ഹായ് ചേച്ചി ലോക് ഡൗൺ കാലത്ത് ചേച്ചിയുടെ ചാനൽ നോക്കി കേക്ക് ഉണ്ടാക്കാൻ തുടങ്ങിയതാണ് ഞാൻ . ഇപ്പോൾ ഏകദേശം 500 ൽ മേലെ കേക്ക് ഞാൻ ഉണ്ടാക്കി സെയിൽ ചെയ്തു ഇതുവരെയായിട്ടും ആരും മോശം അഭിപ്രായം പറഞ്ഞിട്ടില്ല. എല്ലാവരും പറയുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ് എത്രയും taste ഉള്ള കേക്ക് കഴിക്കുന്നത് എന്ന്. ഇതിനുള്ള full credit. ചേച്ചിക്ക് മാത്രമുള്ളതാണ്. ചേച്ചിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. Thank you so much ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘
@chikkusdine Жыл бұрын
Thank you so much dear 🥰
@Lubna_lubu Жыл бұрын
1
@jaslieshajan2834 Жыл бұрын
❤❤ 😊
@sharonanson4769 Жыл бұрын
Chechi, the pudding looks extremely yummy.. Can we use corn flour instead of agar agar. If yes, can you please put a video of this same pudding with corn flour.
@fathimanidha23 Жыл бұрын
Ithil agar agar powderin pakaram gelatin ithe alavil eduthal mathiyoo
ആദ്യം picture കണ്ടപ്പോൾ മേലത്തെ layer dark blue ആണെന്ന് കരുതി. പിന്നെയാണ് അത് transparent ആണെന്ന് മനസിലായത് 👌
@Miamin7 Жыл бұрын
ഞാനും അങ്ങനെ ഓർത്തു
@abhiramianil6601 Жыл бұрын
Njnum
@farsanaashraf8744 Жыл бұрын
Njanum
@anupa1584 Жыл бұрын
ചേച്ചി macroons receipe ചെയ്യാമോ pls 🙏
@Jubijams Жыл бұрын
Adipoli👍🏻 njanum tri chaithirunnu. 😋😋😋
@jishithansir2174 Жыл бұрын
Geletin anengi same qnty ano edukendadh
@bencyranjith8481 Жыл бұрын
Chechi... Jelatin aanengilum oru table spoon mathiyo
@sharonanson476911 ай бұрын
Chechi will this pudding melt if we keep outside? I have tried using corn flour. While serving if kept out side for some time it is getting melted and becomes liquid. How about using agar agar? Will it still melt?
@alishariyas5384 Жыл бұрын
Can we use china grass...if s how much?
@shamlathks9382 Жыл бұрын
Use Corn flour instead of agar agar powder ??
@rosemycherian9372 Жыл бұрын
Can we use china grass...can you share the measure of that aunty?
@baijumini8107 Жыл бұрын
ഞാൻ tender coconut പുഡ്ഡിംഗ് ഉണ്ടാക്കിയിട്ടുണ്ട് അതിന്റെ വെള്ളം വച്ചും ഉണ്ടാക്കിയിട്ടുണ്ട് സൂപ്പർ taste ആയിരുന്നു അന്ന് പക്ഷേ ഈ special പൊടി ഉണ്ടാക്കിയിരുന്നില്ല ഇനി ചെയുമ്പോൾ ഇങ്ങനെ ചെയ്തു നോക്കുന്നുണ്ട് ❤. ചേച്ചി ഞാൻ പുട്ടും കടല കറിയും ഉണ്ടാക്കി പുട്ട് ഈ രീതിയിൽ ഉണ്ടാകുന്നത് ആദ്യം ആയിട്ടാണ് അടിപൊളി ആയിരുന്നു 👌🏻👌🏻👌🏻👌🏻
@chikkusdine Жыл бұрын
🥰🥰🥰
@ayishathaj59994 ай бұрын
Rashmi chechii Oru packet milk nu ethra table spoon agar agar powder anu vendad..pls reply me sis..
Your idea of this coconut pudding is a great idea. it looks very rich and innovative. Very authentic food from God's own country.😇. Thanks for teaching.
@aswathi7761 Жыл бұрын
Uff😋😋 എന്ത് രസാ കാണാൻ തന്നെ😋 ഇങ്ങനെ കൊതിപ്പിക്കല്ലേ ചേച്ചി😕
Gelatin aanengil yethare quantity edka plz tell me
@silushalu680 Жыл бұрын
China grass aanenkil 10 gram mathiyo yellathilekkum koodi
@punnyahari7769 Жыл бұрын
Chechi kandit kothiyavunnuuu.. Look adipoly
@theerthathamburu1210 Жыл бұрын
Chechi gelatin use cheyyan pattille?
@deepar9327 Жыл бұрын
Chechi.. Chinagrass powder same quantity use chyamo?
@twinklingstars-d2y Жыл бұрын
Yes... But you get good texture when you use gelatin
@abhinavkrishna3445 Жыл бұрын
Chechi adipoli, super recipe, enthayalum undakki nokkum..
@anilasamuel1346 Жыл бұрын
Goodmorning Ma'm! Can I use china grass as I haven't seen agar agar powder ?Please reply.
@chikkusdine Жыл бұрын
Sure
@anilasamuel1346 Жыл бұрын
@@chikkusdine Thank you for your valuable reply.
@roshnilatheef2975Ай бұрын
Agar agar ന് പകരം ചൈന grass ഉപയോഗിക്കാമല്ലോ അല്ലെ? ഞങ്ങൾ ഇളനീർ പുഡിങ് ന് ചൈന grass ആണ് ഇടാറ്
@afrarizvi30732 ай бұрын
Chechi, may I know the quantity for 10 people
@lincylincoln635 Жыл бұрын
Homemade wipping cream for ice cream video.
@lekharajesh4390 Жыл бұрын
Chechi half kg vancho cake cheyamo please
@shirleysaleem3312 Жыл бұрын
Most awaited recipe. Thank you so much.
@clintashibi5224 Жыл бұрын
Macarons recipe cheyyamo
@reshmivinodreshmivinod3911 Жыл бұрын
Chechi pudding super ഇതിന്റെ rate engane aanu
@fousiyafaizal6304 Жыл бұрын
Super. chechi❤ കണ്ടിട്ട് കൊതി വന്നു❤❤❤
@sumithas8764 Жыл бұрын
China grass use cheyamo, quantity etra vendivarum, pls reply chechi
@chikkusdine Жыл бұрын
Same
@sanithajayan3617 Жыл бұрын
Super tender coconut pudding reshmichechi thank you
@soumyakichu437 Жыл бұрын
Chechi can you make simple 2kg measurement pineapple cake recipe for my son's birthday before April 22
@sareenarafeequesareenarafe5674 Жыл бұрын
അര ലിറ്റർ പാലിന് എത്ര agar agar powder ചേർക്കണം പ്ലീസ് റിപ്ലൈ രശ്മി ചേച്ചി
@Sona48989 Жыл бұрын
Chechiii chikku chechi bsc agriculture alle after +2 eduthath, athine kurich chechiyodonn parayan parayoo admission enganannum ath padikkan enganeyundennum okke onn parayavo
@maalathivs4850 Жыл бұрын
Tender coconut pudding. iftaar special video kidu anne. Excellent💯👏👍❤
@m.a.lakshmipriya9479 Жыл бұрын
Njan cheythappo, pudding set ayilla akath instead of jelly Raw ayirunnu like a paste, njan china grass aan use cheythath, entayirukkum karanam
@rakhinraj7249 Жыл бұрын
Adipoli 👌👌 Sale cheyyan price koodi parayamo plz
@harishmabaluharishmabalu1079 Жыл бұрын
Chocobar recipe ചെയ്തില്ലലോ ചേച്ചി
@karthikasuresh4573 Жыл бұрын
Wow spr chechi. Thankyou🙏🏻😄👍😋💖❤️
@preethaprakash420 Жыл бұрын
Entha parayuka super👌👌❣️
@8a07chrisaannajibin2 Жыл бұрын
Chechi macrons cheyoo
@anjuarun376 Жыл бұрын
ചേച്ചി ഞാൻ പുട്ടും കടലകറിയും try ചെയ്തുട്ടോ 👍
@chikkusdine Жыл бұрын
🥰🥰👍
@neethurajanrajan7685 Жыл бұрын
Chocobar neta recipe idoo please
@stegishiju9076 Жыл бұрын
Gelatin അളവ് എങ്ങന്യാ പ്പാ
@jomolsony3516 Жыл бұрын
ചേച്ചി ക്കുട്ടി അടിപൊളി ആണേ 👍👍👍👍👍കണ്ടിട്ട് കൊതി ആവുന്നു 😋😋😋😋കാണാനും സൂപ്പർ 😍😍😍😍😍ചേച്ചി പറഞ്ഞ powder മേടിച്ചു ഉണ്ടാക്കി നോക്കിയിട്ട് പറയാട്ടോ 💕💕💕💕💕Thank you ചേച്ചി 🥰🥰🥰🥰🥰🥰Love you so Much😘😘😘😘😘😘😘😘😘😘😘
@chikkusdine Жыл бұрын
Love you ❤️
@Prijithdivaya Жыл бұрын
Cheechi gulu gulu adunnu looking so yummy adipoli
@sarafamily6418 Жыл бұрын
Chainagrass aanegil ethra cherkanam chechi pudding super
@chikkusdine Жыл бұрын
Same
@marysherin9011 Жыл бұрын
Hi dear chechii...🥰 Sugamalle chechik❤️
@beenaprasad8321 Жыл бұрын
Fashion fruit cake recipe pls
@raghiraghil8292 Жыл бұрын
Chechi China grass aanekil ethara edukkanam??
@chikkusdine Жыл бұрын
Same
@padmac8251 Жыл бұрын
Chechi china grass pattuo
@chikkusdine Жыл бұрын
Yes
@mintuuuuu Жыл бұрын
Home bakers ന്റെ അനുഗ്രഹമാണ് ചേച്ചി.......
@chikkusdine Жыл бұрын
🥰🥰🙏🙏
@kannansuresh8082 Жыл бұрын
ചേച്ചി സുഖമാണോ.
@jyothivv7695 Жыл бұрын
Masha theme cake cheyyamo
@shameenatp1691 Жыл бұрын
Agar agar പൗഡർ പാലിലേക് നേരിട്ട് ചേർത്താൽ പാൽ പിരിഞ്ഞു പോവില്ലേ. Melt ചെയ്തിട്ടല്ലേ ചേർക്കേണ്ടത്
@rejulazakariya7915 Жыл бұрын
Agaar agaar supermarketil kittumo
@parvathiviswanathan4222 Жыл бұрын
Kittum
@swapnacappi-dc5rb Жыл бұрын
കാണാൻ നല്ല രസമുണ്ട് ഞാൻ ഉണ്ടാക്കിട്ട് വരാമേ 🤗👍👍👍👍👌👌👌👌👌👌🌹🌹🌹🌹🌹🤗