No video

😋 ഓവൻ ഇല്ലാതെ മിക്സിയിൽ ഒരു PERFECT CHOCO LAVA CAKE|NO OVEN| CHOCO LAVA CAKE|choco lava cake |Ep

  Рет қаралды 423,382

Chikkus Dine

Chikkus Dine

Күн бұрын

Пікірлер: 1 400
@alexbinoy5564
@alexbinoy5564 3 жыл бұрын
chikkus dine cakes try cheythu nokiyavar oru like tha
@aparnaappu4447
@aparnaappu4447 3 жыл бұрын
Njan adhyamayi undakkiyadha... Spr👌👌
@Ivyadarsh4321
@Ivyadarsh4321 3 жыл бұрын
Njn try
@rakhiprajoprajosh920
@rakhiprajoprajosh920 3 жыл бұрын
Suprrrr chechiiii ലാവാ വരുന്നത് പോലെ തന്നെ വായിൽ വെള്ളവും വരുന്നു 😋😋😋 definitely will tryyy
@shyjaradhakrishnan5873
@shyjaradhakrishnan5873 3 жыл бұрын
Njanum നിങ്ങളുടെ റെസിപ്പി നോക്കിയാണ് cake ഉണ്ടാക്കാൻ പഠിച്ചത്. ഇതുവരെ ഒന്നും fail ആയിട്ടില്ല. Thank u so much. ഇതും try ചെയ്യാം.
@anusreevs9934
@anusreevs9934 3 жыл бұрын
അതെ.... ന്റേം. ദൈവത്തിന് സ്തുതി 😍
@athira3825
@athira3825 2 жыл бұрын
Me too... bless you aunty
@shamsiyafarhathshamsiyafar8854
@shamsiyafarhathshamsiyafar8854 3 жыл бұрын
Chechiyude recipes nokki cake undakkiyavaril fail avvathavar like adi....😄.....😍💟
@reenageorge6314
@reenageorge6314 3 жыл бұрын
Chikkus dine cake ondaki ശരിയായവർ oru like adi
@sheejasaji2418
@sheejasaji2418 3 жыл бұрын
👌👌👌👌അടിപൊളി ആയിട്ടുണ്ട് ഞാൻ ഒട്ടും സമയം കളയുന്നില്ല ഇപ്പോൾ തന്നെ ഉണ്ടാക്കുവാ...
@shaharbanshaharban1158
@shaharbanshaharban1158 3 жыл бұрын
ചേച്ചിടെ സംസാരം കേക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു.yammy
@freshfood7344
@freshfood7344 3 жыл бұрын
I love this recipie . I will try it .Thank you for this beautiful recipie chikkus dine......
@anilamary3744
@anilamary3744 3 жыл бұрын
After seeing your recipies I love to bake cake more than eating it and the tastes of the cake were awsome
@chandrann.k7761
@chandrann.k7761 3 жыл бұрын
Athe
@aksharaks5106
@aksharaks5106 3 жыл бұрын
Yes
@shahanasshiyas643
@shahanasshiyas643 3 жыл бұрын
After watching your videos I started cooking the perfect cake's...😘thank you..
@deepthisajeev7815
@deepthisajeev7815 3 жыл бұрын
ചേച്ചി ഒരു dout ചോയ്ക്കട്ടെ.... കഴിഞ്ഞ vedioil sugar syrapinu പകരം milk mix ചേർത്തില്ലേ.. അത് ഞാൻ ഇപ്പൊ എല്ലാ cakinum ചേർക്കാറുണ്ട്... നല്ല ടേസ്റ്റ് ആണ് 👌👌👌🙏ee mix ഒഴിച്ച കേക്ക് 2, 3ദിവസം ഫ്രിഡ്ജിൽ കേടുകൂടാതെ ഇരിക്കുമോ... plz replyyyy🙏🙏🙏🙏
@nasrinlatheef2550
@nasrinlatheef2550 3 жыл бұрын
Super chechi njn എന്തായാലും try cheyth nokkum
@ddsvlog3546
@ddsvlog3546 3 жыл бұрын
കണ്ടിട്ട് try ചെയ്യാൻ തോന്നുന്നുണ്ട് ' തീർച്ചയായും ചെയ്യും
@Usha-dw7pv
@Usha-dw7pv 3 жыл бұрын
Laava ozhugi vannappol ende mughathu oru chiriyum sandoshavum kandittu njan tanne adisayichu....idu undakkittulla karye ullooo❤️😍
@elizabeththomas9035
@elizabeththomas9035 3 жыл бұрын
Resmi.. വായിൽ വെള്ളം വന്നു.. ഈ ലാവ ചോക്ലേറ്റ് കേക്ക് കണ്ടിട്ടു. എന്തായാലും ഇതൊന്നു ഉണ്ടാക്കിയിട്ടേ ഉള്ളു മറ്റു കാര്യങ്ങൾ... ചിക്കൂസിന്റെ എല്ലാ receipe കളും kanum... എത്ര അൽമാർത്ഥതയോടെ ആണ് മനസ്സിലാക്കിത്തരുന്നത്... കാണുന്നവർ ഉണ്ടാക്കണം എന്ന ആഗ്രഹത്തോടെ ആണ് പഠിപ്പിക്കുന്നത്... Give ആവേ നടക്കുന്നതിൽ സന്തോഷം... ചിക്കസിന്റെ ചോക്ലേറ്റ് ബ്ലാക്ക് ഫോറെസ്റ്റ്, പെർഫെക്ട് ചോക്ലേറ്റ് ഒക്കെ ഞാൻ try ചെയ്തു... സൂപ്പർ.. tnk you.. Resmi... Oru ജാടയും ഇല്ലാതെ sincere ആയി പറഞ്ഞു തരുന്നതിനു... God Bless you & Fmly...
@chikkusdine
@chikkusdine 3 жыл бұрын
Thank you so much dear😍😍💕💕
@febifathima8423
@febifathima8423 3 жыл бұрын
ഞാൻ ട്രൈ ചെയ്തു എല്ലാവർക്കും ഇഷ്ടപ്പെട്ടു😋😋super
@tripthiks54
@tripthiks54 3 жыл бұрын
Reshmi chechi, one doubt..ee dark compound and white compound gram allaathe cup lu measurement paranju tharo
@aamiii8132
@aamiii8132 3 жыл бұрын
Onnum parayanilla reshmichechi. ഇത്രയും perfect ആയി cake recipe പറഞ്ഞുതരാൻ ചേച്ചിക്കെ കഴിയൂ
@angelina_biju
@angelina_biju 3 жыл бұрын
Njan undakkiyayirunnu.... Nalla taste undayirunnuu.... Thank u so much 🤩💖🤩
@faiziyaseen163
@faiziyaseen163 3 жыл бұрын
Ma'am Japanese Jiggly cheese cake recipe without oven cheyyo....cup measurementil....
@hareesha3960
@hareesha3960 3 жыл бұрын
Adipoli Njan Eppo Thanne Inddakkan pova. Thank You so much 😋😋
@shameemanasmahal8394
@shameemanasmahal8394 3 жыл бұрын
Enthayalum try cheyyanam...😋
@shahanajamsheer127
@shahanajamsheer127 3 жыл бұрын
Chechy ഞാൻ bnglr ആണ് ഇപ്പോൾ njangle ഷോപ്പിലേക് ഇപ്പോൾ കേക്ക് ഉണ്ടാക്കി കൊടക്കുന്നുണ്ട് പെട്ടന്ന് sale ആവുന്നുണ്ട് ഞാൻ ചേച്ചീടെ റെസിപ്പ് ആണ് എല്ലാ cakelum ഫോളോ ചെയ്യുന്നദ് thnku chechy thnku so much
@chikkusdine
@chikkusdine 3 жыл бұрын
Thank you dear❤❤
@a.3484
@a.3484 3 жыл бұрын
Chechi enikk ee recipe adipoli annennu thoni njan ippol indakan povukayann. THANK you for this recipe
@krishnapriyapt6198
@krishnapriyapt6198 3 жыл бұрын
Thank you chechi for this fabulous recipe.. today I made this cake,and it came out very well...super tasty🥰All thanks to Chikkus Dine😘
@chikkusdine
@chikkusdine 3 жыл бұрын
Thank you dear 😍😍❤
@appusgamerappusgamer7438
@appusgamerappusgamer7438 Жыл бұрын
@@chikkusdine phgffggccdset
@Memoriesbyshilpa2010
@Memoriesbyshilpa2010 3 жыл бұрын
ചേച്ചി കേക്കുണ്ടാക്കി ഡെലിവറി ചെയ്യുമ്പോൾ ഓവനിൽ ആണോ കേക്ക് ഉണ്ടാക്കുന്നത്
@mrs.ssmenon3522
@mrs.ssmenon3522 3 жыл бұрын
Ovanil അല്ലതെ cake undakki കൊടുക്കാമല്ലോ.. eniku ഒത്തിരി pere അറിയാം. ഞാനും cake undakki കൊടുക്കാറുണ്ട്. Without oven.യാതൊരു വ്യത്യാസവും illato. 😊👌.. eniku തോന്നുന്നു ഇങ്ങനെയുണ്ടാകുമ്പോൾ ovenil ഉണ്ടാകുന്നതിനേക്കാൾ success ആണ് എന്നാണ്.
@taslimasameer6868
@taslimasameer6868 3 жыл бұрын
Hi chechi, njan choclate cake 2 times undaki (without oven) .sucsses ayirunnu 👍 thanku chechi . But enik cake bake avaan 2 hours ill koodthal idthu . Ath enth kond an chechi..
@saimasworld5413
@saimasworld5413 3 жыл бұрын
ഞാൻ ഒരു home ബേക്കർ ആണ് ഞാൻ ഗ്യാസിൽ ആണ് prepare ചെയ്യുന്നത്. ഒരു കുഴപ്പം ഇല്ല സൂപ്പർ taste ആണ്. Mediam ഫ്ലയ്മിൽ കുക്ക് ചെയ്യണം.1kg കേക്ക് ആണേ 25മിനിറ്റ് കഴിഞ്ഞു മാത്രം തുറന്നുനോക്കാവ്.
@salijacob2255
@salijacob2255 3 жыл бұрын
@@mrs.ssmenon3522 njanum
@shaima.k9709
@shaima.k9709 3 жыл бұрын
Njanum ഉണ്ടാകുവ
@reenageorge6314
@reenageorge6314 3 жыл бұрын
I made it first i think it will not sucess but the cake was perfect every body should try it very simple and tasty juicy cake yummy alla apriciate my daughter she made the cake perfectly
@user-tw5xi4wg2c
@user-tw5xi4wg2c 3 жыл бұрын
ഞാൻ ചേച്ചിടെ വീഡിയോ കണ്ടിട്ടാണ് കേക്ക് ഉണ്ടാക്കാൻ പഠിക്കുന്നെ. താങ്ക്സ് ചേച്ചി
@revathy9359
@revathy9359 3 жыл бұрын
Thank you for this very easy and humble choco lava cake recipe 💗💗💗💗💗💗💗
@sumilibert1395
@sumilibert1395 3 жыл бұрын
I like the cake decoration.super , adipole.❤️😍
@nishfamumthas8729
@nishfamumthas8729 3 жыл бұрын
Hi chechi .....adipoli aayi tto kaanan nalla rasamund.... njan nthayalum try cheyyum
@josinjojy7176
@josinjojy7176 3 жыл бұрын
Chechi oru vanilla cream video edamo not any whipping cream or buttercream this is a hearty request plz oru reply thanne eduvoyenne😭😭
@nibinkumar9164
@nibinkumar9164 3 жыл бұрын
Chechi u r so humble 💞
@diyadavis7171
@diyadavis7171 3 жыл бұрын
Blueberry cake without oven cheyoo...butter creminte recipeyum vennam
@rejilaammu5262
@rejilaammu5262 3 жыл бұрын
ചേച്ചിയുടെ റെസിപി സൂപ്പർ ആണേ ഞാൻ ട്രൈ ചെയ്യാറുണ്ട്
@shazmuahammed1124
@shazmuahammed1124 3 жыл бұрын
Cake pops recipe idumo chechi
@ajipraveen8285
@ajipraveen8285 3 жыл бұрын
Hi chechiiiiiiii🤓💌 Adipoli recipe😍 Will surely try & send the pic🤓😁😁 Oru request........ Brownie recipe cheyumooooooo Pls.. 🥺😁 Enthayalum,thank u for the variety recipe 😊😊 Love uuuuuu 💌💗
@ayishasubair169
@ayishasubair169 3 жыл бұрын
വായിൽ വെള്ളം വരുന്നു 😋😋😋😋😋🤤🤤
@lakshmias9257
@lakshmias9257 3 жыл бұрын
Hai ചേച്ചി ഞാൻ ലക്ഷ്മി. ഞാൻ കുറച്ചു നാളുകളയാതെ ഉള്ളൂ ചേച്ചിയിടുന്ന വീഡിയോസ് കാണുന്നത്. എല്ലാം ഒന്നിനൊന്നു മെച്ചമാണ്. ചേച്ചിയുടെ അവതരണം ഇഷ്ട്ടമാണ്. ചേച്ചി ഉണ്ടാക്കിയ vanjocake nokki വീട്ടിൽ തയാറാക്കി supper ആയിരുന്നു. സ്വന്തമായി പറയുന്നതല്ല ചേച്ചിയുടെ wedding anniversary ആയിരുന്നു ഇന്നലെ അങ്ങനെ തയാറാക്കിയതാ. എല്ലാപേർക്കും ഇഷ്ടപ്പെട്ടു. Thanks chechi ചേച്ചിക്ക് നല്ലറെസിപ്പികൾ തയാറാക്കാൻ സാധിക്കട്ടെ.loveyou ചേച്ചി
@vijimol6239
@vijimol6239 3 жыл бұрын
Ennikkku choco lava cake istamalla but just onnu try cheythu ithinnde taste egganneundannarriyyan wwooww..... Superayirrunnnu 😆😆😆😆
@testingtogether5832
@testingtogether5832 3 жыл бұрын
Ellarkkum ondakkalo ee cake. Simple method ill paranjadu nannayi
@alexbinoy5564
@alexbinoy5564 3 жыл бұрын
full support for 1million subscribers Reshmi chechi ♡♡☆☆♡
@mariyabibin1324
@mariyabibin1324 3 жыл бұрын
Chechyy thankyouuu so much. Njan baking start cheytharunnu. Ente molde 1st birthday kku njan chechide video kandanu doll cake um chocolate cake um undakkiyath.ellavarkkum ishtapettu.aa same chocolate cake nu order kitti athinteyum review avar thannathu valare +ve aanu. Ipol enikku order kitti thudangi.chechide video valare genuine aanennu enikku thonnarund well explained aaanu.ithu kaaranam enikk ipol oru earnings kittan thudangunnu.Njan jolikku pokan pattathathil valare sangadathil aayirunnu.enikku 1 yr ulla vavayanullath.Husband nannayi support cheyyunnath kond enikk ith continue cheyyam ennu vishwasam und .Chechide videos l njan valare satisfied aanu.Thankyou from the bottom of my heart chechi.Prarthanayil chechiye orkkum🙏🙏🙏🙏
@chikkusdine
@chikkusdine 3 жыл бұрын
Most welcome dear😍😍 keep up the good work🥰❤❤
@ranjinihari8135
@ranjinihari8135 3 жыл бұрын
👌👌😍😍 ചേച്ചി, mango കേക്കും pineapple കേക്കും ചെയ്തതുപോലെ മുന്തിരി വച്ചു കേക്ക് ചെയ്യട്ടെ...... 😀😀😀
@mayaharshan1238
@mayaharshan1238 3 жыл бұрын
Was waiting for this recipe. Thank you chechiii 👌🏻🤝
@Krishnakumar-ds8xj
@Krishnakumar-ds8xj 3 жыл бұрын
ഇന്നത്തെ വീഡിയോ അടിപൊളിയായിട്ടുണ്ട് ആന്റിക്ക് മാത്രമേ ചെയ്യാൻ കഴിയൂ ഈ വെറൈറ്റി കേക്ക് ഇന്നത്തെ വീഡിയോ ഭയങ്കരമായി ഇഷ്ടപ്പെട്ടു👍👍💗
@shahanas4787
@shahanas4787 3 жыл бұрын
Spr chechi........Chechi oro Cake undakkunna Kaanumbol thanna nammakkum thinnan thonnum....Chechi itta mumbatha video njn kandirunnu Black Forest nta Spr aarunnu..........Chechi Iniyum kure videos idanam tto.....🙂😍😘
@sitharatims306
@sitharatims306 3 жыл бұрын
I made it, it was delicious and the lava came out perfectly, thank you so much...
@arzamuquadham8692
@arzamuquadham8692 3 жыл бұрын
I am vry excited to make more cakes recipies after seeing ur cake.... Love u chechiiii.......
@salimamk676
@salimamk676 3 жыл бұрын
My cute cake queen ...I really enjoyed this video
@rojer3294
@rojer3294 3 жыл бұрын
Super chechi we try it അത് ശരിയായി nice taste true cake true taste Really super 👏👏👏👏👏👏👏👏👏👏 ശരിക്കും lava കേക്ക് പോലെ.
@rajalakshmikr7399
@rajalakshmikr7399 3 жыл бұрын
250 ml cupil aanengil 2tbsp milk add cheyan paranjille chechi curd use cheyumbo paal use cheyamoചേച്ചിയുടെ കേക്ക് recepie measurments epozhum correct aanu kure videos kandathil1kg cakinu chilar oru pravashyam 1/2cup paal use cheyta next tym 2tbsp paal .... Onnum manasilavilla .....
@albertxan1406
@albertxan1406 3 жыл бұрын
Ayyoo 😋😋😋😋😋😋😋super chechiii, I will try this thank u so much for this recipe.
@ramshi_sahood
@ramshi_sahood 3 жыл бұрын
😋😋കാണുമ്പോൾ തന്നെ തിന്നാൻ കൊതിയാകുന്നു 😍😍😋😋😋❤️❤️
@Its-me-shalu94
@Its-me-shalu94 3 жыл бұрын
ചേച്ചി, എന്റെ പേര് shamila. കോട്ടയം ആണ് വീട്. ചേച്ചിയുടെ വീഡിയോ കണ്ടു addict ആയി. ഇന്ന് white forest cake നുള്ള ingredients ഉം കുറച്ചു baking productsum വാങ്ങി... എങ്ങിനെ ആകുമെന്ന് അറിയില്ല. നല്ല പേടിയുണ്ട്. എങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കാൻ തന്നെ തീരുമാനിച്ചു..... ഇനി ചെയ്തു നോക്കിയിട്ട് പറയാട്ടോ 😍😍😍
@chikkusdine
@chikkusdine 3 жыл бұрын
😍❤
@suchetharai8895
@suchetharai8895 3 жыл бұрын
Thank you Rashmi chechi.. awesome cake.. I’m a big fan of ur recipes.. tried most of the recipes.. came out well.. this cake is mouth watering.. I will try this too
@sahalafathima253
@sahalafathima253 3 жыл бұрын
Iam really waiting for yr cake recipe thank u for giving nice vedios plzz upload next vedio soon. god bless you
@swalihswalihnv2504
@swalihswalihnv2504 3 жыл бұрын
👍
@sahalafathima253
@sahalafathima253 3 жыл бұрын
Blue berry cake recipe cheyyo chechi plzz💓😘
@Liya-b8d
@Liya-b8d 3 жыл бұрын
Ente ponneaunty veetil ammayode paranjal mukham tirikkunna cake..aa. Lava caka....eni njan tanne undakkum...so... simple...❤️❤️
@thahi101
@thahi101 3 жыл бұрын
Chechi anu Njangalde inspiration 😻👍
@seenasl2243
@seenasl2243 3 жыл бұрын
Looks amazing nd yammy, lets try.
@jincysavio8050
@jincysavio8050 3 жыл бұрын
Chechi ingredients description boxil kodakkammoo, plzz
@romansaflowers
@romansaflowers 3 жыл бұрын
ഈയടുത്താണ് ഞാൻ വിഡിയോസ് കാണുന്നത് അടിപൊളിയാണ് കേട്ടോ. ഒരു പാടിഷ്ടം
@jaseenaabdulrasheed5113
@jaseenaabdulrasheed5113 2 жыл бұрын
Super. വേറെ പലരുടെയും lava cake കണ്ടു. എല്ലാം ചോക്ലേറ്റ് അകത്തു വെക്കുന്നതായിരുന്നു. വേറെ ഒരു doubt 5inch ന്റെ cake mould ന്റെ height എത്ര ആയിരുന്നു മാഡം ത്തിന്റെ കൈയ്യിലുള്ളത്
@athulyasb8797
@athulyasb8797 3 жыл бұрын
Most awaited !! Waiting for ur redvelvet ,vanilla ,chocolate - cup cakes ..hope it will stream soon in chikkus dine
@shanushajeer2181
@shanushajeer2181 3 жыл бұрын
ഇതൊക്കെ ആരാ ഡിസ്‌ലൈക് ചെയ്യുന്നേ
@mansooridhan2483
@mansooridhan2483 3 жыл бұрын
Chechi super njan undakki nokki
@sulthanasulthuzz6905
@sulthanasulthuzz6905 3 жыл бұрын
Chechi....spr...Falooda cake try cheyyyuvo...pls...
@jayanthysanthosh5773
@jayanthysanthosh5773 3 жыл бұрын
Thank you Reshmi, I will try ❤❤❤❤
@lubinalubina8145
@lubinalubina8145 3 жыл бұрын
Adipoli .i will try👌👌👌
@learlyra1492
@learlyra1492 3 жыл бұрын
Nalla samsaram...❤️❤️
@neethuragesh9775
@neethuragesh9775 3 жыл бұрын
Chechi chocolate lava undakkan fresh creminu pakaram whipping cream use cheyyan pattumo
@vipinp5219
@vipinp5219 3 жыл бұрын
Chechi whipping cream oru time upayogichu freezeril vachu.baki cream pakuthi und coveril ath pettanu thanne edukano athra mnth use cheyam ath onnu paraju tharumo chechi
@eshaalnehaaslam6750
@eshaalnehaaslam6750 3 жыл бұрын
White compoundin pakaram milky bar ittal madhiyo
@Nahhh..
@Nahhh.. 3 жыл бұрын
Cake prepare cheyyan aagrahamundh but orupad chilavumundh
@nithasherin279
@nithasherin279 3 жыл бұрын
Supper cheechi najan try cheythu very tasty
@anishajacob9612
@anishajacob9612 3 жыл бұрын
Chechy cream ellayekillum taste super anatto chocolate lovers eshtapetto thank you chechy njan first cake ondakkan veena's curry world nokiyapol ane chechyude chocolate cake video kadath pine ath nokiyilla epo cake ondakkan ckikkus dine matharam mathi.100% success onrappane thank you chechy.
@rururev5177
@rururev5177 3 жыл бұрын
Hi chechi.. Oru doubt.. Whipping cream stiff akunilla.. After whipping kure neram cheytitum loose akkunnu.. Enthanu prashanm?? Bdw your videos are too good😍😍
@anaidabijili4916
@anaidabijili4916 3 жыл бұрын
Jnan cake aadyamoke undakyapo correct aayi nalla fluffy aayi vannu. But qty double edthapo katti pole aakunnu.. Atenthayrikm
@lethishafrancis756
@lethishafrancis756 3 жыл бұрын
Am very much interested to c your recipes....Chechi undakunathu kanaan bayangara ishttamanu.....verae videos onnum kandaal satisfied akilaaaa....God bless
@smithaa1078
@smithaa1078 3 жыл бұрын
എന്ത് ഈസി ആയിട്ടാണ് പറഞ്ഞു തന്നത്! Thanks madam
@preethusreejith3065
@preethusreejith3065 3 жыл бұрын
ച്ചെച്ചിടെ black forest and red bee ഞാൻ try ചെയ്തു അടിപൊളി ടേസ്റ്റ് ആണ് try ചെയ്യാത്തവരുണ്ടെങ്കിൽ ഒന്ന് try cheyyanam 👌👌👌👌👌
@raichal7216
@raichal7216 3 жыл бұрын
Hii chechhiii adipoli onnum parayanilla adipoli njan try cheythu affordable ann ee cake all should try this cake 100%guarentee
@bindustephen2795
@bindustephen2795 3 жыл бұрын
Adipolli ayittund njn rainbow try cheythu tto nalla test ondarnnu
@MScom-ev2ui
@MScom-ev2ui 3 жыл бұрын
Njn try cheiduto.... nalla adipwoli ayi vannu, njn muzuvanum home made ayittatto ndakkiye choclate okke njn home made ayi ndakkiyada. Spr taste ayirunnu.... Tnks for the recipei.... 😍😘
@neethuchacko8069
@neethuchacko8069 3 жыл бұрын
Hey ...njn first time anu cake try cheyunath ...ithanu first cake... Super aitt Rdy aiii.... Cake Egane cheyanm enn Explain cheyuthath mnsilakunath pole anu... Thnq so much
@rabinaser5057
@rabinaser5057 3 жыл бұрын
Adipolii chechii chechide recipes njn try cheyyaarund pakshe onnum enikk flop aayittilla thanks chechi njangalkk vendi nalla nalla recipes share cheyyunnathin😘😘
@jaicybinoy2326
@jaicybinoy2326 3 жыл бұрын
Chechy cakinu Venda sponge 4 days before cheythu vekan pattumo , pattmenkil engaeyanu keep cheyunne . please reply
@anjaliaravindh
@anjaliaravindh 3 жыл бұрын
Chechi..... ithupole valya paathrathinu pakaram non stick paathrathilu undaakan pattoo.... pattumengil athinte moodiyudiyil oru hole undavumalloo... athu adakkanoo.... pls reply chechi...
@bhavana1818
@bhavana1818 3 жыл бұрын
Chechi ante measuring cupil 1cup 8oz annan azhuthirikkunne. App 1 cup athra ml aanu onnu reply tharuo
@relaxplace2124
@relaxplace2124 3 жыл бұрын
Chechi ithu beeter വെച്ചു ഇതുപോലെ try ചെയ്യാമോ അപ്പോൾ dry ഇൻഗ്രീഡിയൻസ് beeter കൊണ്ട് mix ചെയ്യാമോ onnu പറയണേ
@shahinashams3275
@shahinashams3275 3 жыл бұрын
Superb chechii...chechiyude way of explaining kand cake baking njn start chydad..ipol adipoli aayi varunnund😊😊
@sajitharameshramesh7020
@sajitharameshramesh7020 3 жыл бұрын
Oru receipy koode thannathinu thanks. Super tasty ayirikkum innu thanne cheythu nokkanam
@jestinqatar7198
@jestinqatar7198 3 жыл бұрын
Wow...super... കണ്ടപ്പോ തന്നെ കഴിക്കാൻ തോന്നുന്നു. good recepe.
@sinilakc9937
@sinilakc9937 3 жыл бұрын
Super എന്തായാലും try ചെയ്തു നോക്കും
@swethavaisakh2533
@swethavaisakh2533 3 жыл бұрын
Chechide videos kandittanu cake baking padichath...Othiri istam... Orupaadu sneham
@dr.anilaabraham3094
@dr.anilaabraham3094 3 жыл бұрын
Adipoli cake chechi....eppothanne kothi aavinnu. Chechi yude cake cheythathinu sesham anu enikku soft cake....kitty thudangiyathu...thank you so much chechi
@Eva-1990
@Eva-1990 3 жыл бұрын
Hai chechi, aluminium pathrathinu pakaram steel upayogichal kuzhappamundo
@majeed.cmajeed.c6314
@majeed.cmajeed.c6314 3 жыл бұрын
Chechi njan innu chocolate cake undakki.sugar syrupinu pakaram milk mixanu njan ozhichath. nale ente b'day aanu .appo chocolate cake undakkamennu karuthi.chocolate cake njan first aanu undakkunnath.chachide recipeyanu njan undakkiyath😋😋😋
@sukanyassuku6357
@sukanyassuku6357 3 жыл бұрын
Superb chechi .... njan red velvet undakki perfect ayi kitty to thank u sooo much ....
@ishasyummykitchen1284
@ishasyummykitchen1284 3 жыл бұрын
Chechi main aayity oru kaaryam chodhichotte . Gas l 3 burners ille athil ethilaan chechi vekkarullath. Athonn parann tharo .
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 8 МЛН
How to make chocolate truffles with milk at home(Subtitle on)
7:04
Joon's Little Table
Рет қаралды 12 МЛН
How to make an cute animal cake that's perfect for gifting.
13:36
곰쓰 쉬운 베이킹 Gom's Easy Baking
Рет қаралды 1,2 МЛН
Vanilla Sponge Cake | How to Make Sponge cake | Easy Basic Cake Recipe
8:11
Flourless Moist Chocolate Cake / Gluten Free / No Flour
9:44
Thy Than
Рет қаралды 17 МЛН
CHOCOLATE CAKE better than Bruce's mom's! | Practical Peculiarities
9:02
PRACTICAL PECULIARITIES with Nikk Alcaraz
Рет қаралды 452 М.
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН