😢 ഹൃദയം നുറുങ്ങുന്ന ആ വേദന എന്താണെന്ന് മനസ്സിലാക്കിയത് ഇപ്പോഴാണ്| Healthy snack recipe | breakfast

  Рет қаралды 13,804

Chikkus Dine

Chikkus Dine

Күн бұрын

#germany
#healthysnacks
#chikkusdine
#687
Baking Class - • Baking class-5|വരൂ Ca...
Chikkus Dine Cake Recipes - • CAKE RECIPES
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Bed sheet - amzn.to/47QUDe2
Zip-lock Bag - amzn.to/47T6mJ6
fedus premium passport holder - amzn.to/4gRxNaf
Multi purpose File folder - amzn.to/3zSlf1B
Low cost plum cake - • 🎅മിക്സിയിൽ വെറും 100 ര...
Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...

Пікірлер: 207
@mareenareji4600
@mareenareji4600 2 сағат бұрын
ശരിയാണ്....... മക്കൾ നമ്മുടെ അടുത്ത് ഉള്ള കാലം ആണ് ജീവിതത്തിലെ ഏറ്റവും നല്ല കാലം ♥️
@snehasree77
@snehasree77 Сағат бұрын
Dearest chechi..... ചിക്കു കാലിൽ തൊട്ടനുഗ്രഹം വാങ്ങിക്കുന്നതു കണ്ടതു മുതൽ ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും എൻ്റെ കണ്ണു നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുകയാണ് .... ചിക്കുവിന് ഞങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവും.... അവൾ മിടുക്കിയായ ഒരു നല്ല മകളാണ് ❤❤ നല്ല അച്ഛൻ്റെയും അമ്മയുടെയും പ്രതിബിംബമാണല്ലോ നല്ല മക്കൾ....You both are such a proud parents...Chikku is ver much lucky to have you as her left and right😍 ചേച്ചി അവസാനം പറഞ്ഞത് വളരെ ശരിയാണ് മക്കളോടൊത്തുള്ള സമയമാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ സമയം.... നമ്മുടെ മക്കളുടെ സ്വപ്നങ്ങൾക്ക് ചിറകുകളാവാൻ ഓരോ മാതാപിതാക്കൾക്കും കഴിയട്ടെ എന്നാശംസിക്കുന്നു ..... God bless you .........❤
@shijilaajeesh5614
@shijilaajeesh5614 2 сағат бұрын
ചേച്ചി വീഡിയോ കാണുമ്പോൾ അറിയാതെ കണ്ണു നിറയുന്നു... നിങ്ങൾ എന്റെ ആരൊക്കെയോ ആയി മാറിയിരിക്കുന്നു.. ചിക്കുവിന് ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ 🥰🥰🥰🥰
@chippysarath2309
@chippysarath2309 3 сағат бұрын
Chikkus ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കാണും 🙏🏾 best of luck 😘
@SeenaShaji-kn3js
@SeenaShaji-kn3js 2 сағат бұрын
Secure a lavish the assam is yesterday and agreed
@sarithak6760
@sarithak6760 2 сағат бұрын
Chikku best of luck ❤ take care 😘🥰❤. എൻ്റെ കണ്ണ് അറിയാതെ നിറഞ്ഞ് പോയി മോള് കാല് തൊടുന്നത് കണ്ട് നമ്മളെ ചിക്കുവിന് എല്ലാ നന്മകളും ഉണ്ടാകട്ടെ ❤❤❤❤
@sheejaarif1808
@sheejaarif1808 2 сағат бұрын
മക്കൾ അടുത്തുള്ള പ്പോൾ ഉള്ള ജീവിതമാണ് ഏറ്റവും സന്തോഷം 👍🏻🤝🏻❤️❤️ചിക്കുവിന് എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🏻
@AnjuManoj-fn4wo
@AnjuManoj-fn4wo 2 сағат бұрын
വെണ്ടാർന്നു ഈവിഡിയോ വെണ്ടാർന്നു സഹിക്കാൻപറ്റണില്ല കണ്ടിട്ട് 🥹🥹🥹🥹🥹🥹🥹🥹 എനിക്കുണ്ടല്ലോ മക്കൾ മക്കളെക്കുറിച്ചു എല്ലാ അമ്മമാരും ഇങ്ങനെതന്നയാ
@sali.k.s7284
@sali.k.s7284 Сағат бұрын
ചേച്ചി ഞാനും കരഞ്ഞ് പോയി ചിക്കുന് എല്ലാ നന്മകളും നേരുന്നു
@bencyjoppan2564
@bencyjoppan2564 Сағат бұрын
,. എന്റെ കണ്ണ് നിറഞ്ഞു പോയി പഠ്യിച്നലകുടിയായ്വ്വരടെദൈവഠ അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤
@jalanalexarakal1533
@jalanalexarakal1533 17 минут бұрын
ശരിയാണ് എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. മോൻ Ukയിലാണ് . ഇത് കണ്ടപ്പോൾ ഒരു പാട് കാര്യങ്ങൾ പുറകിലേക്ക് ചിന്തിച്ചു പോയി. സന്തോഷവും സങ്കടവും ഒരുമിച്ചനുഭവിക്കുന്ന ഒരവസ്ഥയാണ് രശ്മി. ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു. ഒപ്പം സന്തോഷവും മക്കൾ എവിടെപ്പോയാലും നന്നായി വരട്ടെ. ഉയരങ്ങളിൽ എത്തട്ടെ എന്ന് ഹൃദയ പൂർവ്വം ആശംസിക്കുന്നു ചിക്കൂ മോളെ All the very best Happy & Safe journey🙏 രശ്മിയും സമാധാനമായിരിക്കു ട്ടോ. എല്ലാം നല്ലതിന്🙏💖🥰
@JayasreeN.K-y1m
@JayasreeN.K-y1m Сағат бұрын
നമ്മുടെ മക്കൾ അടുത്തുള്ള കാലം അതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാലം, തീർച്ചയായും ❤️🙏
@SecretChef-y8c
@SecretChef-y8c 2 сағат бұрын
എല്ലാവിധ ആശംസകളും ചിക്കു....
@prabhasivaprasad3623
@prabhasivaprasad3623 2 сағат бұрын
എന്റെ കണ്ണ് നിറഞ്ഞു ചിക്കു പഠനം കഴിഞ്ഞു മിടുക്കി ആയി വരട്ടെ 🙏🏻🙏🏻🙏🏻
@Anildevv
@Anildevv Сағат бұрын
Chechiyude parayunna oro vakkukalum nenju pottiyayanennu kellkkubozhe ariyam ee video kandapol enthannrilla nenjinakathoru viggl pinne entho bharam irikkunnapole ente kannu niranjozhukunnu vlallathoru feel njanum orammaynu 2 kuttikalude chikku good bless you mole ❤❤❤❤❤❤❤
@gayathrinirmalgayathrinirm78
@gayathrinirmalgayathrinirm78 49 минут бұрын
കഴിഞ്ഞ ദിവസം ആണ് ഫേസ്ബുക് ഇൽ ഗ്യാസ് കയറൽ ടിപ്സ് വീഡിയോ കണ്ടത്,, ജീരകം ഉം ശർക്കരയും ടിപ്സ് very very help ful thanku so much,,,,
@reshmiajith395
@reshmiajith395 16 минут бұрын
എല്ലാരുടെയും പ്രാർഥനയും, അനുഗ്രഹങ്ങളും ചിക്കുന് ഉണ്ട് 🥰🥰
@rihan8869
@rihan8869 2 сағат бұрын
Mam chikkuvinn German padikkan athra roopa aayi and ath level vare pass ayii. Oru short ayitt ittal ath pokunavarkk helpful ayirikkum.😊
@shabnas9300
@shabnas9300 Сағат бұрын
ശെരിയാണ്
@ShubhaDoulath
@ShubhaDoulath 37 минут бұрын
All the very best dear Chikkuu.. Naladhu varatee molle🥰
@prabharajan5083
@prabharajan5083 10 минут бұрын
നിങ്ങളുടെ സംസാരം കേട്ടപ്പോൾ വളരെയധികം സങ്കടം വന്നു പോയി സന്തോഷവും വന്നു എന്തായാലും കുട്ടികൾ പറന്നു പോകട്ടെ അവർ ചിറക് വിരിച്ച് പറക്കട്ടെ സങ്കടം ഒന്നും വേണ്ട എല്ലാം നന്നായി വരട്ടെ
@prabithavalsan3376
@prabithavalsan3376 22 минут бұрын
എല്ലാം വിധ ആശംസകൾ ചിക്കു... God bless you
@sumajohn4993
@sumajohn4993 Сағат бұрын
Entay rantu kuttikalum Australia ku poi, kannuneer thudachu kond vedio kantu, all the best chikku❤
@smijamanoj2172
@smijamanoj2172 2 сағат бұрын
ഞാൻ ഒരുപാടു കരഞ്ഞു വീഡിയോ കണ്ടിട്ട്... ചിക്കുന് നല്ലത് വരട്ടെ....
@nafeesaabdulnasser3535
@nafeesaabdulnasser3535 19 минут бұрын
Enik bayangara eshtamulla family
@1126
@1126 2 сағат бұрын
Ellaam ammamarum ee oru stage kadannu pokendavaranu...ente mol London il poyappol ullaa...oarmakal...okke ithu kandappol oarma vanneda...ithokke nammal sahichalle pattoo...nammude makkal ee lokath evide aayirunnalum nannayirikkatte enna prarthana maathram.... ellaa..kunjhunghalum.....ethra kashttappettanu oro ammamarum avare valarthi valuthakkii edukkunnath....❤ 4:21
@rubybiju3616
@rubybiju3616 Сағат бұрын
Currect.Chickoo all the best. stay happy always 🎉❤
@amaldass1141
@amaldass1141 2 сағат бұрын
Super chechi adipoli recipe 👌😋❤❤ super chikku 👌🙏💐💐👍👍god bless you
@amisha4538
@amisha4538 2 сағат бұрын
All the best dear❤ cried a lot after watching this video. I also have 2 daughters ❤ thank for sharing this moment with us. God bless
@sobhanas2759
@sobhanas2759 2 сағат бұрын
ചിക്കുവിന് എല്ലാവിധ ആശംസകളും ❤
@anithakumar685
@anithakumar685 2 сағат бұрын
Chechi karayipichu kalanju chechiye snehikunn othiri aniyarhimaarund❤
@marysherin9011
@marysherin9011 2 сағат бұрын
Kondu vititu chechiyoke thirichu povunnathu kandapol sarikkum karachil vannu 😢❤❤❤God bless you chikkuuu🥰🙏🏻
@mishlymammen8736
@mishlymammen8736 2 сағат бұрын
Vishamikenda kto poi padichu miduki ayi varatte we will pray for chikkooo luv u
@neenuaneesh
@neenuaneesh Сағат бұрын
ചിക്കൂ എന്റെ ഒരു cousine sister അവിടെ ഉണ്ട് nursing പഠിക്കാൻ എന്തേലും help വേണേൽ പറയണേ ...ചിക്കൂ പോയ place എവിടെ എന്ന് പറയണേ resmi..... happy journey... ചിക്കൂ...🎉🎉🎉
@minirajeev6663
@minirajeev6663 39 минут бұрын
All the best chikku❤❤❤
@donvargheseantony6429
@donvargheseantony6429 Сағат бұрын
Happy journey chikku God bless you uyarangalil ethattae molu chechi yum chettanum vishamikanda happy ayittirikkuka video edanae shiji antony❤❤❤
@farusworld8214
@farusworld8214 2 сағат бұрын
Hi chechi. Njan kure aayi vedio kandditt. Inn ee video kanddappo orupad feel aayi. Rabb mole uyaranghalil ethikkatteee🤲🤲🤲🤲🤲🤲
@mayajayakumar5870
@mayajayakumar5870 2 сағат бұрын
എന്റെ മോൾ uk യിൽ പോയപ്പോൾ ഇതേ ഫീലിംഗ് ആയിരുന്നു എനിക്കു. ചിക്കുനെ പോലെ ഒറ്റ മോൾ ആണ്. ഇപ്പൊ നാലു വർഷമായി. ഒന്ന് രണ്ടു പ്രാവശ്യം നാട്ടിൽ വന്നു പോയി. ജോലിയുമായി. ചിക്കുന് എല്ലാ വിധ ആശംസകളും നേരുന്നു. ❤️
@DivyaSindhu-z5m
@DivyaSindhu-z5m 2 сағат бұрын
Chechi njan single-parent aanu anta makalum ethupola pokumbol ethupola bhayankara vishamam ayirikkum anthayalum avaruda nallathinallay best of luck chikku god bless you
@sajilasudhi3983
@sajilasudhi3983 33 минут бұрын
എന്താന്ന് അറിയില്ല കണ്ടുകൊണ്ടിരിക്കുമ്പോൾ എന്നോട് കരഞ്ഞു പോയി ചേച്ചി❤.
@praseethahari8848
@praseethahari8848 Сағат бұрын
ഞൻ ഇത് കണ്ടിട്ട് എന്റെ മക്കൾ ഇത് പോലെ പോവുന്ന കാലം ഓർത്ത് ഇരുന്നു കരയാ 😂😂❤❤❤
@Miamin7
@Miamin7 2 сағат бұрын
മക്കൾ ദൂരെ പഠിക്കാനും ജോലിക്കും ഒക്കെ പോകുന്ന വിഷമം അനുഭവിച്ചു അറിയണം അപ്പോള് മാത്രം ആണ് എത്രമാത്രം നമ്മൾ അലിഞ്ഞു ചേർന്ന് ജീവിച്ചിരുന്നു എന്ന് ഓർക്കുന്നത് അടർത്തി മാറ്റി എടുക്കുന്ന ഒരു വേദന
@nishamenon6616
@nishamenon6616 23 минут бұрын
I have tears in my eyes..my daughter is just 6, my heart already feels heavy!😢..All the best to Chikku❤
@stevepsamuel3227
@stevepsamuel3227 2 сағат бұрын
Njan ee video kandappol karanju ente mon poyappol njanum ethe avasthayarunnu ❤
@umapradeep4747
@umapradeep4747 2 сағат бұрын
All the best chikku❤ Enda mon Canada poittu 7years aai padikkaan poittu edhuvare vannittielya Daily video call vilikkum kaanum samsaarikkum yennaalum.... Ee video kandittu njan orubaadu karanju poi
@rakhy1828
@rakhy1828 2 сағат бұрын
എനിക്ക് ഭയങ്കര വിഷമം ആയി ഈ video കണ്ടപ്പോൾ, ചിക്കുവിനെ ഉറപ്പായും മിസ്സ്‌ ചെയ്യും, all the best God bless u baby 🥰
@shynisunoj134
@shynisunoj134 Сағат бұрын
Congrats ചിക്കും
@ReshmaSreejith-yu8yk
@ReshmaSreejith-yu8yk 17 минут бұрын
ചേച്ചി പറഞ്ഞത് ശെരിയാ അനുഭവിച്ചവർക്ക് മാത്രമേ ആ വേദന അറിയുള്ളു ഞാൻ ഒരു പ്രവാസിയുടെ ഭാര്യ ആണ് എന്തായാലും ചിക്കു പഠിച്ചു പഠിച്ചു ഒരുപാട് ഉയരങ്ങളിൽ എത്താൻ വേണ്ടി ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@kurianvarghese7296
@kurianvarghese7296 2 сағат бұрын
നല്ല സ്വാദ് ഉണ്ട്. ഞാൻ ചിലപ്പോഴെങ്കിലും ഉണ്ടാകാറുണ്ട്. നട്സിന്റെ കൂടെത്തന്നെ അവിലോ അരിയോ ചേർത്ത് പൊടിച്ചാ മതി അപ്പൊ കുഴഞ്ഞു പോകില്ല. നന്നായി പൊടിഞ്ഞു കിട്ടും 🙏
@vfello111
@vfello111 Сағат бұрын
God bless and protect Chikku mol. She is a smart kid and she will be fine. 😊
@pitsonchacko4691
@pitsonchacko4691 12 минут бұрын
Wishing her all the very best....
@PremaMahi-bv5pp
@PremaMahi-bv5pp 44 минут бұрын
എല്ലാ നന്മകളും ഉണ്ടാകട്ടെ❤❤❤
@bindumenon6184
@bindumenon6184 Сағат бұрын
All the best molu....👍 My son is also in Germany doing M S. He is in Berlin.
@Sabeethanajeeb_0
@Sabeethanajeeb_0 2 сағат бұрын
Ithu podiyayit cheyyunnathinekkal nallath urulakalakkunnathalle kazhikkan eluppam
@NihaNiha-z5z
@NihaNiha-z5z 2 сағат бұрын
Chikku best of luck ❤❤❤god bless you always...
@remyap.Vasudev
@remyap.Vasudev 52 минут бұрын
Agreed with your thoughts. Congratulations for chikku. Study well and stay blessed ❤
@thankamanirajasekhar
@thankamanirajasekhar 2 сағат бұрын
All the best chikku ❤ healthy snacks super 👍
@ShhebaP
@ShhebaP Сағат бұрын
ഞങ്ങളും ഇതേഅനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ട്. 3 വർഷം മുൻപ് ഇപ്പോൾ വർഷത്തിൽ 2 തവണ 20 ദിവസത്തേക്ക് മോൾ വരും. അത് കഴിഞ്ഞ് പോകുമ്പോഴും പഴയ അവസ്ഥ തന്നെയാണ് രണ്ട് ദിവസം .
@nishasurendran18
@nishasurendran18 Сағат бұрын
God bless you & wishing you safe journey. Let her come out in flying colours.
@jomolsony3516
@jomolsony3516 2 сағат бұрын
All the best ചിക്കു 🥰🥰🥰🥰... ചേച്ചി ടെ അവസ്ഥ മനസിലാകും പെട്ടെന്ന് ഒരു മാറ്റം അത് നമ്മൾക്ക് വിഷമം തന്നെ ആണ്. സാരമില്ല.. ചിക്കു ഒരു നല്ല കാര്യത്തിന് വേണ്ടി അല്ലെ പോയത് 🥰🥰🥰🥰🥰ചേച്ചി snack സൂപ്പർ ആയിട്ടുണ്ട് 😍😍😍😍😍Thank you ചേച്ചി 😍Love you😘😘😘😘😘😘😘😘😘😘
@radhikaprathap1066
@radhikaprathap1066 2 сағат бұрын
All the very Best 👍👍👍👍.. ini Reshmi chechi de Germany vlog kaanam❤
@kadeejamuhammed4785
@kadeejamuhammed4785 2 минут бұрын
ഈ വീഡിയോ കണ്ട് ഞാൻ കുറേ കരഞ്ഞു 'All the best chichu
@LISSYKURIAN1
@LISSYKURIAN1 2 сағат бұрын
ദൈവം അനുഗ്രഹിക്കട്ടെ മോളെ
@nishamanoj6016
@nishamanoj6016 31 минут бұрын
എന്റെ mol tvm thanne പോയിട്ട് എനിക്ക് സങ്കടം ആണ്......പിന്നെ ഇത്രേം duram പോകുമ്പോള്‍ പറയാനില്ല.. All the best chikku🎉
@ShobhasWorld22
@ShobhasWorld22 2 сағат бұрын
All the Best Chikku 😘😍Take very good care of yourself & God bless you always...
@jotisivadas4568
@jotisivadas4568 49 минут бұрын
All the best chickku God bless you ❤
@sherinasaju3268
@sherinasaju3268 2 сағат бұрын
Chicku chechiyude kalu thottappo njan karanjhu ,ente mon hostelila,avanum purath povanamnnund❤❤
@krishnahari7807
@krishnahari7807 Сағат бұрын
Wishing you all the best mole❤ stay blessed and healthy life.
@riyajomon6584
@riyajomon6584 2 сағат бұрын
All the best Chikku..
@daisycyriac9285
@daisycyriac9285 Сағат бұрын
All the best Chikku. God bless you 🙏
@MayaRajesh-i3z
@MayaRajesh-i3z 3 сағат бұрын
Chikku Germany ethi avde set ayo ❤❤....njanum tvm thanneya....ente friend nte makan ondu Germany il
@prabeenap
@prabeenap Сағат бұрын
All d best chikku ❤
@lovelyvs2243
@lovelyvs2243 2 сағат бұрын
All the best wishes molu aunty face same cituation when my son went to Canada don’t be panic Reshmi god bless your daughter 🙏🙏🙏
@bindujomon3073
@bindujomon3073 Сағат бұрын
All the best Chikku❤
@sarasuchristy2691
@sarasuchristy2691 2 сағат бұрын
Spread ur wings and fly dear.. God bless u
@BinduK.S-d8u
@BinduK.S-d8u Сағат бұрын
All the best Chikku ❤
@jasil218
@jasil218 2 сағат бұрын
Ende makkalum hostelil ninnanu padikkunnath avar pokumbozhokke enikk tention aanu all the best chikku ❤❤
@bindunechully2140
@bindunechully2140 22 минут бұрын
All the very best chikkuuu….👍
@punnyahari7769
@punnyahari7769 Сағат бұрын
All the best chikku❤
@bhageerathyravindran383
@bhageerathyravindran383 2 сағат бұрын
All the best Chikku ❤
@sheelanair2527
@sheelanair2527 Сағат бұрын
All the best to Chikku. Life is like that dear
@Meena-v6w
@Meena-v6w 2 сағат бұрын
All the best molle. Pinne Resmi ini amplatl pokmpl first pazhavangadil poit baki amblangalil pokuka.❤
@jennifersamsonga6521
@jennifersamsonga6521 3 минут бұрын
I was so emotional watching this and I am thinking and crying about my kids going like this. I have 2 little kids and they are growing so fast
@veenaantony4953
@veenaantony4953 2 сағат бұрын
Ellavidha prardhanakalum Mole🙏🏼 poyi padichu midukkiyayi va🥰❤️
@TekkanRaveendran
@TekkanRaveendran Сағат бұрын
All the best chikku❤
@shereenjithesh9290
@shereenjithesh9290 2 сағат бұрын
All the best chikku...evideya പഠിക്കുന്ന്...pinne which course.... german പഠിച്ചോ.. എത്ര നാൾ ആണ് course??my brother is also in Germany
@shobhagopakumar7613
@shobhagopakumar7613 55 минут бұрын
Wishing you the very best in life ! What a beautiful life you had with such innocent and positive parents .. you will do well for sure ! Fly !
@noonusworld1207
@noonusworld1207 2 сағат бұрын
വിഷമിക്കണ്ട പഠിക്കാനല്ലേ പോയി വരട്ടെ നല്ലതേ വരു 😘😘❤️❤️
@shobhasunil1584
@shobhasunil1584 Сағат бұрын
Reshmi’, ningal randu perum koodi nadannu purathekku pokunathu kandu Njan othiri karanju, ee msg ezhuthumbol type cheyyan letters kanathe tears ente kannukale moodunundarunnu. Both my children are in abroad , so I can relate your mental state now. Njan last 8 yrs ayi anubhavikunna pain aanu Reshmi innu Video l kanichathu. Samadhanathode irikuva, nalla karyathinu alle mol poyathu. Chikku and you both are in my prayers. Wishing her good luck and all the very best in her future👍🥰
@sooryabibeesh1905
@sooryabibeesh1905 Сағат бұрын
All the best chikku❤
@nishaupperi4977
@nishaupperi4977 2 сағат бұрын
All the best chikku❤
@lejijoel7568
@lejijoel7568 Сағат бұрын
All the best wishes molu. ❤God bless you
@binsukk9331
@binsukk9331 24 минут бұрын
ചിക്കു മിടുക്കി ആയി പഠിച്ചു വരട്ടെ 👍👍👍👍
@ambilimadhavan620
@ambilimadhavan620 2 сағат бұрын
Njan karanju poyi chechi Ella prarthankalum❤
@daisymathew3088
@daisymathew3088 2 сағат бұрын
Cikku.all the best
@Eliz1521
@Eliz1521 9 минут бұрын
Ente mol eppol 10th il aayi aval plus two kazhinju padikkan pokunna kaaryem orkumbol thanne njaan karayaarundu..chikku pokunna kandappol Reshmi de place il njaan enne thanne aanu kandathu..karanjittu enikku vayya😢😢our wishes and prayers chikku....
@lekshmiharish
@lekshmiharish Сағат бұрын
All the best dear Chikku....❤😘🥰
@geethaviswan9964
@geethaviswan9964 Сағат бұрын
Njanum ithe avastha anubhavichathu anu,mol കാനഡയിൽ പോയപ്പോൾ
@NirmalaKelothkaitheri
@NirmalaKelothkaitheri 2 сағат бұрын
Pot order cheythal cooker kondu pokendayirunnu. Mon aadyam jermany pokumbol amazonil pot order cheythu. Athil ellam undakkam
@bindumohandas8582
@bindumohandas8582 32 минут бұрын
Both my daughter's have gone abroad recently I can understand how difficult it is 😢 as you said we must give them the freedom to do what they want
@sushajayakumar6464
@sushajayakumar6464 9 минут бұрын
God bless you Chikku love you❤❤❤❤❤
@punnyahari7769
@punnyahari7769 Сағат бұрын
Chechide chaya oru vlogil add cheyyamo❤
Bye Bye Kerala | Travelling back to Amsterdam | Goodbyes are difficult
20:36
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
奶奶想要比心!#火影忍者#佐助#家庭
0:35
火影忍者一家
Рет қаралды 5 МЛН
Mom and son trying Perfect pitch challenge #shorts #challenge #family
0:13
The Beverly Halls
Рет қаралды 35 МЛН
Сделал подарок на день рождения дочки!
0:39
Интересные факты
Рет қаралды 1,8 МЛН
WoW... To tie a rope to a ring
0:10
Handy Space
Рет қаралды 9 МЛН
😧КУПИЛ НИССАН И УДИВИЛСЯ!
0:17
АВТОПУЛЬС
Рет қаралды 6 МЛН