ലോകത്ത് എവിടെയും കിട്ടില്ല ഈ വിലക്ക് | Power Tools at cheap price | Power tools market in kerala

  Рет қаралды 330,183

Tech Catcher

Tech Catcher

Күн бұрын

✅ For power Tools : 80758 42133 & 799499 7433
🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
#powertools #coimbatore #tools #toolsmarket
🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
✅ For power Tools : 80758 42133 & 799499 7433

Пікірлер: 1 800
@faisalk3696
@faisalk3696 8 ай бұрын
എത് ഒരു സാധാരണക്കാരായ ആളുകളുടെയും സ്വപ്നം പൂവണിയാൻ പാകത്തിലാണ് ഓരോന്നിന്റെയും വില നല്ല വിശദീകരണം സൂപ്പർ ബ്രോ നന്ദി 👍👍💚💚🥰
@basheerbasheertp-ib3qn
@basheerbasheertp-ib3qn 28 күн бұрын
താങ്കൾ പറഞ്ഞ നിലക്ക് വളരെ വിലക്കുറവുണ്ട് അങ്ങോട്ട് വരും നല്ല സാധനങ്ങൾ തരണം . അറിയിച്ചതിന് വളരെ നന്ദി
@theinvisible6181
@theinvisible6181 8 ай бұрын
എന്നും സാധാരണക്കാരുടെ മനസ്സ് അറിയുന്ന മൊതല് THE TECH CATCHER❤❤❤❤❤❤❤🎉🎉🎉🎉
@vijayanjoshkaikara5037
@vijayanjoshkaikara5037 7 ай бұрын
ADI POLY സ്ഥലം എ വിട ആണ്
@maimoonamuneer6639
@maimoonamuneer6639 4 ай бұрын
Palakkad.
@gokulsha7810
@gokulsha7810 5 ай бұрын
സൂപ്പർ ബ്രോ ഗംഭീരം, അവിശകാർക്ക് സഹായം ആകും എന്നതിൽ സംശയമില്ല.
@wehaveaneternallife967
@wehaveaneternallife967 8 ай бұрын
വെല്ലുവിളിയും guaranteeyum നിറഞ്ഞ marketing.Great
@michaelkunnumpurath3071
@michaelkunnumpurath3071 2 ай бұрын
സൂപ്പർ! മെഷീൻ ഫീൽഡിൽ വർക്ക് ചെയ്യുന്നവർക്ക് ആശ്വാസകരമായ വിലയ്ക്ക് ടൂൾസ് കൊടുക്കാൻ കഴിയുന്ന ഈ സ്ഥാപനത്തിന് അഭിനന്ദനങ്ങൾ ❤❤❤
@jkthemalayaali
@jkthemalayaali 8 ай бұрын
ഇതൊക്കെ ഓരോ സ്ഥലത്തു പോയി കണ്ടു പിടിക്കുന്ന ബ്രോ നമിച്ചു👌👌👌 ഇനിയും ഇതുപോലെ വീഡിയോസ് ഇടുക എല്ലാർക്കും ഉപകാരപ്പെടും പൊളിക്ക്...❤❤❤
@mashalmohammed9340
@mashalmohammed9340 8 ай бұрын
Polichoo❤
@bobanjacob3175
@bobanjacob3175 8 ай бұрын
അവതരണം കണ്ടാൽ മേടിച്ചു പോകും. Great !!!
@nayeemnknk8724
@nayeemnknk8724 8 ай бұрын
സാധാരണക്കാർക് നല്ല ഉപകാരപ്പെടുന്ന ചാനൽ ❤
@johnsonvalexander2307
@johnsonvalexander2307 8 ай бұрын
Hi
@k.m.mathew6349
@k.m.mathew6349 8 ай бұрын
Where is the shop located?
@Bahuleyansivam
@Bahuleyansivam 8 ай бұрын
Please phone number
@azeezpalliyali5400
@azeezpalliyali5400 5 ай бұрын
​@@k.m.mathew6349,
@topstylehomepaintingservices
@topstylehomepaintingservices 2 ай бұрын
നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ. സാധാരണക്കാരന് ഒരുപാട് ഉപകാരമുള്ള കാര്യങ്ങളാണ് നിങ്ങളുടെ വീഡിയോ ഉൾപ്പെടുത്തിയിരിക്കുന്നത്
@shine_3556
@shine_3556 8 ай бұрын
സാധാരണക്കാർക്ക് ഇത്രയും കുറഞ്ഞ വിലക്കു ടൂൾസുകൾ ലഭിക്കുമെന്നും മികച്ച രീതിയിൽ അവതരണ ശൈലിയും ഒത്തിണക്കി മനോഹരമായ വീഡിയോയിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ച പവ്വർ ടൂൾസിന്റെ അണിയറക്കാർക്ക് ആശംസാ ദിനന്ദനങ്ങൾ.....
@sanalkallikadu4806
@sanalkallikadu4806 2 ай бұрын
അടിപൊളി ഒരു വിധം പണി ചെയ്യാൻ അറിയാവുന്നവർക്ക് പോലും ചെയ്യാൻ പറ്റുന്ന മിഷ്യൻസ് കൊള്ളാം സുപ്പർ
@alimaman2010
@alimaman2010 8 ай бұрын
Woooooooow ഇതിലും വലിയ വിലക്കുറവ് സ്വപ്നങ്ങളിൽ മാത്രം👍🏼 ഇത് പൊതു ജനങ്ങളിലേക്ക് എത്തിച്ച ബ്രോക്ക് big thanks 🫶🏻
@saneehmenonmenon3824
@saneehmenonmenon3824 7 ай бұрын
Olakka nokki eduthilel kaiyyipedum😅😅
@joymj8728
@joymj8728 3 ай бұрын
പാവങ്ങൾക്ക് ഈ വീഡിയോ ഉപകാരപ്രദമാകട്ടെ. അവതാരകൻ കിടു ആണ്. ആരും ഈ ഐറ്റംസ് മേടിച്ചു പോകും 👍👍🙏
@JyothishS-be6rs
@JyothishS-be6rs 8 ай бұрын
ഇത് പോലൊരു വിലക്കുറവിൽ മറ്റൊരിടത്തും കിട്ടില്ല ഈ ഷോപ്പ് പരിചയപെടുത്തത്തിൽ വളരെ നന്ദി 👍
@everythingisin_yt228
@everythingisin_yt228 3 ай бұрын
സാധാരണക്കാർക്ക് ഒരുപാട് ഉപകാരപ്രദമായ വളരെയധികം ടൂൾസുകൾ അവതാരകന് ഒരായിരം ആശംസകൾ ഞാനും വരുന്നുണ്ട് മക്കളെ
@byjuthomas5880
@byjuthomas5880 4 ай бұрын
നന്നായിട്ടുണ്ട്, ഇന്ന് അല്ലെങ്കിൽ നാളെ ഞാൻ വരും. മരം മുറിക്കുന്ന മിഷ്യൻ. വാങ്ങാൻ തൃശ്ശൂരിൽ നിന്ന് വരുന്നത്.
@gopakumar9182
@gopakumar9182 Ай бұрын
സീകരിച്ചിരിക്കുന്നു സൂപ്പർ അണ്ണ സൂപ്പർ
@AsainarAsainer
@AsainarAsainer 8 ай бұрын
ഇത്രയും കുറഞ്ഞ വിലയിലും ഇത് പോലുള്ള വസ്തുക്കൾ കിട്ടുമെന്ന് അറിഞ്ഞതിൽ സന്തോഷം
@anaseraboobaker8437
@anaseraboobaker8437 8 ай бұрын
നല്ല അവതരണം നല്ല കട വിജയം വരികട്ടെ
@syedmohd8561
@syedmohd8561 6 ай бұрын
@@anaseraboobaker8437 dont buy such tools. pettannu kathi pokum
@rachanagrafix6781
@rachanagrafix6781 7 ай бұрын
ഏതൊക്കെ ടൂള്‍ എന്തൊക്കെ ആവശ്യത്തിന് ഉപയോഗിക്കാമെന്നും മാര്‍ക്കറ്റില്‍... എവിടെ ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭിക്കുമെന്ന് മനസ്സിലാക്കിതരുന്ന നല്ല വീഡിയോ. താങ്കളുടെ അവതരണത്തിനും ക്യാമറമാനും അഭിനന്ദനങ്ങള്‍....
@parashuramanparashuraman4329
@parashuramanparashuraman4329 8 ай бұрын
ഞാൻ ഒരു വർഷം മുമ്പ് നിങ്ങളുടെ അടുത്ത് നിന്ന് ഒരു ഹാമ്മർ ഡിൽ വേടിച്ചിരുന്നു ഇപ്പോളും ഒരു കുഴപ്പവും മില്ല സാധരണ കാത്ത് പണിയെടുത്ത് ജീവിക്കാൻ നിങ്ങൾ ചെയ്യുന്നത് വലിയ ഉപകാരമാണ്❤❤❤❤
@Muraleedharan-p6x
@Muraleedharan-p6x 8 ай бұрын
❤❤❤❤❤❤
@joythanikkal7688
@joythanikkal7688 2 ай бұрын
Bestsellers 🎉
@varghesep5962
@varghesep5962 6 ай бұрын
ഇത് തികച്ചും ഏവർക്കും ഉപകാരപ്രദമായ ഒരു പരസ്യമായിട്ടുണ്ട് അവതരണ ശൈലിയും, വീഡിയോയും വളരെ നല്ലത്. എന്തായാലും ഒരു ദിനം ഞങ്ങൾ അവിടെ വരും.
@mastersowners6362
@mastersowners6362 8 ай бұрын
പാലക്കാടിന്റെ മണ്ണിൽ... സധാരണക്കാരന്നു വേണ്ടി ഒരുക്കിയ ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു..!
@vishnukannan4214
@vishnukannan4214 6 ай бұрын
പാലക്കാട് എവിടെയാണ്
@mastersowners6362
@mastersowners6362 6 ай бұрын
ഞാൻ കണ്ണൂർ സ്വദേശി. പാലക്കാടാണ് പഠിച്ചതും വളർന്നതും. എന്റെ ബാല്യകാലം പിച്ചവച്ച പാലക്കാടിന്റെ മണ്ണിനെ.. എന്നും നെഞ്ചോടു ചേർത്തു വയ്ക്കുന്നു.! കണ്ടാലും.. കണ്ടാലും കൊതിതീരാത്ത പാലക്കാടിനെ..!
@antonykochappu9087
@antonykochappu9087 4 ай бұрын
Excellent shop
@shylavk2950
@shylavk2950 5 ай бұрын
വനിതകൾക്കും ഉപയോഗിക്കാൻ പറ്റും എന്നായറിവ് വളരെ സ്ത്രീകൾ ഉപകാരപ്രദം എന്നാ അറിവിനും 👍👍👍
@nilavinte_kamukan
@nilavinte_kamukan 8 ай бұрын
അന്നന്ന് പണിയെടുത്തു കുടുംബം പോറ്റുന്ന സാധാരണക്കാരായ ഞങ്ങളുടെ മനസ്സ് മനസ്സിലാക്കി കുറഞ്ഞ വിലയിൽ നല്ല മെഷിനുകൾ നൽകുന്ന falcon പവർ ടൂൾസിന് എല്ലാവിധ ആശംസകളും നേരുന്നു.. 💖🙂
@me.chandur
@me.chandur 8 ай бұрын
Nthoru sukippikkalado😂
@nilavinte_kamukan
@nilavinte_kamukan 8 ай бұрын
@@me.chandur മ്മളെക്കൊണ്ടു ഇത്രേയൊക്കെ പറ്റൂ.. 🥴🥴🤪
@aranmulamohandas429
@aranmulamohandas429 3 ай бұрын
പാലക്കാട് ഒരു ചെറിയ സിറ്റിയല്ല ഒരു കസ്റ്റമർ സിറ്റി മുഴുവൻ കറങ്ങി നടന്ന് നിരാശനായി തിരിച്ചു പോരാതിരിക്കാൻ വേണ്ടി പ്രസ്തുത ടൂൾസ് ഷോറൂം സിറ്റിയിൽ എവിടെയാണെന്ന് കൃത്യമായി പറഞ്ഞിരുന്നെങ്കിൽ ഇന്ന് മറ്റൊരു കാര്യത്തിനായി അത്യവശ്യമായി പാലക്കാട് പോകുന്ന ഞാൻ എൻ്റെ വിലപ്പെട്ട സമയം പാഴാക്കാതെ കടയിൽ നിന്നും എനിക്കാവശ്യമുള്ള ടൂൾസ് വാങ്ങി പോരുമായിരുന്നു.
@abdulrahmanelliyan7562
@abdulrahmanelliyan7562 3 ай бұрын
അവർ ഫോൺ നമ്പ്ർ കൊടുത്തത് കണ്ടില്ലെ ?mor എന്നിടത്ത് ക്ലിക്ക് ചെയ്യു.
@kmon7582
@kmon7582 2 ай бұрын
Good Qality
@kmon7582
@kmon7582 2 ай бұрын
Kozhikode Koduvally
@_thee_rthah_
@_thee_rthah_ 2 ай бұрын
​@@abdulrahmanelliyan7562👍🏽
@kannanandmithusworld4485
@kannanandmithusworld4485 2 ай бұрын
അതിനല്ലേ നമ്പർ ഇട്ടേക്കുന്നെ
@shameerp.c709
@shameerp.c709 11 күн бұрын
തൊഴിലാളിക്ക് മനസിന് ഇണയി വിലയും ഗുണനിലവാരം മുള്ള ടൂൾസും വളരെ സന്തോഷം കാരണം ഇപ്പോഴത്തെ കാലം എല്ലാ സാതനത്തിനും വില കൂടി കൊണ്ട്രിക്കുന്ന കാലത്ത് ഇത്രയും വില കുറച്ച് കൊടുന്ന ഇസ്ഥപനത്തെ ഒരു തൊഴിലാളി എന്ന നിലയിൽ നന്ദിരേഖപ്പെടുത്തുന്നു
@varghesemathew9470
@varghesemathew9470 3 ай бұрын
കണ്ണിനും കാതിനും വിശ്വസിക്കാം മേലാത്ത വാർത്ത
@Valsan-gt2zt
@Valsan-gt2zt 2 ай бұрын
കിട്ടുന്ന സ്ഥലം വ്യക്തമായി പറയാതെയെങ്ങനാ
@ganesanct1900
@ganesanct1900 6 ай бұрын
❤ ഇത്രയും വലിയ ഒരു കട ട്ടൂൾസ് സൂപ്പർ മാർക്കറ്റ്യൂട്ടംബർക്ക് അഭിനന്ദനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഈ വീഡിയോടോപ്പ്❤
@KoyaK-hy7st
@KoyaK-hy7st 2 ай бұрын
സാധാരണക്കാർക്ക് ഒരുപാട് ഉപകാരപ്രദമായ വളരെയധികം ടൂൾസുകൾ ഇവിടെയുണ്ട് അവതാരകന് ഒരായിരം ആശംസകൾ എനിക്കും വേണം ഒരു കാർ വാഷ് ഞാനും വരുന്നുണ്ട് ❤
@അബൂബക്കർസഖാഫിആക്കോട്
@അബൂബക്കർസഖാഫിആക്കോട് 6 ай бұрын
ജനങ്ങൾക്ക് എല്ലാവർക്കും ഉപകാരമകട്ടെ....
@sureshbabusureshbabu9540
@sureshbabusureshbabu9540 6 ай бұрын
അടിപൊളി ഇത്രയും വില കുറവിൽ ഇതുവരെ എവിടെയും കണ്ടിട്ടില്ല സൂപ്പർ
@asharaftp799
@asharaftp799 8 ай бұрын
അടിപൊളി വീഡിയോ.... എനിക്കിഷ്ടപ്പെട്ടു.
@RanjithKumar-yr3mn
@RanjithKumar-yr3mn 5 ай бұрын
🎉waw🎉 അടിപൊളി, ജനഹൃദയങ്ങളിലേക്ക് ........ എല്ലാ വിധ ആശംസകളും
@abdulraheemkolikkara7107
@abdulraheemkolikkara7107 8 ай бұрын
Liked🎉നമസ്തേ🙏 യാതൃശ്ചികമായി ഈ വീഡിയൊ കാണാനിടയായി🌷ഞാൻ തേടിയതായത് കൊണ്ട് മുഴുവൻ കണ്ടു🥀ഒന്ന് രണ്ട് ടൂളുകൾ വേണമായിരുന്നു🍃അത്കൊണ്ട് *വീഡിയൊ വളരെയേറെ ഉപകരിച്ചതിൽ നന്ദിയുണ്ട്* സബ്ബായിട്ടുണ്ട്
@NisarUp-v3l
@NisarUp-v3l 4 ай бұрын
പൊളിച്ചു മോനെ പൊളിച്ചു ഇമ്മാതിരി ദുനിയാവ് ഞമ്മള് ജീവിതത്തിൽ ആദ്യമായിട്ടാണ് പാക്കുന്നത് മഹനേ
@manitharayil2414
@manitharayil2414 8 ай бұрын
ക്വാളിറ്റിയുള്ള ഉത്പന്നങ്ങൾ കുറഞ്ഞ വില സൂപ്പർ 👍
@manokanthc.r3247
@manokanthc.r3247 8 ай бұрын
🎉Ethrayum vilakurachu ❤power tools kodukkunna ee chettanum athu mattullavrilekku ethikkunnu ee chanalinum ella vidha ashamsakalum prathanakalum❤🙌🏻
@ramansasidharan2299
@ramansasidharan2299 3 ай бұрын
Wonderful, cheap and best items for all household work
@balakrishnankarakkat7905
@balakrishnankarakkat7905 Ай бұрын
നല്ല വിവരണവും നല്ല വൃത്തിയായും നിറയെ സെലക്ഷ്നുമുള്ള ഷോറൂം പവർട്ടൂൾസ് മാത്രമല്ല ഹാൻഡ് ടൂൾസിനും പ്രത്യേകം പരിഗണനകൊടുത്തത് കൂടുതൽ ഹൃദ്യമാക്കി... Congrats🎉
@sanalkumar6358
@sanalkumar6358 7 ай бұрын
Excellent material and affordable price
@rajasekharr5647
@rajasekharr5647 4 ай бұрын
സൂപ്പർ ആയിരിക്കുന്നു. മാർക്കറ്റ് പൊടി പൊടിച്ചു. Very Good Bro
@umesh.k.mumesh.k.m7508
@umesh.k.mumesh.k.m7508 3 ай бұрын
Mattulla kazhutharappan companikku eetavum valiyoradithanneyanee shop salcon powertools enthaayalum paavappetta ithinepatti ariyaatha aalukal mattu shoppukalipoyi pattikkapedukayan athinu oru aruthi salcon toolsinte shopinum athinte aniyarayil pravathikkunnavarkkum oru big salute❤❤❤
@bahuleyanbahuleyan8070
@bahuleyanbahuleyan8070 Ай бұрын
Supper nirayaperkku e veedio prajarichu
@nvnv2972
@nvnv2972 Ай бұрын
നല്ല ഉപകരണങ്ങൾ, എല്ലാം ഉപകാരം.
@abdulgafoor210
@abdulgafoor210 17 күн бұрын
അടിപൊളി നിന്റെ അവതരണം കത്തിയാണ് മോനെ ഒന്നും പറയാനില്ല നിനക്കിരിക്കട്ടെ കുതിരപ്പവൻ
@ravindranck2480
@ravindranck2480 3 ай бұрын
എ ല്ലാ വീടുകളിലും ആർക്കും അത്യാവശ്യമായി വന്നേക്കാവുന്ന മിഷ്യനുകൾ, ടൂൾസുകൾ 👍👍👍👌
@Muhammadrafi-vk3oe
@Muhammadrafi-vk3oe Ай бұрын
ഈറോട് കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ പോയി ബുദ്ധിമുട്ടി വാങ്ങുന്നവർക് ഒരു അനുഗ്രഹമാണ് ഈ സ്ഥാപനം അഭിനന്ദനങ്ങൾ
@joseanthony9777
@joseanthony9777 24 күн бұрын
Happy to know at Palghat such a Big tools mart works. Big Thanks for such a nice Introduction video 😊
@aneeshvarghese9825
@aneeshvarghese9825 8 ай бұрын
വലിച്ചു നീട്ടാതെ ഉള്ള അവതരണം കൊള്ളാം... കൂടെ falcon Tools ഉം 👍👍👍
@Veerkumar-j3i
@Veerkumar-j3i 8 ай бұрын
Price is good ,there are many companies you say must visit this shop and it is good for Profeshanals.Sore I will go there and must buy lot of products
@RadhakrishnanNair-ud5qh
@RadhakrishnanNair-ud5qh 2 ай бұрын
Very good ellarkum upakarapedunna video 👌
@binduajay7388
@binduajay7388 5 ай бұрын
വീഡിയോ അടിപൊളി എല്ലാവർക്കും ഉപകാരപ്രദം
@prabhakaranm5459
@prabhakaranm5459 26 күн бұрын
വളരെ നല്ലതാണെന്ന് മനസ്സിലാക്കുന്നു
@anil20700
@anil20700 8 ай бұрын
നല്ല വിവരണം.സാധാരണക്കാരന് ഉപയോഗപ്രദമായ വീഡിയോ
@jayinkc5840
@jayinkc5840 8 ай бұрын
കൊള്ളാം അടിപൊളി ❤❤❤
@Prasannakumarp-wh8qp
@Prasannakumarp-wh8qp 3 ай бұрын
Hai falcon parannu varoo ,ngangal Alappuzhakkar wait cheyyunnu.always welcome vegam varoo.
@durgaharikumar8466
@durgaharikumar8466 2 ай бұрын
Njanoru carpenter .vagichu Supper.adipoli
@skgpillai8605
@skgpillai8605 3 ай бұрын
Superb dear bro useful videos cheyunna bro. ❤ ഇത് കാണാൻ സാദിച്ച ഞാൻ അത്ഭുത പെട്ടു പോയി ഇത്രയും പ്രയോജനം ഉള്ള വീഡിയോയും കായും പരിജയപെടുത്തിയ സഹോദരൻമ്മാര് രണ്ട് പേർക്കും അഭിനന്ദനങ്ങൾ❤❤❤
@prasanth.kasokan637
@prasanth.kasokan637 7 ай бұрын
Good collection 👍👍👍
@ksdkmi7170
@ksdkmi7170 6 ай бұрын
Super adipoli video inganeyokkeyulla videos anu janangalkku upagaram
@sebastiannf1973
@sebastiannf1973 8 ай бұрын
വളരെ നല്ലതും മനോഹരവും ഉപകാരപ്രദമായതും.
@jacob75655
@jacob75655 3 ай бұрын
സാദാരണ ആളുകൾക്ക് ഏറ്റവും പ്രയോചനം ഉള്ള വളരെ നല്ല സൂപ്പർ ഐറ്റം.......❤
@ananduthankachan1410
@ananduthankachan1410 7 ай бұрын
സാധാരണക്കാരന്റെ ആഗ്രഹങ്ങൾ സാക്ഷാൽ ക്കരിക്കാൻ ഫാൽക്കന്റ ചിറകിലേറു. നന്ദി... ഉയരെ,.. ഉയരെ...പരക്കട്ടെ.
@balanpc49
@balanpc49 8 ай бұрын
Super shop....enjoy shopping
@sreedhark1086
@sreedhark1086 7 ай бұрын
Useful information 👍
@SureshBabu-tk1pl
@SureshBabu-tk1pl 8 ай бұрын
Use full video ❤❤
@sukumarankorukkutty3422
@sukumarankorukkutty3422 27 күн бұрын
Very good collections, affordable for poor class.
@SuttuPapan
@SuttuPapan 23 күн бұрын
Unbelievable, I will come to your shop, sure. 👍🙏👍👍👏👏👏👏💯
@malabarsaafiya4117
@malabarsaafiya4117 3 ай бұрын
Unbelievable price and guaranteed items with waranty. Amazing price
@jinshupulpatta
@jinshupulpatta 7 ай бұрын
നല്ല അവതരണം, Reasonable Price. ❤️
@adventureofnature5583
@adventureofnature5583 7 ай бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ
@kingofdevil2482
@kingofdevil2482 4 ай бұрын
A great place to purchase tools and equipment in kerala for common man
@ThomasThomas-v5y
@ThomasThomas-v5y Ай бұрын
വളരെ വളരെ നല്ലത് നല്ല കാര്യം ഫോൺ നമ്പർ കൂടി കൊടുക്കുക ലൊക്കേഷനും കൊടുക്കുക
@ArunKumar-e5q2r
@ArunKumar-e5q2r 8 ай бұрын
Veettavishamanisarichu saadanaghal itherayum kuranja vilayil kittunna kadakkal und ennu aalukkukalilekku yee vedio yilude kaanichu tanna valare adikkam upakkara prethamaya vedio vallare nanni
@varghesemm7450
@varghesemm7450 6 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിര൦ കാണുന്നതാണ്. വലിയ ഹാമറിങ് മെഷീൻ മുതൽ ചെറിയ കട്ടർ വരെ ഞാൻ ഉപയോഗിക്കുന്നു. ഈ മെഷീനുകളെല്ലാ൦ കോയമ്പത്തൂർ നിന്ന് നിങ്ങൾ കൊടുക്കുന്നതിലു൦ കൂടുതൽ വില കൊടുത്താണ് ഞാൻ വാങ്ങിയത്. ഇത്ര വിലക്കുറവിൽ നിങ്ങൾ നൽകുന്ന മെഷീനറികൾ ഇതു വാങ്ങുന്നവർക്ക് വളരെ അനുഗ്രഹമാണ്.
@NaseemkkNaseemkk
@NaseemkkNaseemkk 6 ай бұрын
ഈയൊരു സ്ഥബന്ം സാധാരണ കാരനെ കണ്ട് കോണ്ട് തുടങ്ങിയ താനെന്ന് തോന്നും തീർച്ചയായു ഞങ്ങൾക് ഉബാഗാരപെട്ട വിഡിയോ തെഞ്ഞെ യാണ്
@jobychacko577
@jobychacko577 6 ай бұрын
Excellent explanation....well explained with price and use...
@mercymendez1708
@mercymendez1708 10 күн бұрын
wonderfull very very helpfull for our work
@bijoluke8664
@bijoluke8664 8 ай бұрын
അടിപൊളി കട മച്ചാനെ നിങ്ങൾ സൂപ്പർ
@VValsan-hf6nc
@VValsan-hf6nc 5 ай бұрын
വളരെ നല്ല വിഡിയോ നല്ല ഡയലോക്കും
@Sarovara-so2vk
@Sarovara-so2vk 3 ай бұрын
മച്ചാൻ്റെ സൗണ്ട് പൊളിയാൻ
@sureshpala7395
@sureshpala7395 7 ай бұрын
കൊതി ആകുന്നു.... സൂപ്പർ 👍👍👍🌹🌹
@sarafudinsharafu2252
@sarafudinsharafu2252 2 ай бұрын
അടിപൊളി അത്ഭുതം 🎉🎉
@ravikp8286
@ravikp8286 8 ай бұрын
സാധാരണക്കാരന് താങ്ങാൻ ആവുന്ന വില പാവപ്പെട്ട തൊഴിലാളികൾക്ക് വളരെ ഉപകാരപ്രദമായിരിക്കും ഇത്ര കുറഞ്ഞ വിലയിൽ കിട്ടുന്ന പവർ ടൂൾസ് ഒരു നിർദ്ദേശമുണ്ട് ഇത് കേരളത്തിലെ എല്ലാ ജില്ലകളിലും ആരംഭിക്കണം അതോടൊപ്പം തന്നെ ഇതിന്റെ അവതരണം വളരെ ഗംഭീരമായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട് ഈ സംരംഭം നന്നായിട്ട് വിജയിക്കട്ടെ
@raghunathanct1922
@raghunathanct1922 3 ай бұрын
Great, You are doing a real social service, not business Serving all kind of people, from low income to higher income
@abdulmuthalif7763
@abdulmuthalif7763 6 күн бұрын
Marketting statagy superrr. Make it sale well
@ANISHKUMARPCKumarpc
@ANISHKUMARPCKumarpc 3 күн бұрын
Ella machinsum superayitttond🎉
@viswamnair6285
@viswamnair6285 3 ай бұрын
I like it very much.l will visit soon and purchase as many tools as possible. Congrats.
@sherifmuhammed6231
@sherifmuhammed6231 5 ай бұрын
അടിപൊളി സൂപ്പർ ഞാൻ കൺസ്ട്രക്ഷൻ ഫീൽഡ് ആണ് ഇത്രയും വില കുറച്ചു കൊടുക്കുന്ന അതും വരണ്ടിയോടെ വലിയ ഒരു ഷോറൂം ഞാൻ എവിടെയും കണ്ടിട്ടില്ല പ്രീതിയേകിച്ചു കേരളത്തിൽ അത്ഭുതം തന്നെ അവിടെ എന്തായാലും ഉടനെ സന്ദർശിക്കും കച്ചവടം പൊടി പോടീക്കട്ടെ 🙏🙏🙏
@kgheevarghesemathai5410
@kgheevarghesemathai5410 Ай бұрын
Unbelievable tools. Cheapest.
@abdulrahiman.e6011
@abdulrahiman.e6011 4 ай бұрын
Al hamdulillah...kidukkachi offer....
@varghesejohn8160
@varghesejohn8160 3 ай бұрын
കൊതി തോന്നിപ്പോയി !
@sirajmather404
@sirajmather404 8 ай бұрын
Wow...wonderful pricing for all the essential tool requirements....within the reach. All the very best to the presenter and the Falcon tools.
@thomasmanavalan861
@thomasmanavalan861 7 ай бұрын
Wonderful.
@SukumarapillaiG
@SukumarapillaiG 5 ай бұрын
Very usefull to general tech workers valuable advrt
@shanoobvm1942
@shanoobvm1942 8 ай бұрын
അപൂർവമായ കാഴ്ച
@georgejosephjoseph9423
@georgejosephjoseph9423 8 ай бұрын
Great prices
@jamesthrissur4695
@jamesthrissur4695 2 ай бұрын
വിശോസിച്ച് വാങ്ങിക്കാം സൂപ്പർആ ണ്
@trfrancisraphael3072
@trfrancisraphael3072 8 ай бұрын
🙏ഏറ്റവും കുറഞ്ഞ വിലക്ക് സാധാരണക്കാർക്ക് വിശ്വസിച്ചു വാങ്ങിക്കാൻ സ്ഥാപനം. കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ 🌹🙏
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 113 МЛН
Worst flight ever
00:55
Adam W
Рет қаралды 33 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 58 МЛН