ്പി എല്ലാം എനിക്ക് ഇഷ്ട്ടമാണ്, ഞാനിപ്പോൾ നന്നായിട്ട് കേക്ക് ഉണ്ടാക്കും thank you ചേച്ചി
@binshamurali89404 жыл бұрын
Chechi ith 2 kg cake nte measurement ale.. Pinne enghne 3 kg aavum🤐
@vijeeshkadavungalkadavunga94053 жыл бұрын
Cakinte Icing and cakinte sponge wait ellam koodi kazhinjal 3 kg varum
@sreyascreation11653 жыл бұрын
Hi chechi njan chilappolcake ellam undakkarund but perfect aayi varunnath chechiyude cake try cheyyumbozhanu enjoy our two tire spiderman cake cheyyo plzzz Aniyante birthdaykk cheyyana plzz plzzz plzz plzzz