EASY earn മാനുകനെ നല്ല വെട്ട് സുജിത് ഈ ട്രിപ്പിൽ കൊടുത്തിട്ടുണ്ട്
@athulas75514 жыл бұрын
Sujith swetha comboyo
@sumangalasivanandan94364 жыл бұрын
Watch shop is kidukki.
@vishnudas59915 жыл бұрын
എനിക്ക് മാനുക്കാനെ നല്ലപോലെ ഇഷ്ട്ടപ്പെട്ടു... നല്ല സപ്പോർട്ട് ഉള്ള മനുഷ്യൻ❤️❤️❤️
@feeki-c3e5 жыл бұрын
ഇന്ന് സുജിത് ഭായിക്കും മാനുക്കാക്കും പ്രത്യേക എനെർജിയുണ്ട് ....വീഡിയോ കാണുന്ന ഞങ്ങൾക്കും കിട്ടി ആ ഫീലിംഗ് ........👍👍👍
@athiraravi26174 жыл бұрын
Covid time കണ്ടപ്പോൾ ഒരു മനസുഗം 😁😁 nice ചേട്ടാ ചേട്ടനോടൊപ്പം അവുടെ വന്ന ഒരു ഫീൽ മാനുക്ക പൊളി 😁 അവിടെ ചെന്നാലും മലയാളി പൊളി അല്ലെ 😁✌️❤️
@JERRYJERIN5 жыл бұрын
വീഡിയോ കണ്ടു കണ്ടു മാനുക്കയുടെ കട്ട ഫാൻ ആയി മാനുക്ക ഒരു രക്ഷയും ഇല്ല പൊളി ❤
@ishalArabiapranayamsonginod4 жыл бұрын
എല്ലാരും പോളി ചേട്ടന്റെ വിഡിയോ ചുമ്മാ കണ്ടു തുടങ്ങി ഇപ്പൊ എല്ലാം കാണും എപ്പോഴും ആ മുകത്തുള്ള ചിരി ഫുൾ എനർജി കാണുന്നവർക് ചേട്ടൻ poliya ട്ടാ സൂപ്പർ💐💐💐💐💐💐🌹🌹👍👍👍👍🤝
@vtvinu71355 жыл бұрын
" ഇന്ത്യ ചൈന ഭായ് ",....... മാനുക്ക ധനമന്ത്രി ആക്കാൻ പറ്റിയ മുതൽ ആണ്
@henza16735 жыл бұрын
ചൈന trippil എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട vdo ഒരു പക്ഷേ ഇത് ആയിരിക്കും , 😀✌️manuka pwoli 😍
@rafeekfeeki75 жыл бұрын
കാന്റൺ ഫയർ വീഡിയോ കണ്ടു കണ്ടു ചെറിയ വിരസത ഇന്നത്തെ വിഡിയോയോടെ മാറിക്കിട്ടി ...👍👍
@freesonvf5 жыл бұрын
Support my channel pls subscribe Saudi Arabian vlogs kaanam
@stephydxb67825 жыл бұрын
Exactlly corect
@sanjusivaji5 жыл бұрын
@@freesonvf 👍👍👍
@akashmohan52574 жыл бұрын
broooo eee trip enda allam total expense kude parayuvanne athe pokkan thalpariyam ullavrkii nalla help akkum
@LondVeller5 жыл бұрын
എനിക്ക് China 🇨🇳 Episode ഇൽ ഏറ്റവും ഇഷ്ടപെട്ടതു ഇന്നത്തെ ആണ്..😍😍👍🏻
@Varkey19815 жыл бұрын
Enthu bangiyanenu nokiye
@salmancc64685 жыл бұрын
Typical Sujith 😍😍😍✌️
@LondVeller5 жыл бұрын
varkey ancheril അതു ശരിയാണ് 😍😍
@LondVeller5 жыл бұрын
SALMAN CC 🥰😍😍
@cucumber_Story5 жыл бұрын
ഒത്തിരി ഇഷ്ടമായി സുജിത് ചേട്ടാ.. Tigachum പുതുമ തന്നെ യുള്ള യാത്ര 😍😍♥️♥️♥️... Keep going on.. Go a head ♥️♥️👌👌
@sngkr55495 жыл бұрын
Sujithetta നമ്മൾ ഒരുകൂട്ടം ആൾകാർ ചൈനയിലെ പുറം കാഴ്ചകൾ കാണാനാ കാത്തിരിക്കുന്നത്.
@freesonvf5 жыл бұрын
Support my channel pls subscribe Saudi Arabian vlogs kaanam
@reshdigith31875 жыл бұрын
ചൈനയിലെ മേക്കാവോ പുറം കാഴ്ചകൾ വെറും 4 മിനുട്ടിൽ കാണാം.. kzbin.info/www/bejne/iXeyn3ljfp6pg6s
2:21.. ആ ഗ്ലാസ് ഇല്ലാത്തത് കൊണ്ട് 4 പേരുടെ കുടുംബം മുന്നോട്ടു പോകുന്നു
@cleedanc525 жыл бұрын
Nishad Muhammed 👏🏻👏🏻👏🏻
@nootubephoenix5 жыл бұрын
athaanu njanum parayan vannath!
@noble_kochithara83125 жыл бұрын
കിടു വേ പൊളിച്ച് 👌
@adilc.h.t21905 жыл бұрын
Nhn parayan agrahich coment box open akiyathayurunnu🤙😍❣️
@viralcuts45264 жыл бұрын
Curoct
@sumeshkumar99405 жыл бұрын
എന്ത് പണിയും ചെയ്യാൻ ഒള്ള ചൈന കാരുടെ മനസ്സ്....
@rafeekfeeki75 жыл бұрын
മാനുകയെ ഇഷ്ടമായവർക്ക് ഇവിടെ ലൈകിടാം ....👍👍😍
@minoshpm80525 жыл бұрын
Super sujith bai...kure nalukalku sheshm kidikkachi vlog
@PsychoPoduvalTalks5 жыл бұрын
ഷഡി വരെ ബാർഗെയിൻ ചെയ്ത് വാങ്ങിക്കാൻ മലയാളികൾക്കെ പറ്റുള്ളൂ😁
@nasar18k744 жыл бұрын
bargain oru kalayaan chengaayi
@saalu46355 жыл бұрын
Adyam nigada video kanumpo oru 10mnt kayinja skip chyd povuarnu Ipo kandirkmpo time povune aryunne lla Like ur videos Manukka muthaann😍😍🌹🌹🌹🌻
@prasobhap5 жыл бұрын
ഈ കമെന്റ് നു മാത്രം സുജിത്തേട്ടൻ love അടിച്ച കാരണം മനസിലായവർ ഉണ്ടോ.. കമെന്റ് താഴെ 😄 -: Yes വില peshan ഭാഷ ഒരു വിഷയമല്ല എന്ന് തെളിയിച്ചു നിങ്ങൾ. 15mint ആയുള്ളൂ കണ്ടിട്ട്.. ബാക്കി കണ്ടിട്ട് പിന്നെ വരാം. ഇപ്പോൾ ഒന്ന് പുറത്തു പോണം.
@vasudevankalpuzha31494 жыл бұрын
ചൈനയിൽ പോയി ഷഡി വരെ bargain ചെയ്തു വാങ്ങി മഹാന്മാർ... മാനുക്കാ... അടിപൊളി..
@SONY832725 жыл бұрын
ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച episode... ചിരിച്ചു ചിരിച്ചു വടി ആയി☺️☺️
@Shorts_Stop_Dude5 жыл бұрын
Most liked video from China 🇨🇳 series ... manukka ingal pwoli aanu tta 🤘🏽🥰
@റോബിൻജോസഫ്5 жыл бұрын
*വഴിയിൽ നിർത്തി മസാജ്... മൊത്തത്തിൽ സുഖം വരുന്നു ഇക്കിളിയാവുന്നു. ഏറ്റവും ചിരിപ്പിച്ചത് അതാണ് 😥😥😂😂*
@sujeethkeekan5 жыл бұрын
yende thannel subscribe cheyyu for kidilan travel videos
@റോബിൻജോസഫ്5 жыл бұрын
@@sujeethkeekan ചെയ്തു 250 😍👍
@aloshpradeep5 жыл бұрын
E video kalakki, varea leval manukkka varuthea polich, chinakkarea varuthea nissarm aayi pocket il aduth manukk,video theerunath ariyilla,athram good aayirunnu
@JayakrishnanVM5 жыл бұрын
Expression of the day 20:17 Manukka kidu 😂
@Thick75 жыл бұрын
Ath pwoli ayirin
@sachinsuresh5314 жыл бұрын
Enik aa India China bhai bhai athu pwolichae... Athepole manukka aa vibrator vechapam verachathum.. actually ath flipkartil medikan kituo?
@Jithz_Captures5 жыл бұрын
ഒരു 1000 പീസ് ജട്ടി വാങ്ങി റോഡ് സൈഡ് വില്‍ക്കാൻ വെച്ചാല്‍ തന്നെ മൂന്നിരട്ടി പൈസ ഉണ്ടാകാം.. 😜 ജട്ടി വില്‍പന 😂
@Hemilaibak5 жыл бұрын
ambili chettan etho filimil sale cheytha seen orma varunnu
@Jithz_Captures5 жыл бұрын
@@Hemilaibak കാവടിയാട്ടം
@AiswaryaJayaraj15 жыл бұрын
@@Jithz_Captures kudumba kodathi movie too..
@muhammedjabir70544 жыл бұрын
Nja first ann vedio kanuneth Ennalum pwoliyan ketoo😂😂😂😂
@standman2775 жыл бұрын
ആരെങ്കിലും ജെട്ടി മേടിച്ചു ഇത്ര സന്തോഷം ആദ്യമായാണ് കാണുന്നേ 😂
@devakrishnaks5 жыл бұрын
🤣🤣🤣🤣
@princekj74775 жыл бұрын
Etta avidae i phones nu seconds rate kuravu anennu paraju kettittundu undegi orennam kondu varamo..???
@feeki-c3e5 жыл бұрын
ഇന്നത്തെ വീഡിയോ ആണ് നമ്മളൊക്കെ പറയുന്ന made in china ...👍👍
@ajethch27155 жыл бұрын
20.17 മാനുക്കയുടെ ആ ചാട്ടം🤣 ചിരിച്ചു ചിരിച്ചു മരിച്ചു....🤣🤣❣️
@abdulkr28723 жыл бұрын
🤣🤣🤣🤣🤣
@akhilpvm5 жыл бұрын
*ക്യാന്റം ഫേറിലെ കാഴ്ചകളിലേക്ക് നമ്മെ കൊണ്ടുപോയ മാനുക്കയുടെ ❤️ കൂടെയുള്ള ചൈനയുടെ പുറം കാഴ്ചകൾക്കായി കാത്തിരിക്കുന്നു* ❤️
@mansoorusman88335 жыл бұрын
Video poli,, Chinayil pokanulla required documents and average expenses koodi paranjaal ellavarKum upayogakapedumaayirunnu..
@sreejithravi80185 жыл бұрын
*Manukka* *fans* *hit* *like* *here*
@mangalorkk71895 жыл бұрын
Manukka number please
@deepuv.j42935 жыл бұрын
Ethuvare olla china vds il thattupolippan episode ett ayirunnu.. Enjoyed..very informative ☺
@abhinandabii5 жыл бұрын
20:14 ൽ മാനുക്ക...... 🤣🤣🤣😂😂😂🤣🤣 എന്റെ പൊന്ന് ഇക്ക ഇങ്ങൾ പ്വോളി ആണ് കേട്ടോ.....32:02 nan oru thadavu sonna 100 thadavu sonna mathiri...... 🤭🤣
@mithunmitu32875 жыл бұрын
നമ്മൾ എല്ലാവരും ഒരാളെ support ചെയ്തപ്പോൾ....... അയാൾ നമുക്ക് പുതു ലോകം കാട്ടിത്തരുന്നു
@gokult46575 жыл бұрын
കോപ്പി അടിച്ചു പാസ്സാവാം. പക്ഷേ കോപ്പി അടിച്ചു എപ്ലസ് വാങ്ങാൻ ഒര് പ്രതേക കഴിവ് തന്നെ വേണം. നമിച്ചു ചൈനേ 🙏🙏
@ASHRAFbinHYDER5 жыл бұрын
ഗള്‍ഫില്‍ നല്ല ഒന്നാതരം കാശുള്ള മലയാളി മുതലാളിമാര്‍ ഉണ്ട് : അവര്‍ സ്വന്തമായ ഒരു ലാന്‍ഡ് ക്രൂസരുമായി എവിടെയെങ്കിലും പോയാല്‍ ചോദിക്കും ഏതു വീട്ട്ലാണ് ജോലി എന്ന്
Sujith ettaa... Metro station glassne kurchu prnju namde kochi metroku security peoplesne mati avde glass vkamm enuu.. Its good but ath vanll 4 perude jobaa avde nashtamkunee.. Manpower kurchal pavglde joli pokileeee....
@shefingonzalvas5 жыл бұрын
20:17 expression of the century 😂😂😂😂 Maanukka muthaanu ❤️😘
@sujeethkeekan5 жыл бұрын
shefin gonzalvas yende channel subscribe cheyyu for kidilan travel videos
@Darkcorner19894 жыл бұрын
Appo njangal securities enthu cheyyum bayi bomb , allenkil fight ithoke ee chillu doorukal nokumo
@creativespace17695 жыл бұрын
Manuka ഇഷ്ടം 👇👍👍
@athulkrishna18835 жыл бұрын
Ennnaaa return
@Vinsonvinu5 жыл бұрын
TTE ഇഷ്ടം ......തിരിച്ചും ഇഷ്ടം വേണം 👈
@learnsoftmalayalam5 жыл бұрын
@@Vinsonvinu എന്‍റ ചാനല്‍ Subscribe ചെയ്യോ ഞാന്‍ തിരിച്ചും ചെയ്യാം
@Vinsonvinu5 жыл бұрын
@@learnsoftmalayalam പിന്നെന്താ ..ചെയ്ത് കഴിഞ്ഞു
@user-oh6dw8vn8p5 жыл бұрын
മിക്കവാറും മാനുക്കായെ സുജിത്ത് ട്രാവൽ പാട്ണറാക്കും
@faizzytec46005 жыл бұрын
Ente manukkka poli kidu thimarthu. Oru rakshyaum illa nigalum oru chanel thudagum aalo ippo aduthu
@adhil36165 жыл бұрын
One of the best video in China series 😍
@saranyaboban27925 жыл бұрын
Chetta.. glass door thettu aanu.. platform screen door ennu aanu parayunne..Pinne athu athra labhakaram alla
@Moviehubcorner5 жыл бұрын
മാനുക്ക പോളി 😂😂🤣 നന്നായി ചിരിച്ച ഒരു എപ്പിസോഡ് 😂😂❤️
@joker..74955 жыл бұрын
മാനിക്ക വേറെ ലെവൽ ആണ്.. ഇംഗ്ലീഷ് അറിയില്ല, ചൈനീസ് അറിയില്ല..ബാർഗൈൻ ചെയ്‌യുന്നു വില ഉറപ്പിക്കുന്നു മേടിക്കുന്നു 💓💐🤩
@jaleesjalu2565 жыл бұрын
19:11 സുജിത് ഏട്ടന്റെ ആ expression 😀😀
@shameermv5 жыл бұрын
8:26 കള കള... 😂😂😂😂 Life തച്ച് പൊളിക്ക് bro..😍
@sensible_driver5 жыл бұрын
ചൈന ഒരു സംഭവം തന്നെ...😍😍😘
@sujeethkeekan5 жыл бұрын
yende channel subscribe cheyyu for kidilan travel videos
@sensible_driver5 жыл бұрын
@@sujeethkeekan ഒന്നല്ല, രണ്ടു തവണ സബ്സ്ക്രൈബ് ചെയ്തു. സബ്സ്ക്രൈബ് ബട്ടൻ രണ്ടു തവണ പ്രസ് ചെയ്തു...Engineering Travel Istham...
@bibinchandran8295 жыл бұрын
Sujith bai de vidio kandittu adayam ayitta ethrem chirikkune...manukkka supper...."india china bai bai"
@irshadmon62805 жыл бұрын
9:15 സോറി ഞാൻ കോപ്പി ഉപയോഗിക്കാർ ഇല്ലാ😬😁 മുതലാളീ................
@shereejp5 жыл бұрын
Am a new subscriber. Avatharanam adi. poli. All the best bro. Chinayil poya oru feel undu.
@siyadvellatheri5065 жыл бұрын
Suhithetta oru vaachum oru cooling glaasum kondu varo bro
@antappanskitchen24525 жыл бұрын
ഇത് പൊളിച്ചു ... ഇപ്പോളാ ചൈന ഒന്ന് കളർ ആയെ ♥️♥️♥️
@Ajyou105 жыл бұрын
അടിപൊളി വീഡിയോ സുജിത്തേട്ടാ മാനൂക്ക പോളി 😍😍😍
@sayyidhanfasm11335 жыл бұрын
മതിമറന്നു ചിരിച്ച ഒരു episode 😂😂😂😂 മാനു കാക സിന്ദാബാദ്....
@mr.thomachayan48625 жыл бұрын
ചൈനയിലെ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ മാലികയെ ഇഷ്ടം ഉള്ളവർ ഇവിടെ ഒരു ലൈക്ക് ഇട്ടെ.......
@GAMETHERAPISTYT5 жыл бұрын
Haha തെരുവില്‍ വില്‍പന നടത്തുന്ന ആളുടെ കൈയിൽ iPhone 10. Ente ദൈവേ.. ഞാൻ അവിടേക്ക് poova. 😊
@racingpranthan3655 жыл бұрын
SN Creative, sub ചെയ്തു എന്റെ ചാനലും subscribe ചെയ്യൂ
@GAMETHERAPISTYT5 жыл бұрын
@@racingpranthan365 thank you Bro. Njanum cheyya
@GAMETHERAPISTYT5 жыл бұрын
@@racingpranthan365 ചെയ്തിട്ടുണ്ട്
@WOrka-ph2tv5 жыл бұрын
Automate cheytha profitable akkam pakshe 4 per thozhilrahithar akum... athilum bedham alle alpam profit kuranjalum 4 perku joli kodukunathu
@feeki-c3e5 жыл бұрын
മാനുക്കയെ ഇന്നാണ് ശരിക്കും മനസ്സിലായത് ..ഗ്രേറ്റ് മാൻ .....മാനുക്കയുടെ ഡീലിങ് ഇഷ്ടമായവരൊക്കെ ലൈക്ക് അടിക്കു ....👍👍👍
@freesonvf5 жыл бұрын
Support my channel pls subscribe Saudi Arabian vlogs kaanam
@KasrodBoyGaming5 жыл бұрын
Video Clarity Kidu😘 Ini Yepoozum iphonil shoot cheytha mathi
@umerc_rz_kl-10485 жыл бұрын
12:40 bargaining ചെയ്യുന്നത് 😆😆👍🙏 Sujith ന്റെ കൂട്ടുകാരൻ ബ്രാൻഡഡ് വാച്ച് കെട്ടിയാൽ ഈ വീഡിയോ കണ്ടയാൾ:സുജിത്തിനെ കണ്ടായിരുന്നോ
@abduforza32694 жыл бұрын
Manukka poliyan ketta.. 👍👍
@keralanonprofessionalchann16445 жыл бұрын
This type of watches also avilable in uae like tisot Rolex etc.
This episode was really a motivating one for bargaining 😂❤
@LearningyourRoots4 жыл бұрын
What are the equipments? What mic and camera?
@ajeshkm92145 жыл бұрын
2:30 നമ്മുടെ നാട്ടിൽ ആണെങ്കിൽ ആൾക്കാർ ഇറങ്ങുന്നതിനു മുന്നേ ഇടിച്ചു അകത്തോട്ടു കേറും അവസാനം അവിടെ ഇറങ്ങേണ്ടവർ വേറെ വല്ല സ്റ്റേഷനിലും പോയി ഇറങ്ങേണ്ടി വരും 🤣🤣🤣🤣🤣
@എന്റെനാട്കണ്ണൂര്5 жыл бұрын
അതാണ് മലയാളി
@ajeshkm92145 жыл бұрын
നമ്മുടെ നാട് കണ്ണൂർ പിന്നല്ലാതെ 🤪🤪🤪
@Sunila12345 жыл бұрын
Video polichu. ..keep it up Sujith you are rocking!!
@user-oh6dw8vn8p5 жыл бұрын
🔴 സുജിത്ത് നിങ്ങൾ ഒന്നൊന്നര സംഭവം തന്നെ ®️5-11-2019 12:00:42
@freesonvf5 жыл бұрын
Support my channel pls subscribe Saudi Arabian vlogs kaanam
@richardsonkunjukunju10765 жыл бұрын
The shirt fabrics and colors were superb but there was some poor video quality at the end i dont know why. overall superb video of watches and manymore
@faisalfaisal96085 жыл бұрын
മാനുക്ക ഇനിയും ചൈനക്ക് പോകുന്നുണ്ടെങ്കിൽ വരും എന്ന് പറയുന്നവർ ലൈക് അടി.
@nidhinymzdharmaraj23795 жыл бұрын
Sujith broi manukkaaa Pwoli pwoliii❤️ Chattan I phonin katta waiting
@aswinanand39854 жыл бұрын
33:03 nammal nerathe vangiya shadi ude athe material aha 😜😂
@azadtk88075 жыл бұрын
Sujithettaa... Dubai Metro il keriyille.? Avide coins alla Card aa... Ithepole thanne ivideyum...👍
@afsalhameed31765 жыл бұрын
മാനുക്ക (പുളിയർമ്പ് )✌️😄
@kichusr4 жыл бұрын
enjoyed the video. Shopping poya feel kitti... Manukka super aanne....
@SHYAM_NAIR5 жыл бұрын
Best country to live. 😊 Living in China since 2009 🇨🇳 💓
@05abinshalet275 жыл бұрын
Ee market chinayil evda
@vaisakhs55475 жыл бұрын
Cash thanal oru rolex vangamo.. duplicate? Sujithetta.. njangalkonum ethan pattila avidem varem..sujithettan help cheyamo
@mohammednizar46175 жыл бұрын
താങ്കൾ ഇട്ട commrntinnte മുമ്പ് ഉള്ള നാലാമത്തെ comment നോക്ക്. Newest comments എടുത്ത് നോക്കിയാൽ മതി. അതിൽ ആരോ ഇത്തരം വാച്ച് വില്‍പന നടത്തുന്ന whatsapp number ഉണ്ട്