കേൾക്കാൻ തുടങ്ങിയ കാലം മുതൽ ഇഷ്ടം ഉള്ള ഗാനം ഈ 2025തുടങ്ങിയ രാവിലും പ്രിയം തന്നെ.. കുറച്ചു ദിവസങളായി.. ആർ സി സി യിൽ ആണ് ഭാര്യക്ക് സുഖം ഇല്ല.. പൂ ചൂടിക്കുവാനുള്ള മുടി കാൻസർ തിന്നു.. ആഗ്രഹം, ആശ അതും കാൻസർ തിന്നു... ഒരു കീമോ തറോപ്പി പോലെ ഈ പാട്ട് കേൾപ്പി ച്ചു കൊടുക്കുന്നു... പ്രണയം പകരുന്നു..
@jessymathew244325 күн бұрын
❤
@SpeedFest2.016 күн бұрын
😥😥😥
@SunilaManuSunilaManu10 күн бұрын
😢😢😢
@LUFFY_GAMING249 күн бұрын
😢
@santhoshkumar-ms6de4 күн бұрын
❤❤
@A2zneogaming10 ай бұрын
ഈ പാട്ടിനോളം വരില്ല ഒന്നും പ്രണയിച്ചവർക്ക് മാത്രം അറിയാം. ഇപ്പോൾ കേൾക്കുമ്പോൾ എവിടെയോ ഒരു മധുരമുള്ള വേദന.❤❤❤
@nishasanthosh15306 ай бұрын
സത്യം
@sathinarayanan210110 ай бұрын
ഞാൻ എപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഗാനം ❤❤❤❤❤❤❤❤❤❤❤❤❤
@dijukalyani224 ай бұрын
ഈ ഗാനം മലയാളക്കരയെയും പ്രിയതമയെയും വിട്ട് അന്യ നാട്ടിലും ദൂരെയുള്ള സ്ഥലത്തും ജോലി ചെയ്തു മറ്റു കുടുംബ അംഗങ്ങൾ കൂടെ ഇല്ലാതെ ജീവിക്കുന്ന എല്ലാപേർക്കും പ്രവാസികൾക്കും ആണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്.. ഈ ഗാനം എന്റെ പ്രിയതമക്ക് സമർപ്പിക്കുന്നു...ഒപ്പം ഗാനത്തിനു പിറവി എടുക്കാൻ കാരണക്കാരായ ദാസേട്ടനും ശ്രീ കുമാരൻ തമ്പി സാറിനും അകാലത്തിൽ കേരള സംഗീത ലോകത്തിനു തീരാ നഷ്ടം ആയി വിട പറഞ്ഞ രവീന്ദ്രൻ മാഷിനും അഭിനന്ദനങ്ങൾ.. 🌹🌹🌹❤️❤️❤️ദിജു ദുബായ്
@ramachandrankrishnanasari7415Ай бұрын
❤👍
@KrishnanMK-n4g Жыл бұрын
1994 ൽ ആണ് ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത് 30 വഷ്ം മുമ്പ് ഈ ലളിത ഗാനം എപ്പോ ൾ കേട്ടാലും സുന്ദരം നല്ല യുവത്വത്തിൽ കേട്ട ആ ഗാനം ഒരിക്കലും മറക്കില്ല👍👍👍
@Pranavkarthikhari4 ай бұрын
ഇതു ഓണപ്പാട്ട് അല്ലയോ
@sreekala804910 ай бұрын
എന്താ വരികൾ,,,പാടുന്നതോ,, പറയണ്ട കാര്യം ഇല്ലല്ലോ,,, ഒരിക്കൽ കേട്ടാൽ ഒരിക്കൽ കൂടെ കേൾക്കാൻ തോന്നും,,, വീണ്ടും,,,, വീണ്ടും,,,,
@shobhanakv167710 ай бұрын
പതിനേഴാമത്തെ വയസ്സിൽ ആദ്യമായി കേട്ട പാട്ട് ഈ 50 വയസ്സിലും കോട്ടോട്ടിരിക്കുന്നു. അത്രയ്ക്കും ഇഷ്ടമുള്ള പാട്ട്. കോട്ടോണ്ടിരിക്കുന്തോറും മാധുര്യം കൂടി കൂടി വരുന്ന പാട്ട്...❤❤❤❤🙏
@reenachandran1698 ай бұрын
അതെ ❤
@jaisankarsadasivan86908 ай бұрын
ഞാനും
@sumeshv42277 ай бұрын
അത്രയ്ക്ക് പഴക്കമുണ്ടോ ഈ പാട്ടിനു.....
@rekhajayan81677 ай бұрын
ഞാനും
@krishnendhu.t.a39196 ай бұрын
സത്യം
@rejanirejani.mavady947110 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു വേദന നഷ്ട പ്രണയം❤
@MR_MAD_BOY7 ай бұрын
M😢❤
@RajeshT.T-i6s11 ай бұрын
എന്റെ ഈ 50ആം വയസ്സിലും ഒരുപാട് ഇഷ്ടത്തോടെ കേൾക്കുന്ന പാട്ട് 🙏🙏
@nalinisoman2102 Жыл бұрын
ഞാൻ ഇപ്പോഴും കേൾക്കാറുണ്ട്. എൻ്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്
@sajijacob7167 ай бұрын
Super song
@kalamvettoor586811 ай бұрын
പതിനഞ്ച് വർഷം മുൻപ് അന്ന് ഞാൻ U A E,ൽ ജോലി.അബുദാബിയിൽ നിന്നും അൽ അയിനിലേക്ക് വണ്ടി ഓടിച്ച് വരുകയായിരുന്നു.വണ്ടിയിൽ ഞാൻ മാത്രം.റേഡിയോ ഓൺ ആയിരുന്നു.റേഡിയോയിലൂടെ ഈ മനോഹര ഗാനം കേൾക്കാനിടയായി. ഒരു കുളിർ മഴ കിട്ടിയ അനുഭൂതി ആയിരുന്നു. റോഡിന രികിൽ വണ്ടി നിർത്തി പാട്ട് ഫുള്ളായി കേട്ടതിന് ശേഷമാണ് യാത്ര തുടർന്നത്.ഇന്നും ആ ദിവസവും ഈ പാട്ടും മറക്കാൻ കഴിയുന്നില്ല.❤❤❤❤❤❤
@mbdas83018 ай бұрын
താങ്കൾ എന്നെപ്പോലെ തന്നെ! ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ, നാം നമ്മെത്തന്നെ മറന്നുപോവുന്നു!
20 വയസ് മുതൽ കേട്ടു,52 ലും കേൾക്കുന്നു. പാട്ടിന്നും 17 തന്നെ❤❤❤❤❤❤❤
@ashokkumar-sq1jl5 ай бұрын
ഹൃദയ പത്മങ്ങളെ തലോടുന്ന ഇത്തരം വരികളില്ലാത്തതാണ് ആധുനീകതയുടെ പരാജയം....
@Jayasree-xs2rw9 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്, എന്തൊരു ഫീലിങ്ങാ ❤❤
@arunkb445911 ай бұрын
നമിക്കുന്നു രവീന്ദ്രൻ സർ &തമ്പി സർ, ഇങ്ങനെ ഒരു ഗാനം സമ്മാനമായി മലയാളത്തിനു കൊടുത്തതിന്🌹
@mbdas83018 ай бұрын
ദാസേട്ടനോ..?
@JayeshSoman-gh6qz6 ай бұрын
@@mbdas8301 Athe. Dasettanum.
@madhusoodananunniyattil9421Ай бұрын
If it had not been sung by Yesudas it would have been a flop @@mbdas8301
@rifanise8789 ай бұрын
എന്റെ ഇഷ്ട്ട ഗാനങ്ങളിൽ ഒന്നാണ് ഇത്... എത്ര കേട്ടാലും മതി വരില്ല 🥰
@naannynpodees32566 ай бұрын
ഇതു കേൾക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു വിങ്ങൽ 😟ശ്രീകുമാരൻതമ്പി sir 🙏🙏❤️
@anugopinathbuvanesvari78496 ай бұрын
ചുമർ ഇല്ലാതെ ചിത്രം ഉണ്ടാവില്ല ഈ വരികൾ എഴുതിയ ശ്രീകുമാരൻ തമ്പി സർ ന് ഒരു അത്ഭുതം തന്നെയാണ് ❤
@SubhaVimal-w5v5 ай бұрын
ഞാനും കേൾക്കുന്നു സൂപ്പർ പാട്ട്❤❤
@AjeeshKR-zb6pt5 ай бұрын
ഒരടിപൊളി ഗാനം ♥️♥️♥️♥️
@sunilaak55764 ай бұрын
ഈ ഒരൊറ്റ ഗാനം മതി ഭർത്താവ് ഭാര്യയെ മനസിലാക്കാനും ഭാര്യ ഭർത്താവിനെ മനസിലാക്കാനും കുടുംബം സ്നേഹം സാമ്പത്തിന്റെ നശ്വരത മനസിലാക്കാനും ലോകം സ്നേഹമായമാണെന്നറിയാനും സൃ ഷ്ടി കർത്താക്കൾക്കു പ്രണാമം
@SukumaranNairks9 ай бұрын
ഏത് ശിലയുഠ അലിയുന്ന ശബ്ദസൗന്ദ്യര്യം നിലയ്ക്കാതിരിക്കട്ടെ!
@SunilKumar-ux1jlАй бұрын
സത്യം. ഒരു മനുഷ്യയുസ് മുഴുവൻ കേൾക്കാൻ ഭാഗ്യം കിട്ടിയ എന്റെ ജനനത്തിന് ദൈവത്തിന് നന്ദി. ദാസേട്ടാ.. നമിക്കുന്നു.
@reshmiarun1969 ай бұрын
ഇതിലെ ഓരോ വരികളും വളരെ വളരെ മനോഹരം എന്റെ കുട്ടികാലത്തെ.. എന്നേ വളരെയധികം ആകർഷിച്ച ഗാനം ❤❤❤❤❤
അന്നും, ഇന്നും, എന്നും ഹൃദയത്തോട് ചേർത്ത ഗാനം ❤❤❤❤❤
@Achu-t8d9 ай бұрын
എനിക്ക് ഓർമ്മവെച്ച നാൾ കേട്ട പാട്ടാണ് ഇപോഴും കേൾക്കുന്നു ബാല്യത്തിലെ തിരിച്ചു കിട്ടാത്ത ഓർമ്മകൾ 😢
@babusorganicfarm41308 ай бұрын
ദാസേട്ടൻ്റെ കടയിലേക്ക് കോളേജിൽ നിന്ന് വന്നാലുടൻ പോകും. ഈ പാട്ടുകൾ അവിടുന്ന് കേട്ടു പഠിച്ചു.ഈ 57 വയസ്സിലും കേൾക്കുന്നു
@vijayakariyappa88537 ай бұрын
അതി മനോഹരമായ ഗാനം എത്ര കേട്ടാലും മതിയാവില്ല എന്റെ 65 ആം പിറന്നാൾ 11. 06 . 24
@sarojammp67929 ай бұрын
എത്ര അർത്ഥമുള്ള പാട്ട് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീലാണ് മനസ്സിന് ❤❤❤❤❤
@kuttappansajiv8 ай бұрын
പ്രണയം അതിന്റെ പരമോന്നതിയിലുള്ള തമ്പിസാറിന്റെ വരികൾ. എന്നും ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ദാസേട്ടനെ കൈപിടിച്ച് കൊണ്ടുപോന്ന രവീന്ദ്രൻ മാഷ്. മൊത്തത്തിൽ ഏറ്റവും മികച്ചതെന്ന് ഇന്നും തോന്നിക്കുന്ന ഒരു സൃഷ്ടി. ❤❤❤
@madhusoodananunniyattil94218 ай бұрын
Let the singer listen to the music of the Ravindran master who declared that music of Ravindran is a circus !
@bindhunisha8588 Жыл бұрын
തരംഗിണി 🥰🥰🥰🥰പത്താംക്ലസ് പ്രീഡിഗ്രി പഠനകാലം 🥰🥰🥰🥰
@shibuvijayanpillai-kv2yi10 ай бұрын
സെയിം പഠന കാലം
@jameelatc771216 күн бұрын
ഭൂമിനിലനിൽക്കുവോളം ഈ ഗാനമഹിമയുണ്ട്.
@sijogeorge2509 Жыл бұрын
എത്ര ഹൃദ്യം.. വരികൾ പിന്നെ സംഗീതം... എന്നും നില നിൽക്കുന്ന ഒന്ന്... പാട്ട് എന്നൊക്കെ പറയുന്നത് ദേ ഇതാണ്
@SatheeshBabu-bk7oq9 ай бұрын
എവിടെയോ ഒരു നീറ്റൽ.....my fevorit.... ❤️❤️
@rajeeshrk32598 ай бұрын
Athe
@parameswarank69686 ай бұрын
കാലത്തെ. തോൽപിച്ച. ശബ്ദം 💋💋💋💋വഴുതി. പോവുന്നു. ഈ. വരമ്പിലൂടെ. നടക്കുമ്പോൾ 💋💋💋
@GeethaHari-g2n10 ай бұрын
എന്റെ ജീവിതത്തിൽ ഈ 58വയസ്സിലും ഒരിക്കലും മറക്കാൻകഴിയാത്ത ഗാനം
@bhaskaranmulayathil60949 ай бұрын
അർത്ഥവത്തായ അനുഗ്രഹീത കേട്ടാലും കേട്ടാലും കൊതിതീരാത്ത പാട്ടുകൾ പഴയതു തന്നെ❤
@santoshusmai48609 ай бұрын
ഈ പാട്ടിനെ ഒരിക്കലും മരണം ഇല്ല
@jijinrjayan70588 ай бұрын
ഗാനഗന്ധർവൻ എന്നു പറയുന്നത് വെറുതെയല്ല❤
@vinodnarayanan8316 ай бұрын
😍😍😍
@minisebastian55295 ай бұрын
🥰
@thankamanig23415 ай бұрын
9😊😊@@minisebastian5529
@ajithamohanan93619 ай бұрын
ഹൃദയത്തിൻ്റെ ആഴങ്ങളിൽ ഇറങ്ങി ചെല്ലുന്ന മനോഹര ഗാനം. എത്ര കേട്ടാലും മതിവരില്ല❤❤❤
@kramesh58302 ай бұрын
ചെറുപ്പത്തിൽ കേട്ടിരുന്നു പോയ ഗാനം അന്നും ഇന്നും ഇഷ്ടം ❤❤❤❤❤
@Ashirnika455 ай бұрын
പ്രണയം എന്നുണ്ടങ്കിൽ ഈ പാട്ട് എന്നു മനസിൽ ഉണ്ടാകു ഇതിലെ ഓരോ മ്യൂസിക് എന്തൊരു ഫീൽ ആണ് അവസാനം വരുന്ന ആ ഫീൽ മറക്കാൻ കയില്ല ❤❤❤❤❤❤
@yesodharanpuncheppady69317 ай бұрын
എന്തൊരു കരുതൽ! എത്ര മനോഹരമായ സംഗീതം. എത്ര കേട്ടാലും മതിവരാത്ത വരികൾ !❤❤❤
@sabuattipetty59752 ай бұрын
ഈ പാട്ടിനെ കുറിച്ച് പറഞ്ഞ് വർണ്ണിക്കാനുള്ള വാക്കുകൾ എനിക്കറില്ല അത്രക്കും ഹൃദ്യമാണ് ഈ സംഗിതം❤❤❤❤
ഞാൻ ആദ്യമായി കേൾക്കുന്നത്..... ഞാൻ പാഴ്സൽ സർവ്വീസിൽ ജോലി ചെയ്യുമ്പോൾ പാഴ്സൽ വാങ്ങേണ്ട ആളെ ഫോൺ വിളിച്ചപ്പോൾ ഈ പാട്ട്.....പറയാൻ വയ്യ.... എന്തൊരു ഭംഗി.....48 ലും കേൾക്കുന്നു.....
@sureshomachappuzha20369 ай бұрын
മധുര നൊമ്പരം മനസിലേക്ക് ഒഴികി വരുന്ന ഗാനം ❤️🙏
@AZHAKANKaravoor2 ай бұрын
ഞാൻ കുഞ്ഞായിരിക്കുമ്പോൾ കേട്ടുതുടങ്ങിയ പാട്ടാണ്. ഈ കാസറ്റിലെ എല്ലാ പാട്ടുകളും ഒരിക്കലും മറക്കില്ല അത്രക്കും മനോഹരവും കാവ്യാത്മകവും ആണ്. എന്നും ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ വിരിയുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ഇത്രയും നല്ല അനുഭവം നൽകിയ ദാസേട്ടനും, ഇത് എഴുതിയ കവിക്കും, സംഗീതം കൊടുത്ത സംഗീത സംവിധായകനും ഹൃദയം നിറഞ്ഞ നന്ദി 🌹🌹🌹🌹🌹
@salinishaiju870310 ай бұрын
എൻ്റെ hus ൻ്റെയും പ്രിയ ഗാനം അണ് പത്തിൽ പഠിക്കുമ്പോൾ പാടിയ പാട്ട് അണ് ഇത് ....
@MinikpMinikp-ug1vf5 ай бұрын
എന്റെ ഭർത്താവിന്റെ ഇഷ്ട ഗാനമാണ് എന്റെ അച്ചായൻ മരിച്ചിട്ട് നാലുമാസം കഴിഞു (ഭർത്താവ് )ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് സങ്കടം ആണ് എങ്കിലും ഞാൻ ഇത് കേൾക്കും നാലുവർഷത്തെ പ്രണയത്തിനുശേഷം ഞങ്ങൾ കല്യാണം കഴിച്ചു 32വർഷമായീ 2024/4/20മരിച്ചു പെട്ടെന്ന്ആയിരുന്നു ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല
ഇഷ്ടഗാനം. വരികൾ, സംഗീതം, ആലാപനം അതുല്യം. ഇത് മാത്രം അല്ല പൊന്നോണ തരംഗിണിയിലെ എല്ലാ ഗാനങ്ങളും മികച്ചത്.
@jayaprakashkakkarayil69252 ай бұрын
ഇതൊക്കെ എത്രകേട്ടാലും മതി വരില്ല അത്രയും നല്ല പാട്ടെല്ലേ👍👍👍🎉🎉❤❤❤
@AjeeshKR-zb6pt5 ай бұрын
എന്റെ മോനെ ഈ പാട്ട് 💕💕💕💕💕💕 എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ♥️💕🔥🔥🔥🔥🔥
@Unnikrishnan-jl4dv3 ай бұрын
ദാസേട്ടന്റെ അതി മനോഹരമായ ഗാനാലാപനത്തിന്റെ മുന്നിൽ വണങ്ങുന്നു🙏🙏🙏🙏
@geetharavindran379610 ай бұрын
വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടിൽ ഒന്നാണിത്
@JayaSukumar-d6t11 күн бұрын
എന്റെ കല്യാണ ആൽബത്തിലെ ആദ്യത്തെ പാട്ട് 28 വർഷം ഇപ്പോൾ കേൾക്കുപ്പോഴും അ തെ ഫീൻ ഒത്തിരി ഇഷ്ടം
@sumeshparayilАй бұрын
2025 ൽ കേൾക്കുന്നവർ വരു❤
@sudheerkoroth31753 күн бұрын
Yes
@udhayankumar986216 күн бұрын
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം നിത്യ വസന്ത ഗാനം വീണ്ടും വീണ്ടും കാണാൻ കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@haseenasalim81412 ай бұрын
കനകത്തിൻ ഭാരം എന്തിനോമനെ… എൻ പ്രണയം നിൻ ആഭരണം അല്ലയോ❤
@bijupl3178 Жыл бұрын
2024 ലിൽ ആരെങ്കിലും കേൾക്കുന്നുണ്ടോ ഈ സോങ്.... ♥️♥️♥️♥️♥️♥️💞💞💞💞
@AnilKumar-dr6pc Жыл бұрын
Undallo
@MansoorAhmed-u8c Жыл бұрын
Yes my friend
@chandranca5776 Жыл бұрын
J
@vindeepkvkvvindeep530711 ай бұрын
എന്ത് ചോദ്യാ ണ് അളിയാ... ഇത്
@sonyjai506411 ай бұрын
Yes
@prabinprabi-yi1pc8 ай бұрын
എല്ലാം ഓണം പരിപാടിക്കും e song പാടുന്ന ജയൻ ചേട്ടൻ. പക്ഷെ ചേട്ടൻ വിട പറഞ്ഞിട്ട് 2 വർഷം ആയി. Song കേൾക്കുമ്പോൾ ചേട്ടനെ ഓർമ വരുന്നു
@KitKat-nq1bs2 ай бұрын
😥
@rajeshr9092Ай бұрын
😢😢
@mohant7006 Жыл бұрын
2024 ൽ മാത്രമല്ല 2034ലും ആസ്വദിക്കാൻ ആളുകൾ ഉണ്ടാകും. അത്ര മനോഹരം
@ajithavk7607 Жыл бұрын
1:20 1:20 1:20 1:21
@anjaneyan1208 Жыл бұрын
8.2.2024 ഇന്ന് ഞാൻ ഉണ്ട്
@remyaremya682911 ай бұрын
9.2.2024..@11 45 pm
@omanaroy163511 ай бұрын
തബി സാർ... വളരെ നന്ദി... എത്ര നല്ല വരികൾ...
@omanaroy163511 ай бұрын
അതെ ഉണ്ട്..
@sudhakarano6285 Жыл бұрын
പ്രേമിച്ചവർക്കാർക്കും മറക്കാൻ കഴിയില്ല ഈ ഗാനം
@Niji.12310 ай бұрын
1994'1995 കാലങ്ങളിൽ ഞാൻ കേട്ട പാട്ട്...
@reghunathkt8183 ай бұрын
മലയാളികൾക്ക് അഭിമാനിക്കാം എക്കാലത്തും ദാസേട്ടൻ്റെ ശബ്ദം കനകത്തിൽ ഭാരമെന്തിന്നൊമനെ എൻ്റെ പ്രണയം നിന്നാഭരണമല്ലയൊ❤
@Thankamani-ee1ug2 ай бұрын
എപ്പോഴും കൊതിക്കുന്ന ഗാനം ഇത്❤❤😊
@PraveenPraveen-pr9woАй бұрын
2024 ൽ തിരാൻ പോകുന്നു ഡിസംബർ 6 തിയതി ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️
@Anirudh314Ай бұрын
ഡിസംബർ 9
@priyasunilkumar2571Ай бұрын
Undu
@ushammanuАй бұрын
Njanide🙏🏻
@iamilhanАй бұрын
ഡിസംബർ 15,2024@@ushammanu
@vaijamadhu1459Ай бұрын
December 16
@bineeshpalissery6 ай бұрын
ഈ ഒരു ഒറ്റ ഗാനം മതി മലയാളികൾക്ക് രവീന്ദ്രൻ മാസ്റ്റർ ആരാണെന്ന് മനസ്സിലാക്കാൻ
@mohananmohanan97193 ай бұрын
വരികൾ എഴുതാണ്ടെടോ മാഷേ 😄
@sivaramiyer10032 ай бұрын
@@mohananmohanan9719സംഗീതം ഇല്ലെങ്കില്‍ 😅
@sanojsahadevansanojsahadev53477 ай бұрын
പ്രതിഭ ആർട്സ്. സ്പോർട്സ് ക്ലബ്.. കൊട്ടിയം...ഓണം....❤️❤️❤️❤️❤️❤️
@dineshprabodhini98515 ай бұрын
പ്രബോധിനയുടെ ഓണാഘോഷവും, ആ പ്രണയവും ഓർമ്മയിൽ❤
@sreeneshpv123sree92 ай бұрын
പ്രതിഭ ട്യൂട്ടോറിയൽ, ചങ്ങനാശ്ശേരി
@lifestyleswitharts6484 ай бұрын
വരികൾക്ക് big സല്യൂട്ട്.... ശബ്ദം.. അതിലും മനോഹരം.. Music... അതി മനോഹരം ❤
@UdayaKumar-wu6dpАй бұрын
ദാസ്സേട്ടാ... ദൈവം ആണ് ഈ ശബ്‌ദം 🙏
@SreedeviSreedevi-f8b3 ай бұрын
എത്ര കാലം കഴിഞ്ഞാലും ഒരു നല്ല ഫീൽ ആണ് ഈ സോങ്, 2024,ആയാലും 30000,ആയാലും പഴയ പാട്ട് അതാണ് പാട്ട് എഴുതിയ ആളോ പാടിയ ആളോ കാണുമോ പാട്ടിനു ആയുസ്സ് ഉണ്ട് എത്ര കാലം കഴിഞ്ഞാലും പുതിയത് പോലെ 🙏🙏🙏👍👍👍👍👍❤️❤️❤️❤️
@NarayananVellora10 ай бұрын
പാടിയാലും പാടിയാലും മടിവരാത്ത ഗാനം...marvellous ❤
@imeselna2 ай бұрын
അടിപൊളി ആദ്യമായ് കേൾക്കുക യാ ഇന്ന് അതും എന്റെ hus ബഹ്‌റൈൻ നിന്നും വിളിച്ചു പറഞ്ഞിട്ട് കേട്ട് കുറെ പ്രാവശ്യം ഭയങ്കര ഫീലിംഗ് ❤❤❤❤
@sivanandanmsp345610 ай бұрын
ഒറ്റ വാക്ക് മനോഹരം
@shibunettayam6 ай бұрын
പാട്ട് കേൾക്കുമ്പോൾ എന്ത് വികാരമാണ് മനസിൽ അത് 100 മടങ്ങ് കൂടും അത് പ്രമം ആയാലും വിരഹമായാലും ദുഖമായാലും സന്തോഷമായാലും....................?
@SomanK-jr4co10 ай бұрын
Manassu vedhanikumbo ee paattinu maadhuriyam koodum ❤❤❤
@vadakkumnathanАй бұрын
2025ൽ കേൾക്കുന്നവർ ഉണ്ടോ
@RugmaKurup28 күн бұрын
ഞാനുണ്ട്
@mohanannair51816 күн бұрын
മനോഹരമായ ഗാനം 🌹🌹🌹
@babuy396511 ай бұрын
Evergreen nostalgic song.Big salute to Sreekumaran Thampi,Raveendran and Dasettan
@RaghuDas-xj7ot4 ай бұрын
എന്റെ, പ്രണയ, നഷ്ടത്തിന്റ, പേരാണ്, ഓമന ♥️
@manilalm92989 ай бұрын
എന്റെ മാഷേ...... 🥰🥰❤️❤️ദാസേട്ടാ..... 🥰🥰❤️❤️
@vinodnarayan10504 ай бұрын
ഈ ആൽബം ഇറങ്ങിയ കാലത്ത് അടുത്തുള്ള ടൗണിൽ പോയി പാട്ട് ഒന്നിനു 1.5 or 2 രൂപക്ക് റെക്കോർഡ് ചെയ്തു വാങ്ങിച്ചത് ഇന്നലെ കഴിഞ്ഞ പോലെ... മലയാളം ഭാഷയുടെ മാന്ത്രികത ഈ പാട്ടിൽ നിന്ന് അനുഭവിച്ചു അറിയാം. It doesn't mean that other languages are bad.. With huge respect ❤
@AleshAlesh-bq3dyАй бұрын
2024 ഡിസംബർ 30 നു കേൾക്കുന്നു എത്ര മനോഹരം വരികൾ
@topgamer-tn7hj6 ай бұрын
ഞാൻ ഇപ്പോൾ ആണ് ഈ പാട്ട് കേൾക്കുന്നത്.. എന്താ ഫീൽ ♥️♥️
@UdayakumarP-r8d3 ай бұрын
ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് എപ്പോഴും ഈ പാട്ടിന് ആളുകൾ ഉണ്ടാകും ❤❤❤❤❤
@udhayankumar9862Ай бұрын
2024ലും 2025ലും 2500ലും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടാകും
@girishmanakkal7 ай бұрын
ഞാൻ ഈ സോഗ് കേട്ടപോലെ ആരും കെട്ടിട്ടുണ്ടാവില്ല
@reshmi4856 Жыл бұрын
Evergreen song,❤ age cannot wither it...🥰🥰🥰🥰💞🌹A real song for sincere people for all ages!!! 🙏💗
@efootball22tv16Ай бұрын
ആദ്യമായി സ്കൂൾ കലോത്സവത്തിന് ലളിത ഗാനത്തിന് stage- ൽ കയറി ഈ പാട്ട് പാടി... (പാടിയില്ല പേടി കാരണം വായിച്ചു വിട്ടു 😂) But that was an awesome feeling❤️❤️❤️
@sarojinisaro35153 ай бұрын
1996ലാണ് ഞാൻ ആദ്യമായി ഈ പാട്ട് കേൾക്കുന്നത്. ഇന്നും ഇടയ്ക്കിടെ കേൾക്കാറുണ്ട്. ❤❤❤
@lathas559 ай бұрын
Ende dasetta angekku kodanukodi namaskaram ❤❤❤❤❤❤❤🙏🙏🙏
@HakunaMatata-z3n Жыл бұрын
എന്റെ husbandntae aettavam ishttamulla പാട്ട് 👌👌👌
@lathas3114 Жыл бұрын
സത്യം ❤️
@lathas3114 Жыл бұрын
ഇവിടെ അങ്ങനെ ആണ്
@rajeevpa86439 ай бұрын
എൻ്റെ സുഹൃത്തിൻ്റെ ഇഷ്ടഗാനം ''..... ആ സുഹൃത്ത് ഈ ഗാനം എൻ്റെയുള്ളിൽ പതിപ്പിച്ചത് ഒരു നീറ്റലോടെയാണെന്നു മാത്രം. ആ നീറ്റലിന്നും അതുപോലെ '.......😢😢😢😂😂😂😂
@jameelatc77126 ай бұрын
1994 ൽ ഇഷ്ടപ്പെട്ട പാട്ട്. ഇന്നും കേൾക്കുന്നു.
@ThanoojaKumaran7 ай бұрын
2014ലിൽ അടുത്തവീട്ടിലെ കുട്ടിയെ ഇ പാട്ട് പഠിപ്പിക്കുമായിരുന്നു എനിക്ക് വളരെ ഇഷ്ട മുള്ള ഗാനമാണ് കീ ബോഡിൽ കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം ❤❤❤❤❤
@333viji6 ай бұрын
എന്താ ആസ്വതകം ആയ വരികളും മ്യൂസികും ❤️❤️❤️
@SulaimaniKoorad3 ай бұрын
പ്രവാസികൾക്ക് മിഴികൾ ഈറനണിയാതെ കേൾക്കാൻ കഴിയുമോ ഈ ഗാനം 🙏😔
@panikarsreenivasa45243 күн бұрын
നല്ല ഗാനം അടി പൊളി
@sureshbabu-i2b6 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഇത്, ഇനിയുള്ള കാലവും ❤️❤️❤️