ഏതൊരു പാട്ടും ഇത്ര മനോഹരമായി പാടുന്ന ഈ ഗാനഗന്ധർവ്വൻ്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ജീവിതത്തിൽ മറ്റു വലിയ ഭാഗ്യങ്ങളൊന്നുമില്ലാത്ത എൻ്റെയും എന്നെപ്പോലുള്ളവരുടെയും മഹാഭാഗ്യമായി കരുതുന്നു .....
@KuruvilaMjКүн бұрын
ചില്ലിട്ട വാതിൽ തുറക്കുന്ന ഗാനം 👍
@melodyvoice898226 күн бұрын
ദാസേട്ടൻ ഉയിർ ❤️👍🏽🙏🏽
@tasteintouch52029 күн бұрын
Dasetane deergayisu nalkatte jagadeeshwaran , a good combination of Ravindran master ,a blessed GANA Gandarvan
❤❤❤❤❤❤❤❤❤❤super super super super super nice song❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉😂
@Favouritemusic4youАй бұрын
ഈ പാട്ടുകളൊക്കെ ഒരുകാലത്ത് മനോഹരമായിട്ടുള്ള ഒന്നാണ്... ആയതുകൊണ്ട് പഴയ പാട്ടുകൾ തിരയുന്ന ആളുകൾക്ക്... ഇത് യൂട്യൂബിൽ റീമിക്സ് ചെയ്യാൻ ഉദ്ദേശിക്കുന്ന എന്നെ പോലുള്ളവർക്ക്... റീമിക്സ് ഭാഗം ഓപ്പൺ ചെയ്തു വെച്ചാൽ നന്നായിരിക്കും എന്നൊരു അഭ്യർത്ഥനയുണ്ട്... കൂടാതെ ഈ പാട്ട് ഷോട്ട് ആയിട്ട് ചെയ്യുമ്പോൾ മറ്റുള്ളവർക്ക് കൂടി കാണാൻ അവസരം ഉണ്ടാവും...അതിലൂടെ നിങ്ങളുടെ ചാനൽ ഗ്രോത്ത് ആവുകയും ചെയ്യും..