ഈയിടെയാണ് അവിടെ പോയത് വളരെ മനോഹരമായ ഒരു ക്ഷേത്രം പക്ഷേ ഭക്തർ പൂജയും മറ്റും ചെയ്ത് അവിടെ മൊത്തം മലിനമാക്കിയിരുന്നു. ഭക്ഷണം ഉണ്ടാക്കുന്ന ഭാഗം ഒക്കെ വളരെ വൃത്തിയില്ലാത്ത അവസ്ഥയിലാണ്. ഇത്രയും നല്ലൊരു സ്ഥലം വൃത്തിഹീനമായി കിടക്കുന്നത് കിടക്കുമ്പോൾ ഒരു സങ്കടം
@GreenMangoEntertainments Жыл бұрын
👍👍👍
@prakashm3841 Жыл бұрын
Hi
@sureshmenon74155 жыл бұрын
Good as i am also from kollengode
@meenaroshanmeenaroshan59233 жыл бұрын
I am also went to this temple many times
@freemob54983 жыл бұрын
വന്നിരിക്കും 👍
@abhikannan8088 Жыл бұрын
സുന്ദരിയെ വാ.. പാട്ട് shoot ചെയ്ത ലൊക്കേഷൻ 💚💚💚🙂
@GreenMangoEntertainments Жыл бұрын
Yes 👍
@prakashm3841 Жыл бұрын
Hi
@prakashm3841 Жыл бұрын
I were visit this temple at 2020
@GreenMangoEntertainments Жыл бұрын
Super 👍
@ramanimohanan83493 жыл бұрын
👌👌👌
@GreenMangoEntertainments3 жыл бұрын
Thank you ☺️
@yesicanwithes86054 жыл бұрын
Nice..
@GreenMangoEntertainments4 жыл бұрын
Thank you😊
@jithinkuttappan8256 Жыл бұрын
സുന്ദരിയേ വാ എന്ന ആൽബം സോങ്ങിൽ കാണിക്കുന്ന പാലവും കൂടി കാണിക്കാമായിരുന്നു
@GreenMangoEntertainments Жыл бұрын
👍👍👍
@topfive84154 жыл бұрын
ഇപ്പൊഴാ കണ്ടത്.
@rajanthankappan5315 жыл бұрын
നിങ്ങളുടെ വീഡിയോകൾ മെച്ചപ്പെട്ട് വരുന്നുണ്ട്. പക്ഷെ ഒരു പ്രദേശത്തെക്കുറിച്ച് വീഡിയോ ചെയ്യുമ്പോൾ പ്രാദേശിക ചരിത്രത്തെക്കുറിച്ച് കുറച്ച് സാമാന്യ അറിവ് ഉണ്ടാകണം. ചിങ്ങൻ ചിറ എന്നത് കേരളത്തിൽ അന്യം നിന്നു പോകുന്ന കാവുകളിൽ ഒന്നാണ്. അപ്പോൾ കാവ് എന്തെണാന്ന് പറയണം .കാവുകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് അറിയണം. ദ്രാവിഡ സംസ്കാരത്തിലെ കീഴാള സമൂഹത്തിൻറെ ആരാധന ക്രമത്തിലെ മൂർത്തിയാണ് പരിക്രമിയില്ലാത്ത ഈ കാവിലെ കാവിലെ പ്രതിഷ്ഠ. ചിങ്ങൻചിറയുടെ സമീപ പ്രദേശങ്ങളിൾ നിന്നും കുഴിച്ചെടുത്ത സംഘകാല അവശിഷ്ടങ്ങൾ തൃശൂർ ആർക്കിയോളജിക്കൽ മ്യൂസിയത്തിലെ ശേഖരത്തിലുണ്ട്. വായിക്കണം ഇത്തരം അറിവ് തരുന്ന പുസ്തകങ്ങൾ. നിങ്ങളിൽ നിന്നും മികച്ച വീഡിയോകൾ പുറത്ത് വരട്ടെയെന്ന് ആശംസിക്കുന്നു.
@GreenMangoEntertainments5 жыл бұрын
താങ്കളുടെ വിലയേറിയ അഭിപ്രായതിനും നിർദ്ദേശത്തിനും ഒരുപാട് നന്ദി. ഇനിയുള്ള വീഡിയോകളിൽ ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കും
@anooprajesh5 жыл бұрын
Nice one
@GreenMangoEntertainments5 жыл бұрын
@@anooprajesh Thank You..
@ajesh94435 жыл бұрын
😍
@prakashm3841 Жыл бұрын
Hi
@jithinkumar40444 жыл бұрын
Guddd
@GreenMangoEntertainments4 жыл бұрын
Thank you😊
@prakashm3841 Жыл бұрын
Hi
@saidhavanstories2 жыл бұрын
നെന്മാറ ക്കും കൊല്ലങ്കോടിനും ഇടക്കാണോ
@vinumani51462 жыл бұрын
കോഴിയും കുമ്പളങ്ങയും. അട്ടിപ്പൊളി
@GreenMangoEntertainments2 жыл бұрын
🥰🥰
@vineethvijayan84914 жыл бұрын
Though I like all your videos and all I don’t like making meat in temple or killing in temple, njagade village ithu pole custom undarunu pine devotees thane athu niruthi