😋വീട്ടിലുള്ള സാധനങ്ങൾ മതി, നല്ല രുചിയുള്ള സേമിയ പാൽ ഐസ് എളുപ്പത്തിൽ | Milk ice| semiya ice recipe

  Рет қаралды 194,994

Chikkus Dine

Chikkus Dine

Күн бұрын

#icepops
#semiyaice
#milkice
#556
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Chikkus Dine Cake Recipes - • CAKE RECIPES
Chikkus Dine Giveaway - temporarily stopped since 1-12-2023
Popsicle Stick Ice Cream Maker Reusable Box - amzn.to/3LlhKUp
My cake recipes especially for U
Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
White Forest cake - • White Forest Cake Mala...
Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
Cake baking tips and tricks - • Baking Class 1| Baking...
Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
Rava Black Forest cake - • RAVA BLACK FOREST CAKE...
Chocolate Cake - • Perfect ചോക്ലേറ്റ് കേക...
Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
Oreo cake - • 😋|OREO BISCUIT CAKE ||...
Arrowroot cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
Mango Cake - • 😋PERFECT 1 Kg| MANGO C...
Pineapple Rava Cake - • 😋മിക്സിയിൽ ഒരു അടിപൊളി...
Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
Pineapple Cake - • 😋Pineapple Cake|Spongy...
Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
For perfect whipped cream - • Baking class 7| ഇനി Wh...
Home made Whipping cream - • Baking Class| Whippin...
Whipping Cream from Whipping powder - • Baking Class-2|How to ...
Baking Class - • Baking class-5|വരൂ Ca...
amazon link
------------------
Glass Jar - amzn.to/2Rix07U
Philips Beater - amzn.to/31oJa1r
Kitchen weighing scale - amzn.to/2OZnghC
Cocoa Dark Compound - amzn.to/2pxLvdc
Turn Table - amzn.to/2O5GAwb
Metal Turn Table - amzn.to/303QLVY
Chefmaster Gel Colour - amzn.to/2BZqApW
Cake Nozzle - amzn.to/30LXL93
Icing Bag - amzn.to/2D8GCyd
Baking Tray - amzn.to/303OPga
Spatula - amzn.to/39tpPC1
Whisk Combo - amzn.to/30HJycY
Palette knife - amzn.to/3f5MxRI
Metal Scraper - amzn.to/3f1EV2E
Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4
Oregano seasoning - amzn.to/3KDJUbP
INGREDIENTS
===========
Ghee
Semiya - 3 Tbsp.
Boiled water - 1 Cup
Milk - 2 Cup
Sugar - 1/2 Cup
Condensed milk - 2 Tbsp. (Optional)
Salt - 1 pinch
Vanilla essence - 1/4 Tsp

Пікірлер: 203
@rashmivenugopal5627
@rashmivenugopal5627 Жыл бұрын
കുട്ടികാലം ഓർമ വന്നു ചേച്ചി 🥰ഐസ് വണ്ടിയുടെ മണി ഒച്ച.. കേട്ടപാടെ എവിടെ ഉണ്ടെങ്കിലും ഓടി പോകും 😂ആദ്യ മൊക്കെ റഫീഖ് ന്ന് പേരുള്ള ഒരു കുട്ടി ഐസ് പെട്ടി തല ചുമടായി കൊണ്ടുവരുമായിരുന്നു. വല്യ പെട്ടിയും ചുമന്നു വരുന്ന അവനെ കാണുമ്പോൾ അച്ഛമ്മക്ക് സങ്കടം വരും. നല്ല സ്നേഹമായിരുന്നു..വീട്ടിൽ പെട്ടി വച്ച് അച്ഛമ്മക്ക് ഒരു ഐസ് ഫ്രീയായി കൊടുക്കും ☺️ഇന്ന് അച്ഛമ്മ ഇല്ല .അവൻ എവിടെ ആയിരിക്കും എന്നറിയില്ല 😁എവിടെ ആയാലും ആ നല്ല മനസ്സിന് നന്മകൾ ഉണ്ടാകട്ടെ ❤️
@chikkusdine
@chikkusdine Жыл бұрын
Really nostagic🥰🥰🥰
@pravitharajaneesh8436
@pravitharajaneesh8436 5 ай бұрын
480 and same
@pravitharajaneesh8436
@pravitharajaneesh8436 5 ай бұрын
Happy Holi Bhai and 0
@suharashameer3184
@suharashameer3184 5 ай бұрын
Yummy test anutto
@rasithasreekumar5243
@rasithasreekumar5243 Жыл бұрын
എൻ്റെ fav ആയിരുന്നു. ഇനി ഞാൻ ഉണ്ടാക്കി നോക്കട്ടെ😊😊
@shibutv5589
@shibutv5589 Жыл бұрын
പായസം ബാക്കി വന്നാൽ ഇങ്ങനെ ചെയ്യാം ല്ലേ 🤗🤗🤗
@lashlycherian7081
@lashlycherian7081 Жыл бұрын
അടിപൊളി missing those nostalgic days
@ambuzzworld7
@ambuzzworld7 Жыл бұрын
Yes
@MeeraDevi-yb9ci
@MeeraDevi-yb9ci Жыл бұрын
Nostalgic memories of childhood. 🎉❤
@jomolsony3516
@jomolsony3516 Жыл бұрын
ആഹാ അടിപൊളി 🥰🥰🥰🥰🥰 പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഐസ്... 😍😍😍😍Thank you ചേച്ചി... Love you😘😘😘😘😘😘😘
@chikkusdine
@chikkusdine Жыл бұрын
Love you too dear 🥰🥰😘
@ShijuAluva
@ShijuAluva Жыл бұрын
നല്ല ശബ്ദം 👌👌👌
@preethibabu4017
@preethibabu4017 Жыл бұрын
സേമിയ വെച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾ എല്ലാം വളരെ ഇഷ്ടമാണ് അട, പായസം, ഉപ്പ്മാവ് എല്ലാം.
@SanthoshSanthosh-wu4hr
@SanthoshSanthosh-wu4hr Жыл бұрын
Yummy, super simple recipe ☺️☺️
@joshmaprasoon6486
@joshmaprasoon6486 Жыл бұрын
Enikk eettavum ishttamullathanu semiya ice🥰🥰🥰🥰🥰
@saluvinod7984
@saluvinod7984 Жыл бұрын
പണ്ട് ഒരു വിഷു ദിവസം ice karante kayil നിന്നും medichathu ഓര്മ വന്നു 🤗🤗🤗
@soorsoora5763
@soorsoora5763 11 ай бұрын
ചേച്ചിയുടെ റസിപ്പിസ് ഞങ്ങൾ കാണാറുണ്ട് എല്ലാ സൂപ്പറാ ട്ടോ എല്ലാവർക്കും ഇഷ്ടമാണ്. ഞങ്ങൾ ചേച്ചിയുടെ ഫേൻ സാ. ചോക്ലേറ്റ് കേക്ക് ഓ.... 👌👌👌👌😍😍😍😍 വായിൽ കപ്പൽ ഓടും ചേച്ചി എല്ലാം പൊളി എറ്റം തന്നേ
@muhammedu.p3928
@muhammedu.p3928 5 ай бұрын
adipoli ithupolethe kure kure ayitems pratheekshekunu
@chandrikab5902
@chandrikab5902 Жыл бұрын
Very nice. Nostalgic memories
@fathimathzuhra6093
@fathimathzuhra6093 Жыл бұрын
സൂപ്പർ ഗിവ് എവേ സുഹ്‌റ
@shaludilshad3308
@shaludilshad3308 Жыл бұрын
Super chechi
@kathusssvlog6655
@kathusssvlog6655 Жыл бұрын
2 days മുൻപ് ഈ ice എന്റെ മനസ്സിൽകൂടി കടന്നുപോയി...അപ്പോൾ ഓർത്താതെ ഉള്ളു യൂട്യൂബ് search ചെയ്ത് ഉണ്ടാക്കണം എന്ന്... എന്റെ മനസിലാക്കണ്ടത് നിങ്ങള് ഇണ്ടാക്കികളഞ്ഞല്ലോ 👏👏👏👏❤️❤️❤️
@chikkusdine
@chikkusdine Жыл бұрын
🥰🥰👍
@avanthikaanoop
@avanthikaanoop Жыл бұрын
Hii....Nostalgic recipe ☺☺ Thanuppu maariyathinu shesham alle mouldillek ozhikendathu?
@chikkusdine
@chikkusdine Жыл бұрын
അതെ
@bijuajay7088
@bijuajay7088 4 ай бұрын
ഇത്ര ദിവസം ഞാൻ കണ്ടില്ലല്ലേ ദൈവമേ Thank you chechi😊
@thanneermukkomtkm3562
@thanneermukkomtkm3562 Жыл бұрын
Adipoli ane recipe. Appurath adupil entho oru special undallo 🤔🤔🤔 athinte recipe kude share cheyyavo 😄😄😄. Chechiyee love you😘😘😘💞💞💞
@chikkusdine
@chikkusdine Жыл бұрын
Love you too dear 🥰
@Miamin7
@Miamin7 Жыл бұрын
ഇതിൽ ഉപയോഗിക്കുന്ന pan nte details പറയാമോ😎
@jyothimarychandy5551
@jyothimarychandy5551 3 ай бұрын
Tried it. It's nice
@liyanasijo8705
@liyanasijo8705 Жыл бұрын
Chechi... chocolate honey cake recipe chyiyamo please......❤️
@lincyjohn8106
@lincyjohn8106 Жыл бұрын
കൊതിപ്പിചോ.. Kothippichoo.. 😂😂😂😂😂😂🥰🥰🥰🥰
@chikkusdine
@chikkusdine Жыл бұрын
😃🥰🥰
@lissyjoy3439
@lissyjoy3439 Жыл бұрын
Reshmi❤❤❤❤Adipoly😊😊
@soorsoora5763
@soorsoora5763 11 ай бұрын
എന്റെ പിള്ളേർക്ക് വളരെ ഇഷ്ടമായി❤️❤️❤️❤️❤️👌👌👌👌👌👌 വിണ്ടും വിണ്ടും ഉണ്ടാക്കാൻ പറയും
@neenathomas6336
@neenathomas6336 Жыл бұрын
Thanks for the recipe aunteee. Eni Kulifi undalumo yellow colour ( Malai)allatha chiku colour lulla kulfi. Taste chikku nte alla ketto. Colour mathram.
@sanithajayan3617
@sanithajayan3617 Жыл бұрын
Super paal ice reshmichechi thank you
@karthikasuresh4573
@karthikasuresh4573 Жыл бұрын
Spr, simple recipe. Thanku chechi🙏🏻😃👌🏻💖💞
@gayusanisani8092
@gayusanisani8092 Жыл бұрын
Adipoli 😋😋enthaayalum try cheiyum chechi🥰🥰❤️
@soorsoora5763
@soorsoora5763 11 ай бұрын
സുപ്പർ ടേസ്റ്റ് ആണ് ഒരു രക്ഷ യും ഇല്ല ചേച്ചി👌👌👌
@sudheeshnvasuvasu488
@sudheeshnvasuvasu488 Жыл бұрын
Super 👍👍
@prabithavalsan3376
@prabithavalsan3376 Жыл бұрын
അടിപൊളി
@suharabisiraj5421
@suharabisiraj5421 Жыл бұрын
ഞാൻ pistatio പുഡിങ് ഉണ്ടാക്കിട്ടോ സൂപ്പറായി ഈദ് ന യിരുന്നു ഉണ്ടാക്കിയത് thank you
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰
@marysherin9011
@marysherin9011 Жыл бұрын
Kollato chechii.. super aayitund 👍 njan undakkum 💖
@subharajan2318
@subharajan2318 Жыл бұрын
Wow...Thank u so much...must try
@dayajayan7838
@dayajayan7838 Жыл бұрын
Adipoli Resmi.😋😋
@AfilrooufAfilroouf-sc8bi
@AfilrooufAfilroouf-sc8bi Жыл бұрын
അടിപൊളി ചേച്ചി സൂപ്പറായിട്ടുണ്ട് ചേച്ചിയുടെ പല വീഡിയോകളും ഞാൻ കണ്ടു പഠിച്ചത്
@ajiskitchen5654
@ajiskitchen5654 Жыл бұрын
Utaayum undakkum kandittu kothi avunnu
@preethibabu4017
@preethibabu4017 Жыл бұрын
ഇത് ഇന്ന് തന്നെ ഉണ്ടാക്കി നോക്കും
@hennahennashoy5513
@hennahennashoy5513 Жыл бұрын
Super
@deepadharmadas4699
@deepadharmadas4699 Жыл бұрын
Adipoli
@maalathivs4850
@maalathivs4850 Жыл бұрын
Reshmi paranja pole adipoli aane👌
@Freemanlissy
@Freemanlissy Жыл бұрын
reshmi ആന്റി ഞാൻ try ചെയ്തു very nice
@sreejam5042
@sreejam5042 5 ай бұрын
Superb and very nice 👍❤️
@rehithaanoop4957
@rehithaanoop4957 Жыл бұрын
Super 😋
@AmalAmal-dh1iq
@AmalAmal-dh1iq Жыл бұрын
Hi chechi recipe ishtamayi
@sheejaashokan4850
@sheejaashokan4850 Жыл бұрын
Ever green chikoosdine& Ice
@sindhusaji220
@sindhusaji220 4 ай бұрын
Chechii.. Ambalaparambe orma vannu❤️❤️❤️
@Ammu-712
@Ammu-712 Жыл бұрын
Chechi mail ayakunnath enganeyannn
@fasna5795
@fasna5795 Жыл бұрын
Very simple so sweetie
@jaseelasabeer9459
@jaseelasabeer9459 Жыл бұрын
Soooper njan nalethanne undakkum
@sanithavijayan537
@sanithavijayan537 Жыл бұрын
Superbbb❤
@BinduP-zl2de
@BinduP-zl2de 6 ай бұрын
ചേച്ചി അടിപൊളി ❤️
@sreelakshmir9119
@sreelakshmir9119 Жыл бұрын
Super 👍 Thankyou
@manjujagadish-lz5tk
@manjujagadish-lz5tk 2 ай бұрын
Chechi aa popsicles mould nte link undo
@anupamashajikumar7096
@anupamashajikumar7096 Жыл бұрын
Nostalgic one dear ❤❤❤❤
@jishamuth7394
@jishamuth7394 Жыл бұрын
Kanditu kothiavunu😋 Entayalum udakanam 😍😍😍
@PhilipKuruvilla-v2p
@PhilipKuruvilla-v2p 5 ай бұрын
Nice
@sabanasaba4919
@sabanasaba4919 Жыл бұрын
Chechi 👌🏻 kuttikaathilekk kondu poyiii❤️. Chechi sujatha mixi yude link amason ayakumo pls
@chikkusdine
@chikkusdine Жыл бұрын
Sure
@reejasabarinath72
@reejasabarinath72 Жыл бұрын
Super ഉണ്ടാകിനോകണം
@anuramesh525
@anuramesh525 Жыл бұрын
Super semiya ice recipe, dear chechi!👌😍🥰😋😋😋♥️💖
@jayajasmine-vy2hb
@jayajasmine-vy2hb Жыл бұрын
👌 super and simple receipie
@sainukitchen1041
@sainukitchen1041 Жыл бұрын
സൂപ്പർആയിട്ടുണ്ട്
@sreedeviss5515
@sreedeviss5515 Жыл бұрын
Nostalgic ice cream❤❤
@fathimafidha1757
@fathimafidha1757 Жыл бұрын
Yummy👌👌
@gowri5283
@gowri5283 Жыл бұрын
അടിപൊളി ചേച്ചി. 😍😍😍
@umapradeep4747
@umapradeep4747 Жыл бұрын
Superb Chechi ♥️🥰 Eppol thanna undaakkaam Chechi 🥰♥️🌹💃🏻💃🏻💃🏻💃🏻💥💯
@sumalathaa594
@sumalathaa594 Жыл бұрын
Yummy 😋 I love your Recipe 😋🤩
@krishnapriyasubramanian9900
@krishnapriyasubramanian9900 Жыл бұрын
Muffins recipe cheyo
@neethurajanrajan7685
@neethurajanrajan7685 Жыл бұрын
Chechi njan chocobar recipe pleaseeee...... Chechi😢
@sindushaji8721
@sindushaji8721 Жыл бұрын
Wow childhood memories😂😂😂
@sunithavenugopal2769
@sunithavenugopal2769 Жыл бұрын
കുക്ക് ചെയ്ത pan ഏതാണെന്നു പറയാമോ mam
@shyjabiju8150
@shyjabiju8150 Жыл бұрын
സൂപ്പർ ചേച്ചി
@faseelafaseesanoop6857
@faseelafaseesanoop6857 Жыл бұрын
Super checchi
@sruthiajesh8831
@sruthiajesh8831 Жыл бұрын
ചേച്ചി അടിപൊളി യ ഐസ്
@sreejasundar2731
@sreejasundar2731 Жыл бұрын
Nostaljic..
@athulyamuraleedharan9224
@athulyamuraleedharan9224 Жыл бұрын
❤ nthayalum try cheyyum ❤
@sajikakkuzhiyil5753
@sajikakkuzhiyil5753 Жыл бұрын
എല്ലാംകൂടി കഴിച്ച് ഷുഗർ വരുമോ..? പഞ്ചസാര ഒഴിവാക്കുക..! മധുരം ആവശ്യമുള്ളവർ പഞ്ചസാര ചേർക്കുക.. .പഴങ്ങൾക്ക് കഴിവതും പഞ്ചസാര ഒഴിവാക്കുക
@sunitham4452
@sunitham4452 Жыл бұрын
Sooper😊
@rijinajibil8797
@rijinajibil8797 Жыл бұрын
Njan settavan vechitund😋
@ambujak6171
@ambujak6171 Жыл бұрын
അടിപൊളി 🥰
@sheelaantony8047
@sheelaantony8047 Жыл бұрын
Wow....👌
@shinantony2010
@shinantony2010 Жыл бұрын
🥰🥰🥰😋😋😋😋😋😋അടിപൊളി ചേച്ചി
@rubybiju3616
@rubybiju3616 Жыл бұрын
Superb 🎉 🎈💞
@athulyasinoj7846
@athulyasinoj7846 Жыл бұрын
Superrr 😋😋😋
@sahalafathima7077
@sahalafathima7077 Жыл бұрын
1 M loading chechii😍🎉🎉
@sumifasal1914
@sumifasal1914 Жыл бұрын
Ellam veraity anu ellupam cheiyan pattiya recipe anu
@sunimolshiji2838
@sunimolshiji2838 Жыл бұрын
കൊതിപ്പിച്ചു😊
@gireeshtg8657
@gireeshtg8657 Жыл бұрын
Super 👍👍👍👌👌👌🌹🌹🌹
@35emaanoop97
@35emaanoop97 Жыл бұрын
❤ super 💝
@aivasvlog8460
@aivasvlog8460 Жыл бұрын
Yummy
@akbarsadathm9e770
@akbarsadathm9e770 Жыл бұрын
Superr🥰🥰🥰
@girijasdreamworld
@girijasdreamworld Жыл бұрын
Yummy ❤
@soniasanthosh630
@soniasanthosh630 Жыл бұрын
Suupeerr
@sivadasankk108
@sivadasankk108 Жыл бұрын
Cup nte measurement എത്ര? 250 ml ano?
@chikkusdine
@chikkusdine Жыл бұрын
Yes
@sindhujohnson3430
@sindhujohnson3430 Жыл бұрын
മണി അടി കേൾക്കുമ്പോൾ കുറെ ഓടിയിട്ടുണ്ട് ഇത്‌ വാങ്ങിക്കാൻ ഇപ്പോഴത്തെ ഐസ് ക്രീം കഴിക്കുമ്പോൾ ആ ഒരു സുഖം കിട്ടാറില്ല
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰
@rekhareji4610
@rekhareji4610 Жыл бұрын
Tasty
@Zebaahschannel
@Zebaahschannel Жыл бұрын
Yamy teast
@nafiyasvlog4056
@nafiyasvlog4056 Жыл бұрын
Chechi glassil undaakkiyaal glass pottille
@chikkusdine
@chikkusdine Жыл бұрын
പേടിയുണ്ടെങ്കിൽ സ്റ്റീൽ ഗ്ലാസ് എടുത്തോളൂ
@nafiyasvlog4056
@nafiyasvlog4056 Жыл бұрын
Ok chechi 🥰
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
How Strong is Tin Foil? 💪
00:26
Preston
Рет қаралды 66 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 7 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН