ഇത്രയും സിംപിൾ ആയി കേക്ക് ചെയ്യുന്ന ചേച്ചി ക്ക് എല്ലാവരും ഒന്ന് ലൈക് ചെയ്തോളൂ
@anishavahid69684 жыл бұрын
ഞാൻ ആദ്യമായാണ് chikkus dine വീഡിയോ കാണുന്നത് പക്ഷെ പറയുന്ന കാര്യങ്ങൾ ഒരിക്കലും മറക്കില്ല അത്ര ഭംഗിയായാണ് പറഞ്ഞു തരുന്നത് എന്നെപോലെ തുടക്കക്കാർക്ക് വളരെ ഉപകാരപ്രഥമാണ്
@shajanashajana44554 жыл бұрын
ഞാൻ കുറെ വീഡിയോ കേക്ക് ഉണ്ടാക്കുന്നത് കണ്ടിട്ട് ഒരു കാര്യം ഉണ്ടായില്ല. ചേച്ചിടെ വീഡിയോ കണ്ടിട്ട് ആണ് ഞാൻ പഠിച്ചത്.. ഒരുപാട് നന്ദി......
@smijapm48564 жыл бұрын
ഇങ്ങള് സൂപ്പറാ;കേക്ക് ഇണ്ടാക്കണ കണ്ടു കഴിയുമ്പ കഴിച്ച ഫീലാ... എല്ലാർക്കും ഇണ്ടാക്കി കൊടുക്കണം ന്ന് തോന്നേം ചെയ്യും😍👌👌
@janiyamol70173 жыл бұрын
Hmmm sheriya
@നിലാവ്-ഞ3റ4 жыл бұрын
കേക്ക് ഒന്നും ഉണ്ടാകാതെ ചേച്ചിടെ എല്ലാ വിഡിയോയും എന്നെ പോലെ കാണുന്നവർ ഉണ്ടോ.. 🙋
@abdullatheef.c20264 жыл бұрын
Mm
@diluadhi27294 жыл бұрын
Yes
@mumtasmumu86744 жыл бұрын
ഞാനുണ്ട് ✋️
@wecanlearntoo76534 жыл бұрын
But njn nale undakkan pokuaa Insha Allah
@himaprasanth10864 жыл бұрын
ഉണ്ടല്ലോ 😁😁😅😅
@deepthisajeev78154 жыл бұрын
ചേച്ചി, ഞാൻ ഈ കേക്ക് ഉണ്ടാക്കി... സൂപ്പർ... ഒരു രക്ഷയുമില്ല... ഞാൻ whatsapp സ്റ്റാറ്റസ് ഇട്ടു...അതു കണ്ടു ഒരു ഓർഡർ കിട്ടി.... thank uuu ചേച്ചി... love uuuu 🙏🙏🙏😘😘😘❤️❤️❤️👍👌🥰🥰🥰🥰🥰♥️♥️♥️♥️
@mrs.ssmenon35224 жыл бұрын
ചേച്ചിയുണ്ടാക്കുന്ന cakes വളരെ perfect aanu.
@klrklr21614 жыл бұрын
Oru home baker avanenkil chikkus Dinilekkoru യാത്ര poya മതി
@നിലാവ്-ഞ3റ4 жыл бұрын
ബിറ്റർ ഇല്ലാതെ എന്നെ പോലെ വീഡിയോ കാണുന്നവർ ഉണ്ടോ.. 😁ഉണ്ടകിൽ ലൈക് അടിച്ച് പോവിം
Chechi beater use cheydukond egg beating process onnu clear ayi seperate video cheyammo (speed okke correct ayi kanich,time okke parag)
@ancy60144 жыл бұрын
Ingredients descriptionol കൊടുക്കാമോ
@Misakaakito4 жыл бұрын
Plzz
@riyasahmed52734 жыл бұрын
Chechi whipping cream powder use cheyth whipped cream cheyyamo without beater using whisk
@vignesh___leo77674 жыл бұрын
സാധാരണക്കാർക്ക് ഉണ്ടാക്കാൻ പറ്റിയ കേക്ക്.Thank you chechi
@sheejanazar66064 жыл бұрын
Chikkus dine കുറച്ചായിട്ടുള്ളു കാണാൻ തുടഞ്ഞിയിട്ട് ഒത്തിരി ഇഷ്‌ടമായി പല കേക്കും ഉണ്ടാക്കുന്നുണ്ട് എന്റെ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട്
@athulyasb87974 жыл бұрын
Hi Chechi , I tried many of your cakes .And I suggest your vedios to my friends and family . Can't explain my happiness when I bake the cakes .. Thanks for your recipes . Take care .And stay safe
@lubabalahik79784 жыл бұрын
Mam Nan maminte choclate truffle cakinte video kandu Ann thenne Nan undaki sponge cake ayi Nan adyaman cake udankunnade Super taste Thanks chech
@muhammedshamilpp79204 жыл бұрын
😀😀ഞാൻ ഉണ്ടാക്കാൻ പറഞ്ഞിരുന്ന കേക്ക് ആണിത് 😁😁😁😁any way Thank you ❤️❤️ chechi🤗🤗
@aleenaantony73563 жыл бұрын
Undakiyo
@rjvlogs46854 жыл бұрын
Vedio kanunnenu munb like cheythu. Njan beater okke vangi black forest and chocolate cake undakii. Ellarkkum bhayankara ishtayi. Chechikkanu full credit.. thank you. May god bless you...
@sheebajames43954 жыл бұрын
ഇത് എല്ലാം evdannu പഠിച്ചു എല്ലാ cake nalla super God bless you 😍😋
@sherlyjoseph49014 жыл бұрын
For2cups of whipping cream how m7ch whipping powder? Please reply
@appu3.0164 жыл бұрын
Chechi I tried this cake....it was amazing.,...thank you so much for this recipe
@valsammajose60184 жыл бұрын
Enikkum ee cake onnu pareeshikanamennundu...ella things supermarket,ellenkil malil kittum. Pakshe thettipokumonnu oru pedi..njan carrot ,dates ella dry fruits taste koodanelachiyude skimmed milk,condensed milk ok upayogichu oru cake undakkiyappol ellavarum paraju adipoli taste anennu..thank you dear for your yuumy cakes video...
@bismimeherjan48604 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേച്ചി. കാണാനും നല്ല ഭംഗി ഉണ്ട്. കൊതിയാവുന്നു കണ്ടിട്ട്.
Chechy my first cake sale ayi....chocolate cake..customer nu ottiri eshtayi..3 order kitti...avaru tane tannu.....for 2 birthday and 1 aniversery....tanku
@salvishijo50964 жыл бұрын
Nutty bubble hit aayi.. എല്ലാരും ഓർഡർ ചെയ്യുന്നതു ഈ കേക്ക് ആണ്.. എല്ലാ credit um chechikku.. thank u..
ചേച്ചി.. ഞാൻ ഈ കേക്ക് 3 പ്രാവിശ്യം ഉണ്ടാക്കി.. അടിപൊളി ടേസ്റ്റ് ആ ട്ടോ..👌🏻👌🏻 ഓരോ തവണ ഉണ്ടാക്കിയപ്പോഴും പിന്നെയും പിന്നെയും ഉണ്ടാക്കാനുള്ള confidence കൂടി.. ഞാൻ ഒരു home baker ഒന്നും അല്ല.. പക്ഷേ relatives ഒക്കെ ഉണ്ടാക്കി കൊടുക്കാറുണ്ട്.. ഈ കേക്കിന് ഭയങ്കരം അഭിപ്രായമാണ് വന്നത്.. Thanks alot chechi.. For this yummy recipe.. 💕 💕 It's a must try recipe.. എല്ലാരും ഉണ്ടാക്കി നോക്കണേ.. 💖
@vimalachandran24794 жыл бұрын
Chechi oru milk peda cheyyuvo plssss🙇♀️
@spgourikrishna37053 жыл бұрын
Aunty I am studying in 7 auntyde videos kand enik nalla confidence kitti nerthe cakes cheyyan pattum enna vishvasam illarn auntyde cake ondakkn vendi njan beater vangikkan pova ippam auntyde Ella cream cake videos um njan kand thank you aunty for giving me such confidence
@Uniquecreations2224 жыл бұрын
ഞാൻആദ്യ മായിട്ടാണ് ഈ ചാനൽ കാണുന്നത് സൂപ്പർ കേക്ക് നല്ല അവതരണം അവിടേയും വായോ
@fidhafathima65694 жыл бұрын
Maam aduthath cake il upayogikunna fondant recipe video cheyyamo..plzzzz....
@aaghoshsdreams86864 жыл бұрын
Thank you chechi for the easy Nutty Bubble cake recipe...Will try it
@rizalzain78654 жыл бұрын
Thanks chechii Njan pala bakers nteyum vdeos kanditt cake undaakki nokkiyathan Pakshe chechi undakknnath pole undakkiyappo aan kooduthal perum ente cake ishtappedunnath Thanku
@sobinmathew35174 жыл бұрын
Congrats to the winner..
@aswathychandrababu79014 жыл бұрын
Thankuuu so much🥰🥰😍😍😍😍😍
@bliss5974 жыл бұрын
👍👍👍🙏🙏🌹🌹🌹💖💖💖
@ranayaseen5864 жыл бұрын
@@aswathychandrababu7901 ooh congratulations 🎊 😊
@anusha71184 жыл бұрын
ചേച്ചിടെ chocolate cake ഉണ്ടാക്കി ഞാൻ sale ചെയ്തു കഴിചിട്ട് എല്ലാവരും വളരെ നന്നായി പറഞ്ഞു thank you ചേച്ചി for the wonderfull cake😍😍🙋🏻♀️
@deepthisajeev78154 жыл бұрын
Super അടിപൊളി.... ഇന്ന് ഇതുതന്നെ 👍❤️❤️🙏🙏💯💯💯👌👌👌🥰🥰🥰🥰
@komban70044 жыл бұрын
ചേച്ചി എനിക്ക് ഇതു ഉണ്ടാകണം കുറച്ചു ദിവസം മായി കാത്തിരിക്കുന്നു
@sherhanashemin72954 жыл бұрын
Njnum
@lamyzaim53743 жыл бұрын
Cake നു സെർച്ച് ചെയ്യുമ്പോൾ എത്ര suggestions വന്നാലും ഫസ്റ്റ് ഞാൻ ചേച്ചിടെ വീഡിയോ ആണ് choose ചെയ്യാറ്....bcz.... ഞാൻ ഒരു 4 cake എങ്കിലും ഉണ്ടാക്കാൻ കാരണം ചേച്ചി ഒരാൾ മാത്രമാണ്.. Love u chechie......❤❤❤
@minimanoj41614 жыл бұрын
Superb, feeling to eat, amazing
@rajumable70244 жыл бұрын
എന്റെ മകൻ chikkusdine follow ചെയ്യുന്നു നല്ല രുചി ആണ് അത്യാവശ്യം ഓർഡർ കിട്ടുന്നു, അവരുടെ അഭിപ്രായവും നല്ലത് ആണെന്നാണ് Thank you chikkus dine 👍
@joannjerin26554 жыл бұрын
Thank you so much for this recipe....your presentation is superb....👌👌👌
@hannakhadeeja90904 жыл бұрын
Thank youuu sooo much chechiii.. I'm a newcomer.. Veetil kazhikn vendi undaakiyathaa..dis s d 1st..and it was amazing... Luv u chechii😘😘
@sandhyasurendran54494 жыл бұрын
ഹായ് രശ്മി സൂപ്പർ ഞാൻ ഇന്ന് തന്നെ ചെയ്യും
@ridharizu82984 жыл бұрын
Ee syrappine pakaram sugar syrup ozhich creaminu mukalil milk made just ozhikkan patto
@najanafla16094 жыл бұрын
Whipping cream എത്ര കാലം freezer ൽ മോശമാവാതെ നിൽക്കും.... കൊറേ കാലം നിക്കോ... plzzz rply... plzz🙏
@muneerkc46224 жыл бұрын
Frizerill potikatharh kure nale nilkum
@muneerkc46224 жыл бұрын
Potichathenkill nale polle cover cheith frizerill vekam kk
@bobbybr17764 жыл бұрын
@@muneerkc4622 പൊട്ടിച്ച് കഴിഞ്ഞാൽ പിന്നെ താഴെ fridge ല് വയ്ക്കണമെന്ന് കവറിൽ എഴുതിയിട്ടുണ്ട്
@sreekantank38704 жыл бұрын
Hai Chechi njan vanilla marble cake undakki. Cherudaytt egg smell undayrnnu. Next time improve cheyyam. Baking products online order cheydittund .ellam vannadinushesham cream cakes cheyyam .thank you chechi
@devlivinvlogs15044 жыл бұрын
My dear achu congrats nte sis aanu congrats mole love you....
@aswathychandrababu79014 жыл бұрын
🥰🥰😍😍😍😍😘😘😘
@surumykali64134 жыл бұрын
White chocolate nu pakaram dark chocolate bubble use cheyyan pattuo
Chechi whipping cream open cheyth kaynja 2 months vare air tight store cheyyan pattuo
@nafiashafeeq24324 жыл бұрын
Design kalakki👍👌
@aryasunil70814 жыл бұрын
Super , chechiyude ella recipesum njan kanarumund undakarumundu. Perfect chocolate cake recipiyil egg beater vachitt alle mixie vachitt cheyyan pattu plese reply chechi
@bhagyassajayan66554 жыл бұрын
Thank you for this wonderful receipe
@fathimaparvin37013 жыл бұрын
I Made it ... it came out perfect going to make it again 2day 4 my niece's birthday ; )
@ranayaseen5864 жыл бұрын
Congratulations to the giveaway winner 🥇 🤩🤩🤩
@sajikr58173 жыл бұрын
I tried this cake today and came out really really well!!!! Thanks a loads Chikkus dine for sharing this amazing recipe with us.
@നിലാവ്-ഞ3റ4 жыл бұрын
ചേച്ചി.. ഈ ബട്ടർ ചേർക്കണം എന്ന് നിർബന്ധം ഉണ്ടോ.. നിക്ക് ഈ ബട്ടർ ഇഷ്ട്ടല്ല
@meghas20204 жыл бұрын
Hii anty... ethil vanila essence ozhikendey? Pls reply
@sinios30004 жыл бұрын
ഈ റെസിപ്പിക്കായി കാത്തിരുന്നവർ ആരൊക്കെയാ ..?🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️
@cutes40683 жыл бұрын
സൂപ്പർ ചേച്ചി ഞാനും ഉണ്ടാക്കി നല്ല രുചി ആഹഹ 💗💗💗💗💗🤗🤗🤗🤗🤗💖❤️
@sonyjomon82714 жыл бұрын
Yum.. 😍
@anitajim97164 жыл бұрын
Chechi sugar, powder cheyade use cheyan pattumo
@aameejohnson73714 жыл бұрын
Hai My dear Rashmi, No words to say, such a wonderful cake and way of presentation.Decorations also very good.Keep on going with new recipes.Take care Congrats to ASWATHY CHANDRABABU
@theresmariababu80304 жыл бұрын
Hii chechii...njan chechide videos okkie kanarudu..and they are very helpful and recipes are awesome.my place kottayam chefmaster te colours evidunnanu vagunathu...evide athu available alla... please reply
@dithaslittlespace4 жыл бұрын
I was searching for this 💋
@janemariajose1394 жыл бұрын
Hey da💋
@jayalathaai42504 жыл бұрын
Cakeinte spongeil boost cherthal kollamayirikkumo
@fasnanishad57684 жыл бұрын
mail ayyakkan അറിയില്ല ചേച്ചീ
@shobhad4104 жыл бұрын
Chechi Njan undakki... Super taste ayirunnu... Thank you so much chechiiii 😍😍
രശ്മി ചേച്ചിയുടെ എല്ലാ കേക്കും വറൈറ്റിയും സൂപ്പറാണ്. എല്ലാ ഈസി മെത്തേഡുമാണ് 😋😋😋😍😍😍😘😘😘🤗🤗🤗👌👌👌👌👌👌👌
@reshmabalachandran65024 жыл бұрын
Ente chechi....Oru rakshayumilla....Apaaaraaa taste....Ethu kazhichitt ee cake thanne mathi paranju nikk 2 orders kittund..thq so much chechi for this receipe...