ഹായ് ചേച്ചി👋ഞാൻ 7il പഠിക്കുന്നു. ചേച്ചി ചെയ്ത അത്ത പുക്കളം cake ഞാൻ ഓണത്തിന് ഉണ്ടാക്കിയിരുന്നു. അടിപൊളി taste ആയിരുന്നു. എല്ലാർക്കും ഭയങ്കര ഇഷ്ടം ആയി. ചേച്ചി ചെയ്ത എളുപ്പം ഉള്ള എല്ലാ കേക്കും ഞാൻ try ചെയ്തിട്ടുണ്ട്. ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ. God bless you 🙏🙏💜💜💜
@ashavs61823 жыл бұрын
Superb വായിൽ വെള്ളം നിറഞ്ഞു... 🥰🥰 തീർച്ചയായും ഉണ്ടാക്കും
@saradaperinchery75703 жыл бұрын
മൂളൽ കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്.
@Rameeza20033 жыл бұрын
ചേച്ചിയുടെ എല്ലാ recipe yum ധൈര്യമായി try ചെയ്യാം. I am sure that it will become success💯💯🥰
@AnilKumar-fg5qw Жыл бұрын
Sheriya
@angelbexxyvlog12153 жыл бұрын
ചേച്ചി കാണുമ്പോൾ തന്നെ നുണവരുന്നു..... എന്റെ മോൾക് ഇപ്പോൾ 8 വയസായി.. അവൻ ഇപ്പോൾ എന്ത് കൊടുത്താലും അവൻ പറയും , അടിപൊളി, എന്ന് ചേച്ചി പറയുന്നത് പോലെ പറയും....
@curlsofaayisha12123 жыл бұрын
Kaanan nalla bhangi und aunty..💖 Inn class und...Nale enthayalum undakkam...Feedback ariyikkam I'm studying in 7th standard... I'm inspired by you...Love u so muchhhhh😘❤️💞💖❣️💓
@naba_fathima3 жыл бұрын
I am also 7th standard I will try tomorrow
@vijayanlasar30893 жыл бұрын
Lock down നു'' ശേഷം പാചകം കാണാൻ തുടങ്ങിയ ഞാൻ ഇപ്പോൾ "chikkus dine'' Fan ൽ ഒരാൾ ആണ്
@parvathysajith29243 жыл бұрын
നല്ല ഭംഗി ഉണ്ട്..... ഞാനും ഉണ്ടാക്കും 🎊🎊🎊
@IMMUTTYANU65613 жыл бұрын
ചേച്ചി കാണുമ്പോൾ തന്നെ കൊതിയാകുന്നു തിന്നാൻ😋😋
@creativeammu64623 жыл бұрын
Batter ellengil ney cherthal mathiyo
@nadha---niya3 жыл бұрын
Chechi super aayitund. Chechiye pole thanne pudding ilakkikodukkan enikum othiri ishtamanu. Thank you chechi ithrayum simple aaya recipie parichayappeduthiyadinu
Enikk class thudangi aunty apo Sunday njn ith sure ayittum try cheyyum😍😍 ingredients ellam und milk mathtam vedichal mathi... Simple and yummy pudding😍♥️ Luv u and ur recipes Rashmi Aunttyy♥️😘
@GeethavenuGeethavenu3 жыл бұрын
അടിപൊളി, കാണുമ്പോൾ തന്നെ അറിയാം നല്ല ടെസ്റ്റ് ഉണ്ട്. എനിക്ക് ഉണ്ടാകണം. ഇനി ഇതു പോലെ അടിപൊളി ഐറ്റം ഉണ്ടാക്കണം.
Super pudding puthiya pudding aa super chechi chechiende cake recipe kandithe indakiyathe super ayi vanuu allvarum nalle rasamund Anne pranuu appo anikk santhosam ayii appo muthal njan chechi video vandi katta wating aa thank uu 😍🥰😗👍
@sooriyanishad9373 жыл бұрын
Aunty please onn Custard Cake um Alfredo Chicken Pastayum pinne Half cake um cheyyaamo pls
@vaighasunil5b573 жыл бұрын
Chechi super cake Chechiyude cake cutting super 👌👌👌👌👌👌👌👌👌👌👌👌
@salmafiros58073 жыл бұрын
Adipoli,i will try this surely.chechi ente request marannu poyo.plz chechi kure naalaayi chodikkunnu OPERA CAKE onnu cheyyaamo plz
@arifasamad13733 жыл бұрын
super cake chechii
@shaheena60123 жыл бұрын
Hii chechii... pudding 👍👍😍ithil butter n pakaram enthelum use cheyyan pattuoa
@shifana42313 жыл бұрын
Butter inu pakaram gee use cheyyamo
@ayisha12083 жыл бұрын
ചേച്ചി സൂപ്പറായിട്ടുണ്ട്
@smithajufil10503 жыл бұрын
Aunty round choco pinatta cake ondakkamo
@shijisunilkumar9953 жыл бұрын
ചേച്ചി chocobar റെസിപ്പി ചെയ്യാമോ.... Plsss
@rinumolrinu70543 жыл бұрын
രശ്മി ചേച്ചി നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയതിനു ശേഷം ഞാൻ സ്വന്തം ആയി കേക്ക് ഉണ്ടാക്കി തുടങ്ങിയത് അതും എളുപ്പമായിട്ട്.... താങ്ക്സ് ചേച്ചി..... നിങ്ങളുടെ ഫാമിലി എനിക്കേറെ ഇഷ്ടം ആയി
@joniamaryabraham87333 жыл бұрын
Aunty lunch box cake recipe pls
@fathimaliyana19593 жыл бұрын
ചേച്ചി ഒരു കിഫായ കേക്ക് ഉണ്ടാകുമോ പ്ലീസ് ചേച്ചിയൂടെ വിഡിയോ ഒറ്റ തവണ കണ്ടാൽ തന്നെ മനസിലാകും എല്ലാം വിശദമാക്കി പറഞ്ഞു തരും. അതാണ് ചേച്ചിയൂടെ ചാനലിന്റെയ് ഏറ്റവും വലിയ പ്രത്യേകത 😊💯
@alona17583 жыл бұрын
Aunty I made this pudding and put it in the fridge and after a while I will try it. Love you Aunty😍😍
Chechi video super aan Chechi nte video kanumbollu oru positive feel aan 💓💓💓😍😍 repice nalla simple repice aan chechi nte oru cake kaikam nalla ആഗ്രഹം und😌😌🤗🤗🤗
@safla41793 жыл бұрын
Nan chechinde valiya fann ann Chechi super recip Nan nokka try chiyar und Adum success avanund Butterscotch pudding in undaki super ...😍😍
@unnimanappadth82073 жыл бұрын
പുഡ്ഡിങ്ങ് ഉണ്ടാക്കുന്ന ഇടയിൽ ക്രീമീ പാൽ എടുക്കുന്നത് പറഞ്ഞല്ലോ അത് പുതിയ അറിവ് Thank you 👌
@ranjurubin83672 жыл бұрын
Chechi njanum undaki. Adipoli. Pinne ithinte highlight enthann vachal njan first time aanu pudding kazhikunnath.😌
@anaswathirajuaaradhyaraju52843 жыл бұрын
ചേച്ചി കാണുമ്പോൾ തന്നെ കൊതിയാവുന്നു സൂപ്പർ ചേച്ചിയെ പോലെ
Athe enikum thonitund🥰kazhicha feel kitum aa adipoli kelkumpo thanne
@anntreesavincent43903 жыл бұрын
@@linumariamabraham719 🤗
@അജിത-ത4ല2 жыл бұрын
കാണാൻ തന്നെ എന്തു ഭംഗി സൂപ്പർ പുഡിങ് 👌👌👌👌👌
@ajithlallalu3 жыл бұрын
അടിപൊളി kbnleurogulftips ന്റെ ആശംസകൾ 👍
@harshageorge60883 жыл бұрын
Enik pudding valiya ishtama, innale koodi auntyude coffee pudding undaakiyatheyullu! Thandu vere oru recipeyum ithum try cheyyun 👍😊😘.... Eggless pancake cheyyane 😀😊☺️
@fathimasayana87203 жыл бұрын
Ithu njan dry cheythu നോക്കി സൂപ്പർ സൂപ്പർ സൂപ്പർ.ഒരുപാട് നന്ദി 🙏🙏✌️
@poojakp69622 жыл бұрын
Enikk onnum parayan ella reshmi chechi. Chechide recipe try cheythal chuttumula onnum kanilla enn ketitund ennal ee pudding undakki over night set avaan vech next day evening kazhichappo boil cheyyan milk vecha karyam nhan marannu milk thelach poyi nhan taste Karanam oonum aragilla really like this pudding and your video
@chikkusdine2 жыл бұрын
😂😂🥰🥰
@shanirajeev6223 жыл бұрын
Super kazhichu kazhiyumpol vayil nilkunna ruchi athanu athu. Nice
@cherianta5443 жыл бұрын
Aunty Butter ellenkil ghee use cheyyamo please reply🙏☹️