Black current cake njan ആദ്യമായി കേൾക്കുകയാണ് എന്തായാലും xmasnu ഈ cake ഉണ്ടാക്കണം എന്ന് ആണ് എന്റെ ആഗ്രഹം😍😍😍😍
@farhanasajidfarhana43962 жыл бұрын
ചേച്ചീ ആദ്യം തന്നെ Thanks പറയുന്നു ,ഇപ്പോഴാണ് video കണ്ടത് കുറച്ചു തിരക്കിലായിരുന്നു ,ഞാനാണ് ചേച്ചിയോട് ഈ Cake ചെയ്യാൻ ആവശ്യപ്പെട്ടത് .വേറെ ആരുടേയും വീഡിയോ കണ്ടിട്ട് എനിക്ക് തൃപ്തിയില്ലായിരുന്നു ,ചേച്ചി പറയുമ്പോൾ കേട്ടിരുന്നു പോകും ,എത്ര സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ അത്രയും simple ആയിട്ട് വിശദീകരിച്ചു പറഞ്ഞു തരുന്നുണ്ടല്ലോ .ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് എനിക്ക് ഒരു homebaker ആകണമെന്ന ആഗ്രഹം വന്നത് ,ഒരിക്കൽക്കൂടി നന്ദി പറയുന്നു😍😍😘
@vaishusai86382 жыл бұрын
കേക്ക് എന്റെ fvrt ആണ് 😋😋എല്ലാ കേക്കും ഇഷ്ട്ടാണ് ചേച്ചിടെ എല്ലാ റെസിപിയും ഭയങ്കര ഇഷ്ട്ടാണ് ❤️
@f362462 жыл бұрын
സാരിയും കേക്കും അടിപൊളി😘
@shynicv89772 жыл бұрын
പ്രസന്റേഷൻ അടിപൊളി 👌👌👌👌👌നല്ല ഡിസൈൻ 😍😍😍😍❤പൊളിച്ചു 😍😍😍😍
@bijisanthosh69252 жыл бұрын
രശ്മിയുടെ സ്പെഷ്യൽ easy മടക്കു ചപ്പാത്തിയും ടേസ്റ്റി പയർ കറിയും കഴിച്ചുകൊണ്ട് അടുത്ത റസിപ്പിയെ പറ്റി ആലോചിച്ചു കൊണ്ടിരുന്ന നിമിഷത്തിൽ പുതിയത് എത്തി. സൂപ്പർ ആണ് കെട്ടോ ♥️🙏
@Tribe99962 жыл бұрын
Egane okke thallano😂
@bijisanthosh69252 жыл бұрын
@@Tribe9996ആദ്യം അക്ഷര ജ്ഞാനം ഉണ്ടാക്കാൻ നോക്കൂ. എന്നിട്ട് വിമർശിക്കൂ. ഞാൻ പറഞ്ഞു എന്നേയുള്ളൂ. ഈ തരം സ്വഭാവത്തിന് മരുന്നില്ലല്ലോ.
@chikkusdine2 жыл бұрын
🥰🥰🥰
@chikkusdine2 жыл бұрын
🥰👍
@winsonvadakkal63802 жыл бұрын
👍
@shagirajeev33952 жыл бұрын
ചേച്ചിയുടെ കേക്ക് വീഡിയോ കണ്ടാണ് ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത്... ആദ്യം ഗ്യാസ് ടോപ്പിൽ ആണ്... ഇപ്പോൾ ഈ xmasinu ഓവൻ വാങ്ങി ചെറിയ തോതിൽ sail തുടങ്ങി.... Thanks ചേച്ചി ♥️♥️🙏🙏🙏🙏
@soniamathew66772 жыл бұрын
👌👌👌 കേക്ക് കാണാൻ നല്ല ഭംഗിയുണ്ട്. രശ്മി ചേച്ചിയുടെ കേക്കുകൾക്കെല്ലാം നല്ല രുചിയാണ്. ചേച്ചിയാണ് എന്നെ കേക്കുണ്ടാക്കാൻ പഠിപ്പിച്ചത്. Thank u so much രശ്മി ചേച്ചീ. 🥰God Bless u. 🥰
@chikkusdine2 жыл бұрын
🥰🥰🥰🙏🙏
@rodhastephen3432 жыл бұрын
Oru kariyam chothikkuvane wipe cheitha cream bakki vannal athu fridge el sookshikkamo ethradhivasam sookshikkan pattum
@smithat35262 жыл бұрын
Wow..what a creation.pretty pretty cake..Chechi oru super artist aanu..
@abhiramianil66012 жыл бұрын
Nteammee enth rasa kanan😍😍😍😍😍 Enik aa colour bhynkara istam ayi😍😍😍
@chikkusdine2 жыл бұрын
🥰🥰🥰🙏
@rasithasreekumar52432 жыл бұрын
നല്ല ഭംഗി ഉണ്ട് കാണാൻ Thank uuu Reshmi 🥰🥰
@lincyjohn81062 жыл бұрын
Woww കേക്ക് um ചേച്ചികുട്ടിയും ഒരുപോലെ തന്നെ ഉണ്ട്.. എന്തൊരു ഭംഗിയാ.. Cake പുറമെ കാണുന്ന pole തന്നെ കഴിക്കാനും adipoli taste ആണല്ലോ.. അതുപോലെ തന്നെ എന്റെ ചേച്ചികുട്ടിയും.. കാണാനുള്ള ഭംഗി പോലെത്തന്നെ ആ മനസും super 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘എന്നെകിലും ഒരിക്കൽ ഞാൻ വരും ചേച്ചികുട്ടിയെ കാണാൻ.. അതെന്റെ ഒരു ഡ്രീം ആണ്.. 😘😘😘
@chikkusdine2 жыл бұрын
🥰🥰😘😘😘
@sruthisruthiratheesh64502 жыл бұрын
Wow അടിപൊളി chechiii....... kanditt കഴിക്കാൻ കൊതിയാവുന്നു...... ചേച്ചി ഉണ്ടാക്കുന്ന കേക്ക് കഴിക്കാൻ എന്നെങ്കിലും ഭാഗ്യം ഉണ്ടാകുമോ......... ചേച്ചി വേറെ ലെവൽ .... ചേച്ചി ഉണ്ടാക്കുന്ന ഏതു item ആയാലും ഉണ്ടാക്കി നോക്കാൻ വല്ലാത്ത ഉത്സാഹം ആണെനിക്...കാരണം അത് പെര്ഫെക്ട് ആയിരിക്കും....
@chikkusdine2 жыл бұрын
🥰🥰🙏🙏
@surekhaoommen36902 жыл бұрын
U r the BEST ! U explain so well ! Thanks for the written recipe U deserve 1 million Subscribers 😘😘😘😘
Monte birthdaykku inn ale undakkiyathu ee cake aanu .super chechi tq for ur fantastic recipie. 😘😘😘
@nishabalan31582 жыл бұрын
Wow.. Super Reshmi
@mrs.parkjimin38412 жыл бұрын
കേക്ക് കണ്ടിട്ട് കഴിക്കുവാൻ തോന്നുന്നു. രശ്മി യുടെ മാച്ച് ഡ്രെസ്സും കൂടി ആയപ്പോൾ അടിപൊളി. ❤️❤️❤️. ചപ്പാത്തി യും പയർ കറിയും നന്നായിരുന്നു. ഇനിയും ഈസി റെസി പ്പി പ്രെധിക്ഷിക്കുന്നു. ❤️❤️❤️❤️❤️
@chikkusdine2 жыл бұрын
🥰🥰🥰
@ajmaltalks94242 жыл бұрын
Chechiyude cakum sariyum adipoli❤❤❤
@marysherin90112 жыл бұрын
Njanum undakki checheede madakki chappathi super aayirunu
@chikkusdine2 жыл бұрын
🥰🥰🥰
@sanithajayan36172 жыл бұрын
Super aayittundu cake reshmichechi
@resmiharish17902 жыл бұрын
Cake & dress same colour അടിപൊളി 🥰
@reenashyju7412 жыл бұрын
Cakeum chechiyum kanan orupole❤❤
@rodhastephen3432 жыл бұрын
Othiri eishttapettu ee cake 👌😋😋🥰🥰🙏🏻
@rijijose91612 жыл бұрын
Super kooduthal cake recipe pretheeshikkunnu
@lekshmikanaka50262 жыл бұрын
Hai ചേച്ചി, ഞാൻ ഒരു new member ആണ്. Fbyilude ആണ് ചേച്ചിയുടെ video കണ്ടത്. പിന്നെ youtubil search ചെയ്ത് നോക്കി fish curry ഒന്ന് try ചെയ്തു. 🥰 സൂപ്പർ ആയിരുന്നു. വേറെ videos ഒക്കെ നോക്കി ചെയ്തിട്ടുണ്ടെങ്കിലും ഒന്നും ഒരു perfection കിട്ടിയിട്ടുണ്ടായിരുന്നില്ല. Ur videos കണ്ട് ചെയ്തപ്പോൾ സൂപ്പർ 2, 3 എണ്ണം try ചെയ്തു എല്ലാം നല്ല tasty ആയിരുന്നു. കേക്ക് ചെയ്തില്ല അതും ചെയ്യുന്നുണ്ട് so thank you dear 🥰God bless you 🙏🙏🙏
Adipoli chechi. Njan chechide recipe anu choose cheyaru.oru vattam molde use cheythu name ezhuthunnathu video cheyo pls,🥰🥰🥰
@liyathomas55072 жыл бұрын
Chechi puffs indakana vdo idavo..
@dayajayan78382 жыл бұрын
Njan munpu request cheythirunnu black current cake& ,Apple walnut,Almond cake
@shamilmohammed.s12822 жыл бұрын
Super chechi chechide dressum cakum same colour aanallo nalla bangiyund chechide recipe allam mixiyil ayathukond njan allam try cheyum athellam success aan black current cake kanumbol nalla rich look aan try cheyyum thank you so much love you
Yummy🎂😋😋😋 chechy njab royal icing plum cake undaki perfect taste. pandu kazhicha same thankyou so much chechy❤️❤️❤️. You are my cake master 🥰🥰 love you chechy 🌹🌹
@chikkusdine2 жыл бұрын
Love you too dear 🥰
@srcakes97262 жыл бұрын
Mam ith naval pazhathinte crush ano...athyayita kelkunnath...fillingil kodukande
@chikkusdine2 жыл бұрын
പുളി അധികം ആകും. അതാ കൊടുക്കാഞ്ഞേ
@sudheeshnvasuvasu4882 жыл бұрын
Very super, വളരെ nannayirikkunnu
@rahulvariyathodi113412 жыл бұрын
സൂപ്പർ രശ്മിച്ചേച്ചി തീർച്ചയായും try ചെയ്യും
@GreenChef412 жыл бұрын
Super. Sale cheythal ithin ethra rate medikkam
@Nidalcp2 жыл бұрын
Eachi fondant recipe cheyyuo Pls
@jyothikp33542 жыл бұрын
Thank you.. ❤️
@ahalyasyam84942 жыл бұрын
കേക്കും ചേച്ചിയും ഒരു കളർ.🥰 എല്ലാ ദിവസവും ഓരോ വീഡിയോ വച്ചു ഇട്ടൂടെ.
@shafiap40872 жыл бұрын
അതെ ദിവസവും വേണം
@shafiap40872 жыл бұрын
അതെ ദിവസവും
@soumyanbaiju57422 жыл бұрын
Rashmi chechi enik oru doubt unde pls help me .ngan soumya Bangaloreil ninnumane.ngan chechi yude almost ella cakeum try cheythitunde ellam nalla perfect ayittum nalla tastilum vannitunde.thank you so much for such a perfect cake recipes, ente doubt enthanenn vachal ngan with out egg cake undakkiyal athe bayangara sticky akunnu .taste undakkum nannayi cook ayittum undakum but thodumbol oru sticky feel varunnu.pls help me .ngan bake cheyyunnath stoveil ane ovenil all.
@dennyjoseph70342 жыл бұрын
Wow super 👍colour combination amazing👌👌👌saree blouse cake same same😀
@kunjumoljohnson63832 жыл бұрын
Super,,,,, രുചിയുടെ കാര്യം പിന്നെ പറയേണ്ടല്ലോ!😀😀
@j4-family7512 жыл бұрын
👌Black Currant Cake💜.......njan oru ഉത്സവത്തിന് പോയപ്പോ black currant ice cream medichu.....അതിൽ മുഴുവൻ dried black currant piece കടിക്കാൻ ഉണ്ടായിരുന്നു 40₹.സൂപ്പർ 🎂❣️
@haseenanoushad63202 жыл бұрын
എന്താ ഈ blak crant
@jasminejasu28412 жыл бұрын
@@haseenanoushad6320 കറുത്ത ഉണക്ക മുന്തിരി.
@j4-family7512 жыл бұрын
@@jasminejasu2841 alla
@divyaak50052 жыл бұрын
Black current crush nte link tharumo??.... Chechi cake sprrr...
@smithasmitha99952 жыл бұрын
Superb inda kanan then wht will be the taste mouth watering 😋😋😋😋
@asiyanasrin86882 жыл бұрын
Super cacke 👍👍 tender cocunut icecream cheyyumo pls chechi
@nishak23002 жыл бұрын
Yummy, will try for this Christmas
@saranyas59712 жыл бұрын
Hii... Looks so yummy sooper colour
@takeyourtastecake86722 жыл бұрын
Wow..... അടിപൊളി. വളരെ മനോഹരം ആയിരിക്കുന്നു 👌🏻👌🏻
@ushamohan14722 жыл бұрын
Tried yr payar curry recipe easy to make nd super taste.Tku.
@chikkusdine2 жыл бұрын
🥰🥰🥰
@remanisivakumar87172 жыл бұрын
ഇന്നത്തെ കേക്ക് നന്നായി ട്ടുണ്ട് 👌😋
@shabanaasmin31052 жыл бұрын
Wawwwww അടിപൊളി സൂപ്പർ നന്നായിട്ടുണ്ട് വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു 👌👌👌👌👌👌😋😋😋😋😋😋 നല്ലൊരു ഡിസൈനും ലുക്ക് ഉണ്ട്
@archanamuraleedharan70252 жыл бұрын
Super chechi 🥰🥰🥰💖💖💖
@ranijose90062 жыл бұрын
Chechi Soaked eggless plum cake inte recipe onnu idumo urgent annu
@kannakimanakuppiyilbiju20052 жыл бұрын
Adipoli Aunty😍💜💗💗 Oru doubt... 1kg cake in eth size cake tin aan vende? 🥹
@chikkusdine2 жыл бұрын
8 ഇഞ്ച്
@jesdhaharris68092 жыл бұрын
Ma'am I don't have black current crush..can I use flavoured black current mix...plz reply
@chikkusdine2 жыл бұрын
I haven't used that
@jesdhaharris68092 жыл бұрын
@@chikkusdine ok
@soumyaraju5682 жыл бұрын
Chechi oru sponge cream cake undakumo
@zakkariyahaseena41242 жыл бұрын
Hai reshmi chechi, cake super.chechiyum cake nu matching aaya dressil super aayit ind 🥰🥰🥰🥰😍.